nexon petrol. വിറയൽ,വലിവ്,കയറ്റം കയറാൻ🤔🤔

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം

ความคิดเห็น • 284

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +30

    ഒരു വാഹനത്തിന്റെ അടി മുടി കാര്യങ്ങൾ പറഞ്ഞുതരാൻ നമ്മുടെ ഇക്കാ തന്നെ വേണം 🥰❤💪

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +5

      ആസിഫ് ഒരുനാൽ hummer ചെയ്യും.അതും നീയുമായ്🤩🤩🤩

    • @07HUMMERASIF
      @07HUMMERASIF 3 ปีที่แล้ว +3

      @@KERALAMECHANIC I AM WAITING 🥰❤💪

    • @raveendhranathkmraveendhra1985
      @raveendhranathkmraveendhra1985 3 ปีที่แล้ว +1

      കുശുമ്പ് വിളമ്പാൻ ദിലീപ് pg ഉണ്ട്

  • @amalom275
    @amalom275 3 ปีที่แล้ว +63

    ടാറ്റയിക്ക് നല്ലൊരു 4 സിലിണ്ടർ പെട്രോൾ എൻജിന്റെ അഭാവം വല്ലാതെ നിഴലിച്ചു കാണുന്നുണ്ട്....

    • @niriap9780
      @niriap9780 3 ปีที่แล้ว +6

      Ipol Ella companyum petrol engine 3 cylinder aanallo...

    • @amalom275
      @amalom275 3 ปีที่แล้ว +9

      @@niriap9780 മാരുതി ,ഹ്യുണ്ടായി വണ്ടികൾ 4 സിലിണ്ടർ ആണ് ഇപ്പോഴും

    • @jishnustalk7199
      @jishnustalk7199 3 ปีที่แล้ว +2

      അതേ ബ്രോ . 4 സിലിണ്ടർ വേണം

    • @renjitha661
      @renjitha661 3 ปีที่แล้ว +3

      @@amalom275 Hyundai,WV എല്ലാം Compact Segment 3 S ആണടോ

    • @akshaypradeeps
      @akshaypradeeps 3 ปีที่แล้ว +3

      @@renjitha661Sub Compact segment aya Venue 4 cylinder petrol und, Sonet inu und, Brezzakk enningane ulla vandikk ellam 4 cylinder petrol and diesel aanu.

  • @newtechnology6618
    @newtechnology6618 3 ปีที่แล้ว +12

    Tata nexon എന്റെ സ്വപ്ന വാഹനം 😍😍😍😍😍insha allah 👍💞💞😍💞

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +5

    3 സിലിണ്ടർ എഞ്ചിന് 4 സിലിണ്ടർ എഞ്ചിനേക്കാൾ മെയ്ന്റനൻസ് കോസ്റ്റ് കുറവായിരിക്കും. ചെറിയ വൈബ്രേഷൻ ഉണ്ടാകും.,ഇനീഷ്യൽ പിക്ക് അപ് കുറവായിരിക്കും എന്നതാണ് യൂറ്റൂബ് എഞ്ചിനീയർ എന്ന നിലയിൽ എനിക്ക് കിട്ടിയ അറിവ്.

  • @MrChipoos
    @MrChipoos 3 ปีที่แล้ว +16

    ഈ വണ്ടിക്ക് 3 സിലിണ്ടർ ഒരു പോരാകുറവ് ആണ്....ടർബോ 2000rpm ഇൽ ഓണ് ആവുള്ളു.... midrange എത്തിയാലെ വണ്ടി ഒന്നു ഉഷാർ ആവുള്ളു... (with a/c)
    Without a/c പിന്നേം കുഴപ്പമില്ല..
    കുറച്ഛ് പവർ ഉം mileageഉം വേണമെങ്കിൽ ഡീസൽ എടുക്കുന്നതാണ് നല്ലത്.
    കൂടുതൽ സിറ്റി use ഉള്ള എനിക്ക് mileage 12kmpl കിട്ടുന്നുള്ളൂ
    എന്ന് ഒരു nexon പെട്രോൾ owner

    • @pchow1235
      @pchow1235 3 หลายเดือนก่อน

      same Bro.. enttem petrol anuuu.. full family ayiittu pokunegil njan Sport mode il anuu drive chyaruu

  • @kallully
    @kallully 3 ปีที่แล้ว +5

    My nexonbs6 petrol engine jerks when we lift foot off the gas pedal especially in 2nd and 3rd gear. The petrol engine is powerful but not at all refined

  • @arplife5269
    @arplife5269 2 ปีที่แล้ว +1

    Kia sonnet onnu test drive cheyuo ful l details safety milage engine space value for money ano service angane ellam ariyanam enund desel edukano petrol edukano?

