Temple receipe & Kshethram adherence to way they make is an excellent awakening as to how add Divine Shraddha on to ingredients to make Divine Unniappam. We also note Ambalam never uses another utensil other than brass. In science it is healthy. GHEE which is Nei is NOW accepted in modern science as very much healthy & today it is a must. All the best.
We made unniappam today, by taking your special recipe. It came out really very well. Everyone loved those tiny, soft and beautiful little unniappams. Thank you for the recipe.
Thank you so much 😊 Tried devan’s special unniyappam yesterday No words to express It’s so so delicious 🤤 It came out really really well Got such a great appreciation from everyone All credit goes to you❤️ Now am addicted to all of your recipes Keep going & take care
അമ്പലത്തിൽ ഉണ്ടാക്കുന്ന അപ്പത്തെക്കുറി ച്ച് അന്വേഷിക്കുകയായിന്നു. ഇന്നത് കിട്ടി. നന്ദി. നല്ല അവതരണം. അമ്പലവുമായി ബന്ധപ്പെട്ടവരാണെന്ന് മനസ്സിലാക്കുന്നു.
Hai Sree,Channal Valareeshttamayi, Unniyappam Supper,Thiruvathira ettagadiyanu aadyamai kandathu, Athodoppam Njanum pure vegetarian aanu,Thank you so much Sree.
Njaan search cheydukondirunna oru channel. Thanadaaya reediyil pachakam cheyyumbol undaavunna taste vere edu method use cheydaalum kittilla. Ambalathil sadyakku chilappol oru curry mathre undaavaarullu. But oru plate chorunnum ellaarum. Ennaal adu veettil undaakkumbol adintaduthuude polum taste vannittundaavilla. I subscribed this channel. So good. Best wishes
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, എനിക്ക് കഴിഞ്ഞ കൊല്ലം ഒരു ടീച്ചർ unniyapam തന്നിരുന്നു, ഉണ്ണിയപ്പം എന്റെ fav, item ane ആ akranthathil pettenn വായിലിട്ടു നല്ല പണി കിട്ടി,😭 അത് നല്ലോണം ഹാർഡ് ആയിരുന്നു, അപോ ഞൻ വിചാരിച്ചത് അത് ഉണ്ടാക്കിയിട്ട് കുറെ ദിവസം ayikanum എന്ന😀
നാട്ടിൽ പോകുമ്പോൾ ഉണക്കല്ലരി കിട്ടുമ്പോൾ ഉണ്ടാക്കി നോക്കാം. ദേവന്റെ" ശ്രദ്ധ" തന്നെയാണ് അപ്പത്തിന്റെ സീക്രെട് രുചി കൂട്ട്. അപ്പത്തിന്റെ മണം ഇവിടെ ഹൈദരാബാദ് ഇൽ കിട്ടി ശ്രീ...
Background adipoly, sree yude video കണ്ടു കണ്ട്, എന്റെ വീട്ടിലെ അംഗമായി, എല്ലാം variety videos more over നല്ല clear ones, ഇഷ്ടമുള്ള കൈയിൽ ഉള്ളത് വെച്ചു ചെയ്യുന്ന items ബട്ട് lovely
ഈ വീഡിയോ ഇട്ടതിനു നന്ദി ശ്രീലക്ഷ്മി & ദേവൻ. വലിയ സന്തോഷമായിട്ടോ 🙂 അമ്പലത്തിലേക്കുള്ള നിവേദ്യപ്പം ആയതു കൊണ്ടാണോ കുട്ടി എള്ളും, നാളികേരക്കൊത്തും, ചുക്കും ചേർക്കത്തെ? എന്റെ തറവാട്ടിലും ഏകദേശം ഇതേപോലെ തന്നെ ആണ് ഉണ്ണിയപ്പം ചെയ്യാറേ ; അപ്പകൂട്ടിൽ അവൽ ചേർക്കാം എന്നത് ഇന്നാട്ടോ അറിഞ്ഞേ. I will try it next time for sure :)
ശ്രീലക്ഷ്മി , ചക്കക്കുരു ഉപയോഗിച്ചുള്ള നാട്ടു വിഭവങ്ങൾ ഇടുമോ? ചക്കക്കുരു-പച്ചമാങ്ങ പുളിങ്കറി, എരിശ്ശേരി, പുഴുക്ക്, മെഴുക്കുപുരട്ടി etc. Or നിങ്ങള്ക്ക് ശീലമുള്ള വിഭാവം ഏതാച്ചാലും മതിട്ടോ
Devan really looks like a Devan.സിനിമയിൽ അഭിനയിക്കാൻ തക്ക glamour ഉണ്ട്.
