ความคิดเห็น •

  • @nihal.adattil
    @nihal.adattil ปีที่แล้ว +4756

    എന്റെ എല്ലാ പ്രിയ്യപ്പെട്ട Singlesനും ഇവിടെ കൂടാം...😌👇

  • @vishnu8214
    @vishnu8214 ปีที่แล้ว +519

    സ്നേഹിക്കാനല്ല സ്നേഹിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് 😊

    • @aktootooak
      @aktootooak ปีที่แล้ว +10

      enikku aa bhaghyam kitti ☺️

    • @alikp6575
      @alikp6575 ปีที่แล้ว +5

      സ്നേഹിക്കാൻ കഴിയുന്നതും ഒരു ഭാഗ്യം അല്ലെ. Appo pinne സ്നേഹിക്കപ്പെട്ടോളും

    • @deepulal9755
      @deepulal9755 ปีที่แล้ว +3

      Namuk cheyan pattunnathalle mattorale snehikkuka ennath mattoralk pattunnathalle nammale snehikkuka ennath namuk cheyyan pattunnath cheyathirnnittu snehikkapedanam ennokke paranjal

    • @SilpaSree1986
      @SilpaSree1986 9 หลายเดือนก่อน +1

      💯

    • @mohammedafrin9241
      @mohammedafrin9241 2 หลายเดือนก่อน

      Sneham kittunavan bagyavananu.ennal kodukunnavan mahaan aanu ❤❤

  • @dxsmokeryt6151
    @dxsmokeryt6151 ปีที่แล้ว +1104

    One side Love ollavar like adi🙂

  • @pindropsilenc
    @pindropsilenc ปีที่แล้ว +2175

    കണ്ണിലേക്ക് ഞാൻ നോക്കിയപ്പോ എന്താടാ കുറുക്കൻ നോക്കുന്നത് പോലെ നോക്കുന്നെ എന്ന് ചോയിച്ച്...😔

  • @albinraju6494
    @albinraju6494 ปีที่แล้ว +68

    കണ്ണിൽ നോക്കിയാൽ പോലും മനസിലാവാത്ത രീതിലായിരുന്നു ചതിയുടെ മറ്റൊരു വശം. ഉള്ളിൽ ചിരിച്ചു കൊണ്ട് പണിയുന്ന മറ്റൊരു വശം ഇണ്ട് 🦋

  • @adithyan88324
    @adithyan88324 ปีที่แล้ว +560

    പ്രണയം.. The most Wonderful feeling in the world..അതിന്റെ യെതാർത്ഥ രുചി ഒരു തരം വല്ലാത്ത വേദന ആണ്... എന്നാൽ അത് ഏറ്റുവും കൂടുതൽ ആസ്വാതിച്ചുണ്ടാവുക one side lovers aahn.. 🙃

    • @AjaySekharathil
      @AjaySekharathil ปีที่แล้ว +6

      Yes

    • @soniasinesh9501
      @soniasinesh9501 ปีที่แล้ว

      No

    • @soniasinesh9501
      @soniasinesh9501 ปีที่แล้ว +8

      നിനക്ക് അറിയാത്തത് കൊണ്ട് അത് മനസ്സിലാക്കുന്നവർക്ക് മാത്രമേ അതിൻ്റെ വേദന.

    • @mobcamvismayam6510
      @mobcamvismayam6510 ปีที่แล้ว +11

      One സൈഡ് അല്ലപ്പാ.... എല്ലാം set ആയിട്ട് break up ആവുന്നത് ആണ് pain.. അത്രയും മനസ്സിലാക്കിയിട്ടും

    • @DEEKSHIDPK
      @DEEKSHIDPK ปีที่แล้ว +2

      Ini vayya vishamikkan enikk enthaa oru kurav Paisa und pinne entha 😢

  • @nithinunni57
    @nithinunni57 ปีที่แล้ว +96

    ഉള്ളത് onside ലവ് ആണെങ്കിലും ഞാൻ സന്തോഷവാൻ ആണ്.... ☺️ പ്രണയം സന്തോഷം തരുന്ന ഒരു സംഭവം ആണ്.

  • @call_me_don
    @call_me_don ปีที่แล้ว +143

    പ്രണയം കഴിഞ്ഞിട്ടുള്ള ഡിപ്രഷൻ 😢
    പഴയ ഓർമകൾ ജീവിതകാലം മുഴുവൻ വേട്ടയാടും💔🚶

    • @shibushihab3099
      @shibushihab3099 10 หลายเดือนก่อน

      🥺💔

    • @vishnuerumely8106
      @vishnuerumely8106 7 หลายเดือนก่อน

      😊

    • @shibushihab3099
      @shibushihab3099 7 หลายเดือนก่อน

      @@vishnuerumely8106 ...🙂

    • @devaprasad5157
      @devaprasad5157 7 หลายเดือนก่อน +1

      സത്യമായും എന്നെയും വേട്ടയാടുന്നു അത്

    • @user-vi8jg6oq9s
      @user-vi8jg6oq9s หลายเดือนก่อน

      Live at the moment bro
      Forget every bad memories
      Then you will be happy 😌😌

  • @sebinksebastian6599
    @sebinksebastian6599 ปีที่แล้ว +752

    പ്രണയിച്ചു വീഴ്ത്തുന്നതും പ്രണയത്തിൽ ആവുന്നതും 2 um 2 ആണ് 😌

    • @aparnapk7986
      @aparnapk7986 ปีที่แล้ว +12

      💯❤️

    • @F-22RAPTORr
      @F-22RAPTORr ปีที่แล้ว +30

      2 um onnanu. Pranayam nadich veezhthunnathanengil aanu 2 aavullu.

