Thrissur Killer Boy Akhil | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2023
  • ⭕️My Social Media Accounts
    തൃശൂർ∙ അതിരപ്പിള്ളി തുമ്പൂർമുഴി വന‌ത്തിൽ യുവതിയെ കൊന്നുതള്ളിയ സംഭവത്തിൽ ഇടുക്കി വെള്ളത്തൂവൽ സ്വദേശി അഖിൽ പി. ബാലചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശിയായ ആതിരയാണ് കൊല്ലപ്പെട്ടത്. വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് അറിയിച്ചു. അങ്കമാലിയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും. ആതിരയും അഖിലും വേറെ വിവാഹം കഴിച്ചു കുടുംബസമേതം ജീവിക്കുന്നവരാണ്. ഇരുവർക്കും മക്കളുമുണ്ട്. ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ‌ എന്ന പ്രൊഫൈലിലൂടെ റീൽസ് ഇട്ടിരുന്ന അഖിലിന് നിലവിൽ 11,000ൽ അധികം ഫോളോവർമാരാണ് ഉള്ളത്
    കാണാതായത് ഏപ്രിൽ 29ന്
    ആതിരയെ ഏപ്രിൽ 29ന് കാണാതായെന്നാണ് ഭർത്താവ് സനൽ കാലടി നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കാലടി പൊലീസ് കേസെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അങ്കമാലിയിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന ആതിര സഹപ്രവർത്തകനായ ഇടുക്കി വെള്ളത്തൂവൽ സ്വദേശി അഖിൽ പി. ബാലചന്ദ്രനൊപ്പം കാറിൽ കയറിയെന്ന് വ്യക്തമായി. വാഹനത്തിന്റെ നമ്പർ വച്ച് ഉടമസ്ഥനെ വിളിച്ചപ്പോൾ റെന്റ് എ കാർ ആണെന്നും അഖിലിന് കാർ വാടകയ്ക്കു നൽകിയിരിക്കുകയാണെന്നുമായിരുന്നു പൊലീസിനു ലഭിച്ച മറുപടി
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ♦️Whatsapp only 7012587557
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    #aswinmadappally #aswin #aswinmadappally

ความคิดเห็น • 401

  • @AswinMadappally
    @AswinMadappally  ปีที่แล้ว +176

    *Hard times create strong men, strong men create good times, good times create weak men, and weak men create hard times*

    • @Storiesofsarathh
      @Storiesofsarathh ปีที่แล้ว +7

      Bro transman preeven nath nte oru detailed video cheyyoo

    • @railfankerala
      @railfankerala ปีที่แล้ว +1

      ​@@Storiesofsarathh👍🏻

    • @adnx6039
      @adnx6039 ปีที่แล้ว +5

      @@Storiesofsarathh athil enth kooduthal parayan .
      Social mediayil personal life umban ninnal questions varum , related videosum varum .
      Ath thangan pattilengil social media acc delete aaki oru break eduthal pore allathe suicide cheyyano ? oro oro mandatharam swayam kanichit enthina eni detailed videos okke 🙂🙏🏻

    • @mohammedhishamav9993
      @mohammedhishamav9993 ปีที่แล้ว

      👍

    • @navameaysdhaas3037
      @navameaysdhaas3037 ปีที่แล้ว +1

      Praveente karyathil satyam ariyanam plz ath video akkane

  • @meeras8093
    @meeras8093 ปีที่แล้ว +76

    സ്വന്തം family യെ മറന്നു കൂടെ വരുന്നവർ നാളെ തന്നേയും ഇട്ടേച്ചു പോയേകാം എന്ന തിരിച്ചറിവ് വന്നാൽ തന്നെ ഇതുപോലുള്ള അപകടങ്ങളിൽ നിന്ന് രക്ഷപെടാം..

  • @panchamisurendrakumar5139
    @panchamisurendrakumar5139 ปีที่แล้ว +88

    "Never borrow money and lend money among friends. You will lose both money and friend"

    • @sbkerala2453
      @sbkerala2453 ปีที่แล้ว

      He was her boyfriend

    • @shreejasara4275
      @shreejasara4275 ปีที่แล้ว

      Me to lost a lotes of money in the Cyprus totally 10 lacks and gold ...4 Srlanka ladies and 3 philipines ladies

    • @hypeasalways
      @hypeasalways ปีที่แล้ว

      True.
      If u don't give it will be a life long regret
      Particularly we should know the use of our money for them
      Also do with ur guardians supervision

    • @panchamisurendrakumar5139
      @panchamisurendrakumar5139 ปีที่แล้ว

      @@ashwinabraham9435 That is just a quote. Why are you overreacting!!

