'എന്റെ ശത്രുത ആര്‍ക്കും താങ്ങാന്‍ കഴിയുകയുമില്ല' റോക്കി ഭായിയുടെ ശബ്ദമായ ത്രില്ലില്‍ അരുണ്‍ | KGF

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 581

  • @dreamer6706
    @dreamer6706 2 ปีที่แล้ว +1338

    അടിപൊളിയാണ് ഈ sound🥰🥰🥰🥰പ്രേഷകരെ പിടിച്ചിരുത്തിയ voice 😍😍

  • @godbutcher164
    @godbutcher164 2 ปีที่แล้ว +2820

    അല്ലുവിന്റെ ശബ്ദത്തിന് ശേഷം 🖤
    മലയാളിക്ക് പ്രിയങ്കരമാവാൻ
    ഇനി യാഷിന്റെ ശബ്ദവും❤️

    • @Vpr2255
      @Vpr2255 2 ปีที่แล้ว +112

      പുള്ളി ആടോ Bahubali

    • @M._A._Z
      @M._A._Z 2 ปีที่แล้ว +31

      @@Vpr2255 ellam pulli thanne

    • @amalraj3590
      @amalraj3590 2 ปีที่แล้ว +17

      @@M._A._Z Heione dub cheythath aara, kolmaki vechitond

    • @M._A._Z
      @M._A._Z 2 ปีที่แล้ว +16

      @@amalraj3590 athe aa dialogue style onnnm porayrnnu aarann areela

    • @athulkrishna6087
      @athulkrishna6087 2 ปีที่แล้ว +7

      @@Vpr2255 kgf bahubali rrr

  • @CPYDU
    @CPYDU 2 ปีที่แล้ว +645

    ഈ ശബ്ദം കേൾക്കുമ്പോൾ ഇദ്ദേഹമാണ് റോക്കിബായ് എന്ന് തോന്നിപോകുന്നു... അത്രയധികം ക്ലാരിറ്റിയുള്ള ശബ്ദം...... 💥💥💥💥💥💥

  • @pkbabu108
    @pkbabu108 2 ปีที่แล้ว +2209

    യാഷിൻറ അഭിനയവും അരുണിന്റെ ശബ്ദവുമാണ് മലയാളി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നത്

    • @filamentous4489
      @filamentous4489 2 ปีที่แล้ว +11

      Dubbing oiyke Padam kollam,kgf 1 is like baby sounds,but voice in bahubali is awesome,kgf Hindi okke Pwoli anne

    • @sinanshelby8298
      @sinanshelby8298 2 ปีที่แล้ว +29

      @@filamentous4489 nee etha potta

    • @AkashGGMU
      @AkashGGMU 2 ปีที่แล้ว +2

      @@filamentous4489 🙄

    • @Us32123
      @Us32123 2 ปีที่แล้ว +12

      @@filamentous4489 pundachi🍼

    • @Soulofrahul
      @Soulofrahul 2 ปีที่แล้ว +3

      @@filamentous4489 pinne nee dubb chey

  • @JenuzzVlogs
    @JenuzzVlogs 2 ปีที่แล้ว +561

    വേറെ ലെവൽ സൗണ്ട് 🔥

  • @harisachin4323
    @harisachin4323 2 ปีที่แล้ว +395

    ഇപ്പോഴും ആ ഡയലോഗ് കേട്ടാൽ രോമാഞ്ചമാണ്🔥🔥🔥 കെ.ജി.എഫ്.

  • @metturdamboy349
    @metturdamboy349 2 ปีที่แล้ว +448

    ഏതോ പത്തു ഫിലിം ഡബ്ബ്ചെയ്‌ത് ഹിറ്റ് അടിച്ച ആൾ അല്ല ഇത് ഇദ്ദേഹം ചെയ്ത എല്ലാ ഫിലിം ഡ്യൂപ്ർ ഹിറ്റ് ആണ്..അരുൺ😎😍

    • @remo19304.
      @remo19304. 2 ปีที่แล้ว +9

      Absolutely 🔥🔥🔥🔥🔥👌

    • @raheeskp2795
      @raheeskp2795 2 ปีที่แล้ว +4

      ufff💥💥

    • @A2ACREATIONS
      @A2ACREATIONS 2 ปีที่แล้ว +2

      ❤️🔥

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +385

    ബാഹുബലി ആയി നമ്മുടെ മുന്നിൽ വന്ന ശബ്ദം..

