കൃഷി ചെയ്യാൻ സമയമില്ലാത്തവർക്ക് മണ്ണില്ലാത്ത പച്ചക്കറിത്തോട്ടം |Next Generation Farming Without Soil
ฝัง
- เผยแพร่เมื่อ 28 พ.ย. 2024
- കൃഷി ചെയ്യാൻ സമയമില്ലാത്തവർക്ക് മണ്ണില്ലാത്ത പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുകയാണ് പ്ലാന്റ് മീ. വെള്ളരി, തക്കാളി, കാപ്സിക്കം, വിവിധ തരം ചീരകൾ എന്നിവ മികച്ച രീതിയിൽ വളർത്തുന്നതിന് സഹായകരമാണ് ഈ കൃഷിരീതി. സ്ഥല പരിമിതിയുള്ളവർക്ക് യഥേഷ്ടം നട്ടുപരിപാലിക്കാൻ പറ്റുന്ന ഒരു എളുപ്പമാർഗവുമാണിത്. പരിപാലന രീതി വളരെ കുറവുള്ള കൃഷിയുട കൂടുതൽ വിശേഷങ്ങൾ അറിയാം.
Contact Details:+91 96454 22280, 9645422280, 9645422277
www.plantmeagro.com
Follow and Support us on Facebook & Instagram
/ livestoriesofficial
/ livestoriesinsta
------------------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#plantme #livestories
വളരെ നന്നായിട്ടുണ്ട് ഇത്തരം കൃഷി രീതികൾ പ്രോത്സാഹനം അർഹിക്കുന്നു
Thanks for watching
Nice. How about pollination
Very informative. I am new to this method. Expect more and more videos like this
Thanks for watching
Very informative video, thank you very much 🙏.
Can you please explain the difference of PGPR 1& 2?
Thank for watching...Please contact them
Contact Details +91 9645422280, 9645422280, 9645422277
@@Livestoriesofficial g
പുതിയ അറിവ്.. നല്ല അവതരണം...
Thanks for watching
informative... ഇതുപോലത്തെ കൂടുതൽ അറിവ് നൽകുന്ന വിഡിയോകൾക്കായി കാത്തിരിക്കുന്നു ♥️
Thank you..! 💛
Thanks for watching
Thankyou very much for the innovative endeavour👌Best Wishes
Thanks for watching
ഇതിൽ പോളിനേഷൻ എങ്ങനെ നടക്കും.. അതും കുടി explian ചെയ്യുമോ
Great. Do you also provide polyhouse ?
Contact Details:+91 96454 22280, 9645422280, 9645422277
www.plantmeagro.com
Thanks for watching...
Balconyil cheyyan pattumo ?
Yes. Please contact them
Contact Details:+91 9645422280, 9645422280, 9645422277
@@Livestoriesofficial husband Decemberil dubail ninne varum,athu kazhinje chothichitte contact cheyyam
ക്രിയേറ്റിവിറ്റി വളരെ നന്നായിട്ടുണ്ട്.
Thank you..! 💛
Thanks for watching
ടാങ്കിൽ ഒഴിച്ചുകൊടുക്കുന്ന സൊല്യൂഷൻ എന്താണ് ? കെമിക്കൽസ് ആണോ ? എന്താണ് കൊണ്ടെന്റ്സ് ?
ചെടിക്കാവശ്യമായ micro and macro nutrients ആണ് ഇതിൽ ഒഴിക്കുന്നത്.
Thanks for watching
ന്യൂട്രിയൻസിന് 1Kg എത്ര വില
എത്ര വെള്ളത്തിലേക്ക് ഉണ്ടാകും
എന്റെ വിടിനു മുകളിൽ അലൂമിനിയം റൂഫിങ്ങ് ആണ് ചെയ്തത്. എനിക്ക് അറിയേണ്ടത് , ആ ഫ്രയിo വർക്ക് നിലനിർത്തി കൊണ്ട് അലൂമിനിയം ഷീറ്റ് മാറ്റി പോളി House ചെയ്യാൻ പറ്റുമോ എന്നാണ്.
തീർച്ചയായും റൂഫ് നിലനിർത്തികൊണ്ട് തന്നെ ചെയ്യാൻ പറ്റും. Plantme Hydroponic system ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ മുകളിൽ പറഞ്ഞിരിക്കുന്ന നമ്പറിൽ വിളിക്കാം. 👍🏻
Thanks for watching
Ethu terracil mathrame pattumo
ഇത് നിങ്ങൾക്ക് സൂര്യപ്രകാശം കിട്ടുന്ന ഏതു ഭാഗത്തും വെക്കാം.
Thanks for watching
വേറെ ലെവൽ.... 😍✌🏽
Thank you..! 💛
Thanks for watching
കാസറഗോഡ് ജില്ലയിൽ സെറ്റ് ചെയ്തു തരാൻ പറ്റുമോ.
എങ്കിൽ അതിന് എസ്ട്ര ചാർജ് ചെയ്യുമോ?
Thanks for watching
എന്താണ് ഒഴിച്ച് കൊടുക്കുന്നത്
ചെടിക്കാവശ്യമായ micro and macro nutrients ആണ് ഒഴിക്കുന്നത്.
Thanks for watching
Good information
Thank you 💛
Are you sure, is it പൊന്നാങ്ങണി ചീര.
Thanks for watching
Could not find on your website.
Contact Details:+91 96454 22280, 9645422280, 9645422277
www.plantmeagro.com
Thanks for watching...
എത്ര സ്ഹിളഴ്വ് വരും എന്നു paranjilla
ചിലവ് എന്നാണ് ഉദ്ദേശിച്ചത്
Thanks for watching
Super
Thanks
ഇത് ചെയ്യുന്നതിന് എത്ര രൂപ ചെലവ് വരും സർ
ടെറസ്സിൽ വളരെ അധികം ചൂടാണ് അവിടെ കൃഷി ചെയ്യാമോ ?
Yes. Thanks for watching...
അടിപൊളി
Thnx💛
Thanks for watching
Super 👍
💛
Thanks for watching
പൊളി
💛
Thanks for watching
❤👌
Thanks for watching
Lakshmana edu kollaam
👍🏻
Thanks for watching
😊
Thanks for watching
ക്യാപ്ഷൻ പറഞ്ഞപോലെ അടുക്കളയിൽ എവിടാണ് ഈ കൃഷി ചെയ്തത്...
Thanks for watching
Poli house rate per sq. ft?
Please contact us for details
Thanks for watching
👍👍👍
👍🏻
Thanks for watching
😍❤❤
Thanks for watching
☺️☺️☺️👍👌
Thanks for watching
സൊല്യൂഷൻ എവിടെ കിട്ടും
ഞങ്ങളുടെ ഓൺലൈൻ ഷോപ്പിൽ ലഭ്യമാണ്. Please visit at www.plantmeagro.com/shop
Thanks for watching
Super
💛
Thanks for watching
👍👍
Thanks