    • @bullymaguire8458
      @bullymaguire8458 ปีที่แล้ว

      ​@@sbkerala2453ayin

  • @praveenbalan7655
    @praveenbalan7655 ปีที่แล้ว +53

    വളരെ നന്നായി അവതരിപ്പിച്ചു. Well done kerala police

  • @akhielyez3816
    @akhielyez3816 ปีที่แล้ว +206

    അത് കൊഴപ്പില്ല ചത്തത് നന്നായി..
    ഇല്ലെങ്കിൽ ആ പാവം ഭർത്താവ് നെ രണ്ട് പേരും ചേർന്ന് കൊന്നേനെ... ചതിയൻ മാരായ ഭർത്താക്കൻമാർക്കും ഭാര്യമാർക്കും ഇങ്ങനെ തന്നെ വേണം

    • @railfankerala
      @railfankerala ปีที่แล้ว +5

      🙄

    • @akhielyez3816
      @akhielyez3816 ปีที่แล้ว +20

      @@railfankerala realy bro... കഷായം ഗ്രീഷ്മ ഓർമ ഉണ്ടോ?
      അങ്ങനെ പല പല സ്റ്റോറീസ് ഉണ്ട്... അവൻ അവളും ചേർന്ന് ഭർത്താവിനെയും തട്ടി... കടന്ന് കളയാഞ്ഞത് അവളുടെ ഭർത്താവിന്റെ കുരുത്തം... ക്രിമിനൽസ് ന്റെ മൈൻഡ് സെറ്റ് പ്രെഡിക്റ്റ് cheyyane പറ്റില്ല

    • @Amen.777
      @Amen.777 ปีที่แล้ว +4

      True

    • @adnx6039
      @adnx6039 ปีที่แล้ว +3

      ഒരർത്ഥത്തിൽ ശെരി ആണ് 👍🏻

    • @v_cutzz768
      @v_cutzz768 ปีที่แล้ว +2

      True

  • @shajanpd305
    @shajanpd305 ปีที่แล้ว +144

    ആ സഹോദരിയുടെ രണ്ടു മക്കൾ രക്ഷപ്പെട്ടുഒരു തുള്ളി കണ്ണീർ പോലുംഈ മരണത്തിൽ ആർക്കും ഉണ്ടാവില്ലകാരണം അവിഹിതം എന്നും അവിഹിതം തന്നെപാവം ഭർത്താവ്നീയും രക്ഷപ്പെട്ടുഅവളുടെ ആത്മാവിന് ഒരിക്കലും നിത്യശാന്തി ലഭിക്കുകയില്ല

    • @shajanpd305
      @shajanpd305 ปีที่แล้ว +2

      ചേട്ടാ നല്ല അവതരണം

    • @parvathysunil6351
      @parvathysunil6351 ปีที่แล้ว

      എന്നാലും ഒരാളെ കൊല്ലാൻ മാത്രം അധികാരം ആർക്കും ഇല്ല

    • @dseeyou6502
      @dseeyou6502 ปีที่แล้ว

      😢😢😢 8:20

    • @gray3984
      @gray3984 ปีที่แล้ว

      @@shajanpd305 nithyashanthi kiittatha aathmaav chettanittu paniyum ee comment ittenu. Rest in peace athira

  • @jithinraj9863
    @jithinraj9863 ปีที่แล้ว +23

    ദിവസം ഓരോ ഇത് പോലെ കേസ് ആണ്
    😪

  • @abhijithv.l5686
    @abhijithv.l5686 ปีที่แล้ว +76

    ഇവിടെ പെണ്ണ് കെട്ടാൻ ഒരു പെണ്ണ് ഇല്ല... അവിഹിതത്തിനു ആണേൽ ഉണ്ടും താനും....😅

    • @siraj_rahim
      @siraj_rahim ปีที่แล้ว

      ​@FINTA MATHEW ❤️‍🩹

    • @PRAGEETH-J
      @PRAGEETH-J ปีที่แล้ว +2

      സിഗമകൾ കരയാറില്ല 😢😢

    • @ananddevaraj756
      @ananddevaraj756 ปีที่แล้ว

      യ്യോ സത്യം... പെണ്ണ് കിട്ടുന്നില്ല 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @ratheeshkm6337
      @ratheeshkm6337 ปีที่แล้ว

      😅

  • @jeevavincent8654
    @jeevavincent8654 ปีที่แล้ว +10

    News kanunnathillnekkallum rasakaram aswinte explanationanu😇

  • @renjudas5184
    @renjudas5184 ปีที่แล้ว +77

    ഇനിയെങ്കിലും കേരളത്തെ ഗോഡ്സ് ഓൺ കൺട്രി ന്നു പറഞ്ഞു ദൈവത്തെ അപമാനിക്കരുത് 😢

    • @babyathamarassery8449
      @babyathamarassery8449 ปีที่แล้ว

      mandatheram parayalle bro..ella statesilum crimes daily indavar ind..ithpole korch preshnangal ivde sambavikumbo motham keralam thanne mosham anenn parayunnathil ottum logic illa..korch naal vere ethelum statesil poye thamasich nokk apo manasil aavum keralam thanne aan Gods own country enn

    • @Elhombredesafortunado
      @Elhombredesafortunado ปีที่แล้ว +4

      Ayinu dhaivam undo🙄

    • @HariKrishnan-et1jj
      @HariKrishnan-et1jj ปีที่แล้ว +4

      ​@@Elhombredesafortunado nammale nammal thanne nokkanam oru deivavum varulla 🥴

    • @KL62GAMER
      @KL62GAMER ปีที่แล้ว +3

      😂😂

    • @vmsterna1933
      @vmsterna1933 ปีที่แล้ว +5

      എന്ന് വച്ചാൽ കേരളത്തിൽ മാത്രമേ ഇതൊക്കെ നടക്കുന്നുള്ളൂ അല്ലെ വേറെ സ്ഥലത്തു നടക്കുന്നതിന്ററെ ഒരംശം ഇവിടെ നടക്കുന്നില്ല ..യുപിയിൽ ഒക്കെ പട്ടാപകൽ എല്ലാവരുടെയും മുന്നിൽ വച്ചാണ് കൊലപാതകവും റേപ്പും

