മാനേജ്‌മെന്റ് നെ അടിച്ച് ഓടിക്കണം🥵🥵ഫാൻസ്‌ സീൻ ആക്കി 🔥🔥🔥kerala blasters vs Hydarabad fc fans reaction

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 289

  • @KeralamKalikkalam
    @KeralamKalikkalam หลายเดือนก่อน +12

    Interesting video nn vendii subscribe chaithooo🩷🔥🔥🥹

    • @sanjuleo4042
      @sanjuleo4042 หลายเดือนก่อน +1

      Stadium pakuthiyum free ticket ahdeee🫠

    • @Rl7Tm-z7d
      @Rl7Tm-z7d หลายเดือนก่อน +1

      Noah out

    • @Rl7Tm-z7d
      @Rl7Tm-z7d หลายเดือนก่อน +1

      Noha wasting chances essly

  • @alriqqa6443
    @alriqqa6443 หลายเดือนก่อน +342

    ഇനി ആരും കളി കാണാൻ പോകരുത് മാനേജ്മെന്റ് ന് നല്ല പണികൊടുക്കണം

    • @Arkariyaam
      @Arkariyaam หลายเดือนก่อน +16

      Currect bro

    • @lijinlijin6703
      @lijinlijin6703 หลายเดือนก่อน +9

      Correct bro

    • @muhammadalipa9668
      @muhammadalipa9668 หลายเดือนก่อน +9

      ആ സമയം വീട്ടിൽ ചിലവഴിക്കൂ

    • @parvathyrajesh7651
      @parvathyrajesh7651 หลายเดือนก่อน +5

      @@alriqqa6443 correct

    • @AsluAzwa-no4cu
      @AsluAzwa-no4cu หลายเดือนก่อน +9

      Idh ethra Kalam aayi parayunne prove it ❤❤

  • @GAFOORPT-qf3xj
    @GAFOORPT-qf3xj หลายเดือนก่อน +137

    കാണട്ടെ ഈ മനുഷ്യന്റെ ടെൻഷൻ ഈ മനുഷ്യന്റെ ആറ്റിറ്റ്യൂഡ് മനസ്സിലാക്കട്ടെ

  • @BalanKBN
    @BalanKBN หลายเดือนก่อน +148

    ഇനി ആരും കളി കാണാൻ പോവരുത്

  • @VishnuanilkumarKumarakom
    @VishnuanilkumarKumarakom หลายเดือนก่อน +119

    കാണാൻ പോകല്ല്.. മാനേജ് മെന്റ് ന്റെ അഹങ്കാരം ആണ് എന്തായാലും കാണാൻ ആളുണ്ടാകും എന്നുള്ള..

  • @irshad6923
    @irshad6923 หลายเดือนก่อน +73

    ഇനി ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല നമ്മൾ സ്റ്റേഡിയത്തിൽ പോകുന്നത് ബഹിഷ്കരിക്കണം അപ്പോൾ മാത്രമേ ഒരു ആരാധകന്റെ വികാരം മനസ്സിലാവുകയുള്ളൂ ഇത് പ്ലെയേഴ്സിന്റെയോ കോച്ചിന്റെയോ മാത്രം കുറ്റമല്ല മറിച്ച് മാനേജ്മെന്റിന്റെയും ഒരു കുറ്റമാണ് അവർ എന്ത് ചെയ്താലു ആരാധകർ കൂടെയുണ്ട് എന്ന് ധൈര്യമാണ് അവർക്കുള്ളത് അത് നമ്മൾ മാറ്റണം

  • @_Kittu_jr_
    @_Kittu_jr_ หลายเดือนก่อน +72

    തകർന്ന മനസുമായി പോകാനേ നമ്മുടെ ആരാധകർക്ക് വിധിയുള്ളു 😭🥺😭🥺😭💔💔💔💔💔💔💔💔

  • @hidayathullatp6639
    @hidayathullatp6639 หลายเดือนก่อน +77

    നിങ്ങൾ കളി ബഹിഷ്കരിക്കു

    • @irshad6923
      @irshad6923 หลายเดือนก่อน +3

      നിങ്ങൾ പറഞ്ഞതാണ് ശരി ഞാനും ഒരു യഥാർത്ഥ കെ ബി എഫ് സി ആരാധകനാണ് ഇത് പ്ലെയേഴ്സിന്റെയോ കോച്ചിന്റെയോ മാത്രം കുറ്റമല്ല മറിച്ച് മാനേജ്മെന്റിന്റെയും ഒരു കുറ്റമാണ് അവർ എന്ത് ചെയ്താലു ആരാധകർ കൂടെയുണ്ട് എന്ന് ധൈര്യമാണ് അവർക്കുള്ളത് അത് നമ്മൾ മാറ്റണം

