തന്റെ സഹോദരന്റെ കൊലപാതകം അന്വേഷിക്കുന്ന Police Officer | Iratta Movie explained in Malayalam | Joju

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • This is the Malayalam explanation video of the movie IRATTA ( 2023 ) starring Joju George.
    IMDb : 7.9/10
    Please do like, share and subscribe our channel. Your support values a lot..!!
    FAIR USE COPYRIGHT DISCLAIMER
    Copyright disclaimer under section 107 of the copyright act 1976 allowance is made for fair use for purposes such as criticism, comment, news, reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All credits and our thanks goes to respected Movie.
    This channel is to explain movies and series in our native language. Our intention is to educate and entertain the viewers. We don’t own the clips. We use clips from movies without violating TH-cam policies under fair use rules. If the owner of any clip wants us to remove our videos we have no problem to do us.
    Thanking You !!!
    For Enquiries:
    indiancinemavoiceover@gmail.com
    Vo...
    #malayalammovieexplanation #indiancinemavoiceover #movieexplanation #malayalam #moviesexplainedinmalayalam #iratta2023 #iratta #irattamalayalammovie #irattamovieexplanation #irattamovieexplainedinmalayalam #irattamoviemalayalamexplanation #irattaexplainedinmalayalam #jojugeorgeactor #jojugeorge #joju_george #jojugeorgemovieexplanation #jojugeorgemovie #ottrelease #2023 #2023movies #irattaexplanation

ความคิดเห็น • 131

  • @nufaisudeennufais3970
    @nufaisudeennufais3970 ปีที่แล้ว +28

    സത്യത്തിൽ എനിക്ക് ഈ സിനിമകണ്ടപ്പോൾ വിനോദ് എന്ദിനാണ് ആത്മഹത്യ ചെയ്തത് എന്ന് മനസ്സിലായിരുന്നില്ല, പിന്നെ കുറേ ആലോചിച്ചതിന് ശേഷമാണ് സഹോദരൻറ മകളെയാണ് ലോഡ്ജിൽ വെച്ച് ഉപദ്രവിച്ചതെന്നും,ആ തിരിച്ചറിവാണ് ആത്മഹത്യക്ക് കാരണമെന്നും മനസ്സിലായത്

    • @anjalydas4030
      @anjalydas4030 ปีที่แล้ว +4

      ലോഡ്ജ് ഇൽ വെച്ച് ഉപദ്രവിച്ച ആ കുട്ടിയ്ക്ക് കേസ് ഇല്ല എന്ന് പറഞ്ഞതിനെ പറ്റി ഒന്നും പറയുന്നില്ലായിരുന്നു. പിന്നെ അതിനെ കുറിച്ച് ഒന്നും സിനിമ യിൽ പറഞ്ഞതുമില്ല.

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +128

    മനസ്സിനൊരു നൊമ്പരമാണ് ഈ സിനിമയുടെ ക്ലൈമാക്സ്‌.. 😰😰

  • @alwinraju1118
    @alwinraju1118 ปีที่แล้ว +15

    Climax supper. Explanation നും നന്നായിട്ടുണ്ട് 👍👍

  • @aparnagivithaparna4740
    @aparnagivithaparna4740 ปีที่แล้ว +22

    Katta Waitting ayirunnu... Thank you so much😍🥰

  • @dreamshore9
    @dreamshore9 ปีที่แล้ว +31

    ഉത്തരം cinema climax കണ്ട് അന്ന് നെട്ടിയത് കൊണ്ട് പടം കണ്ടപ്പോൾ തന്നെ death reason മനസ്സിലാക്കി പക്ഷേ എന്ത് കൊണ്ട് ഇരട്ട എന്നുള്ള title അതാണ്‌ ഈ പടത്തിന്റെ brilliance, പിന്നെ 80 കളിൽ ശരിക്കും നടന്ന സംഭവം ആണെന്നുള്ളതും

    • @sikhasaneesh5306
      @sikhasaneesh5306 ปีที่แล้ว +1

      Ethu real aano

    • @kvshobins9820
      @kvshobins9820 ปีที่แล้ว +1

      പോലീസുകാർ കൊള്ളാം

    • @harikrishnant5934
      @harikrishnant5934 ปีที่แล้ว

      Real story onnum alla.

