@@manuprasad9500 എന്ത് സംസ്കാരം ആടോ? തനിക്ക് അമ്മയും പെങ്ങളും ഒന്നും ഇല്ലേ? ഒരു പെണ്ണിനെ ഇത്ര വൃത്തികേട് ആയി പറഞ്ഞിട്ട് എന്ത് നേട്ടമാ തനിക്കൊക്കെ കിട്ടുന്നത്? 😡
സംഭവം കണ്ണിൽ നോട്ടവും, പാട്ട് വക്കലും repeated ആണെങ്കിലും ഇന്നത്തെ കൊള്ളാമായിരുന്നു. ശിവന് എന്തോ ഒരു ചാഞ്ചാട്ടം ഉണ്ട്.🤪 പിന്നെ പെട്ടന്ന് ഉറങ്ങി പോയി. 🤣 അഞ്ജലിയെ പതിവിലും സുന്ദരി ആയിരുന്നു. Hairstyle 👌 ഈ വർഷത്തെ best controller പുരസ്‌കാരം ശിവന് തന്നെ🏆
💛 🤩കൂർക്കംവലിയിൽ തന്നെ.. സ്വന്തം ഭർത്താവിന്റെ [ ❣️ ശിവേട്ടന്റെ❣️] രാഗവും താളവും... എവിടെയൊക്കെയാണെന്ന് കണ്ടെത്തിയ... നമ്മുടെ അഞ്ജലി ചേച്ചിയുടെ 🤩 ആ മനസ്സ് ആരും കാണാതെ പോകരുത് 💛💛 SHIVAANJALI ❣️❣️❣️💯💯
ഇന്നത്തെ എപ്പിസോഡ് ശിവാ അഞ്ജലിയുടെ💞 പരസ്പരമുള്ള നോട്ടവും പാട്ടും അടിപൊളിയായിരുന്നു.നാളത്തെ പ്രമോ യിൽ ശിവേട്ടൻ റെ പഴയ ലൈൻ ആണെന്ന് തോന്നുന്നു.എന്തായാലും കാത്തിരുന്നു കാണാം നാളത്തെ കോമഡി റൊമാന്റിക് എപ്പിസോഡിന് വെയ്റ്റിംഗ്💞💞💞💞
വന്ന് വന്ന് views വരെ കുറഞ്ഞു..👀repeated scenes തന്നെ കണ്ട് മടുത്തു തുടങ്ങി കാണും പ്രേക്ഷകർക്ക്. നല്ലൊരു pair-നെ മൊത്തത്തിൽ കുളം തോണ്ടി വെച്ചിട്ടുണ്ട്.
@@SpongebobYesTeenTitansNo അപ്പോഴേക്ക് അഞ്ജലി ആമ തോടിന്റെ ഉള്ളിൽ പോകുന്ന പോലെ പുതപ്പിന്റെ ഉള്ളിൽ പോയി കളഞ്ഞില്ലെ 😂 അല്ലെങ്കിലും ശിവൻ ഇതിന് മുൻപും പ്രണയ പൂർവ്വം അഞ്ജലി യെ നോക്കിയിട്ട് ഉണ്ട് നോട്ടം മത്രാമെ ഉള്ളൂ🤣
റേഡിയോ : ആറ്റിൻ കരയോരത്തെ ചാറ്റൽ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ...... ശിവൻ നോക്കിയതും ദേ പോണു അഞ്ജു പുതപ്പിനടിയിലേക്ക്....ആമ തോടിനുള്ളിലേക്ക് തല കേറ്റുന്നപോലെ 🙃🙃 ലെ റേഡിയോ : എന്റെ ഭാഗത്തും തെറ്റുണ്ട്.... ഏത് പാട്ട് ഇട്ടാലും ഇത് തന്നെ ആണല്ലോ സ്ഥിതി.....