🥰🥰
Traditional രീതിയിൽ ഉള്ള കുക്കിംഗ്.. കൂടെ മനോഹരമായ അവതരണവും,, വളരെ നന്നായിട്ടുണ്ട്.
🙏🙏
അവതരണം വളരെ നന്നായിട്ടുണ്ട്....തീർച്ചയായും ഉണ്ടാക്കിനോക്കാം🙏
Very 👌 tried for karthika, yesterday
So soft nd just like temple appam... esp apm never came right till... In terms of shape nd taste... thanks
പുതിയ അറിവ്, അവിലിൻ്റെ കാര്യം👌👌👌👍👍😋😋😘
I tried the recipe. It was amazing. Just like manakalil irakki poojakku kittunna swaad. Thank you so mucj
😍😊🙏🙏
Spr.
ശ്രീ ഉണ്ണിയപ്പം ഞാൻ ഉണ്ടാക്കി
അടിപൊളി ടേസ്റ്റ്
കഴിച്ചവരെല്ലാം നല്ല അഭിപ്രായം
താങ്ക്സ് ഡിയർ
♥♥
ആദ്യമായി ഉണ്ടാക്കി നോക്കി perfect, soft, tasty😍
🙏🥰🥰
Temple receipe & Kshethram adherence to way they make is an excellent awakening as to how add Divine Shraddha on to ingredients to make Divine Unniappam. We also note Ambalam never uses another utensil other than brass. In science it is healthy. GHEE which is Nei is NOW accepted in modern science as very much healthy & today it is a must. All the best.
I made it and it came out well. Thank you very much. Convey my thanks to your brother who helped you in this aspect.
Sure🥰🥰
പെട്ടന്നു മനസിലാകുന്ന തരത്തിലുള്ള സിംപിൾ അവതരണം,,, കൊള്ളാം
Thankyouuuu
അമ്പലത്തിൽ കിട്ടുന്ന അപ്പം എപ്പോളും ഒരു നൊസ്റ്റു ആണ് 🥰🥰🥰
Thank you for this traditional and tasty recipes sree. Have always wondered about how the prasads are being made so tasty
What u say ur bro say
ദേവൻ നല്ല ഗ്ലാമർ ആണുട്ടോ
Devan pwolii
Thank you... ദേവാ and ചേച്ചി... Superb....
🙏🙏😊
Super tasty unniyappam...Nalla tip aanu avil add cheyunnathu..thanks dear..😍😍👍🏼👍🏼
🥰🥰
Sree...😊 Paavathanaaya Devanay kondu enthina inganay okkay chaiyichey ,aa paavm deavanu nedhikkanulla unniappam recipe purathu paranjilay,😏 prasaadham athu ambalathil ninni kittumpol athinu oru special tasteum sugandham aanu 😊🙏🙏 .......ok Thankyou Dears😊😍😍👍
😍😍😍😍😍
Sree de receipe il enik bayankara vishwasam anu bcz taste sooper ayirikummm
🙏🥰😊😊
We made unniappam today, by taking your special recipe. It came out really very well. Everyone loved those tiny, soft and beautiful little unniappams. Thank you for the recipe.
Happy to hear these words from you🥰🥰
ഇന്ന് വിജയദശമിയായതിനാൽ ശ്രീ പറഞ്ഞരീതിയിൽ അപ്പമുണ്ടാക്കി. നന്നായിരുന്നു. നന്ദി ട്ടൊ.