  • @aronmathew5854
    @aronmathew5854 2 ปีที่แล้ว +1

    Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂

  • @kbsasi2500
    @kbsasi2500 3 ปีที่แล้ว +10

    Nexon is like a body builder with Diabetics....

  • @akhilgeorge1119
    @akhilgeorge1119 3 ปีที่แล้ว +2

    VW വെന്റോ യൂസ്ഡ് കാർ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ???? Plsss

  • @sreekalaviswambharan7125
    @sreekalaviswambharan7125 3 ปีที่แล้ว +4

    Indica Vista Quadrajet engine oil um coolant um mix akuundo ennu oru doubt? Coolant nte mukalil paada pole oil mayam kadakuund

  • @nidhinrm3574
    @nidhinrm3574 3 ปีที่แล้ว +2

    Hyundai Venue Non Turbo Petrol vandi Reviw cheyyaamo please

  • @arplife5269
    @arplife5269 2 ปีที่แล้ว +1

    Nexon value for money eath varient aanu? Petrol edukano diesel edukano cng ubdo? Electric car avasthaa enthaa?

  • @jaisonp.j1030
    @jaisonp.j1030 3 ปีที่แล้ว +8

    മറ്റുള്ള youtubers features പറഞ്ഞു തരും..... പക്ഷെ മെക്കാനിക്കൽ സൈഡ് പറഞ്ഞു തരാൻ നമ്മുടെ ഇക്കാ തന്നെ വേണം

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      💕💕💕💕💕💕💕💗😍😍

  • @sujithkumarkeenath6682
    @sujithkumarkeenath6682 3 ปีที่แล้ว +1

    Ignis or baleno
    Kiger or magnite which one buy

  • @akhil777akj
    @akhil777akj 3 ปีที่แล้ว +3

    Group thodanghya??...

  • @Cars_with_Arjun_G
    @Cars_with_Arjun_G 3 ปีที่แล้ว +4

    Sabin Bhai Adippoly Review 👍👍👍👍👍

  • @watermelonmedia7565
    @watermelonmedia7565 3 ปีที่แล้ว +3

    Nexon കേറ്റം കയറാൻ ബുദ്ധിമുട്ട് ഉണ്ട് ഞാൻ ടെസ്റ്റ്‌ ട്രൈവ് നടത്തിയതാണ്, അത് പോരാഞ്ഞിട്ട് ടാറ്റാ ക്കാരെ കൊണ്ട് വണ്ടി ഓടിപ്പിച്ചു പക്ഷെ വണ്ടി കേറ്റം കേറിയില്ല, നീലേശ്വരം അടുത്തുള്ള സ്ഥലം ആണ് എന്റെത് മലയോര പ്രേദേശം ആണ് നല്ല കേറ്റം ഉള്ള സ്ഥലം ആണ്

    • @Thankan9876
      @Thankan9876 3 ปีที่แล้ว

      Parappa..chayoth..choyyencode..kayyur..cheemenii??😁😁

    • @thomaschacko2211
      @thomaschacko2211 3 ปีที่แล้ว +4

      ഞാൻ നെക്സോൺ ഓണറാണ്. കയറ്റം കയറാൻ ബുദ്ധിമുട്ടുളളതായി ഇതുവരെ തോന്നിയിട്ടില്ല. ഇടുക്കിയിലടക്കം അഞ്ചു പേരുമായി ഒരു പാട് കയറ്റം കയറിയിട്ടുണ്ട്.

