വീട്ടിൽ പാട്ട് പാടാൻ അനുവദിക്കില്ല ; കടയിൽ വന്നാൽ പാട്ട് നിർത്താത്ത ചായക്കടക്കാരൻ !

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 59

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว +4

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @kvsurdas
    @kvsurdas 3 ปีที่แล้ว +16

    ഇന്റർവ്യൂ ചെയ്ത ആൾ അനുകമ്പയോടും സ്നേഹത്തോടും പെരുമാറി...
    ❤❤

  • @kgvaikundannair7100
    @kgvaikundannair7100 3 ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ മനസ്സ് ശുദ്ധമായിരിക്കും. കാരണം സമയം കിട്ടുമ്പോൾ മറ്റുള്ളവരെ അളക്കാൻ നിൽക്കാതെ സ്വന്തമായി പാട്ടുപാടി ആനന്ദംകണ്ടെത്തുന്നു.... ❤

  • @ntamilselvi9527
    @ntamilselvi9527 3 ปีที่แล้ว +2

    super!👍 ചേട്ടൻ അടിപൊളിയാ! interview ചെയ്ത ചേട്ടനെ കാണുമ്പോൾ തമിഴ് നടൻ സമുദ്ര കനിയെ പോലെ ഉണ്ട്.🎉😎 ആളുടെ സംഭാഷണ ശൈലി Super. ശബ്ദം Super. ഇത് പോലെ പാട്ട് പാടി ജോലി ചെയ്യുന്നത് മനസ്സിന് ഒരു സുഖം ആണ്.❤️❤️❤️👍👍👍👍👍

  • @khaleefullahss5964
    @khaleefullahss5964 3 ปีที่แล้ว +21

    ഇന്റർവ്യൂ ചെയ്ത ആൾ സൂപ്പർ. യൂസഫ് ഇക്ക പൊളിയാണ്.

  • @dalysaviour6971
    @dalysaviour6971 3 ปีที่แล้ว +17

    👌👌👌💓
    സന്തോഷം വരുമ്പോൾ രാഗവും താളവും ഈണവും ഒന്നും നോക്കണ്ട...
    ഉറക്കെ പാടുന്നത് നല്ലതാ...

  • @thanseehthansi5499
    @thanseehthansi5499 3 ปีที่แล้ว +19

    ഇന്റർ വ്യു ചെയ്ത ആൾ എനിക്ക് ഇഷ്ട്ടായി ❣️😍
    മുമ്പ് എവിടെയോ കണ്ടു മൂപ്പരെ

  • @thuthuvlcy
    @thuthuvlcy 3 ปีที่แล้ว +4

    ചെറിയ ജീവിതം പാട്ടിലൂടെ ആസ്വദിച്ചു പോകുന്നു... ❤

  • @rekhaj5757
    @rekhaj5757 3 ปีที่แล้ว +2

    Yes, ikka super. The person who did interview also super. What an observation and questions.

  • @latheefpp5939
    @latheefpp5939 3 ปีที่แล้ว +2

    എല്ലാവരും ഇങ്ങനെ ആകട്ടെ ആശംസകൾ യൂസഫ് കാക്ക കൂടെ ഇന്റർവ്യൂ ചെയ്ത് വരും

  • @kuwaitstar9153
    @kuwaitstar9153 3 ปีที่แล้ว +1

    ഇന്റർവ്യൂ ചേട്ടൻ കിടു 👌👌👌👌👌👌 നല്ല വോയിസ്‌ 👌👌👌👌💕❤❤❤♥️♥️

  • @alexanderca6061
    @alexanderca6061 3 ปีที่แล้ว +1

    Both are good. Respecting other. Good

  • @directoreducasitvpm5312
    @directoreducasitvpm5312 3 ปีที่แล้ว +4

    Interviewer keep it's Novelty and reliability. Ikka is superb

  • @althafmuhammed6371
    @althafmuhammed6371 3 ปีที่แล้ว +11

    nammada yousufkka aanutta.pulli full tym ON anau😍🤗❤

  • @മിന്നാമിന്നിമിന്നുംമിന്നി

    ഞാനും എന്റെ ഭർത്താവിനെ വീട്ടിൽ പാട്ട്🎶😖 പാടാൻ അനുവദിക്കാറില്ല.
    ഇനി ആ വാശിക്ക് കടയിൽ പോയി പാടുമോ ദൈവമേ😕.
    കടയിൽ പാടിയാൽ കച്ചോടം പൂട്ടാനും,ഞങ്ങൾ പട്ടിണിയിലാകാനും സാദ്ധ്യത ഉണ്ട്.