  • @Shinuchaan
    @Shinuchaan หลายเดือนก่อน +18

    സങ്കടം ഉണ്ട്...... നിങ്ങളോട് പൂർണമായും യോജിക്കുന്നു.SD yum, management ഉം ആണ് ഇതിന്റെ യഥാർത്ഥ ഉത്തരവാദി.

  • @samsusamasu7812
    @samsusamasu7812 หลายเดือนก่อน +50

    ഇനി അടുത്ത രണ്ട് കളിയും കൊച്ചിയിൽ ആരും കളി കാണാൻ പോവരുത്

    • @liamsworld6135
      @liamsworld6135 หลายเดือนก่อน +5

      Evanmaru narikau pogum.. ullupillatha kura vannanagal

  • @mohammedrafi8101
    @mohammedrafi8101 หลายเดือนก่อน +9

    മലയാളികൾ ഇല്ലാത്ത മാനേജ്മെന്റ്.. അതാണ്‌ ഈ ടീമിന്റെ കുഴപ്പം

  • @siyadsiduu-de4kf
    @siyadsiduu-de4kf หลายเดือนก่อน +61

    Managment out

    • @Rolex44475
      @Rolex44475 หลายเดือนก่อน +4

      Yes bro 😂😂😂😂😂😂

  • @rafeekrafeek4719
    @rafeekrafeek4719 หลายเดือนก่อน +12

    Ivan തിരിച്ചു വരണം 💪💪

  • @tonzey9640
    @tonzey9640 หลายเดือนก่อน +19

    *Sachin Tendulkar തന്നെ മതിയായിരുന്നു നമുക്ക് 🙂❤️*

  • @hkismail7435
    @hkismail7435 หลายเดือนก่อน +6

    മാനേജ്മെൻ്റീന്ന്
    പൈസ മാത്രം മതി
    തീർച്ചയായും കളി ബഹിഷ്ക്കരിക്കണം

  • @marakkarcheriyil6912
    @marakkarcheriyil6912 หลายเดือนก่อน +30

    കളികൾ ബഹിഷ്ക്കരിച്ച് മാനേജ്മെൻ്റിന് പണി കൊടുക്കുക

  • @Mmmjad238
    @Mmmjad238 หลายเดือนก่อน +25

    കരച്ചിൽ തുടങ്ങിയല്ലോ എത്ര ബാക്കിയിരിക്കുന്നു കരയാൻ ഈ ഓണർഷിപ്പ് മാറാത്തടത്തോളം കാലം ഈ ടീം രക്ഷപ്പെടില്ല

  • @MusthafaMusthafa-w9l
    @MusthafaMusthafa-w9l หลายเดือนก่อน +32

    കളി കാണൽ എല്ലാവരും ബഹിഷ്കരിക്കണം അപ്പോൾ മനസിലാവും മാനേജ് മെന്റിന്

  • @hameedck1465
    @hameedck1465 หลายเดือนก่อน +23

    കേരളം വിജയിക്കണം എന്ന് ണ്ടെങ്കിൽ കാണികൾ ഗ്രൗണ്ടിൽ പോകരുത്: മാനേജ്മെൻ്റ് കണ്ണ് തുറക്കട്ടെ........ ദൈയ വ് ചെയ്ത് കാണികൾ ഗ്രൗണ്ടിലേക്ക് പോകരുത് :മാനേജ്മെൻ്റ് കണ്ണ് തുറക്കട്ടെ...... ഡിഫൻസിൻ്റെ ഫിറ്റനസ് കുറവ് ഗോളിയുടെ പരജയകുറവ് ഇതാണ് ടിമിൻ്റെ പരാജയം: അത് കണ്ടില്ല എന്ന് നടിക്കുകയാമാനേജ്മെൻ്റ് അവർക്ക് അറിയാം ഏത് ലോക്കൽ ടീം ആയാലും കാണികൾ ഉണ്ടാകും എന്ന് അത് തിരുത്തണം

  • @REJUJACOBJacob
    @REJUJACOBJacob หลายเดือนก่อน +63

    Please Change this management and request Lulu to buy Kerala Blasters .