  • @subeeshmusic
    @subeeshmusic ปีที่แล้ว +21

    എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും അതൊന്നും നല്ല കാര്യങ്ങൾക്ക് വേണ്ടി ആരും ഉപയോഗിക്കില്ല നശിക്കാനും നശിപ്പിക്കാനും മാത്രം 😢😡

  • @abhilashpk7629
    @abhilashpk7629 ปีที่แล้ว +17

    സുഹൃത്തിന് കടം കൊടുത്താൽ കുഴപ്പമൊന്നുമില്ല ഉണ്ടെങ്കിലും സഹിക്കാം ഭർത്താവും രണ്ടു പിള്ളേരും ഉള്ള കാമുകി കാമുകൻ കൊടുത്ത കടമാണ് അതിൻറെ അവസാനം ഇങ്ങനെയൊക്കെ തന്നെയാണ് ഇനിയും

    • @opinion...7713
      @opinion...7713 ปีที่แล้ว +1

      Avanu wife undu kuttiyum undu

  • @thomasbaiju5422
    @thomasbaiju5422 ปีที่แล้ว +5

    കൂടുതൽ ഡീറ്റെയിൽസ് പറയാതിരുന്നത് നന്നായി. 👍

  • @alakanandhaprakash7983
    @alakanandhaprakash7983 ปีที่แล้ว +12

    Fav TH-cam channel ❤

  • @jewelsworld6455
    @jewelsworld6455 ปีที่แล้ว +24

    ചത്തു ചീഞ് പുഴുവരിച്ചു എന്നിട്ടും ബോഡി കണ്ടെത്താത്ത പോലീസ് ഒരു salute

    • @HariKrishnan-et1jj
      @HariKrishnan-et1jj ปีที่แล้ว +22

      Nee ayirunnangi kavadi nirathi kandu pidichene 😏

    • @amruthaakhil985
      @amruthaakhil985 ปีที่แล้ว +5

      ​@@HariKrishnan-et1jj poliichu❤️

    • @amruthaakhil985
      @amruthaakhil985 ปีที่แล้ว +6

      Enitu neeyonum alallo aaah body kandathiye enthonadooo. Enthudelum policinte mandaku avarum manushyara divya drishti onnum ella kndathen

    • @rk_geethu01
      @rk_geethu01 ปีที่แล้ว +2

      ​@@HariKrishnan-et1jj 😂😂

    • @jewelsworld6455
      @jewelsworld6455 ปีที่แล้ว

      @@HariKrishnan-et1jj CCTV mobile phone ഉള്ള ഈ കാലത്ത് വളരെ ഈസിയായി അത് കണ്ടെത്താം.... മിസ്സിങ് ആണെന്ന് അന്ന് തന്നെ വീട്ടുകാർ പരാതി കൊടുത്തിട്ടും. CCTV പരിശോധിച്ചാൽ ശവം ചീയും മുൻപ് കണ്ടെതാമയിരുന്ന്

  • @anooppraju7733
    @anooppraju7733 ปีที่แล้ว +53

    ഭാര്യയെ അത്രമേൽ respect ചെയ്യുന്ന ഭർത്താവ് ആയിരിക്കാം - അവളെ ജോലിക്ക് കൊണ്ട് വിട്ടത് വരെ അങ്ങേരാണ്, അയാൾ ഇവളെ ഒന്ന് സംശയിച്ചു പോലും കാണില്ല, ചിലപ്പോൾ ഫോൺ പോലും ചെക്ക് ചെയ്തു കാണില്ല. ഏതായാലും അങ്ങേര് രക്ഷപെട്ടു. 😕

    • @adhiaathira98
      @adhiaathira98 ปีที่แล้ว +25

      അത് അല്ലേലും അങ്ങനെയാ... ഇങ്ങനെ ഉള്ളവർക്ക് ഇത് പോലുള്ള സംശയം ഇല്ലാത്തൊരെ കിട്ടും... മര്യാദക്ക് നടക്കുന്ന പെണ്ണുങ്ങൾക് നേരെ തിരിച്ചും..

    • @vijayshv6618
      @vijayshv6618 ปีที่แล้ว +6

      No...pulliyum anganokke thanneya....enta veedinadutha.....

    • @Sumii122
      @Sumii122 ปีที่แล้ว +1

      @@vijayshv6618 🤔

    • @lkmedia2154
      @lkmedia2154 ปีที่แล้ว

      ​@@vijayshv6618 കോപ്പാണ് ചുമ്മാ ഓരോന്ന് പറയരുത്

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +1

      ​@@vijayshv6618 aaru

  • @mayasubash3636
    @mayasubash3636 ปีที่แล้ว +28

    വളരെ നല്ല മരണം 👌👌
    ഇതുപോലെ ചെയുന്ന ആണായാലും
    പെണ്ണായാലും മരിക്കണം 👍👍
    അതിപ്പോൾ എന്റെ മക്കൾ ആയാലും
    ഇങ്ങനെ തന്നെ വേണം

