എനിക്ക് നിങ്ങളെ വീഡിയോ കാണുമ്പോളും, നിസ്കാരത്തെ കുറിച് പറയുമ്പോഴും പ്രകൃതി കാഴ്ചകളും ഒരുപാട് ഇഷ്ടാണ്. എന്താ ഈ വീഡിയോ കാണുമ്പോൾ എന്റെ മനസ്സ് നിറയും. ഇന്നത്തെ കാലത്ത് ഇതുപോലുള്ള ആളുകൾ കുറവാ.. അൽഹംദുലില്ലാഹ് നിങ്ങളെ വീഡിയോക്ക് ഞാൻ കട്ട വെയ്റ്റിങ്ങാ.. തഹജ്ജുത് 👍🏻👍🏻
Ella video um മുടങ്ങാതെ കാണാറുണ്ട് ഇത്താ 🥰. പുതിയ വീട് പണിയാണ് ഇത്താ ടെ പോലെ ഒക്കെ വീടും പരിസരവും എല്ലാം നോക്കണം. ഇത്ത എല്ലാ വീട്ടമ്മ മാർക്കും ഒരു inspiration ആണ്.
ഈ വീഡിയോയ്ക്കു കമന്റ് ഇടാതിരിക്കാൻ പറ്റുന്നില്ല കുട്ടി. വളരെ നല്ല ഒരു മനസിന്റെ ഉടമയാണ് മോൾ. തുടർന്നുള്ള ജീവിതവും ഐശ്വര്യം നിറഞ്ഞതായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഓരോ വീഡിയോയും കാണും തോറും ഇർഫാനയോടുള്ള സ്നേഹവും, ബഹുമാനവും കൂടി കൂടി വരുന്നു. 💐
മാഷാഅല്ലാഹ്. ഇത്തയുടെ വീഡിയോ കാണുമ്പോൾ സന്തോഷം മാത്രം. നിങ്ങളുടെ വ്ലോഗ് മാത്രമാണ് ഞാൻ ഇപ്പൊ സ്ഥിരമായി കാണുന്നത്. വീടും വീടിന്റെ വൃത്തിയും അതിൽ താമസിക്കുന്ന ആളുകളും അവർ പാകം ചെയ്യുന്ന ഭക്ഷണവും സൂപ്പർ. ഒരുപാട് മോട്ടിവേഷൻ നൽകുന്നുണ്ട് ഇത്തയുടെ വീഡിയോ. നല്ല അവതരണം. വാടക വീട്ടിലാണ് എന്റെ താമസം. രണ്ടു കുട്ടികളുണ്ട്. നല്ലൊരു വീട് കുറെ നാളായിട്ടുള്ള സ്വപ്നമാണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.
ഞാൻ ഒരുപാടൊന്നും vedeioyk comment ഇടാത്ത ആളാണ് പക്ഷെ ഇന്ന് ഇടാതിരിക്കാൻ കഴിയുന്നില്ല ഒരാളെ സഹായിക്കുന്നുണ്ടെന്ന് പറഞ്ഞില്ലേ Alhamdulillah കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി .Allahuvinte കാരുണ്യം എപ്പോഴും നിങ്ങൾക്കുണ്ടാവട്ടെ ആമീൻ.
മാഷാ അള്ളാ എനിക്ക ഇത്തയെ ഒരുപാട് ഇഷ്ടമായി ഞാൻ ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത് നിങ്ങളുടെ വോയിസ് നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും വളരെ നല്ല കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്👍👍👍😍😍😍
സൂപ്പർ video👍👍 പിന്നെ കൊക്കുകൾ പറക്കുന്ന സ്ഥലം അടിപൊളി video യുടെ Last ഭാഗം കരഞ്ഞുകൊണ്ട് ആണ് കണ്ട് തീർത്തത് മാഷാ അല്ലാഹ ഇർഫാനും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഘായസ് നൽകി🤲🤲നാഥൻ അനുഗ്രഹിക്കട്ടെ♥️♥️♥️ ആമീൻ
അസ്സലാമുഅലൈക്കും.. അറബി അക്ഷര പഠനം മുതൽ തജ്‌വീദ് നിയമങ്ങളോട് കൂടി അർത്ഥ സാഹിതം ഖുർആൻ പഠനം..4years starting.... Cnct: ഒൻപത്........ എഴ്..... നാല്..... ആർ...... മൂന്നു....... മൂന്നു....... ഒൻപത്........ ഒൻപത്.......... മൂന്നു........ ഒൻപത്
Ennik departion Vann samayathan Ee videos kannan Eedayayath Ent lifelann Oruped mattagal ith Karanam utayi mashaallah E Anniyathi kuttin't videos Ennik bayakkara motivation Ann Allah n't anugraham Annu udavet Aameen 🤲
ഇർഫാ . നിന്റെ വീടും അടുത്തുള്ള മനോഹരമായ കയ്ച്ചകളും എനിക്ക് പെരുത്ത് ഇഷ്ട്ടായി 🥰🥰 ആർഭാടം കാണിക്കാതെ പാവങ്ങളെ സഹായിക്കുന്ന ഈ മനസ്സ് എത്ര വലുതാണ് നാഥാ. ഞാൻ അറിയാതെ കരഞ്ഞു പോയി Irfa👍👍 i love you irfa
Love your videos, only 1 day before I noticed your videos. But attracted me a lot. Your mother is such a nice lady we understand from your talk and action. If each woman can be such great mother, the world would have gone better. Love you sister and loves your talk and moral values. 🥰🥰
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ആദ്യമായാണ് comment ചെയ്യുന്നത്. You are a great. നിങ്ങള്‍ മറ്റുള്ളവര്‍ ക്ക് മാതൃകയാണ്. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.
