ഇവൻ കേരളത്തിലെ ഏറ്റവും കുനിഷ്ട് മാധ്യമ പ്രവർത്തകനാണ് ..ഒരു ക്വാളിറ്റിയും ഇല്ലാത്തവൻ ..ഓരോ ഇന്റർവ്യൂസിലും ചോദിക്കുന്ന ചോദ്യങ്ങൾ കേട്ടാലറിയാം മമ്മൂക കൊടുക്കേണ്ടത് പോലെ കൊടുത്തു😂 ..
Iyal ingane roast ayath njan kandilla from mamookka and beeshma team...he needs it ..everybody is not Gayathri Suresh to bear with stupid questions😊😊😊👍Thanks mamooka and beeshma team💯♥️🙏🏾mamooka sensed his stupidity from the beginning itself 💯
ഈ ഇന്റർവ്വ്യൂന് മുമ്പുള്ള പ്രസ്സ് മീറ്റിൽ എല്ലാവരുടെയും മുമ്പിൽ വെച്ച് ഹൈദറാലി ഒന്ന് ആളാവാൻ നോക്കി.. അതിന് മമ്മൂക്ക ശരിക്കും കൊടുത്തു വിത്ത് പിള്ളേർ.. 🔥ഷൈൻ ടോം ഇല്ലാഞ്ഞത് അവന്റെ ഭാഗ്യം...😂
സാധാരണ interview attende ചെയ്യുന്ന, celebrity ആണ് air il കയറാറുള്ളത്, ഇതിപ്പോ എല്ലാ interview എടുക്കുന്ന ആൾക്കാരേം മമ്മുക്കയും teams um air il ആക്കി 🤣🤣🤣🤣🤣
ഈ റിപ്പോർട്ടറുടെ പല ഇന്റർവ്യൂസും കണ്ടിട്ടുള്ളതാണ്.. ഒട്ടും standard ഇല്ലാത്ത ചോദ്യങ്ങളും ബുദ്ധിജീവി ചമയലും.. എങ്ങനെ ഇയാൾക്ക് റിപ്പോർട്ടർ ചാനലിൽ ജോലി കിട്ടീ? 🙄🙄
ബെല്ലാത്ത തലവേദന ഞാൻ ഒന്ന് കിടക്കട്ടെ😂😂..ലവന് കിട്ടേണ്ടത് തന്നെ ആയിരുന്നു ഇത്... ഇതിനിടയ്ക്ക് മ്മടെ ചെക്കൻ ഷൈൻ അണ്ണനും കൂടെ ഉണ്ടായിരിന്നേൽ ഇപ്പൊ അലി അണ്ണൻ അരിവറുത്തേനെ😂😂ഒന്നൂടെ കൊഴുതേനെ😆
Le - Anchor Ali - എന്താണെന്നറിയില്ല വല്ലാത്തൊരു തലവേദന ഞാനൊന്ന് കിടന്നോട്ടെ..😂😂
Chirichu appice putty
Mammookka super..... Ali....😞😔
😄
😎
😎
ഇവന് ഇത് തന്നെ വേണം മമ്മൂക്ക നിങ്ങൾ വേറെ ലെവൽ ആണ് എല്ലാ അർത്ഥത്തിലും 😂😂😂😂😂😂
മമ്മൂക്ക ചളി ആണ് but ഇവന് ഇത് വേണം 🤣🤣🤣🤣
ലാലപ്പന്റെ അത്ര ചളി അല്ല അല്ല അങ്ങേര് എയറിൽ നിന്നും ഇറങ്ങിയോ 😂😂😂😂😂
@@arundeepthy6463 jimitt aahn chaliyude rayavu😂😂😂
@@muhammadshafeeq1808air il ninuu irangy.. ipo ninte ummanta nenjathanu
ലെ Viewers :- ഇതു പോലതെ Interview ഇനിയും ചെയ്യാമോ അലി അണ്ണാ കോരി തിരിച്ച് ചിരിക്കാനുള്ള കൊതി കൊണ്ട് ചോദിച്ചതാ😅😂😅😂
ഹൈഡ്രലിക്കു കിട്ടേണ്ടത് തന്നെ, പ്രെസ്സ് മീറ്റ് കാണുന്നവർക്ക് മനസ്സിലാവും 😇
ചൊറിയൻ ചോദ്യം ചോദിക്കും..
Athe
Pakshe inganeyonum oraaale insult cheyaruth.. verybad... ellaarum adhpolenne.. cheyithu...