    • @hyhy7478
      @hyhy7478 ปีที่แล้ว

      ​@@harikrishnant5934 so Soman anthe case um ayi ee story kk relation undd

    • @anjalydas4030
      @anjalydas4030 ปีที่แล้ว

      Death ന്റെ കാരണം എന്താണ്?

  • @kalyanikothandapani6221
    @kalyanikothandapani6221 ปีที่แล้ว +4

    Well explained. I saw the movie. Joju🎉🎉🎉🎉

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว +21

    എവിടെയോ എന്തോ ഒരു തകരാറുപോലെ... കൊറിയൻ പടത്തിൽ സ്വന്തം അച്ഛനാണെങ്കിൽ ഇവിടെ അച്ഛന്റെ സഹോദരൻ...

  • @melba.
    @melba. ปีที่แล้ว +54

    You explained it so well… now I don’t need to watch the movie… your explanation was that good… well done 👏 👏 👏

  • @anaghavalsaraj1037
    @anaghavalsaraj1037 ปีที่แล้ว +17

    Well Explained... Expecting more Videos😍😍😍😍🥰🥰👍🏻

    • @revathys6971
      @revathys6971 ปีที่แล้ว

      ഒരു പ്രധാനപ്പെട്ട കാര്യം അവർ വിട്ടു പോയി

  • @Rockingstartijo
    @Rockingstartijo ปีที่แล้ว +14

    Enni cinema kanedalo 😀 poli explanation 🔥good work 👍

  • @BatMan-fm8vo
    @BatMan-fm8vo ปีที่แล้ว +34

    അമ്പോ
    ക്ലൈമാക്സ്‌ twist
    Personally ഭയങ്കര രോമാഞ്ചം ആയിരുന്നു 💥😱😱😱

  • @imzareng8587
    @imzareng8587 ปีที่แล้ว +193

    ആ കുട്ടി അതുവരെ അച്ഛന്റെ മുഖം കാണാതിരുന്നത് logic ഇല്ലായ്മയായി തോന്നി, പ്രേത്യേകിച്ചു technology ഇത്രെയും വളർന്ന സ്ഥിതിക്ക്.

    • @aiswaryaakaiswarya7465
      @aiswaryaakaiswarya7465 ปีที่แล้ว +32

      But aa makal ith vere achante face kandilla athkond angane avan chance ind

    • @sree10.10
      @sree10.10 ปีที่แล้ว +4

      ​@@aiswaryaakaiswarya7465 xactly..

    • @Ssss-rw7pd
      @Ssss-rw7pd ปีที่แล้ว +31

      Amma achanekurich paranjukodthalalle ariyu😊

    • @imzareng8587
      @imzareng8587 ปีที่แล้ว +3

      @@aiswaryaakaiswarya7465 എന്നാലും....

    • @imzareng8587
      @imzareng8587 ปีที่แล้ว

      @@Ssss-rw7pd എന്നാലും....

  • @AjmalAju7157
    @AjmalAju7157 ปีที่แล้ว +10

    Chechi ☺♥️
    Video Super 👌🏻🤩
    Movie Story Explained Super 👌🏻🤩
    Super Movie 👌🏻🤩

  • @ktashukoor
    @ktashukoor ปีที่แล้ว +6

    ആദ്യമായാണ് കഥാപാത്രത്തിൻ്റെ പേര് തന്നെ പറഞ്ഞു കഥ യിലേ plot kal പറയുന്ന കമൻ്റ്സ്. ജോജു എന്ന് പറഞ്ഞ മതിയാകില്ലലോ..

