Nanji AMMA.. HATE..!

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น •

  • @shikthanmadathil3055
    @shikthanmadathil3055 2 ปีที่แล้ว +984

    തണുത്തത് കഴിക്കാതെയും എരിവ് കൂട്ടാതെയും തപസ്സ് ചെയ്തവരേക്കാൾ ഇതെല്ലാം കഴിച്ചിട്ട് ഒറ്റ പാട്ടിന് അവാർഡ് വാങ്ങിയിട്ടുണ്ടെങ്കിൽ നഞ്ചിയമ്മ ഏത് ലെവലാണ് ❤❤🥰🥰🥰

    • @chandrikagn2188
      @chandrikagn2188 2 ปีที่แล้ว +9

      അടി പൊളി 👍

    • @jijigeorgejijigeorge4745
      @jijigeorgejijigeorge4745 2 ปีที่แล้ว +9

      Yes അതാണ്‌

    • @abilashabi5929
      @abilashabi5929 2 ปีที่แล้ว +9

      Najiyamma ishtam ❤️

    • @mesn111
      @mesn111 2 ปีที่แล้ว +4

      Yess 🌹❤

    • @aneenageorge3215
      @aneenageorge3215 2 ปีที่แล้ว +1

      Ottapattukondu ella states ulla janangalude hridayathil ettedutha manoharapattu

  • @muhammadk8492
    @muhammadk8492 2 ปีที่แล้ว +1024

    നഞ്ചിയമ്മക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @sameerp4950
      @sameerp4950 2 ปีที่แล้ว +5

      അഭിനന്ദനങ്ങൾ🌷🌷🌷

    • @musthafaptkurumbathur1630
      @musthafaptkurumbathur1630 2 ปีที่แล้ว +4

      👌💐💐💐💐

    • @arshaltenson8173
      @arshaltenson8173 2 ปีที่แล้ว +4

      ചൊറിച്ചിൽ ഉള്ളവർ ഇരുന്നു ചൊരിയട്ടെ. ഉഴിഞ്ഞു വെച്ചവർ അവർക്കു പണം ഉണ്ടാക്കാൻ വേണ്ടിയാണ്. നഞ്ചി അമ്മ അത് പോലെ ഇല്ല അവർ പണവും paratavaum ഇല്ലാതെ ജീവിക്കുന്ന അമ്മ ആണ് ഇതു പോലെ ഉള്ളവരെ പ്രോത്സാഹനം കൊടുക്കണം. സിനിമയിൽ നന്നായി അഭിനയിച്ചിട്ടും ഇതു വര അവരാഡ് കിട്ടാത്ത വർ ഉണ്ട്. അതിന് ആരും എന്താ പറയാത്തത്. എത്ര പാട്ടുകൾ പാടിയാലും ഒരു പാട്ട് കൊണ്ടാണ് ഫേമസ് ആയവർ ഒക്കെ ആയത്. ജനങ്ങൾ ആണ് അഭിവാദ്യങ്ങൾ അർപ്പിക്കേണ്ടത്. സുരേഷ് ഗോപി സാർ ഒരു എവെർഗ്രീൻ star അല്ല. നല്ല മനുഷ്യൻ എ ന്നാണ് ഞാൻ പറയുന്ന തു. സാർ ഒന്നും ആഗ്രഹിക്കാത്ത ആളുകളെ സഹായിക്കുന്ന നല്ല മനുഷ്യൻ. എനിക്കു കഴിയാത്ത കാര്യങ്ങൾ ആണ് സാർ പാവങ്ങൾ ക്ക്‌ വേണ്ടി ചെയുന്നത് . അത് വളരെ ആശ്വാസം തന്നെ ആണ്. ഈ അവസരത്തിൽ നഞ്ചി അമ്മയ്ക്കും സുരേഷ് ഗോപി സാറിനും നുറു നുറു അഭിന്ദനങ്ങൾ ❤️❤️❤️❤️

    • @kuvallamvlogs
      @kuvallamvlogs 2 ปีที่แล้ว +1

      Nanjiyama big salute🙏🙏👍🌹❤
      ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍🙏💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @elizabethvarghese1798
      @elizabethvarghese1798 2 ปีที่แล้ว

      എനിക്കിഷ്ടപ്പെട്ടില്ല അവരുടെ പാട്ട്

  • @rabiak549
    @rabiak549 2 ปีที่แล้ว +355

    ഒരൊറ്റ പാട്ടാണെങ്കിലും കേരളം ഏറ്റുപാടിയ പാട്ട് ഹൃദയത്തിൽ തൊട്ട ആലാപനം. നാടൻ ശൈലി. 👍👍 പൊളിയാണ് നഞ്ചിയമ്മയുടെ ഗാനം👍👍👍👍🌹🌹🌹❤️❤️❤️

  • @vaisakhp3660
    @vaisakhp3660 2 ปีที่แล้ว +50

    ആർക്കും ആസ്വദിക്കാൻ കഴിയുന്ന ഗാനം,, അത് തന്നെയാണ് അവാർഡ് ലഭിക്കാനുള്ള യോഗ്യത.........

  • @shajinil2383
    @shajinil2383 2 ปีที่แล้ว +24

    ഈ അമ്മ പാട്ടു സ്വന്തമായി ഉണ്ടാക്കി സ്വന്തമായി ട്യൂൺ നൽകി പാടി ഹിറ്റ്‌ ആയി 🙏
    ഇതുപോലെ കഴിവുള്ള പാട്ടുകാർ എത്രപേർ ഉണ്ട്

  • @sunilgp1129
    @sunilgp1129 2 ปีที่แล้ว +377

    കറുപ്പിലും വെളുപ്പിലുമല്ല കാര്യം കഴിവിലാണ് കാര്യം ... നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷

  • @rekharamesh5767
    @rekharamesh5767 2 ปีที่แล้ว +287

    നിങ്ങടെ അവതരണം കേട്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞുപോയി അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @bencysamuel7497
    @bencysamuel7497 2 ปีที่แล้ว +295

    ആ അമ്മക്ക് അങ്ങനെ പാടാൻ മാത്രമേ അറിയൂ.. ആ കലയെ അറിയുന്നവർ അമ്മക്ക് അംഗീകാരം നൽകി.❤❤❤❤

    • @vishnunair6216
      @vishnunair6216 2 ปีที่แล้ว +3

      Nanjiyamma ishtam

    • @sini2660
      @sini2660 2 ปีที่แล้ว

      Najiyi ammave eshtam linu lal? Arilla

  • @jifinkj1387
    @jifinkj1387 2 ปีที่แล้ว +17

    ആ അമ്മയ്ക്ക് അവാർഡ് കിട്ടിയതിൽ ഞാൻ വളരെ ഏറെ സന്തോഷിക്കുന്നു ഇനിയും ഇതുപോലെയുള്ള ആളുകൾ ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤❤👌🏿👌🏿👌🏿👌🏿

  • @naisasoofy4997
    @naisasoofy4997 2 ปีที่แล้ว +54

    അമ്മക്കു അഭിനന്ദനങ്ങൾ, സ്വന്തമായി പാട്ടുണ്ടാക്കി ട്യൂണിട്ടു പാടുകയും എല്ലാവരും ആസ്വദിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ വലിയ ഒരു കഴിവ് തന്നെയാണ്

  • @abdulmanafjabdulmanafj6180
    @abdulmanafjabdulmanafj6180 2 ปีที่แล้ว +143

    അതാണ് കാര്യം.... അവർ ഒരു പാവപെട്ട ആദിവാസി അമ്മ... ഒരു ബിഗ് സല്യൂട്ട് ആ അമ്മക്ക്...!❤️❤️❤️..