You are a inspirational lady irafana, I found out your videos recently,,, your way of presentation should appreciated, and your words are influential You show the life how woman can enjoy the family life fully with gods grace. Today when I watch your video I realised I choosed a good family vlogger finally, may Allah bless us with good health, happiness and remembrance of Allah throughout our life, Aameen
എനിക്ക് ഇപ്പോളും ഒരു അത്ഭുതം ആണ് നിങ്ങളുടെ വീട് കാണുമ്പോൾ. എ ന്തൊരു വൃത്തിയാണ്. പുതിയ വീട് പോലെ യാണ് എന്നും..എങ്ങനെ യാണ് ഇത്ര neatness. I like u so much u r my inspiration alwys
Your videos are irresistible, no artificiality , no show off, so simple, God fearing and perfect. Allahumma baarik. Orikkalum aardem mosham dhrishti ningalkk undavatirikkatte, eppozhum dua il ath ulppeduthumello ? I am a doctor in Abu Dhabi and ur videos motivates me.
Maasha allahh love you irfana. Am a big fan of you.....i wants to say u r my role model ... Becoz i love ur way of living and ur all habits. ..... Me to a mother of 3 children ..... We don't have own house plz include us tooo ur prayrs....
Hai ഇർഫാന 👍👍പിന്നെ പാൽ കൊണ്ട് വന്നാൽ തിളപ്പിക്കാൻ പാത്രത്തിലേക് ഒഴികുന്ന സമയത്ത് അരിപ്പ വച്ചു അരിച്ചുഉ പയോഗിക്കണേ പാലിൽ ചെറിയ രോമങ്ങൾ ഉണ്ടാവും അത് നമ്മൾ കാണില്ല 😊😊😊
ഇത്താടെ voice കെട്ടിരുന്നൽ വീഡിയോ കഴിയുന്നത് അറിയുന്നില്ല😍 ... Masha allah 🦋എനിക്ക് 22 age ആണ്.ഒരു മോൾ ഉണ്ട് ... ഇപ്പോഴയാലും എന്റെ ഭാവി ആയാലും ഇത്താടെ പോലെ ഒരു ഉമ്മ ആകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് .😍😍 പടച്ചോൻ തൗഫീഖ് നൽകട്ടെ 🤲🤲... ആമീൻ🤲🦋
മാഷാ അല്ലാഹ ഞാൻ വീഡിയോസ് കാണാറുണ്ട് പക്ഷെ കമന്റ് ഇടാറില്ല ഇന്ന് എനിക്ക്. കമന്റ് ഇടാതിരിക്കാൻ കഴിന്നില്ല യൂട്യൂബ് വരുമാനം കൊണ്ട് ഒരു ഫാമിലിയെ കാര്യം നോക്കുന്നു എന്ന് കേട്ടപ്പോ ഭയങ്കര സതോഷം തോന്നി പിന്നെ new year resalution ഭാഗമാക്കിയ തഹജ്ജുദ് നിസ്കാരം എനിക്ക് എന്റെ ഭാഗമാകാൻ ഒരു ഇൻസ്പിറേഷൻ കുടിയായി എന്റെ വീട്. പാലക്കാട്. പട്ടാമ്പി ഇർഫാനയെ കാണാം നല്ല. ആഗ്രഹമുണ്ട് ഇന്ഷാ അല്ലാഹ്
ഞാൻ ഫസ്റ്റ് കമെന്റ് ഇട്ടത് വീഡിയോ കാണുന്നതിന്റെ പകുതിക്കനു ഫുള്ളായിട്ട് കണ്ടപ്പോ സത്യം കരഞ്ഞ് പോയി എന്തോ നിസ്കാരത്തിനെ കുറിച്ചൊക്കെ പറഞ്ഞു വന്നപ്പോ ഭയങ്കര ഹാപ്പി ആയിപോയി
Itha Njn accidentally kandath aan ingade videos ..but to be honest from the very first video,till date I never missed any …its because the way you show the things ,the way you talk,motivational talks everything you do has some power to make people sit to watch and follow which do benefit so many of us…May Allah bless you and your family…
MashaAllah enthoru nalla ithayan nigal ! You are really inspiring may allah bless you and your family dear 😍😍😍😍 please include more good information about Islam like that !
