Ep 695| Marimayam | When patience reaches its breaking point, situations can take a dramatic turn.
ฝัง
- เผยแพร่เมื่อ 26 ก.พ. 2024
- #MazhavilManorama
The limits of patience were pushed to the brink, resulting in a regrettable incident, and now a frantic search is underway.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - บันเทิง
പലയിടത്തും കാണുന്ന കള്ളു കുടിയന്റെ തനി സ്വരൂപ മാണ് പ്യാരിയുടെ acting പൊളിച്ചു
😮
സത്യത്തിൽ ഇതൊരു സീരിയലാണെന്നും, അഭിനയിക്കുകയാണെന്നും മനസ്സിലായത് "തുടരും" എന്നെഴുതി കണ്ടപ്പോഴാണ്. എല്ലാവരും തകർത്തു... മറിമായം ടീമിന് അഭിനന്ദനങ്ങൾ🎉🎉🎉
മണ്ടുന്റെ അഭിനയം സത്യത്തിൽ പേടിച്ചു പോയി മണ്ടു ne കണ്ടു...😮
പോലീസ് അന്വേഷിക്കുന്നുണ്ട്,ഞാനും അന്വേഷിക്കുന്നുണ്ട്,ഉണ്ണി 😂😂😂
😂😂😂😂
എല്ലാവരുടെയും അഭിനയം അപാരം തന്നെ .
ദൃശ്യം മൂവി ഫീൽ ചെയ്തവർ ആരൊക്കെ...?
പ്യാരി യുടെ അഭിനയം സത്യമാണ് 😊
ഉണ്ണി രാഘവേട്ടൻ പൊളി 😆😆
ഒരു സിനിമ കാണുന്ന ഫീൽ ഗുഡ് എപ്പിസോഡ്
സത്യം
ഉണ്ണി ബോറായിട്ട് അഭിനയിക്കുന്നതല്ല, അദ്ദേഹം ഒരു ബോറൻ കഥാപാത്രത്തെ മികച്ച രീതിയിൽ അഭിനയിക്കുകയാണ് ചെയ്തത്
Unni greatest
8:30 @@samuelthomas2138
പ്യാരി ഒരു സംഭവം തന്നെ❤❤❤❤
ആദം ജോൺ സിനിമയിലെക്ലൈമാക്സ് ബിജിഎം ഉപയോഗിച്ചത് രസമായിട്ടുണ്ട്, 8/43👍👍 8:55
ഉണ്ണി സൂപ്പർ😂😂😂
പ്യാരി'അന്നം വലിച്ചെറിയുന്നത് ശെരിയായില്ല
Yes😢
Abhinayam aaanu kun,,,,,
ഇതൊരു. കഥ അല്ലേ
പ്യാരി ഓവർ ആക്ടിങ് ആകരുത്
@@binupatteril9022than Enna nalla polea act cheyye
മണ്ഡു ഗർഭിണിയായ സമയത്തുള്ള അഭിനയമാണോ?
പ്വാരി ജാതൻ എടുക്കുന്ന റോളുകൾ കാണുമ്പോൾ അഭിനയിക്കുകയല്ല എന്നതാണ് സത്യം എങ്ങനെ സാധിക്കുന്നു ദൈവാനുഗ്രഹം
Manmathante voice kidu
പ്യാരി പൊളിച്ചു..... എടുക്കുന്ന എല്ലാ റോളും മനോഹരം
Oru drishyam movie feel👍🏻
ഇതിന്റെ അവസാനം പ്യാരി മരിച്ചിട്ടില്ല എന്നതാണ്.അത് ഇപ്പോഴേ മനശിലാക്കാം
Orupad kanan agrahikunna oru episode und.... Sathyettante parambile kada.... Ennulla episode onnu upload cheyamoo
ath vannallo
Etha episode.?
Etha?
ഉണ്ണിടെ കൊല 😂😂😂😂😂
Unni Suppar 😂😂😂😂😂
Pyari abhinayam super😊
Unni super😂
Unni😂😂😂
ഇതിലെ കഥയും, കഥാപാത്രങ്ങളും എല്ലാം ഒക്കെയാണ്. പക്ഷേ എന്നെപോലുള്ളവർക്ക് ഈ ഭക്ഷണം വലിച്ചെറിയുന്നത് അങ്ങികരിക്കാൻ പറ്റില്ല.
മയം സീറമായിട്ട് കാണുന്ന ഒരു വ്യക്തിയാണ് ഞാൻ അതിൽ ഭക്ഷണം വലിച്ചെറിയുന്നത് രംഗം ഉണ്ട് അത് ശരിയായില്ല ഒരു നേരം വേണ്ടി ലക്ഷങ്ങൾ പട്ടിണി കിടക്കുമ്പോൾ ആണ് നിങ്ങൾ ഇങ്ങനെ വലിച്ചെറിയുന്നത് അത് ശരിയായില്ല 😢
Correct 💯
Ethoke kudiyanmarude veetil real nadakunathale sitcom il kanichu Annale ullu.
അത് ഒറിജിനൽ aavan വഴി ഇല്ല
😂😂
😂😂 comedy parayale nigale ....
