മുയല്‍ വളര്‍ത്തുന്നതിനെപ്പറ്റിയുള്ള ഒരു ആധികാരികമായ വീഡിയോ. വളരായധികം നല്ല അറിവുകള്‍ മാഡം പറഞ്ഞു തന്നതിന് നന്ദി. പക്ഷേ എനിക്കു ഈ ഒമാനത്വം ഉള്ള ജീവിയെ കൊല്ലാന്‍ വിടാന്‍ പ്രയാസം തോന്നുന്നു. പക്ഷേ ഒരു കാര്യം ഉറപ്പ്, നല്ലവണ്ണം അറിവില്ലാതെ ഈ മേഖലയില്‍ ചാടി പുറപ്പടരുത് എന്നു തോന്നുന്നു.
വിപണി എങ്ങനെ കണ്ടെത്തുന്നു? എൻ്റെ 13 വയസുമുതൽ 18 വയസ് വരെ വളർത്തിയിരുന്നു.(25 വർഷം മുന്നെ) വാങ്ങാൻ ആളില്ലാത്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഭാവിയിൽ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന കൃഷിയാണ്,വിപണി എങ്ങനെ കണ്ടെത്തും എന്നതാണ് ആശയ കുഴപ്പം.
JENIL E S അവാർഡ് കിട്ടിക്കാണും. സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ആൾ എന്ന നിലയിൽ ആ മനുഷ്യരുടെ സ്നേഹവും പ്രാര്ഥനയുമാണ് ഏറ്റവും വലിയ അവാർഡ്
നല്ല കര്ഷകയ്ക്കുള്ള അവാർഡ് കിട്ടിയല്ലോ ഈ വർഷം. ഡീൻ കുര്യാക്കോസ് സാരിൽ നിന്നും ഏറ്റുവാങ്ങി. അവാർഡുകൾ സന്തോഷം തരും സത്യമാണ്.എന്നാൽ അത് മാത്രം എടുത്തു പറഞ്ഞു സ്വയം പുകഴ്ത്താൻ താല്പര്യം ഇല്ല. നിങ്ങളെ പോലുള്ളവരുടെ സ്നേഹവും, പ്രാർഥനയും ആണ് ഏറ്റവും വലിയ അവാർഡുകൾ...നന്ദി
പാവം ഒരു വേദനാ സംഹാരി കൊടുത്തു വേദനിപ്പിക്കാതെ നൈസായിട്ട് കഴുത്തറുക്കുക പാവം ജീവിയാണ്, നല്ല രുചിയാണ് നിലമ്പൂർ fish farm ൽ പോയി കഴിച്ചിട്ടുണ്ട് മിടുക്കി ചേച്ചിക്കു ഒരു സല്യൂട്ട്
അതിനെ കുറിച്ച് ചോദിച്ചില്ല. എന്റെ ചാനൽ ഉണ്ട്. യൂട്യൂബിൽ Reena Francis , Rabbit Farming എന്നടിച്ചാൽ കുറെ കാര്യങ്ങൾ കിട്ടും.അതിൽ മാർക്കറ്റിങ്ങിനെ കുറിച്ച് ക്ലാസ്‌ണ്ട്. സബ്സ്ക്രൈബ് ചെയ്യണേ..☺😊
കിലോക്ക് 200 രൂപയോളം മിനിമം വിലയുണ്ട്. 3 കിലോക്ക് 600 രൂപ. പത്തു മുയലിനെ മിനിമം ഒരാഴ്ച കൊടുക്കാൻ പറ്റിയാൽ 6000 രൂപ. 4 ആഴ്ച കൊണ്ട് 24000 രൂപ കയ്യിലിരിക്കും. സാധിക്കായ്ക ഇല്ല ഹേ
മുയല്‍ വളര്‍ത്തുന്നതിനെപ്പറ്റിയുള്ള ഒരു ആധികാരികമായ വീഡിയോ. വളരായധികം നല്ല അറിവുകള്‍ മാഡം പറഞ്ഞു തന്നതിന് നന്ദി. പക്ഷേ എനിക്കു ഈ ഒമാനത്വം ഉള്ള ജീവിയെ കൊല്ലാന്‍ വിടാന്‍ പ്രയാസം തോന്നുന്നു. പക്ഷേ ഒരു കാര്യം ഉറപ്പ്, നല്ലവണ്ണം അറിവില്ലാതെ ഈ മേഖലയില്‍ ചാടി പുറപ്പടരുത് എന്നു തോന്നുന്നു.