  • @ktashukoor
    @ktashukoor ปีที่แล้ว +10

    റെവോൾവറിൽ ബ്ലഡ് കാരണം ആരുടേം finger print കിട്ടിയില്ല. എന്നാല് അതിൻ്റെ പൗച്-ൽ ബിനീഷ് nte മാത്രം അല്ല വിനോദ് ൻ്റെo ഉണ്ടാകുമല്ലോ. അയാള് അത് ഊരുന്ന് ഉണ്ട്. അത് ഫോറൻസിക് ന് കിട്ടിയേ ഇല്ല.ഒരു മല്പിടുതം എങ്കിലും സംശയിക്കാൻ അത് ഇടവരുത്തും. പിന്നേ ആ TV യില് ഒറ്റ ചാന്നേലെ ഒള്ളു എന്ന പോലെ ആയി. രണ്ട് മൂന്ന് channels അയച്ച് കൊടുത്ത ലിസ്റ്റില് നിന്ന് ഈ പരിപാടി യിലേക്ക് arrive ചെയ്യുന്ന പോലെ ആയിരുന്നേൽ natural ആയെനേ. അതു പോലെ റിയാലിറ്റി ഷോ റെക്കോർഡിംഗ് കഴിഞ്ഞു ടെലികാസ്റ്റ് ന് മുന്നേ ലോഡ്ജ് ഇവൻ്റ് നടന്നാലേ ഇത് logical ആകുള്ളു. Otherwise, telecast ന് ശേഷം ആണ് ലോഡ്ജ് ഇവൻ്റ് എങ്കിൽ വിനോദ് ന് പോട്ടെ ബിനീഷ് നോ hotel boy കോ റിയാലിറ്റി ഷോ ഫെയിം നേ അറിയില്ലേ. അതല്ല റെക്കോർഡിംഗ് ന മുന്നേ ആണ് ലോഡ്ജ് ഇവൻ്റ് എങ്കിൽ oru rape victim എങ്ങനെ പിന്നെ ഷോ യില് പാടും. Aa പാട്ട് അവിടെ emotionally fit ആണേലും logically പാട്ടിനേക്കൾ അവിടെ വല്ല മറ്റെന്തെങ്കിലും ടിവി ഷോ/news(without revealing accused s name) ആയാലും മതിയായിരുന്നു. അത് പോലെ ലോഡ്ജ് ലെ പെൺകുട്ടിയും ടിവി ഷോ യിലെ പെൺകുട്ടിയും ഒന്നാണെന്ന് identify ചെയ്യുന്ന സമയത്ത് ബിനീഷിന്നെ ചെയ്യ്ത ആളുടെ അഭിനയം ഒട്ടും natural ആയില്ല. ഈ കുട്ടി ചാനലിലും പാടിയോ എന്ന ഒരു അൽഭുതം മുഖത്തില്ല

  • @sikhasaneesh5306
    @sikhasaneesh5306 ปีที่แล้ว +7

    Ee film kandapo shock inelum kooduthal visamam aanu aayathu😢😢

  • @cksasi2660
    @cksasi2660 ปีที่แล้ว +35

    ഒരു കഥയിൽ ഒത്തിരി കഥകൾ പറഞ്ഞാൽ ആർക്കും ഒന്നും മനസിലാവില്ല. അത് തന്നെയാണ് ഈ സിനിമയുടെ പരാജയവും.

    • @swathikrishna8806
      @swathikrishna8806 ปีที่แล้ว +39

      അങ്ങനെ മനസിലാവാത്ത പ്രശ്നം ഓക്കേ ഉണ്ടെന്ന് കണ്ടിട്ട് തോന്നിയില്ല 🙌🏻

    • @minnu2111
      @minnu2111 ปีที่แล้ว +17

      സ്പൂൺ ഫീഡ് ചെയ്താലേ ചിലർക്ക് മനസ്സിലാകു

    • @kailasnath6808
      @kailasnath6808 ปีที่แล้ว +10

      Enikk manasilayii..... Cinema ok aanu

    • @sajinthomas333
      @sajinthomas333 ปีที่แล้ว +13

      സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസിലാവും.