  • @darkshadows2.079
    @darkshadows2.079 2 ปีที่แล้ว +960

    ഒരു ചെറിയ ഗ്രാമത്തിലെ ഒരമ്മയുടെ പിടിവാശിയുടെ കഥയാണിത് 🔥
    🔥⚡️🔥KGF🔥⚡️🔥

    • @sandhoops3223
      @sandhoops3223 2 ปีที่แล้ว +8

      ♥️♥️♥️👍

    • @jithujithu7530
      @jithujithu7530 2 ปีที่แล้ว +7

      Eth nadanna katha aanu polum agan aano

    • @kdp1997
      @kdp1997 2 ปีที่แล้ว

      അ ഒരു കണകിന് മകനെ കൊലയ്ക്കു കൊടുകുകയാണ് ,🥴🥴

    • @രമണൻ-വ4ത
      @രമണൻ-വ4ത 2 ปีที่แล้ว +27

      @@jithujithu7530 ചിലപ്പോൾ nadannittundaakum
      പക്ഷേ അതിലേക്ക് മാസ്സ് ഒക്കെ ചേർത്തതാണ് kgf

    • @llanscreation
      @llanscreation 2 ปีที่แล้ว +3

      @@jithujithu7530 fiction

  • @year-old363
    @year-old363 2 ปีที่แล้ว +105

    ബാക്കിൽ നിന്ന് ഒളിഞ്ഞു നോക്കുന്ന മനസ്സ് ആരും കാണാതെ പോകരുത്

  • @vijayacharyaphotography58
    @vijayacharyaphotography58 2 ปีที่แล้ว +239

    റോക്കി ബായിക് ഇ ശബ്ദം അല്ലാതെ വേറെ ഒരാളും ഇല്ലാ അരുൺ ബായ് എന്റെ നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു 💪👍 ഉയരങ്ങൾ കീഴടക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

    • @mallusowncountry4974
      @mallusowncountry4974 2 ปีที่แล้ว +1

      Etha naadu ezhikkara alle

    • @akhil226
      @akhil226 2 ปีที่แล้ว +2

      @@mallusowncountry4974 അതെ

    • @bilaltp4411
      @bilaltp4411 2 ปีที่แล้ว

      ആമീൻ

  • @srutheeshsuresh4992
    @srutheeshsuresh4992 2 ปีที่แล้ว +346

    Bahubali and kgf 🔥🔥his voice was the life of both movies

  • @akhilnath.s3833
    @akhilnath.s3833 2 ปีที่แล้ว +52

    അതി ഗാംഭീരമായ സൗണ്ട്.. അരുൺ ചേട്ടന്റെ സൗണ്ട് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ഉണ്ടാകുന്നു

  • @muhammedshah9082
    @muhammedshah9082 2 ปีที่แล้ว +154

    KGF ലെ നായകൻ്റെയും, വില്ലൻ്റെയും ശബ്ദം നൽകിയവർ നമ്മുടെ വടക്കൻ പറവൂർ സ്വദേശികളാണ്🙏💪💝

  • @gamingwithappu300
    @gamingwithappu300 2 ปีที่แล้ว +181

    ഏഴിക്കരയുടെ മുത്ത് അരുൺ ചേട്ടൻ അഭിവാദ്യങ്ങൾ ✨️ എന്റെ വീടിന്റെ തൊട്ടടുത്താണ് ഈ ചേട്ടന്റെ വീട് north parvur 👑

    • @rahulig
      @rahulig 2 ปีที่แล้ว +3

      Ana njan um north paravur Karan anu. Ipala pulli ezhikkara olla ala nu ariyane

    • @MuhammadIRFAN-uw2cl
      @MuhammadIRFAN-uw2cl 2 ปีที่แล้ว

      @@dewdrops4062 ഇല്ല. കണ്ണ് പൂട്ടിയാ നടക്കൽ

    • @MuhammadIRFAN-uw2cl
      @MuhammadIRFAN-uw2cl 2 ปีที่แล้ว +1

      @@dewdrops4062 വീടിന്റെ തൊട്ടടുത്തുള്ള ചേട്ടനെ പിന്നെ കാണാതിരിക്കോ. 🥴
      ഇത് പോലുള്ള ഊള ചോദ്യം ചോദിക്കാനാണോ ഇയാളും പഠിച്ചിരിക്കണേ
      😹

    • @joyalpopzz3696
      @joyalpopzz3696 2 ปีที่แล้ว

      Kl 42 uyirr

    • @Rosh6235-q4d
      @Rosh6235-q4d 2 ปีที่แล้ว

      അയ്ന്?