വളരെ നല്ലൊരു വീഡിയോ. ഞാൻ മാഡത്തിന്റെ എല്ലാ വീഡിയോ കളും കാണുന്ന ഒരു ആളാണ്. താങ്കൾക്ക് നല്ലൊരു കര്ഷകയെ തന്നെയാണ് കിട്ടിയത്. എല്ലാവിധ അഭിനന്ദനങ്ങളും
എന്റെയും നന്ദി...
റീന
Good 👍
❤
മറ്റുള്ളവരെ കൈ പിടിച്ച് ഉയർത്താൻ റീനമാം നടത്തുന്ന പരിശ്രമങ്ങൾ അഭിനന്തനാർഹം തന്നെയാണ്
ഇങ്ങനെയുള്ള വാക്കുകൾ എത്ര സന്തോഷം തരുമെന്നോ..നന്ദി
നല്ലയിനം ഇറച്ചി മുയൽ കുട്ടികൾ വിൽപ്പനയ്ക്ക് കൊല്ലം ജില്ലാ ശൂരനാട് 81 29 53 49 47
@@shibusuleyman859
HAIII
ഒരു ലക്ഷം കിട്ടുമെന്ന് കരുതി ആരും ചാടി ഇറങ്ങേണ്ട. പ്ലാനിങ്ങോട് കൂടി മാത്രം എന്തും ചെയ്യുക..കഷ്ടപെട്ടാൽ നല്ല വരുമാനം ഉറപ്പാക്കാം.
കുഞ്ഞ് ഡെലിവറി ഉണ്ടോ
9142454570
angora kunjungale kittumo 9633625050
👍👍😍😍
ലക്ഷം കിട്ടിയില്ല എങ്കിലും എന്തെങ്കിലു കിട്ടുമെല്ലോ
നല്ല അവതരണവും വിവരണവും
കൊള്ളാം നല്ല വീഡിയോ , നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു
🙏.... Thank you very much.
👍👍
സൂപ്പർ അവതരണം
യാദ്രിശ്യം ആയി കാണാൻ ഇടയായ ഈ ചാനൽ അപ്പോൾ തന്നേ sub ചെയ്തു
Tank u
Adipoli prograam
നന്ദി
സൂപ്പർ... നല്ല ക്ലാസ്സ് ആയിരുന്നു ഒത്തിരി ആഗ്രഹത്തോടുകൂടി മുയൽ വളർത്തൽ തുടങ്ങുവാൻ ഞാനാഗ്രഹിക്കുന്നു റീന മേടത്തിലെ സഹകരണം പ്രതീക്ഷിക്കുന്നു
Kate.muyaline.yane.nirodichadhe
Very interesting video 🙏
Grey gaint um soviet chinchila um thammil thetteelo madam
സൗണ്ട് സൂപ്പർ പൊളിച്, 👍👍👍😊
Marketing OK enganeyaanu
ഒരു മാസം ഒരു ലക്ഷം വരുമാനം കിട്ടണം മെങ്കിൽ ചുരുങ്ങിയത്. 500മുയൽ മാർകെറ്റിൽ എത്തി ക്കാൻ കഴിയണം.....
Good Information 👌👌👌
ente ponnoo vatta enthaanariyillaa ennu paranjathaanu enikku hilight aayi thoniye
Super☺☺☺☺
നല്ല അവതരണം...മാഡം ഡീറ്റൈല്‍ഡ് ആയ് പറഞ്ഞു തന്നു
tank u
ENIKKISHTAPETTU ithu cheriya reethiyil cheythunokku padikkanamennundu
Muyalukale vilkanund
What/how are the feeds you provide?
വിപണി എങ്ങനെ കണ്ടെത്തുന്നു?
എൻ്റെ 13 വയസുമുതൽ 18 വയസ് വരെ വളർത്തിയിരുന്നു.(25 വർഷം മുന്നെ) വാങ്ങാൻ ആളില്ലാത്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
ഭാവിയിൽ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന കൃഷിയാണ്,വിപണി എങ്ങനെ കണ്ടെത്തും എന്നതാണ് ആശയ കുഴപ്പം.
അടിപൊളി .
😊😊
വരുമാനത്തെ കുറിച്ച് മാത്രമെ പറഞ്ഞൊള്ളു,കേൾക്കാൻ നല്ല സുഖമുണ്ട് പക്ഷെ farm ൽ ഉണ്ടാകുന്ന ചിലവുകളെക്കുറിച്ചു കൂടി പറയണം എന്നാലെ പൂർണ്ണമാവുകയുള്ളു.
40% ചിലവും 60% ലാഭവും തരുന്ന ഒരു കൃഷി തന്നെയാ ഇത്. ചെയ്യേണ്ട പോലെ ചെയ്യണം.