Ente veedinte front lum full paadam aan✌️ raavile athokke kanumbo thanne full positive energy aan. Nice vlog ithaa, masha allah 😍 Cleaning um cooking um kooduthal include aakkane
I found out your channel recently …baby aaya shesham pray tym kuravaayirunnu pinne thahajjudh okke adhyam niskarichirunnu baby ayapo yellam angotum ingotum aayi….still I enjoyed praying bcs of your inspiration for praying…thank you so much
വണ്ണവും വയറും കുറക്കാൻ പറ്റിയ നല്ലൊരു പ്രോഡക്ട് നമ്മുടെ അടുത്തുണ്ട് നല്ല റിസൽറ്റ് കിട്ടുന്ന ഓർഗാനിക് പ്രോഡക്ട് ആണ് Said effact ഒന്നുമില്ല 100% റിസൾട്ട് തരുന്ന പ്രോഡക്ട് ആണ്. 3 month course ആണ്.1 month ഉപയോഗിക്കുമ്പോൾ നല്ല റിസൾട്ട് കിട്ടും. 1box 1 month use ചെയ്യാം.1month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെ രണ്ടു മാസം കൂടി suggest ചെയ്യുന്നു . കാരണം 1month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കുടാൻ chans ഉണ്ട്. അഡ്കൊണ്ടാണ് 2 month suggest ചെയ്യുന്നത് 3month complitly use ചെയ്യുമ്പോൾ100% റിസൾട്ട് ആണ്
ഞാൻ ഈയിടെ ആയി തൻ്റെ videos കാണുന്നു. എല്ലാം നന്നായിട്ടുണ്ട് . പാകുതി വീഡിയോസ് ഞാൻ ഇപ്പൊ തന്നെ കണ്ടൂ..ഇപ്പൊ എന്നുo Waite ചെയും വീഡിയോ കാണാൻ..... Keep moove👍🤗
എനിക്ക് നിങ്ങളെ വീഡിയോ കാണുമ്പോളും, നിസ്കാരത്തെ കുറിച് പറയുമ്പോഴും പ്രകൃതി കാഴ്ചകളും ഒരുപാട് ഇഷ്ടാണ്. എന്താ ഈ വീഡിയോ കാണുമ്പോൾ എന്റെ മനസ്സ് നിറയും. ഇന്നത്തെ കാലത്ത് ഇതുപോലുള്ള ആളുകൾ കുറവാ.. അൽഹംദുലില്ലാഹ് നിങ്ങളെ വീഡിയോക്ക് ഞാൻ കട്ട വെയ്റ്റിങ്ങാ.. തഹജ്ജുത് 👍🏻👍🏻
👍
Ella video um മുടങ്ങാതെ കാണാറുണ്ട് ഇത്താ 🥰. പുതിയ വീട് പണിയാണ് ഇത്താ ടെ പോലെ ഒക്കെ വീടും പരിസരവും എല്ലാം നോക്കണം. ഇത്ത എല്ലാ വീട്ടമ്മ മാർക്കും ഒരു inspiration ആണ്.
👍👍
Sathyam
In shah Allah
👍🏻
❤❤❤
ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ കണ്ട ഞങ്ങൾക്കും നിനക്കും പടച്ചവൻ ഇരുലോകത്തും ഗുണം ചെയ്യട്ടെ ആമീൻ 😍😍😍🌷
♥️♥️♥️
Andaman nicobar land nigal big fan 💕
പാചകത്തോടൊപ്പം അറിവുകളും നമ്മളിലേക്ക് പകർന്നു തരുന്നത് നല്ലൊരു കാര്യമാണ് ഇതുപോലുള്ള അറിവുകൾ ഓരോ വീഡിയോയിലുംഉണ്ടാകുമെന്നു കരുതുന്നു 👍
ഈ വീഡിയോയ്ക്കു കമന്റ് ഇടാതിരിക്കാൻ പറ്റുന്നില്ല കുട്ടി. വളരെ നല്ല ഒരു മനസിന്റെ ഉടമയാണ് മോൾ. തുടർന്നുള്ള ജീവിതവും ഐശ്വര്യം നിറഞ്ഞതായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഓരോ വീഡിയോയും കാണും തോറും ഇർഫാനയോടുള്ള സ്നേഹവും, ബഹുമാനവും കൂടി കൂടി വരുന്നു. 💐
❤❤❤
സത്യം
മാഷാഅല്ലാഹ്. ഇത്തയുടെ വീഡിയോ കാണുമ്പോൾ സന്തോഷം മാത്രം. നിങ്ങളുടെ വ്ലോഗ് മാത്രമാണ് ഞാൻ ഇപ്പൊ സ്ഥിരമായി കാണുന്നത്. വീടും വീടിന്റെ വൃത്തിയും അതിൽ താമസിക്കുന്ന ആളുകളും അവർ പാകം ചെയ്യുന്ന ഭക്ഷണവും സൂപ്പർ. ഒരുപാട് മോട്ടിവേഷൻ നൽകുന്നുണ്ട് ഇത്തയുടെ വീഡിയോ. നല്ല അവതരണം. വാടക വീട്ടിലാണ് എന്റെ താമസം. രണ്ടു കുട്ടികളുണ്ട്. നല്ലൊരു വീട് കുറെ നാളായിട്ടുള്ള സ്വപ്നമാണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.
