സത്യത്തിന് സാക്ഷ്യം നല്കേണ്ട മാധ്യമങ്ങൾ നിക്ഷിപ്ത താല്പര്യങ്ങൾ മൂലം അസത്യത്തിന് സാക്ഷ്യം നല്കുമ്പോൾ!

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 73

  • @Jomolm849
    @Jomolm849 3 ปีที่แล้ว +19

    As a Catholic I am very happy about this Bishop as he came forward to convey this truth.... Thank you Jesus....

  • @thephoenix9819
    @thephoenix9819 3 ปีที่แล้ว +23

    നല്ല അവതരണം പിതാവേ👌 Syro-Malabar സഭയുടെ ഭാവി, അങ്ങയെ പോലുള്ള നല്ല അജപാലകരുടെ കൈയിൽ സുരക്ഷിതം 😍👍

    • @jittoputhuva8916
      @jittoputhuva8916 3 ปีที่แล้ว +5

      ഇനിയും ഇതുപോലുള്ള നട്ടെല്ലുള്ള പിതാക്കന്മാർ മുന്നോട്ട് വന്നില്ലെക്കിൽ നമ്മുടെ അടുത്ത തലമുറയുടെ കാര്യം ബുദ്ധിമുട്ടാണ്. ഇതുപോലുള്ള പിതാക്കന്മാർ മുന്നോട്ട് വരുന്നതിൽ അല്പം വിശ്വസം തോന്നുന്നു.

    • @lisielukose7554
      @lisielukose7554 3 ปีที่แล้ว

      Greate pithave

  • @lovelyjoseph531
    @lovelyjoseph531 3 ปีที่แล้ว +7

    ഒരു കത്തോലിക്ക ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു. എല്ലാവരുടെയും മാനസാന്തരത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏 ഒരു ആത്മാവ് പോലും നഷ്ടപ്പെടുവാൻ ദൈവം ആഗ്രഹിക്കുന്നില്ല ല്ലോ 🙏

  • @sunnymathai438
    @sunnymathai438 3 ปีที่แล้ว +1

    വളരെ നല്ല പ്രസംഗം. ദൈവമക്കൾ ആരോഗ്യ കരമായ പ്രതികരണങൾ ഇനിമേൽ. ഉണ്ടാകണം. 👏👏🙏👍

  • @joyaj9580
    @joyaj9580 3 ปีที่แล้ว +1

    പരിശുദ്ധ പിതാവിന്റെ പ്രഭാഷണം ശ്രദ്ധയോടെ കേൾക്കുമ്പോൾ ഇതിൽപരം ഒരു ആനന്ദം വേറെയില്ല..പരിശുദ്ധാത്മാവ് സ്വർണ പ്രാവുപോലെ ശിരസ്സിൽ വന്ന് ഇറങ്ങുന്നതായി അനുഭവം ഉണ്ടാകുന്നു,, ഹല്ലേലുയ, ഹല്ലേലുയ, സ്തോത്രം...കർത്താവേ,വചന പ്രാഘോഷണത്തിന് പിതാവിനെ ദിവ്യ വരങ്ങളും അനുഗ്രഹങ്ങളും കൊണ്ട് നിറക്കേണമേ,,ഈശോയേ ഇത് നിരന്തരം കേൾക്കാൻ ഇടവരുത്തേണമേ.ആമേൻ✝️🐓✝️🙏

  • @chinchuaden71
    @chinchuaden71 3 ปีที่แล้ว +11

    I am proud as a Catholic

  • @tessj265
    @tessj265 3 ปีที่แล้ว +10

    Whatever you spoke here is very true Bishop.

  • @annammadsouza3867
    @annammadsouza3867 3 ปีที่แล้ว +9

    The voice of the church, praise and glory to God 🙏

  • @jollymathew2706
    @jollymathew2706 2 ปีที่แล้ว

    അതെ പിതാവേ....! അങ്ങ് പറഞ്ഞത് ശരി ആണ് . ഐക്യം ഇല്ലാത്തത് ഉള്ളിൽ നിന്നുള്ളവർ തന്നെ ആണു ഒന്നിച്ചു നടക്കാം. .. മുന്നേറാം 🙏.

