ഏറെ നാൾ കാത്തിരുന്ന DANCE PERFORMANCE | DANCE MAKEUP | Navaratri Special |Devi Chandana
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- കുറേനാളുകൾക്ക് ശേഷമുള്ള എന്റെ Stage Performance...🤩 Navaratri Special Vlog 🤩
Don't forget to like, share & subscribe our channel with your friends and family.
Thank you soo much for all the supports you've given me till now.
#devichandana #actress #dancer #stagedance #navarathri #keralatemple #bharatanattiyam #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow
എളിമയുള്ള നല്ല ഒരു കലാകാരിയാണ് ദേവി ചന്ദന. ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നല്ല നല്ല അവസരങ്ങൾ തേടിയെത്തട്ടെ...
Really means a lot
Really. She is very very humble, modest and highly proud of her all Gurus.very talented. Best wishes to all artists and pray for more stages in future. Calicut, subramanyan
❤❤❤❤
ഈശ്വരാനുഗ്രഹം ഉള്ളകുട്ടിയാണ്. കൂടെയുള്ളവരെയും എന്നും ചേർത്തുനിർത്തുന്ന ഈ നല്ലമനസ് അതാണ് മോളുടെവിജയവും. എന്നും എപ്പോഴും ഗുരുവായൂരപ്പന്റെ അനുഗ്രഹം രണ്ടുപേരുപേരുടെയും കൂടേ ഉണ്ടാകട്ടെ.
Means alot to hear from you... thank you for your support and wishes
ദേവി ചേച്ചിയുടെ ഓരോ വീടിയും കാണാൻ കാതിരിക്കുവാണ്.... ശരിക്കും ദൈവാനുഗ്രഹം ഉള്ള ഒരു കലാകാരി ആണ് ചേച്ചി.....ചേച്ചിയുടെ ഈ സന്തോഷവും ഉത്സാഹവും എന്നും ഇത് പോലെ നിൽനിൽക്കട്ടെ....അതിലും വലിയാ സന്തോഷം എത്രയും വേഗം തന്നെ സംഭവികട്ടെ അമ്പലപ്പുഴ കണ്ണൻ അനുഗ്രഹിക്കും.. പ്രാർഥനയോടെ...
Really appreciate your comment and thank you for your support
Devichandana യുടെ ഒരു performance (classical) വളരെ നാളുകൾക്ക് ശേഷം കണ്ടൂ ഒരുപാട് സന്തോഷം. ചെറിയ points ന് കലാതിലകം മാറി പോയത് ആണ്. എങ്കിലും യാതൊരു പരിഭവമോ പരാതിയോ ഇല്ലാത്ത ഒരു വ്യക്തി. കിട്ടിയത് കൊണ്ട് ഒരുപാട് സന്തോഷിക്കുന്ന വ്യക്തി. ഒരുപാട് ഉയരങ്ങളിൽ എത്താൻ ഇനിയും സമയം ഉണ്ട്. ഉയരങ്ങളിൽ എത്തട്ടെ 👍👍👍
Really happy to hear from you... means alot.... thank you for your support and wishes
Ithrayum dance cheythittum chechi enth energetic aayanu samsarikkunnathum ellarem parijayapeduthunnathum. Really appreciate you 🙏🏻
Happy to hear from you... thank you for your support
ഒത്തിരി ഇഷ്ടമുള്ള കലയാണ് ഡാൻസ് നല്ല ഒരു ഡാൻസ് പരിപാടി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 👍🏼👍🏼👍🏼👍🏼👍🏼
