ഫ്രാൻസിസ് ഇട്ടിക്കോര | ടി ഡി രാമകൃഷ്ണൻ | നോവൽ സാഹിത്യമാല

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2023
  • ഫ്രാൻസിസ് ഇട്ടിക്കോരയെന്ന ആഗോള കുരുമുളക് വ്യാപാരിയുടെയും അയാളുടെ പൈതൃകം അവകാശപ്പെടുന്ന "പതിനെട്ടാം കൂറ്റുകാർ" എന്ന രാഷ്ട്രാന്തര ഗോത്രത്തിന്റെയും കഥയുടെ പശ്ചാത്തലത്തിൽ കേരളീയ, യൂറോപ്യൻ ഗണിതശാസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണവും, കച്ചവടത്തിന്റെ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള സമ്പദ്‌-രാഷ്ട്രീയ വ്യവസ്ഥകളുടെ വിമർശനവും ഉൾക്കൊള്ളുന്ന നോവൽ.
    ഫ്രാൻസിസ് ഇട്ടിക്കോര
    🛒 BUY NOW!!! ➡️ dcbookstore.com/books/francis...
    #dcbooks #novel #podcast #books #novels #podcasts #podcastepisode
    #audio #audiobook #audiobooks #malayalam
  • บันเทิง

ความคิดเห็น • 4

  • @Praveen14
    @Praveen14 6 หลายเดือนก่อน

    നന്ദി DC ബുക്സ്
    കോര

  • @Ashik-xy9ws
    @Ashik-xy9ws 7 หลายเดือนก่อน +1

    👏👏👏👏👏👏

  • @binoystephen6678
    @binoystephen6678 7 หลายเดือนก่อน +1

    കോരപ്പാപ്പൻ ❤

  • @mujeebm43
    @mujeebm43 7 หลายเดือนก่อน

    ഫാന്റസി...!.😮