  • @shajimathew1815
    @shajimathew1815 3 ปีที่แล้ว +1

    Shakina TV , ഒരു മുഴുവൻ സമയ ന്യൂസ്‌ ചാനൽ കൂടി ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അതിനു വേണ്ട കാര്യങ്ങൾ എത്രയും ആരംഭിക്കണം. മാധ്യമ രംഗത്തെ നമ്മുടെ കുറവ് പരിഹരിച്ചില്ലെങ്കിൽ അതിനു നാം വലിയ വില കൊടുക്കേണ്ടി വരും

  • @rajuthomas2931
    @rajuthomas2931 3 ปีที่แล้ว +38

    ക്രൈസ്തവ മൂല്യങ്ങള ഇകഴ്തി കാണിക്കുന്ന സിനിമകൾ പോലുള്ള മാധ്യമങ്ങക്കെതിരെ കോടതിയിൽ പോകുന്നത് ഉചിതമല്ലെ .... അതിനായി സ്ഥിരം കമ്മറ്റി ആയാലോ ...

    • @sistersebastina8038
      @sistersebastina8038 3 ปีที่แล้ว +3

      Excellent. Moral teaching. May all value this teaching for accepting the truth nd boldly proclaiming nd revealing it to the public to stand for the truth nd purify this world for a righteous life.

    • @alicejoseph2819
      @alicejoseph2819 3 ปีที่แล้ว +4

      നല്ല അഭിപ്രായമാണ്. വേറെ ഏതെങ്കിലും മതവിഭാഗത്തിന് എതിരെയുള്ള ഫിലിം ആയിരുന്നെങ്കിൽ അതുറിലീസ് ചെയ്യാൻ ആരും സമ്മതിക്കില്ലായിരുന്നു

    • @antonychacko4802
      @antonychacko4802 3 ปีที่แล้ว +2

      നമ്മുടെ (സഭയുടെ) സ്ഥാപനങ്ങളിലുള്ളവർക്കെല്ലാം ഇത്തരം മുല്യവത്തായതും അടിസ്ഥാനപരമായതുമായ പ്രഭാഷണം-സന്ദേശം കേൾക്കാനും, കേൾപ്പിക്കാനും എന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കേണ്ടീയിരിക്കുന്നു

  • @THETHODUKA
    @THETHODUKA 3 ปีที่แล้ว +6

    WELL SAID MAR THOMAS! GOD BLESS YOU!

  • @philominajacob3334
    @philominajacob3334 3 ปีที่แล้ว +1

    Thank you Bishop. Very touching in my heart.