    • @lvcpvc5810
      @lvcpvc5810 2 ปีที่แล้ว +1

      വലിയ വലിയ പാട്ട് ക്കാരോട് മത്സരിക്കുവാനല്ല പാവം അമ്മ വന്നത് എന്ന കാര്യം മറക്കരുത്

  • @rasiyapadath4936
    @rasiyapadath4936 2 ปีที่แล้ว +611

    അമ്മക്ക് ദൈവം ദീർഘായുസ് നൽകട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏👍👍👍👍👍

  • @ashrafkasim1825
    @ashrafkasim1825 2 ปีที่แล้ว +713

    ഇന്ത്യയിൽ അഭിമാനിക്കാവുന്ന നിമിഷം ഒരു ആദിവാസി സ്ത്രീ രാഷ്ട്രപതി ആവുകയും അതേപോലെതന്നെ ഒരു ആദിവാസി സ്ത്രീ ദേശീയ പുരസ്കാരത്തിന് അർഹരായ ഇത് ചില വർഗ്ഗ വിവേചന ക്കാർക്ക് പിടിക്കുകയില്ല❤️❤️❤️

    • @manivk1681
      @manivk1681 2 ปีที่แล้ว +9

      ഹേ....യ്! പ്രബുദ്ധരാണ് മൊത്തം!
      കടലാസിൽ കാണിച്ചു തരാമൊ വർണ്ണ വിവേചനത്തിന്റെ തെളിവുകൾ!
      നവോത്ഥാനത്തിന്റെ ഈറ്റില്ലമല്ലേയിത്! ജാതിഭേദം മതദ്വേഷം................മാതൃകാ.........( Nss sndp മുസ്ലിം ലീഗ് പുലയമഹാസഭ യോ ഗക്ഷേമസഭ മലങ്കര ഓർത്തഡോക്സ് സഭ യാക്കോബായ സഭ പെന്തകോസ്ത് സഭ ജമാഅത്തെ ഇസ്ലാമി മുജാഹിദ് പ്രസ്ഥാനം ഷിയ സുന്നി ...........മാതൃകാ....... സ്ഥാനമാണിത്!!!!! പ്രബുദ്ധരാണ് മൊത്തം!!!!

    • @moosamoosa9972
      @moosamoosa9972 2 ปีที่แล้ว

      ഇ തെല്ലാം അവരുടെ നമ്പർ ആദി വാസി യും. എ തി രും താഴ്ന്ന ജാതി ക്കാരോട് അയിത്തം. കല്പിക്കുന്ന ബിജെപി. അടുത്ത ലോകാസഭ. ഇലക്ഷന് മുൻകൂട്ടി കണ്ട്. അവരെ വാശതക്കാൻ

    • @nimababy9663
      @nimababy9663 2 ปีที่แล้ว +21

      ഈ ലിനു ഇനി രാഷ്ടപതിയെ മാറ്റണം അർഹർഹയില്ലാന്നു പറയുമോ എന്തോ ഇടിയട്ട്ടു😏😏😏😏

    • @applife4669
      @applife4669 2 ปีที่แล้ว

      Endhalle keralam ഇങ്ങനെ , മൊത്തം വർഗീയ വാദികൾ , കേന്ദ്രം ആദിവാസികളെ രാഷ്ട്രപധിയ ആകുവോം അവാർഡ് കൊടുക്കുവോം ഒക്കെ ചെയ്യുന്ന സമയത്തു തന്നെ!

    • @sureshs6510
      @sureshs6510 2 ปีที่แล้ว +1

      Yes you said the right thing👍

  • @adhwaidsunil8124
    @adhwaidsunil8124 2 ปีที่แล้ว +30

    ആ അമ്മായ്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 ปีที่แล้ว +133

    ഈ അവാർഡ് നഞ്ചിയമ്മക്ക് ലഭിക്കന്നതിനു മുന്നേ ഈ പാട്ട് ഇഷ്ടപ്പെട്ടവരാണ് കേരളീയർ, കാടിന്റെ ഈ അമ്മയ്ക്ക് ആശംസകൾ.

    • @ammineayyappan5785
      @ammineayyappan5785 2 ปีที่แล้ว

      ആരുടെയും ഹെല്പ്ഇല്ലാതെ സ്വയം കഴിവാണ് അവരുടെ പാട്ട് ഇവർ തീരെ പാവപ്പെട്ട തായിപ്പോയി അതാണ് എവിൽയൊക്കെ പ്രശ്നം അവനോട് നായം കർണ പോടീ കലക്കി കുടിക്കാൻ പറയു

    • @shivajikrishna2628
      @shivajikrishna2628 2 ปีที่แล้ว

      Sangeethathinu athirvarambukalilla . Asooyayk marunnum ...

  • @thefanofhighflyers5173
    @thefanofhighflyers5173 2 ปีที่แล้ว +627

    "കലക്കാത്ത.." എന്ന ഗാനം മറ്റുള്ള ഏത് ഗായകർ പാടിയാലും ആ ഫീൽ ഒരിക്കലും കിട്ടില്ല...

  • @rajanpg780
    @rajanpg780 2 ปีที่แล้ว +519

    നഞ്ചിയമ്മയുടെ ഈ ഗാനം... കേൾവിക്കാരുടെ മനസിൽ ആഴത്തിൽ തറഞ്ഞു കയറിയ ഒരു അനുഭവമാണ്...
    എനിക്ക് ഉണ്ടായത് ... അഭിനന്ദനങ്ങൾ💞🌹🌹🙏🙏

    • @mujeebnellikuzhi5191
      @mujeebnellikuzhi5191 2 ปีที่แล้ว +5

      ശരിയാണ് ആ ഗാനത്തിന് പ്രത്യേക പുരസ്‌കാരം കൊടുക്കാം

    • @ushamd8567
      @ushamd8567 2 ปีที่แล้ว +1

      Nanchiyammacke. abhinandanangal

    • @jayamnair9109
      @jayamnair9109 2 ปีที่แล้ว

      Amma🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

    • @jayamnair9109
      @jayamnair9109 2 ปีที่แล้ว

      അമ്മേ തൊഴുന്നു ഈ മകൾ

    • @jayamnair9109
      @jayamnair9109 2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajuslinu6590
    @sajuslinu6590 2 ปีที่แล้ว +110