    • @legendarygaming4521
      @legendarygaming4521 หลายเดือนก่อน +6

      athanne

    • @Sahal_10962
      @Sahal_10962 หลายเดือนก่อน

      Mm ipoo Vaagum Ee oombiya Team ne Aarum Vaagula Lulu group ivaree Vaagiyaal Yousuf Ali nte Pani povum💔😂😂 Aah Pavam Marikunnth vere onn Jeevich potte

    • @vishnulal3729
      @vishnulal3729 หลายเดือนก่อน +1

      ഗോകുലം വാങ്ങിയാലും മതി

  • @rainbow_vibes
    @rainbow_vibes หลายเดือนก่อน +7

    അടുത്ത ഹോം മാച്ചിന് എല്ലാവരും സ്റ്റേഡിയത്തിൽ പോകണം ,പക്ഷേ ആരും ടിക്കറ്റ് എടുക്കരുത്, സ്റ്റേഡിയത്തിന് അകത്ത് കയറാതെ പുറത്തുനിന്ന് എല്ലാവരും മാനേജ്മെൻറ് എതിരെ പ്രതിഷേധിക്കണം

  • @midhunhr
    @midhunhr หลายเดือนก่อน +10

    മാനേജ്മെന്റ് തയൊളികൾ

  • @hameedck1465
    @hameedck1465 หลายเดือนก่อน +23

    ഈ കളി കാണാൻ കാണികൾ പോകരുത്

  • @rbkoffical8659
    @rbkoffical8659 หลายเดือนก่อน +6

    നിലവാരം ഉള്ള ഇന്ത്യൻ താരങ്ങൾ ഇല്ല.. ഉള്ളത് എല്ലാം വെറും പാഴ് ആണ്.. പരിക്.. എപ്പോളും ഇവിടെ മാത്രം

  • @AshbyGopinath
    @AshbyGopinath หลายเดือนก่อน +22

    സുഹൃത്തുക്കളെ.. ഇന്ന്‌ ടീം ന്റെ കളി ഉണ്ടോ എന്ന് പോലും അറിയാത്ത Management ആണ്‌ ഉള്ളത്. ഒരു അരി വെപ്പ് SD യും ഒരു കഴിവ് ഇല്ലാത്ത CEO um. നിങ്ങൾ ആത്മാര്‍ത്ഥ മായി ചിന്തയ്ക്ക് ഈ ടീം കപ്പ് എടുക്കാൻ ഉണ്ടോ? അതിനുള്ള players ഉണ്ടോ. Coach ന് പ്രത്യേകിച്ച്‌ ഒന്നും ചെയ്യാൻ ഇല്ല! ഇതിന്‌ വേണ്ടി ഇനി സമയം കളയാതെ സ്വന്തം കുടുംബത്തിന്റെ കൂടെ സമയം chelavazhikku.

    • @Malluorgin
      @Malluorgin หลายเดือนก่อน +2

      Sathyam 💯 But Ee antham fansinte thalayil ethvallom kerande adutha match veratte ethnggalellam stadium il kanum

    • @photomania6665
      @photomania6665 หลายเดือนก่อน

      Bro SD സൂപ്പർ ആണ് അങ്ങേരു വന്നതിന് ശേഷമാണ് നല്ല players വന്നത്. പക്ഷേ മാനേജ്മെന്റ് ന്റെ പണിക്കാരൻ ആയ അങ്ങേർക്ക് limit ഉണ്ട്

  • @maheshBellige
    @maheshBellige หลายเดือนก่อน +3

    Back to old kerala blasters

  • @basheerpalakkal9968
    @basheerpalakkal9968 หลายเดือนก่อน +16

    കളികാണാൻ പോകുന്ന കാണികൾ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിക്ക് കാരണം നിങ്ങളെ കണ്ടാൽ അവർ കരുതും ഞങ്ങൾ കളിക്കണം എന്നില്ല ആരാധകർ ജയിപ്പിച്ചോളും എന്ന് ഫുൾ ബോറൻ കളിയായിരുന്നു

