പ്രിയപ്പെട്ട പ്രേക്ഷകരോട് .മഹറാറ്റക്കിളി ആദ്യ ഭാഗത്തിന്റെ അത്രത്തോളം നമ്മൾക്ക് ഈ രണ്ടാം ഭാഗം എത്തിക്കാൻ സാധിച്ചിട്ടില്ല എന്നത് സത്യമാണ് . ആദ്യ ഭാഗം കണ്ടു വരുന്നവർക്ക് ഒരുപക്ഷെ ഇത് നിരാശ ആയിരിക്കും .. എന്നാലും നമ്മുടെ കഴിവിന്റെ പരമാവധി നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് . ഇതിൽ വന്ന പിഴവുകൾ പരിഹരിച്ചു ഇൻഷാഹ് അല്ലാഹ് അടുത്ത പ്രാവശ്യം നല്ലൊരു വർക്ക് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ ശ്രമിക്കും . ഈ കൊറോണ കാലത്തെ പരിമിതിക്കുള്ളിൽ കുറഞ്ഞ സമയം കൊണ്ട് ചെയ്ത വർക് ആണ് . മ്യൂസിക് ദോസ്തിന്റെ വർക്കുകൾ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ ചങ്കുകൾക്ക് ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️
ഫസ്റ്റ് മഹാറാറ്റകിളിയോളം എത്തിയില്ല എങ്കിലും ക്യാമറ വർക്ക് ഡ്രസ്സ് കോഡ് പിന്നെ നമ്മുടെ മുത്ത് ഫെമിനയുടെ രണ്ടു സ്റ്റെപ്പ് കാണാൻ പറ്റി keep it up മച്ചാൻസ് നെക്സ്റ്റ് വർക്ക് പൊളിക്കാം ✌️😍
37:00minutile ജഹാനയുടെ entry ഇക്ക് വെല്ലാതങ് ഇഷ്ട്ടായി ഓളെ ആ പലും ആ ചിരിയും ഇന്റെ സാറേ ഒരു രക്ഷ യും ഇല്ല മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ദീർക്കയുസ് നൽകട്ടെ ആമീൻ 😘😍
,മഹറാറ്റക്കിളി 1 . ന്നിന്നും തിക്കച്ചും വ്യത്യസ്തമായിരുന്നു മഹറാറ്റക്കിളി 2. ഏല്ല വരും നന്നായി പാടി . അതു പെലെ ഇത് ജനഹൃദയം ഏറ്റടുത്തു എന്നതാണ് ഇതിലെ വലിയ വീജയവും .ഇത് ഒരു പാട് ജനഹൃദയം ഏറ്റടുകട്ടെ എന്ന് ആശംസിക്കുന്നു,
Hi njan femina shirin.njngalude ee work ellavarkkum ishttapettu ennu karthunnu.thudarnnum ninglude support pratheekshikkunnu.Thank you all &my crew members😍❤️❤️❤️
എനിക്കും അങ്ങനെ തന്നെ.... ഫസ്റ്റ് പാട്ട് പൊളി ആയിരിന്നു... ഇത് അൽപ്പം ബോർ പോലെ ആയിട്ടുണ്ട്... എല്ലാം കുറച്ചു ഓവർ ആയത് പോലെ... എന്നാലും അടിപൊളി ആയിട്ടുണ്ട്... ഇനിയും നല്ല നല്ല പ്രോഗ്രാമുകൾ Music dosth, we expect from you
മറ്റുള്ള ആൽബം സോങ്ങിൽ നിന്നൊക്കെ ഒരുപാട് വേറിട്ടിരിക്കുന്നു🤩👌.. കൊറോണ കാലത്തെ ഈ പരിമിതിക്കുള്ളിൽ നിന്നും.. ഇത്രയും നല്ല ഒരു വർക്ക് ഇറക്കിയ നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.. 🥰👍
പ്രിയപ്പെട്ട പ്രേക്ഷകരോട് .മഹറാറ്റക്കിളി ആദ്യ ഭാഗത്തിന്റെ അത്രത്തോളം നമ്മൾക്ക് ഈ രണ്ടാം ഭാഗം എത്തിക്കാൻ സാധിച്ചിട്ടില്ല എന്നത് സത്യമാണ് . ആദ്യ ഭാഗം കണ്ടു വരുന്നവർക്ക് ഒരുപക്ഷെ ഇത് നിരാശ ആയിരിക്കും .. എന്നാലും നമ്മുടെ കഴിവിന്റെ പരമാവധി നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് . ഇതിൽ വന്ന പിഴവുകൾ പരിഹരിച്ചു ഇൻഷാഹ് അല്ലാഹ് അടുത്ത പ്രാവശ്യം നല്ലൊരു വർക്ക് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ ശ്രമിക്കും . ഈ കൊറോണ കാലത്തെ പരിമിതിക്കുള്ളിൽ കുറഞ്ഞ സമയം കൊണ്ട് ചെയ്ത വർക് ആണ് . മ്യൂസിക് ദോസ്തിന്റെ വർക്കുകൾ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ ചങ്കുകൾക്ക് ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️
നോ prplm
Good. all the best
Ee song varikal rippeet adikkunnathan kolamayath
Good.....