  • @pennagamattum_24
    @pennagamattum_24 ปีที่แล้ว +4

    It's a wonderful example for woman nizer father

  • @zuhraalierz5648
    @zuhraalierz5648 ปีที่แล้ว +7

    സൂപ്പർ

  • @saidevdnsaidevdn-bg7im
    @saidevdnsaidevdn-bg7im ปีที่แล้ว +6

    സിനിമ കണ്ടപ്പോൾ ഒന്നും മനസ്സിലയില ഇപ്പോൾ ക്ലിളയാറയി

  • @afreedys
    @afreedys ปีที่แล้ว +3

    Good

  • @harit6208
    @harit6208 ปีที่แล้ว +3

    It was a brilliant movie

  • @jayakaumaka1067
    @jayakaumaka1067 ปีที่แล้ว +10

    Chathuram movie explained

  • @shameerashanu5116
    @shameerashanu5116 ปีที่แล้ว +8

    Thankyou 🙏🏻

  • @jincyfrancis2439
    @jincyfrancis2439 ปีที่แล้ว +7

    Ntikkakkakkoru premondarnu movie cheyyamo

  • @abcdjunctionl7439
    @abcdjunctionl7439 ปีที่แล้ว +51

    ആത്മഹത്യ ചെയ്തത് ആണെങ്കിൽ ആ ഗണ്ണിൽ വിനോദിന്റെ വിരലടയാളം കാണില്ലേ...

    • @joejithu
      @joejithu ปีที่แล้ว +18

      Initially they will mention that as the gun was lying in the pool of blood they can't trace the finger prints

  • @arjunaju7520
    @arjunaju7520 ปีที่แล้ว +10

    വിനോദ് മരിച്ച സമയത് ആ പരിപാടി ആണ് നടന്ന് കൊണ്ടിരുന്നത് എന്ന് പ്രമോദ് ന് മനസിലായി ഓക്കേ
    അതിൽ പ്രമോദ് ന്റെ വൈഫ് നെയും മകളെയും വിനോദ് കണ്ടിരുന്നു ആ വിഷമം കൊണ്ടാണ് വിനോദ് മരിച്ചത് ഓക്കേ
    But രണ്ടാമത്തെ പോലീസുകാരൻ ആയി വിനോദ് ന് ഉണ്ടായ ദേഷ്യം ഒരു കുട്ടി യേ റേപ്പ് ചെയ്തത് കണ്ടിട്ട് ആണെന്ന് അയാളെ ചോദ്യം ചെയ്തതിലൂടെ പ്രമോദ് ന് മനസിലായി... അത് വരെ ഓക്കേ ആണ്..
    പക്ഷെ ആ പരിപാടിയിൽ ആ കുട്ടി യേ വിനോദ് കണ്ടു എന്നും ആ കുട്ടി യേ ആണ് അന്ന് ലോഡ്ജ് ൾ വച്ച് വിനോദ് പീഡിപ്പിച്ചത് എന്നും പ്രമോദ് ന് എങ്ങനെ കണക്ട് ചെയ്യാൻ പറ്റി????
    റിയാലിറ്റി ഷോ ൾ ഒരു പെണ്ണ് പാടുന്ന കണ്ടപ്പോഴേക്കും ഈ കുട്ടി യേ കണ്ടപ്പോൾ ആണ് വിനോദ് ആത്‍മഹത്യ ചെയ്തത് എന്നും ഈ കുട്ടി യേ ആയിരിക്കും അന്ന് വിനോദ് പീഡിപ്പിച്ചത് എന്നും ഇത്ര വേഗത്തിൽ ഒക്കെ മനസിലാക്കാൻ pattuo
    കാരണം രണ്ടും ഒരു കണക്ഷൻ ഇല്ലാത്ത ഭാഗങ്ങൾ അല്ലേ
    പീഡിപ്പിച്ചത് ഒരു പെൺകുട്ടി നെ ഓക്കേ
    But അത് ഈ പെൺകുട്ടി യേ ആകും എന്നും അപ്പോൾ അത് കണ്ടിട്ട് ആണ് ആത്‍മഹത്യ ചെയ്യാൻ തോന്നിയത് എന്നും ഇത്ര പെട്ടെന്ന് ഒക്കെ മനസിലാക്കാൻ pattuo