❤❤❤❤
20:03 🤣🤣🔥🔥
Server issue ayyo. Deivame. But ennalum kanum athu marimayam teaminodulla ishtamanu❤
എന്തായാലും പക്ഷണം വലിച്ചെറിയുന്നത് ഒഴിവാക്കാമായിരുന്നു
ഉഫ്ഫ്ഫ് എജ്ജാതി 😂😂😂😂
Ethoke kudiyanmarude veetil real nadakunathale
Where is episode 696? Please upload it I can't find it 😫
Unni super😂😂😂
kandu kazhinju adutha th upload cheyyu
😂😂
മാമുകോയ വന്നല്ലോ 😄
സിനിമാ feel❤
പോലീസുകാരൻ എഴുത്തോട് എഴുത്ത് thanne😃.. 😃😃😃
മണ്ടു അടിപൊളി
Unni super polichu ❤️👍👍
Marimayam super
Episode 696 നോക്കിയിട്ട് കിട്ടുന്നില്ല upload ചെയ്തില്ലേ?
Airtel daily limit ok തീരുന്നു....
മറിമായം ഫെയിം ഒന്നും മിസ്സ് ചെയ്യാൻ പറ്റില്ല....പ്യാരി ....
ഉണക്ക തേങ്ങാ തലയോട്ടി ആക്കുന്ന ജന്ങള്ക്ക് വേണ്ടി അത് എവിടെ
Ep 696?
Ep 696 upload cheyyathe 697 upload cheythirikkunnu
ശരിയാ
അതാണ് 😂😂😂ഞമ്മളെ കാത്തിരുന്നു കുഴക്കും😂😂😂
Unni super
ആഹാ മറിമായം ദൃശ്യം ക്രൈം ത്രില്ലർ
P
ഭക്ഷണം കളഞ്ഞ ദുഷ്ടാ ദൈവം നിന്നെ അതിന് കഷ്ടപ്പെടുത്താതിരിക്കട്ടെ തമാശഒരിക്കലും പരിധി വിടരുത് ഭക്ഷണത്തിന് വേണ്ടി പ്രയാസപ്പെടുന്ന ആയിരങ്ങൾ ചുറ്റിലും ഉണ്ട് ഓർത്താൽ നന്ന്
Pyari polichu
Killer unni 😂😂
adutha episode evdeyado oolaa admin @#₹🤬🤬🤬🤬
ഇതിന്റെ എപ്പിസോഡ് ബാക്കി ഇല്ലേ
തുടരും എന്നു അവസാനിപ്പിച്ചു പിന്നിട് ബാക്കി കണ്ടില്ല
Please upload episode 696
Athentha oru suipp pole😂😂
ഡയലോഗ് കേൾക്കാൻ ഇല്ല മ്യൂസിക് മാത്രം മുന്നിൽ..
അതൊന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു
അന്നം 😢
കൊലപാതകം അന്വേഷിക്കേണ്ടതും മനസ്സർ തയ്യാറാക്കേണ്ടതും CI ആണ്.
ഈ എപ്പിസോഡിന്റെ ബാക്കി എവിടെ 696 എവിട 695 കഴിഞ്ഞാൻ 697 വന്നത്
Plz upload next episode
Next episode eadhaan ithinde😅
പ്യാരിസൂപർ
😮😊 to
Episode 696 illallo
Where is episode 696
ഉണ്ണി 🤣🤣🤣
2nd part nthye
ദൃശ്യം സിനിമയുടെ പോലയുണ്ട് അല്ലെ
"ചാള" ചെറിയ മീൻ അല്ല
ഉണ്ണി യുടെ അമ്മാവൻ 😂😂😂
❤❤❤❤😂❤😂❤
696 episode edo
ഉണ്ണി ഫാൻസ് ഇവിടെ കമോൺ😊
ഉണ്ണി രാജ റോക്ക്സ്
where is the 696th episode
ഉണ്ണി അഭിനയം ബോറനാവുന്നുണ്ട്.
What happened marimayam skipped comedy and going to thriller story
696 ഇല്ലേ
96എവിടെ
ഇതിൻ്റെ ബാക്കി എവിടെടോ
ഇതിന്റെ എപ്പിസോട് രണ്ടാം ഭാഗം എന്തെ ?
മറിമായം Ep696
Ithinte continue 296 vannilalo
696 aanu
ഇതെന്തൊരു അപ്ലോഡിംഗ് ആണ്.. ഇതെങ്ങാനും നിറുത്താനുള്ള പ്ലാനുണ്ടോ.. അതോ അപ്ലോഡർക്കു നല്ല ബുദ്ധി വച്ചോ
Part of film promotion
@@noufalchaneth8916which film
ഇന്നാലും ണ്ടാ ഇങ്ങനെ ഒരു ബുദ്ധി ഉദിക്കുമോ -
696ഇല്ലേ
ഉണ്ണി No 1 =
Ooni boreakalla
അടുത്ത episode വന്നോ
ഉണ്ണി ബോറാവുന്നു
ചോറിന്റെ വില 😥😥😥അത് അനുഭവിച്ചവർക് അറിയൂ
Unni over aaanu
Please avoid unni
ക്ഷമക്കും ഒരു അതിരില്ലേ, സ്ത്രീ ആണെന്ന് കരുതി ആണിന്റെ എല്ലാ തെമ്മാടിത്തരവും സഹിക്കണം എന്ന് ഒരു ഗ്രന്ഥവും, മതവും, പറയുന്നില്ല