ഇതിന്റെ നല്ല ഒരു വേർഷൻ പ്രതീക്ഷിക്കുന്നു...
Waiting.... 🤍
song നല്ലതാണെങ്കിലും ജനങ്ങൾ നെഞ്ചിലേറ്റും all the best music dosth teame❤️
മാഷാഅല്ലാഹ്. മാഷാഅല്ലാഹ്. Supper. കിടുക്കി ജഹാനാജാഫർ supper. Voice ജഹാന എല്ലാ pattum. എനിക്ക് വളരെ ഇഷ്ട്ടമാണ് ഒരുപാട്ടും ഞാൻ ഒഴിവാക്കി ല്ല
Masha allah...jahana itha..sooperb...
Polichadkkkkiiiii... ❤️👌👌👌👌
Tank uuu
Ithda alla albumsum njan kanarund
New ആൽബം ഒന്നും ഇല്ലേ Azimol
My name azi ❤
Haa
ഫസ്റ്റ് മഹാറാറ്റകിളിയോളം എത്തിയില്ല എങ്കിലും ക്യാമറ വർക്ക് ഡ്രസ്സ് കോഡ് പിന്നെ നമ്മുടെ മുത്ത് ഫെമിനയുടെ രണ്ടു സ്റ്റെപ്പ് കാണാൻ പറ്റി keep it up മച്ചാൻസ് നെക്സ്റ്റ് വർക്ക് പൊളിക്കാം ✌️😍
പൊളിച്ചു സൂപ്പർ സോങ്..👌👌💕💕💕💕💕💕ജഹാന&ഫെമിന
Enikk 2aam bhagamaan ishttamayath, song 2aam bhagathilethan rasam..... 👍👍👍😍😍😍🤩🤩🤩
ഇതു ഒത്തിരി ഇഷ്ടപ്പെട്ടു എത്ര
കെട്ടിട്ടും മതിയാവുന്നില്ല സൂപ്പർ മാഷാഅല്ലാഹ് ❤😍❤😍💞😄💞
Mashallah 🥰😍🥰
സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു നല്ല ഗാനത്തിനായി ഓൾ ദി ബെസ്റ്റ് ഇതിൽ അഭിനയിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഒരു കുറവും ഇല്ല. നമുക്ക് ഇഷ്ടം ആയി. സൂപ്പർ ആയിട്ടുണ്ട്
Jahana, femina fans like 😍👍... രണ്ട് പേരെയും ഇഷ്ടാണ് 😁
ഞാനും ഇവരുടെ fan ആണ് ട്ടോ 😍😍
🤩
Jahan just anikha surendhrane pole ille
37:00minutile ജഹാനയുടെ entry
ഇക്ക് വെല്ലാതങ് ഇഷ്ട്ടായി
ഓളെ ആ പലും ആ ചിരിയും
ഇന്റെ സാറേ ഒരു രക്ഷ യും ഇല്ല
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
അള്ളാഹു ദീർക്കയുസ് നൽകട്ടെ
ആമീൻ 😘😍
അടിപൊളി ആൽബം.
ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
SUPER 👌 👍 😍 🥰 🥰 😘 ☺️ 👌
,മഹറാറ്റക്കിളി 1 . ന്നിന്നും തിക്കച്ചും വ്യത്യസ്തമായിരുന്നു മഹറാറ്റക്കിളി 2. ഏല്ല വരും നന്നായി പാടി . അതു പെലെ ഇത് ജനഹൃദയം ഏറ്റടുത്തു എന്നതാണ് ഇതിലെ വലിയ വീജയവും .ഇത് ഒരു പാട് ജനഹൃദയം ഏറ്റടുകട്ടെ എന്ന് ആശംസിക്കുന്നു,
Tank uuuu
@@Alzuvloge Very Tnx
Good work
Hi njan femina shirin.njngalude ee work ellavarkkum ishttapettu ennu karthunnu.thudarnnum ninglude support pratheekshikkunnu.Thank you all &my crew members😍❤️❤️❤️
Hi.. Ithinte track lyrics undo
@@shabudreamworld1685 😍😍
😄😛
@@alvaanmedia5770 😜
Masha Allah nalle voice
Adipoli work sahad jaan
MASHA ALLAH nalla rasam und patt
ജഹാന സുന്ദരി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Jahana supper enikk ishttam jahanathathane 😘❤️
നല്ല ആലാപനം...വളരെ നല്ല ദൃശ്യവിഷ്കാരം...മൊത്തത്തിൽ കേട്ടിരിക്കൻ നല്ല ഇമ്പമുണ്ട്....👍👍❣️
Masha allhaaaa
I like singer voice
Maharatakili 3 kk vendi wait cheyyyaaaan
ഒരു കൂട്ടം മൊഞ്ചത്തിമാർ💥💕nyc work👌
ഈ പാടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ സൂപ്പർ song 👍👍💕💞💯💯🎤💚
ഫസ്റ്റ് സോങ് പൊളി ആയിരുന്നു ഇത് എനിക്ക് അത്ര പൊളി ആയി തോന്നിയില്ല കുറച്ചു വരി ബോർ ആക്കുണ്ട് സൂപ്പർ വോയിസ് ✌️✌️
പഴയ പാട്ടിന്റെ ആവർത്തനം വന്നത് കോളായി ല്ലേ......
ഫസ്റ്റ് പാട്ട് പൊളി ആയിരുന്നു
@@basith_mhd2639 എനിക്ക് പഴയ വരിയായിരുന്നു കൂടുതൽ ഇഷ്ടം ആയത് പുതിയ വരി അത്ര നല്ലത് ആയി തോന്നിയില്ല
സത്യായിട്ടും
💯
@@ചപ്പുംചവറും 👍👍👍
എനിക്കും അങ്ങനെ തന്നെ....
ഫസ്റ്റ് പാട്ട് പൊളി ആയിരിന്നു...
ഇത് അൽപ്പം ബോർ പോലെ ആയിട്ടുണ്ട്...
എല്ലാം കുറച്ചു ഓവർ ആയത് പോലെ...
എന്നാലും അടിപൊളി ആയിട്ടുണ്ട്...
ഇനിയും നല്ല നല്ല പ്രോഗ്രാമുകൾ
Music dosth, we expect from you
മഹറാറ്റക്കിളി ഒരു രക്ഷയും ഇല്ല അടിപൊളി
ആദ്യം ഈ Song കേൾക്കുമ്പോൾ മുമ്പത്തെ song ആണെന്ന് തോന്നിയവർ ഇവിടെ വരൂൂ 👍👍👍👍👍
Mumbathe song thanne
@@harshiyasvlog8284 kurachu changes ind
👍
enikum
👍👍
Hiba Sayyid polichu
Tank u all . നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി .
Shadkka...spr song
Shahadkkkaaaaaa...... Spr song
നിൻ മഹരാലീൽ അവനെത്തും.. മണി മാരനറികത്... ആ വരി അത് പോലെ കൊടുക്കാമായിരുന്നു..🤗🤗🤗
ماشاءالله مبروك مبروك مبروك يا اخواني
പൊളിച്ചു🌷🌷🌷🌷
Masha allaah ,supper
മനോഹരം അതിമനോഹരം🥰നല്ലോണം മൊഞ്ചായിട്ടുണ്ട്🥰സൗന്ദര്യത്തിന്റെ മാസ്മരിക വിഷ്വൽസ്.👌👌രണ്ടാം ഭാഗം തീർത്തും നീതിപുലർത്തിയിട്ടുണ്ട്.
th-cam.com/video/w1LrikokGho/w-d-xo.html
Super jahanathatha
Iam adicted maharattakkili1st part 2ndum kollamm......
ഫെമിമോളെ ഫാൻസ് ആണെങ്കിൽ ഇവിടെ ഒരു ലൈക് പ്ലീസ്
Frist song pwlichu .....ithu atra usharillaa...
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ...... ✌️
എനിയും ഇതുപോലുള്ള ആൽബം പ്രതീക്ഷിക്കുന്നു.... ❣️
ഫെമിന മൊഞ്ച് aaykallo.... ഫെമിനയുടെ എല്ലാ songsum ഒരുപാട് ഇഷ്ടാണ്
മറ്റുള്ള ആൽബം സോങ്ങിൽ നിന്നൊക്കെ ഒരുപാട് വേറിട്ടിരിക്കുന്നു🤩👌..
കൊറോണ കാലത്തെ ഈ പരിമിതിക്കുള്ളിൽ നിന്നും.. ഇത്രയും നല്ല ഒരു വർക്ക് ഇറക്കിയ നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.. 🥰👍
👍👍
Super work ✌️✌️✌️
Work polichu.. ആദ്യത്തിനേക്കാളും suparaayittund randaamatheeth
Supperrrr.....😍😍
Poli suppar ayitund enikk eshttamayi❤️
Supper 😁😁👍
സൂപ്പറായിരിക്കുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷിക്കുന്നു
Ithathas polichu 👌👌
ഫസ്റ്റ് പാർട്ടി നേക്കാളും സൂപ്പർ ഈ പാട്ടാണ് പാടുന്നവരുടെ ഡ്രസ്സ് സിങ്ങും സൂപ്പറാ
Poli
ഇനി ഏത് രീതിയുലും ഇറക്കിയാലും ഞാൻ ഫുൾ sapport ആയിരിക്കും
th-cam.com/video/w1LrikokGho/w-d-xo.html
Super song 3 ആളെയും Song Super 💯💯
മഹരാറ്റക്കിളി 1ന്റെ അത്രയ്ക്ക് രസല്ല്യ...
പിന്നെ ഇത് ആദ്യത്തിൽ രസല്ല്യ.. ഏകദേശം പകുതി മുതലാണ് രസം ❣️❣️❣️
അതെ ആ ലൈറ്റ് ഓഫ് ആയ മുതലാണ് രസം
@@mohammedshaheerm906 yes
Poli ethass
ഒരു രക്ഷേം ഇല്ല വൻ ഹിറ്റ് sure 😍😍😍
👍 good job
Jahana fans like adai 👍
Vlghljhhllh
Jahana femina💞💞💞🥰🥰
Femina nice voice
😍
Masha allah ❤️❤️
Cute face 😘😘
Super voice💕
Super all the best
New singer Hiba voice super👍👍👍👏👏
Ee pattil enikk nalla ishtam jahanayod aanu
ഇതിന്റെ ആദ്യത്തെ സോങിന്റെ വരികൾ താളം മാറ്റി ചേർത്തത് ഇഷ്ടപ്പെട്ടില്ല ബാക്കിയൊക്കെ കുഴപ്പമില്ല സൂപ്പർ. തുടർഭാഗം അടിപൊളിയായി ചെയ്യാൻ കഴിയട്ടെ❤️❤️❤️
th-cam.com/video/w1LrikokGho/w-d-xo.html
Adipoli .super aayikk nice work.....
Part -2 പൊളിച്ചടുക്കി......