  • @ahammedhussain3705
    @ahammedhussain3705 หลายเดือนก่อน +12

    Villan
    Refree❌
    Players ❌
    Coach❌
    Management ✅✅✅
    #goback management

  • @Mr.NX4
    @Mr.NX4 หลายเดือนก่อน +3

    Management🤡

  • @YenbiMk
    @YenbiMk หลายเดือนก่อน +7

    ഇത്‌ മലയാളികളാണ്
    മാനേജ്‌മെന്റ് ഇനി ഉടായിപ്പ് കാണിച്ചാൽ ഒന്നിനെയും അവിടെ ഇരിത്തില്ല
    30 മിനുട്ട് നല്ല രീതിയിൽ കളിച്ചുകൊണ്ടിരിക്കെ അയമെനെ തിരിച്ചുവിളിച്ചപ്പോൾ തന്നെ മനസ്സിലായി കളിയുടെ താളം തെറ്റിക്കാൻ മാനേജ്‌മെന്റ് ബോധപൂർവം നടത്തിയ നാടകമായിരുന്നു പിന്നങ്ങോട്ടുള്ള കളിയുടെ പോക്ക്

  • @BalanKBN
    @BalanKBN หลายเดือนก่อน

    ഇനി ഞങ്ങൾ കളി കാണാൻ പോവില് നാണം കെട്ടുപോരുന്ന ത് നമ്മളാണ് നമ്മൾ ആരാധകർ

  • @sunojlasik71
    @sunojlasik71 หลายเดือนก่อน +6

    മുംബൈ യുമായി തോറ്റപ്പോഴേ കളി കാണലു നിർത്തി . ഇന്ന് കളി കണ്ടില്ല . അതോണ്ട് സങ്കടവും തോന്നുന്നില്ല .ഇനി ഈ സീസൺ കളി കാണാത്തതാണ് നല്ലതു .

  • @ajaymdkm
    @ajaymdkm หลายเดือนก่อน +11

    പുതിയ നല്ല ഇന്ത്യൻ players ne വെച്ചു നല്ല ടീം കേരളത്തില് ഉണ്ടാവട്ടെ എന്തിന് ബ്ലാസ്റ്റേഴ്‌സ്

  • @kzdpktr8717
    @kzdpktr8717 หลายเดือนก่อน +6

    ഇങ്ങനെ തോറ്റാലും മതിയാവാത്ത ഒരു ടീം

  • @prajeshmpPrajesh
    @prajeshmpPrajesh หลายเดือนก่อน +2

    ഹാവു ഇപ്പോളെങ്കിലും ആളുകൾക്ക് മനസ്സിലായാലോ...ഹയിർ 😂

  • @rajupissac1864
    @rajupissac1864 หลายเดือนก่อน +2

    തോറ്റ ടീമിന് സപ്പോർട്ട് കൊടുക്കുന്നതാണ് ഏറ്റവും വലിയ സങ്കടകരമായ കാര്യം

  • @mathewkl9011
    @mathewkl9011 หลายเดือนก่อน +1

    സത്യം. മുതൽ മുടക്കാതെ ലാഭം കൊയ്യാൻ ഇറങ്ങിയ സ്വാർത്ഥരും, പണക്കൊതിയന്മാരുമായ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെ ബെഹിഷ്കരിക്കുക.

  • @achuachus5020
    @achuachus5020 หลายเดือนก่อน +7

    ഈ സീസണും പ്രേതീക്ഷ ഇല്ലാ 😔

  • @allwinergamer9830
    @allwinergamer9830 หลายเดือนก่อน +1

    ഗോൾകീപ്പർ മാനേജ്മെന്റ് എന്നിവരെ മാറ്റണം

  • @a51sarasu
    @a51sarasu หลายเดือนก่อน +2

    ടിവിയിൽ കളി നടക്കുന്നുണ്ട് അത് ഇരുന്ന് കണ്ടാ മതി ഇനി വെറുതെ അവിടെ പോയി നമുക്കാണ് നഷ്ടം ഉണ്ടാകുന്നത് മാനേജ്മെന്റ് ഫാൻസിന്റെ അവസ്ഥ എന്താണെന്ന് മനസ്സിലാകുന്നില്ല അങ്ങനെയാണെങ്കിൽ നമ്മൾ എന്തിനാ അവിടെ പോയി കളി കാണണം? ഇത്രയും പിന്തുണ കൊടുത്തിട്ടും നമ്മളുടെ അവസ്ഥ മാനേജ്മെന്റ് മനസ്സിലാക്കുന്നില്ല

  • @ShAjUShAjAhAn1993
    @ShAjUShAjAhAn1993 หลายเดือนก่อน +7

    കേരള ബ്ലാസ്റ്റേസിനെ ഇനി സിസന്‍ 12ല്‍ പ്രതിക്ഷിച്ചാല്‍ മതി കേരള ബ്ലാസ്റ്റേസ് ഗോള്‍കീപ്പറെ മാറ്റണം.

