ഈ പാട്ടിന്റെ ഇടക്ക് അപസ്വരം എന്തിന് പിന്നെ മോഹിനി വർണ്ണ യാണ് . തലയിൽ നിന്ന് തുടങ്ങി കാലിൽ അവസാനിക്ക് എന്നാൽ നിങ്ങൾ പാടുന്നത് കൃത്യാ തയില്ല..അത് തിരുത്തി പാടണം
ശൂർപ്പക കഥയിൽ ഈ പാട്ട് മോഹിനി വർണ്ണനയാണ്. അവർ വർണ്ണനയിൽ സ്വാമിയേ ജനിപ്പിക്കുന്നു. അവരുടെ വർണ്ണന "ആണിന്റെ വേഷം കളഞ്ഞു പെൺ ഛായയിലൊരു വേഷം ധരിച്ചു" എന്നാ പാട്ടാണ് സത്യത്തിൽ "വെള്ളി കുന്നിന്റെ താഴ്‌വാരയിങ്ങൽ പുള്ളിപേട മൃഗക്ഷിയായി" എന്നാ പാട്ടാണ് സ്വാമിയുടെ ജനനം.
മോഹിനി വർണ്ണ o കഴിഞ്ഞു അയ്യപ്പന്റെ ജനനം ഒരു വരിയിൽ തീർന്നു അയ്യപ്പന്റെ കുറച്ചു വരികൾ കൂടിയുണ്ട് പിന്നെ മോഹിനിയുടെ വർണനം തലയിൽ നിന്നും തുടങ്ങുമ്പോൾ ആദ്യം വരെ ണ്ട വരികൾ രണ്ടാമത് അണപാടുന്നത് അത് തിരുത്തി പാടണ ഉദ :: പുരികം
ഇതു മോഹിനിയുടെ രൂപവര്ണയാണ്.
പാട്ട് കുളം ആക്കി
👍
എവിടുത്തെ team ആണ്
ഈ പാട്ടിന്റെ ഇടക്ക് അപസ്വരം എന്തിന്
പിന്നെ മോഹിനി വർണ്ണ യാണ് . തലയിൽ നിന്ന് തുടങ്ങി കാലിൽ അവസാനിക്ക് എന്നാൽ നിങ്ങൾ പാടുന്നത് കൃത്യാ തയില്ല..അത് തിരുത്തി പാടണം
ഈ പാട്ട് എങ്ങിനെ അയ്യപ്പ ജനനം ആകും
മോഹനിവർണ ആണ്
@@adhithyanprakash7118നോ
ഈ പാട്ട് അയ്യപ്പജനനം ആണ്
@@adhithyanprakash7118അല്ല
ശൂർപ്പക കഥയിൽ ഈ പാട്ട് മോഹിനി വർണ്ണനയാണ്.
അവർ വർണ്ണനയിൽ സ്വാമിയേ ജനിപ്പിക്കുന്നു.
അവരുടെ വർണ്ണന "ആണിന്റെ വേഷം കളഞ്ഞു പെൺ ഛായയിലൊരു വേഷം ധരിച്ചു" എന്നാ പാട്ടാണ്
സത്യത്തിൽ "വെള്ളി കുന്നിന്റെ താഴ്‌വാരയിങ്ങൽ പുള്ളിപേട മൃഗക്ഷിയായി" എന്നാ പാട്ടാണ് സ്വാമിയുടെ ജനനം.
മോഹിനി വർണ്ണ o കഴിഞ്ഞു അയ്യപ്പന്റെ ജനനം ഒരു വരിയിൽ തീർന്നു അയ്യപ്പന്റെ കുറച്ചു വരികൾ കൂടിയുണ്ട്
പിന്നെ മോഹിനിയുടെ വർണനം തലയിൽ നിന്നും തുടങ്ങുമ്പോൾ ആദ്യം വരെ ണ്ട വരികൾ രണ്ടാമത് അണപാടുന്നത് അത് തിരുത്തി പാടണ
ഉദ :: പുരികം
😊
❤🙏🏻
പാട്ട് നല്ല രീതിയിൽ അവതരിപ്പിച്ചു. പക്ഷെ ഈ പാട്ട് ജനനമല്ല. ഇത് മോഹിനി വർണ്ണനം