Polichu mutheemanii
Masha Allah 😍😍😍
Super aayittund ❤️❤️❤️
ആഹാ സൂപ്പർ ഈ സോങ് എപ്പോഴും കേൾക്കാൻ തോന്നും അത്രയ്കും മനോഹരമാണ് 🌹🌹🌹🌹🌹👍👍👍👍
Supper. New singer Hiba supper voice
Supper song thonniyavar varuuuuu
ഒന്നും പറയാൻ ഇല്ല സൂപ്പർ പൊളിച്ചു ഇനിയും സൂപ്പർ ഗാനം ആയിട് വരണം 😄😄
Femina ithada fans adii like❤
hii
Nwwkhb
@@haneefhaneef5895 th-cam.com/video/Eq7oEayyrDA/w-d-xo.html🔥😄
@@abduv6307 th-cam.com/video/Eq7oEayyrDA/w-d-xo.html🔥🔥
nysha misyu🤗
എന്നാലും മഹാറാറ്റക്കിളി 1song അത് വേറെ leval ❣️❣️🤩🤩
Katta fan of jahana ❤ femina 😍😍😍
Fast song poli yayirunnu ❤
Ee paatt athra poliyaayilla
Nale adipoli song
പൊളിച്ചു Hiba തന്റെ വീഡിയോ
Polich monjathikale😍😍😍😍
Really every day watching... Good song... Thanks for all group......
Eppola mahar idal😄😄
ഇതിന്റെ ബാക്കി ഉണ്ടോ കത്ത് നില്ക്കാണ് രണ്ട് പാട്ടും അടിപൊളി അടുത്തതും അത് പോലെ ആവട്ടെ all the best.....💚💚💚💚💚💚💚🌹
സൂപ്പർ
Jahana jafer polichuuu jahanane oru pad ishttan.... 😍🥰
Super voice പക്ഷേ
ആദ്യ പാർട്ടിനോളം ഇത് എത്തിട്ടില്ല
അടിപോളി ഇനിയും പ്രതീക്ഷക്കുന്നു👍👍👍☺
th-cam.com/video/w1LrikokGho/w-d-xo.html
പൊളി
Masha alaahh 💞 💞 💞 poli paathaaaannnn
Super onnum parayanilla poli.. kidukaachi.. super ithathaaree
Enikke feminayuda jahanayuda song fullum isthamane😘😘😘😘polichu mutheeeeeee
👍👍👍👍👍❤️
ഒന്നും പറയാനില്ല അടിപൊളി സോങ് എല്ലാവരും നന്നായി പാടി ഇനിയും ഇങ്ങനത്തെ നല്ല നല്ല പാട്ട് ഞങ്ങൾക്ക് കേൾക്കണം😍😍😍😍😍👍👍👍
Te طيسس
മികച്ചതിൽനിന്നും മികച്ചത്തിലേക്ക്..
All d bst
Adipoliyaan.athilupary camera manum oru congrats🥰🥰🥰🥰🥰🥰🥰🥰🥰🥰
😍😍😍JAHANA 👌👌👌
Maharattakkiki 1aarnnuu ithilum rasam nnalum all the best😍😍😍
@Muthu Mool noo
Ella ithaathamaareyum enikk eshttapettuu💟💟💟
ഒന്നും പറയാൻ ഇല്ല, അത്രക്കും പൊളി യാ
@Hiba sayyid pwolii🎉🎉🎉🎉
Ellavarum superaaattoo
അവേശം പകർത്തുന്ന പാട്ടുകളിൽ ഒന്ന് ഇ അനിയത്തി കുട്ടികൾ
നന്നായി പാടി...
Good Supar Song
സൂപ്പർ സോങ് 👍👍👍👍👍👍😆
അടിപൊളി 😯😯😯😯😯😯😃
സൂപ്പർ 😍😍😍😍😍😍😍😍😍👍👍👍👍👍💖💖💖💖💖💖💖
Katta waiting for maharattakali part 03....💕💕💞💞
PoliChu👍
Nice worke..... സഹദ് മോനേ പൊളി 💕💕💕💕
ഇ അനിയത്തികൾ തകർത്തു
പാടി