    • @srilatapn6367
      @srilatapn6367 ปีที่แล้ว +3

      Prenayathil aakunathu hormone action attraction in physical appearance ennivayanu.. Akkunnathu enthenkilum sammardathiloodeyanu athinu real prenaya feeling kittoollla..

  • @aswanthe8043
    @aswanthe8043 ปีที่แล้ว +297

    ഇഷ്ടപെടുന്ന ആളോട് 100% സത്യസന്ധമായി സംസാരിക്കുക... തന്റെ കാര്യങ്ങൾ സത്യം സത്യംപോലെ പറയുക.... ഈ trick ബന്ധം തുടങ്ങുന്നതിനുവേണ്ടിയല്ല.... തുടങ്ങിയ ആ ബന്ധം നിലനിർത്താൻ വേണ്ടിയാണ് 😊

    • @amalkrishna432
      @amalkrishna432 ปีที่แล้ว +7

      Ellam sathyam parayukathanne venam pakshe ee sathyam parayunnavarem avarkku vendi ellam vendannu vekkumnavarem avarkku idhtapedilla orikkilum 😊

    • @muhammedriyan8650
      @muhammedriyan8650 ปีที่แล้ว +4

      പക്ഷേ സത്യം സമയം തെറ്റി പറഞ്ഞാൽ അത് തെറ്റായിട്ടായിരിക്കും മനസ്സിലാക്കുക

    • @nath-1989
      @nath-1989 ปีที่แล้ว +1

      ഇതെല്ലാം ഒരാൾ മാത്രം വിചാരിച്ചാൽ പോരല്ലോ

    • @types_of_art__
      @types_of_art__ 3 หลายเดือนก่อน

      👌👌💯

  • @VishnuPrasad-be5kg
    @VishnuPrasad-be5kg ปีที่แล้ว +57

    പ്രണയം അതു നഷ്ട പെടുമ്പോൾ ആണ്. ഭയങ്കര വേദന

  • @abhinavr03
    @abhinavr03 ปีที่แล้ว +108

    പ്രണയിച്ചോ പക്ഷെ അമിതമായി ഒന്നും പ്രതീക്ഷിക്കുന്നത് നമ്മടെ ആരോഗ്യത്തിന് നല്ലതല്ല പിന്നീട് ഒരിക്കൽ അയാൾ നമ്മടെ ജീവിതത്തിൽ നിന്ന് പോകുമ്പോ ഉണ്ടാവുന്ന വേദന,over attachments gives pain 💔💯

    • @Aswathy_u_p
      @Aswathy_u_p 8 หลายเดือนก่อน

      Yes bro👍

    • @athulya.m9084
      @athulya.m9084 3 หลายเดือนก่อน

      Sathyam. .maranam pole vedhanayaa ath..

  • @user-yw8cq5sv8s
    @user-yw8cq5sv8s ปีที่แล้ว +64

    നിങ്ങൾ എന്തിനോടുള്ള പ്രണയം ആണെങ്കിലും നിങ്ങൾക്ക് വിരഹം നൽകും... കൂടുതൽ സ്നേഹിച്ചാൽ ദുഃഖം ഉറപ്പാണ്

    • @Shygurl00
      @Shygurl00 ปีที่แล้ว +2

      💯🥲🥲😭

    • @abhijithkrishna7696
      @abhijithkrishna7696 ปีที่แล้ว +3

      Sure...yinnu 3 thavana pottikaranju. Kurach swasam thonunnu

  • @audiencereply7648
    @audiencereply7648 ปีที่แล้ว +325

    ജീവിതത്തിൽ പ്രണയം പരാജയപ്പെട്ടാലും വിജയിച്ചാലും ഒരിക്കലെങ്കിലും അതിന്റെ feelings അറിഞ്ഞിട്ടില്ലെങ്കിൽ അതിനേക്കാൾ വലിയ നഷ്ടം ഇല്ല.... 😇

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +27

      ചിലർക്ക് ഒക്കെ ജീവിതത്തിൽ ആദ്യമായി ഒരു relationship ആവവുന്നത് തന്നെ കല്യാണം കഴിച്ച് കഴിഞ്ഞ് ആവും...
      Espcly introvert

    • @justinfernandez9001
      @justinfernandez9001 11 หลายเดือนก่อน

      @@Here_we_go..557 stym👍👍

    • @ayarintejishnu
      @ayarintejishnu 11 หลายเดือนก่อน +1

      @@Here_we_go..557 bro but majority introvert um committed aa nn ullath aa satyam

    • @rajithrajan6769
      @rajithrajan6769 10 หลายเดือนก่อน +1

      ​@@ayarintejishnuGirls ayirikum

    • @instantknowledge6842
      @instantknowledge6842 10 หลายเดือนก่อน

      @@Here_we_go..557 അവർക്ക് ആണ് ലൈൻ ഉള്ളത്.. അവന്മാർ പറഞ്ഞാൽ പെൺപിള്ളേർ വീഴും..