Thank you so much
ദൈവം തന്ന കഴിവ് ദൈവത്തിന് പോലും അഭിമാനം തോന്നും വിധം സൂക്ഷിച്ച് തന്മയത്വത്തോടെ പരിപാലിക്കുന്ന ഒരു കലാകാരി അഭിമാനിക്കുന്നു ഇങ്ങനെ ഒരു കലാകാരി ഞങ്ങൾക്ക് ഉണ്ടെന്ന് പറയാൻ
മാഷ് ദേവിയെ പറ്റി പറഞ്ഞത് നൂറു ശതമാനം ശരി. തമാശയെന്നു പറഞ്ഞാൽ ചിരിയടക്കാൻ പറ്റില്ല. ഞാൻ Classical കാണാൻ കൊതിച്ചിരി ക്കു കയായിരുന്നു പക്ഷെ മുഴുവൻ കാണാൻ സാധിച്ചില്ല കുറേശ്ശെ കണ്ടൊള്ളു. ദേവി തികഞ്ഞ ഒരു കലാകാരിയാണ് ഇനിയും ഭഗവാൻ ഉയര ങ്ങളിലെത്തിക്കട്ടെ❤️❤️❤️🌹🌹🌹🙏🙏🙏
Really happy to hear from you.. thank you for your support
ഈശ്വരാനുഗ്രഹമുള്ള കലാകാരി😍. എന്തൊരു സ്നേഹവും ബഹുമാനവുമാണു എല്ലാവരും പരസ്പരം. ദേവിയ്ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻
Means alot to hear from you
കലാലോകം ചേച്ചിയെ വേണ്ട രീതിയിൽ അവസരവും അംഗീകാരവും തന്നില്ല അതാണ് സത്യം👍♥️♥️♥️
How sweet... thank you for your support
@@actressDeviChandana ♥️
നമ്മുടെ സമയം വരാനിരിക്കുന്നേയുള്ളു
@@ameyasheena9618 വേഗം വരാൻ ഞാനും പ്രാർത്തിക്കാം.♥️♥️♥️♥️♥️👍👍👍
ഗംഭീരമായ പ്രകടനം സാക്ഷാൽ പൂർണത്രയീശൻ റെ എല്ലാ അനുഗ്രഹങ്ങളും ഇതിൽ കൂടിയ എല്ലാ കലാ കാർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
Really means alot
നൃത്തം ഒരുപാട് ഇഷ്ടമാണ് . നല്ലൊരു നൃത്തം കാണാൻ കഴിഞ്ഞതിൽ സന്തോഷം . ഇനിയും അവസരങ്ങൾ കിട്ടട്ടെ എല്ലാ നന്മകളും നേരുന്നു .
ദേവീടെ ഒരുക്കം കാണാൻ തന്നെ എന്ത് ഭംഗിയാ ..... ഡാൻസ് ശ്രദ്ധിക്കാൻ പറ്റിയില്ല ....😍
How sweet of you to say that...thank you so much
🙏👍👋👌വിശേണങ്ങൾക്ക് അതീതമായ അവതരണം. Congrats.
Really happy to hear from you
ദേവി ചന്ദന എന്ന കലാകാരിയോട് എന്നു മിഷ്ടം ... എന്തു ചെയ്യുമ്പോഴും അതിന് പൂർണ്ണതകണ്ടെത്തുന്ന കലാകാരിക്ക് അഭിനന്ദനങൾ ...ഒപ്പം കിഷോറിനും ടീമിനും
Thank you so much dear
ദൈവം നേരിട്ട് അനുഗ്രഹിക്കുമ്പോൾ ആണല്ലോ ചേച്ചി ഓരോരുത്തരും മികച്ച കലാകാരൻമാർ ആകുന്നത്,,,,, സ്വന്തം കഴിവ് മെച്ചപ്പെടുത്താൻ നന്നായി പരിശീലിക്കുക,,,, ഒപ്പം ഓരോ കലാകാരും വിജയിക്കുന്നത് നല്ല വേദികൾ കിട്ടുമ്പോൾ ആണ്,, ഒപ്പം നല്ല ആസ്വാദകർ ആണ് ഓരോ കലാകാരുടെയും വിജയം,,, നന്നായി വരും ചേച്ചി,,, പ്രാർത്ഥന എന്നും ഉണ്ടാകും
Thank you for your support and wishes
Wonderfully Choreographed !!!! Lovely to watch from beginning to end !!! Back end music so wonderful !!! Amazing Dancing @Chandana !!! Kudos !!! Extremely Wonderful post !!!!