  • @YenbiMk
    @YenbiMk หลายเดือนก่อน +9

    മാനേജ്മെന്റ് നല്ല cash ഉണ്ടാക്കി
    ഇതാണ് യാഥാർഥ്യം

  • @saleemkunjani3867
    @saleemkunjani3867 หลายเดือนก่อน +11

    ഞാൻ ഇനി കളി കാണാൻ പോവില്ല

  • @samadsha7386
    @samadsha7386 หลายเดือนก่อน +3

    എല്ലാവരും മാനേജ് മെന്റ്നെ സോഷ്യൽ മീഡിയയിലൂടെ പൊങ്കാല ഇടുക

  • @SambhuS-sd9rw
    @SambhuS-sd9rw หลายเดือนก่อน

    ഇത് മാനേജമെന്റ് മനഃപൂർവം... ചെയ്യുന്നതാണ്..... കേരള ബ്ലാസ്റ്റേഴ്‌സ്... ഫാൻസ്‌ പവർ... സാധാരണ ജനങ്ങൾ ഫുൾ സപ്പോർട്ട്.. സ്റ്റേഡിയം നിറയും എന്ന് അറിയാം.... അവർക്ക് അറിയാം അവർ കുറഞ്ഞ ചിലവിൽ ലോക്കൽ കളിക്കാരെ ഇറക്കി നിലവാരം തീരെ ഇല്ലാത്ത കളി കാഴ്ച വക്കുന്നു...... കേരളം തോറ്റാലും ജയിച്ചാലും... സ്റ്റേഡിയം നിറയും എന്ന് അറിയാം...... ആരാധന നിറഞ്ഞ ഒരു കൂട്ടം സാധാരണ ജനങ്ങളെ ഈ മാനേജ്‍മെന്റ് പറ്റിക്കുകയാണ്....

  • @bibinmohananbibinmohanan6032
    @bibinmohananbibinmohanan6032 หลายเดือนก่อน +10

    കേക്കണം ബ്ലാസ്റ്റേഴ്‌സ്

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 หลายเดือนก่อน

    Thirichu Varum🥺💛💛💛💛

  • @MohammedAdil-hf7nv
    @MohammedAdil-hf7nv หลายเดือนก่อน +8

    Pavam

  • @hungryearth4344
    @hungryearth4344 หลายเดือนก่อน

    Striker പെരേര Diaz, നല്ലൊരു മിഥ്ഫൈൽഡർ അഭാവം കാണുന്നുണ്ട് മാനേജ്‍മെന്റ്ന് ക്യാഷ് ഇറക്കാതെ ലാഭം കൊയ്യാൻ ബ്ലാസ്റ്റേഴ്‌സ് കാണികൾ 😢😂

  • @sreekumaralumkada4658
    @sreekumaralumkada4658 หลายเดือนก่อน +1

    ഇനി ആരും കളി കാണാൻ പോകരുത്. ഇപ്പോഴത്തെ മാനേജ്മെന്റിനെ പുറത്തു ആക്കുക.

  • @abhiramankm4620
    @abhiramankm4620 หลายเดือนก่อน +1

    Cmon gokulam😢❤

  • @rashidm3070
    @rashidm3070 หลายเดือนก่อน +1

    Firstly chyaendath ,nalla cash iraki nalla playersinae kond varuka

  • @Sainudheen.aAdiyattil
    @Sainudheen.aAdiyattil หลายเดือนก่อน

    ഇങ്ങിനെ ആരാധകരെ വഞ്ചിക്കുന്ന ഒരു മാനേജ്മെൻ്റ് ലോകത്ത് എവിടെയും ഉണ്ടാവുകയില്ല.....
    😢😢😢😢