ഞാൻ ഒരുപാടൊന്നും vedeioyk comment ഇടാത്ത ആളാണ് പക്ഷെ ഇന്ന് ഇടാതിരിക്കാൻ കഴിയുന്നില്ല ഒരാളെ സഹായിക്കുന്നുണ്ടെന്ന് പറഞ്ഞില്ലേ Alhamdulillah കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി .Allahuvinte കാരുണ്യം എപ്പോഴും നിങ്ങൾക്കുണ്ടാവട്ടെ ആമീൻ.
മാഷാ അള്ളാ എനിക്ക ഇത്തയെ ഒരുപാട് ഇഷ്ടമായി ഞാൻ ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത് നിങ്ങളുടെ വോയിസ് നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും വളരെ നല്ല കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്👍👍👍😍😍😍
വൃത്തി ഈമാനിന്റെ പകുതിയാണ്... മലക്കുകൾ ഇഷ്ടപെടുന്നതും അതാണ്.. Allahumma Barik... അത് നന്നായി ഇർഫാനയുടെ വീട്ടിൽ ഉണ്ട് 👏👏
Athe 😍
Athe ❤ samsarathil vare nalla vrithiyum neatum 😍 Allahumma barik laha🤍
Njaanum Maaksimam veed clean cheyyan nokkunnund 3kunju kuttikal ullond avar valich vaaridum annalum njan clean akkan shramikkal end
Sathyam
❤❤❤
സൂപ്പർ video👍👍 പിന്നെ കൊക്കുകൾ
പറക്കുന്ന സ്ഥലം അടിപൊളി video യുടെ Last ഭാഗം കരഞ്ഞുകൊണ്ട് ആണ് കണ്ട് തീർത്തത് മാഷാ അല്ലാഹ ഇർഫാനും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഘായസ്
നൽകി🤲🤲നാഥൻ അനുഗ്രഹിക്കട്ടെ♥️♥️♥️ ആമീൻ
آمين
Irfana ന്റെ വിഡിയോ മൊട്ടിവേഷൻ നാണു എന്റെ ജീവിതത്തിൽ ഒരു പാട് കാര്യങൾ മടി ഇല്ലാതെ ചെയ്യാൻ പറ്റുന്നുണ്ട് 👍👍❤️
ഇത്തയുടെ വീഡിയോ കാണുമ്പോൾ എനിക്ക് ഭയങ്കര sandhoshamaanu ദീനിനെക്കുറിച്ചു parayunnathkond
നിങ്ങൾക്കും കുടുംബത്തിനും നല്ലതു വരട്ടെ ആമീൻ
Aameen
അസ്സലാമുഅലൈക്കും..
അറബി അക്ഷര പഠനം മുതൽ തജ്‌വീദ് നിയമങ്ങളോട് കൂടി അർത്ഥ സാഹിതം ഖുർആൻ പഠനം..4years starting.... Cnct: ഒൻപത്........ എഴ്..... നാല്..... ആർ...... മൂന്നു....... മൂന്നു....... ഒൻപത്........ ഒൻപത്.......... മൂന്നു........ ഒൻപത്
Ennik departion Vann samayathan Ee videos kannan Eedayayath Ent lifelann Oruped mattagal ith Karanam utayi mashaallah E Anniyathi kuttin't videos Ennik bayakkara motivation Ann Allah n't
anugraham Annu udavet Aameen 🤲
മനസിന് ഒരുപാട് സന്തോഷം തന്ന വീഡിയോ സൂപ്പർ ഇത്താക് ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ
Ameen ♥️
സൂപ്പർ മോളെ നിന്റെ വാക്കുകൾ മനസ്സിൽ തട്ടുന്നതാണ് അള്ളാഹു നിനക്ക് എല്ലാ നൻമകളുo തരട്ടെ ആമീൻ
ഇർഫാ . നിന്റെ വീടും അടുത്തുള്ള
മനോഹരമായ കയ്ച്ചകളും
എനിക്ക് പെരുത്ത് ഇഷ്ട്ടായി 🥰🥰
ആർഭാടം കാണിക്കാതെ
പാവങ്ങളെ സഹായിക്കുന്ന ഈ
മനസ്സ് എത്ര വലുതാണ് നാഥാ.