  • @merlinjohn7381
    @merlinjohn7381 ปีที่แล้ว +28

    Single but still watching this… anyone similar 😅❤

  • @memi390
    @memi390 ปีที่แล้ว +19

    ഒരാളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കണം എന്നുണ്ടെങ്കിൽ ഒന്നുകിൽ ഒരേ അഭിരുചികൾ ഉള്ളവരെ കണ്ടെത്തുക, അല്ലെങ്കിൽ ഇഷ്ടാനിഷങ്ങളെ റെസ്‌പെക്ട് ചെയ്യുന്നൊരാളെ കണ്ടുപിടിക്കുക (ചിലതു വന്ന് ചേരും )

  • @iqbalkkv5682
    @iqbalkkv5682 ปีที่แล้ว +152

    ആരേയും ആത്മാർത്ഥമായി സ്നേഹിക്കരുത്, അഭിനയിക്കുക അല്ലെങ്കിൽ നിങ്ങൾ എന്നും ദുഃഖിക്കേണ്ടി വരും

    • @gory6548
      @gory6548 ปีที่แล้ว +13

      ആദ്യമൊക്കെ അഭിനയിക്കാം പിന്നെ സീരിയസ് ആയിപ്പോകും അപ്പോഴോ 😸

    • @manjuck1536
      @manjuck1536 ปีที่แล้ว +4

      പ്രണയം അഭിനയിക്കാൻ പറ്റുമോ എനിക്ക് ആവില്ല അങ്ങനെ

    • @gory6548
      @gory6548 ปีที่แล้ว

      @@manjuck1536 u girl?

    • @rameesafathima5587
      @rameesafathima5587 ปีที่แล้ว

      Currect

    • @nath-1989
      @nath-1989 ปีที่แล้ว

      💯 സത്യം

  • @santhoshparambil7083
    @santhoshparambil7083 ปีที่แล้ว +36

    വിലമതിക്കാനാവാത്ത ഒരമൂല്യ വികാരമാണ് പ്രണയം.

  • @lijumon9281
    @lijumon9281 ปีที่แล้ว +119

    ഒരുപാട് ആഗ്രഹിച്ചിട്ടും ഇന്നുവരെയും അനുഭവിച്ചിട്ടില്ലാത്ത വികാരം പ്രണയം. ഇന്നല്ലെങ്കിൽ നാളെ എനിക്കും ഒരാൾ വന്നുചേരും 😔

    • @sonysir1
      @sonysir1 ปีที่แล้ว +6

      Mukhathu noaki parayan ulla thanetadam venam

    • @abhijithkrishna7696
      @abhijithkrishna7696 ปีที่แล้ว +1

      @@sonysir1 njan pranayikkam

    • @thankamthankamani4784
      @thankamthankamani4784 ปีที่แล้ว +1

      🙋👍

    • @u7all-rounder251
      @u7all-rounder251 ปีที่แล้ว +1

      വയസ്സ് എത്ര ആയി 😁

    • @lijumon9281
      @lijumon9281 ปีที่แล้ว +1

      @@u7all-rounder251 35
      Single
      ചിലപ്പോ ബിരിയാണി കൊടുത്താലോ😄

  • @bibin7229
    @bibin7229 ปีที่แล้ว +20

    ഞാനും അവളും പ്രണയത്തിൽ ആയതാണ്...ഒത്തിരി സന്തോഷിച്ച് നടന്ന നാളുകൾ ഉണ്ടായിരുന്നു..ഓരോ തവണ സംസാരിക്കുമ്പോഴും ഇഷ്ടം കൂടിയിട്ടെ ഉള്ളു..
    പക്ഷേ ഒരുത്തൻ പ്രണയിച്ചു വീഴ്ത്താൻ ഉണ്ടായി..അത് ഞാൻ അറിഞ്ഞില്ല...അവളെ മറ്റെന്തിനെ കാളും വിശ്വാസമായിരുന്നു..
    ഇപ്പൊ ഞാൻ അപരിചിതനും അവൻ പ്രിയപ്പെട്ടവനുമായി..
    നമ്മൾ ജീവനുതുല്യം സ്നേഹിച്ച ആൾ മറ്റുള്ള ആരെയെങ്കിലും സ്നേഹിക്കുന്നു എന്ന് അറിയുമ്പോൾ ഉണ്ടാവുന്ന വേദനയാണ് ആഴത്തിൽ നമ്മളെ സങ്കടപ്പെടുത്തുന്നത്..
    But I still Love her ✨

    • @nishajidu3279
      @nishajidu3279 ปีที่แล้ว +1

      Tech poyavale enganeyaanu ipozhum snehikkan kazhiyunnad....

    • @bibin7229
      @bibin7229 ปีที่แล้ว +4

      @@nishajidu3279 ഓർമകൾ അത്ര വേഗം പോകില്ലാലോ..കൂടുതൽ Sincere ആയിരുന്നു

    • @Jyoth__ish
      @Jyoth__ish 9 หลายเดือนก่อน

      😁

    • @bgmiloverKerala123
      @bgmiloverKerala123 9 หลายเดือนก่อน

      ​@@bibin7229atha umbiye🙃
      Kuduthal sincere avallu

  • @stalintm2200
    @stalintm2200 ปีที่แล้ว +22

    ഈ വീഡിയോ കാണുന്ന സിംഗിൾസ് like adi✨️

  • @manumon1261
    @manumon1261 ปีที่แล้ว +41

    പ്രണയം എന്നത് തുടക്കത്തിൽ വളരെ നല്ല ഒരു ഫീലിംഗഉം ഒരു ലൈഫ് മാറ്റവും ഉണ്ടാക്കും പിന്നിട് പ്രണയം വേദന നിറഞ്ഞതും ഓർക്കുമ്പോൾ സങ്കടവും ആയ ഒരു പ്രിതിഭാസമണ്...