  • @kombanajith288
    @kombanajith288 หลายเดือนก่อน +1

    Ashan thirich varanam

  • @newstarScm
    @newstarScm หลายเดือนก่อน +2

    ശരിയാ നമ്മൾ തിരിച്ചു വരും എന്നും തോറ്റു തിരിച്ചുവരും 😂

  • @mohammedmusthafa1713
    @mohammedmusthafa1713 หลายเดือนก่อน +1

    കൊച്ചിസ്യെടിയും കപ്പ കൃഷിക്ക് പാട്ടതിന്നു കൊടുക്കണം 😢😢😢

  • @bijukuriakose4381
    @bijukuriakose4381 หลายเดือนก่อน +2

    മാനേജ്മെന്റ് കച്ചറ...
    ആശനെ മാറ്റെണ്ട കാരൃമുണ്ടായില്ല....
    മഞ്ഞപടയുടെ വേദന മനസിലാക്കണം

  • @ginken3704
    @ginken3704 หลายเดือนก่อน +1

    Ivan varanam🙂❤‍🔥

  • @abymathew8864
    @abymathew8864 หลายเดือนก่อน

    Mikael stahre പുറത്താക്കി പകരം ivan vukumanovic തിരികെ കൊണ്ട് വരണം. ഇത്രേം നല്ല ഒരു team ivanu കിട്ടിയില്ല ഉള്ള സമയത്തു മൊത്തം പരിക്കും മറ്റും. എന്നിട്ടും ഉള്ള ടീമിനെ വച്ചു നല്ല പോലെ പൊരുതി ജയിച്ചിട്ടുണ്ട് പലവട്ടം. ഇവാൻ ആശാൻ ❤❤

  • @libinlibin1342
    @libinlibin1342 หลายเดือนก่อน +1

    Management ഫാൻസിനെ ചുഷണം ചെയ്യുകയാണ് പണം മാത്രമാണ് അവരുടെ ലക്ഷ്യം 😢

  • @MuhsinMushi
    @MuhsinMushi หลายเดือนก่อน +3

    കളി ബഹിഷ്കരിക്കുക എന്നാലെ പഠിക്കും ഒരു നല്ല ഗോളിയെ എടുക്കാൻ കയ്യത്തെ ടീം

  • @JohnpjBaby
    @JohnpjBaby หลายเดือนก่อน +2

    കപ്പ കലാ ടീം.

  • @Ananduvlogzz
    @Ananduvlogzz หลายเดือนก่อน

    Ellam thirichu verum 👏💛💛💛

  • @muhammedaslamaslam.n593
    @muhammedaslamaslam.n593 หลายเดือนก่อน +15

    ഒരു താഴ്ച്ചക് ശേഷം ഒരു ഉയർച്ച ഉണ്ടാകും കുരിശിൽ kalarapolich തിരികെ വരും

    • @daystar7320
      @daystar7320 หลายเดือนก่อน +9

      10 kollamayi njnm ee prethekshayila management kudi vivhariknm😅

    • @bipinaneesha6423
      @bipinaneesha6423 หลายเดือนก่อน

      One പോടാ

    • @bipinaneesha6423
      @bipinaneesha6423 หลายเดือนก่อน

      കോപ്പിലെ team

    • @bipinaneesha6423
      @bipinaneesha6423 หลายเดือนก่อน +2

      ഇനി kbf eilaa

    • @hidayathullatp6639
      @hidayathullatp6639 หลายเดือนก่อน

      @@muhammedaslamaslam.n593 നിങ്ങളെ പോലെ ഉള്ള നല്ല മനസ്ക്കര്ണ് ഇവരെ കേട് വരുത്തുന്നത്

  • @shalushalu2738
    @shalushalu2738 หลายเดือนก่อน

    💪

  • @lookapray
    @lookapray หลายเดือนก่อน +1

    Ettan your best ❤

  • @divyaaneesh2917
    @divyaaneesh2917 หลายเดือนก่อน +2

    Kali കാണാൻ പോവരുത് എന്ന ചെറിയൊരു ടീമിനോട് പോലും തോറ്റുപോയ കേരള ബ്ലാസ്റ്റേഴ്സ് ഇനി എങ്ങനെ മുന്നോട്ടു പോകും സത്യം പറഞ്ഞ ടിവി ലൈവ് കാണുമ്പോൾ കരച്ചിലാ വരുന്നത് 😥😥 കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് ഇനിയെങ്കിലും ഉണർന്നേ പറ്റൂ ഈ രീതിയിൽ കളിയെങ്കിൽ