    • @KL62GAMER
      @KL62GAMER ปีที่แล้ว

      🥵🥳🥳🥳

    • @opinion...7713
      @opinion...7713 ปีที่แล้ว +1

      Ningalde husband aayalo

    • @KL62GAMER
      @KL62GAMER ปีที่แล้ว +5

      @@opinion...7713 ആരായാലും ചതിയുടെ ശിക്ഷ മരണം 💯

    • @opinion...7713
      @opinion...7713 ปีที่แล้ว +1

      @@KL62GAMER koppaanu

    • @KL62GAMER
      @KL62GAMER ปีที่แล้ว

      @@opinion...7713 ചതിച്ചു ജീവിക്കുന്നവർക്ക് പുഴുത്ത മരണം 💯 കാലം നിനക്ക് ബോധ്യപ്പെടുത്തിതരും അത്

  • @jithinsyamsyam9657
    @jithinsyamsyam9657 ปีที่แล้ว +8

    കഴിഞ്ഞ സൺ‌ഡേ ഞാൻ ആ റൂട്ടിൽ പോന്നിരുന്നു. അന്ന് ആ പെണ്ണ് അവിടെ മരിച്ചു കിടക്കുന്ന ണ്ട് ല്ലേ

  • @rolex....9292
    @rolex....9292 ปีที่แล้ว +8

    Hii aswin💖💖

  • @shajanpd305
    @shajanpd305 ปีที่แล้ว +5

    ചേട്ടൻ സിനിമയ്ക്ക് വേണ്ടി കഥകൾ എഴുതണം

  • @pradeeshprabha3413
    @pradeeshprabha3413 ปีที่แล้ว +27

    സൌഹൃദം എന്നൊന്നും പറയല്ലേ...വെടിബന്ധം.😂

  • @ganeshviswam2031
    @ganeshviswam2031 ปีที่แล้ว +8

    Good work Aswin Bro 🤝Keep it up...

  • @anshad16
    @anshad16 ปีที่แล้ว +7

    മണിപ്പൂർ കലാപം ഒരു video ചെയ്യാമോ, ഇപ്പൊ നടക്കുന്ന കാര്യമാണ്.

  • @visnhuleo3819
    @visnhuleo3819 ปีที่แล้ว +9

    Inte macha.... 😊

  • @aravindh3605
    @aravindh3605 ปีที่แล้ว +1

    Oru doubt otayk just oru frndnte kode ingane mobile onm edukthe kattil pokuo..?

  • @aguspaul381
    @aguspaul381 ปีที่แล้ว +7

    ❣️❣️😊

  • @avner5287
    @avner5287 ปีที่แล้ว +7

    എന്നോട് ആരെങ്കിലും കടം ചോദിച്ചാൽ തിരിച്ചു കിട്ടിയില്ല എങ്കിൽ കുഴപ്പമില്ലാത്ത ഒരു amount മാത്രമേ കടം കൊടുക്കൂ

  • @On..369
    @On..369 ปีที่แล้ว

    Vishayam..

  • @amritalalms9173
    @amritalalms9173 ปีที่แล้ว +4

    What's happening in Manipur? Please explain aswin

  • @baijunaduthodi6495
    @baijunaduthodi6495 ปีที่แล้ว

    Bro ningalude videos ottu mikkathum Njan kanarunde
    Valarnnu varunna thalmurakke arivugal nalgunna videos ningalil ninnum pratheekshikkunnu

  • @vanajamuraleedharan4493
    @vanajamuraleedharan4493 ปีที่แล้ว +7

    Great job 👏

  • @sworld1587
    @sworld1587 ปีที่แล้ว +3

    👌👌👌👌

  • @itzmahru
    @itzmahru ปีที่แล้ว +4

    നീ ശൂപ്പറാടാ.. ❤

  • @Pabloeditz
    @Pabloeditz ปีที่แล้ว +8

    പാവം ആവരുടെ കുട്ടികൾ🥲🥲

  • @foryouforyou1926
    @foryouforyou1926 ปีที่แล้ว +9

    Aswin ചേട്ടാ പങ്കാളിയുടെ പീഡനം മൂലം ട്രാൻസ്‌ജിൻഡർ യുവാവ് ഇന്നലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു അതിന്റെ ഒരു വീഡിയോ ചെയ്യാമോ plzzzz❤

  • @vijesh7833
    @vijesh7833 ปีที่แล้ว +8

    Money mangament
    Mental health
    ഈ topic's ഒന്ന് കവർ ചെയ്യോ

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw ปีที่แล้ว +6

    അർഹതപ്പെട്ടത് അവൾക്ക് കിട്ടി. ഹസ്ബെൻ്റ് ഉള്ള അവൾക്ക്... ചൊറിച്ചിൽ കൂടുതലായിരുന്നു

    • @opinion...7713
      @opinion...7713 ปีที่แล้ว

      Bharya ulla avanum chorichil aayirunnu

  • @joyboyskyhigh
    @joyboyskyhigh ปีที่แล้ว +6

    മനുഷ്യൻ എല്ലാം ഒന്ന് പോലെ 😂😂

  • @ct_crafter
    @ct_crafter ปีที่แล้ว +3

    💜

  • @Drrahoofwellness
    @Drrahoofwellness ปีที่แล้ว +3

    Said it

  • @ijhupzj7450
    @ijhupzj7450 ปีที่แล้ว +14

    Bro cyber അറ്റാക്ക് ഒരു പെൺകുട്ടി മരിച്ചു അതിന്റെ വീഡിയോ വേണം ഒരു awareness
    സൈബർ അറ്റാക്ക് നേതൃത്വം കൊടുത്തവൻ തൂങ്ങി മരിച്ചു ഇന്നലെ

    • @ssh4482
      @ssh4482 ปีที่แล้ว +3

      അതാരാ? പ്രവീൺ ആണോ? അത് പങ്കാളിയുടെ പീഡനം മൂലം ആണെന്ന് വാർത്ത ഉണ്ടല്ലോ..

