അർജന്റീന x മെക്സിക്കോ അർജന്റീനയിൽ നിന്നും 🇦🇷🇲🇽 | Worldcup 2022 | Qatar | Argentina Mexico 2022 |

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • VAMOSSSS ARGENTINA🇦🇷🇦🇷🇦🇷
    അർജന്റീന x മെക്സിക്കോ അർജന്റീനയിൽ നിന്നും നേരിട്ട് കണ്ടപ്പോൾ 🇦🇷🇲🇽 സൗദി അർജന്റീന മത്സരത്തിൽ 2-1 അർജന്റീനയെ പരാജയപെടുത്തിയപ്പോൾ പരിഹാസപ്പെടുത്തിയവർക്കുള്ള മറുപടി ആയിട്ടാണ് ഇന്ന് അർജന്റീന മെക്സികോയെ 2-0 പരാജയപ്പെടുത്തിയത്. അർജന്റീന എന്ന ഈ ടീമിനെ വിലയിരുത്താൻ ഇന്ന് നടന്ന വേൾഡ് കപ്പ് ഫസ്റ്റ് റൌണ്ട് കളി കണ്ടാൽ മനസിലാവും അതുപോലെ തന്നെ അര്ജന്റീനക്കാർക്കുള്ള ഫുട്ബോളിനോടുള്ള പ്രിയവും. ഇത്രയും ആസ്വദിച്ച് കളി കാണുന്നത് ആദ്യമായിട്ടാണ്. വീഡിയോ ഫുൾ കണ്ടു. അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തുക Thankyou.
    | Argentina | Mexico | World Cup | Worldcup 2022 | World cup Qatar | Argentina Fans |
    ……..Follow Me……
    INSTAGRAM:
    www.instagram.... i izmailsh..
    FACEBOOK PAGE: solopase00071

ความคิดเห็น • 21