    നഞ്ചിയമ്മേ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰

  • @shaliniomana6295
    @shaliniomana6295 2 ปีที่แล้ว +10

    😄ഒരു പിച്ചും ജനങ്ങൾക്കുവേണ്ട.... ആരും വെറുതെയൊന്നും പാടില്ലല്ലോ... പക്ഷേ നഞ്ചിയ മ്മ ഹൃദയം തുറന്നു പാടി 😍😍😍😍

  • @susammageorge2503
    @susammageorge2503 2 ปีที่แล้ว +4

    ചിലർ അങ്ങനെ യാണ് നല്ലത് എന്നു പറയാൻ വളരെ ബുദ്ധിമുട്ടാണ്. ഹൃദ്യമായ പാട്ടാണ്. ആ അമ്മ പാടുന്നത് അവരുടെ ഹൃദയത്തിൽ നിന്നാണ്.ആ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതി യാണ്. അമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰👍🏻👍🏻👍🏻🙏🙏

  • @lalithaka2826
    @lalithaka2826 2 ปีที่แล้ว +398

    ലിനു ലാൽ ആരാണ്, അറിയില്ല ല്ലോ പക്ഷെ ആ ഒറ്റ പാട്ടിലൂടെ നഞ്ചിയമ്മ യെ രാജ്യം മുഴുവൻ അറിഞ്ഞു. ആ പാട്ട് എത്ര സുന്ദരമായി നഞ്ചിയമ്മ പാടി. അമ്മ യ്ക്ക് എല്ലാ ഭാവുകങ്ങളും 🥰🥰🥰🥰🥰

    • @AnoopKumar-kz6jf
      @AnoopKumar-kz6jf 2 ปีที่แล้ว +6

      Ayal innu viral aakan nokkiyathanu allathe vereyonnumilla.

    • @anilchalakudyanil9535
      @anilchalakudyanil9535 2 ปีที่แล้ว

      Enthannu Lonappan.flowers channel reality show keyboard player

    • @manju2769
      @manju2769 2 ปีที่แล้ว +7

      എനിക്കും ലിനു ലാൽ ആരാണെന്ന് അറിയില്ല

    • @rabeenashakeer7150
      @rabeenashakeer7150 2 ปีที่แล้ว +8

      @@manju2769 rimi tomynte programil epoyum sidil ninnu chirikkunna kanam.pakshe name ariyilla

    • @dilnathharshan5454
      @dilnathharshan5454 2 ปีที่แล้ว +2

      ലിനു ലാൽ ആ...

  • @ashrafashru1752
    @ashrafashru1752 2 ปีที่แล้ว +166

    ഈ പറഞ്ഞ പ്രശസ്ത സംഗീതപ്രമാണിക്ക് ഇല്ലാത്ത ഒന്നുണ്ട് ഈ അമ്മക്കുണ്ട്.... നല്ലൊരു മനസ്സ്....ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥന മാത്രം.... നഞ്ചിയമ്മ 🥰🥰🥰🥰

    • @davismon6414
      @davismon6414 2 ปีที่แล้ว +1

      നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ

  • @devalal5108
    @devalal5108 2 ปีที่แล้ว +153

    ഇപ്പോൾ ഇറങ്ങുന്ന ഗാനങ്ങൾ എല്ലംതന്നെ ഒരേ tune ഇൽ ഉള്ളതും ഓരിയിടുന്ന രീതിയിലുള്ളതുമാണ് ഇടയ്ക്ക് കൃത്രിമമായി ഉണ്ടാക്കുന്ന മൂളലും ചില മുറുങ്ങലുകളും. എന്നാൽ അമ്മയുടെ പാട്ടു ഹൃദയത്തിൽ നിന്നും ഉതിർന്നതാണ് . 🙏🙏🙏🙏🙏

  • @rajeevsureshbabu1937
    @rajeevsureshbabu1937 2 ปีที่แล้ว +15

    അമ്മയ്ക്ക് അവാർഡ് കിട്ടിയതിൽ വളരെ സന്ദോഷം 🥰🥰👍🏻❤❤👌🏻👌🏻അവരത് അർഹിക്കുന്നു. ❤❤❤🥰

  • @maric295
    @maric295 2 ปีที่แล้ว +1

    നഞ്ചി അമ്മയ്ക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰💐💐💐💐💐💐💐congtras god blesssss you 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍👍

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +511

    കേരളക്കര മുഴുവൻ ഏറ്റുപാടിയ ഗാനം.. അത് അവരുടെ കഴിവ് തന്നെയല്ലേ❤️

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว +74

    അമ്മേ മനസ്സ് നിറഞ്ഞു 🙏🙏🙏🙏🙏 ഒരുപാടു് സന്തോഷം... ഇനിയും ഇനിയും അമ്മയ്ക്ക് ഒരുപാട് അവസരങ്ങളും ഒരുപാടു് ഉയർച്ചകളും ലഭിക്കട്ടെ🙏🙏🙏🙏🙏🤗🤗🤗🥰🥰

  • @anandtr1503
    @anandtr1503 2 ปีที่แล้ว +49

    ഈ വീഡിയോ ചെയ്ത അങ്ങേയ്ക്ക് ഒരായിരം നന്ദി നഞ്ചിയമ്മയ്ക്ക് ഒരായിരം ആശംസകൾ

  • @mruduladevi796
    @mruduladevi796 2 ปีที่แล้ว +8

    സിനിമാക്കാരിൽ മനുഷ്യത്വമുള്ള മനുഷ്യൻ. നമ്മുടെ സുരേഷ് ഗോപി ജി🙏🙏
    സുജാത 🙏🌹 സിതാര 🙏🌹 ശരത് സർ 🙏🌹 ്് അൽഫോൻസ് സർ 🙏🌹🌹

  • @reenadevu8285
    @reenadevu8285 2 ปีที่แล้ว +1

    നഞ്ചി അമ്മയ്ക്കും ഈ വീഡിയോ ചെയ്യുന്ന ചേട്ടനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം 👍👍👍🙏🏻