    • @watermelonmedia7565
      @watermelonmedia7565 3 ปีที่แล้ว

      @@Thankan9876 വെള്ളരിക്കുണ്ട്, കൂളിപ്പാറ 😄

    • @watermelonmedia7565
      @watermelonmedia7565 3 ปีที่แล้ว

      @@thomaschacko2211 അതായത് കേറ്റം കേറുമ്പോൾ ഇടക്ക് നിന്ന് പോയാൽ വീണ്ടും റിവേഴ്‌സ് വരണം ഒറ്റയടിക്ക് കേറിപ്പോകും, ഇടക്ക് ഒന്ന് നിന്ന് പോയാൽ പണിയാകും 😄

  • @ravivarmaeradi
    @ravivarmaeradi 3 ปีที่แล้ว +16

    ഇതിൽ ഒരു 1.5 ലിറ്റർ ഫോർ സിലണ്ടർ പെട്രോൾ എൻജിൻ കൂടെ ഉണ്ടാരുന്നെങ്കിൽ സൂപ്പർ ആയേനെ ❤️

    • @renjitha661
      @renjitha661 3 ปีที่แล้ว +2

      സൂപ്പർ ആയിരിക്കും. ആരും വാങ്ങാൻ ഉണ്ടാവില്ലന്ന് മാത്രം

    • @ebtahimkhaleel2052
      @ebtahimkhaleel2052 3 ปีที่แล้ว

      @@renjitha661 onn poyeda ms salesman mone

    • @Akshay-xs1wf
      @Akshay-xs1wf 3 ปีที่แล้ว

      @@renjitha661 aaru paranju vangillanu?

  • @akshayshaji7704
    @akshayshaji7704 3 ปีที่แล้ว +3

    Ritz petrol cheyyamoo

  • @Doomprofessor
    @Doomprofessor ปีที่แล้ว +1

    tata bolt/zest nte petrol engine kayattiyal mathiyayirunnu nexon,tiago,altroz nu...!

  • @russelramachandran6740
    @russelramachandran6740 ปีที่แล้ว +1

    1k like ente vaka..
    Ee turbo engine nte prathyekatha enthanu - Nexon owner

  • @hassanshihas1496
    @hassanshihas1496 4 หลายเดือนก่อน

    Nexon 2024 petrol engine good ano .

  • @intercity4481
    @intercity4481 3 ปีที่แล้ว +2

    ടർബൊ എഞ്ചിനേക്കാളും നല്ലത് സാധാ എഞ്ചിനാണൊ ?

  • @unni.888
    @unni.888 3 ปีที่แล้ว +1

    Venue or sonet better option eta randum same platform tanna

  • @streetlightmalayalam
    @streetlightmalayalam 3 ปีที่แล้ว +4

    എണ്ണ അടിക്കാൻ പരമാവധി ഏത് കമ്പനി ആണ് നല്ലത്.Hp, indianoil, bharath, nayara, etc
    Reliance, essar ഒക്കെ അടിക്കുമ്പോൾ ഒരു ക്വാളിറ്റി ഫീൽ ചെയ്യും പോലെ ഉണ്ട്. യാഥാർത്ഥത്തിൽ ഇവ തമ്മിൽ മാറ്റം ഉണ്ടോ. ഒരു വീഡിയോ ചെയ്താലും കൊള്ളാം

    • @sanalkumarvg2602
      @sanalkumarvg2602 3 ปีที่แล้ว +2

      ഇന്ധനം സൂക്ഷിക്കുന്ന ground tank ഏറ്റവും മികച്ച രീതിയില്‍ maintain ചെയ്യുന്ന പമ്പ് ആണ് നല്ല പമ്പ്

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +5

      ഞാൻ ഇന്ത്യൻ oil aanu use ചെയ്യുന്നത്

    • @sinantours7871
      @sinantours7871 3 ปีที่แล้ว +1

      Hp - low mileage (2km).but more torque. High performance
      Relance - more mileage (2km).but low torque. low performance.
      Bp- low mileage ,& low torque.low performance.
      Indian oil,nayara,easer - it's normal, average mileage & torque, smooth performance.
      ആയതിനാൽ ഞാൻ indian oil, nayara, easar ആണ് യൂസ് ചെയ്യാറ്. ഇടക്കൊക്കെ hp അടിച്ചു performance, torque, ഒക്കെ ഒന്നു ഉഷാറാക്കും.