    • @indiancinemavoiceover2255
      @indiancinemavoiceover2255  ปีที่แล้ว +9

      Valare Seriyanu. Ithra pettannu ath connect aayo ennu film kandapol orthirunnu. But police officer aayondu Ella reethiyilum chinthichu kaanum. Thante makale kandal Vinod suicide chyyan vere reasons onnum indaavan vazhi illallo. Athukondavum lodge il kanda penkutti ithaayirunno ennu matte policekaranodu poyi chodichathu. Reason aalojichu poiapo manasil vanna karyam aayirikkollu. Atrem pettannu Pramod aa reason kandupidichath kurachu confusing aayi nammalkum thonniyirunnu. :)

    • @arjunaju7520
      @arjunaju7520 ปีที่แล้ว +2

      @@indiancinemavoiceover2255 ok bro❣️

    • @anuxavier7051
      @anuxavier7051 ปีที่แล้ว +19

      വിനോദ് ന്റെ മരണം suicide ആണെന് പ്രമോദ് കണ്ടെത്തുന്നു. പിന്നീട് അതിന്റെ reason കണ്ടെത്താൻ ആണു പ്രമോദ് ശ്രമിക്കുന്നത്. വിനോദ് മരണത്തിനു ഒന്ന് രണ്ടു മിനിറ്റ് മുമ്പ് ഫോൺ ഇൽ ഫ്രണ്ട് നോട്‌ സന്തോഷത്തോടെ ആണു സംസാരിച്ചത്(Last call റെക്കോർഡിങ് അവറ്ക് കിട്ടുന്നുണ്ട് ).അപ്പോൾ അതിനു ശേഷം മിനുട്ടുകൾക്കുള്ളിൽ നടന്ന എന്തോ ഒരു കാര്യം കൊണ്ടാണ് വിനോദ് ആത്മഹത്യ ചെയ്തതെന്ന് പ്രമോദ് നു മനസിലായി. ഇടയ്ക് ലോക്കപ്പ് il ninnj പുറത്ത് ചാടുന്ന കള്ളൻ വിനോദ് ഒരു particular ഡയറക്ഷനിൽ നോക്കി ഇരിക്കുന്നു എന്ന് പറയുന്നുണ്ട്. അവിടെ TV ആണ് ഉള്ളത്.So TV യിൽ ആ time il എന്ത് program ആണെന് സ്വഭാവികമായി അന്വേഷിച്ചു. Minor ആയിട്ടുള്ള പെൺകുട്ടിയെ rape cheythunanu Bineesh എന്ന പോലീസ് കാരൻ പറഞ്ഞെ. പ്രമോദ് ന്റെ മകൾക് 17 വയസുള്ളൂ. Bineesh നു ആ കുട്ടിയെ TV program കണ്ട് തിരിച്ചറിയാൻ പറ്റി. അങ്ങനെ ആവാം പ്രമോദ് നു അത് മനസിലായത്

    • @ktashukoor
      @ktashukoor ปีที่แล้ว +4

      ​@@anuxavier7051 aa സമയത്തെ ടിവി പ്രോഗ്രാം പ്രമോദ് ഉo ആശുപത്രി യില് വച്ച് at the same time കണ്ടതാണല്ലോ...

    • @malluadamgaming1452
      @malluadamgaming1452 ปีที่แล้ว

      ​@@indiancinemavoiceover2255കൂടാതെ മകൾ മുംബൈ ലും ഈ പീഡനം നടക്കുന്ന ലോഡ്ജ് കേരളത്തിലും അല്ലെ അപ്പൊൾ connect ചെയ്യാൻ വളരെ സാധ്യത കുറവാണ്

  • @adhintech4301
    @adhintech4301 ปีที่แล้ว +4

    Pakalum pathiravum expkanation iduvo

  • @dr.parvathyrejeesh3865
    @dr.parvathyrejeesh3865 ปีที่แล้ว +2

    Chaturam movie cheymo???