  • @st-qc1ky
    @st-qc1ky หลายเดือนก่อน +7

    ഉളുപ്പ് ഉണ്ടെങ്കിൽ കളി കാണാൻ പോകരുത്…. പിന്നെ ഫോം ഔട്ട് ആയ Luna, രാഹുൽ ഓക്കേ തലയിൽ വെച്ചോണ്ട് നടക്കരുത്

    • @Malluorgin
      @Malluorgin หลายเดือนก่อน

      Sathyam 💯

    • @suhaibsulaiman4034
      @suhaibsulaiman4034 หลายเดือนก่อน

      Form out alle bro
      Manushyanalle
      Lunayokke nammale etra സന്തോഷിപ്പിച്ചതാണ്

    • @vijishviju
      @vijishviju หลายเดือนก่อน

      ​@@suhaibsulaiman4034atukond

  • @rohithkrishnan3071
    @rohithkrishnan3071 หลายเดือนก่อน +1

    Do trust anything blindly final resul will be sadness and frustration 😬

  • @rassalkallangaden8232
    @rassalkallangaden8232 หลายเดือนก่อน +4

    കളി കാണാൻ ആരും പോകാലോ 😢

  • @vishnulal3729
    @vishnulal3729 หลายเดือนก่อน

    നല്ല പ്ലയെര്സ് വിറ്റ് ക്യാഷ് ആകുന്ന മാനേജ്മെന്റ് മാറിയാൽ തീരാവുന്ന പ്രശ്നം

  • @binubinu8250
    @binubinu8250 หลายเดือนก่อน +3

    ആരും ബ്ലാസ്റ്റേഴ്‌സ് ന്റെ കളി ടിവി യിൽ പോലും കാണരുത് നാണം കെട്ട മാനേജ്മെന്റ് 👊👊👊

  • @mayookhdqdq2433
    @mayookhdqdq2433 หลายเดือนก่อน +4

    Lulu Buy akate iee Teamine cup oke thaane varum❤️

    • @Malluorgin
      @Malluorgin หลายเดือนก่อน

      Sathyam 💯

  • @BabuThaliyan
    @BabuThaliyan หลายเดือนก่อน

    Yes

  • @akhil2002-ne8ur
    @akhil2002-ne8ur หลายเดือนก่อน +6

    നിങ്ങൾക്ക് voicilla കാരണം നിങ്ങൾ കളികാണാൻ പോകെരുത് എന്നാലെ മാനേജ്മെന്റ് പഠിക്കു

  • @nithinshintoshinto6538
    @nithinshintoshinto6538 หลายเดือนก่อน +1

    Kbfc കപ്പ്‌ അടിക്കാത്തതിന്റെ കാരണം നമ്മൾ തന്നെ ആണ്. നമ്മളെ പറ്റിച്ചു ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് പയിസ ഉണ്ടാക്കുന്നു 😢😢

  • @ayoobb2885
    @ayoobb2885 หลายเดือนก่อน +2

    Manegemosemanu

  • @anshadanshadp709
    @anshadanshadp709 หลายเดือนก่อน +2

    Welcome back to ivanvukomanovic 💛 January le ayale verum

    • @suhaibsulaiman4034
      @suhaibsulaiman4034 หลายเดือนก่อน

      #bringbackivan

    • @suhaibsulaiman4034
      @suhaibsulaiman4034 หลายเดือนก่อน

      ജനുവരി വരുമെന്ന് confirm ആയോ

    • @bunnyboy9035
      @bunnyboy9035 หลายเดือนก่อน

      Thengha varum ayale onnum konduvarilla​@@suhaibsulaiman4034

  • @johnchacko5587
    @johnchacko5587 หลายเดือนก่อน +1

    മാനേജ് മെൻ്റ് pirichuvidanam

  • @user-yw8jz8ne1d
    @user-yw8jz8ne1d หลายเดือนก่อน

    💛🔥💯👍

  • @Midhun_13
    @Midhun_13 หลายเดือนก่อน

    Kbfc fans ini evudeyum Kali kanan pokaruth .teaminu oru support kodukaruth

  • @sureshbabu9676
    @sureshbabu9676 หลายเดือนก่อน +1

    ആരും കളി കാണൻ പോകരുത്

  • @mohammedRafi-l2u
    @mohammedRafi-l2u หลายเดือนก่อน

    മാനേജ് മെൻ്റ് Fance വെച്ച് പണം നേടുന്നു എന്നത് പല ചാനലിലും KBFC യുടെ പേജിലും പല വട്ടം ഞാൻ പറഞ്ഞത - 4 വർഷമായി തുടരുന്ന കളിയാണ് ഇത് - പിന്നെ Teamil നല്ല കീപ്പർ നിലവിൽ ഇല്ല