Really happy to hear from you... thank you
ദേവി എളിമയുള്ളൂ നല്ല ഒരു കലാകാരി ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ, എല്ലാം വീഡിയോസും കാണുന്നുണ്ട്, എല്ലാം ഒന്നിനൊന്നിനു മെച്ചം
How sweet...happy to hear from you
Dance ishtam ayathukond thanne Dance kalikkunnavarod bhayakara respect um ishtom annuu....💕 Dance nod ulla ee premam orikkalum vitt kalayaruth chechi....💕
Never dear.... Thank you for your support
ശരിക്കും ദൈവാനുഗ്രഹം ഉള്ള കലാകാരിയാണ് ചേച്ചി♥️♥️♥️♥️♥️♥️👍
Means alot to hear from you
സത്യം ചേച്ചി പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ് makeup ചെയ്യാനും ബാക്കി ഉള്ളതും ചെയ്യാൻ 2hours എന്തായാലും വേണം 😍😍❤️❤️❤️
ചേച്ചിയുടെ ഡാൻസ് 👌😍😍❤️
Thank you so much dear
ചേച്ചി എല്ലാത്തരത്തിലും നന്മ നിറഞ്ഞ വ്യക്തി ആണ്. Super perfomence 👌👌👌
Thank you so much dear
ഞാനും പഠിച്ചു 14വർഷം.ഇപ്പോൾ മക്കളെ നോക്കി ഇരിക്കുന്നു .ചേച്ചീ dress ഇട്ട് ready ആയി നിൽക്കണത് കാണുമ്പോൾ ഒരു നഷ്ടം തോന്നുന്നു. Big salute for kishorettan. ചേച്ചിയെ support ചെയ്യുന്നതിന്.
Continue dancing.... That's god's gift
മുപ്പതു വർഷങ്ങൾക്ക് മുൻപ് പ്രദീപ് മാഷിന്റെ ശിക്ഷണത്തിൽ all കേരളയിൽ ഒന്നാം സ്ഥാനം നേടാൻ സാധിച്ചിരുന്നു. Never expected he will be your mash. സാറിനോട് അന്വേഷണം പറയണേ. Your team is fantastic. Great performance.
Really happy to hear from you.... Thank you for your support and wishes
ഡാൻസ് ഒത്തിരി ഇഷ്ട്ടമുള്ള ഒരാളാണ് ഞാൻ .പക്ഷേ പഠിക്കാനോ ,കലാപരമായി കഴിവ് തെളിയിക്കാനോ ഒരവസരവും ഉണ്ടായിട്ടില്ല .ദേവിയെ പോലെ ഉള്ളവരുടെ ഡാൻസ് കണ്ടു സന്തോഷിക്കുന്നു .സൂപ്പർ ഡാൻസ് .
Achooodaaa...
If you have interest you can learn anytime.
Thank you for your support
15:15 ഗുരുത്വം. അത് തന്നെ അല്ലേ ഏറ്റവും വലിയ അവാർഡ്, അനുഗ്രഹം. ഇതിൽ പരം എന്ത് വേണം. All the best wishes 😍
That's my blessing🙏
Realy proud to see you dear , we are ടം blessed to have a wonderful artist like you❤️❤️❤️
How sweet of you to say that... Means alot
എന്ത് രസം ആണ് ദേവിചേച്ചി സൂപ്പർ കിഷോർ ചേട്ടന് ഈ പ്രാവശ്യം വല്ല്യ റോൾ ഇല്ല ഒരു ♥️♥️♥️ചേച്ചിയുടെ എല്ലാരോടും ഉള്ള ഒരു പ്രെസൻസ് ആണ് എടുത്ത് പറയേണ്ടത് നമുക്കു വെറുപ്പ് തോന്നാത്ത കലാകാരി ഗോഡ് ബ്ലെസ് യു ♥️♥️♥️♥️
1st time aanu chechi classical perform cheyyunnath kanunne, valare Nalla performance, the whole team just nailed it 👏
Thank you so much
@@actressDeviChandana thanks for the reply chechi, love you
ഞാനും ഒരു ഡാൻസർ ആണ് ചേച്ചി. കാത്തിരിക്കാണ് മനോഹരമായ പെർഫോമൻസ് കാണാൻ lvu chechii😍🥰
Happy to hear.... Best wishes to you too.