കാര്യം സ്ഥിരം റേഡിയോ വെച്ചുള്ള കണ്ണിൽ കണ്ണിൽ നോക്കി കളി ആയിരുന്നെകിലും സംഭവം കൊള്ളാരുന്നു(മുടിയും പറപ്പിച്ചു റേഡിയോയും പിടിച്ചുള്ള ആ ഇരുപ്പ് കലക്കി )ശിവന്റെ സ്ഥിരം ബ്രദർ മോഡ് മാറി റൊമാന്റിക് മോഡ് ഓൺ ആയപ്പോൾ അഞ്ജു ഒന്ന് വിരണ്ടു ഇനി ഇരുന്നാൽ കപ്പിൾ മോഡ് ആകുമോന്ന് പേടിച്ചു എസ്‌കേപ്പ് ആയി
@@Izzie456 അത് എനിക്കും മനസിലായി പക്ഷേ അഞ്ജുവിന് ഒരു പേടി വന്നു പണ്ട് കുടിച്ചിട്ട് വന്ന എപ്പിസോഡ്ൽ ഇവിടെ വാ എന്ന് പറയുമ്പോഴും പേടിക്കുന്നുണ്ട് ഇതിൽ നിന്നു മനസിലാകുന്നത് രണ്ടുപേർക്കും ഇപ്പോഴും ഒരു കപ്പിൾ ലൈഫ് ആഗ്രഹിക്കുന്നില്ല എന്നാണ്
ബാലൻ : ഇങ്ങനെ ഡെലിവറി കൊടുത്ത് നടന്നാൽ മതിയോ ശിവന് അഞ്ജലിയുടെ ഡെലിവറി ഒക്കെ എടുക്കണ്ടെ😂 ദേവി : ഏട്ടന്റെ അല്ലേ അനിയൻ ഡെലിവറി നടന്നത് തന്നെ ബാലൻ : 🙂 തെങ്‌സ്
അഞ്ജലി ദേവിയോട് ദേവിക്ക് ലക്ഷ്യ ബോധം ഇല്ല എന്ന് പറഞ്ഞോ 🤣🤣🤣 അഞ്ചു അല്ലേ പണ്ട് എനിക്ക് ജൂനിയർ ദേവി ആയാൽ മതി എന്ന് പറഞ്ഞത് 😂അഞ്ജലിയുടെ ലക്ഷ്യം ദേവി യെ പോലെ ആവണം എന്നായിരുന്നു അപ്പോ ദേവി പണിക്ക് പോയിട്ട് വേണം ആയിരിക്കും അഞ്ജലി ക്ക് ഒരു ജോലി യെ പറ്റി ചിന്തിക്കാൻ അല്ലേ😂
@@shabna7205 ദേവിക്ക് ലക്ഷ്യബോധം ഇല്ലെന്നോ... അത് മാത്രം പറയരുത്.. വീട്ടുകാരുടെയും നാട്ടുകാരുടെയും സ്തുതി വാങ്ങിക്കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ ജനിച്ച അവതാരം ആണ് ദേവി.
രണ്ടുവർഷമായി കട്ടിലിലും തറയിലും ആയിട്ടുള്ള കിടപ്പ് തുടങ്ങിയിട്ട് മറ്റു എല്ലാ ഭാഷകളിലും റോമൻസ് കാണിക്കുന്നുണ്ട് മലയാളം റീമേക്കിൽ മാത്രം ഇല്ല. ഒരേ tune തന്നെ എപ്പോഴും കാണിക്കുന്നത് ബോറിങ് ആണ്
Adipoli episode 👍👍👍👍 ശിവാഞ്ജലി സീൻസ് 👌👌👌 പാവം തമ്പി മുള്ളുമുരുക്കിൽ കയറിയ അവസ്ഥ ആയല്ലോ അങ്ങോട്ടും ഇങ്ങോട്ടും ഉഴിയാൻ പറ്റാത്ത അവസ്ഥ അപ്പച്ചി എന്തിനുള്ള പുറപ്പാടാണാവോ 🙄🙄🙄🙄
അഞ്ജലിക്ക് ഈ ഹെയർ സ്റ്റൈൽ കൊള്ളാം😌
ഉറങ്ങുമ്പോൾ ഇങ്ങനെയൊക്കെയാണ് നല്ലത്😍
th-cam.com/video/we6yVEn20vE/w-d-xo.html
Dp.. polichu 💥😍 richu
Dp il shivettan mathiyairunnu
@@ALEXALEX-st8mg ഇവരെ pair ആയിട്ടൊന്നും വച്ചതല്ല😊രണ്ടുപേരുടെയും ഈ Expression എനിക്ക് നല്ല ഇഷ്ടപ്പെട്ടു🤩
@@ZeeandRee Thanku🥰⚡
എന്നും പായയിലും കട്ടിലും നോക്കി തിരിഞ്ഞ് കിടക്കുന്നതൊക്കെ കണ്ടു മടുത്തു🤧പക്ഷെ ഈ സീനിൽ ഒരു പ്രതേക ഫീൽ ഉണ്ടായിരുന്നു😌😍
th-cam.com/video/we6yVEn20vE/w-d-xo.html
Athe adipoli feel.. Ever enna orumich kidakka ath kannan katta waitting🙈
Engane kidannalum vendilla appunte grabam 5varshsm neeeeendu pokathirunna madiyarunnu
@@VijayaKumari-cf7ss 😂
@@thasliashraf9640 q
😎 ആറ്റിൻകരയോരത്തെ...എന്ന പാട്ടും
💞 ശിവാജ്ഞലി 💞യുടെ Katta റൊമാൻസും... കാണാൻ എന്തു നല്ല രസമാണ്..🤗🤗🤗
😍😍😊☺️🤗🤗
ഈ ശിവനും അഞ്ജും ചിരിപിച്ച് കൊല്ലുമല്ലോ. സൂപ്പർ സീനായിരുന്നു.