  • @mathewjoseph9441
    @mathewjoseph9441 3 ปีที่แล้ว +1

    പ്രിയ പിതാവേ
    പിതാവിന്റെ വീഡിയോ ഞാൻ കാണാറുണ്ട് ,നല്ല നിലവാരം പുലർത്തുന്നു ,ഇ വിഡിയോയും
    നല്ല നിലവാരം പുലർത്തിയത് കൊണ്ടും ആകർഷണീയ മായതു കൊണ്ടും ഞാൻ പ്രതികരിക്കുവാൻ
    ഇഷ്ട്ടപെടുന്നു .
    പിതാവ് പറയുന്ന കാര്യങ്ങളുടെ അടിസ്ഥാന കാരണങ്ങൾ ,പിതാവിന് അറിയാൻ
    പാടില്ലാത്തതു കൊണ്ട് ആണോ ,അതോ , ശ്രോതാക്കൾ പ്രതികരി ക്കട്ടെ എന്ന് കരുതിയാണോ
    എന്നറിയില്ല ,പ്കഷെ എനിയ്ക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ള കാരണം ഇതാണ് ."പഴയനിയമത്തിൽ
    ഇങ്ങനെ പറഞ്ഞിട്ടുണ്ട് ,"ഭൂരിപകഷത്തോടു ചേർന്ന് തിന്മ ചെയ്യരുത് " പിതാവ് ചോദിക്കുന്നുണ്ടാല്ലോ
    ദുഃഖ വെള്ളിയാഴ്ച ,ജനം ,ഈശോയെ ക്രൂശിക്കുക ,ക്രൂശിക്കുക "എന്ന് പറഞ്ഞപ്പോൾ ,ക്രിസ്തു, സുഖ
    പെടുത്തിയ ,ആയിരങ്ങൾ എവിടെ ,ഈശോ ,കൊടുത്ത ,അപ്പം ഭക്ഷിച്ച , പതിനായരിങ്ങൾ, എവി ടെ,
    എന്ന് . ക്രിസ്‌തുവിനെ അറിഞ്ഞ ഇവർ ,സത്യത്തിനു വേണ്ടി വില കൊടുക്കാൻ /വേദന സഹിക്കാൻ
    മടിക്കുന്നവരാണ് ,കാരണം ,ക്രിസ്തുവിനു ,ഞായാറാച്ഛ ഓശാന പാടിയവർ ,ഇന്ന് മാളത്തിൽ ഒളിച്ചു
    അന്ന് ,അവർക്കു ,ഒരു പക്ഷേ ,പട്ടാളവും , പുരോഹിതരുടെയും എതിർപ്പുകൾകു എതിരെ ,പ്രതികരിക്കുവാൻ
    സാധിച്ചു ,പ്കഷെ ദുഃഖ വെള്ളിയാച്ഛ, പ്രതികരിച്ചാൽ ശരീരം ,വേദനിക്കും ,വിലകൊടുക്കണ്ടി വരും എന്ന്
    അവർക്കറിയാം ,ജനത്തിനേ കുറ്റം പറയേണ്ട ,ക്രിസ്തുവിന്റെ ശിഷ്യന്മാരും ,അന്ന് ക്രിസ്തുവിനെ കൈവിട്ടില്ലേ?
    കാരണം ,വ്യക്തം സത്യത്തിന്നു വേണ്ടി വാദിച്ചാൽ വിലകൊടുക്കണം .ഇത് തന്നെ യാണ് ഇപ്പോഴും നടക്കുന്നത് തിൻമ ചെയ്യുന്ന നേതാക്കൾ ,തിൻമ ഇഷ്ട്ടപെടുന്ന ഭൂരിപക്ഷത്തെ ,പണം കൊടുത്തു സ്വാധീനിക്കുന്നു ,തിന്മയെ വെറുക്കുന്ന ,ന്യൂനപക്ഷം ,മി ണ്ടാതിരിക്കുന്ന കാരണം ,മിണ്ടിയാൽ വിലകൊടുക്കേണ്ടി വരും .സമൂഹത്തിന്റെ മന സാക്ഷി ആകേണ്ടേ ,സഭയും ,കോടതിയും ,എവിടെ ?കൊറോണ വൈറസ് നു , ഗോമൂത്രവും ,ചാണകവും മരുന്നാണ് എന്ന് പറഞ്ഞ BJP, നേതാക്കളെ വിമർശിച്ചപ്പോൾ അവർക്കു എതിരെ രാജ്യ ദ്രോഹ കുറ്റം ചാർത്തി അറസ്റ്റ് ചെയ്തു പ്രതികരിക്കണ്ടേ ആരും പ്രതികരിച്ചില്ല ,കാരണം വ്യക്തം . ഒരു കുടുംബത്തിൽ 2, മക്കളിൽ ൽ കൂടുതൽ ,പാടില്ല എന്ന് റഞ്ഞപ്പോൾ ,സഭ നിശബ്ദ ആയിരുന്നു .കാരണം മേൽ പറഞ്ഞത് തന്നെ ,പ്രതികരിച്ചാൽ ,പലതും നഷ്ടപ്പെടും .പക്ഷെ ഇവിടേ ഒരു നഗ്‌ന സത്യം ,ഉണ്ട് ,നമ്മൾ ഇവിടെ ക്രിസ്തുവിനു സാക്ഷ്യം നൽകേണ്ട സമയത്തു ,അവനെ തള്ളി പറയുന്നു .
    കാരണം ക്രിസ്തു പറഞ്ഞിട്ടുണ്ട് സത്യത്തിനു സാക്ഷ്യം നൽകാനാണ് ഞാൻ വന്നത് എന്ന് .
    continued in the next page