  • @talentfingers9560
    @talentfingers9560 2 ปีที่แล้ว +230

    നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ.... ❤️❤️❤️ വിമർശിക്കുന്നവരൊക്കെ അവിടെ മാറി നിൽക്കട്ടെ.... അവർ അവരുടെ അസൂയ കരഞ്ഞു തീർക്കട്ടെ 😭😭😭 നഞ്ചിയമ്മയുടെ ആ പാട്ട് ആർക്കും മറക്കുവാൻ ആവാത്തത് ആണ്.. 🎉🎉 വിമർശകൻ പറഞ്ഞതുപോലെ മഞ്ഞു കൊള്ളാതെ ....തണുപ്പത്ത് പോകാതെ ...തണുത്തത് കഴിക്കാതെ ...എരിവ് കഴിക്കാതെ ...ഒക്കെയും സൂക്ഷിച്ച സ്വരങ്ങൾക്ക് അവാർഡ് ലഭിക്കാത്തതിൽ അല്പമല്ലാത്ത അസൂയ ഉണ്ടാകാം 😎😎 എന്ത് ചെയ്യാം.. മഞ്ഞും മഴയും നനഞ്ഞ് തണുത്തതും ചൂടും ഒന്നും നോക്കാതെ കാലങ്ങളുടെ വകഭേദങ്ങൾ നോക്കാതെ ജീവിച്ച... ഒരുപക്ഷേ ആട് മേയ്ക്കാൻ പോകുമ്പോൾ മാത്രം പാടാൻ കഴിഞ്ഞിരുന്ന ആ അമ്മയുടെ ഗാനം.. അതിന് കണ്ണുനീരിന്റെയും അവര് നേരിട്ട ജീവിതത്തിൻറെ കൈപ്പിന്റെയും മധുരത്തിന്റെയും രുചിയുണ്ട്... അതിനെ കണ്ടില്ലെന്ന് നടിക്കുന്നവൻ അന്ധനാണ്... അവർ പുറമേയുള്ളത് കാണുന്നെങ്കിലും ഒന്നും കാണാത്തവരാണ്.. അധമന്മാർ എന്ന എന്നേ അവരെ വിളിക്കാൻ ആകൂ... അസൂയക്കും കഷണ്ടിക്കും മരുന്നില്ലല്ലോ...??? അവാർഡുകൾ എത്രയൊക്കെ വാങ്ങിക്കൂട്ടിയാലും ... ഇനിയും കിട്ടട്ടെ... ഇനിയും കിട്ടട്ടെ ....എനിക്ക് തന്നെ എനിക്ക് മാത്രം എന്ന് വിചാരിക്കുന്നവർക്ക് സങ്കടം തോന്നില്ലേ... യേശുദാസിനെ പോലെയുള്ള അഹങ്കാരികൾക്ക് ആയിരം അവാർഡ് കൊടുക്കുന്നതിനേക്കാൾ ഈ പാവപ്പെട്ട അമ്മയ്ക്ക് കൊടുത്ത ഒന്ന് മൂല്യം കൂടിയതാണ്... മറ്റുള്ള പാട്ടുകാരും കഴിവുള്ളവർ തന്നെ 😀😀😀മറക്കുന്നില്ല ...ഈ അമ്മയുടെ പാട്ടും നല്ലതുതന്നെ 👍👍👍 അവരും കഴിവുള്ളവൾ തന്നെ... ❤️❤️

  • @abdulnazar4747
    @abdulnazar4747 2 ปีที่แล้ว +56

    ഈ അമ്മയുടെ ഭാഗ്യം ഉയർച്ചയിൽ എത്തട്ടെ എല്ലാ വിധ ആശംസകളും നേരുന്നു👍👍👍👍👍

  • @donbosco2907
    @donbosco2907 2 ปีที่แล้ว +234

    നഞ്ചിയമ്മയ്ക്ക് അർഹതപ്പെട്ട അംഗീകാരം👏👏👏

    • @bismi45670
      @bismi45670 2 ปีที่แล้ว +1

      Next,avard,pullik,,koduthal,math,i,,amma,iniyum,padanam,big,,salute

  • @anithasudarsan5469
    @anithasudarsan5469 2 ปีที่แล้ว +4

    അഭിവാദ്യങ്ങൾ നഞ്ചിയമ്മ. ഇനിയും ഒരായിരം അവാർഡ്കൾ കിട്ടട്ടെ എന്ന് ഞാൻ മഹാദേവന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🙏👍❤️

  • @sajinisajini367
    @sajinisajini367 2 ปีที่แล้ว +1

    ഹർഹത പെട്ട കൈകളിൽ എത്ത ട്ടേ പുരസ്‌കാരം ഇതിന് ആ അമ്മക്കും സച്ചി സർ നും ബിഗ് സല്യൂട്ട്

  • @rajeevkrishna842
    @rajeevkrishna842 2 ปีที่แล้ว +43

    പ്രകൃതിയുടെ സംഗീതം ഹൃദയത്തിൽതൊട്ട് ആലപിച്ച നഞ്ചിയമ്മ.. 👍❤️❤️

  • @Afwamaind2018
    @Afwamaind2018 2 ปีที่แล้ว +176

    നഞ്ചിയമ്മ വർഷങ്ങളായി, folk singer ആണ് folk lore award winner ഉം കൂടിയാണ്,she is great

  • @zubairsubi5862
    @zubairsubi5862 2 ปีที่แล้ว +135

    നെഞ്ചിയമ്മയെ പോലുള്ളവർക്ക്‌ അവാർഡ് കൊടുത്തതിലുള്ള ചൊറിച്ചിൽ ആണ് ഇവർക്ക്...

    • @showkathm3126
      @showkathm3126 2 ปีที่แล้ว

      Yedhu very good 👍👏👏👏

  • @haridasharidas6146
    @haridasharidas6146 2 ปีที่แล้ว +12

    Music is blessing of Almighty and by birth it comes to Nachiyamma.we all proud of Amma 🙏🙏🙏

  • @aleyammajohn6433
    @aleyammajohn6433 2 ปีที่แล้ว +1

    Yes very correct information bro 💯👍
    ഈ കുശുമ്പും കുന്നായ്മയും കോണ്ടു നടക്കുന്ന പാട്ടുകാർക്ക് അവാർഡ് കിട്ടാത്തതുകൊണ്ട് അവർ ഇനിയും പാട്ടുപാടണ്ട അവർ പാടണമെന്ന് ഞങ്ങൾക്ക് ആഗ്രഹവും ഇല്ല.
    എന്തുതന്നെയായാലും നഞ്ചിയമ്മക്ക് അവാർഡ് കിട്ടിയതിൽ സന്തോഷം.നഞ്ചയമ്മക്ക് എൻ്റെ ഹൃദയങ്കമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.നഞ്ചിയമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @sinivr6109
    @sinivr6109 2 ปีที่แล้ว +34

    നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ, ചരിത്രം വഴി മാറട്ടെ, എപ്പോഴും ഒരേ വഴിയിൽ സഞ്ചാരിച്ചാൽ മാറ്റം ഉണ്ടാകില്ലല്ലോ. പുതിയ വഴികൾ തുറക്കട്ടെ

  • @sajisajinair3724
    @sajisajinair3724 2 ปีที่แล้ว +34

    അസൂയക്ക് മരുന്നില്ല...
    നഞ്ചിയമ്മക്ക് അഭിനന്ദനങ്ങള്‍ 🙏🏻

  • @p.vsukumaran3455
    @p.vsukumaran3455 2 ปีที่แล้ว +207

    ഒരു സംസ്കാരത്തിന്റെ സംഗീതം,ആത്മാവിത് നിന്ന് ഒഴുകിവരുന്ന ഗാനം.ഒരു ആദിവാസി സംഗീതത്തിന് അവാര്ഡിനര്ഹയല്ല എന്ന മുന് ധാരണയാണ് പ്രശ്നം.

