ഇത് ഇങ്ങനെയല്ല നടേണ്ടത് : ഓരോ ചെടിയിൽ നിന്നും കഷ്ണങ്ങളായി മുറിച്ച് ആ കഷ്ണങ്ങൾ മണ്ണിലോ ഗ്രോ ബാഗിലോ നടുകയാണ് വേണ്ടത് , ഈ ചെടിയിൽ നിന്നും ഒരു പത്ത് തൈകിട്ടും' പെട്ടെന്ന് വേരു പിടിക്കും. ചെടി വലുതാവുന്നതിനു മുമ്പ് കട്ട് ചെയ്ത് വീണ്ടും വീണ്ടും ഇതേ പോലെ കുറെ നടണം വലുതാവാനും പൂക്കാനും പാടില്ല കുറെ ചെറിയ തൈകൾ ഉണ്ടാക്കി അതിൽ നിന്നും തലപ്പ് നുള്ളി അരിഞ്ഞ് ഉപ്പേരി വെക്കുകയാണ് ചെയ്യുക. ഇലകൾ മൂത്തു പോവാൻ പാടില്ല,👍🏻
നിങ്ങളുടെ അഭിപ്രായത്തിന് നന്ദി ,ഇത് എത്തിയപ്പോൾ ചെറിയ വാട്ടം ഉണ്ടായിരുന്നു അത് കൊണ്ടാണ് അങ്ങനെ ചെയ്തത് ,ഇത് ഒന്ന് വളരാൻ തുടങ്ങിയാൽ പിന്നെ മുകളിൽ നിന്ന് മുറിച്ച മണ്ണിലേക്കു തന്നെ നടും
നട്ടു നനയ്ക്കണം എന്നാണ് ചൊല്ല്. മണ്ണ് കുഴച്ചുവെച്ച് നടുന്ന രീതി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞാറ് നടുക ആണെങ്കിൽ വെള്ളമുള്ളിടത്ത് നടുന്നതുണ്ട് പക്ഷേ ഈ വക സാധനങ്ങളൊക്കെ ഇങ്ങനെയാണോ നടേണ്ടത്

Yes idanu ponna.kanni orjinal koyambathoor firosinte krushi ithanu
ഇത്രയും തൈക്ക് എത്ര രൂപാ യാണ് വില പറയാമോ
തൈക് 99 അയക്കാൻ 49,മൊത്തത്തിൽ 148 രൂപ
Idu kuzhiyil vekkaruth soft mannil murichu vechukoduthal pettannu valaerm
തൈ കിട്ടുമോ. Mob. Number undo
Kittum
www.onebay.in
Ee site click chythal vaangaaam
കുറെതരം ഉണ്ട് എന്ന് പറയുന്നു ശരിയാണോ
എന്റെ അറിവിൽ 2 തരം ഉണ്ട്
നട്ടു നനയ്ക്കണം എന്നാണ് ചൊല്ല്. മണ്ണ് കുഴച്ചുവെച്ച് നടുന്ന രീതി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞാറ് നടുക ആണെങ്കിൽ വെള്ളമുള്ളിടത്ത് നടുന്നതുണ്ട് പക്ഷേ ഈ വക സാധനങ്ങളൊക്കെ ഇങ്ങനെയാണോ നടേണ്ടത്
@@marykochukatti7561 ഇത് ഇപ്പോൾ ഇങ്ങനെ നട്ടതാണ് ,ഇത് കുറച്ച വലുതാവുമ്പോൾ അതിന്റെ മുകൾ ഭാഗം മുറിച്ച മണ്ണിലേക്കു തന്നെ നടും
Ee kanun a red colour aanu ponnam kanni cheera idanu firos bhayinteduthulla cheera athoru mahaa albhudham thanneyau
Halo brthers idu cheriya kashnangalakki murichu naduka