    • @navas9773
      @navas9773 ปีที่แล้ว +4

      അതാണ് സത്യം

  • @shajigk1720
    @shajigk1720 ปีที่แล้ว +35

    ശരിയായ പ്രണയത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉള്ളൂ 💝

  • @georgegeorge4109
    @georgegeorge4109 ปีที่แล้ว +106

    കഷ്ടമായിപ്പോയി പ്രേമക്കുന്ന കാലത്ത് ഇതൊന്നും കിട്ടിയില്ല കിട്ടിയ കാലത്ത് പ്രേമിക്കാൻ കഴിയുന്നില്ല🤣🤣🤣🤣

    • @goldwide1729
      @goldwide1729 ปีที่แล้ว +1

      True bro 🤗

    • @reejareeju1635
      @reejareeju1635 ปีที่แล้ว

      അത്‌ എന്താ പറ്റാത്തെ

    • @_Be_Always_True_
      @_Be_Always_True_ ปีที่แล้ว +1

      @@reejareeju1635 🤣🤣🤣🤣

    • @accessdevices5607
      @accessdevices5607 ปีที่แล้ว

      💯

    • @accessdevices5607
      @accessdevices5607 ปีที่แล้ว +2

      ​@@reejareeju1635 അതിന് ആരെങ്കിലും ഒന്ന് set ആകണ്ടേ....

  • @search.nobody
    @search.nobody ปีที่แล้ว +108

    *LIFE IS SHORT GO AND PROPOSE YOU'RE CRUSH ❤️💖*

    • @vishakhmons9108
      @vishakhmons9108 ปีที่แล้ว +3

      Enitu oke ayilenkil next?

    • @mohammedmurshid154
      @mohammedmurshid154 ปีที่แล้ว +6

      @@vishakhmons9108 avalude sisinne nokkanam😊

    • @iblameyadhu
      @iblameyadhu ปีที่แล้ว

      @@mohammedmurshid154 😂 nallatha...

    • @prasadpp438
      @prasadpp438 ปีที่แล้ว +7

      എവിടെ യാണോ കൂടുതൽ പ്രതീക്ഷ ഉള്ളത് അവിടെയാണ് നിരാശ കൂടുതൽ ഉണ്ടാകുന്നതും

  • @user-zw1wj8to6y
    @user-zw1wj8to6y 8 หลายเดือนก่อน +6

    കിടന്നു കൊണ്ട് കാണുന്നവർ ലൈക്‌ അടി 😄

  • @anuragtv6573
    @anuragtv6573 ปีที่แล้ว +48

    Impressive presentation 💖👏👏

  • @mt3239
    @mt3239 ปีที่แล้ว +45

    അണ്ണാ LIFE STORY, BOOK SUMMERY, MOTIVATION VIDEOS , MOTIVATIONAL STORYS , LIFE LESSON STORYS VIDEO ഇടുവോ ❤

  • @pabloescobar4059
    @pabloescobar4059 ปีที่แล้ว +7

    എന്റെ പോന്നളിയാ താല്പര്യമില്ല🤐💯
    മടുത്തു ഈ പരിപാടി🙄💯
    ഇപ്പോ സമാധാനമുണ്ട്😇💯

  • @ranjeeshmv7224
    @ranjeeshmv7224 ปีที่แล้ว +5

    ഞാൻ ആരെയും പ്രൊപോസൽ ചെയ്തിട്ടില്ല ഇതുവരെ., എന്നെ ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്തതാണ് കൂടുതലും. but എനിക്ക് തീരെ താല്പര്യം ഇല്ലാർന്നു അതിനോട്, love at first sight ൽ എനിക്ക് വിശ്വാസം ഇല്ലാ, ഒരാളെ കൂടുതൽ അറിഞ്ഞ് മനസിലാക്കി പ്രണയിക്കാൻ ആണ് താല്പര്യം, പക്ഷെ അതിനുള്ള ഭാഗ്യം ഇപ്പോളും വന്നിട്ടില്ല, എന്നാലും ഇപ്പോളും ഒരു വിശ്വാസം ഇണ്ട് ആരോ ഒരാൾ വരുമെന്ന്. ആ ഒരു spark കിട്ടാൻ കട്ട waiting ആണ് 🥰

  • @wayoflife2197
    @wayoflife2197 ปีที่แล้ว +48

    എന്റെ അഭിപ്രായത്തിൽ പണവും ലുക്കും ഉണ്ടെങ്കിൽ 🙂🙂🙂ഇതിന്റെയൊന്നും ആവശ്യം ഇല്ല

    • @leelamanivelayudhan9018
      @leelamanivelayudhan9018 8 หลายเดือนก่อน +1

      സത്യം

    • @AnilKumar-wv3ut
      @AnilKumar-wv3ut 8 หลายเดือนก่อน

      ​@@leelamanivelayudhan9018very correct leela❤

    • @humanbeing8810
      @humanbeing8810 6 หลายเดือนก่อน +1

      പണം, വണ്ടി, അടിപൊളി dressing, സൗന്ദര്യം. ഇത്രയും ഉണ്ടെങ്കിൽ എല്ലാം set

  • @vedhannirenjan1263
    @vedhannirenjan1263 7 หลายเดือนก่อน +6

    ഈ ലോകത്ത് പ്രണയത്തെക്കാൾ വലിയ വികാരം വിശപ്പാണ്.....