  • @bskrishna2610
    @bskrishna2610 2 ปีที่แล้ว +2

    നഞ്ചിയമ്മക്കു കിട്ടിയ അവാർഡിന്റെ മഹത്വം എത്ര വലുതാണെന്ന് കൂടി ആ നിഷ്കളങ്ക ഹൃദയത്തിനു അറിയില്ല !സത്യം. ഇനിയും ഒരുപാട് നന്മ നിറഞ്ഞ പാട്ടുകൾ സമ്മാനിക്കാൻ സർവേശ്വരൻ ആ അമ്മയെ അനുഗ്രഹിക്കട്ടെ.♥️

  • @sankarannamboodiri6745
    @sankarannamboodiri6745 2 ปีที่แล้ว +10

    നഞ്ചിയമ്മയുടെ പാട്ടിന്ന് ജനങ്ങളുടെ പിൻതുണയുണ്ട്. അതുകൊണ്ട് അവാർഡിലൂടെയുള്ള അംഗീകാരം കൃത്യമാണ് / അർത്ഥപൂർണ്ണമാണ്.. . സംഗീതജ്ഞർക്ക് സന്തോഷിക്കാനുള്ള അവസരമാണിത്... സംഗീതം പഠിച്ചവർക്കാർക്കും സ്വായത്തമാക്കാൻ കഴിയാത്ത എന്തോ ജനകീയമായഒന്ന് നഞ്ചിയമ്മയുടെ പാട്ടിലുണ്ട് : പഠിക്കുന്തോറും ഒന്നും അറിയില്ല എന്നൊരു ഭാവത്തിലേക്ക് മാറുന്ന ഒന്നാണ് ശരിയായ സംഗീത പഠനം എന്നാണ് എന്റെ ഒരു തോന്നൽ.... ഉദാഹരണത്തിന്ന് ത്യാഗരാജകൃതികൾ എത്രനന്നായി പാടുന്ന വ്യക്തിയും സ്വാമികൾ പാടിയതുപോലെ ആയിട്ടുണ്ടെന്ന് കരുതുമോ ? ഇല്ലല്ലോ ... അത് പോലെ നഞ്ചിയമ്മയുടെ പാട്ട് ആര് എത്ര കേന്മാർ പാടിയാലും അതു പോലെയാകില്ല എന്നതും ചിന്തിക്കണം.. ചുരുക്കത്തിൽ എത്ര പഠിച്ചാലും കിട്ടാത്ത ചിലത് ചിലർക്ക് ലഭിക്കൂ മ്പോൾ അതിൽ ആഹ്ലാദിക്കുന്നവരാകണം വിദ്വാൻ മാരായവർ എന്നറിയുക ..നഞ്ചിയമ്മയ്ക്ക് എല്ലാ വിധ ആശംസകളും ... അറിയിക്കുന്നു ....🙏

  • @sabeenaarts2690
    @sabeenaarts2690 2 ปีที่แล้ว +54

    പ്രിത്വി രാജ്‌നു സച്ചി ഈ പാട്ടു കേൾപ്പിച്ചപോൾ നിങ്ങൾക്കു വേണ്ടെങ്കിൽ എനിക്ക് വേണം എന്ന് പറഞ്ഞപ്രിത്വിരാജ്‌ നു ബിഗ് സല്യൂട്ട്.

  • @zeenath9227
    @zeenath9227 2 ปีที่แล้ว +194

    സംഗീതം ജന്മനാൽ ലഭിക്കുന്നതാണ് അത് പൈസ കൊടുത്തു പഠിച്ചു നേടുന്നതല്ല. അർഹതപ്പെട്ട അ oഗീകാരം നഞ്ചിയമ്മക്ക് ഭാവുകങ്ങൾ

  • @diloosworld2634
    @diloosworld2634 2 ปีที่แล้ว +139

    ഇഷ്ട്ടമാണ് നിങ്ങളെയും, നിങ്ങളുടെ ചാനലും, അവതരണവും, സത്യം വിളിച്ചു പറയാനുള്ള ആ ഊർജത്തിന് ബിഗ് സല്യൂട്ട് 👍🏻👍🏻

    • @silpasree1817
      @silpasree1817 2 ปีที่แล้ว

      0

    • @hamzaam2506
      @hamzaam2506 2 ปีที่แล้ว +1

      വർണ്ണ വേറിയന്മാർ വംശീയ വിദ്വേഷം ഒരിക്കലും ഇവരാരും മറക്കില്ല എന്ന്,നാം കരുതണം

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏🌺🌺🌺
    നഞ്ചിയമ്മയ്ക്ക് കിട്ടിയത് ദേവ സമ്മാനമായി ഞാൻ കരുതുന്നു. കാട്ടുപൂക്കളല്ലാം ആരും അറിയാതെ വിടർന്ന് കൊഴിഞ്ഞു പോകകയാണ് പതിവ്.ഒരു വനപുഷ്പം നാട്ടുപുഷ്പത്തിനു മേൽ വളർന്നപ്പോൾ ചിലർക്ക് രസിച്ചില്ല.അത്രയേയുള്ളു.നഞ്ചിയമ്മയ്ക്ക് അനുമോദനങ്ങൾ 🙏👌🌺👍❤️

  • @sangeethasan6947
    @sangeethasan6947 2 ปีที่แล้ว +15

    എരിവും,തണുപ്പും, പുളിയും ഇത് കേട്ടപ്പോൾ ചിരി വരുന്നു

  • @srajudeenm7903
    @srajudeenm7903 2 ปีที่แล้ว +65

    പണ്ട് കലാഭവൻ മണിയെ തഴഞ്ഞത് നമ്മൾക്ക് അറിവുള്ള കാര്യമാണ് അതുപോലെ ചെയ്തെങ്കിൽ മേൽ ജാതിക്കാർക്ക് സന്തോഷമായേനെ ഈ നാട് ഒരിക്കലും നന്നാവില്ല

    • @nithinratheesh1925
      @nithinratheesh1925 2 ปีที่แล้ว

      😂😂😂
      വാനപ്രസ്‌തം സിനിമ നീ കണ്ടിട്ടുണ്ടോ... ഇല്ലെങ്കിൽ കാണണം...
      State award - മോഹൻലാൽ
      National award - മോഹൻലാൽ
      കലാഭവൻ മണിയും മോഹൻലാലും തമ്മിൽ ആയിരുന്നു മത്സരം...
      State അവാർഡും
      National അവാർഡും കലാഭവൻ മണിക്ക് കൊടുത്തു...
      BEST actor മോഹൻലാൽ
      ജൂറി അവാർഡ് കലാഭവൻ മണി...

