ഒന്നര വയസ്സിൽ എനിക്കും കിട്ടി ഒരു റെക്കോർഡ് | Indian Book of Records | Ishaani Prasanth | Palakkad
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- വെറും ഒന്നര വയസ്സിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഇഷാനി മോളിനെ പരിച്ചെയപ്പെടാം. പാലക്കാട് കണ്ണാടി സ്വദേശിയായ ഇഷാനി 140 ചിത്രങ്ങളും വസ്തുക്കളും തിരിച്ചറിഞ്ഞാണ് ഈ നേട്ടം കൈവരിച്ചത്
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697
#indianbookofrecords #ishaaniprasanth #palakkad
തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കാൻ ശ്രമിക്കുന്ന പോലെ കുട്ടികളെ റീൽസ് മാത്രം പഠിപ്പിക്കാൻ കഷ്ട്ടപെടുന്ന മാതാപിതാക്കൾ ഉള്ള നാട്ടിൽ നിങ്ങൾ ഒരു മാതൃക ആണ്. Bigggggggggg salute derrrrr parent❤❤❤🥰🥰🥰❤❤
Cc
Cc
Crct
Crct
Ellam venam
അമ്മക്കും അച്ഛനും ബിഗ് സല്യൂട്ട്....
Athe
Thank you so much 😊
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കിട്ടുന്നത് വല്യ ആനകാര്യമൊന്നും അല്ല. കുട്ടിയുടെ കഴിവിനെ പറ്റി അല്ല ഞാൻ പറയുന്നത്. എന്റെ അനുഭവം ആണ്. എന്റെ കുഞ്ഞിനും കിട്ടി. ഇതിൽ പങ്കെടുക്കാൻ ഞാൻ എന്റെ ഒന്നര വയസുള്ള കുഞ്ഞിനെ train ചെയ്യിച്ചു apply ചെയ്തു. അവരുടെ rply വന്നു. കുഞ്ഞിന് india book of record appreciation കിട്ടി ന്നു. പിന്നല്ലേ ട്വിസ്റ്റ്. Full കാഷിന്റെ കളിയാണ്. സർട്ടിഫിക്കറ്റ് കിട്ടാൻ payment. Media publicity ക്കു separate payment. അങ്ങനെ നല്ലൊരു amount ആകും. ശരി ആയിക്കോട്ടെ. കുഞ്ഞു ചെയ്തതല്ലേ. കാശ് കൊടുത്ത് സർട്ടിഫിക്കറ്റ് collect ചെയാം എന്ന് കരുതി. പിന്നെ അതിനെപ്പറ്റി കുറച്ചൂടി കാര്യങ്ങൾ തിരക്കി. അവരുമായി ഫോണിൽ സംസാരിച്ചു. അപ്പോ മനസിലായ ഒരു കാര്യമുണ്ട്. എന്ത് കാണിച്ചാലും appreciation certificate കിട്ടും. കാശ് മാത്രം മതി. ഞങ്ങൾ അതിനു willing അല്ല എന്ന് പറഞ്ഞപ്പോ എങ്കിൽ ഇത് disqualify ആകും എന്ന് പറഞ്ഞു. ഞങ്ങൾ ഓക്കേ പറഞ്ഞു. പിന്നെ വീണ്ടും ഒരു 1 week കഴിഞ്ഞപ്പോ കാൾ വന്നു. ഞങ്ങൾ certificates ഒക്കെ കൊറിയർ ചെയ്തു. Cash on delivery ചെയ്യണം എന്ന്. ഞങ്ങൾ no പറഞ്ഞു. പിന്നെ കൊറിയർ ഒന്നും വന്നില്ല. Record breaking certificate ആണെങ്കിൽ ok. Appreciation certificate means പ്രോത്സാഹന സമ്മാനം എന്നാണ്. പങ്കെടുക്കുന്ന എല്ലാവർക്കും കിട്ടും.ഒന്നാമത് ഇത് ഒരു private സ്ഥാപനം ആണ്. അവർ കാശിനു വേണ്ടി കളിക്കുന്ന കളി. ഇത് മനസിലാക്കാതെ നമ്മളെപോലുള്ളവർ കുറച്ചു പ്രശസ്തി കിട്ടാൻ വേണ്ടി ഇവനെ ഒക്കെ നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് കൊടുത്ത് വളർത്തുന്നു. ഇനിയെങ്കിലും ഇത് പുറത്ത് വരണം. കഴിവുള്ള കുഞ്ഞുങ്ങളെ train ചെയ്ത് വേറെ നല്ല എന്തെങ്കിലും ഒക്കെ പരിപാടികളിൽ പങ്കെടുപ്പിക്കണം. അല്ലാണ്ട് ഇതുപോലെ നമ്മടെ കാശ് വിഴുങ്ങാൻ നടക്കുന്നവന്മാർക്ക് കൊണ്ട് ചുമ്മാ കൊടുക്കരുത്.