  • @soulgaming4192
    @soulgaming4192 หลายเดือนก่อน +1

    This is business 😢

  • @Rolex44475
    @Rolex44475 หลายเดือนก่อน +4

    Isl❌
    Hi bro it's me Rolex bro Referee league ☑️😂😂😂😂😂😂😂😂😂

  • @gamingwithunni4434
    @gamingwithunni4434 หลายเดือนก่อน +2

    Referee 😈😈😈

  • @footballgamingchannel
    @footballgamingchannel หลายเดือนก่อน +2

    Bro Hyderabad local team alla now they are strong 💪

  • @ShafiDl
    @ShafiDl หลายเดือนก่อน +1

    😢😢😢😢😭😭😭😭😭😭😭😭😭😢😢

  • @naveenknavi8199
    @naveenknavi8199 หลายเดือนก่อน

    🤭🤭🤭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻kbrc🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤭 super

  • @PALVALDEVAN
    @PALVALDEVAN หลายเดือนก่อน

    Fan❤📈📈
    Team😢📉📉📉

  • @junaidnarikkunnan2402
    @junaidnarikkunnan2402 หลายเดือนก่อน +3

    Local team ആകുമ്പോൾ local ടീമിനോടും തൊൽക്കും 😂😂😂
    സ്റ്റേഡിയത്തിൽ വന്ന് കളികാണുന്ന നേരം വീട്ടിൽ ടിവി യില് കണ്ടാ മതി പൈസ ലാഭം സമയം ലാഭം. പിന്നെ തോൽക്കും എന്ന് അറിയുന്നത് കൊണ്ട് ഇടക്ക് ചാനൽ മാറ്റി വേറെയും പരിപാടികൾ കാണാം 😂😂😂

  • @HunaisPt
    @HunaisPt หลายเดือนก่อน +4

    ഇനി കളി കാണില്ല

  • @RafeeqBabu-u4p
    @RafeeqBabu-u4p หลายเดือนก่อน

    ചേട്ടാ അവർ തിരിച്ചു വരില്ല ഇനി അവരെ നന്നാക്കാൻ നിങ്ങൾ ഇറങ്ങി തിരിക്കുകയും വേണ്ട അവർ ഇങ്ങിനെയാ നന്നാവില്ല.

  • @pandanopz7313
    @pandanopz7313 หลายเดือนก่อน

    They have isl trophy in 2021-22 season

  • @abdulkhader611
    @abdulkhader611 หลายเดือนก่อน

    Manage metin no tention

  • @AkbarAli-wy5ig
    @AkbarAli-wy5ig หลายเดือนก่อน

    Forward maatram goal adika baaki illavar chance miss aaka ntha ithu matulla teamkul elarum irangi keri kalichu goal score cheyunnu nannayi mark cheyunnu ithu kittiya ball angotum ingotum veruthe oadunnu score cheyanum adowanichu kalikanum Forward maatram

  • @ManiKoochampalliyil
    @ManiKoochampalliyil หลายเดือนก่อน +1

    ലെഫ്റി കളിച്ച കളി നിങ്ങൾ കണ്ടില്ലേ രണ്ട് പെനാൽറ്റി തന്നില്ല അവർക്ക് ഒരു പെനാൽറ്റി വെറുതെയും കൊടുത്ത് 😔

  • @sureshkumarmp3556
    @sureshkumarmp3556 หลายเดือนก่อน

    Evade illate depression vere vannu . Kalo kanddd😢😢😢😭😭

  • @AVEditing6250
    @AVEditing6250 หลายเดือนก่อน +2

    Management umbal ann

  • @SN4FT
    @SN4FT หลายเดือนก่อน +1

    Sathyam paranjal ivan poyathodu koodi blasters nte adipathari😢💔