  • @haneefachalotodi1653
    @haneefachalotodi1653 2 ปีที่แล้ว +53

    🌹നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ 🌹

    • @anilpc6163
      @anilpc6163 2 ปีที่แล้ว

      Mj sreekumar araaa po paraaa

  • @aarshasreecreations7530
    @aarshasreecreations7530 2 ปีที่แล้ว +203

    ഇവരും സാമ്പത്തികമായി മുന്നിലായിരുന്നെങ്കിൽ 1വയസുമുതൽ സംഗീതം പഠിച്ചിരുന്നു sir അവരെപോലെയുള്ളവരും മുന്നോട്ടു വരട്ടെ. നഞ്ചിയമ്മ 👍🏻👍🏻👍🏻

    • @sumashibu2900
      @sumashibu2900 2 ปีที่แล้ว

      Correct

    • @geetharajan3461
      @geetharajan3461 2 ปีที่แล้ว +1

      നനച്ചിയമ്മക്ക് ആയുരാരോഗ്യ സൗഖ്യം കിട്ടട്ടെ 🙏🙏🙏🙏🙏

    • @sivatheajulms8042
      @sivatheajulms8042 2 ปีที่แล้ว

      Crt

  • @sharikadevan6559
    @sharikadevan6559 2 ปีที่แล้ว +1

    നഞ്ചിയമ്മക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭനന്ദനങ്ങൾ

  • @dr.rajeevanm.thomas4290
    @dr.rajeevanm.thomas4290 2 ปีที่แล้ว +3

    Right award at the right time to the right person. Good judgement.
    There is a great distinction between born- artist and learnt artist. Nanjema is a born-artist.

  • @sabirksdparappally8146
    @sabirksdparappally8146 2 ปีที่แล้ว +110

    യദു പറഞ്ഞതാണ് ശരി ഇവനെ ഇപ്പോള്ളാണ് 10 പേര് അറിയാൻ തുടങ്ങിയത് അതും നെഞ്ചിയമ്മ കാരണം 😁

    • @minisuresh3472
      @minisuresh3472 2 ปีที่แล้ว +2

      Nanjiyamma super

    • @beenaabraham2243
      @beenaabraham2243 2 ปีที่แล้ว +1

      😀😀😀

    • @sandeepdathan7920
      @sandeepdathan7920 2 ปีที่แล้ว +1

      ഞാനും ഈ സംഗീതഞ്ഞനെ പറ്റി ഇപ്പോഴാ കേൾക്കണേ... 🙏

    • @AngelAngel-jn3pw
      @AngelAngel-jn3pw 2 ปีที่แล้ว

      😂crct

  • @saiflakshadweep8051
    @saiflakshadweep8051 2 ปีที่แล้ว +68

    നഞ്ചിയമ്മയ്ക്ക് അവാർഡ് കിട്ടിയതിൽ അസൂയ...
    Super song..

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว +80

    ഇതു പോലെ സമൂഹത്തിൽ അറിയപ്പെടാതെ കിടക്കുന്നവർ മുന്നോട്ടു വരട്ടെ! ആശംസകൾ

  • @baijumanand9694
    @baijumanand9694 2 ปีที่แล้ว +10

    ...സംഗീതം എവിടെത്തുടങ്ങിയെന്ന് അറിയാത്തവർ... കാടിന്റെ സംഗീതം, ദേശീയസംഗീതമായി... *നാഞ്ചിയമ്മമാർ വിജയിക്കട്ടെ.*

  • @sunilroopa7538
    @sunilroopa7538 2 ปีที่แล้ว +1

    പഠിച്ചു നേടിയ അറിവിനെക്കാൾ ദൈവം അനുഗ്രഹിച്ചു നൽകുന്നതിന് പ്രാധാന്യം കൊടുക്കണം.. നഞ്ചിയമ്മ 🥰🥰🥰🥰

  • @siya9162
    @siya9162 2 ปีที่แล้ว +38

    Nanji Amma is a gem of a person.She deserves many more awards.God bless her.

  • @Porurvision1
    @Porurvision1 2 ปีที่แล้ว +64

    സത്യത്തിൽ ദേശീയ അവാർഡുകളിൽ മികച്ച ഗായകനോ ഗായികക്കോ കൊടുക്കാറുള്ള അവാർഡുകളിൽ വ്യത്യസ്തത നോക്കാറുണ്ട് മുൻകാല അവാർഡുകൾ പരിശോധിച്ചാൽ അത് മനസ്സിലാകും അത്രയേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ

  • @sobhaprabhakaran8543
    @sobhaprabhakaran8543 2 ปีที่แล้ว +21

    അഭിനന്ദനങ്ങൾ നഞ്ചിയമ്മ കോടി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏

  • @subaidakp7009
    @subaidakp7009 2 ปีที่แล้ว

    God bless you nanjiyamma❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @asiyaaasi1857
    @asiyaaasi1857 2 ปีที่แล้ว +1

    നഞ്ചിയമ്മ നാ ചൂറൽ കലാകാരിയാണ്❤️❤️

  • @rakeshvr7539
    @rakeshvr7539 2 ปีที่แล้ว +45

    This is the award which starts a revolution. The award of natural voice. The raw untrained pure singing talent. Appreciate the decision. 👏👏

  • @ashrafkp7333
    @ashrafkp7333 2 ปีที่แล้ว +44

    അഭീനന്ദനങ്ങൾ നഞ്ചിയമ്മക്ക്

  • @vishnunarayanan8833
    @vishnunarayanan8833 2 ปีที่แล้ว +190

    14 വർഷം സംഗീതവും വയലിനും പഠിക്കാൻ ഉള്ള ഭാഗ്യം ഈശ്വരൻ സഹായിച്ചു എനിക്കു കിട്ടി.. പക്ഷെ ആ സംഗീത സംവിധായകന് വിവരം ഇല്ല എന്ന് മനസിലായി.. വാദ്യ ഉപകരണങ്ങളുടെ അകമ്പടിയിൽ കീർത്തനം ആലപിച്ചിട്ടല്ല ചിത്ര അടക്കം ഉള്ള ഗായകർക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത് അല്ലെങ്കിൽ അവർ മുൻകാലങ്ങളിൽ പാടിയിരുന്ന പാട്ടുകൾ ജഡ്ജ് ചെയ്തിട്ടും അല്ല പുരസ്കാരത്തിനു നോമിനേറ്റ് ചെയ്ത ഒരേ ഒരു song ആ ഒരു song സ്റ്റുഡിയോയിൽ പാടി അത് നോമിനേഷനിൽ വന്നിട്ടാണ്.. അവർക്ക് പുരസ്‌കാരം ലഭിച്ചത് അതുപോലെ നഞ്ചിയമ്മ യും സ്റ്റുഡിയോ ൽ പാടി ഫിലിം ൽ വന്ന നോമിനേഷൻ ൽ വന്ന ആ ഒരു song നു ആണ് പുരസ്‌കാരം ലഭിച്ചത് 14 വർഷത്തിൽ എനിക്കു കഴിഞ്ഞില്ല അമ്മേ ഞാൻ കൈ കൂപ്പി തൊഴുതുന്നു ഞാൻ പഠിച്ചത് ശുദ്ധ സംഗീതം ആണ് അത് ആരിൽ കേട്ടാലും മനസ് നിറഞ്ഞു അഭിനന്ദിക്കാൻ സന്തോഷം മാത്രം ഉള്ളു 🙏🙏