    • @mathewjoseph9441
      @mathewjoseph9441 3 ปีที่แล้ว +1

      ഇത് പറയുമ്പോൾ ഞങ്ങള് ഏറ്റവും ദുഖിച്ചിട്ടുള്ളത് ,സഭയുടെ ,പരമ്പരാഗത മായാ, അപലപിക്കേണ്ട ഭീരുത്തവും, ദൈവവചനത്തിൽ "വെള്ളം "ചേർക്കുന്ന നടപടിയാണ് .ദൈവം പറയുന്നു ,ദൈവം ആണ് പ്രപഞ്ചം സൃഷ്ട്ടിച്ചത് ,എന്ന് .പക്ഷെ യുക്തി വാദികള് ,പരിണാമ സിന്താന്തം അവതരിപ്പിച്ചപ്പോൾ ,സഭ അതിനെ സപ്പോർട്ട് ചെയ്യുവാൻ
      വേണ്ടി വളരെ ബാലിശമായ വാദങ്ങൾ കൊണ്ടുവന്നു {ഒരു ദിവസം എന്നത് 1000, വർഷങൾ ആകാം എന്ന് ] പരിണാമ സിന്താന്തം പൊട് തെറ്റ് ആണ് എന്ന് ,വര്ഷങ്ങള്ക്കു തെളിയിച്ചിട്ടുള്ളതാണ് , പരിണാമ വാദികൾ ഉണ്ടാക്കിയ ,Neandarthal, piltdown, എന്ന
      skeltons,വ്യജമായിരുന്നു എന്ന് ശാസ്ത്രം തന്നെ സമ്മതിച്ചിട്ടുള്ളതാണ് .എന്നിട്ടും സഭക്ക് നിലപാടിൽ ഒരു മാറ്റവും ഇല്ല .സഭയുടെ ഇ കുറ്റകരമായ പ്രവർത്തിമൂലം ,ദൈവ വചനത്തിനുള്ള ,വിശ്വാസ്യത സഭ നഷ്ടപ്പെടുത്തി,യുവജനങ്ങളെ ,യുക്തി വാദികൾ
      ഇത് വഴി കാണിച്ചുകൊടുക്കുകയാണ് ,ദൈവവചനം 'Infallible" അല്ല എന്ന് .കൂടാതെ രണ്ടാമത്തെ പ്രവർത്തി, രണ്ടാം വത്തിക്കാൻ കൌൺസിൽ വന്നപ്പോൾ ,നമ്മൾ പറഞ്ഞു ,സഭക്ക് പുറത്തും സത്യങ്ങൾ ഉണ്ട് ,അവരും [വിജാതീയർ ] ദൈവത്തെ ആണ് ആരാധിക്കുന്നത് ,അന്നേഷിക്കുന്നതു,ചര്ക്കത്തിൽ പറഞ്ഞാൽ ,ക്രിസ്തുവിൽ കൂടി അല്ലാതെയും രക്ഷിക്കപെടുവാൻ,
      സാധിക്കും, എന്ന് സഭ പരോക്ഷ മായിട്ടു പറയുന്നു .ഇവിടേ ക്രിസ്തുവിനെ നുണയാൻ ആക്കുന്നു ,അല്ലെങ്കിൽ ക്രിസ്തുവിനു തെറ്റുപറ്റിയതായിട്ടു സഭ സമ്മതിക്കുന്നു .കാരണം ക്രിസ്തു പറയുന്നു ആകാശത്തിനു കിഴേ മനുഷ്യർക്ക്‌ റെഷിക്കപ്പെടുവാൻ
      ഒരു നാമം മാത്രമേ ഉള്ളു ,അത് ക്രിസ്തു /മിശിക, എന്ന നാമം മാത്രം .നമ്മൾ fanatic, ആകണം എന്ന് അല്ല പറയുന്നത് ,കൈയടി ട്ടാൻ ,വചനത്തെ/ ക്രിസ്തുവിനെ തള്ളിപറയര്ത്തു എന്നാണു . സർവമത സഹോദര്യത്തിനു വേണ്ടി ,നമ്മൾ അല്ലാതെ ,മുസ്ലിംസ് യഹൂദരോ ,അവരുടെ പ്ര മണങ്ങളിൽ,ഇത് പോലെ ചെയിട്ടുണ്ടോ ?
      ഇത് കൂടാതെ മനുഷ്യർ തിന്മ ചെയുവാൻ ഉള്ള പ്രധാന കാരണം ഇതാണ് എന്ന് ഞങ്ങള് വിശ്വസിക്കുന്നു ,അത് ഇതാണ് ,നമ്മൾ ഏതു, തിൻമ ചെയ്താലും അതിന്റെ ഫലം ആസ്വദിക്കാം ,അന്തരഫലം പിന്നീട് ആണ് .പക്ഷെ നൻമ ചെയ്താൽ ഫലം ,അപ്പോൾ കിട്ടുകയില്ല ,സമയം എടുക്കും .അതുകൊണ്ടു തിൻമ മനുഷ്യർ ഇഷ്ട്ടപെടുന്നു
      ഉദാ ; കള്ള note, അടിക്കുക അപ്പോൾ തന്നെ അത്‌ ഉപയോഗിച്ച്, സുഖം തേടാം .പക്ഷെ ജോലി ചെയ്തു അത്രയും പണം ഉണ്ടാക്കാൻ ,അധ്വാനം വേണം ,സമയം എടുക്ക്കും .പരീക്ഷക്ക് ,copy, അടിച്ചാൽ അപ്പോൾ തന്നെ പ്രതിഭലം ,പക്ഷെ copy, അടിച്ച കാര്യങ്ങള് പഠിക്കുവാൻ ,സാമ്യം എടുക്കും ,ബുദ്ധിമുട്ടും .ഇത് എല്ലാകാര്യത്തിലും 100% ശരിയാണ്

  • @daisypphilip3047
    @daisypphilip3047 3 ปีที่แล้ว +4

    Very good.