  • @niqabigaal
    @niqabigaal ปีที่แล้ว +3

    Nice moviee

  • @Sanus988
    @Sanus988 ปีที่แล้ว +2

    Incendiies movie copy so climax kandittu onnum thonniyilla

  • @niya143
    @niya143 ปีที่แล้ว +29

    ചത്തത് നന്നായി

  • @prashobkg6052
    @prashobkg6052 ปีที่แล้ว +7

    Super movie

  • @shyamkrishnan3897
    @shyamkrishnan3897 ปีที่แล้ว +5

    Tannishttattil pookumbol nuclear familikalil bandangal shidilam kerturappulla bandangal illatavunoo........keralattil ippol inganulla incidents okke scope sarwa sadaranam aayikondirikkunoo

  • @jubairiyajubi8877
    @jubairiyajubi8877 ปีที่แล้ว +3

    Idu kettappo aanu currect kadha manasilayadu

  • @MathewSyd
    @MathewSyd ปีที่แล้ว +2

    എങ്ങനെ ഉണ്ട് പടം. Ingerkku പുറത്ത് cheetha വിളി aanallo. Movie യില്‍ നല്ല സമയം aayo

  • @nila-cg4nf
    @nila-cg4nf ปีที่แล้ว +9

    enthoke paranjaalum CM nte bhagathunnu pressure illathe ethelum oru cinemail crime investigation nadathan patuvo??? please nte oru agraham aanu🤔

    • @humanoid_poocha
      @humanoid_poocha ปีที่แล้ว +4

      പ്രെഷർ നിർബന്താ 😂

    • @SeppyMdr
      @SeppyMdr ปีที่แล้ว

      😂😂 എനിക്കും ആഗ്രഹമുണ്ട്.. എന്നാലും പ്രെഷർ അത് നിർബന്ധം അല്ലേ 😁

  • @aayishamehanas1732
    @aayishamehanas1732 ปีที่แล้ว +4

    Cinima kandu nalla cinima anu

  • @shaji2833
    @shaji2833 ปีที่แล้ว +18

    വിനോദ് കുട്ടിയെ ഒന്നും ചെയ്യാതെ കൊണ്ടുവന്നു പിന്നെ എന്തിനാണ് ആ പെൺകുട്ടിയോട് ഇങ്ങനെ ചെയ്തത് ലോജിക് ഇല്ലാതെ പോയി

    • @fathimashajahan8709
      @fathimashajahan8709 ปีที่แล้ว +8

      Ayl alcohol chellathpm womenod moshamayi permaritilla but alcoholic akmpm vlre moshamayi permrm

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +1

      അതുതന്നെയാണ് അവ്യക്തത നിലനിൽക്കുന്നത്🙏

  • @aneeshmathew3839
    @aneeshmathew3839 ปีที่แล้ว +4

    Kadayile oru logic ile monest cheyathe penkuty engane star singer patupadum avale emotionaly prepared ano

    • @rainfire3798
      @rainfire3798 ปีที่แล้ว +8

      Stage shows okke kore munne record cheyth vekkum aa incident nadakunna munnannu paatu padiyekkunne.

  • @johnytp8694
    @johnytp8694 10 หลายเดือนก่อน

    എന്തൊക്കെയാ

  • @ktashukoor
    @ktashukoor ปีที่แล้ว +4

    എന്ത് കൊണ്ടാകും maximum രണ്ട് വെടി തെരഞ്ഞെടുക്കാതെ മൂന്ന് ആക്കിയത്. രണ്ട് തന്നെ ok അല്ലെ. കുറച്ചൂടെ വിശ്വാസസനീയവും എന്നൽ murder doubt ചെയ്യാവുന്നതും. അതില് തന്നെ ഒന്ന് ലക്ഷ്യം തെറ്റി യുo ആയിരുന്നേൽ നന്നകുമയിരുന്നില്ലെ...