Yes.. naaradan cinema pulliku vendi dedicate cheyyam.. Kuthi thiruppu alla sir madyamapravarthanam..
@@binsiyamishalmishal9778 mamookkayude baaki ulla interviews nokk..avarod enth nalla reethiyila idapedunnath..iyalk ith venam
Anchorമാർക്ക് ഇത് നല്ല കാലം അല്ല.... ഫുൾ എയർ 🤣😂
അത് ഇക്കയുടെ കൂടെ ആളുകൾ ഉള്ളത് കൊണ്ട് മാത്രം 😊😅😅😅
അതിനു മുൻപ് ഉള്ള interview il പുള്ളി ചുമ്മാ മമ്മൂക്കയെ കേറി ചൊരിഞ്ഞിരുന്ന്..... അതിനുള്ളത് എന്തായാലും കിട്ടി 😂
മമ്മൂക്ക poli
മമ്മൂക്കാടെ കൂടെ ആളുകൾ ഉള്ളത് ഭാഗ്യം 😂😂😂😂😂ഇല്ലങ്കിൽ um😜😜😜😜bi
പത്ര സമ്മേളത്തിൽ വല്ലാണ്ട് ചൊറിയാൻ നോക്കി ആരും ഒന്നും പറഞ്ഞില്ല മമ്മൂക്ക നൈസായിട്ട് ഒഴിവാക്കി
ഇന്റർവ്യൂ വന്നപ്പോൾ എല്ലാവരും ഒരുമിച്ചു പഞ്ഞിക്കിട്ടു
,🤣🤣🤣അതെ..... അയാൾക്ക് അങ്ങനെ തന്നെ വേണം...
Arinju pani koduthath ann
@@praveenasusanthsusanth6348 🤣😁👍
@@subinkv6849 👍👍
"എല്ലാരും കൈവെച്ചല്ലോ.. ആർക്കുമൊരു പരാതിയില്ലല്ലോ.. എന്നാ പോട്ടെ..!" 😆
1:52😂😂 Machane perfect Scene😂😂😂👌🏽
ഇവൻ കേരളത്തിലെ ഏറ്റവും കുനിഷ്ട് മാധ്യമ പ്രവർത്തകനാണ് ..ഒരു ക്വാളിറ്റിയും ഇല്ലാത്തവൻ ..ഓരോ ഇന്റർവ്യൂസിലും ചോദിക്കുന്ന ചോദ്യങ്ങൾ കേട്ടാലറിയാം മമ്മൂക കൊടുക്കേണ്ടത് പോലെ കൊടുത്തു😂 ..
Atentha atha ee ali paladathum engne comments kaanunnu
@@shebinstephen6049പ്രിസ്റ് ഇറങ്ങിയപ്പോൾ മമ്മൂട്ടിയെ ചൊറിഞ്ഞിട്ടുണ്ട് പ്രസ് മീറ്റിൽ 😂 ഇതിൽ അതു പറയുന്നു
കിട്ടേണ്ടത് കിട്ടിയപ്പോ അവനും സമാധാനമായി
@Manaf റിപ്പോർട്ട് ചാനലിൽ
പിന്നല്ല 😎, ആങ്കറിനെ വറുത്ത് കോരി🔥🔥
എല്ലാവരും പാവത്തിനെ ഒരേപോലെ അപമാനിക്കുന്നു 🥺😂😂😂😂..
ഇയാൾ പത്ര സമ്മേളനം കണ്ടില്ലേ. കിട്ടേണ്ടത് തന്നെയാണ് കിട്ടിയത്
അയാൾക്ക് കിട്ടീണ്ടതാണ്. ആ press meet കണ്ടാൽ മനസ്സിലാകും
@@shemievanss6642 ndha sambavam
@@muhammedshaheer2684 pathra sammelanathinte link vallom idaavo pls
Arhathapettathu
എല്ലാരും അലി അണ്ണനെ ആക്കി വിട്ടു🤣🤣. Counter മാത്രം അടിക്കുന്നു മമ്മൂക്കയും Yes/No മാത്രം പറയുന്ന Sreenath bhasi യും അലി അണ്ണനെ ചെറുത്താക്കി🤣🤣
കൗണ്ടറോ ഇതോ
ആരാ ഈ അലി അണ്ണൻ?
@@nidhinc oomb poi
ഹാവൂ ഇത് കണ്ടപ്പോ സന്തോഷം ആയി.. ഇവനിങ്ങനെ തന്നെ വേണം...