ഞാൻ അറിയാതെ കരഞ്ഞു പോയി
Irfa👍👍 i love you irfa
Sathiyam anda manas niranu poyee
Karayadhe pidichu kandu ninna njn ee comment kandu pottikaranju....irafaye pole ellavarkum aavan nadhan nammale anugrahikkattee..ameeen
☺️🥰♥️
എല്ലാ വീഡിയോസും കാണാറുഡ്. ഓരോ വീഡിയോയും ഒന്നിൽ ഒന്ന് മെച്ചം ആണ് 👍. 🥰
ഞങ്ങളെ കോഴിക്കോട്ടുകാരുടെ ചെമ്മീൻ മുരിങ്ങക്കായ് കറി.. ചോറിനു അടിപൊളി.. അതിന്റെ കൂടെ മാങ്ങാ ഇട്ടാൽ അതിലും അടിപൊളി.
Love your videos, only 1 day before I noticed your videos. But attracted me a lot. Your mother is such a nice lady we understand from your talk and action. If each woman can be such great mother, the world would have gone better.
Love you sister and loves your talk and moral values. 🥰🥰
New Subsriber ആണ്.നിങ്ങളുടെ ഒരുപാട് videos കണ്ടു...Masha Allah നല്ല ഇഷ്ടായി..ഭയങ്കര addicted ആയി നിങ്ങളുടെ videos ന്...💝
☺️🥰♥️
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ആദ്യമായാണ് comment ചെയ്യുന്നത്. You are a great. നിങ്ങള്‍ മറ്റുള്ളവര്‍ ക്ക് മാതൃകയാണ്. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.
othiri sandhosham aah ithaante familyne help cheununu kettapo Alhamdulillah 🤲🤲🤲 ...innathe video othiri ishtaayi. kazhnja video athrakum ishtaayilla. idhupoole irfunte motivation,cleaning ,recipe video aanenik ishtam 😍😍😍
☺️🥰♥️
Nikku bayankara ishtaanu iyaalde video,,kitchen,,crockeries,,especially sound,,Masha Allahhhhhh....🥰🥰🥰🥰
ഇത്ത യുടെ വീഡിയോ കണ്ടത് മുതൽ എന്നിലും നല്ല നല്ല മാറ്റങ്ങൾ ഉണ്ടായി, വീഡിയോ സൂപ്പർ ആണ്, മലപ്പുറത്തുനിന്നും ഒത്തിരി സ്നേഹത്തോടെ ഒരു സഹോദരി 🥰
വളരെ സന്തോഷം ഇങ്ങനെ ഒരു വ്ലോഗ് ചെയ്യുന്ന ആളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല
You are a inspirational lady irafana, I found out your videos recently,,, your way of presentation should appreciated, and your words are influential
You show the life how woman can enjoy the family life fully with gods grace.
Today when I watch your video I realised I choosed a good family vlogger finally, may Allah bless us with good health, happiness and remembrance of Allah throughout our life, Aameen
Aameen
@@Crazy-lh2yv oòòo
Ma sha allah love u ഇതാ ഉറക്കം വന്നിട്ട് കുറെ നേരായി പക്ഷെ ഇതാൻറ്റ വീഡിയോ കണ്ടിട്ട് ഉറങ്ങാൻ തോന്നുന്നില്ല ma sha allah
Ithane orupad ishttan...oru aniyathiyaan 😊allahu deergayussum hafiyathum nalkattee🤲
Ameen ☺️🥰♥️
Ithaade videos okke bayankara ishtaaaaa 🤍
Ithaaa ellaaa videosilum ithu pole hadeesugalum deeni aayitt ulla kaaryangalum share cheyyanee. 🤍
എനിക്ക് ഇപ്പോളും ഒരു അത്ഭുതം ആണ് നിങ്ങളുടെ വീട് കാണുമ്പോൾ. എ ന്തൊരു വൃത്തിയാണ്. പുതിയ വീട് പോലെ യാണ് എന്നും..എങ്ങനെ യാണ് ഇത്ര neatness. I like u so much u r my inspiration alwys
♥️🥰♥️
Eshttamanonno......oru padu eshttam....ethade video kaanumbol cook cheyyathavarum cook cheyythu pokum..❤ amazing video
Good motivation 👍👍
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാകട്ടെ.... 🤲
☺️🥰♥️
Njan just onn video kaanan aay nokkiyathayrnu... Ipo enikk ningale videos elllam orupaaad ishtaaay👌👌👌👌👌
♥️♥️
Lots of loves from Capetown ❤️superb videos...ithdae vedios nu fully energy anu kanumbol kittunnathuuu....