    • @lpavithran8896
      @lpavithran8896 ปีที่แล้ว

      Athira aano...

  • @jewelevaboby5717
    @jewelevaboby5717 ปีที่แล้ว +10

    അക്കിയേട്ടൻ 😂😂😂

  • @amiashkar4702
    @amiashkar4702 ปีที่แล้ว +3

    ഇത്രക് ബുദ്ധി ഇല്ലാത്തവൾ കിട്ടേണ്ടത് തന്നെ കിട്ടി
    അവനും

  • @W_footballvfx.
    @W_footballvfx. ปีที่แล้ว +1

    Hummm

  • @ashlygeorge663
    @ashlygeorge663 ปีที่แล้ว +18

    Ithupole ulla cases iniyum verum just like Greeshma 💯💯

  • @pokangd9285
    @pokangd9285 ปีที่แล้ว +1

    ❤️

  • @shafiqabu52
    @shafiqabu52 ปีที่แล้ว +1

    First🖤

  • @kshathriyan8206
    @kshathriyan8206 ปีที่แล้ว

    👍👍

  • @prasaddp8771
    @prasaddp8771 ปีที่แล้ว +50

    First time I watched a film with police protection in theatre today.
    (The kerala story)
    Aries plex Trivandrum.

    • @AswinMadappally
      @AswinMadappally  ปีที่แล้ว +23

      Same at Shenoys, Ernakulam

    • @railfankerala
      @railfankerala ปีที่แล้ว +4

      Atenthina 🙄🙄

    • @jeejujstar
      @jeejujstar ปีที่แล้ว +3

      ​@@railfankerala aavo

    • @railfankerala
      @railfankerala ปีที่แล้ว +3

      @@jeejujstar 🙄🙄

    • @Han-nd4ef
      @Han-nd4ef ปีที่แล้ว

      ഇതും കേരള സ്റ്റോറി അല്ലെ? ഇയാള് ഹിന്ദു ആയത് കൊണ്ട് കൊലയുടെ തീവ്രത കുറഞ്ഞു lle

  • @rajeevstephen6140
    @rajeevstephen6140 ปีที่แล้ว +5

    തുമ്പുർ മുഴ അല്ല തുമ്പുർ മുഴി

  • @varshasajeevlal349
    @varshasajeevlal349 ปีที่แล้ว +1

    Oru reply plzz..first comment❤

  • @wilsoncrasta.v6480
    @wilsoncrasta.v6480 ปีที่แล้ว +1

    Well explained 👍👍

  • @prakasht9809
    @prakasht9809 ปีที่แล้ว +15

    Still 34 years old ethrayayi nokkunnu onnum set aavunnilla jathakam allenki financial status vtlu ente parents tension odu tension athintedelu engine kure enikku premikkanum love cheyyanuonnum ariyathilla 🙏🙏😓😓

    • @sweetwisdom7708
      @sweetwisdom7708 ปีที่แล้ว +6

      Cool bro.... 😂.... Ketillenu vechu indha itra tension.... Jathagam mangata okk eduthu thotil eriyanam.... First caste pinee koreee jathakam.... Adu pattilaa ithu patulla..... Waste.... Sad thing is no one is talking about it..... 😅

    • @Aravind0136
      @Aravind0136 ปีที่แล้ว +7

      Life njoy cheye bro kalyanm okae athinte smayth nadnolum

    • @sbkerala2453
      @sbkerala2453 ปีที่แล้ว +2

      Dont trust jathakam

  • @matrx9804
    @matrx9804 ปีที่แล้ว +2

    മണിപ്പൂർ കലാപം video expect ചെയ്യുന്നു.. ഒരുപാട് പേര് മരിച്ചു

  • @bvs4905
    @bvs4905 ปีที่แล้ว +16

    News kaanunnekalum trust ...annente video kanumbo arikkum ❤

    • @DineWithAdhii
      @DineWithAdhii ปีที่แล้ว

      Ee annan news inte adisthanathil aanu parayunnath....allathe annante vaayil thonnunnath alla vilich parayunnath😂

    • @bvs4905
      @bvs4905 ปีที่แล้ว

      @@DineWithAdhii onn rand vethyasam ind ...news nale engane oru kolapathakame nadannitila enn vare parayum. ..but evade aa ppdi illa athond trust aan

  • @shaanmeadia5298
    @shaanmeadia5298 ปีที่แล้ว +2

    അവനവൻ്റെ ദേഹേചക്ക്,അല്പസുഖത്തിനും വേണ്ടി സ്വയം തീരുമാനിച്ചിറങ്ങുന്ന ഇതുപോലെയുള്ള വരുടെ കാര്യത്തിൽ ..ആരെ പഴിക്കും അവരവരെ തന്നെ പഴിക്കേണ്ടിവരും...ഒന്ന് ചിന്ദിക്കണ്ടെ വിവേഗതോടെ എത്രയോ വാർത്തകൾ ദിനം പ്രതി സോഷ്യൽ മീഡിയയിൽ തന്നെ വരുന്നു