  • @laisammajoseph2051
    @laisammajoseph2051 3 ปีที่แล้ว

    പിതാവേ സത്യം. ❤❤❤👏👏👏🌹👏🌹🙏🙏🙏🙏praise the lord 🌹👏🌹

  • @joshychalakudy6266
    @joshychalakudy6266 3 ปีที่แล้ว

    ജ്ഞാനത്തിന്റെ വാക്കുകൾ 💗🔱✴️

  • @rosejoseph3334
    @rosejoseph3334 3 ปีที่แล้ว

    I wish many of us listen and put in practice of what we hear.Thank you Pithava, God bless you and our Institutions and our Church

  • @mathewjoseph9441
    @mathewjoseph9441 3 ปีที่แล้ว

    പ്രിയ പിതാവേ

  • @felcychacko522
    @felcychacko522 3 ปีที่แล้ว +1

    Very good father. Let this be an eye opener to the Catholic community

  • @rosseyanttony2813
    @rosseyanttony2813 2 ปีที่แล้ว

    Very good teok and. Thanks

  • @minimolsabu2070
    @minimolsabu2070 3 ปีที่แล้ว +3

    Good message pithavae

  • @littyshaji6587
    @littyshaji6587 3 ปีที่แล้ว

    🙏🙏🙏🙏

  • @joancj1573
    @joancj1573 2 ปีที่แล้ว

    Excellent talk.sr.joancj

  • @bindu2954
    @bindu2954 3 ปีที่แล้ว +1

    Very good program! It takes a lot of courage to stand for the truth and justice.

  • @yellowpapernews
    @yellowpapernews 3 ปีที่แล้ว +3

    UP ഇലും Assam ഇലും ജനസംഘ്യ നിയന്ത്രണം വന്ന സ്ഥിതിക്കു കേരളത്തിലെ ചില പ്രിത്യേക മാതാവിഭാഗത്തിന്റെ ജനസംഘ്യ വരും കാലങ്ങളിൽ കൂടാൻ സാധ്യത വളരെ കൂടുതൽ ആണ്. Inorder to make Kerala a safe heaven.

  • @thomasplaparampil2301
    @thomasplaparampil2301 3 ปีที่แล้ว +2

    ഭീരുത്വത്ത്ൻ്റെ ആത്മാവിനെ അല്ല ശക്തിയുടെയും ധൈര്യത്തിനും ആത്മാവിനെയാണ് ക്രിസ്ത്യാനി സ്വീകരിച്ചിരിക്കുന്നത്. ഞങ്ങളുടെ ക്ഷമയും സഹിഷ്ണുതയും മാധ്യമങ്ങളും സിനിമാലോകവും കാണാതെ പോകരുത്..
    കാര്യങ്ങൾ ധീരമായി തുറന്നു പറഞ്ഞതിന് ബിഷപ്പ് മാർ തോമസ് അഭിനന്ദനങ്ങൾ

  • @varghesechacko66
    @varghesechacko66 3 ปีที่แล้ว

    Very nice

  • @RaniRani-ie9fp
    @RaniRani-ie9fp 3 ปีที่แล้ว +2

    Very good

  • @annleah9470
    @annleah9470 3 ปีที่แล้ว +3

    Well said Bishop Mar Thomas ❤️

  • @felcychacko522
    @felcychacko522 3 ปีที่แล้ว +1

    I listened fully. I am convinced of the harm done by the media

  • @shajic.v6042
    @shajic.v6042 3 ปีที่แล้ว +4

    Well said

  • @minithomas1674
    @minithomas1674 2 ปีที่แล้ว

    happy preast day

  • @kalappurathomas4261
    @kalappurathomas4261 3 ปีที่แล้ว

    Bishop Tharayil ‘s finding that our Church is more and mainly attacked by some Catholics , than outsiders or Media. This is very correct. My humble suggestion is such people must be brought to the table for a sincere discussion with a view to clearing misunderstandings and doubts. Our hierarchy can have a permanent arrangement for this. The Bishops should come down to have that humility, understanding and reconciliation. The impression that our bishops and priests are selfish and indifferent towards the faithful has to be wiped out by proper action

  • @manoharanvk2680
    @manoharanvk2680 3 ปีที่แล้ว

    May Godbless u Father

  • @varghesejohn2412
    @varghesejohn2412 3 ปีที่แล้ว

    Come to the point

  • @alicejoseph2819
    @alicejoseph2819 3 ปีที่แล้ว +3

    ക്രിസ്ത്യൻ ആയതിൽ അഭിമാനം ഉണ്ട്. എന്നാൽ എന്തെല്ലാം പ്രതികരിക്കേണ്ട, തീരുമാനമെടുക്കേണ്ട, കാര്യങ്ങൾ വരുമ്പോഴും മറ്റാരുടെയോ കാര്യം എന്നപോലെ വായ്മൂടിക്കെട്ടിയിരിക്കുന്ന ക്രിസ്ത്യനികളെ കണ്ടു മടുക്കുമ്പോൾ ചിലപ്പോഴെങ്കിലും തിരിച്ചു ചിന്തിച്ചുപോയിട്ടുണ്ട്.