  • @sasikumarnair5974
    @sasikumarnair5974 3 ปีที่แล้ว +4

    We got PM chayakadakaran and FM Chayakadakaran.
    Adipoli.

  • @rahnasrachu6720
    @rahnasrachu6720 3 ปีที่แล้ว +1

    മൊത്തത്തിൽ പൊളിച്ചു 👍👍

  • @vijayakumars4744
    @vijayakumars4744 3 ปีที่แล้ว +1

    Ethehatheppole orupadu perundu.

  • @rojaarora6728
    @rojaarora6728 3 ปีที่แล้ว

    Interviewer . Odukkathe look and smart. I like it 😍🌸

  • @baby-me9pw
    @baby-me9pw 3 ปีที่แล้ว +1

    Thamam 😍

  • @Mr__Bombastic16
    @Mr__Bombastic16 3 ปีที่แล้ว +6

    Appo njaan maathramalla ingane.. 😍😍

  • @myowncreations-q8u
    @myowncreations-q8u 3 ปีที่แล้ว +1

    Good 💕💕💕

  • @hemapraku
    @hemapraku 3 ปีที่แล้ว

    ഞാനും അങ്ങനെ ആണ്

  • @chandrikanair4236
    @chandrikanair4236 3 ปีที่แล้ว +1

    Super

  • @sahalafathima9505
    @sahalafathima9505 3 ปีที่แล้ว +4

    Ikkaa polii😍

  • @aryababu1671
    @aryababu1671 3 ปีที่แล้ว +2

    Pwoli❤️

  • @lathikalacya6436
    @lathikalacya6436 3 ปีที่แล้ว

    Nannayi padunnundu

  • @jyothilekshmi1872
    @jyothilekshmi1872 3 ปีที่แล้ว +9

    എനിക്കും ഒരു റേഡിയോ ഉണ്ട്. അടുക്കളയിൽ ജോലി ചെയ്യുന്നത് അറിയുകയില്ല. അതൊരു സുഖമാണ് മച്ചാനേ. യൂസുഫ് ഇക്കാന് യേശുദാസിനെ കാണാൻ കഴിയട്ടെ.

  • @akbara5657
    @akbara5657 3 ปีที่แล้ว +3

    Padikkunna kuttiykal E doctor de channel Nokku. study tips. Dr SOUMYA AJIN'S VLOG 👌👍

    • @noone-sj5mr
      @noone-sj5mr 3 ปีที่แล้ว +1

      സൂപ്പർ

  • @saranyasaran3049
    @saranyasaran3049 3 ปีที่แล้ว +1

    👌👌👌👌

  • @naadhamlayam2168
    @naadhamlayam2168 3 ปีที่แล้ว +2

    Ath superayi 😍😄👌

  • @rahulkolathara
    @rahulkolathara 3 ปีที่แล้ว +1

    Adipwoliiiiii

  • @rasiyalatheef4197
    @rasiyalatheef4197 3 ปีที่แล้ว

    👌👌👌👌👌😂😂😂

  • @ananddevaraj756
    @ananddevaraj756 3 ปีที่แล้ว

    😇😇😇🙏🏻🙏🏻🙏🏻

  • @Newnewnew23
    @Newnewnew23 3 ปีที่แล้ว +2

    Veetil pani edukumbozheke njanum inganeya lyrics onnum ariyillengil

  • @amarvghosh608
    @amarvghosh608 3 ปีที่แล้ว +1

  • @raveenakp5007
    @raveenakp5007 3 ปีที่แล้ว +2

    Interviewer ne kand vannathaan

  • @usmanvb1705
    @usmanvb1705 3 ปีที่แล้ว +1

    മാസ്ക് വെച്ചത് ശെരിയല്ല പോലിസ് വന്നാൽ പാട്ടും കൂതും ഉണ്ടായിട്ട് കാര്യമില്ല 500 ഉർപ്യ പോയതെന്നെ