എല്ലാവരും ലാലേട്ടനെ എയറിൽ ആക്കുമ്പോൾ..മമ്മൂക്ക യും കൂട്ടരും എയറിൽ ആക്കുന്നു😂😆... മമ്മൂക്ക ❣️😍
മമ്മൂട്ടി പടം ഇറങ്ങി കഴിഞ്ഞപ്പോൾ എയർ ൽ ആയി എന്ന് മാത്രം 😁😁
Aa best comment mante peru cristiano ronaldo
Sheri ennal 🤣🤣🤣
Mamooty swayam airil akunu..😂
@@Critique007 uvva ini athu paranjo.mammokka social media trendum ettan air space trendum👍
💯🤣
ദിവസവും ഇതു കണ്ടു ചിരിക്കുന്നതാണ് ഇപ്പോൾ എന്റെ ഹോബി
Interview link indoo
@@sahilsaalu6509 "Bheeshma Parvam Reporter channel interview"
Ivide thanne und
Please tell which press meet
@@noobplays3818 Bheeshmaparvam Press Meet
@@baadhshah994 evide interview
മമ്മൂക്ക full Flow la ... Avathrakantey flow angu poyi
Iyal ingane roast ayath njan kandilla from mamookka and beeshma team...he needs it ..everybody is not Gayathri Suresh to bear with stupid questions😊😊😊👍Thanks mamooka and beeshma team💯♥️🙏🏾mamooka sensed his stupidity from the beginning itself 💯
Shine tom chako koode venamaayirunu😂🔥
1:50 😂😂😂😂👌👌😂😂😂
Hyderali pothuve odukkathe show aanu... Ithu ellarum chernnu plan cheythu pullikku pani koduthatha😁😁
ഇക്ക & ടീം നല്ല ഫോമിൽ ആണലോ.... ഇനി ഇതിനെ ആണോ ആറാടുകയാണ് എന്ന് പറയുനത്ത് 😂😂
ഇവന് രണ്ട് എണ്ണത്തിന്റെ കുറവ് ഉണ്ടായിരുന്നു... സന്തോഷം....👌👍
അണ്ണന് വയറു നിറച്ചും കിട്ടി😅😅😅
അണ്ണൻ ഒറ്റയ്ക്കു വേറെ 5 പേര് 😂😂😂😂😂
Best troll ever 😂😂💥💥👌👌❤️
ലാലേട്ടൻ അല്ല ഇത് ആൾ വേറെയാ അലിക്ക 😂
അതാണ്
Power🔥
Ayinu?
മോഹൻലാൽ ആണേൽ തമാശ ആയിട്ട്.... പറയില്ല സീരിസ് ആയിട്ട് പറയും
Ingane aanel njan kalikkilla... 😂😂😂
2:43 😂😂😂😂😂😂😂😂😂😂
ഈ ഇന്റർവ്വ്യൂന് മുമ്പുള്ള പ്രസ്സ് മീറ്റിൽ എല്ലാവരുടെയും മുമ്പിൽ വെച്ച് ഹൈദറാലി ഒന്ന് ആളാവാൻ നോക്കി.. അതിന് മമ്മൂക്ക ശരിക്കും കൊടുത്തു വിത്ത് പിള്ളേർ.. 🔥ഷൈൻ ടോം ഇല്ലാഞ്ഞത് അവന്റെ ഭാഗ്യം...😂
Hyder malaranu allelum ichiri chorichil kooduthal aanu 😂😂😂
അലി ആറാടാൻ നോക്കി...
മമ്മൂക്കാ അഴിഞ്ഞാടി..
അത്രേ ഉള്ളൂ... 😂😂😂
ഇതോ 😂😂മമ്മൂക്കാടെ കൂടെ വേറെ ആളുകൾ ഉള്ളത് ഭാഗ്യം അല്ലെങ്കിൽ അമ്മാവൻ പൊളിഞ്ഞേനെ 😢😢😢
Ivar planned aayrnu 😂😂 bhasi Machan kattakk ninnu 🔥
Mammookka Uyir💘💘💘
സാധാരണ interview attende ചെയ്യുന്ന, celebrity ആണ് air il കയറാറുള്ളത്, ഇതിപ്പോ എല്ലാ interview എടുക്കുന്ന ആൾക്കാരേം മമ്മുക്കയും teams um air il ആക്കി 🤣🤣🤣🤣🤣
എവിടെ... Shine ടോം ചാക്കോ എവിടെ 💥 🤣🤣❤️❤️❤️
Enna pine pullide karytil oru teermanum aayennee😂
ഷൈൻ ഉണ്ടേൽ അതോടെ ഇവൻ ഈ ഫീൽഡ് വിടും എന്നാൽ
അതും കൂടി തങ്ങൂല
Ikka just roasted him big time!!🙂🤪
Guys,can you give me the link for this interview,would love 2 watch it. Thanks!