    • @streetlightmalayalam
      @streetlightmalayalam 3 ปีที่แล้ว

      @@KERALAMECHANIC thanks

    • @streetlightmalayalam
      @streetlightmalayalam 3 ปีที่แล้ว

      @@sinantours7871 thanks for valuable info

  • @gopakumar.k7810
    @gopakumar.k7810 2 ปีที่แล้ว +1

    Csd വഴി nexon xe എടുക്കാൻ ആലോചിക്കുവാണ്(paylevel 5)..showroomil നിന്ന് add ചെയ്യാൻ പറ്റിയ എന്തൊക്കെ feturse ആണ് ഉളളത്

  • @josephmichael3618
    @josephmichael3618 2 ปีที่แล้ว +1

    Superb presentation 👏 👌

  • @naseemrahman166
    @naseemrahman166 2 ปีที่แล้ว +1

    How many air bags?

  • @sajuviswanathan3997
    @sajuviswanathan3997 3 ปีที่แล้ว +13

    ഒരു വിറയലും ഇല്ലാ, പവർ നു ഒട്ടും കുറവും ഇല്ലാ

  • @hanaan__429
    @hanaan__429 3 ปีที่แล้ว +2

    indica vista quadrajet aano swift diesel aano nallath? 2 num 1 lakh rs nte vethyasam varunnund marketil. 1 lakh kooti edukkan swift undo?

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      സ്വിഫ്റ്റ് ആണ് അല്പം കൂടി നല്ലത്

    • @hanaan__429
      @hanaan__429 3 ปีที่แล้ว

      @@KERALAMECHANIC athenthaa ikka?

    • @jomon7377
      @jomon7377 3 ปีที่แล้ว +1

      Swift

    • @hanaan__429
      @hanaan__429 3 ปีที่แล้ว

      @@jomon7377 look wise okke swift aanu better. engine same. pinne enthane swift ne better aaki nirthunnath?

    • @vigneshkg1497
      @vigneshkg1497 3 ปีที่แล้ว

      @@hanaan__429 ente abhiprayathil vista aan kidu.. enik odichapol thoniya karyam aan

  • @anishhh90
    @anishhh90 3 ปีที่แล้ว +2

    👍....already requested one...Awaiting Tiago diesel review... 😊...

  • @rafeekhassan9967
    @rafeekhassan9967 3 ปีที่แล้ว +4

    👍സൂപ്പർ...സർവീസ് കൂടി നന്നായിരുന്നെങ്കിൽ കൊള്ളാമായിരുന്നു...

  • @saransb927
    @saransb927 3 ปีที่แล้ว +3

    ചേട്ടാ tvm പാലോട് വച്ചു keral mechanic ennu eyuthiya oru tavera kandu..

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +2

      Yes.athu ഞങ്ങൾ ആയിരുന്നു

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 ปีที่แล้ว +1

    Kia sonet diesel automatic nte oru detail review cheyyamo

  • @jishnur7183
    @jishnur7183 ปีที่แล้ว +1

    Can u plz review skoda kushaq

  • @traveltech242
    @traveltech242 3 ปีที่แล้ว +7

    Base model onroad price?

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +4

      8lak മുകളിൽ വരും അളിയാ

  • @jgjgfjgfhjghj
    @jgjgfjgfhjghj ปีที่แล้ว +1

    Honda cvt petrol amaze afiprayam?

  • @mahroofku521
    @mahroofku521 3 ปีที่แล้ว +1

    ഇപ്പോൾ വീഡിയോ കുറച്ചായി ഇട്ടിട്ടില്ലായിരുന്നോ എപ്പോഴും നോക്കും ഇപ്പഴ notification കണ്ടു വന്നത്

  • @soorajts6207
    @soorajts6207 3 ปีที่แล้ว +3

    Toyota camry video cheyumo. Ekaa.

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      തീർച്ചയായും

  • @amaresh.b3453
    @amaresh.b3453 3 ปีที่แล้ว +2

    🥰🥰🥰❤❤❤😍😍😍👌👌👌ഇക്ക പുതിയ ertiga ചെയ്യാമോ 🙏🙏🙏

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Cheyaam

    • @amaresh.b3453
      @amaresh.b3453 3 ปีที่แล้ว +1

      @@KERALAMECHANIC Ok ekka 🥰🥰🥰❤❤❤🤗🤗🤗😘😘😘

  • @robins1960
    @robins1960 2 ปีที่แล้ว +1

    Tata nexon nalla vandiya,service mechapedanam.