  • @theressaalexander7202
    @theressaalexander7202 3 ปีที่แล้ว

    Valare vasthavam father

  • @jeenajohnson5768
    @jeenajohnson5768 3 ปีที่แล้ว

    Acha achante ormapaduthalukalke othiry nanny god achane anugrahikatte. Oru request undu acha pavapetta swanthamaye oru veedillathe vadakakke thamasikkunna katholika karke

    • @jeenajohnson5768
      @jeenajohnson5768 3 ปีที่แล้ว

      Veedu nalkan enthankilum chayyan pattiille 🙏

  • @annammadsouza3867
    @annammadsouza3867 3 ปีที่แล้ว

    God 🙏 bless you plentifully pithave

  • @srthressiajoseph4393
    @srthressiajoseph4393 3 ปีที่แล้ว

    Nobody can destroy the church, because it is built with precious blood of Jesus.

  • @vimalajohny8606
    @vimalajohny8606 3 ปีที่แล้ว

    Sathyam sathyam

  • @ഉപ്പൻ
    @ഉപ്പൻ 3 ปีที่แล้ว +1

    ജസ്റ്റിസ് കെ ബി കോശി കമ്മീഷൻ വേണ്ടി നിർദേശങ്ങൾ സമർപ്പിക്കാൻ ഒള്ള തീയതി അടുക്കാർ ആയി, എന്ത് എങ്കിലും ചെയ്യുന്നുണ്ടേൽ എല്ലാ സഭകളും എല്ലാ ഇടവകളും എല്ലാ സംഘടനകളും ചേർന്ന് വല്ലോം ചെയ്യുന്നുണ്ടേൽ ചെയ്യ്
    Just. K h koshi കമ്മിഷനിൽ
    ഏറ്റവും കൂടുതൽ നഴ്സിംഗ് പഠിക്കുന്നത് ക്രിസ്തിയൻ പെണ്ണുങ്ങൾ ആണ്, അവർക് സർക്കാർ ആശുപത്രികളിൽ സംവരണം വേണം
    പിന്നീട് എല്ലാ ഫോറോന കളിലും psc, ssc കോച്ചിംഗ് സെന്ററുകൾ തുടങ്ങണം
    നമുക്ക് ബിസിനസ്‌ തുടങ്ങാൻ പലിശ രഹിത വായ്പ്പ കിട്ടണം
    ഇനിയും സമുദായം വേണ്ട രീതിയിൽ ഈ അവസരം ഉപയോഗിച്ചില്ലേൽ, ഇനിയും നമ്മൾ തരം താന്ന് പോകും
    കേരള psc യിൽ ഉള്ള സമ്പത്തീക സംവരണം ഇത്രെയും പെട്ടന്ന് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക
    Ldc, lgs, SI പോലെ ഉള്ള പരീക്ഷകൾ 5,6 കൊല്ലം കൂടി ആണ് വരുന്നത്,കൂടാതെ കോൺസ്റ്റബിൾ പരീക്ഷ കാക്സിഞ്ഞ 3 വർഷമായി നടന്നിട്ടില്ല.ഒരുപാട് പേർക് ജോലിയും കിട്ടും.പരീക്ഷ നടന്ന ജോലി നിയമനവും റാങ്ക്ലിസ്റ്റ് നടക്കാത്ത എല്ലാ വിക്ഞാപനത്തിലും ഉൾപ്പെടുത്തണം. സിറോ മലബാർ വിശ്വാസികൾക്കും സമ്പത്തീക സംവരണ ആനുകൂല്യത്തിൽ പേര് ചേർക്കാൻ അവസരം ഉണ്ടാക്കുക.
    കേരള സർക്കാർ വിക്ഞാപനം അനുസരിച് ഒക്ടോബർ 23,2020 മുതൽ വിക്ഞാപനം ഇറങ്ങുന്ന പരീക്ഷകൾക് ആണ് നമുക്ക് സംവരണം ഒള്ളൂ, ഇത് ചതി ആണ്,കാരണം ഒരുപാട് നിയമനം നടക്കുന്ന പരീക്ഷകൾ നമ്മൾ ഉൾപ്പെടുന്നില്ല.റാങ്ക് ലിസ്റ്റ് പ്രസിതികരിക്കാത്ത നിയമനം നടക്കാത്ത എല്ലാ റാങ്ക് ലിസ്റ്റിലും നമുക്കും സംവരണം വേണം, ന്യായമായ ആവശ്യം ആണ്, ഹൈകോർട്ട് k tet പരീക്ഷകളിൽ മുൻകാല പ്രാബല്യത്തോടെ സംവരണം കൊടുത്ത്,.
    ഈ സമയം എല്ലാ ക്രിസ്റ്റിയൻ സഭകളും ഒരുമിച്ച് ചേർന്ന് വളരാൻ ശ്രെമിച്ചില്ലേൽ ഇനി നമുക് പിടിച്ചു നിൽക്കാൻ ആവില്ല.