ഒരുപാട് സന്തോഷം 🥰🥰
Superb poli channel and fantastic sattvic recipe👌🏻
Thankkk you..... 🙏😊
Ethinoke dislike adikkan engane thonnunnu🤥😡uniyyappam poliyatto chettanum super.... 🥰
😊😍
Super tips......delicious.......i like your voice ......Devan and your video is so holy....thank you
😍😍😍keep watchingggg
ഞാൻ കാണുന്ന ചാനൽ annu. ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ റെസിപി കൾ
സന്തോഷം ♥♥
Thank you so much 😊
Tried devan’s special unniyappam yesterday
No words to express
It’s so so delicious 🤤
It came out really really well
Got such a great appreciation from everyone
All credit goes to you❤️
Now am addicted to all of your recipes
Keep going & take care
🙏🥰😊😊
ഒരുപാട് ഇഷ്ട്ടായി ചാനൽ 👍👍😍😍😍
Thanksss dear😍😍😍
Yours is the most preferred cooking channel by me. Saathwik food.
🙏🙏🙏
Congrats and thanks to Devan Aldo who showed us this wonderful recipee
Jy
അമ്പലത്തിൽ ഉണ്ടാക്കുന്ന അപ്പത്തെക്കുറി ച്ച് അന്വേഷിക്കുകയായിന്നു. ഇന്നത് കിട്ടി. നന്ദി. നല്ല അവതരണം. അമ്പലവുമായി ബന്ധപ്പെട്ടവരാണെന്ന് മനസ്സിലാക്കുന്നു.
🙏🙏😍
Hai Sree,Channal Valareeshttamayi, Unniyappam Supper,Thiruvathira ettagadiyanu aadyamai kandathu, Athodoppam Njanum pure vegetarian aanu,Thank you so much Sree.
Very happy dear... 😍😍😍😍
Kure ayit nokunna recipe ayirunnu. Thanksto
😍🥰🥰🥰
Njangalude Naattil....
INDIANOOR (Near Kottakkal, Malappuram District) Ganapathy temple...Undu..
Avide...Unni appavum...Otta..appavum Valare famous Anu
അതെ.. കേട്ടിട്ടുണ്ട് 😊😊
Njaan search cheydukondirunna oru channel. Thanadaaya reediyil pachakam cheyyumbol undaavunna taste vere edu method use cheydaalum kittilla. Ambalathil sadyakku chilappol oru curry mathre undaavaarullu. But oru plate chorunnum ellaarum. Ennaal adu veettil undaakkumbol adintaduthuude polum taste vannittundaavilla. I subscribed this channel. So good. Best wishes
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, എനിക്ക് കഴിഞ്ഞ കൊല്ലം ഒരു ടീച്ചർ unniyapam തന്നിരുന്നു, ഉണ്ണിയപ്പം എന്റെ fav, item ane ആ akranthathil pettenn വായിലിട്ടു നല്ല പണി കിട്ടി,😭 അത് നല്ലോണം ഹാർഡ് ആയിരുന്നു, അപോ ഞൻ വിചാരിച്ചത് അത് ഉണ്ടാക്കിയിട്ട് കുറെ ദിവസം ayikanum എന്ന😀
🥰🥰
Njn undakki nokki . Adipoli ayi nalla soft aanu. Thanku for the recipe. Expecting more like this....
Sure😍
1nd half year ulla ente vaava uchak urangi ennet nere kitchenilekaa vannath athrak smell aayirunnu. Kitchenil vannu vava paraya haai ennu. Appo thudangiya kazhikala .. oru 5 ennam kazhichu kanum ith vare... thanks a lot ... special thanks for devan too
Very happy dear💕💕😍😍🥰🥰
Devan chettan adipoli
Wow... സൂപ്പർ...last.. ഉള്ള...ദേവന്റെ...അബദ്ധം...😁👌👌👌
🤩🤩
Dev...njan ipolanu kanunnathu....
adipoli..to...
നൈസ്. നല്ല അവതരണം 👍🏻👌
🙏
Edappalli Ganapathi madathile unniyappam kazichittullavar undo
Kshama padikanam ennu undenkil appam undankiyal mathi athum aduppil (anubhavam guru)
അതെ 😊😊
Hi,Deva,
Hi,Sree,
Njangal Ambalathil Nethicha
Prasathathil oru Aplam kitum Enthu swathaneno athinu
Uthani aha Unniyappam ennariyillayirunnu
Ini parayatteDevan oruAmbalathiley Devan Thanne nalla Iyswarya mulla mughasree
Mon,Nannaye Varattey
Nalla othungiya perumattam anu Sree.
