85 അടി ഉയരത്തിലുള്ള ഒരു കിടിലൻ വീട്ടി മരം മുറിച്ചാലോ 😮 Tallest tree cutting in kerala
ฝัง
- เผยแพร่เมื่อ 11 ธ.ค. 2024
- 85 അടി ഉയരത്തിലുള്ള ഒരു കിടിലൻ ഈട്ടി മരം മുറിച്ചാലോ 😮 Tallest tree cutting in kerala | Village woodpecker
മരം മുറിക്കുന്നവർ സുരക്ഷിതരാകാൻ ആവശ്യമായ ഉപകരണങ്ങൾ...!
Village Woodpecker
P.O Chalingad, Kaipamangalam
Thrissur, Kerala, 680681
Mob : 9645599324
wa.me/+9196455...
/ village-woodpecker-100...
...
Tree Cutting Tools :-
Spike
Safety Shoes
Work position belt
Nylon rope 2 meters
Nylon rope 3 meters
Stihl Chainsaw MS382
Stihl Chainsaw MS180
Stihl Chainsaw MS194T
Pruning Saw
Port A Wrap
Figure 8 Decender
Double Pulley
Single Pulley
#tree #treecutting #treecuttingmalayalam #malayalam #wood #woodcutting #woodcuttingmalayalam #coconut #coconuttree #coconuttreecutting #coconuttreeremovel #village #woodpecker #villagewoodpecker #musthafamuthu #Stihl #sthilchainsaw #chainsawsthilmalayalam #sthilms382 #sthilms180 #stihlms194t #spike #saftyshoe #saftybelt #pruning saw #figure 8 Decender #port A wrap #spike #safetyitems
താങ്കളുടെ സഹസികമായ മരം മുറി വീഡിയോസ് ഗംഭീരമാണ്. ഒരു കാര്യം ശ്രദ്ധിക്കുക. വിഷ്വൽസ് മനോഹരമാകുന്നു. കൂടുതൽ റീച് കിട്ടണമെങ്കിൽ വിവരണം കൂടി മെച്ചപ്പെടണം. നിങ്ങളുടെ team പുറപ്പെടുന്നത് മുതൽ, എവിടേക്കാണ് പോകുന്നത് കൂടെ ആരെല്ലാം ഉണ്ട് ഇതു മരം ആണ് മുറിക്കേണ്ടത് അതിന്റെ പ്രത്യേകതകൾ നല്ല പോലെ വിവരിക്കുക. മറ്റു വ്ലോഗ്ഴ്സിനെ കാണുക. എന്നാലേ viewership കൂടുകയുള്ളൂ. ഞാൻ മുൻപും ഇക്കാര്യം പറഞ്ഞിരുന്നു. Wish you good luck ബ്രദർ!
നാട്ടിൽ ഇത്ര വലിയ വീട്ടി മരം ആദ്യമായി കാണുകയാണ്.. ഇതിലും വലുത് കാട്ടിൽ കണ്ടിട്ടുണ്ട്..❤ ഗുഡ് വർക്ക്
ഉയരത്തിലിരുന്ന്. Work. ചെയ്യാം. പ്രകൃതിഭംഗി. ആസ്വതിക്കാം വീഡിയോ. പിടിച്ച്.എഡിറ്റ്. ചെയ്ത് .ഞങ്ങളിലെത്തിക്കാം.👌. എങ്കിലും.കാണുമ്പോൾ.വല്ലാത്ത. പേടിതോന്നും 😮. പ്രാർത്ഥനയോടെ. 🙏Sudhi. Ernakulam.
വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുക ആരോഗ്യരക്ഷയാണ് പ്രധാനം god bless you
Ekka Rajesh❤❤❤❤❤
Super adipoli bro
Super
Take care Bro
സൂപ്പർ ബ്രോ, ഗോഡ് ബ്ലെസ് യു
Thanks😊
Bro 👍👍👍👌
നല്ല മരമാണല്ലോ
Colour 😮
Mstafa thankyou mohanetyananu
ഇക്കാ,, ഇക്കാ മുകളിൽ ഉപയോഗിക്കുന്ന വാളിന്റെ നമ്പർ എത്രയാണ്? ശിഖരം വെട്ടാൻ ഉപയോഗിക്കുന്ന വാളിന്റെ? അതിന് എന്ത് വില വരും??
❤❤👍🤲
👏🏻👏🏻👏🏻👏🏻
😮😮😮
❤❤❤👌👌👌👍👍👍
ما شاء الله
👏 🙏 🤝 ❤️
👍💪
ഈ വീട്ടി എത്ര വർഷം പഴക്കം കാണും
Veetiyelle bro et mp Muhammed besheer Alle
am waiting ❤❤
❤
ഈ മരത്തിന് എന്ത് വില വരും?
200000
85 Ella 40 adi
🥰🥰🥰🥰👌👌👌👌😮😮😮😮
ഈ ഈട്ടി തടി മുറിക്കുവാന്‍ വില്ലേജില്‍ നിന്നും ഫോറസ്റ്റില്‍ നിന്നും പെര്‍മിഷന്‍ വാങ്ങിയിട്ടാണോ മുറിച്ചത്....
Yes
He is not santsh George kulangara .
😮
തീരെ ശബ്ദം ഇല്ല
ശ്രദ്ധിക്കാം കേട്ടോ 😊
67 അടി ഉയരമുള്ള തേക്ക് മുറിച്ചിട്ടുണ്ട്
❤
👍
👌👌👌👌👍👍👍
👍😍
👍🏻👍🏻👍🏻
👍👍👍