ഇദ്ദേഹത്തെ പോലുള്ളവരായിരുന്ന ഈ കെട്ട കാലത്ത് ഇൻഡ്യയുടെ പാർലമെന്റിൽ ഉണ്ടാകണമായിരുന്നു , എന്ത് ചെയ്യാൻ കഴിയും ശരീരത്തിന്റെ വെളുപ്പും ജാതിയും നോക്കി വോട്ട് ചെയ്താൽ , എറണാകുളത്തെ ജനങ്ങൾ എന്തേ ഇങ്ങനെ ,
ഇപ്പോൾ ഭരണഘടന ബഹിഷ്‌കരിക്കുന്ന കോൺഗസ്സ് നേതാവിന് മത്സരിക്കുവാൻ ഇങ്ങു കേരളത്തിലെ മലയോര ഗ്രാമത്തിൽ എത്തേണ്ട ഗതികേടുണ്ടായത് എന്തുകൊണ്ടാണ് എന്ന് ബോധ്യമുള്ള ഒരു പൗരനും കുടിയേറ്റനിയമത്തിനു മോദിയെ കുറ്റം പറയില്ല. മറ്റു രാഷ്ട്രീയക്കാർക്കില്ലാത്ത ഒരു ദോഷവും മോദിക്കും മോദിയുടെ പാർട്ടിക്കുമില്ല. എന്നാലവർക്കില്ലാത്ത രാജ്യസ്നേഹവും ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കുന്ന രാഷ്ട്രീയ ഉത്തരവാദിത്വവും ഉണ്ടെന്നുള്ളതാണ് മോദിയെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടു തന്നെ കശ്മീർ പ്രശ്ന പരിഹാരവും കുടിയേറ്റനിയമവും ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷിത ഭാവിക്കു അനിവാര്യമായ രണ്ടു രാഷ്ട്രീയ നേട്ടങ്ങൾ തന്നെയാണ്. അതുകൊണ്ടു തന്നെയാണവരെ രണ്ടാം തവണയും ഇന്ത്യയിലെ ഭൂരിപക്ഷ വോട്ടുകൾ അധികാരത്തിലെത്തിച്ചത് എന്ന് ഇപ്പോൾ അക്രമരാഷ്ട്രീയം കളിക്കുന്നവർക്കും നന്നായി അറിയാം. ഏതു വർഗ്ഗീയ തീവ്രവാദിക്കും തോന്നിയപോലെ ഇന്ത്യയിലേയ്ക്ക് വരാമെന്നായിരുന്നു ന്യൂനപക്ഷ വർഗ്ഗീയ പ്രീണനം കൊണ്ട് അധികാരത്തിൽ ഏറെ നാൾ വിലസി ഇന്ത്യയെ കൊള്ളയടിച്ച കോൺഗ്രസ്സിന്റെ വർഗ്ഗീയ കുടിയേറ്റ നയം. അതിനി നടപ്പില്ല എന്ന് കണ്ടതുകൊണ്ടാണ് അവരിപ്പോൾ ഭരണഘടനയെ കാറ്റിൽ പറത്തി തെരുവിൽ അക്രമം അഴിച്ചുവിടുന്നത്. ജനലക്ഷങ്ങൾ തൊഴിലില്ലാതെ നിരാശയിൽ കഴിയുന്ന ഇന്ത്യയിൽ എന്തിന്റെ പേരിലും അക്രമത്തിനു ആളെക്കിട്ടാൻ ഒരു വിഷമവുമില്ല . കാരണം ജയിലിൽ പോകുന്ന അക്രമികൾക്ക് പുറത്തേക്കാൾ സുഖജീവിതമാണ് ഇന്ത്യൻ ജയിലുകളിൽ ലഭിക്കുന്നത്.
നല്ല അവതരണം- ബിഗ് സല്യൂട്ട്
Good speach, thanks
I feel pity about Ernakulam constituency. You people really missed a great intelligent human being. Rajeev you’re excellent!!
അവതരണം നന്നായി
🚩🚩🚩🚩🚩🚩
Comrade
Lalsalam
ഇന്നു നിങ്ങൾ ഉണർന്നില്ലയെങ്കിൽ നാളെ ഉണരാൻ പ്രഭാതമില്ലാർക്കും !