    • @aspirant335
      @aspirant335 ปีที่แล้ว

      Aa cinemayil tanne ithinte reason avar parayunudu.arenkilum 3 vedi vachu suicide cheyumo ennu.appol aa police parayunudu 4%suicideum itharathil multiple shoot ahnu ennum.kannurum same oru incident report cheythitundu ennum.athupole bullot shareerathil keeiyirikunathum 3 bulletum 3 reethiyil ahnu.1st bullet matrame akathekku aznu poitullu.baki randu bullert just fracture matramanu undakiyitullathu

  • @maneshkumarmaneesh
    @maneshkumarmaneesh ปีที่แล้ว +13

    Old boy touch indalo e movie copy anle korea movieyil ninum 🤣🤣🤣

  • @tinjuelias
    @tinjuelias ปีที่แล้ว +2

    👍

  • @kallarasuresh4770
    @kallarasuresh4770 ปีที่แล้ว +1

    Movie⚡️

  • @helenanjana5160
    @helenanjana5160 ปีที่แล้ว +1

    ♥️♥️♥️♥️

  • @rafeequevp4850
    @rafeequevp4850 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼

  • @Chef76-u8q
    @Chef76-u8q ปีที่แล้ว +3

    What my thought is that girl, who was Raped by Vinod, s his daughter.. If Pramod is her father, y should his wife hide ths from her daughter. So smethng happend bn thm..

  • @aiswaryacjcj8929
    @aiswaryacjcj8929 ปีที่แล้ว +4

    Climax ith vendayirunu

    • @Sanus988
      @Sanus988 ปีที่แล้ว

      Ethillum manassu maravippikkunna climax annu incendiies movie. Athu adichu matti ezhuthiyathanu ee movie

  • @akbarsiddik3420
    @akbarsiddik3420 ปีที่แล้ว

    ലജ്ജ എന്നാ ഉത്തരം ഉണ്ട്

  • @pavithra-7429
    @pavithra-7429 ปีที่แล้ว +4

    இந்த movie-யோட story has a close resemblance to 'INCENDIES' movie's story. Especially the climax twist.... Sorry to break it.
    And because of that I didn't feel much shock by watching climax... 👍🏻
    Anyways he deserves that.
    And,
    இந்த மாதிரி என்னைய இந்த உலகத்துல harass பண்ணுன அத்தனை ஆம்பளைங்களோட வாழ்க்கைலயும் நடக்கணும்னு நான் வேண்டிக்குறேன்...
    This movie is indeed not shocking or surprising for me. I feel this could be the best climax. Since the lodge scene, I kept thinking about what about the girl, who was raped and left..
    And towards the climax, I already knew it. 👍🏻
    Such filthy men, always deserve this.
    Remember when you attempt to touch a women's boobs without her permission, by faking you accidentally touched it, or when you sexually harass a girl, or whatever you do..
    Just remember, tomorrow someone is going to do the same to your daughter too, happily.
    Women like me actually want that to happen. அப்போதான் இங்க இருக்குற நிறைய ஆம்பளய்ங்களுக்குப் புரியும். தன் வீட்டுலையும் ஒரு பொண்ணு இருக்காளேன்னு.
    👌🏻👌🏻👌🏻
    Best Climax Ever.
    I want this to happen to their own daughters those who harass women. 👍🏻

    • @fahadiit9144
      @fahadiit9144 ปีที่แล้ว

      Feminist idiots always miss the point of the story

    • @ribinr3236
      @ribinr3236 ปีที่แล้ว

      எனக்கு தமிழ் படிக்க தெரியும், எந்த ஒரு கட்டத்திலும் down ஆகாமல் தைரியமாக இருக்க வேண்டும்

  • @matrx9804
    @matrx9804 ปีที่แล้ว +5

    Ott vanno?

  • @ajaychakiat2169
    @ajaychakiat2169 ปีที่แล้ว

    28 mins !!

  • @rajilasajid3774
    @rajilasajid3774 ปีที่แล้ว +1

    Fbyil ഇതിന്റ part വന്നിരുന്നു

  • @vinodkumar-ph8xg
    @vinodkumar-ph8xg ปีที่แล้ว +3

    Oola padam, kuttikku ariyaallo achante cheriyachante mugham 😂😂😂

  • @riyamusi6656
    @riyamusi6656 ปีที่แล้ว +8

    ഫസ്റ്റ്