  • @AliKhan-qg1xw
    @AliKhan-qg1xw ปีที่แล้ว +13

    Bro nammude wrestlersinte issue video cheyyu...Ithrem sensitive Aya issue ningale pole oru youtuber thodathe irikkunnath sheriyalla🙂

  • @navyamattannur5665
    @navyamattannur5665 ปีที่แล้ว

    Chetaa Manipur issues base cheyth video cheyyo

  • @rohithrohu9408
    @rohithrohu9408 ปีที่แล้ว +2

    First 🎉

  • @fabfilms94
    @fabfilms94 ปีที่แล้ว +13

    Kettittu valya albutham onnum Illa… ithoke ippo keralathil sarva sadaranam alle….
    But nice presentation bro…. Keeping going.
    Ithoke nattukarku oru paadamaakatte….
    Enikum korachu paisa kadam koduthathu kittan undu… njn engane ini chodikum😇😇

  • @vivoVivo-ok4vf
    @vivoVivo-ok4vf ปีที่แล้ว +1

    Bharthavinem kudumbathem Ethil kooduthal vangikkan pattuvo

  • @rajeeshrock5166
    @rajeeshrock5166 ปีที่แล้ว +3

    Praveen nath kurich oru vdo chey bro

  • @vysakhr5888
    @vysakhr5888 ปีที่แล้ว +17

    ഇതുപോലുള്ള ഏട്ടന്മാരുടെ ഇൻസ്റ്റ റിലീസിനു താഴെ ഇപ്പോഴും കമൻറുകൾ ഇട്ട് നിറയ്ക്കുന്ന ഏട്ടൻറെ കാന്താരി ഒരുപാടുണ്ട് കുറച്ചു ദിവസം മുന്നേ ഒരുതൻറെ കമൻറ് കണ്ടിരുന്നു കൊറോണ ആവുന്നതിനു മുമ്പ് വരെ അവന് ഷഡ്ഢി ഇടാൻ നേരമില്ലായിരുന്നു എന്ന് കാരണം ചോദിച്ചപ്പോ ടിക്ടോക് അക്കൗണ്ട് റീൽസ് ഇടാറുണ്ട് പെമ്പിള്ളേരുടെ ചാകരയാണ് എന്നാണ് റിപ്ലേ. ഇപ്പൊ മനസ്സിലായല്ലോ ഇവിടുത്തെ പെണ്ണുങ്ങളുടെ കുത്തിക്കഴപ്പ് എന്തേലും പുറത്തുവന്നാൽ കുറ്റം ആണുങ്ങൾക്ക് മാത്രം.

    • @vysakhr5888
      @vysakhr5888 ปีที่แล้ว

      @@magazinethoughts4019 aanungalde anu kuthikazhap ine patti charcha cheyyunnath.. Aarum sredhikkathe allenkil parayathe edangal anu njan paranjath

  • @abhayt.k5283
    @abhayt.k5283 ปีที่แล้ว +1

    അരികൊമ്പന്റെ video എന്ത് കൊണ്ട് ittilla

  • @manjuprakasanmanjumanju8449
    @manjuprakasanmanjumanju8449 ปีที่แล้ว +6

    പെണ്കുട്ടി എന്ന് പറയല്ലേ ..അപ്പോ പക്വത ഇല്ല എന്ന് തോന്നും.രണ്ട് മക്കൾ ഉണ്ട് എന്ന് അല്ലേ പറഞ്ഞേ ..
    അപ്പോ 😂തള്ള 😂എന്ന് പറയണം

  • @jrajgroups6016
    @jrajgroups6016 ปีที่แล้ว

    😮😮

  • @riyazboss8918
    @riyazboss8918 ปีที่แล้ว +42

    കണ്ണാപ്പികൾ ഒന്ന് കിണുങ്ങുമ്പോഴേക്കും കാന്താരികൾ തയ്യാറായി നിൽക്കുകയാണ് ചിണുങ്ങാൻ എന്നിട്ടോ ഇതൊക്കെ ഇരന്നു വാങ്ങും
    പാവം ആ ഭർത്താവ് ഇതൊന്നും അറിയാതെ വഞ്ചിക്കപ്പെടുന്നു 😥

    • @opinion...7713
      @opinion...7713 ปีที่แล้ว

      Bharyaum kuttiyum undu kolayalikki atu aval vaniikkyappettatu endha parayaathatu

  • @Njn_ashru
    @Njn_ashru ปีที่แล้ว +4

    തുമ്പൂർമുഴ ഡാം എനിക്ക് അറിയാം.. അവിടെ കുളിക്കാൻ ഇറങ്ങിയ വൈദിക വിദ്യാർത്ഥി അല്ലെ ഒഴുക്കിൽ പെട്ട് തൂങ്ങി മരിച്ചത്.. 😸

    • @ann77
      @ann77 ปีที่แล้ว +2

      😂😂😂

  • @abbasthuvakadan4397
    @abbasthuvakadan4397 ปีที่แล้ว

    Bro manipur violence ne kurich video idu

  • @subeeshmusic
    @subeeshmusic ปีที่แล้ว +2

    ഞാനും റീൽസ് ചെയ്യുന്ന ആളാണ്‌ പക്ഷെ അത് just വിനോദത്തിന് മാത്രം ആണ് ഇതുപോലെ മറ്റുള്ളവരുടെ ജീവിതം കുളം തോണ്ടുന്നത് തന്തയില്ലാ തരം ആണ് 😡😢 പാവം ആ പെൺകുട്ടി