ശിവേട്ടൻ അഞ്ചുന്റെ 💘💘 കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന സീൻഅടിപൊളിയായിരുന്നു ❤️❤️❤️🥰
th-cam.com/video/we6yVEn20vE/w-d-xo.html
🥰🥰❤️❤️💕🙏🙌
🤣🤣
❤️❤️
Nalathe എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് 😁എന്റെ പൊന്നോ ശിവേട്ടന്റെ ഓട്ടം 🤣🤣🤣🤣ഒരു രക്ഷയുമില്ല 🤣😜😌
th-cam.com/video/we6yVEn20vE/w-d-xo.html
@@manuprasad9500 dey 😐😐
@@manuprasad9500 nee kure naal aayallo ennum vann anjaliye kurich oronn parayunnu...Ninak enthinte kazhapp aada n**ri ? Athrayk sahikkunnillel poyi ninte veetil ollavare keri cheyyada m*r*...🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
@@manuprasad9500 😤😤
@@manuprasad9500 എന്ത് സംസ്കാരം ആടോ? തനിക്ക് അമ്മയും പെങ്ങളും ഒന്നും ഇല്ലേ? ഒരു പെണ്ണിനെ ഇത്ര വൃത്തികേട് ആയി പറഞ്ഞിട്ട് എന്ത് നേട്ടമാ തനിക്കൊക്കെ കിട്ടുന്നത്? 😡
Anjaly സുന്ദരി ആരുന്നു ഇന്നത്തെ episode il. ഹെയർ style നല്ല ഭംഗി undu❤️❤️
L0
uff ഇന്ന് ശിവൻ അഞ്ജുനെ നോക്കിയ നോട്ടവും ചിരിയും പൊളിയായിരുന്നു ❤🥰💕ശിവാജ്ഞലിയം 💕
th-cam.com/video/we6yVEn20vE/w-d-xo.html
🙈 ayyo chirich oru vagayayi poyi😂😂
Superbbbb Anju and shivettan....ssso romantic!!!!! Tomorrow waitinggg for the aftermath scene of this ....😍😍😍🥰
കിടന്നുറങ്ങു പെണ്ണേ... കിലുക്കം സിനിമ ഓർമ വന്നു 🤣🤣
അഞ്ജുവിനെ ഇന്ന് കാണാൻ എന്തു ഭംഗിയാ ❤️😍
@@andmorehues 🤣
@@Izzie456 അല്ലപിന്നെ... എന്തൂട്ടാ അവര് പറയണേ😂😂
@@Izzie456 point🤣
@@merlinmathew6908 xzxzxxxxxx,,,,,,, 😂😂😂😂😂😂😂
Innathe shivanjali seen👌🥰❤️.
Shivettante നോട്ടം😍.