  • @hehe19876
    @hehe19876 3 ปีที่แล้ว +1

    2006-09 wagonr review cheyyumo
    TH-cam il detailed video illa athu kondanu

  • @harilalraveendranath5465
    @harilalraveendranath5465 3 ปีที่แล้ว +1

    ❤️ from Kanyakumari 💚😘

  • @mithunpv2453
    @mithunpv2453 3 ปีที่แล้ว +5

    സബിൻ ബായ് പുതിയ ബൊലേറോ bs6 1500cc എങ്ങനെ എടുത്താൽ പണി കിട്ടുമോ?

    • @Iamamithrajith
      @Iamamithrajith 2 หลายเดือนก่อน

      കിട്ടും

    • @mithunpv2453
      @mithunpv2453 2 หลายเดือนก่อน

      @@Iamamithrajith endhu pani anu varunnathu

    • @Iamamithrajith
      @Iamamithrajith 2 หลายเดือนก่อน

      @@mithunpv2453 overheating unde. 3 cylinder reliability kuravann. More electronics so maintain cost kuduthal aan

    • @mithunpv2453
      @mithunpv2453 2 หลายเดือนก่อน

      @@Iamamithrajith 👍

  • @shamilkp1915
    @shamilkp1915 3 ปีที่แล้ว +1

    Ikka vitara brezza petrol review chyamo

  • @TheEnforcersVlog
    @TheEnforcersVlog 3 ปีที่แล้ว +1

    There is no replacement for displacement

  • @KL01AutoGarage
    @KL01AutoGarage 3 ปีที่แล้ว +3

    Sabin Bro Namaskaaram

  • @NICE.273
    @NICE.273 3 ปีที่แล้ว +4

    Honda JAZZ, NEXON ഇതിൽ ഏതാണ് നല്ലത്

    • @jacksonp64
      @jacksonp64 3 ปีที่แล้ว +2

      Jazz

    • @NICE.273
      @NICE.273 3 ปีที่แล้ว +2

      @@jacksonp64 🌹

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +2

      Jass

    • @anoop-nl8xz
      @anoop-nl8xz 3 ปีที่แล้ว +4

      Bilt qoulity resale value global branding #honda jazz ❤️

    • @NICE.273
      @NICE.273 3 ปีที่แล้ว +1

      @@KERALAMECHANIC tks ഇക്ക. മാക്സിമം പുതിയ വാഹനങ്ങൾ ചെയ്യണം. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് ഒരു വണ്ടിയുടെ വേര് ഉൾപ്പെടെ മനസിലാകുന്നത്

  • @mansoormanu6847
    @mansoormanu6847 3 ปีที่แล้ว +1

    Maruthi Astar review cheyyamo

  • @sreeharivm549
    @sreeharivm549 3 ปีที่แล้ว +1

    Nissan micra manual cheyyumo

  • @anuragrajappan1
    @anuragrajappan1 3 ปีที่แล้ว +1

    brezza 1.5 or nexon 1.2 etha nallathu? dustor turbo arunnu edukkan udesham but nirthu alle

    • @kbsasi2500
      @kbsasi2500 3 ปีที่แล้ว +3

      ഞാനും കുറേ റിസർച്ച് ചെയ്തു...
      ഒടുവിൽ Brezza VXi 7.3.2021 ന് വാങ്ങി...
      എന്തായാലും കേരളത്തിൽ Tata ഇപ്പൊ ഒരു വികാരമാണ്... 1997 ഇൽ indica ഇറങ്ങിയകാലത്തും ഇങ്ങനെ ഒരു വികാര തള്ളിച്ച കണ്ടിരുന്നു...
      എത്ര കാലം പോവും എന്ന് നോക്കാം..
      പോയാൽ Tata Motors ഷെയർ ഹോൾഡർ ആയ എനിയ്ക്ക് നല്ലത്

  • @jinujoy7020
    @jinujoy7020 3 ปีที่แล้ว +1

    E place yevidanu ikka

  • @shijuskaria9703
    @shijuskaria9703 3 ปีที่แล้ว +4

    Tata Nexon pole oru vandi Edevera Ella

  • @abycheriyan354
    @abycheriyan354 3 ปีที่แล้ว +1

    BS 6 Renault triber chyamo?