മാഷാഅല്ലാഹ് 👍അടിപൊളി ചെമ്മീൻ കറി പിന്നെ ഇത്തന്റെ ഓരോ വാക്കുകളും ഞങ്ങള്ക്ക് ഉപകാരം പെടുന്നുണ്ട് 👌👌
Thnx for your all positive talks ,its more helpful to others .maashallah
Thanks for liking❤
😩ithante vdeo theerelle theerelle prarthikkalenu enth rasann aryuo kandirikan🥰🥰❤️❤️
Your videos are irresistible, no artificiality , no show off, so simple, God fearing and perfect.
Allahumma baarik.
Orikkalum aardem mosham dhrishti ningalkk undavatirikkatte, eppozhum dua il ath ulppeduthumello ?
I am a doctor in Abu Dhabi and ur videos motivates me.
♥️♥️♥️
I was done with toxic positivity but your video gave me so much happiness ❤️
You are such a inspirational women... my dear ithaa may God bless u and ur family ♥️🥰
☺️🥰♥️
☺️🥰♥️
Vedio nalla ishtamai
Irfanayude veedum parisaravum nalla bangi indta allahu ennum anugrahikate🤲
Maasha allahh love you irfana. Am a big fan of you.....i wants to say u r my role model ... Becoz i love ur way of living and ur all habits. ..... Me to a mother of 3 children ..... We don't have own house plz include us tooo ur prayrs....
☺️🥰♥️
Nanum inn muthal ithante koode koodan thirumanichu inshaallah
Thahajjud ennum nilanirthaan ithante duayil ulpeduthane 🤲🤲🏠🤲🤲
Maashah Allah... You are such a wonderful lady...love you sooo much..... May Allah bless you with all happiness ❣️❣️❣️😇😇
Assalamualaikum...
Njan Kure kalamayi pala pala cooking channelm Matt vlogsm okkey kaanunnu,ennal athil ninnonnum kittatha entho oru feelingsan ithante channel kanditt kittunnath....
Mattuklavare koodi nanmayilek konduvarunna aa positive energy paranjariyikkan kayiyula.....a big salute for you👍👍😚🥰
Ithakkum familykm rabbinte kaaval undakatte🤲🤲🤲
Vaalikkumussalam ☺️🥰♥️
Ravile മടി കൂടാതെ eneekkanulla ടിപ്പ് കൂടെ paranj tha ithoo..😍😍
Irfanante video kandathin shesham oru paad maatangal varuthaanaayi lifil💖
Nalla samsaaram
Maranam vare nallath upatheshikkanulla kayiv Allahu tharatte
E saduvaya enneyum duayi ulppeduthuka
☺️🥰♥️👍😘
Insha Allah thahajud niskarikkenam.iniyum thahajudine patti parayanam. Duayil ulpeduthane
Hats off sister ... mashallah.....no more words to say.....keep it up ....god bless in all ur ways.......
♥️♥️♥️
Nice sharing 👍🏻stay blessed and stay connected
God bless you irfana.... Your a great lady... Mashaallah
♥️♥️♥️
ചേച്ചി ഖുറാൻ ഓതുന്നത് morning ലായത് കണ്ട് ഞാൻ Bible വായന morning ൽ ആക്കി 🙏
Home tour video love to see your kitchen n work area❤
Alhamdulillah.. njaanum orkkunna karyam
Nanma cheyyunna karyangal..
Allah thoufeeq nalkatte
Hai ഇർഫാന 👍👍പിന്നെ പാൽ കൊണ്ട് വന്നാൽ തിളപ്പിക്കാൻ പാത്രത്തിലേക് ഒഴികുന്ന സമയത്ത് അരിപ്പ വച്ചു അരിച്ചുഉ പയോഗിക്കണേ പാലിൽ ചെറിയ രോമങ്ങൾ ഉണ്ടാവും അത് നമ്മൾ കാണില്ല 😊😊😊
☺️👍
☺️👍
Irfanaa. Vedeo supper. Inshallah njanum thahajood namaskaram thudankukayanu. Ithu pole ulla motivation speech ini yum venam ketta Allahu ellavarayum thott Kakkattikkara
☺️🥰♥️
ഇത്താടെ voice കെട്ടിരുന്നൽ വീഡിയോ കഴിയുന്നത് അറിയുന്നില്ല😍 ... Masha allah 🦋എനിക്ക് 22 age ആണ്.ഒരു മോൾ ഉണ്ട് ... ഇപ്പോഴയാലും എന്റെ ഭാവി ആയാലും ഇത്താടെ പോലെ ഒരു ഉമ്മ ആകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് .😍😍 പടച്ചോൻ തൗഫീഖ് നൽകട്ടെ 🤲🤲... ആമീൻ🤲🦋
Aameen aameen ya rabbal aalameen
Ningal parayunna kettu sherikum kannu niranch poy🥺🥰🥰👍spreading positive energy😘😘