Well said
I was surprised to see this video.. because my baby know all these things when she's 1 year old...if we are training them they can...
ingnokkeyaanenn ippazha arinje
Ante molkum 1 year le ethoke ariyam arunu.
@@faheemamuhammed4742 i was about to tell you this
നല്ല ട്രെയിനിങ് കൊടുത്തു വളർത്തിയ മാതാപിതാക്കൾ ആണ് സ്റ്റാർ.... കുട്ടികൾക്ക് മൊബൈലും കൊച്ചു ടീവി യും വെച്ച് കൊടുക്കുന്ന വീട്ടുകാർ ഇതൊക്കെ കണ്ടു പഠിക്കൂ....
🧐
Thank you 😊
Parents deserve all the credit for all the hardwork..smart and talented Ishani..God bless you mole with more achievements..words told by mother ..super..so true..
Thank you so much 😊
Omg ..ishaani baby is really blessed 😍😍really talented..hats off baby
Thank you ☺️
Thank you 😊
Omg .... I'm 17 yrs old after seeing this video I felt ashame of myself 😌 That baby is really blessed and talented.... really proud of you ishaani🤩😍
The mother’s enthusiasm n the baby’s passion, no words👏🏼❤️
Thank you so much 😊
My boy is down syndrom , he memmorised 8 primory books
Thank you Green Mango team for giving an opportunity to showcase Ishaani s talent😊🥰
My child also used to say like this...babies have photographic memory ..it's easy to train them...we just have the patience to teach them
Parents are really appreciated 👏👏👏👏god bless u vaavee😘😘
Thank you 😊
അമ്മക്കും മോൾക്കും ഒരേ പോലെ അർഹതപ്പെട്ടതാണ് ഈ അംഗീകാരം 👍🏽👍🏽👍🏽
Thank you 😊
Good going ishani.love uu
Brilliant baby😘👏👏
Very good 👏👏💯💯may God bless you molooo🥰🥰🥰🥰
കുട്ടികളെ മോൾഡ് ചെയ്തു എടുക്കണം, ഞാനും മോളെ ഇങ്ങനെ ആണ് ട്രെയിൻ ചെയ്യുന്നത് 🥰
❤️❤️👍
സൂപ്പർ മോളുസേ 😍😍❤️❤️
God bless you molu ❤😍🥰😘.
Congratzzz ishani.... paranjath correct anu janich veezhunna ella kuttikalkkum ee kazhivund...we should properly guide that excellence
Yes .. thank you 😊
Ella kuttikalkum e talent und🥰🥰.. Namude training is imp..... Ente monum ingane ayrunnu now hes 2n half.... Idayk nala gap vannal kuttikal Oronn oronnay marannupokum.... Continous training koduthal nallathaa
True.. 👍😊
@@ourworldofknowledge5542 😍
Super midukki😘😘😘😘
May she have the brightest future....❤️
Thank you 😊
Extraordinary koch👀💋
കൊച്ചിന് നല്ലത് വരട്ടെ 🙌🏻
ഇഷാനി കുട്ടി 👍👍👍❤️❤️❤️
Awesome. Congrats !
Thank you 😊
കണ്ണ് വെക്കല്ലേ മുത്തിനെ 🥰😍
🥰😍🥰
Ishaani mol😘
Parents really supporting ❤️❤️ Cute baby 😘 God bless u dear ❤️❤️❤️❤️❤️
Thank you for your comment
Super😘Amma katta support👍
Thank you 😊
Proud of you ishaani baby and bhavya chechi ❤️❤️❤️❤️❤️❤️
Achanum ammakum big salute 👍🏻👍🏻😍😍😍🥰🥰
Thank you 😊
Wow! Ishani is excellent. If every parents had time and patients with their children, the whole nation could have been different.