  • @pradeeshprabha3413
    @pradeeshprabha3413 ปีที่แล้ว +3

    മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന എനിക്ക് പെണ്ണ് കിട്ടുന്നില്ല..വാണം വിട്ടും reels ചെയ്തും ജീവിക്കുന്ന ക്രിമിനലുകള്‍ക്ക് പെണ്ണുങ്ങൾ സ്വ൪ണവും കളിയും കൊടുക്കുന്നു

  • @geethu..8018
    @geethu..8018 ปีที่แล้ว +8

    എന്റെ friend 4 പവൻ gold വാങ്ങിയിട്ട് ഇപ്പൊ 6 yrs ആയി ഇതുവരെ തന്നിട്ടില്ല, കുറെ ചോദിച്ചു ഇപ്പൊ എന്റെ നമ്പർ block ആക്കി,കിട്ടില്ലെന്ന്‌ ഉറപ്പായ കൊണ്ട് ഞാൻ പിന്നെ try ചെയ്യാനും പോയില്ല 😢😢

    • @humanists
      @humanists ปีที่แล้ว +2

      ആരാണ് വാങ്ങിയത് frend ആണോ

    • @geethu..8018
      @geethu..8018 ปีที่แล้ว

      @@humanists yes

    • @humanists
      @humanists ปีที่แล้ว +1

      @@geethu..8018 വീടിൽ പോയി ചോദിക്ക്
      Prof വല്ലതും ഉണ്ടെങ്കിൽ നിയമപരമായി നേരിടാം.

    • @geethu..8018
      @geethu..8018 ปีที่แล้ว +1

      @@jobinfrancis706 എന്നെ സംബന്ധിച്ച് 4 പവൻ അത്ര വലുതല്ല. കൊണ്ട് പൊക്കോട്ടെന്ന് വെച്ചു, നമ്പർ ബ്ലോക്ക്‌ ചെയ്തപ്പോൾ കാര്യം പിടി കിട്ടി, പിന്നെ parentsum ചോദിക്കണ്ട വിട്ടേക്കെന്നു പറഞ്ഞു..

    • @railfankerala
      @railfankerala ปีที่แล้ว

      Case koduk

  • @UshaKumari-jy3vh
    @UshaKumari-jy3vh ปีที่แล้ว

    🙏🙏🙏🙏🙏സത്യം പറഞ്ഞു സത്യം

  • @shanamuhammed676
    @shanamuhammed676 ปีที่แล้ว

    Hello

  • @prakasht9809
    @prakasht9809 ปีที่แล้ว +1

    My##**
    Pranthavindu ethra kuttikale kandatha... 😓😓 enthall3

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว +1

    Mattoru pranayam vivahathara bandam apakadom😮😮😮😮😮😮😮

  • @prasadk6005
    @prasadk6005 ปีที่แล้ว +12

    സ്ത്രീകളുടെ തല ക്കകത്ത് ചെളി ആണോ? ഇതു പോലുള്ള എത്രയോ വാർത്ത കണ്ടു എന്നിട്ടും.. കഷ്ടം😢 അതു മുതലെടുക്കാൻ കുറേ... മാരും 😠

    • @opinion...7713
      @opinion...7713 ปีที่แล้ว

      Aanungalde talel theettam aano...
      Bharya undu kochu undu ennittu vere penninte porake povunnu..
      Ingane okke cheyyaan aanungale aara padippikkyunne...

  • @notkid2721
    @notkid2721 ปีที่แล้ว +23

    Ee chettan nte veedinte aduthannu thamasam broo rentinu thaamasikunnu ee chettan full pavam arnnu ee news kandappoll njan aherikkum netti 😲

    • @notkid2721
      @notkid2721 ปีที่แล้ว +3

      Nop angamaly annu veedu ee chettan pavam annennanu vichariche innanu full killi pooye aale kandal full descent annennu thoonun

    • @sweetwisdom7708
      @sweetwisdom7708 ปีที่แล้ว +3

      Bro engane ullavara ettavum dangerous.... 😅

    • @betsyphilip4898
      @betsyphilip4898 ปีที่แล้ว +1

      ​@@Kuttaappi-yj9gp😂😂😂😂😂😂😂

    • @akshayaponnuz3139
      @akshayaponnuz3139 ปีที่แล้ว +2

      Serikkum olle veedu idukki adimaliyil annu.nte veedinte adutha kadal oru pavam annu.kettappo njettipoyii

  • @bennetwilson4923
    @bennetwilson4923 ปีที่แล้ว

    Ksheeramulloru akidin chuvattilum ..chora tanne kothukinnu kowthukam...Munshi bgm.jpg

  • @Kk-fr7tj
    @Kk-fr7tj ปีที่แล้ว +3

    ഒരൽപം പോലും സഹതാപം അർഹിക്കാത്ത മരണം ഭർതൃമതിയായ സ്ത്രീ കുടുംബവും കുട്ടികളും ഉള്ള ഒരുത്തന്റെ കൂടെ ഇറങ്ങി പോകുന്നു ഇതിനൊക്കെ മരണം നല്ല കാര്യം അവനെപോലെ ഒരു വൃത്തികെട്ടവനും സമൂഹത്തിൽ നിന്നും മാറി