നന്നായൊള്ളു കിടുക്കി... ഇനി പോയിട്ട് ആ ഫുൾ വീഡിയോ ഒന്ന് കാണട്ടെ
കിട്ടിയതിൽ സന്തോഷമേ ഉള്ളു.. 😂
പുള്ളിക്ക് ഇച്ചിരി അഹങ്കാരം കൂടുതലാണ്... ശെരിക്കും കിട്ടി
അൽ പൊളി....😂
മമ്മൂക്ക 😍😍😍
കൂടെ ആളുകൾ ഉള്ളത് കൊണ്ട് കൊള്ളാം 🤣🤣🤣🤣
@@arundeepthy6463 ഇല്ലെലോ....
Paaavam 🤣
Pavam Ali 😂 ikka yodaa Avante kali😂😂💥
അത് പിന്നെ കുതിതിരുപ്പു media's ന് egne kodknam answer😂😂
Ivanu kittanam😂…. Mamookka Pwoli ❤
ഈ റിപ്പോർട്ടറുടെ പല ഇന്റർവ്യൂസും കണ്ടിട്ടുള്ളതാണ്.. ഒട്ടും standard ഇല്ലാത്ത ചോദ്യങ്ങളും ബുദ്ധിജീവി ചമയലും.. എങ്ങനെ ഇയാൾക്ക് റിപ്പോർട്ടർ ചാനലിൽ ജോലി കിട്ടീ? 🙄🙄
Reporter channel nikeshnte aayond..! Oru tholvik veroru tholviye manasilakum
വേറെ ഏതു ചാനലിൽ കിട്ടും 😂😂,റിപ്പോർട്ടർ തന്നെ ബഡായ് ബംഗ്ലാവ്, ഉടമ നികേഷ്, 😆😆😆
അയാൾക് റിപ്പോർട്ടറിലും, മീഡിയ ഒൺ ഇലും മാത്രമേ കിട്ടൂ ജോലി, വേറാരുംഎടുക്കാത്ത വേസ്റ്റ് ആണിവൻ
Haaa...Thats why he got the job in Reporte channel 😂😂
Bro ayal reporter channel nte partner um ആണ്. നികേഷിൻ്റെ
സന്തോഷം 😂😂😂
1:55 😂😂😂😂😂
Nazriya nte interview lum keeri chorinjeenu ingaaru😂😂
Mamooka avane panjikittu😂🔥🔥👍👍
😂നന്നായി
Mamooka Pwolichu 🤣😘😘
ലാലേട്ടനെ അലി എയറിൽ കേറ്റാൻ നോക്കിയപ്പോ, ഇക്ക അലിയെ എയറിൽ കേറ്റി 😆
ഇക്ക 5 പേരുടെ കൂടെ airil kettan പോകു
😢😢
പുല്ല്.. എനിക്ക് എന്തിന്റെ ഉണ്ടായിരുന്നു.. ലെ അലി
Ente pono pwolichu 😄😄👍
ലെ അലിക്ക : സുല്ല് സുല്ല് സുല്ല് ഞാൻ വിട്ടു ഇനി നിങ്ങൾ തൊടങ്ങിക്കോ
ഏതാ ഈ കിഴങ്ങൻ🔥🔥😂😂😂
아버지
ഇവനെ ചൊറിച്ചിൽ ഇത്തിരി കൂടുതലാണ് ഇവിടെ അങ്ങനെതന്നെ വേണം
1:51 😂
മമ്മൂക്കക്ക് ഇല്ലല്ലോ ഇത്ര എയർപിടുത്തം Mr. ali🤣
Santhoshayiii.....