Nthu business aanelum kashttappettaal ethra venelum athil ninnum laabham koyyaan saadhikkum👍
Pair nu enthu vila varum madam@@reenafrancis2355
Oru mayathil okke parayedo... athyavashyam cash undakkam..nalloru krishi ane ennu parayaam
Coronak sheshamula video undo
Reena chechiku ethuvara oru award 🥇 polum kittiyitila
JENIL E S അവാർഡ് കിട്ടിക്കാണും. സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ആൾ എന്ന നിലയിൽ ആ മനുഷ്യരുടെ സ്നേഹവും പ്രാര്ഥനയുമാണ് ഏറ്റവും വലിയ അവാർഡ്
നല്ല കര്ഷകയ്ക്കുള്ള അവാർഡ് കിട്ടിയല്ലോ ഈ വർഷം. ഡീൻ കുര്യാക്കോസ് സാരിൽ നിന്നും ഏറ്റുവാങ്ങി. അവാർഡുകൾ സന്തോഷം തരും സത്യമാണ്.എന്നാൽ അത് മാത്രം എടുത്തു പറഞ്ഞു സ്വയം പുകഴ്ത്താൻ താല്പര്യം ഇല്ല. നിങ്ങളെ പോലുള്ളവരുടെ സ്നേഹവും, പ്രാർഥനയും ആണ് ഏറ്റവും വലിയ അവാർഡുകൾ...നന്ദി
Reena Francis Najn chechi channel oru subscribe anu Pina pra nattukaran anu eppol pravsi anu enikum nattil varumbol oru farm tudganm undu
Reena Francis സത്യം
JENIL E S 👍
Valare nalla farm
ലക്ഷങ്ങൾ വരുമാനം എന്ന നുണ പ്രചരണം പ്രവാസികളെ ആകർഷിക്കാൻ ഉള്ളതാണ് .. അവരാണല്ലോ പ്രധാനമായി യൂട്യൂബ് ചാനൽ നോക്കി ഇരിക്കുന്നത്
അധ്വാനിക്കണം 1000 parent സ്റ്റോക്ക് ഉണ്ടെങ്കിൽ ചിലപ്പോൾ?
സത്യം... ഒരിക്കലും നടക്കില്ല... കാരണം മുയൽ... മാർക്കറ്റ് ചെയ്യാൻ കയില്ല..... പെട്ടു പണ്ടാരം അടങ്ങി പോവും....
@@shahanajasmin5573 experience undo
@@abdullahtharvesh6889 ഉണ്ട്
@@shahanajasmin5573 ennitt ethra kitty
പാവം ഒരു വേദനാ സംഹാരി കൊടുത്തു വേദനിപ്പിക്കാതെ നൈസായിട്ട് കഴുത്തറുക്കുക പാവം ജീവിയാണ്, നല്ല രുചിയാണ് നിലമ്പൂർ fish farm ൽ പോയി കഴിച്ചിട്ടുണ്ട് മിടുക്കി ചേച്ചിക്കു ഒരു സല്യൂട്ട്
ഇവർ ഒരു അഹങ്കാരി ആയ കർഷക ലോകത്തിലെ എല്ലാം അറിവും എനിക്കറിയാം എന്ന ഭാവം
Kootikal thammil veluth akumbol breed cheypichal kuzhpam indo ????
marketing parayamo
Marketing കൂടെ പറയൂ.
Ethu enganeyanu sale cheyyunnathu parayamo
Poliyan
Good Video.......Hai Reena maam
😘💖💖
💙
Thank you for posting wonderful vedio.. Great efforts to build this farm... Reena mem
പ്രോത്സാഹനത്തിന് നന്ദി..
@@reenafrancis2668 mam njan Rabbit Farm start cheyan agrahikunund mam nte number ayakumo njan nerittu Farm visit cheyth karyangal okke padikan ahn.
👌👌👍
Hello brother. Co3 pullu valarthiyal muyal thinnumo?
തീർച്ചയായും
Muyal thinnunnath aabooorvamaann tinnal thanne a thin Pala asukagal undavan sathitha und Athil 99% chathupovum
@@koyamuhaji5338 pinne muyalinu kodukkanam eathu pullanu valarthendathu?