Awsome.great positive energy in the performance of the whole team.
Thank you so much
Chechi valare santhosham....enthu bhangiya ee veshathil......kure nalayi njn kanan agrahichirunnu chechide ingane oru performance.valare valare valare nannayirunnu ..kude cheitha Mattu Ella artistsukalum nannayi cheithu...
Thank you for your support and wishes.
അന്നും ഇന്നും എന്നും ചേച്ചിയുടെ പ്രോഗ്രാംസ്, ഷോസ്, സീരിയൽസ്, സിനിമ എല്ലാം, എല്ലാത്തിനും ചേച്ചി ചെയ്യുന്ന ഭാഗങ്ങൾ... ചേച്ചിടെ സംസാരം, ഇത്രേം ഒക്കെ ഉയരങ്ങളിൽ ആയിട്ടും, ഇത്രേം കഴിവുണ്ടായിട്ടും ഒരിക്കലും ഒരിടത്തും ജാടയോ അഹങ്കാരമോ ഇല്ലാതെ എന്നും എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നിന്ന് സംസാരിക്കുന്ന കലാകാരി 😘😘😘😘😘 കിഷോർ ചേട്ടൻ, ചേച്ചിടെ ഫാമിലി എല്ലാരേം ഒത്തിരി ഇഷ്ടം.... ചേച്ചിടെ talents, positivity..... U r a God gifted devine person 🙏🙏🙏🙏🙏🙏 am sure from ur birth, u r amazing🙏🙏 am always a fan of u sis❤❤❤❤👌👌👌👌ennenkilum orikal onnu kananam chechuye.... Kurachu neram samsarikkanam.. Oru photo edukkanam.... And the most aa positive vibe aduthariyanam... ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.... മാഷ് പറഞ്ഞപോലെ ആ talents വെച്ചു ഇതിനേക്കാൾ വലിയ ലെവലിൽ എത്തേണ്ട വ്യക്തി ആണ് അതിനു ഇനിയും അവസരങ്ങൾ undakate🙏🙏🙏🙏🙏 ഒത്തിരി ഇഷ്ടം ❤❤❤😘😘😘😘
How sweet of you to say that... really happy to hear dear.
Will definitely catch up once...
@@actressDeviChandana luv u dr🥰🥰😘😘😘😘😘thank u so much for your luvly reply🥰🥰🥰🙏🙏🙏Really am very happy🙏🙏🙏
ഞങ്ങടെ ഗുരു ഉണ്ണി മാഷ്❤️❤️😀😀😀❤️❤️🙏
Hai surya chechiiiii....😘😘
Really happy to hear from you
@@actressDeviChandana madam I really respect you . ഇത്രയും famous ആയ ഒരു ആൾ എല്ല comments നും reply കൊടുതതിന് . You are great 😊
സൂര്യാമ്മാ 😍
പണത്തിന് വേണ്ടി അല്ലാതെ നൃത്ത ത്തെ സ്നേഹിക്കുന്ന ചിലങ്കയെ ഇഷ്ടപ്പെടുന്ന ഒരാളെ ഞാൻ അന്വേക്ഷിക്കുകയായിരുന്നു. ചേച്ചിക്ക് institution ഉണ്ടോ, പഠിപ്പിക്കുന്നുണ്ടോ classical dance, അമ്പലങ്ങളിൽ ഒരുപാട് programms കണ്ടിട്ടുണ്ട്, ഞാൻ കോട്ടയംകാരി ആണ്. പഠിച്ചിട്ടുണ്ട് കുറച്ചു, പഠിക്കാൻ ആഗ്രഹം ഉണ്ട്. വലിയ ഒരു സ്വപ്നം ആണ്.