  • @backtoschool8666
    @backtoschool8666 ปีที่แล้ว +26

    Puthiya presentation awesome ❣️🔥😯

  • @ShahidShahidmuhammedpnr123
    @ShahidShahidmuhammedpnr123 7 หลายเดือนก่อน +4

    ജീവിതത്തിൽ വിജയിക്കുക. സമാധാനത്തോടെയും സന്തോശത്തോടെയും നാളുകൾ കഴിഞ്ഞു പോവുക. അല്ലാതെ പ്രണയം എന്നും പറഞ്ഞ് പെൺപിളളാരുടെ പുറകെ നടന്നിട്ട് ഒന്നും കിട്ടാൻ പോകുന്നില്ലാ. എന്നതാണ്. എന്റെ ജീവിതാനുബവവും എന്റെ frinds ന്റെ ജീവിതാനുഭവവും വച്ചു നോക്കിയപ്പോൾ എനിക്ക് മനസ്സി ലാക്കാൻ കഴിഞ്ഞത്.

  • @rvp8687
    @rvp8687 ปีที่แล้ว +39

    ഒരു കാര്യവും ഇല്ലാ 😄😂
    ഉള്ളവർക്ക് വല്ല രീതിയിൽ എങ്കിലും ഉപകാരപ്പെടട്ടെ 😄❤️👍

  • @14.class9b5
    @14.class9b5 9 หลายเดือนก่อน +7

    അത് ഇപ്പോഴും ഞാൻ ഓർക്കുന്നു................ കണ്ണിൽ തന്നെ നോക്കി നിന്നു ഞാൻ .... അവൾ എന്നോട് പറഞ്ഞു നിങ്ങൾ ഇവിടെത്തന്നെ നിൽക്കും ഞാനിതാ വരുന്നു എന്ന്...... കുറച്ചുസമയം കഴിഞ്ഞപ്പോൾ അവൾ നാല് തവണ മടക്കിവെച്ച ഒരു വെള്ള പേപ്പർ നാണത്തോടെ എന്റെ അടുത്ത് വന്ന് കാൽവിരൽ കൊണ്ട് നിലത്ത് എന്തോ എഴുതി എന്റെ മുഖം നോക്കാതെ തലകുനിച്ച് എനിക്ക് കൊണ്ടുത്തന്നു എന്നിട്ട് എന്നോട് പറഞ്ഞു " ഇത് ഞാൻ അച്ഛന് കൊടുക്കാൻ വെച്ചതായിരുന്നു എന്ന്" എന്നും പറഞ്ഞ് അവൾ അവളുടെ വീട്ടിലേക്ക് ഓടി ഞാൻ ഷോക്ക് അടിച്ച പോലെ ആയിപ്പോയി. ഞാൻ ആകാംക്ഷയോടെ ( ഈ കഴിഞ്ഞ ഓണം ബമ്പറിലെ റിസൾട്ട് നോക്കും പോലെ😢) പേപ്പർ മെല്ലെ ഓപ്പൺ ആക്കി നോക്കി "ഞാൻ🎉🎉 ഞെട്ടിപ്പോയി. അതിൽ എഴുതിയിട്ടുള്ളത് 50 ഗ്രാം ചായപ്പൊടി 150 പഞ്ചസാര 50 വെളിച്ചെണ്ണ പുളി 50 ഒരു അലക്കാനുള്ള സോപ്പ്😄😄😄 സോപ്പ്. എനിക്ക് വളരെ സന്തോഷമായി ഞാൻ കഥ ചുരുക്കുന്നു ഞാൻ അവളെ തന്നെ കെട്ടി ഇപ്പൊ 16 കൊല്ലമായി സന്തോഷമായി കഴിയുന്നു

  • @satheeshkappoor7009
    @satheeshkappoor7009 ปีที่แล้ว +45

    തുറന്ന് പറഞ്ഞപ്പോ 🙂പ്രേമം ഇല്ല but ഇഷ്ടം ആണെന്ന് പറയാതെ അറിഞ്ഞു 🥹🥹🥹

    • @amalkrishna432
      @amalkrishna432 ปีที่แล้ว

      Manasilayilla ?