♥️♥️♥️
മാഷാ അല്ലാഹ ഞാൻ വീഡിയോസ് കാണാറുണ്ട് പക്ഷെ കമന്റ് ഇടാറില്ല ഇന്ന് എനിക്ക്. കമന്റ് ഇടാതിരിക്കാൻ കഴിന്നില്ല യൂട്യൂബ് വരുമാനം കൊണ്ട് ഒരു ഫാമിലിയെ കാര്യം നോക്കുന്നു എന്ന് കേട്ടപ്പോ ഭയങ്കര സതോഷം തോന്നി പിന്നെ new year resalution ഭാഗമാക്കിയ തഹജ്ജുദ് നിസ്കാരം എനിക്ക് എന്റെ ഭാഗമാകാൻ ഒരു ഇൻസ്പിറേഷൻ കുടിയായി
എന്റെ വീട്. പാലക്കാട്. പട്ടാമ്പി
ഇർഫാനയെ കാണാം നല്ല. ആഗ്രഹമുണ്ട് ഇന്ഷാ അല്ലാഹ്
☺️🥰♥️👍
ഞാൻ ഫസ്റ്റ് കമെന്റ് ഇട്ടത് വീഡിയോ കാണുന്നതിന്റെ പകുതിക്കനു ഫുള്ളായിട്ട് കണ്ടപ്പോ സത്യം കരഞ്ഞ് പോയി എന്തോ നിസ്കാരത്തിനെ കുറിച്ചൊക്കെ പറഞ്ഞു വന്നപ്പോ ഭയങ്കര ഹാപ്പി ആയിപോയി
Masha Allah❤️ iyalde oro videosum enak oru positive energy aan tharunnath🥰 Thankyooo dear💗
Njan pudiya alan
Enik bayankara eshtan
Video kanditt enikum orupad mattangal vannittund
Deeniparamaya jeevidam aaran aagrahikkathad?
Eniyum oruapad video cheyyan sadikkatte
Haram anennu ariyathe kodukkukkal thettalee
Oralude prayasam theerkal nallathalle
☺️
♥️♥️♥️
Eggilim athu haram aya pisa aneggil athu kodukkalum vagalum okke thettanu
Thank you ithatha orupad tension l aayrnu e video kandapo oru relaxation..barakallah
Itha Njn accidentally kandath aan ingade videos ..but to be honest from the very first video,till date I never missed any …its because the way you show the things ,the way you talk,motivational talks everything you do has some power to make people sit to watch and follow which do benefit so many of us…May Allah bless you and your family…
Thank you so much ❤
Mashaa allaah mashaa allaah 🥰ithrayum nalla manassu athikamarkkum undakullaa ❤️👍
MashaAllah enthoru nalla ithayan nigal ! You are really inspiring may allah bless you and your family dear 😍😍😍😍 please include more good information about Islam like that !
❤❤❤
Ningale videos enikku vallare ishtamanu.Bhasha shyliyum neetnessum ellam ishtamanu.
❤barakallah
Like ur voice
Lik ur cleaning
Everything 🥰😍
Thank you so much 😊
Njn oru video unexpected aayii kandatha..but ishtaayii nallom ..thahajjudne kurich paranjath orupaad influence cheythuu....thankyou so much...padachon anugrahikatte🥰
ഇർഫാന എല്ലാ വീഡിയോസിലും മോട്ടിവേഷൻവേണം.👍🏻👍🏻❤️❤️😍
☺️🥰♥️
Video full ഇപ്പൊൾ ആണ് കണ്ടത്.... നോ words about it....type ചെയ്യാൻ കഴിയില്ല....u r great....
Masha Allah ❤️veronnum parayan illa oru kudumbathinenkilum ashwasam akunnundallo 👍😘
🥰☺️♥️
Masha allah dhee naan mnglore naan nigale vedio Kaanan 1 masam aayitullo nalle adippoliyaan vedio pinne recipesum pinne Veedum masha allah nalle cleana dhee niga nagalkum manass an nigale cleaning nokitt nagale veedum clean Cheyyan masha allah igane allahu afiyath nalgatt veendum masha allah
ആർഭാടങ്ങളില്ലാത്ത ഒരു വീട്ടമ്മ👍🏻👍🏻👍🏻👍🏻
☺️🥰♥️
God bless you
Eniyum ithu pole pavapettavare cherthu pidikkan kazhiyatte
Masha allah😍 ithakum familikkum allahu hairum barakathum nalki anugrahikkate 🙌keep going👌
Masha Allah ....nammal ee video kanumbo ...nammalum ..aa sadakayil pankaliyavan
Ente veedinte front lum full paadam aan✌️ raavile athokke kanumbo thanne full positive energy aan. Nice vlog ithaa, masha allah 😍
Cleaning um cooking um kooduthal include aakkane
☺️🥰♥️
Cutting bords okke onn kanikko. Enikk vangan aan. Ikeayil orupaad kandu confused aanu. Usaithittulla abiprayangalokke parayo next videoyil. Pls. Argnt aan.
