Musical Wife Mega Finale | | EP# 06 | PART B

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 52

  • @mathewthomas5168
    @mathewthomas5168 2 หลายเดือนก่อน +7

    ഇതിൽ എടുത്തു പറയേണ്ട കാര്യം ഭാര്യമാരുടെ കഴിവിനെ പ്രോൽസാഹിപ്പിക്കുന്ന ഭർത്താക്കന്മാരെ പറ്റിയാണ് . ഭാര്യമാരായ ഈ ഗായികമാരെ അഭിനന്ദിക്കൂന്നതിനൊപ്പം അവരുടെ ഭർത്താക്കന്മാരെയും അഭിനന്ദിക്കുന്നു . അവരിൽ ഉറങ്ങിക്കിടന്ന കഴിവുകൾ വെളിച്ചം കാണാൻ പ്രോൽസാഹിപ്പിക്കുന്ന ഭർത്താക്കന്മാരേ , നിങ്ങൾ ഭാഗ്യവാന്മാരാണ് . എപ്പോഴും അവർക്ക് കൈത്താങ്ങലായി അവരോടൊപ്പം ഉണ്ടാവുക . ദൈവം അനുഗ്രഹിക്കട്ടെ .....
    🙏🙏🙏❤️❤️❤️

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho 2 หลายเดือนก่อน +2

      മാത്രമല്ല ഭർതൃ കുടുംബവും ബിഗ് സല്യൂട്ട് അർഹിക്കുന്നു ❤

  • @jollyasokan1224
    @jollyasokan1224 2 หลายเดือนก่อน +6

    ഒരു പാട് ഇഷ്ടമായി പാട്ടും ശ്രുതിയേയും 👍🥰🥰 പിന്നെ കടവത്ത് തോണി ആ പാട്ടും ഒരു പാട് ഒരു പാട് ഇഷ്ടമായ് God bless you 🙏🥰🥰🥰🥰❤️❤️

    • @SruthiSBabu
      @SruthiSBabu 2 หลายเดือนก่อน +1

      Thank you 🥰

  • @vijayapb8160
    @vijayapb8160 2 หลายเดือนก่อน +3

    ശ്രുതി സൂപ്പർ ആയി പാടി. അഭിനന്ദനങ്ങൾ 🌹

  • @n.kjayakumar1204
    @n.kjayakumar1204 2 หลายเดือนก่อน +3

    This is famous song written by Mr. Vayalar Ramavarma and to sing very careful. Mrs.Sruthy sung it very sincere, complete care, deeply, heartly and very nice. God will bless you. Wish you all the best👌

    • @SruthiSBabu
      @SruthiSBabu 2 หลายเดือนก่อน

      Thank you 🥰

  • @jayanbakery8464
    @jayanbakery8464 2 หลายเดือนก่อน +2

    മ്യൂസിക്കൽ വൈഫ് ലേ എല്ലാപേരും ഒന്നിനൊന്നു പോരാടുകയാണ് ഒരുരക്ഷയും ഇല്ല ആ ക്രെഡിറ്റ് ഫ്ലവവേഴ്സ് ടി വി ഇക്ക് മാത്രം 😂🎉😊❤❤

  • @UdayanKN-d3f
    @UdayanKN-d3f หลายเดือนก่อน

    🎉it is very marvelous

  • @musthafamekkunnath5332
    @musthafamekkunnath5332 2 หลายเดือนก่อน +2

    അതിര കലക്കി വളരെ ഇഷ്ടപെട്ടു ❤

  • @KL-01-Tvm
    @KL-01-Tvm 2 หลายเดือนก่อน +4

    ഇന്നും ആദ്യ കമൻറ് ഖത്തറിൽ നിന്നും 😂

  • @rejial7636
    @rejial7636 2 หลายเดือนก่อน +2

    Supper...❤❤❤. God bless you

  • @Aswin-y7z
    @Aswin-y7z 2 หลายเดือนก่อน

    Musical Top Band ❤Top Bandinde performance kanan kathirikkunnu❤

  • @DaviesMA-w8z
    @DaviesMA-w8z หลายเดือนก่อน

    തബയുടെപെരുക്കൾ കേൾക്കാൻ നല്ല സുഖം ഗാനം സൂപ്പർ 🙏🙏🙏👌

  • @MADHU-o8h
    @MADHU-o8h หลายเดือนก่อน

    ❤❤

  • @alikhanalnoor5212
    @alikhanalnoor5212 2 หลายเดือนก่อน +16

    അവതാരകൻ താങ്കൾ അതികം സ്മാർട്ട് ആകാതെ റിസൾട്ട് എളുപ്പം പറയുക പാട്ടുകാരെ ഇട്ട് വട്ടം കറക്കുന്നത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല കേട്ടോ

  • @jayanbakery8464
    @jayanbakery8464 2 หลายเดือนก่อน +1

    ഈ എപ്പിസോഡ് കഴിഞ്ഞാൽ ഉടനെ മ്യൂസിക്കൽ ഹസ്ബൻഡ് എപ്പിസോഡ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @joymonmkjoseph2842
    @joymonmkjoseph2842 2 หลายเดือนก่อน +3