Shivanjali സീൻസ് തന്നെയാ എന്നും സാന്ത്വനത്തിൻ്റെ ഹൈലൈറ്റ് എന്ന് പറയുന്നത് ❤️😀😘🔥🎉🎉🎉❤️😀🔥😎
ഇന്നത്തെ ശിവെട്ടന്റെയും അഞ്ജുവിന്റെ സീൻ സൂപ്പർ ആയിരുന്നു 👌 ചിരിച്ചു വയ്യ 😄♥️
th-cam.com/video/we6yVEn20vE/w-d-xo.html
@@manuprasad9500 panna punnara mone ini melal immathri olla comments idaruth...Ninak sahikkunnillel vella mullmurikkilum keri choriyada p*tti...🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
Yes 🤣🤣
ഇന്നത്തെ ശിവാജ്ഞലി സീൻ സൂപ്പറായിരുന്നു🥰🥰ശിവേട്ടന്റെ ആ നോട്ടം കാണാൻ നല്ല രസമുണ്ടായിരുന്നു😍😍
th-cam.com/video/we6yVEn20vE/w-d-xo.html
അഞ്ജുവിന്റെ പ്രായവും വികാരവും കണക്കിലെടുക്കു റൈറ്റർ മാമ 😁😁😁😁
സംഭവം കണ്ണിൽ നോട്ടവും, പാട്ട് വക്കലും repeated ആണെങ്കിലും ഇന്നത്തെ കൊള്ളാമായിരുന്നു. ശിവന് എന്തോ ഒരു ചാഞ്ചാട്ടം ഉണ്ട്.🤪 പിന്നെ പെട്ടന്ന് ഉറങ്ങി പോയി. 🤣
അഞ്ജലിയെ പതിവിലും സുന്ദരി ആയിരുന്നു. Hairstyle 👌
ഈ വർഷത്തെ best controller പുരസ്‌കാരം ശിവന് തന്നെ🏆
😂❤
😌 അതൊക്കെ ഹരി മോൻ നാല് നേരം അപ്പു മോളും ആയിട്ട് വഴക്ക് ആണെങ്കിലും ഇതിന് ഒക്കെ സമയം കണ്ടെത്തി 😂
ഈ വർഷം എന്നല്ല സാന്ത്വനം കഴിയുന്നത് വരെ ശിവേട്ടൻ തന്നെ ആ പുരസ്‌കാരം അതിന് ഇനി ഒരു എതിരാളി ഇല്ല 😂😌
Evergreen controller ട്രോഫിക്ക് അർഹൻ ആണേ.....
ശിവേട്ടൻ ഏട്ടന്റെയും ഏട്ടത്തിയുടെയും clearence certificate കിട്ടാൻ നോക്കി ഇരികുവാണ് (PS പോലെയാണ് കാണിക്കുന്നെതെങ്കിൽ )അടിമ ആയിപ്പോയില്ലേ
എന്റെ പൊന്നു ഡയറക്ടർ സാർ ഇനിയെങ്കിലും ഇവരെ ഒരുമിച്ചു കിടത്തു 😂😂. .. എന്തായാലും സൂപ്പർ ആയിരുന്നു ഇന്നത്തെ എപ്പിസോഡ് 🥰🥰🥰
Valichuu nettuvaa ivaruu
Athanne... Kandu maduthu
Kalyanm kayinjitt oru varsham avunnu
@@sumisummaya5592 1 varsho.. Appo bakkiyo.. 😳Ethandu 3 kollam ayille.. 🙄Athe.. Ayi..
എന്നും ഇങ്ങനെ പാട്ടും കേട്ടു തറയിൽ പായിൽ കിടന്ന് ഉറങ്ങുന്ന ശിവാ പൊളിച്ചൂട്ടോ 🤣🤣🤣🤣🤣🥴🥴🥴
🙏👽🥰🥰💕
🤣🤣
💛 🤩കൂർക്കംവലിയിൽ തന്നെ.. സ്വന്തം ഭർത്താവിന്റെ [ ❣️ ശിവേട്ടന്റെ❣️] രാഗവും താളവും... എവിടെയൊക്കെയാണെന്ന് കണ്ടെത്തിയ... നമ്മുടെ അഞ്ജലി ചേച്ചിയുടെ 🤩 ആ മനസ്സ് ആരും കാണാതെ പോകരുത് 💛💛
SHIVAANJALI ❣️❣️❣️💯💯
th-cam.com/video/we6yVEn20vE/w-d-xo.html
ആ നോട്ടം 🙈 shivetaaa....anju chechi പാവം
കിടന്നുറങ്ങു പെണ്ണെ......😅😅
ശിവേട്ടന്റെ ആ നോട്ടം പൊളിച്ചു 😘😘😘😘😘😘😘😘പാവം അഞ്ചുകുട്ടി റൊമാൻസ് poratttee നമ്മുടെ cute couples 💋💋💋💋
ഇനിയെങ്കിലും ശിവേട്ടൻ ആ കട്ടിലിൽ കിടന്നു ഉറങ്ങികൂടെ 😣😣😣😣
പാവം ആ ശിവന്റെ നടു ഒടിഞ്ഞു കാണും ഒന്നൊന്നര കൊല്ലം ആയില്ലേ തറയിൽ കിടക്കാൻ തുടങ്ങിയിട്ട് ഇനിയെങ്കിലും ഒരു വലിയ കട്ടിൽ വാങ്ങികൊടുത്തൂടെ 🤣😍🤩
2:15 muthal polichu 🤩🤩🤩🤩🙈
"കെടന്ന് ഒറങ് പെണ്ണേ..."Uff🔥❤️
അതെ അഞ്ജലി ശിവന്റെ മെത്തേക്ക് കട്ടിലുമ്മെന്ന് മറിഞ്ഞു വീഴുന്ന ഒരു സീൻ വെക്കാമോ... 😁😁😁. ഇങ്ങനെ നോക്കി നോക്കി നിൽക്കാതെ അങ്ങനെ വല്ലതും കൊണ്ട് വരോ... ❣️