സൂപ്പർ വീടിയോ നല്ല അവതരണവും വിവരണവും ഇതിന്റെ മാർക്കറ്റിങ്ങും കൂടി അറിയണമെന്ന് ഉണ്ട്
അതിനെ കുറിച്ച് ചോദിച്ചില്ല. എന്റെ ചാനൽ ഉണ്ട്. യൂട്യൂബിൽ Reena Francis , Rabbit Farming എന്നടിച്ചാൽ കുറെ കാര്യങ്ങൾ കിട്ടും.അതിൽ മാർക്കറ്റിങ്ങിനെ കുറിച്ച് ക്ലാസ്‌ണ്ട്. സബ്സ്ക്രൈബ് ചെയ്യണേ..☺😊
Ok
Yes, 25 വർഷങ്ങൾക്ക് മുന്നെ, മാർക്കറ്റിംഗ് അറിഞ്ഞിരുന്നെങ്കിൽ... ആ കാലഘട്ടത്തിൽ വാങ്ങാൻ ആളില്ലാത്ത സാഹചര്യംവരെ ഉണ്ടായിട്ടുണ്ട്.
Super
👍
അതിമോഹം ചക്രം ചവിട്ടും
👌👌👌👌
ജോലിയുടെ കൂടെ സൈഡ് ആയി മുയൽ കൃഷി കൊള്ളാം അല്ലെങ്കിൽ വലിയ നഷ്ടമാണ്
🌟🌟🌟
🙏🙏🙏
Ad വരുന്നത് ഇഷ്ടപെടാതവരായിരിക്കും dislike അടിച്ചത്
വിപണി കണ്ടെത്താൻ കഴിയുമെങ്കിൽ നല്ല ബിസിനസ്സ് തന്നെ, 25 വർഷം മുന്നേയുള്ള പരിചയം.
Hi
hai
രോഗം വരാതെയും മാർക്കറ്റ് കാണാതെയും ഇറങ്ങി പുറപ്പെടരുത്. നിരോധനം വന്ന ടൈമിൽ പണി കിട്ടിയthan
Mm
Muyal chathu pogadirikkan endanu cheyyanam .pleas ( A.N.S)to me😊😊😊
പാമ്പ് വരും എന്ന് പറയുന്നു എങ്ങനെ പ്രെഡിയോഗിക്കും
മണ്ണെണ്ണ സ്പ്രൈ ചെയ്‌താൽ മതി
Sound അടിപൊളി
Ethu avadaya Farme
ഇടുക്കി...
Location Avada ayachu tharamo
സംസ്കരണ രീതികൂടി പറയാതെ എങ്ങനെയാണു ഇത് പൂർത്തിയാക്കുക 😄
One pair how much ma'am??
എന്റെ മുയൽക്കുഞ്ഞുങ്ങൾ ചത്ത് പോകുന്നു എന്താവും കാരണം
Ella marunnum krithiyamayi kodukkuka
Salfa medicine kodukku
ശർക്കര എന്നവർ പറഞ്ഞത് വെല്ലം അല്ലെ?
Ys
Enikku rabbit new tharumo
ഇന്നും ഇത് ഉണ്ടോ ഉണ്ടെങ്കിൽ നബർ ഇടണെ
ഇപ്പൊ കിട്ടും ഒരു ലക്ഷം 😂😂
Ee famnte
No kittumo
210 view
കുറച്ചു കുറച്ചു കൂടെ
ഒരു വർഷത്തിൽ ഒരു ലക്ഷം എന്നാണോ കവി ഉദ്ദേശിച്ചത് 😄
കിലോക്ക് 200 രൂപയോളം മിനിമം വിലയുണ്ട്. 3 കിലോക്ക് 600 രൂപ. പത്തു മുയലിനെ മിനിമം ഒരാഴ്ച കൊടുക്കാൻ പറ്റിയാൽ 6000 രൂപ. 4 ആഴ്ച കൊണ്ട് 24000 രൂപ കയ്യിലിരിക്കും. സാധിക്കായ്ക ഇല്ല ഹേ
എൻ്റെ മൊൈത /
ഇതിനെ എങ്ങനാ കൊല്ലാൻ തോന്നുന്നേ 😢
Karivachal thinnan thonnumo
Kathi kond🔪..
@@feb3822 ഓ അതു പുതിയ അറിവാ
ചുമ്മാ ഉള്ള പൈസ pokum
Mobile no tharamo
Enganeyulla paisa venda
Mobile number taramo chechi
ഈ മിണ്ടാപ്രാണികളെ കൊന്നു കിട്ടുന്ന കാശ് നമ്മൾക്ക് വേണ്ട...
നുണ പറഞ്ഞ് ജനത്തിന്റെ കാസ്കളയിക്കരുത്
ഈ പാവം ജീവിയെ കൊല്ലാൻ വേണ്ടിവളർത്തുന്ന പെണ്ണുംമ്പിളള.😡
very low quality farm no breed purity
Why?
Very interesting video 🙏
Thanks for visiting
Super