  • @msdfangirl1049
    @msdfangirl1049 3 ปีที่แล้ว +8

    അപ്പോൾ എന്നെ പോലെയുള്ള ആൾക്കാർ കുറേ ഉണ്ടല്ലേ 😂 പാടുമ്പോൾ കേൾക്കുക ..... അല്ലാതെ പറഞ്ഞ് പാടിക്കുമ്പോൾ താളം , രാഗം ഒന്നും നോക്കണ്ട 🤣🤣

  • @valsalapvalsala.p4682
    @valsalapvalsala.p4682 3 ปีที่แล้ว +1

    ഇപ്പോൾ പാടുമ്പോൾ കുഴപ്പം ഇല്ല. Mask ഉണ്ടല്ലോ
    അല്ലെങ്കിൽ ഭക്ഷണത്തിൽ
    തുപ്പൽ തെറിക്കും
    പിന്നെ എങ്ങനെ കഴിക്കും

  • @JA-xw9uf
    @JA-xw9uf 3 ปีที่แล้ว

    Vere oru subject-um video undaakkan kittiyilla alle?
    Aashaya dharidryam!
    Allathenthu parayaana...?

  • @babubabuma5931
    @babubabuma5931 3 ปีที่แล้ว

    Charuppakkara.njaramblne.ando.pattlyadaylrlkkum.

  • @selmanfariz9267
    @selmanfariz9267 3 ปีที่แล้ว +2

    Evida ith

  • @MRM-9
    @MRM-9 3 ปีที่แล้ว

    Pavam dosha... Athine oru vakayaaki

  • @jayakrishna1038
    @jayakrishna1038 3 ปีที่แล้ว

    Aareyum vellu vilikkaruthu oru kala anu Kala ennu parangal athu eswaran aanu ariyavunna pattu paduka athra ullu

  • @lathikalacya6436
    @lathikalacya6436 3 ปีที่แล้ว

    Maskinte sidilpidikan sremikuka

  • @babubabuma5931
    @babubabuma5931 3 ปีที่แล้ว

    Churukkl.paranjai
    Oru.chaya.kudlkkan.kayarlyai.varupplkkaiaylrlkkum

  • @rojaarora6728
    @rojaarora6728 3 ปีที่แล้ว

    Anchor married aano?? 🤧🤧🤧🤧🤧🤧🤧🤧

  • @broadband4016
    @broadband4016 3 ปีที่แล้ว

    Islamil pattu nirodhichathalle?

  • @rainbowbouquet7391
    @rainbowbouquet7391 3 ปีที่แล้ว +5

    പാട്ടൊക്കെ കൊള്ളാം.. പക്ഷെ മാസ്ക് വായിലാണോ വെക്കേണ്ടത്.. 🤔🤔🤔🤔

    • @khaleelkhaleel3734
      @khaleelkhaleel3734 3 ปีที่แล้ว +6

      ചായയിൽ വെള്ളം കൂടാതെ ഇരിക്കാനാ വായയിൽ മാസ്ക് ഇട്ടിരിക്കണേ 💪

    • @dratheist3859
      @dratheist3859 3 ปีที่แล้ว

      @@khaleelkhaleel3734
      😂😂😂😂👍👍👍👍

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว

      Corona kaalam aayi poyi allel kaanaamaayirunnu ,mask illaathe paadi chayayil vellam koodum

  • @AnilKumar-ji7ny
    @AnilKumar-ji7ny 3 ปีที่แล้ว

    ഇത് പദ്യമാണോ ഗദ്യമാണോ ഒരുപാട് തള്ളല്ലേ

  • @itsmeAshmika
    @itsmeAshmika 3 ปีที่แล้ว +1

    Super