Shivettan 😄😘
ഈ മനുഷ്യനെ കൊണ്ട് തോറ്റു 😍
എന്റെ കണ്ണ് എനിക്ക് ഇഷ്ട്ടമുള്ള ഭാഗത്തേക്ക് നോക്കും അത് പൊളിച്ചു
ഇന്ന് repeated seen ആയിരുന്നെങ്കിലും കണ്ണിൽ കണ്ണിൽ നോക്കിയുള്ള നോട്ടം ഇന്ന് അല്പം റൊമാന്റിക് mood ആർന്നു 🙏brotherhood മൂഡിൽ നിന്നും 😝
th-cam.com/video/we6yVEn20vE/w-d-xo.html
Romantic mood 😂😅
adil evideya originality feel
onu nokiyekam enulla nottam alle
@@shabna7205 agane engilum kedannorangikolum enn vijarichanu😃
@@SpongebobYesTeenTitansNo ade... Apol aa nottathinu endu feel
Adoke old episode
@@shabna7205 sadaharana undavunna brotherhood mood change aayapole thonni inikinn
ഇന്നത്തെ എപ്പിസോഡ് ശിവാ അഞ്ജലിയുടെ💞 പരസ്പരമുള്ള നോട്ടവും പാട്ടും അടിപൊളിയായിരുന്നു.നാളത്തെ പ്രമോ യിൽ ശിവേട്ടൻ റെ പഴയ ലൈൻ ആണെന്ന് തോന്നുന്നു.എന്തായാലും കാത്തിരുന്നു കാണാം നാളത്തെ കോമഡി റൊമാന്റിക് എപ്പിസോഡിന് വെയ്റ്റിംഗ്💞💞💞💞
th-cam.com/video/we6yVEn20vE/w-d-xo.html
Anju chechi inn kanaan super ayirunnu😍shivanjali pwolichu💗
th-cam.com/video/we6yVEn20vE/w-d-xo.html
ഇന്നത്തെ ep അഞ്ജു സൂപ്പർ 👌💖
Enikku chiri verunnu ☺️☺️☺️☺️🤭
Sivayettan polichu 😅
Anju chechi cute ayitunde 😍😘🙈💯
സ്നേഹമുള്ള ഭാര്യ ഭർത്താവും 👍🏻😍
വാക്കിനൊന്നു വിടാതെയുള്ള അഞ്ജലിയുടെ ചുട്ട മറുപടി സൂപ്പർ 👌👌👌
നോട്ടം പൊളി🌾♥️
shivettante നോട്ടം പൊളിച്ചു 🤗❤️😍
വന്ന് വന്ന് views വരെ കുറഞ്ഞു..👀repeated scenes തന്നെ കണ്ട് മടുത്തു തുടങ്ങി കാണും പ്രേക്ഷകർക്ക്. നല്ലൊരു pair-നെ മൊത്തത്തിൽ കുളം തോണ്ടി വെച്ചിട്ടുണ്ട്.
Yes👍👍
Shivanjali pwoli 💞super❤
th-cam.com/video/we6yVEn20vE/w-d-xo.html
റേഡിയോ : ആറ്റിൻ കര യൊരത്ത് 🎶
ശിവന്റെ മനസ്സിൽ : വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്നും ഈ ഏട്ടന്റെ ചിങ്കാരി🎶
അഞ്ജലിയുടെ മനസ്സിൽ : un koodave purakkanam 🎶
ഇന്ന് ഇച്ചിരി മാറ്റം ഉണ്ടായി എവടയോ 😝
അഞ്ജലിയുടെ മനസ്സ്😂കലക്കി
@@SpongebobYesTeenTitansNo അപ്പോഴേക്ക് അഞ്ജലി ആമ തോടിന്റെ ഉള്ളിൽ പോകുന്ന പോലെ പുതപ്പിന്റെ ഉള്ളിൽ പോയി കളഞ്ഞില്ലെ 😂
അല്ലെങ്കിലും ശിവൻ ഇതിന് മുൻപും പ്രണയ പൂർവ്വം അഞ്ജലി യെ നോക്കിയിട്ട് ഉണ്ട് നോട്ടം മത്രാമെ ഉള്ളൂ🤣
@@artistash8258 anjali romantic aaya shivan orangum😝
@@artistash8258 mumbathe pole oru feel illa
Naale shivettante vayaril pidich anju bikil irikumbo shivettante oru nottavum chiriyum naanavum😍😍😍 ufff😍😍😍 nte hammooo😍😍
Anjali ❤️ Shivan super
ശിവാഞ്ജലി ചിരിപ്പിച്ച് കൊന്നു 😂😂❤️
ഇവര് തമ്മിൽ സ്നേഹത്തോടെ ഒന്ന് hug ചെയ്യാമോ. പ്ളീസ് എഡിറ്റർ മാമാ 😍
Ee scenil anju bhayankara cute aarunnu
Appo shivanu ingana nokkaanokke ariyaalle.. nottam maatram mathiyo🙃
അതെ അതെ...