    . ശ്രുതി എസ് ബാബു പാടിയപ്പോൾ :. സ്ക്രാച്ച് ഉണ്ടായിരുന്നു

  • @ramachandrank2804
    @ramachandrank2804 หลายเดือนก่อน

    One of my favourite songs... ഇംഗ്ലീഷ് ശരിയായി പറയുക. ഇല്ലെങ്കിൽ ഗമ അടിക്കരുത്. എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന്‌ എന്ന്‌ പറഞ്ഞാൽ പോരായിരുന്നോ കൊച്ചേ

  • @krishnanmouthattil2094
    @krishnanmouthattil2094 หลายเดือนก่อน

    All are best singers.

  • @sumamr3733
    @sumamr3733 หลายเดือนก่อน +1

    മനോഹരം

  • @adithyavunni3911
    @adithyavunni3911 2 หลายเดือนก่อน +2

    Spr ❤❤

  • @basheernaseera8913
    @basheernaseera8913 2 หลายเดือนก่อน +1

    Sruthi sooper❤

  • @mumthasbeegam2345
    @mumthasbeegam2345 2 หลายเดือนก่อน +1

    ശ്രുതി അഭിനന്ദനങ്ങൾ 👍👍👍👍👍

    • @SruthiSBabu
      @SruthiSBabu 2 หลายเดือนก่อน

      Thank you 🥰

  • @SuperShinigamiKnight
    @SuperShinigamiKnight 2 หลายเดือนก่อน +1

    Ayyoooo ! This anchor🙆🏼‍♀️🙆🏼‍♀️

  • @sunithabala6677
    @sunithabala6677 2 หลายเดือนก่อน +1

    Sruti awesome sining

  • @adithyavunni3911
    @adithyavunni3911 2 หลายเดือนก่อน +1

    ❤❤❤spr 😂😂😂❤❤

  • @kanakabharathan7913
    @kanakabharathan7913 2 หลายเดือนก่อน +2

    Super

  • @fidhufilu6969
    @fidhufilu6969 2 หลายเดือนก่อน +3

    Jidda yil ninnum njan

  • @fathimak3313
    @fathimak3313 2 หลายเดือนก่อน +2

    ❤end rasan sruthi s babu paadunnad

    • @SruthiSBabu
      @SruthiSBabu 2 หลายเดือนก่อน

      Thank you 🥰❤

    • @fathimak3313
      @fathimak3313 2 หลายเดือนก่อน +1

      @@SruthiSBabu evideya veed

    • @SruthiSBabu
      @SruthiSBabu หลายเดือนก่อน

      ​@fathimak3313 plkd

  • @adithyavunni3911
    @adithyavunni3911 2 หลายเดือนก่อน +3

    ശ്രുതിയുടെ pattum ആളെയും ഒരേപോലെ ഇഷ്ടം ❤❤❤

  • @fathimak3313
    @fathimak3313 2 หลายเดือนก่อน +1

    ❤ethrapravasyam repitaikett

  • @DaviesMA-w8z
    @DaviesMA-w8z หลายเดือนก่อน

    നന്നായി പാടി 👌👌

  • @DaviesMA-w8z
    @DaviesMA-w8z หลายเดือนก่อน

    👍👍👌👌

  • @MADHU-o8h
    @MADHU-o8h หลายเดือนก่อน +1

    😊😅😮😢🎉🎉😂❤

  • @sheebam3182
    @sheebam3182 2 หลายเดือนก่อน

    ശ്രീക്കുട്ടി... Selection ശരിയായില്ല

  • @sivasankaranr5718
    @sivasankaranr5718 2 หลายเดือนก่อน

    🙏🙏

  • @sunithabala6677
    @sunithabala6677 2 หลายเดือนก่อน +1

    Awesome singing

  • @muhammedmuhammed1928
    @muhammedmuhammed1928 2 หลายเดือนก่อน +2

    diyanea matanum

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho 2 หลายเดือนก่อน +1

      എന്നിട്ട് നിങ്ങൾ അവതരിപ്പിക്കുമോ അവൻ ഭംഗിയായി ചെയ്യുന്നുണ്ട് 🎉🎉🎉

  • @krishnakumarkadankott8618
    @krishnakumarkadankott8618 2 หลายเดือนก่อน +3

    ശ്രുതി നന്നായി പാടി ❤️❤️

    • @SruthiSBabu
      @SruthiSBabu 2 หลายเดือนก่อน +1

      Thank you 😍😍😍

  • @animol2567
    @animol2567 14 วันที่ผ่านมา

    ഈ വലിച്ചിഴയ്ക്കൽ അറുബോറാണ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 หลายเดือนก่อน +2

    ❤❤❤❤

  • @umamurali2192
    @umamurali2192 2 หลายเดือนก่อน +2

    ❤❤❤