  • @josephjc3541
    @josephjc3541 3 ปีที่แล้ว

    Eruttilthappunnavrk Oru velicham aayi we prassangm

  • @tessj265
    @tessj265 3 ปีที่แล้ว

    Judas spent his life with Jesus and he betrayed Jesus same way so many Judas are in the church today. They betray the church.Internal conflicts and division among the members are worse than external enemy. But Jesus had victory over all the enemy, same way church will have the victory over all these enemies 🙏

  • @vimalajohny8606
    @vimalajohny8606 3 ปีที่แล้ว

    Karthava karunayirikanama legumes muzuvanum thinma niranjirikunnu

  • @truthfighter3402
    @truthfighter3402 3 ปีที่แล้ว +4

    If the problem was only about medias I would support. But unfortunately I am not at all happy with what is happening inside the church. Especially from church hierarchy. What happens if pope banes syro malabar qurbana like TLM ?
    No bishops or cardinals ate raising voice against that.

    • @alensabu6610
      @alensabu6610 3 ปีที่แล้ว

      @HEDERAN pachamama incidento? Athum sheriyano😑

    • @llissetmary9699
      @llissetmary9699 3 ปีที่แล้ว

      Good.well said,,,

    • @poulosechirayath8892
      @poulosechirayath8892 3 ปีที่แล้ว

      Praise the Lord Jesus Christ,
      Each catholic should listen and understand the facts the Rev. Bishop said. Today the truth is hidden and many media describing the matters for their benefits or to whom they are loyal. They least bothered about truth. Many of them believe it is true. Especially younger generation and females. They don't think more about. Let us pray for their repentance
      God's blessings be upon the church and Shekinah Channel. Thank you Jesus, Praise you Jesus.

    • @truthfighter3402
      @truthfighter3402 3 ปีที่แล้ว

      @@poulosechirayath8892
      I don't think if we follow what pope says we would be catholic. Ex he worshipped Allah in Abudabi .

    • @bridgetxavier6500
      @bridgetxavier6500 3 ปีที่แล้ว

      @@truthfighter3402 then you follow Mohammed Nabi!!

  • @josephpv5681
    @josephpv5681 3 ปีที่แล้ว +1

    സത്യത്തിന് സാക്ഷിയം കണ്ടമാനം വഹിച്ചാൽ നേരത്തെ പെട്ടുപോയ ഹാനിട്രാപ് പുറത്തായങ്കിലോ പലരും പെട്ടുപോയച്ചോ

  • @georgevarghese2735
    @georgevarghese2735 3 ปีที่แล้ว +6

    എന്തുകൊണ്ട് ഈ മെത്രാന്മാർ മിണ്ടുന്നില്ല ഇവർക്കു വായിൽ ഒരിക്കലും മിനില്ല നിങ്ങൾ ആരെയും പിതാവേ എന്ന് വിളിക്കരുത് എന്ന് വിശുദ്ധ ബൈബിൾ പറയുമ്പോൾ നിങ്ങൾ മെത്രാന്മാർ ഇങ്ങനെ വിളിക്കപ്പെടുന്നത് നൂറു നൂറു തെറ്റാണു ഞാനും ഒരു കാത്തോലിക്കാൻ ആണ് നിങ്ങൾ ഇവിടെ ഇസ്ലാം നിരത്രം യേശൂവിനെ അവഹേളിക്കുമ്പോൾ നിങ്ങളെ പോലെയുള്ള മെത്രന്മാർ മിണ്ടുന്നില്ല ആദ്യം തിന്മയെ എതിർക്കു

    • @arunbj4u
      @arunbj4u 3 ปีที่แล้ว

      Understand the meaning of the bible qoute u are mentioning. Its not correct.