സൂപ്പർ 🥰🥰🥰🥰🥰
റേഡിയോ : ആറ്റിൻ കരയോരത്തെ ചാറ്റൽ മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ......
ശിവൻ നോക്കിയതും ദേ പോണു അഞ്ജു പുതപ്പിനടിയിലേക്ക്....ആമ തോടിനുള്ളിലേക്ക് തല കേറ്റുന്നപോലെ 🙃🙃
ലെ റേഡിയോ : എന്റെ ഭാഗത്തും തെറ്റുണ്ട്.... ഏത് പാട്ട് ഇട്ടാലും ഇത് തന്നെ ആണല്ലോ സ്ഥിതി.....
Pakshe Aa nottam nallaa rasam undairunnu😇
😂😂😂
🤣🤣🤣
അഞ്ചുന്റെ hair style പൊളിച്ചു
ശിവേട്ടന്റെ ആ തിരിഞ്ഞു നോക്കിയുള്ള ചിരി പൊളിച്ചു 😄😍😍
എനിക്ക് ഏറ്റവും ഇഷ്ടം ശിവൻ്റെയും അഞ്ജലിയുടെ യൂ scenes കാണാൻ ആണ്.അവരുടെ ഇണക്കവും പിണക്കവും കുസൃതിയും.പിന്നെ കണ്ണൻ്റെ കോമഡി സീൻസും
Anjaly super🥰
Really luvd #SA eyelock moment. #Anjus chammal & awkardness.😍😍😍😍😘😘😘😘
Ente shivettaaa. Ningade oru nottam. 😀🥰
Randuperudem cuteness oru rekshaumilla 🥰🥰🥰😘😘❤️
കാര്യം സ്ഥിരം റേഡിയോ വെച്ചുള്ള കണ്ണിൽ കണ്ണിൽ നോക്കി കളി ആയിരുന്നെകിലും സംഭവം കൊള്ളാരുന്നു(മുടിയും പറപ്പിച്ചു റേഡിയോയും പിടിച്ചുള്ള ആ ഇരുപ്പ് കലക്കി )ശിവന്റെ സ്ഥിരം ബ്രദർ മോഡ് മാറി റൊമാന്റിക് മോഡ് ഓൺ ആയപ്പോൾ അഞ്ജു ഒന്ന് വിരണ്ടു ഇനി ഇരുന്നാൽ കപ്പിൾ മോഡ് ആകുമോന്ന് പേടിച്ചു എസ്‌കേപ്പ് ആയി
th-cam.com/video/we6yVEn20vE/w-d-xo.html
😂😂😂👍👍
😂❤
ഞാനും ഇതാ പറഞ്ഞെ 😝
@@Izzie456 അത് എനിക്കും മനസിലായി പക്ഷേ അഞ്ജുവിന് ഒരു പേടി വന്നു പണ്ട് കുടിച്ചിട്ട് വന്ന എപ്പിസോഡ്ൽ ഇവിടെ വാ എന്ന് പറയുമ്പോഴും പേടിക്കുന്നുണ്ട് ഇതിൽ നിന്നു മനസിലാകുന്നത് രണ്ടുപേർക്കും ഇപ്പോഴും ഒരു കപ്പിൾ ലൈഫ് ആഗ്രഹിക്കുന്നില്ല എന്നാണ്
എല്ലാവരും സഹകരിച്ചു ശിവേട്ടനും അഞ്ചുനും ഒരു വലിയ കട്ടിൽ മേടിച്ചു കൊടുക്കണം അല്ലെങ്കിൽ സീരിയൽ അവസാനം വരെ പായും ഇട്ട് കിടക്കേണ്ടി വരും 🙈
രണ്ടിനെയും ഒരുമിച്ചു കിടത്താനുള്ള സമയമായില്ലേ മാമ ശിവന്റെ girl ഫ്രണ്ട് സന്തോഷം നാളത്തെ എപ്പിസോഡ് കാണാൻ waiting
ശിവന്റെ grl frnd ആണോ അത്
Adh anjunte frndaann
@@vinaya_003 ആണോ 🤗
@@vinaya_003 Anju nte friend ആണോ
@@vinaya_003 pakshe shivettan kanditt marii nikunnallo
