തിരക്കഥയിൽ സീക്വൻസുകൾ എങ്ങനെയുണ്ടാക്കാം? |MOVIE SEQUENCE MALAYALAM |SCRIPT WRITING MALAYALAM 24

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2021
  • ഒരു തിരക്കഥയിലെ അടുക്കുകല്ലുകളാണ് സീക്വൻസുകൾ. ഒരു സീക്വൻസിന് മുകളിൽ മറ്റൊന്ന് വച്ചാണ് തിരക്കഥ ഉണ്ടാക്കുന്നത്. തിരക്കഥയുടെ നട്ടെല്ലാണ് സീക്വൻസുകൾ എന്ന് വേണമെങ്കിൽ പറയാം. സീക്വൻസുകൾ എന്താണെന്നും, എങ്ങനെയാണ് ഒരു തിരക്കഥയിൽ സീക്വൻസുകൾ വ്യന്യസിപ്പിച്ചിരിക്കുന്നെതെന്നും ആറാംതമ്പുരാൽ എന്ന മലയാള സിനിമ ഉദ്ദാഹരണമായെടുത്ത് പറയാൻശ്രമിച്ചിരിക്കുകയാണ് വീഡിയോയിൽ.
    CORRECTION: Actually GLADIATOR contains 9 SEQUENCES.
    In the video I said 8, sorry it was wrong and by mistake.
    Felix Joseph
    Gladiator Sequences Blog Link thirakkathayudekatha.blogspot...
    CONTACT: ranimariamedia@gmail.com
    How to write the Sequence of a movie or screenplay MALAYALAM
  • บันเทิง

ความคิดเห็น • 23

  • @rkmaniyans
    @rkmaniyans 3 ปีที่แล้ว +5

    Bro, ഇതേപോലെ ഞാൻ ചിത്രം സിനിമ seqence munbu noki athil 15 കൂടുതൽ വരും, 👌👌👍👍, ഇതു പോലുള്ള വീഡിയോ പോരട്ടെ 👍👍, all the best,team 💖💖

  • @pjsinto
    @pjsinto 3 ปีที่แล้ว +5

    You are really deserve good opportunity

  • @midhunjeeva9646
    @midhunjeeva9646 3 ปีที่แล้ว +5

    വിലയേറിയ അറിവുകൾ പകരുന്നതിന് ഒരുപാട് നന്ദി. ചേട്ടന്റെ ഏതെങ്കിലും സിനിമ തുടങ്ങുകയാണെങ്കിൽ ചേട്ടന്റെ assistant ആയി chance തരുകയാണെങ്കിൽ ഒരുപാട് ഉപകാരം ആയെന്നെ.

  • @kannansubrahmanian
    @kannansubrahmanian 2 ปีที่แล้ว +2

    താങ്ക്യൂ 👍🏻👌

  • @harisbabunchurangara6099
    @harisbabunchurangara6099 2 ปีที่แล้ว +1

    തിരക്കഥയാക്കാനുള്ള സൗകര്യാർഥം സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ഞാൻ എന്റെ കഥ സീക്വൻസാക്കി 19 സിക്വൻസുകൾ കിട്ടി അത് മതിയാകുമോ എന്ന ആശങ്കയിലായിരുന്നു അത് മാറിക്കിട്ടി
    thank you Sir

  • @ARUNKUMAR-xt2by
    @ARUNKUMAR-xt2by 3 ปีที่แล้ว +1

    ഇതുപോലുള്ള വിവരങ്ങൾ അടങ്ങിയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @editsworlds3858
    @editsworlds3858 3 ปีที่แล้ว +1

    വളരെ usefull ആയ video. ഇത് പോലുള്ള video eniyum പ്രതീക്ഷിക്കുന്നു

  • @praveenkamalamma
    @praveenkamalamma 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമാ വീഡിയോകൾ. നന്ദി❤️

  • @rakeshm.r8440
    @rakeshm.r8440 3 ปีที่แล้ว +2

    Thanks

  • @sreeragamstudio5334
    @sreeragamstudio5334 3 ปีที่แล้ว +3

    ❤️👍

  • @314Global
    @314Global 3 ปีที่แล้ว +2

    Thank you Sir 🙏

  • @SonysEnglish
    @SonysEnglish ปีที่แล้ว

    Very good

  • @MOBILESHORTZ
    @MOBILESHORTZ ปีที่แล้ว

    Sir producer muthal cinema packup vere ulla full detail video cheyamo?

  • @ninjuaarjav393
    @ninjuaarjav393 ปีที่แล้ว +1

    ഇദ്ദേഹം ആണോ കന്യദാനം സീരിയൽ എഴുതിയത് 🤔

  • @imrosh4n
    @imrosh4n 3 ปีที่แล้ว +2

    അപ്പൊൾ ഈ ആക്ഷൻ ഹീറോ ബിജു പോലുള്ള സിനമകൾ വെറും സീക്വാൻസുകൾ വേച്ചുള്ളത്ച് ആണോ...

  • @mahi007100
    @mahi007100 3 ปีที่แล้ว +2

    സര്‍ നംസ്കാരം.....
    Gladiator ന്‍റെ blog link description ല്‍ കണ്ടില്ല സാര്‍...മറന്നുപോയതാണെങ്കില്‍ ഒന്നു കൂടി post ചെയ്യാമോ...
    പ്രതീക്ഷപ്പൂര്‍വം

    • @ranimariamedia1932
      @ranimariamedia1932  3 ปีที่แล้ว +2

      പോസ്റ്റ് ചെയ്തിട്ടുണ്ട് ഓർമ്മപ്പെടുത്തിയതിന് നന്ദി👍

  • @ManiKandan-cg9vn
    @ManiKandan-cg9vn 3 ปีที่แล้ว +1

    ആറാം തമ്പുരാൻ ഒത്തിരി തവണ കണ്ട സിനിമയായതുകൊണ്ട് വിവരണം അൽപം ബോറടിപ്പിച്ചു
    തുടരുക

  • @Yahooth_obg3
    @Yahooth_obg3 ปีที่แล้ว +4

    ഇയാൾക്കി മോഹലാൽ സിനിമയെന്ന് മാറ്റി വേറെ വല്ല ഉദാഹരണങ്ങളും പറഞ്ഞൂടെ..