You're amazing dancer... Blessed with Great 👍 talent.. May God Bless You with good health.. love and respect from Mumbai. Also wish to see you sharing stage with Respectful Shobana Madam.. Regards to Your Strong Support Kishoreji...
ചന്ദനാ... മനോഹരമായിരുന്നുട്ടോ, ആദ്യമായിട്ടാണ് ചന്ദനയുടെ നൃത്തം കാണുന്നത്, അഭിനന്ദനങ്ങൾ 🌹🌹
Happy to hear that... thank you
കലാകാരന്മാരെ പരിചയപെടുത്തിയതിന് ഒത്തിരി നന്ദി
Thank you so much
Devi nannayittund nalla perfomance parichayapetta ellavarum nalla kalakaran marum kalakarikalum ellavarum nannayittund deviyude parichayapeduthal oru veettile angathe pole daivam anugrahikkatte devi 🙏🙏🙏🙏👍👍🥰🥰
Really happy to hear from you... thank you
വളരേ മനോഹരമായി അവതരിപ്പിച്ചു. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ധാരാളം പ്രോഗ്രാം ചെയ്യാൻ അവസരം ഉണ്ടാകും . ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ 🌹🌹🌹🌹🌹
Really happy to hear from you... thank you for your support
Devi suuuuuuuuuuper...... പറയാൻ വാക്കുകളില്ല..... ഗോഡ് ബ്ലെസ് you...
🥰🥰🥰.. 👌👌👍👍
Thank you so much
Soo talented chechii ..l got goosebumps lots of love ❤️
How sweet... really happy to hear from you
Superb chechi
ഒത്തിരി ഇഷ്ടമായി ചേച്ചിയുടെ ഡാൻസ്. എല്ലാ എപിസോടും കാണുന്ന ആളാണ് ഞാൻ. ഇത്രയും എളിമയും വിനയവും ഉള്ള ഒരു കലാകാരി. ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ സംഗീതവും നൃത്തവും അഭ്യസിച്ച ഒരു മെഡിക്കൽ സ്റ്റുഡൻ്റ് ആണ്. ചേച്ചിയോടൊപ്പം നൃത്തം ചെയ്യാനും പാട്ട് പാടാനും എന്നെങ്കിലും ഒരു അവസരം ലഭിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു. ലവ് യൂ ദേവി ചേച്ചീ 🤩💖
Achooodaaa
Really happy to hear from you...
Looking forward for a day like that.
Thank you
Always admired your graceful dance ...The group dance performance was also awesome
Thank you so much
കൊള്ളാം ചേച്ചി👍🏻 sakalakalavallabha ennokke വിളിക്കാൻ പറ്റിയ ആളാണ് അല്ലെ.... Devichandana കീ ജയ് 💪🏻💪🏻💪🏻
Means alot... thank you for your support
👌👌👌... ❤️❤️❤️സ്റ്റേജ് പ്രോഗ്രാം നേരിട്ട് കാണാൻ കൊതിയാവുന്നു. എല്ലാ കലാകാരൻമാർക്കും വീണ്ടും പഴയപോലെ പ്രോഗ്രാംകൾ കിട്ടട്ടെ. സജീവമായി പ്രോഗ്രാം കൾ നടക്കാനുള്ള സാഹചര്യം വേഗം വരും എന്ന് പ്രതീക്ഷിക്കാം 🙏🏻🙏🏻🙏🏻.