  • @nabeelnabeelnazar4086
    @nabeelnabeelnazar4086 3 ปีที่แล้ว +1

    Nexon enganund ? Petrol nexon or diesel better ?

  • @sajukaruthedam2415
    @sajukaruthedam2415 ปีที่แล้ว +1

    Rear view is lousy though front view is good

  • @liyanliyu7262
    @liyanliyu7262 3 ปีที่แล้ว +3

    Ikka pajero sfx video പ്രതീക്ഷിക്കുന്നു.

  • @aswinps1111
    @aswinps1111 3 ปีที่แล้ว +2

    Nexon deiselim 3 cylinder engine thanne ahnoo

  • @honor9n154
    @honor9n154 3 ปีที่แล้ว +4

    NEXON ❤️❤️❤️❤️❤️

  • @ORUYATRA
    @ORUYATRA 3 ปีที่แล้ว +5

    ആശാൻ ❤❤❤

  • @honor9n154
    @honor9n154 3 ปีที่แล้ว +4

    NEXON🔥🔥❤️🔥

  • @scs1518
    @scs1518 3 ปีที่แล้ว +1

    Ikka tata manza safire പെട്രോള്‍ നല്ല വണ്ടി ആണോ. എടുത്താൽ pedumo... Like വേണ്ട comment mathi

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +8

      മൈലേജ് കുറവാണ്.വേറെ വിഷയം അങ്ങനെ വരില്ല.
      ലൈക് തന്നിട്ടില്ല കമൻ്റ് മാത്രം❤️❤️

  • @akhilrdz3959
    @akhilrdz3959 3 ปีที่แล้ว +2

    Tavera suspension work ntay bro

  • @joseraj5218
    @joseraj5218 3 ปีที่แล้ว +2

    ബോണക്കാട് റൂട്ട് ആണോ location ???

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 ปีที่แล้ว +2

    Hyundai old Verna review cheiyoo

  • @wheelstogo8024
    @wheelstogo8024 3 ปีที่แล้ว +5

    😍😍😍😍 machaneeee

  • @pradeepansheena7088
    @pradeepansheena7088 ปีที่แล้ว +1

    If u can review Renault kiger

  • @b06muhammedfinan18
    @b06muhammedfinan18 3 ปีที่แล้ว +3

    Swift vdi 2010 review

  • @Nomanseries.
    @Nomanseries. 2 ปีที่แล้ว +1

    Hyundai venue 1.2 eangane oundu

  • @unnikrishnangp
    @unnikrishnangp 3 ปีที่แล้ว +2

    Sabin bhai.....

  • @chandransalmiya5069
    @chandransalmiya5069 3 ปีที่แล้ว +4

    Super

  • @devanand6753
    @devanand6753 3 ปีที่แล้ว +4

    Sabin ikkaa

  • @akshayachu7128
    @akshayachu7128 2 ปีที่แล้ว +3

    ഒട്ടും തന്നെ പിശക് കാണിച്ചട്ടില്ല ടാറ്റാ

  • @bhujinbj545
    @bhujinbj545 3 ปีที่แล้ว +2

    നെടുമങ്ങാടൻ 😍 21

  • @AlwinTechyVlogs
    @AlwinTechyVlogs 3 ปีที่แล้ว +2

    Ikkaa😍😍

  • @eldhosesaju7772
    @eldhosesaju7772 ปีที่แล้ว +1

    enikk mileage 11 kittunollu reason paranjutharamoi

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว

      വണ്ടി എത്ര klm ഓടി

  • @arunr7252
    @arunr7252 2 ปีที่แล้ว +1

    കുഴപ്പം ഇല്ലാത്ത എതെകിലും car ഉണ്ടോ

  • @DreamCapturing
    @DreamCapturing 3 ปีที่แล้ว +3

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      സഹോ എവിടാ.ഒരു അറിവും ഇല്ലല്ലോ