🥰🥰🥰
Super...thank you Devan and sree for this good info...keep it up...
Njan 3 times undakki ee recipe...super tasty.. addict ayipyi ippo unniyappathinu..chettannod thanks.. chechiyude talking nallayund.. channel subscribeum cheythu
🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
Maavu kootti ethra time vekkanam
1/2 kg rice flour ( soaked , dried and pounded )
How much jaggery/ Sharkara ?
Tried ..came out extremely soft
കുഴച്ച ഉടനെ ഉണ്ടാകാമോ.. മാവ് ഇത്ര മണിക്കൂർ വാക്കണം എന്നുണ്ടോ dear
looks natural
Adipoli..ഇത്രയ്ക്ക് സ്വാദും njan unniyappam indakkittumilla ..kazhichittumilla...ugran..kure reeedhi njan pareekshichu. Ithu sambhavam ugran ennu paranjal pora.
🙏🙏🙏🙏
Gud receipe..thank u so much..
Welcome😊
Devan serikkum ambalathile devan thanne🙏unniyappam super👍🥰
🥰🥰🥰🥰
Pachariyum unakkalariyum half half etukkamo
devan adipoliii yki poyi kaanaaan
🥰
ദേവൻ അടിപൊളി സ്റ്റയിൽ 👌👌
♥
നാട്ടിൽ പോകുമ്പോൾ ഉണക്കല്ലരി കിട്ടുമ്പോൾ ഉണ്ടാക്കി നോക്കാം.
ദേവന്റെ" ശ്രദ്ധ" തന്നെയാണ് അപ്പത്തിന്റെ സീക്രെട് രുചി കൂട്ട്.
അപ്പത്തിന്റെ മണം ഇവിടെ ഹൈദരാബാദ് ഇൽ കിട്ടി ശ്രീ...
🙏🙏❤
Try to give English Subtitles in screen with your description will help people not knowing Malayalam.
Thanks a lot 🙏 🙏 🙏, valare ishtaayi... Enikke unakkalari ivide chennail.. kitoola, athinte pakaram ethariyaa edukendathe🙏
😊😍പച്ചരി എടുക്കാം
Background adipoly, sree yude video കണ്ടു കണ്ട്, എന്റെ വീട്ടിലെ അംഗമായി, എല്ലാം variety videos more over നല്ല clear ones, ഇഷ്ടമുള്ള കൈയിൽ ഉള്ളത് വെച്ചു ചെയ്യുന്ന items ബട്ട് lovely
Thankkyouuu...
ഉണ്ണിയപ്പം കിടിലം വളരെ നന്ദി ഈ റെസിപ്പി പരിചയപ്പെടുത്തിയതിന്. ഒരു ചോദ്യം ആ ചേട്ടൻ ഉടുത്തിരിക്കുന്ന മുണ്ട് നിൻറെ പേര് എന്താണ്
Hai sree Devan super
Super ayittundu... devettan sundaran anutto. Pujari ano.. ethakka use cheyyamo..
oho കൊള്ളാം കുട്ടീ
Devan really cute
😍
Nchaan suscribe chaithuttoo..nchaanoru malappuram kariyaa..but enikku ningalude tradional types foods ishtaa..friends nteyum teachers nte yum veettil ninnokke orupad kazichittund cheruppathil...allengilum ella mathastharkum their iwn tradional recipies und...athinokke oru perticular taste aanallee ..ippo ithokke cook cheyyunnath kanumbo thanne nostu
🙏😍😍😍😍
കലക്കി... super... sree, വെല്ലത്തിൻ്റ അളവ് എത്ര?
Kidu I will also try
🙏
Very difficult tu understand malayam..it would be helpful if you put the ingredients n measures in the description box
Wah sooper
🥰🥰
7 vallam etra grams anenu parayamo..eladathum vallamayt kitila
Onkalari ni parayumbo pachari alae? Pachari ki etra sarkara aanu ratio
Nalla neratha kandathu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍
🤩
👌ഞാൻ nice പച്ചരിപൊടി കൊണ്ട് ഇത് പോലെ ഉണ്ടാക്കാറുണ്ട്, പക്ഷെ അവൽ ചേർക്കാറില്ല. ഇനി ഇത് പോലെ ഉണ്ടാക്കി നോക്കണം.