    • @satheeshkappoor7009
      @satheeshkappoor7009 ปีที่แล้ว +4

      @@amalkrishna432 ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു. But അവൾക് എന്നെ അങ്ങനെ കാണാൻ കഴിയില്ല. എന്നാൽ എന്നോട് സ്നേഹം ഉണ്ട്‌

    • @390voltage2
      @390voltage2 ปีที่แล้ว +1

      🥺🤍

    • @boomboom23023
      @boomboom23023 ปีที่แล้ว +1

      ​@@satheeshkappoor7009brother ആയിട്ടുള്ള സ്നേഹം ആയിരിക്കും അല്ലെ😂

  • @backtoschool8666
    @backtoschool8666 ปีที่แล้ว +8

    Thanks for this video 😆

  • @ajmal8823
    @ajmal8823 ปีที่แล้ว +5

    Tnx💞

  • @mt3239
    @mt3239 ปีที่แล้ว +36

    അണ്ണൻ കിടു 😼💓

  • @kingfiredz3061
    @kingfiredz3061 ปีที่แล้ว +49

    Eye contact വളരെ സത്യമായ ഒരു കാര്യം ആണ് പലപ്പോഴും എനിക്ക് തോന്നീട്ടുണ്ട് അത് പോലത്തന്നെ available കുറക്കുന്നതും 🥰

    • @_Be_Always_True_
      @_Be_Always_True_ ปีที่แล้ว +1

      Yes this is my own decisions and feelings💕💕😍😍🌈

    • @kingfiredz3061
      @kingfiredz3061 ปีที่แล้ว

      @@_Be_Always_True_ haa🥰

    • @RintuandReeba
      @RintuandReeba ปีที่แล้ว +2

      You means വായിനോട്ടം😂

    • @kingfiredz3061
      @kingfiredz3061 ปีที่แล้ว

      @@RintuandReeba eey angonnullaa😂

    • @RintuandReeba
      @RintuandReeba ปีที่แล้ว

      @@kingfiredz3061 AAA 😇

  • @btsarmyboy5511
    @btsarmyboy5511 ปีที่แล้ว +8

    Love is light
    Njan ippol ഇരുട്ടിലാണ്

  • @mountainbiking389
    @mountainbiking389 ปีที่แล้ว +2

    Tnx for your video

  • @ansifansi1753
    @ansifansi1753 ปีที่แล้ว +1

    Kollam poli sanam👀🙌🏻......

  • @naveentomy2020
    @naveentomy2020 ปีที่แล้ว +110

    Being single is best🤗

    • @rezstar4057
      @rezstar4057 ปีที่แล้ว +18

      Pinne enthina ithu kandee😹

    • @naveentomy2020
      @naveentomy2020 ปีที่แล้ว +3

      Njn kandilla😁
      Veezhthan eluppam anu...
      Nilanirthana paadu😋

    • @vipinraj4925
      @vipinraj4925 ปีที่แล้ว

      @@rezstar4057 😂😂

    • @Sooryax32
      @Sooryax32 ปีที่แล้ว +7

      Ah kanneer thudachitt para!!😹

    • @aswin304
      @aswin304 ปีที่แล้ว +2

      😎🕶️😭

  • @feminas4755
    @feminas4755 ปีที่แล้ว +50

    Awesome sound 😊

  • @ajaxnevin5534
    @ajaxnevin5534 ปีที่แล้ว +2

    Chetta thanks.

  • @crazywolfgaming6975
    @crazywolfgaming6975 ปีที่แล้ว +4

    Ithipolethe vidido iniyum cheyimo bro ❤ mette pulliyevidepoyi ❤ nice bro 😎

  • @Sree_9191
    @Sree_9191 10 หลายเดือนก่อน +15

    ബെസ്റ്റ്...2 മിനിറ്റ് കണ്ണിൽ തുടർന്ന് നോക്കി സംസാരിക്കാൻ നോക്കി കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് കോങ്കണ്ണ് വച്ച് അവരെ നോക്കുന്ന ഫീൽ വരും..😄😃😅😂🤣

  • @muhsinfarzan3897
    @muhsinfarzan3897 ปีที่แล้ว +1

    Thank you boss

  • @cartoonworld4470
    @cartoonworld4470 ปีที่แล้ว +20

    പ്രണയിക്കുന്നവരെ long time നോക്കി നിന്നാൽ മതി... അപ്പോൽ അവർക് മനസിലാകും.... അത് ഒരു 4 or 5 day repeat cheyth.. എന്നിട്ട് അവരോട് പോയി ഉള്ളത് paraya......try it singles😜😜

    • @boomboom23023
      @boomboom23023 ปีที่แล้ว +3

      14 സെക്കൻ്റിൽ കൂടുതൽ നോക്കിയാൽ ജയിലിൽ ആവും😂

    • @boomboom23023
      @boomboom23023 ปีที่แล้ว +1

      14 സെക്കൻ്റിൽ കൂടുതൽ നോക്കിയാൽ ജയിലിൽ ആവും😂

  • @sparrow2852
    @sparrow2852 ปีที่แล้ว +5

    സ്നേഹിക്കാനല്ല സ്നേഹിക്കപ്പെടാനാണ് പാട് 😊

  • @BerinParackal
    @BerinParackal ปีที่แล้ว +3

    Try to find her desires and sorrows. Help her to solve them all. And Love her like ua heart.