ചിരിച്ച് മടുക്കും
Ee റിപ്പോർട്ടറുമായി എന്തോ ആർക്കോ പ്രശ്നം ഉണ്ടായിട്ടുണ്ട്. Hahhaha കാരണം ഇത് വെറും ഒരു പകരം വീട്ടൽ ആണ് 😂😂
ഭീഷ്മ യുടെ പ്രെസ്സ് മീറ്റ് കണ്ടുനോക്ക് അതിൽ ഫാൻസ് ഷോസിനെ പറ്റി മമൂട്ടിയോട് ചോദിച്ചു ചൊറിയുന്നുണ്ട് അതിന് എല്ലാവരും കൂടെ പഞ്ഞിക്കിട്ടതാ
@@abdullahh3378 Oh athu shari athidhehamayirunno
@@niel7777 അതെ 😂
@@abdullahh3378 അയ് ശെരി.. അങ്ങനെ പറയ്.. അങ്ങനെ കാര്യമില്ലാണ്ട് എല്ലാരും കൂടി അങ്ങോട്ട് ചൊറിയില്ല.. ആ ചോദ്യത്തിന് മമ്മൂക്ക നല്ല irritated ആയിരുന്നു
ഭീഷമ press മീറ്റിൽ ചൊറിഞ്ഞതിനുള്ള മരുന്നാണ് കൊടുത്തത്
Nannayollu 😂😂😂🖐️
Thank u mammookaa...adich avante gas kalanju..
കിടുക്കി മച്ചാനെ
Where can I find the full version of this interview?
Anchor Ali & Anchor Veena രണ്ടും ഒരു ഉലക്കേല് വെച്ച് കെട്ടാം...👌
Ithinde full video link indoo....?🤣
ഹൈദർ 🤣🤣🤣
മമ്മൂക്ക 😂
ബെല്ലാത്ത തലവേദന ഞാൻ ഒന്ന് കിടക്കട്ടെ😂😂..ലവന് കിട്ടേണ്ടത് തന്നെ ആയിരുന്നു ഇത്...
ഇതിനിടയ്ക്ക് മ്മടെ ചെക്കൻ ഷൈൻ അണ്ണനും കൂടെ ഉണ്ടായിരിന്നേൽ ഇപ്പൊ അലി അണ്ണൻ അരിവറുത്തേനെ😂😂ഒന്നൂടെ കൊഴുതേനെ😆
Le Mammooka..."Njn onnu friendly aayi samsarikam ennu vechapo thalekerunno?" 😂
Polich😂
ഇയാലെയെന്ന ഒരുമാതിരി ആണ് പറ്റിയ മറുപടി അടിച്ചന്നക്കിൽ കൊടുത്തു
bro ithinte link evde
അലി അളിഞ്ഞു 😄😄😄😄😄
Bro ithinte full video kittunnillaaloo
Can anyone share the original video’s link ??
Reporter live
Hydroli യുടെ വിചാരം അവൻ വലിയ south indian hero ആണെന്നാണ് ലെവൻന്റെ ചില വേഷവും ഭാവവും
Ayy no body shaming Mann .
Kaliyakkam but no body shame any one.
Hydroli vili ok😂😂😂😂😂
@@DrRahul4044 south indian actor എന്ന് പറഞ്ഞതിൽ എവിടെ body saming
@@tipsandtricksbyfawaz3726
You mentioned about his vesham and bhavam
@@DrRahul4044 വേഷം body അല്ല അത് മാറ്റാൻ പറ്റും പക്ഷേ ഒരാളുടെ നിറം , കൈ ,കാൽ മാറ്റാൻ പറ്റില്ല പുള്ളി കുറച്ച് ഓവറാണ് പ്രായത്തിനുള്ള maturity ഇല്ല
@@tipsandtricksbyfawaz3726
Correct 💯👍👍
Lit edit bro
Could someone share the interview link of that Ali anchor
കൊടുക്കാൻ ഉള്ളത് അങ്ങ് കൊടുക്കണം നല്ലൊപോലെ കിട്ടി
ഇതാണ് മമ്മുക്ക മമ്മുക്ക പൊളിച്ച
Last dialogue clip 😂😂😂😂valaltha talavedana
Ee full interview evidnn kittum
ദിലീപിന്നിട്ട് പണിഞ്ഞതിന് അവനിട്ടു പണി ഇവിടെ കൊടുത്തു
Kollaam...alikk Kittanam.
Dileep support ekka
Means orginal video kaanunnillaa
Ali kakka നിർത്തി പൊരിച്ചത്
Mr mamooty and sreenath basi don't underestimate any one.
Poi full interview kaan bro
Just see full interview
@@eazaz_kv link thaa brooo
Pls watch full
Ithinde full interview link onnu ayakkaavoo ?
Ali on Air 😤🤣😂
Anchorinu bayankara sambavam aanennu oru vijaram undayrunnu ath theernnu😄😂😂😂😂😄😄
Powli sadnam moneeee😅
Poli💪💪
പൊളിച്ചു
Avanokke pulli thanne pattolluuu 😂😂👍porich adich koduthit und.. Class
😂😂 ithenthh 🔥🔥
😜😜
ഇക്ക❤❤❤
kittanam😂