    • @sivadasaa9255
      @sivadasaa9255 2 ปีที่แล้ว +6

      നഞ്ചിയമ്മ അവാർഡ് വാങ്ങുന്ന ആ സമയത്ത് എല്ലാവരും നഞ്ചിയമ്മയുടെ ഈ പാട്ട് മൊബൈലിൽ ഉറക്കെ വയ്ക്കുക ലോകമാകെ ഇത് എല്ലാവരും ഏറ്റെടുക്കുക

    • @paaru486
      @paaru486 2 ปีที่แล้ว +2

      @nee nee oooo... ലവൻ... ഇപ്പൊ മനസിലായി... സ്റ്റേജിന്റെ പുറകിൽ നിക്കുന്നവനല്ലേ...

    • @umaraju5012
      @umaraju5012 2 ปีที่แล้ว

      Yes, you said it bro

    • @shyamalakk7484
      @shyamalakk7484 2 ปีที่แล้ว

      🤗💘👍👍👍👍

    • @babujohn2102
      @babujohn2102 2 ปีที่แล้ว

      Great🌹🌹🌹🌹🙏🙏

  • @babukuttanpillai915
    @babukuttanpillai915 2 ปีที่แล้ว +3

    She deserves the award, hearty Congratulations to Smt. Nanjiamma.

  • @sajirparambath6272
    @sajirparambath6272 2 ปีที่แล้ว

    Congratulations this is very good job i love my Amma sajir Abudabi

  • @സിംപിഹണി
    @സിംപിഹണി 2 ปีที่แล้ว +26

    ശരിയാണ് നമ്മുടെ സാമൂഹിക വിദ്യാഭ്യാസ രീതി കുറേ മാറേണ്ടതുണ്ട് കുത്തഴിഞ്ഞ ജീവിത വ്യവസ്ഥയാണ് എല്ലാത്തിനും കാരണം ചെറുപ്പത്തിലേ ധാർമികതയും ആത്മീയ വിദ്യാഭ്യാസവും നൽകി നമ്മുടെ കുട്ടികളെ വളർത്തുക മാത്രമേ ഇതിന് പോംവഴിയുള്ളൂ.... 👌
    നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ 🌹🌹🌹👍

  • @saritha2056
    @saritha2056 2 ปีที่แล้ว +47

    നല്ല അവതരണം 🤝
    നഞ്ചി അമ്മക്ക് ആശംസകൾ 🥰💐💐💐💐
    അയസും ആരോഗ്യവും നൽകി ദൈവം അമ്മയെ അനുഗ്രഹിക്കട്ടെ 🙏🏻ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ 👍🏻

  • @nishajuli33
    @nishajuli33 2 ปีที่แล้ว +4

    നഞ്ചിയമ്മക്ക് ദൈവം കൊടുത്ത ദൈവത്തിന്റെ കയ്യൊപ്പോടുകൂടിയുള്ള അനുഗ്രഹമാണ് അതിനെ നമ്മളെ പോലുള്ളവർ ബഹുമാനത്തോടെ അംഗീകരിക്കയല്ലേ വേണ്ടത്. നഞ്ചിയമ്മക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 👍👍🙏🙏🥰😘

  • @ranirajan8253
    @ranirajan8253 2 ปีที่แล้ว

    സഹോദരൻ സത്യസന്ധമായി ധൈര്യമായി തൻ്റെ നിലപാടുകൾ പറഞ്ഞതിന് ആശംസകൾ...nanjiyamma..great...

  • @saliammamathew7169
    @saliammamathew7169 2 ปีที่แล้ว +8

    All are equal.
    Some people think that they are something special.
    നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ

    • @geethajayaraj4064
      @geethajayaraj4064 2 ปีที่แล้ว

      നഞ്ചിയമ്മക്ക് ഒരുപാട് സ്നേഹം നിറഞ്ഞ ആശംസകൾ ❤️❤️❤️❤️❤️

  • @binuarchana6765
    @binuarchana6765 2 ปีที่แล้ว +11

    സർ ഈ പറഞ്ഞ ആളോട് പോയി ചാവാൻ പറയും കറുപ്പിലും വെളുപ്പിലും വല്ല കഴിവ് ഒറ്റപ്പാട്ട് ആയാലും മതി അതാണ് വിജയം നഞ്ചിയമ്മയെ ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🙏🙏🙏🙏

  • @munnavn3705
    @munnavn3705 2 ปีที่แล้ว +35

    ഈ പറയുന്ന ആളുകൾക്ക് തലക്ക് അസൂയ മൂത്തട്ടായിരിക്കും.അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. നഞ്ചിയമ്മക്ക് ബിഗ് സല്യൂട്ട് 👍

  • @chandrasekharm6492
    @chandrasekharm6492 2 ปีที่แล้ว +9

    നിങ്ങളാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ, ഗാന ഗോകിലം നഞ്ചി അമ്മയ്ക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ, അവരെ അംഗീകരിച്ചും, അപമാനിച്ച വർക്ക് ചുട്ടമറുപടി കൊടുക്കുകയും ചെയ്തു, നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്....

  • @nihmanihma6633
    @nihmanihma6633 2 ปีที่แล้ว +15

    പാട്ടിന്റെ abcd അറിയാതെ പാടി ഒറ്റപ്പാട്ടിൽ ക്ലിക്കായി ദേശീയ പുരസ്‌കാരം വാങ്ങിയ നഞ്ചിയമ്മ... 👌👌👌👌

    • @ajanthanc2091
      @ajanthanc2091 2 ปีที่แล้ว

      നഞ്ചിയമ്മ പണം കെടുത്ത് പഠിച്ചതല്ല സംഗിതം ദൈവം കനിഞ്ഞ് നൽകിയ താണ് നീ പറഞ്ഞത് പേലെ ദൈവം നൽകിയ സംഗിതം മഞ്ഞ് മഴ തണുപ്പ് വന്നാലും പോകില്ല

  • @shinythomas968
    @shinythomas968 2 ปีที่แล้ว

    നഞ്ചിയമ്മ ഞങ്ങളുടെ favourite ദൈവം അവരെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ,

  • @anaskk1728
    @anaskk1728 2 ปีที่แล้ว +5

    കേട്ടുമടുത്ത ഈണങ്ങളിൽ നിന്നും വ്യത്യസ്തവും ഹൃദ്യമായതും... വേറിട്ട ശബ്ദവും ഈ പാട്ടിനുള്ള അംഗീകാരം 👍

  • @sathyandevikadevarsh9553
    @sathyandevikadevarsh9553 2 ปีที่แล้ว +100

    ബുദ്ധി ശൂന്യൻ എന്ന് മാത്രമേ പറയാൻ കഴിയു....കാരണം ഈ വൃത്തി കെട്ടവൻ നാടിന്റെ ശാപം എന്നേ പറയാൻ ഉള്ളൂ..ആ അമ്മയുടെ പാട്ട് ദൈവം കൊടുത്തതാണ്...