  • @anoopachutty7753
    @anoopachutty7753 ปีที่แล้ว +1

    Thnaks Bro

  • @BLVCK000
    @BLVCK000 ปีที่แล้ว +8

    എന്നെ ഒരു കുട്ടി ഇങ്ങോട്ട് വന്ന് ഇഷ്ടം ആണെന്ന് പറഞ്ഞു കുറച്ച് കഴിഞ്ഞു അമ്മ വന്ന് ഉണർത്തി ഞാൻ എണീറ്റു സ്വപ്നത്തിൽ എങ്കിലും ആരെങ്കിലും വന്ന് പറഞ്ഞല്ലോ 🥲

  • @mt3239
    @mt3239 ปีที่แล้ว +14

    പൊളി 💍😽💓

  • @vineeshks458
    @vineeshks458 ปีที่แล้ว +6

    First 😌

  • @faisaln1721
    @faisaln1721 7 หลายเดือนก่อน +2

    Enne pole one side lovers inda😌

  • @SafvanKSafu
    @SafvanKSafu ปีที่แล้ว +13

    Sports na paatii motivation chayuu bro ❤

  • @man3429
    @man3429 ปีที่แล้ว +108

    പ്രണയം എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത , ഇത് കേൾക്കുന്ന ഞാൻ...🙃👀

    • @youtubechannel-qh7dr
      @youtubechannel-qh7dr ปีที่แล้ว

      😢

    • @sruthisruthi5486
      @sruthisruthi5486 ปีที่แล้ว +8

      Appol nthuva innale night പൊട്ടി മുളച്ചത് aano

    • @reshma.k.r8731
      @reshma.k.r8731 ปีที่แล้ว +15

      സത്യം പറയാല്ലോ... എനിക്കും ഇത് വരെ ആരോടും പ്രണയം തോന്നിയിട്ടില്ല.. അങ്ങനെ ഒരാൾ വന്നിട്ടില്ല എന്ന് വേണം പറയാൻ... 😆😆

    • @amalkrishna432
      @amalkrishna432 ปีที่แล้ว +5

      Bro ennal angane thanne ninno athanu nallathu arelem orupadu snehichal athu nammalku thanne kuzhappamakum pinneed🙂🙂

    • @sruthisruthi5486
      @sruthisruthi5486 ปีที่แล้ว +3

      @amal krishna chettan parajath sathiyam aanu😔😔

  • @rajeshag6603
    @rajeshag6603 7 หลายเดือนก่อน +2

    പോക്കറ്റിൽ കാശ് ഉണ്ടോ ? എന്നാൽ എങ്ങും നോക്കണ്ട. അവള് തനിയെ വരും..

  • @sureshvp3564
    @sureshvp3564 ปีที่แล้ว +11

    Pranayamayittonnm venda, crush, ingane kozhi adch nadakkanam😌

  • @MRKROCK4383
    @MRKROCK4383 ปีที่แล้ว +79

    Single is best😎😁

  • @botarulnidhi-
    @botarulnidhi- ปีที่แล้ว +9

    Bro.. എനിക്ക് ഒരു ക്രഷ് ഉണ്ട് ഒരാളോട്
    പക്ഷെ. ആ ആൾ ഒരിക്കലും accepte ചെയ്യില്ല.. കാരണം ഞാൻ അയാൾക്ക് മാച്ച് ആണെന്ന് തോന്നില്ല...
    പക്ഷെ... കാണാതെ ഇരിക്കാനും പറ്റുന്നില്ല..
    Bro.. കുറെ ഞാൻ അതൊക്ക ഓർത്ത് കരഞ്ഞു....

  • @hithulvaliyaparambil3280
    @hithulvaliyaparambil3280 ปีที่แล้ว +2

    Chetta adipoli '😍😍😍😍😍😍

  • @jineshera3328
    @jineshera3328 ปีที่แล้ว +1

    Thanks sir

  • @turboxo5777
    @turboxo5777 ปีที่แล้ว +16

    For singles ..we go gym 🗿💎

  • @popper_world
    @popper_world 11 หลายเดือนก่อน +1

    Machan poliyanu❤

  • @adcreation2152
    @adcreation2152 ปีที่แล้ว +26

    4 years aknuu ipozhum ingane oke thannee🥰

  • @alaxander.a2377
    @alaxander.a2377 ปีที่แล้ว +6

    പ്രണയം ഒരു വല്ലാത്ത ഫീലിംഗ് ആണ് ഞാനും പ്രണയിക്കുന്നു ഞങ്ങള്ക്ക് ഒരിക്കലും onnavan കഴിയില്ലെന്ന് അറിഞ്ഞോണ്ട് തന്നെ ആണ് പ്രണയിക്കുന്നത് ❤️🥰😘

    • @abbhix
      @abbhix ปีที่แล้ว +1

      Pinenthin premikn😂☕

  • @anfasanu7998
    @anfasanu7998 ปีที่แล้ว +7

    Nalla heart arum choose cheyyoola atukondan palareyum palarum ittech povunnath💯

  • @vibinvarghese7522
    @vibinvarghese7522 ปีที่แล้ว +2

    നോട്ടം കാണുമ്പോ കണ്ണ്‌ കുത്തിപൊട്ടിക്കാൻ തോനുന്നു ന് അവൾ പറഞ്ഞപ്പോ നോട്ടം ഞാൻ നിർത്തി. നിയമപരമായി 14 സെക്കന്റ് നു കൂടുതൽ നോക്കിയാൽ പിന്നെ വീണ്ടും നോക്കേണ്ടിവരില്ല😮

  • @vishnufj4988
    @vishnufj4988 ปีที่แล้ว +8

    Nammude personal karyangal nammal avarod maathram panhuvaiykanam❤️❤️

  • @madmaxff1473
    @madmaxff1473 ปีที่แล้ว +8

    എന്റെ പൊന്നോ വേണ്ട പ്രണയം വേണ്ടേ വേണ്ട 🙏🙏

  • @karunakarannair9281
    @karunakarannair9281 ปีที่แล้ว +7

    ❤️

  • @asif2704
    @asif2704 ปีที่แล้ว +10

    Njn Ente Crush ne veezhthiyath Senti Dialogue adichan(athum ullinn vannath)

  • @user-lz6hd6bo7p
    @user-lz6hd6bo7p ปีที่แล้ว +16

    Thank you sir... 😌💗🌚

  • @De-tw7by
    @De-tw7by ปีที่แล้ว +5

    Better to be single for men. Most women need only money and expectations are high.