ബാലൻ : ഇങ്ങനെ ഡെലിവറി കൊടുത്ത് നടന്നാൽ മതിയോ ശിവന്
അഞ്ജലിയുടെ ഡെലിവറി ഒക്കെ എടുക്കണ്ടെ😂
ദേവി : ഏട്ടന്റെ അല്ലേ അനിയൻ ഡെലിവറി നടന്നത് തന്നെ
ബാലൻ : 🙂 തെങ്‌സ്
😃😃😃
😂😅
Remembering palasajiser🤣thegzz🚶♀️🚶♀️
😆😆
😄😄
അടിപൊളി സീന്‍ ആയിരുന്നു
ഇവർക്ക് ഒരു ഫാമിലി കോട്ടിന്റെ കട്ടിൽ വാങ്ങി കൊടുത്താൽ തീരാവുന്ന പ്രശ്നമുള്ളു
A nottam😉😍😍
Aa redioyude sound vere roomil ullavark kelkkille pinna satharbhavangalk anusarichu paadunna redio spr....
ശിവന്റെ ആ നോട്ടം അഞ്ചുവിന് തടുക്കുവാൻ കഴിഞ്ഞില്ല👀👀👀👀👀👀🤪🤪🤪🤪🤪🤪
Anju chechi nde nottam uff cute
Anjuntee hair style polichuu
Nalathe Episode Poli💯💘🤩 Waiting😍💟Shivanjali 🤩❤😻
ഇനിയെങ്കിലും ശിവാജ്ഞലിക്ക് ഒരു വലിയ കട്ടിൽ കൊടുക്ക് പ്രൊഡ്യൂസർ മാമാ 😂😂😂🤣🤣🤣🤣
മാമനല്ല മാമി ആണ് 😂
🤣💯
@@vihaaphoenixfeather6160 enna mamiyenkil mami oru kattil vaaghi kodukk
ശിവ അഞ്ജലി 💖💖💖💖
ശിവാഞ്‌ജലി ആറാടുകയാണ്... 😂🧚
th-cam.com/video/we6yVEn20vE/w-d-xo.html
😂😂❤
പൊളിച്ചു ശിവജ്ഞലി ❤❤❤
Shivan polichu mone😂😂❤
പൊളിച്ചു 😁🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😘😘😘
അഞ്ജലി ദേവിയോട് ദേവിക്ക് ലക്ഷ്യ ബോധം ഇല്ല എന്ന് പറഞ്ഞോ 🤣🤣🤣
അഞ്ചു അല്ലേ പണ്ട് എനിക്ക് ജൂനിയർ ദേവി ആയാൽ മതി എന്ന് പറഞ്ഞത് 😂അഞ്ജലിയുടെ ലക്ഷ്യം ദേവി യെ പോലെ ആവണം എന്നായിരുന്നു അപ്പോ ദേവി പണിക്ക് പോയിട്ട് വേണം ആയിരിക്കും അഞ്ജലി ക്ക് ഒരു ജോലി യെ പറ്റി ചിന്തിക്കാൻ അല്ലേ😂
th-cam.com/video/we6yVEn20vE/w-d-xo.html
Anjalik deviye pole aakanm enulla lakshya bodam undallo
Devikk adum illalo
Adayirikum anjali chodichad
@@shabna7205 🤣🤣🤣🤣 Devi ക്ക് എന്തിന് ലക്ഷ്യ ബോധം അമ്പഴത്തറ ല് ഉള്ള സാക്ഷാൽ ദേവി ക്ക് പോലും കിട്ടാത്ത സ്തുതി അല്ലേ ശ്രീ ദേവി ക്ക് കിട്ടുന്നത്
@@artistash8258 😂😅
adu maranu poyi
sthuthi
😂😅
@@shabna7205 ദേവിക്ക് ലക്ഷ്യബോധം ഇല്ലെന്നോ... അത് മാത്രം പറയരുത്.. വീട്ടുകാരുടെയും നാട്ടുകാരുടെയും സ്തുതി വാങ്ങിക്കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ ജനിച്ച അവതാരം ആണ് ദേവി.