Thank you for your support and wishes dear
Chechiii, your performance is so super👌👌👌 and you are very talented.god bless you
Happy to hear from you... thank you
നമസ്തേ ചേച്ചി നന്നായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടായി ഞാൻ എന്റെ പഴയ ഓർമയിലേക്ക് പോയി കല്യാണം കഴിഞ്ഞ് ചിലങ്ക ഒന്ന് കാണാനോ തൊടാനോ സമ്മതിക്കാത്ത എന്റെ ഭർത്താവിന്റെ വീട്ടുകാർ ചേച്ചി ഭാഗ്യവതിയാണ് ചേട്ടൻ കൂടെ ഉണ്ടല്ലോ എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ തരട്ടെ ഒരുപാട് സ്നേഹത്തോടെ ലക്ഷ്മി 😍
Achooo...
Convince them and do dance...best wishes
സൂപ്പർ ചേച്ചി... ഇനിയും ഒത്തിരി വേദികളിൽ ഇതുപോലെ ഉള്ള പ്രോഗ്രാം ചെയ്യാൻ സാധിക്കട്ടെ... കൂടെ ഉള്ള ചേച്ചിമാർക്കും ആശംസകൾ🌹🌹
Thank you so much
Great artist aanu devi chandana. Gurukkan marude anugraham endavatte eppozhum. God bless you all.
Thank you so much for your support and wishes
ഞാൻ ഇപ്പോൾ ആണ് vedio കണ്ടത്. Hai ദേവി, Nice പെർഫോമൻസ്. എനിക്ക് ഇഷ്ടം ആണ് classical ഡാൻസ്. ദേവിയുടെ classic ഇന്നാണ് കണ്ടത്. Very talent. God bless. Dancer and music 🙏💞💞💞
Happy to hear from you
God bless you Devi Chandana. All the best.
Appumash paranjath pole chechiyude kazhivinanusarichulla avasarsngal checjikk kittiyittilla ennu enikkum palappozhum thonniyittund... Iniyum orupad uyarangalil ethatte... Nalla supportive ayittulla oru husband and family aanu chechikk kittiyath...videos sherikkum adipoli aavunnund... Kishorettanteyum chechiyudeyum samsaram kelkkan nalla rasamaa......
Really appreciate your support.. thank you
supper chechi.. ചേച്ചിയുടെ അധ്യാപകൻ paranjapole എല്ലാം thikanja ഒരു നല്ല kalaakariyan... U r very simple and down to earth.... Ente friendsinum familikkumokke chechiye orupaad ishtaman...
Happy to hear from you... regards to all
Chechide dance kaanan nalla bhangiyane kaanan pattiyathil santhosham superb👌❤Team ellarum nannayi kalichu👌.
Thank you so much
Murugan mashine കണ്ടപ്പോൾ ഞങ്ങളുടെ pgm ഓർമ്മവരുന്നു.
ഒരുപാട് സന്തോഷം 🥰🥰🥰🥰.. Keep going ചേച്ചി 👍👍👍 luv uuuuuu🥰🥰🥰🥰🥰
Thank you so much dear
Chechi m a huge fan of you and kishore chettan…. Can u make a video on ‘A Day in my life’… lots of love. 🌹
Sure
If I have daughter I will come to u and u will give the first blessing and dance step. U are really great artist god bless u
How sweet of you to say that.... thank you for your support
Devi superb,, congratulations
Wow ..spr 💖💖💞💞🌸🌸...kure naalay njglude vasanthathine knditt....lubb uuu... 💖💖🌸🌸💞
Thank you so much dear
Super program Devi anugraheetha kalakarikku abhinandanangal.. uyarangalilekku ethatte ennu atmarthamayi prarthikkunnu. Sariyude video kanan samayam kittiyilla.udane kanum...