  • @pictureswithstories4362
    @pictureswithstories4362 ปีที่แล้ว +6

    🤩🤩

  • @jacobgeorge5484
    @jacobgeorge5484 ปีที่แล้ว +1

    First-day talk is true.

  • @nidhingopinath4920
    @nidhingopinath4920 ปีที่แล้ว +3

    ആരോടെങ്കിലും അത് തോന്നി തുടങ്ങിയാലല്ലെ ഈ ടിപ്സ് use ചെയ്യാൻ പറ്റു 🥴

  • @VICTOR_ANNAN
    @VICTOR_ANNAN ปีที่แล้ว +16

    Ithu kaanuna 100% alkarum single aan😂

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +6

    ആരെയും പ്രണയിത്തിലേക്ക് വീഴ്ത്തുവാനൊന്നും സാധ്യമല്ല : എന്നാൽ പ്രണയം ആഗ്രഹിക്കുന്ന വ്യക്തികൾ തമ്മിലടുക്കുവാനും പ്രണയത്തിലാകുവാനും സാധ്യത കൂടുതലാണ്. ബോധമണ്ഡലത്തിനേക്കാൾ അബോധമണ്ഡലം ........

  • @abyansherif2833
    @abyansherif2833 ปีที่แล้ว +1

    ❤❤❤🌹👍nice voice

  • @Pattampoochi.__killer__
    @Pattampoochi.__killer__ ปีที่แล้ว +1

    😮nale settakka

  • @kiranff3972
    @kiranff3972 ปีที่แล้ว +5

    iii video thudaghiyath muthal njn ente swapna lokhath ayirunnu. 😂🤩

  • @azlam3139
    @azlam3139 ปีที่แล้ว +5

    NO WOMAN,NO CRY

  • @muhammedfahiz6391
    @muhammedfahiz6391 ปีที่แล้ว +1

    Sir, your partner got a nice personality, &Georgias guy🖤

  • @muhammadsajin786
    @muhammadsajin786 7 หลายเดือนก่อน +1

    എനിക്ക് എല്ലാം പെൺകുട്ടികളോടും പ്രണയം ആണ്, ഡോക്ടറെ കാണിക്കണം 😂❤️🤍💙💜🫶😍.....

  • @ArtWorld-wi8go
    @ArtWorld-wi8go ปีที่แล้ว +27

    Single is always best 😁🥳

  • @nanmamaram_offl
    @nanmamaram_offl ปีที่แล้ว +3

    Dating nu vilikkan tips and tricks tell...

  • @faidsv7960
    @faidsv7960 ปีที่แล้ว +1

    Im proud about my single life (So free)😌

  • @simsonsimsons3891
    @simsonsimsons3891 ปีที่แล้ว

    Tq 🥳❤❤

  • @Leooooo__
    @Leooooo__ ปีที่แล้ว +4

    No more crush...No more fu**g love😏...Pranayam only Annanod❤️‍🔥... Thalapathy Uyirr❤️‍🔥

  • @viratraazi5744
    @viratraazi5744 ปีที่แล้ว +1

    Voice ❤️‍🔥❤️‍🔥

  • @pallotty
    @pallotty ปีที่แล้ว +10

    ഇത് വരെ പ്രണയിക്കാത്ത ഞാൻ.

  • @shijuthomas4074
    @shijuthomas4074 ปีที่แล้ว +28

    എവിടെ പോയാലും ഒരെന്നത്തിനെ വളക്കുക എന്നത് നല്ല സുഖമുള്ള അനുഭവം ആണ് 💘💘❣️❣️

    • @anandhuk4426
      @anandhuk4426 ปีที่แล้ว

      😂

    • @boomboom23023
      @boomboom23023 ปีที่แล้ว

      ആ ട്രിക്ക് എനിക്കൊന്ന് പറഞ്ഞു തരുമോ😜

    • @noushadnoushad1674
      @noushadnoushad1674 7 หลายเดือนก่อน

      😮

    • @shijuthomas4074
      @shijuthomas4074 7 หลายเดือนก่อน

      @@boomboom23023 well dress, wear an attractive fragrance, look neat and tidy, look at girl/woman's eyes while talking, give a smile, be visible to a person who do you want to fall for - these are the trics 🥰🥰

  • @alenroy9842
    @alenroy9842 ปีที่แล้ว +11

    Vridanne 16aaruu Karan akunna pranayam 💓😅 🙂

  • @ls.creations_3574
    @ls.creations_3574 ปีที่แล้ว

    Video 💯

  • @jithinjkurian8683
    @jithinjkurian8683 ปีที่แล้ว

    Sound kollallo, story okkey parayumbol nalla feel kittum, try chey