    • @holyfamilychf5833
      @holyfamilychf5833 3 ปีที่แล้ว +1

      Very well

    • @xavierp.s.9482
      @xavierp.s.9482 3 ปีที่แล้ว

      പ്രിയ ബ്രദർ തോമസ് തറയിൽ,
      താങ്കൾ ആത്മാർത്ഥതയോടെ പ്രസംഗിക്കുന്നു. കർത്താവ് താങ്കളെ അനുഗ്രഹിക്കട്ടെ. എന്നാൽ സുവിശേഷം അനുസരിച്ചു ജീവിക്കാൻ കത്തോലിക്ക ബ്രിഷപ്പുമാർ പഠിപ്പിക്കുന്നില്ല.
      മാനസാന്തരപ്പെടുക,രക്ഷിക്കപ്പെടുക, സ്നാനപ്പെടുക. വിഗ്രഹങ്ങളോട് അകലുക, വിശ്വാസ സ്നാനം സ്വീകരിക്കുക എന്നീ കർത്താവിൻ്റെ കല്പനകൾ വിശ്വാസികളെ പഠിപ്പിക്കുന്നില്ല.
      വിശ്വാസികളിൽ 90% പേർക്കും വിശു ദ്ധ വേദപുസ്തകം സംബന്ധിച്ച് അറിവില്ല.
      ഒരു നവോത്ഥാനം കത്തോലിക്കാ സഭയ്ക്കു ആവശ്യമായിരിക്കുന്നു.
      തിരുവചന സത്യങ്ങൾക്ക് സഭയിൽ ഒന്നാം സ്ഥാനം കൊടുക്കുക.
      കർത്താവുകൂടെ ഉണ്ടെങ്കിൽ നാം ആരേയും ഭയപ്പെടേണ്ട കാര്യമില്ല. അത് ഈ കാലഘട്ടമായാലും, മീഡീയകളായാലും, ജിഹാദികളയാലും..
      ആരും ഒരാളെയും പരിശുദ്ധൻ എന്നു വിളിക്കരുത് .
      കർത്താവ് മാത്രമെ പരിശുദ്ധനായുള്ളു.
      യെശയ്യാവു 6:1-5.

  • @vimalajohny8606
    @vimalajohny8606 3 ปีที่แล้ว +1

    Prathikarikkan ahrumilla

    • @babuk8931
      @babuk8931 3 ปีที่แล้ว

      ഈ അവഹേളനങ്ങൾ മുഴുവൻ വരുത്തിവെച്ചത് അങ്ങയെപ്പോലുള്ള പിതാക്കൾ മാരുടെ സംഭാവനയാണ്. മെത്രാരം അച്ചന്മാരും കാട്ടി കൂട്ടുന്ന തെമ്മാടിത്തരങ്ങൾക്ക് നിങ്ങൾക്രട്ടുനിൽക്കുന്നു. തെറ്റാണെന്ന് അറിഞ്ഞിട്ടും തിന്മയുടെ കൂടെ നിങ്ങൾ നിലകൊള്ളുന്നു. അത് സിനിമക്കാർ മുതലെടുക്കന്നു ഇപ്പാൾ കിടന്ന കരഞ്ഞിട്ടു കാര്യമില്ല. നന്മയുടെ പക്ഷത്ത് നിൽക്കക സഭയക്ക് നാണക്കേടുണ്ടാക്കിയത് പ്രാങ്കോയെപ്പോലുള്ള നീചൻ മാരാന്ന് അത് കഴിഞ്ഞപ്പോഴാണ് അംശവടിയിൽ അടിവസ്ത്രം വെച്ച് കാർട്ടൂൺ വരച്ചത് 'ഇതൊക്കെ നമ്മൾ ചിന്തിക്കണം. നല്ല നല്ല വാക്കുകൾ ആണ് പിതാവ് പറയുന്നത്.ഇ തെക്കെ ജീവിതത്തിൽ കാണിച്ചു കൊടുക്കണം. അവിടെയാണ് ക്രിസ്തീയ ചൈതന്യം ഉള്ളത്. നിങ്ങളുടെ തെറ്റുകൾ നിങ്ങൾ ആദ്യം മനസ്സിലാക്കുക. അത് തിരുത്ത കാ എന്നിട്ടു് മാധ്യമങ്ങളെ കുറ്റപ്പെടുത്തുക.മാധ്യമങ്ങൾ കാത് കുർപ്പിച്ചു നിൽകയാണു് ഒരു ചെറിയ കാര്യം പോലും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ അത് അപ്പോൾ തന്നെ ജനം അറിയും. അതു കൊണ്ടു് എപ്പോഴു' തെറ്റിൽ വീഴാതെ ഇരിക്കാൻ പ്രത്യേകം പ്രാർത്ഥിക്കുക. അപ്പോൾ മാധ്യമങ്ങൾ അടങ്ങിക്കൊള്ളും