Really appreciate your support
Adipoli.. santhosham.. orupadu nalukalkku sesham kshethrathile ulsavaparampil poyapole thonni...super
Thank you so much
Good presentation,good interaction,simple,interesting,nice video.A positive vibe from you.may god bless you
Happy to hear from you... thank you for your support
ആശംസകൾ..... വളരെ നന്നായിട്ടുണ്ട് ഡാൻസ്
Thank you so much
Really proud to see all... ❤❤❤
Keep going chechii
Thank you so much
Braitifull performance devi chechii kurachu divasamayi chechiyude video kanddittu any way super devi chechii cute 😍
Thank you....happy to hear
നല്ല അടിപൊളിയാണ് എല്ലാവരുടെയും Dance കലക്കി......👌👌👌👌👌👌🙏Very Good Aunty....
Thank you so much
ഒരുപാട് ഇഷ്ടം ആയി ഡാൻസ്... ഇനിയും ഒരുപാട് പ്രോഗ്രാംസ് ഉണ്ടാകട്ടെ
Thank you for your wishes
😍😍ദേവി മാം 😍😍..എന്താ പറയ്ക.. Goosembumps❤.. നിർത്തി വെച്ചിരുന്ന എന്റെ നൃത്തപഠനം ഞാൻ പിന്നെയും ആരംഭിക്കാൻ തീരുമാനിച്ചത് ഒക്കെയും മാമിനെ കണ്ടുകൊണ്ടാണ്.. ഒരു അപകർഷത ഉണ്ടായിരുന്നു.. ഡിഗ്രീ കഴിഞ്ഞ് 3 കൊല്ലം ആയി ഇനി പഠിക്കാൻ പോയാൽ ആരേലും എന്തേലും പറയുമോ എന്നൊക്കെ.. പക്ഷെ മാം ഒക്കെ കളിക്കുന്നത് കാണുമ്പോൾ ന്റെ തീരുമാനം ഞാൻ മാറ്റി.. അടുത്ത മാസം ജോയിൻ ചെയ്യുക ആണ് ക്ലാസിനു ❤..
U are inspiration maam❤
I did my BA and MA in Bharathanatyam after marriage that too in a regular collage. No worries... Go ahead with your dance... Best wishes
Thankyou so much ma'am😍
ചേച്ചി സൂപ്പർ പെർഫോമൻസ് 👌👌👌👍👍😍😍എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനയും🙏😍
Thank you so much
Enik chachide 'maadu mekum kanne nee.....' dance othiri ishtam. Njaan Idaku TH-cam eduthu kaanaarundu. Love u so much.
Really happy to hear from you
Wonderful artist Devi.
Devi chechiiiii superrr,enikku bayankara eshttam annu chechinte dance ,soooo cuteeeee expressions love youuuuu
Thank you so much
Super chechi 👌 God bless u always. Chechede smile super aanutto😊❤
Thank you so much
Devi chechi nice performance
Simple character
Chechiku big thumbsup👍👍👍👍
Thank you dear
Chechi spr
Orupad nalla avasarangal kittatte
Love you sis❤
Performance 👌
Thank you for your support
Hy chechii amazing.. kalamandalathil vech chechiyude prfrmnc kandittund..parijayappedan orupad agraham aanu.love u chechii..really grace full.lots of love 😘
Happy to hear from you... Will meet sometime for sure.
@@actressDeviChandana 😘😘❤️❤️
Ente molem njn dance ee thavana iruthi.enikku orupadu ishttanu classical dance.nalla bhangyi aayittundu devi ye kanan orungiyappo Peru pole thanne kanan 💞💞
Thank you... really means alot
ചന്ദന നിറമുള്ള ദേവി തൻ,
ചന്തം നിറഞ്ഞുള്ള നടനം കണ്ടുവോ?
ചന്ദ്രികമാം, ആ വദനത്തിൽ ഭാവ ങ്ങൾ:
ചന്തത്തിൽ ചാലിച്ചു സുന്ദര സന്ധ്യ യായ്.!