    • @opinion...7713
      @opinion...7713 ปีที่แล้ว

      Oh..bharyum kuttiyum ulla kolayali nallavan

  • @sijad3422
    @sijad3422 ปีที่แล้ว

    Manipur issue video chyyumo

  • @sarasheaven4122
    @sarasheaven4122 ปีที่แล้ว +1

    Hi aswin arikombante story parayumo

  • @ameenmehaboob
    @ameenmehaboob ปีที่แล้ว +2

    Thumbnail ഒക്കെ കണ്ടപ്പോൾ ഞാൻ വല്ല അഖിൽ മാരാർ ആയിരിക്കുമെന്ന് കരുതി

    • @x-gamer7202
      @x-gamer7202 ปีที่แล้ว +2

      Akhil ennu thumbnail I'll illalo

  • @renjinirejikumar487
    @renjinirejikumar487 ปีที่แล้ว +2

    ഈ കള്ളകാലനെ എനിക്ക് അറിയാം insta യിൽ msg ആകുമായിരുന്നു daily വന്നു ഓരോ പാട്ട് പാടും ഒരു കാര്യോം ഇല്ല്യ അവസാനം block ആക്കി അന്ന് അത് ചെയ്ത നനയി

  • @jrajgroups6016
    @jrajgroups6016 ปีที่แล้ว

    🙄😮😮

  • @Old_School_Pro
    @Old_School_Pro ปีที่แล้ว

    11:00 6 months okke yendhu 3,4 years kazhinna poolum kittan chance illa.

  • @chandrachand3557
    @chandrachand3557 ปีที่แล้ว

    Instayil ippo avante acc ille.. Ntha name

  • @bilaljhonkurisingal4638
    @bilaljhonkurisingal4638 ปีที่แล้ว +4

    അവിഹിതം . ഇനി അതിന് വല്യ ബിൽഡപ്പ് കൊടുത്ത് അവളെ പതിവ്യത ഒന്നും ആക്കണ്ട . ചത്തത് നന്നായൊള്ളൂ

    • @opinion...7713
      @opinion...7713 ปีที่แล้ว

      Avan pathni varatan onnum allallo...
      Aa thendi wife ne pattichu alle mattu pennungalde poeake poye..
      Aval rakshappettu ini oru 12 kollathekki avane nokkanda..
      Avalkku vere kettaam

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว

    ഈ വീഡിയോ കണ്ട ശേഷം ഞാൻ ആലോചിച്ചത് ആ രണ്ടു കുഞ്ഞുങ്ങളെയാണ്... വലുതാകുമ്പോ അവർ ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ഉള്ള അവസ്ഥ

  • @Gwentennyson00
    @Gwentennyson00 ปีที่แล้ว +7

    Men☕

  • @Its_siva_here
    @Its_siva_here ปีที่แล้ว

    Annna Arikombane patty oru video cheyyuvo😊

  • @sreeragc9817
    @sreeragc9817 ปีที่แล้ว +2

    നല്ലൊരു ഭർത്താവ് രണ്ട് കുഞ്ഞു മക്കൾ കൂടെ ജോലി ചെയ്യുന്നുന്നവനുമായി ബന്ധം. ഇവൾ മരിച്ചതിൽ ഒരു തരി പോലും സങ്കടമോ സഹതാപമോ എനിക്ക് തോന്നുന്നില്ല. ഇവളൊക്കെ ചാവുന്നത് തന്നെയാ നല്ലത്. വിശ്വസിച്ച കുടുംബത്തെ ചതിച്ചു പോയതല്ലേ നന്നായി

    • @opinion...7713
      @opinion...7713 ปีที่แล้ว

      Avanum undu nalloru bharyem kunjum

  • @Chakku124
    @Chakku124 ปีที่แล้ว +1

    Kolayali idukki karan ... thumbnail Thrissur kolayali....kollam endayalum 🙂

  • @ibrahimbadusha1480
    @ibrahimbadusha1480 ปีที่แล้ว +2

    😢

  • @aswin-kmr9261
    @aswin-kmr9261 ปีที่แล้ว

    Manipur issue video ....💯 Next

  • @SanthoshSanthosh-qg6ir
    @SanthoshSanthosh-qg6ir ปีที่แล้ว +3

    വീട്ടിൽസ്വർണ്ണംവച്ചിട്ടെന്തിന്.... ആ പരസ്യത്തിൽ വീണുപോയ വഞ്ചകിയും ഭാര്യയെവഞ്ചിച്ച കൊലപ്പുള്ളിയും കൊള്ളാം 👌നിങ്ങൾക്കൊക്കെ ഇങ്ങനെ സംഭവിച്ചതിൽ ഒരു തെറ്റും പറയാനില്ല 😀😀😀

  • @sksai4
    @sksai4 ปีที่แล้ว +14

    Bro the kerala story review edo

    • @moie-fn3ru
      @moie-fn3ru ปีที่แล้ว

      Itttiundallo

    • @sreetalks618
      @sreetalks618 ปีที่แล้ว +4

      2018 the real Kerala story

    • @KL62GAMER
      @KL62GAMER ปีที่แล้ว

      ഇട്ടിട്ടുണ്ട്

  • @UshaKumari-jy3vh
    @UshaKumari-jy3vh ปีที่แล้ว

    സത്യം

  • @thanviah5320
    @thanviah5320 ปีที่แล้ว

    Same avasatha bro inum chothichu pattikkua

  • @aiswaryabijeesh3233
    @aiswaryabijeesh3233 ปีที่แล้ว

    Jung in case in Korea,,,,cheyumo