shivanjali ❣ super episode 👌😍 cute fight 🥰👽 cute scene 😉✌🥀 shivanjali 😴😂✌👽🥀
ദേവിയും ബാലേട്ടനും ഒരു കട്ടിൽ വാങ്ങി കൊടുക്കണം വലുത്. രണ്ടാൾക്കും കിടക്കാൻ പറ്റുന്നത്
Endhoru nottathu athu polichu ,
ശിവൻ്റെ കൂർക്കം വലിയുടെ താളവും രാഗവും പറഞ്ഞ് അഞ്ചലിയുടെ മുഖത്തുള്ള ഭാവം 😂😂
രണ്ടുവർഷമായി കട്ടിലിലും തറയിലും ആയിട്ടുള്ള കിടപ്പ് തുടങ്ങിയിട്ട് മറ്റു എല്ലാ ഭാഷകളിലും റോമൻസ് കാണിക്കുന്നുണ്ട് മലയാളം റീമേക്കിൽ മാത്രം ഇല്ല. ഒരേ tune തന്നെ എപ്പോഴും കാണിക്കുന്നത് ബോറിങ് ആണ്
കേട്ടു ആണേൽ ശിവേട്ടനെ പോലെ ആരേലും ഉണ്ടാകുമോ ദേയിവമേ ഉണ്ടാകണേ 😘😘😘😘😘😘കിട്ടിയാൽ ഞാൻ റെഡി
ഈ കട്ടിൽ ഒന്നുവലുതായി കാണാൻ ആഗ്രഹം ഉണ്ട്... 😀
ആ കൂർക്കം വലിയുടെ താളം 🎶😄
Olichum pathum sivanjali ye kande maduthutto.romance ithirikoodi better akkanam.sivettante short film le romance polum ithrem ayittum ithil konduvaratha pole.15 minute konde athe ithinelum bhedham.1St wedding anniversary polum nadathiyittillallo.ippozhum pazhaya pole thanne olloo.pattum nottavum alakkum ,ambathil pokkum vandiyil yathrayum.iniyenkilum Matti pidikke.
Shivettane aha nottam orupad ayi mis cheyuvarunn ❤❤❤
Super Shivanjali seen 😘😘😘
th-cam.com/video/we6yVEn20vE/w-d-xo.html
Shivanjali ❤❤❤❤
Love-you-shivananjali-super-soo-cute'💑💋💋💋👍👌💛💚❤💙💖
സ്വന്തം ഭാര്യയെ അനിയത്തിനെ പോലെ കാണുന്ന ശിവേട്ടൻ ഹീറോ അല്ലെ 🤣🤣🤣🤣
Haha😂
ഭർത്താവ് ഒന്ന് നോക്കിയപ്പോൾ പുതച്ചു മൂടി കിടന്ന അഞ്ജു മാസ്സ് 💥
🤭🤭😂
😂😂
Shivettante nokkattam ..... Uff 👀
Oru rakshayum illa
പൊളി എപ്പിസോഡ് 👌❤️🥰
Anju is so...cute super acting even shiva is acting well. dialogue super
Story improvement vaenam.. one year aayi still sivaanjali romance in looks only.. Boring aayi thudagunnudu
😘😘❤️❤️❤️❤️
Santhanam fans like adi ♥️♥️♥️♥️♥️
anju vinte haur style kollam
Ee seen kannumbol oru cheru punchiriyodea mathram kannan kazhizha ollu😍😍🥰
💗💖💖😘😘👌👌👌 Adipoli 💕💕💕💗❤️
th-cam.com/video/we6yVEn20vE/w-d-xo.html
Adipoli episode 👍👍👍👍
ശിവാഞ്ജലി സീൻസ് 👌👌👌
പാവം തമ്പി മുള്ളുമുരുക്കിൽ കയറിയ അവസ്ഥ ആയല്ലോ
അങ്ങോട്ടും ഇങ്ങോട്ടും ഉഴിയാൻ പറ്റാത്ത അവസ്ഥ
അപ്പച്ചി എന്തിനുള്ള പുറപ്പാടാണാവോ 🙄🙄🙄🙄
Inn pretheekshikatheyulla shivetende aa nottam polichu
Swantham bharyaye pengal aayi kanunna Cvettan aan hero😎