    • @DreamCapturing
      @DreamCapturing 3 ปีที่แล้ว

      @@KERALAMECHANIC വരും ഇക്കാ

  • @somanathks
    @somanathks 3 ปีที่แล้ว +2

    Ikka bolt petrol onn review cheyane

  • @mohammedbinshad3190
    @mohammedbinshad3190 3 ปีที่แล้ว +2

    Hi ikka

  • @asadkpasadkp8135
    @asadkpasadkp8135 3 ปีที่แล้ว +2

    Turbo.anno Tata hexa??

  • @harivison7212
    @harivison7212 3 ปีที่แล้ว +4

    2021nexon നല്ല വാഹനം കയറ്റം കയറാൻ സ്പോർട്സ് മോഡ് തിരിക്കണം ട്രഫിക്ക് ഓടാൻ സിറ്റിമോഡൽ തിരിച്ചു പോകണം എവിടെ ഏലും ഇടിച്ചാലും കാറിനു പരുക്ക് കുറവ് Ta Ta new വളരെ നല്ലത്

  • @ashiq1357
    @ashiq1357 3 ปีที่แล้ว +2

    പിൻ സീറ്റിൽ അഡ്ജസ്റ്റബിൾ headrest and handrest ഇല്ല xz option ൽ വരെ ഇതൊരു വലിയ പോരായ്മ തന്നെയാണ് ദീർഘ ദൂര യാത്രകളിൽ

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      Yes ഡിയർ ബ്രദർ

    • @wildestblueberry
      @wildestblueberry 2 ปีที่แล้ว +1

      Ath base variant alle. Xz enkilum edukanam feature venamenkil

    • @ashiq1357
      @ashiq1357 2 ปีที่แล้ว +1

      @@wildestblueberry xz nte karyama parajnath ithonnum athil illa

  • @anishkumali9366
    @anishkumali9366 3 ปีที่แล้ว +1

    അടിപൊളി 👍👍

  • @shaijujose5975
    @shaijujose5975 3 ปีที่แล้ว +3

    Super review ❤️❤️

  • @electronicsspark3861
    @electronicsspark3861 3 ปีที่แล้ว +1

    👍

  • @ajayanj4696
    @ajayanj4696 3 ปีที่แล้ว +1

    👍👍

  • @MH-xi7jj
    @MH-xi7jj 3 ปีที่แล้ว +2

    New Ertiga

  • @shajivazhayil6861
    @shajivazhayil6861 ปีที่แล้ว +1

    🙏🙏🙏👍

  • @pranavprasannan556
    @pranavprasannan556 3 ปีที่แล้ว +3

    🖤

  • @Prathappadmaragam
    @Prathappadmaragam 3 ปีที่แล้ว +1

    ഇക്ക renault triber review

  • @noushadcheri1637
    @noushadcheri1637 3 ปีที่แล้ว +1

    മുത്തുമണിയെ ❤❤❤❤❤❤

  • @vcncreations7956
    @vcncreations7956 2 ปีที่แล้ว

    Nexon എടുത്താൽ പണി കിട്ടുവോ.punch ആണോ Nexon അണോ നല്ലത്.

    • @wildestblueberry
      @wildestblueberry 2 ปีที่แล้ว

      Nalla vandi aanu Nexon. Cash kurav aanenkil punch adventure rhythm is enough.

  • @rishanpbacker53
    @rishanpbacker53 3 ปีที่แล้ว +2

    🔥

  • @pbng488pk9
    @pbng488pk9 2 ปีที่แล้ว +1

    xuv 300 petrol.review cheyyo?

  • @irinjose6025
    @irinjose6025 3 ปีที่แล้ว +3

    Old ബിജിഎം ആരുന്നു ബെറ്റർ 👌

  • @vishnunarayananr652
    @vishnunarayananr652 2 ปีที่แล้ว +1

    Nexon dieael review cheyyamo

  • @praisonjohn3179
    @praisonjohn3179 3 ปีที่แล้ว +1

    Super review

  • @saidalisaid1420
    @saidalisaid1420 3 ปีที่แล้ว +2

    😍😍