അഭിനന്ദനങ്ങൾ 💐
Means alot to hear from you
ഞാനും RLV Pradeep Kumar സർ-ൻ്റെ ശിഷ്യ ആയിരുന്നു. ഒത്തിരി സന്തോഷം മാഷിനെ കാണാൻ സാധിച്ചതിൽ.
ദേവി ചേച്ചി കോട്ടയത്ത് പ്രാക്ടീസ് ചെയ്യാൻ വരും എന്നറിഞ്ഞാൽ njngal സ്റ്റുഡൻ്റ്സ് എല്ലാവരും ഭയങ്കര excitement ആയിരിക്കും. ഒന്ന് രണ്ട് തവണ ചേച്ചിയെ ക്ലാസ്സിൽ കണ്ടിട്ടുണ്ട്.
Love your videos chechi!
Lots of love❤️
And so happy to see Pradeep Sir after so long!❤️
Really happy to hear from you dear
❤️
നിങ്ങളെ പോലുള്ളവരാണ് ഡാൻസ് പ്രോഗ്രാം ഷോകളിൽ ജഡ്ജ് ആകേണ്ടത്. 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
How sweet... thank you
വളരെ നല്ല പ്രകടനം. ഈശ്വരൻ കടാക്ഷിക്കട്ടെ. 🙏🏻
Thank you so much
Chandana chechii..awwwww... superrrrrr.... really miss our prgmmm... dearest Pradeep sir, Raghu chettan, shibu sir, Unni mash, my best dance partner vipi chettan ❤❤❤❤
Missed our team .... Thank you for your support
ഒരു കലോത്സവത്തിൻ്റെ ഫീൽ എവിടെയോ വന്ന പോലെ🥰🥰🥰🥰🥰.....
Happy to hear
nalla oru manassinte udamayanu chechi, deivam anugrahikkatte
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ ഗുരുക്കന്മാർ നല്ലത് എന്ന് പറയുമ്പോൾ അത് ഒരു പ്രത്യേക അഭിമാനവും അനുഗ്രഹവും ആണ് അല്ലേ ടാ😍
Very true... thank you for your support
Devi chandana super ❤️🙏🙏..God bless you 🙏❤️
Thank you so much
കണ്ണും മനസും നിറഞ്ഞു. God bless dear ❤️
Thank you so much🥰
Enthu Rasamannuu kanndirikkann .....God Bless You A Lot 😍😍😍
Thank you so much
Hai chechi..ithrakum talent Ulla devichechiku orupadu uyarathil ethan ishwaran anugrahikatte..👍❤ I love dance..orikalum athine maattinirtharuthe..keep going. Best wishes..🙂
Really happy to hear from you... thank you for your support
Most talented and humble,
Means alot to hear from you
Chandane programme super aakunnundu. Dance 👌👌👌👌👌😍
Thank you so much
സകലകലവല്ലഭ 🥰🥰 awesome performance ❤️❤️
🤗🥰
Achodaaa pradeep sirnte aa innocence..😍😍
Yes...he is true from heart
Parayan vakkukalilla... Nannayi avatharipichu dancum vlogum.. Ellavarudeyum prathanayum anugravum undavatte chechi🥰🥰🥰 love u chechii
Thank you for your support and love
Onnum Parayanilla Devi , Adipoli God bless you mole 🙏
Thank you so much for your support
Your movements are so gracefully like poetry in motion. So pleasing to senses. The movements along with expressions make it very captivating. Keep it going. Blood luck and recovery from injuries.
Thank you
Devi chechi superrrrr Ella vida iswaryagalum undakatta ennu prarthikkunnuuuu
Happy to hear.... thank you for your support
Kunjunnal muthal kochin Guinness nte paripadikalill kandu thudangiyathanu devi chechiyem kishore chettanem.... Aa oru orma aanu ippozhum❤️🥰
Really happy to hear that
@@actressDeviChandana ❤️❤️❤️❤️
ദൈവം അനുഗ്രഹിക്കട്ടെ.... All the best,... ❤🥰❤
Thank you so much