😊😊
Nighal ethu nattukari anu?
Nalla pachagam
Thrissur😍
Shree looking pretty
♥
Kidu👌👌👌👌
🥰🥰
Pwoliyee... 😍😍😍
സൂപ്പറായിട്ടുണ്ട്.
🙏🥰🥰
You are too great.admire you
ആ വെല്ലത്തിന്റെ കണക്ക് കൂടി പ്ലസ്
ഒരു വെല്ല =?gm
Bro super
Devan superb
🥰
Sarkkara urukki choodode arippodiyil ozhichu ilakkathe adachu vekkuka. Nallonam thanuthal ilakki yojippikkuka. Enna appam nalla soft aavumtto.. pazham avil Ennis cherkkanam ennilla....
Pinne kurachoode loosayittanu njangal appathinu kalakkuka...
ശർക്കര തണുത്തിട്ടു തന്നെയാ ചേർത്തിരിക്കുന്നെ
@@sreesvegmenu7780 sarkkara choodode ozhikkanam, pinne adachu vechu thanuthitte ilakkavoo nna paranje... cheythu nokooo...
താങ്ക്സ് ദേവാ.
🙏
എല്ലാ ഫുഡും suuper ഈ ചാനൽ മാത്രമേ ഞങൾ കാണു
🙏🙏
7 cubes means around how many grams Sree?
സൂപ്പർ 👍👍
😍
Nannaitind
Ari nde thokam sharkare thokam onnu parayamo
ഒന്നുടെ നോക്കിട്ടു പറയാട്ടോ 😊
Ambalanglil palayangodan Pazham upayogikkumo
ഈ വീഡിയോ ഇട്ടതിനു നന്ദി ശ്രീലക്ഷ്മി & ദേവൻ. വലിയ സന്തോഷമായിട്ടോ 🙂 അമ്പലത്തിലേക്കുള്ള നിവേദ്യപ്പം ആയതു കൊണ്ടാണോ കുട്ടി എള്ളും, നാളികേരക്കൊത്തും, ചുക്കും ചേർക്കത്തെ? എന്റെ തറവാട്ടിലും ഏകദേശം ഇതേപോലെ തന്നെ ആണ് ഉണ്ണിയപ്പം ചെയ്യാറേ ; അപ്പകൂട്ടിൽ അവൽ ചേർക്കാം എന്നത് ഇന്നാട്ടോ അറിഞ്ഞേ. I will try it next time for sure :)
,🙏😊😊
ശ്രീലക്ഷ്മി , ചക്കക്കുരു ഉപയോഗിച്ചുള്ള നാട്ടു വിഭവങ്ങൾ ഇടുമോ?
ചക്കക്കുരു-പച്ചമാങ്ങ പുളിങ്കറി, എരിശ്ശേരി, പുഴുക്ക്, മെഴുക്കുപുരട്ടി etc. Or നിങ്ങള്ക്ക് ശീലമുള്ള വിഭാവം ഏതാച്ചാലും മതിട്ടോ
ചെയ്യാം.... 😊😊😊
Fermentation venno??
Ithu njanum undaakkarundu
👌👌
Devettan💗💗👌👌👌
Oru samsham. Aripode nice avano, atho kurchu thari veno? Enthayalum 100/100markum tharunnu. Ethrum nalla sree kuttikku thanks so much
Nice😊😊😊
Da ee chanal adi poliyatto
tasty unni appam. thanks
Good Ambalathil palayamkodan pazham upayogikumo
Dear sis....വീഡിയോസ് എല്ലാം നന്നാകുന്നുണ്ട്... എനിക്ക് ഒരു നല്ല ചുക്ക് കാപ്പിയുടെ receipe ഇട്ടു തരുമോ
Cheythitundu.. Munpu.. Nokkutto😊
@@sreesvegmenu7780 ok will check
Nice recipe
ശർക്കര എന്താളവിൽ ചേർക്കണം
Appa kara Kure nalu use cheyyathe erunnitu epo unniyappam undakubo vallathe adipidikanu. Entha cheyyanu onnu paranju Tharu..