ലാൽസലാം സഖാവേ
തോൽപിച്ചു കളഞ്ഞില്ലേ സഖാവിനെ ജയിച്ചവനെ കുറിച്ചു അറിയുമ്പോൾ ലജ്ജ തോന്നുന്നു
ഒരു രാജ്യം ഒരു വസ്ത്രം ഒരു നേരം ഭക്ഷണം,
Loka prasantha ramachandara gruha enna charichrara kararaney polum ethra nikirshttamay aanu chanakangal nearyittathu.
ഇദ്ദേഹത്തെ പോലുള്ളവരായിരുന്ന ഈ കെട്ട കാലത്ത് ഇൻഡ്യയുടെ പാർലമെന്റിൽ ഉണ്ടാകണമായിരുന്നു , എന്ത് ചെയ്യാൻ കഴിയും ശരീരത്തിന്റെ വെളുപ്പും ജാതിയും നോക്കി വോട്ട് ചെയ്താൽ , എറണാകുളത്തെ ജനങ്ങൾ എന്തേ ഇങ്ങനെ ,
Man u said it really we miss Rajeev in parliament
ഇപ്പോൾ ഭരണഘടന ബഹിഷ്‌കരിക്കുന്ന കോൺഗസ്സ് നേതാവിന് മത്സരിക്കുവാൻ ഇങ്ങു കേരളത്തിലെ മലയോര ഗ്രാമത്തിൽ എത്തേണ്ട ഗതികേടുണ്ടായത് എന്തുകൊണ്ടാണ് എന്ന് ബോധ്യമുള്ള ഒരു പൗരനും കുടിയേറ്റനിയമത്തിനു മോദിയെ കുറ്റം പറയില്ല.
മറ്റു രാഷ്ട്രീയക്കാർക്കില്ലാത്ത ഒരു ദോഷവും മോദിക്കും മോദിയുടെ പാർട്ടിക്കുമില്ല.
എന്നാലവർക്കില്ലാത്ത രാജ്യസ്നേഹവും ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കുന്ന രാഷ്ട്രീയ ഉത്തരവാദിത്വവും ഉണ്ടെന്നുള്ളതാണ് മോദിയെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടു തന്നെ കശ്മീർ പ്രശ്ന പരിഹാരവും കുടിയേറ്റനിയമവും ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷിത ഭാവിക്കു അനിവാര്യമായ രണ്ടു രാഷ്ട്രീയ നേട്ടങ്ങൾ തന്നെയാണ്. അതുകൊണ്ടു തന്നെയാണവരെ രണ്ടാം തവണയും ഇന്ത്യയിലെ ഭൂരിപക്ഷ വോട്ടുകൾ അധികാരത്തിലെത്തിച്ചത് എന്ന് ഇപ്പോൾ അക്രമരാഷ്ട്രീയം കളിക്കുന്നവർക്കും നന്നായി അറിയാം.
ഏതു വർഗ്ഗീയ തീവ്രവാദിക്കും തോന്നിയപോലെ ഇന്ത്യയിലേയ്ക്ക് വരാമെന്നായിരുന്നു ന്യൂനപക്ഷ വർഗ്ഗീയ പ്രീണനം കൊണ്ട് അധികാരത്തിൽ ഏറെ നാൾ വിലസി ഇന്ത്യയെ കൊള്ളയടിച്ച കോൺഗ്രസ്സിന്റെ വർഗ്ഗീയ കുടിയേറ്റ നയം.
അതിനി നടപ്പില്ല എന്ന് കണ്ടതുകൊണ്ടാണ് അവരിപ്പോൾ ഭരണഘടനയെ കാറ്റിൽ പറത്തി തെരുവിൽ അക്രമം അഴിച്ചുവിടുന്നത്.
ജനലക്ഷങ്ങൾ തൊഴിലില്ലാതെ നിരാശയിൽ കഴിയുന്ന ഇന്ത്യയിൽ എന്തിന്റെ പേരിലും അക്രമത്തിനു ആളെക്കിട്ടാൻ ഒരു വിഷമവുമില്ല .
കാരണം ജയിലിൽ പോകുന്ന അക്രമികൾക്ക് പുറത്തേക്കാൾ സുഖജീവിതമാണ് ഇന്ത്യൻ ജയിലുകളിൽ ലഭിക്കുന്നത്.