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 2 ปีที่แล้ว +10

    ❣️👌
    Congrats nanjiyamma💞

  • @shanmukhadaskm8927
    @shanmukhadaskm8927 2 ปีที่แล้ว

    ഒരേ ഒരു ഗാനം കൊണ്ട് ബഹു ഭൂരിപക്ഷം ജനങ്ങളുടെ മനസിൽ ഇടം പിടിക്കാൻ നഞ്ചിയമ്മക്ക് സാധിച്ചെങ്കിൽ ....അതാണ് നഞ്ചിയമ്മയുടെ വിജയം .... തന്തക്ക് പിറന്ന Super Star സുരേഷ്ഗോപി ,സുജാതമോഹൻ ,സിതാര തുടങ്ങി .... നഞ്ചിഅമ്മയെ ആത്മാർത്ഥമായി അനുമോദിച്ച സുമനസുകൾക്ക് അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍👍👍😎😎😎😎

  • @jayak8649
    @jayak8649 2 ปีที่แล้ว

    നഞ്ചയമ്മയ്ക്ക് എൻെറ ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏❤️❤️

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว +53

    പ്രായമൊ പദവിയൊ അല്ല മനസിൻ്റെ അർപ്ണമാണ് - നിഷ്ക്കളങ്കമായ ആ ചിരി മാത്രം മതി യല്ലൊ -

  • @_roshni_1629
    @_roshni_1629 2 ปีที่แล้ว +13

    പറയുന്നവര് പറയട്ടെ.....അമ്മ അടിപൊളി ആണ്...... ചേട്ടൻ പറഞ്ഞത് ,💯

  • @gvasantharaj1499
    @gvasantharaj1499 2 ปีที่แล้ว +17

    Well said..!!
    Nanjiamma the natural singer..!!
    She deserves the award..!!
    The great talent..!!

  • @sidheeksidheek9453
    @sidheeksidheek9453 2 ปีที่แล้ว +1

    അസൂയ. അവർക്കെ. പാടാൻ. അറിയൂ. എന്ന. തോന്നൽ. പോവാൻ. പറ. അമ്മക്ക്. നല്ലത് വരേട്ടെ 💞💕💞🙏🙏🙏

  • @smruthyshyam5269
    @smruthyshyam5269 2 ปีที่แล้ว

    അമ്മക്ക് എല്ലാവിധ ആയുസും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ...... നന്മ്മക്ക് കിട്ടിയ അംഗീകരം 👏👏👏👏

  • @ayushsiju8240
    @ayushsiju8240 2 ปีที่แล้ว +15

    ബ്രോ ശരത് sir എത്ര സന്തോഷത്തോടെ ആണെന്നോ ഇന്നലെ ഒരു വീഡിയോ ചെയ്‌തു ❤️❤️❤️

  • @naufalpk9628
    @naufalpk9628 2 ปีที่แล้ว +7

    Nanjiyamma rocked superbly...we love music and enjoy it wherever sung it....

  • @ShahulHameed-ew3xt
    @ShahulHameed-ew3xt 2 ปีที่แล้ว +13

    നഞ്ചിയമ്മക്കും കിട്ടട്ടെ അവാർഡ്
    നഞ്ചിയമ്മ 😘🤘👌👍👏🌹

  • @aneeshprabhakaran141
    @aneeshprabhakaran141 2 ปีที่แล้ว

    താങ്കളുടെ അവതരണം പൊളിച്ചു.... ഇതാണ്...,, അവതാരകൻ..... 👍👍👍👍👍👍👍കട്ട സപ്പോർട്ട്...., നഞ്ചി അമ്മ,.... സുരേഷ് ഗോപി... സാർ 🙏🙏🙏🙏

  • @padmajanarayan7525
    @padmajanarayan7525 2 ปีที่แล้ว

    Very true said 👍👍👍

  • @mohammedthajudeen
    @mohammedthajudeen 2 ปีที่แล้ว +75

    Linu lal എന്ന് പറഞ്ഞ ആളിനെ ഞാൻ കേട്ടിട്ട് പോലും ഇല്ല അവർ പടിയത് ഹൃയത്തിൽ നിന്ന് ആണ് അല്ലാതെ ചുമ്മാ അല്ല അവർക്കു കിട്ടിയത് അല്ല ആ പറഞ്ഞ ആളിന് ഇപ്പോഴാ ഞാൻ കേൾക്കുന്നത്

    • @shynineenu3278
      @shynineenu3278 2 ปีที่แล้ว +2

      Eyal aa flowers channelil oru music reality show undayirunnallo cheriya kuttikalude peru marannu poyi athil MG parayunna oru lonappan pookkutti ennu athu eyal aanu. Orchestra l team undayirunnu.

    • @sreelathakorukuttysreelath2121
      @sreelathakorukuttysreelath2121 2 ปีที่แล้ว

      ⁸⁷⁸

    • @nithyasebastian2218
      @nithyasebastian2218 2 ปีที่แล้ว

      @@shynineenu3278 ayaalaayirunnalle.

    • @kngdomofheaven607
      @kngdomofheaven607 2 ปีที่แล้ว

      Nanjiyammayku pichidan avan aayittilla ath marannitta avan panayunnath thorappan

    • @rajeeshv3879
      @rajeeshv3879 2 ปีที่แล้ว

      @@shynineenu3278 oho ayalano

  • @mayasuku4295
    @mayasuku4295 2 ปีที่แล้ว +20

    അഭിനന്ദനങ്ങൾ അമ്മ 🙏🙏😍😍😍😍

  • @riyalona5704
    @riyalona5704 2 ปีที่แล้ว +8

    Congrats Nanjiyammaa🥰🔥
    Proud of you....

  • @billy_._
    @billy_._ 2 ปีที่แล้ว +1

    Very nice reacrion, പലരും പറയണം എന്ന് കരുതിയ വാക്കുകളാണ് bro 😍

  • @friedafelix6099
    @friedafelix6099 2 ปีที่แล้ว

    Nanjiyamma.....my big SALUTE 🙏🙏🙏❤ CONGRATULATIONS 🎊🎊 keep it up 💥💥 God bless you 🙏🙏💥