This is such a true statement ❤️ am Ishaani s mother, if anyone wants to know on early education, please check my video😊
th-cam.com/video/DVBSKbLEDoQ/w-d-xo.html
Congratulations 👏👏🎉👏🎉 moluseeee ❤️❤️❤️
Thank you ☺️
Masha allah alhamdulillah allahu ennum nila nirthi kodukate Ameen 🥰🥰🥰🥰🥰💕❤️
Thank you 😊
ഈ കടുക്മണി വലുതാവുമ്പോ ഒരു ടെസ്സി തോമസ് ആവും ഉറപ്പ് 😍😍😍
😊😊
Super Moluu😘😘😘
Thank you ☺️
Woowww... Bhavya hatsoff to you dear😍😍😍😍😍
Thank you dear 😊
Earlier parents used to be only behind engineering and MBBS entrance or A+ now even poor babies are not spared... Its not in a negative sense I am saying this babies have very high memory power until the age of 5 yrs, its easy for them to memorise what ever they are told to but please think about it.. do they really comprehend what they are saying or being told to say.. 😌 Let them play and be carefree until at least 6 yrs no type of education should be forced on children... Its for their well-being and better development only.. Practiced in other countries but we are still way behind when it comes to education and child pedagogy... Anyways each to their own..
Midukki 🥰😘😘
Out standing moluu 🥰💞❣️
Nte ponneee🥰👏👏👏👏👏
Maasha allah...😍
Superb 👏 👏 👏
ഗോഡ് ബ്ലെസ് യു 🌹🌹🌹🌹🌹.. 💕💕
Masha allah 😍
🥰🥰
Super kunjivaveee😘😘👏👏👏
Thank you 😊
Congrats Ishaani😍😍
✌️✌️അടിപൊളി
Achanum ammakkum big salute👏 intelligent baby😍👍
Thank you 😊
Mashaallaha thakudu vaava❤️❤️❤️❤️
Great Ishaanikutty.
Midukkikutty May God bless you dear
Masha Allah bless you moluu
Thank you ☺️
Masha Allah 🤝 🥰🎉🏆
God bless molu, congratulations all the best
Thank you 😊
Vava kuttyyyy 💝
Congrats
Mashaallaha.
😘😘😘😘😘😘
Thank god 💓
Super moluuu
Blessing
Congrats vave❤❤❤❤❤❤❤❤
Supper😍😍😍👍
Very very good
Congrats vave.. ❤😍
Proud of you dear ishuuu👏👏👏❤️❤️❤️
Congrats Isha kuttyy
Super mom
അച്ചോടാ മുത്തേ ഉമ്മ🌹🌹🌹♥️♥️
Super girl 😍, god bless you baby ❤
❤️
അടിപൊളി
Ishani moluutty 🥰🥰🥰🥰🥰
Aww😘😘Maasha allah👍😍
Supr molu
God bless you
Wow amazing..
ഞാൻ വേൾഡ് റെക്കോർഡ് സ് ഹോൾഡർ ആണ് ഗിന്നസ് വേൾഡ് റെക്കോർഡ് സ് പാർട്ടി സി പന്ത് ആണ്
😘😘😘superr
Maasha allah
Superb❤️
Thank you 😊
Poli moloooose❤️❤️❤️❤️😍😍😍😍
Super baby good🥰🥰🥰
Mashah Allah kannu thattaathirikatte
Gifted child😍
🥰
Masha Allah 😍❤️✨
Masha allah✨💋
Mashaallah 🥳👍🥰
Mashaallah 🥰🥰🥰🥰🥰may almighty allah bless u dear
Mashallah 👍
അടിപൊളി . കൊച്ച് എന്നെപോലെ തന്നെ നല്ല brilliant ആണെന്ന് തോനുന്നു 😌
😂😂
Flash card evidina vangunne
Masha Allah 🥰
MashaAllah❤️😍😍
മാഷാ അല്ലാഹ്
Great🥰
Super vaveee ❤
Super
😍😍😘😘👌🏻👌🏻🔥🔥