നല്ല വെയിറ്റ് ഉള്ളതൊക്കെ ഉണ്ട്. Hus Parayunnath ath vangananu. Enik thonunnu manage cheyyan kayyo enn
Allahu ningalkum njangal ellavarkum jeevidatthil khairum barakath nalgatte 😍 nd love you so much Irfana sistaa😘
☺️🥰♥️
I found out your channel recently …baby aaya shesham pray tym kuravaayirunnu pinne thahajjudh okke adhyam niskarichirunnu baby ayapo yellam angotum ingotum aayi….still I enjoyed praying bcs of your inspiration for praying…thank you so much
You are an amazing person With amazing and perfect routine maa shaa allah😍👍🏻
Mashallah.jazakallahu kairan.ningle videos ipo aduthan kaanan thudangiyad.ipo Qur'an daily odaan thudangi.3divasayi thahajjudin alarm vekkum.but eneekan pattunnilla.5.30aan eneekkal.inshallah inn mudal thahajjud thudanganam.neril kanditillenkilum orupaad ishttan ningle..❤️❤️❤️
♥️♥️♥️
ഈ കറി ഒറൂട്ടിക്കും നല്ല ടേസ്റ്റ് ആണ് ☺️
Avasanam paranjhadhokke orupad ishtaayi... Satyam paranjhal ullil thatti paranjhadhokke.. Inshaa allah...thahajjud niskarikkaan shramikkum.. Urappayittum.. Adhinde kooli ningalkkum kittatte.. Aameen
വണ്ണവും വയറും കുറക്കാൻ പറ്റിയ നല്ലൊരു പ്രോഡക്ട് നമ്മുടെ അടുത്തുണ്ട് നല്ല റിസൽറ്റ് കിട്ടുന്ന ഓർഗാനിക് പ്രോഡക്ട് ആണ്
Said effact ഒന്നുമില്ല 100% റിസൾട്ട് തരുന്ന പ്രോഡക്ട് ആണ്.
3 month course ആണ്.1 month ഉപയോഗിക്കുമ്പോൾ നല്ല റിസൾട്ട് കിട്ടും.
1box 1 month use ചെയ്യാം.1month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും.
പിന്നെ രണ്ടു മാസം കൂടി suggest ചെയ്യുന്നു . കാരണം 1month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കുടാൻ chans ഉണ്ട്. അഡ്കൊണ്ടാണ് 2 month suggest ചെയ്യുന്നത് 3month complitly use ചെയ്യുമ്പോൾ100% റിസൾട്ട് ആണ്
Herbalife ano
@@mubarakmn3137 slim tea
Padachonde anugraham ullathond aanu irfaana ningalod ethra ishtam thonnunnath keep going dear... your inspiration to my life❤❤❤❤
Masha Allah❤
♥️♥️
HAi
Glass food storage, എന്താ പാട് വാങ്ങിക്കാൻ വേണ്ടിയാ. അടപ്പ് മുറുക്കം ഉണ്ടാ
Masha Allah...
nigale vaakkukal ethra manoharamaa
mashaa allah ...
Masha allah 👍👍
☺️🥰♥️
ഞാൻ ഈയിടെ ആയി തൻ്റെ videos കാണുന്നു. എല്ലാം നന്നായിട്ടുണ്ട് . പാകുതി വീഡിയോസ് ഞാൻ ഇപ്പൊ തന്നെ കണ്ടൂ..ഇപ്പൊ എന്നുo Waite ചെയും വീഡിയോ കാണാൻ..... Keep moove👍🤗
♥️♥️♥️
Masha Allah
Irfana njna pudiya subscribe anuttoo video okke nikk bayagra eshttayittoo oru padu video kandu yanne agarshichadu nigalude vrithiyum chittayum anu pinne patharagalum padachonu hayrakkattee 🤲 nigale nikk bayagra eshttayittoo yanikk veed pani undu inshallah kichenolke edupole orukkanm nigalu chayyunna pole cheyyanm yallam inshallah yanikk bayagra mottiveshen ayi Alhamdulillah mashallah mabrook 😘
Irfanthaa itha oru inspiration thanneyaan😘😘😘luv from pazhayangadi
☺️🥰♥️
Yatheemine samrakshikkl valareyathigam punyam ulla karym aan... Irfanayude ee nalla manasin thakkathaya prathifalam kittatte... Iyaalodipo kooduthl bhahumanam sneham thonnunnu.... Ennum ee nalla manas nila nirthatte😘👍🏻👍🏻
♥️♥️♥️♥️
Masha allah 👍👍👍👍👍👍👍🤲🏻🥰🥰🥰🏆🏆🏆🏆🏆🏆🏆🏆🏆🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌺
☺️🥰♥️
Adipoli view boar adikatha vedio an ithante... Cleaning ellam ulpeduthanam. Orupad orupad ishttaa vedio kandirikkan. Ithante vedio kandal manasin nalla samadhanaaaa...
മാഷാഅല്ലാഹ് ❤️❤️❤️😍