  • @PETSLOVER-v6w
    @PETSLOVER-v6w 2 ปีที่แล้ว +185

    Arun voice 🔥uff ⚡️

  • @ഡാർക്കൻ
    @ഡാർക്കൻ 2 ปีที่แล้ว +199

    യാഷിന്റെ sound ഏകദേശം ഇതു പോലെ തന്നെ 👍👍

    • @navasvellachi6298
      @navasvellachi6298 2 ปีที่แล้ว +5

      ഒരിക്കലും അല്ല ബ്രോ. ഞാൻ അദ്ദേഹത്തിന്റെ 13ഓളം ഫിലിം കണ്ടിട്ടുണ്ട് kannada യിൽ തന്നെ

    • @ഡാർക്കൻ
      @ഡാർക്കൻ 2 ปีที่แล้ว +13

      @@navasvellachi6298 എനിക്ക് തോന്നി bro. പലർക്കും പല രീതിയിൽ അല്ലെ catch ആകുന്നതു thats all

    • @kumarvr1695
      @kumarvr1695 2 ปีที่แล้ว +9

      ശരിയാണ്. സിനിമയിലും ഇന്റർവ്യൂ വിലുമൊക്കെ കേൾക്കുന്ന അതേ ശബ്ദം.

    • @abhilashts9312
      @abhilashts9312 2 ปีที่แล้ว +4

      Correct എനിക്കും തോന്നി

    • @muscular_monk
      @muscular_monk 2 ปีที่แล้ว +2

      @@ഡാർക്കൻ BRO I ALSO THINK THAT SAME 👍

  • @Adhi__234
    @Adhi__234 2 ปีที่แล้ว +4

    എല്ലാ മലയാളികൾക്കും രോമംഞ്ചം തരുന്ന സൗണ്ട്..... Pewrr🔥🔥

  • @vipinoyaz
    @vipinoyaz 2 ปีที่แล้ว +149

    Voice kidu ❤❤

  • @jusairamolp8980
    @jusairamolp8980 4 วันที่ผ่านมา +1

    Ee sound thanne all bahubalikkum 😊super. Dubbing athra nannayathukondum koodiyanu aa feel kittiyathu😊😊

  • @Akash-io1vt
    @Akash-io1vt 2 ปีที่แล้ว +874

    നമ്മടെ Bahubali kk voice nalkkiya al അല്ലെ..... മോശം ആക്കുമോ... Rocky യും പൊളിച്ചു 🔥💥

    • @bale8831
      @bale8831 2 ปีที่แล้ว +40

      Rocky aan polichth 😌❤️🍭

    • @hope7273
      @hope7273 2 ปีที่แล้ว +12

      RRR lum

    • @akxayxmonger2700
      @akxayxmonger2700 2 ปีที่แล้ว +13

      Rockiyan main 😼🔥

    • @baadshah1118
      @baadshah1118 2 ปีที่แล้ว +7

      @@bale8831 alla bahubali annn polichath

    • @baadshah1118
      @baadshah1118 2 ปีที่แล้ว +1

      @@akxayxmonger2700 alla bahubali ann main ,rocky okke verum peera payyan

  • @adk9335
    @adk9335 2 ปีที่แล้ว +8

    അമ്മയെ പറ്റിയുള്ള ഡയലോഗ് പറയുമ്പോൾ മനസ്സിനുള്ളിൽ എന്തോ എവിടെയോ എന്നൊക്കെ പറയുന്ന പോലെ. അത് അത്രയും ഫീൽ ആകുന്നുണ്ട് ആ ഡയലോഗ് കേൾക്കുമ്പോൾ കൂടെ bgm കൂടി ആകുമ്പോൾ

  • @shots4mass668
    @shots4mass668 2 ปีที่แล้ว +33

    എന്ത് ഗാഭീര്യം ulla💛ശബ്ദം❤Mammooka യുടെ sound പോലെ എന്നും കോട്ടം തട്ടാതെ മനസ്സിൽ സൂക്ക്ഷിക്കാൻ എളുപ്പം 🔥💯❤

  • @nidheeshmobs9977
    @nidheeshmobs9977 2 ปีที่แล้ว +54

    Ammayide dialogue paranjapo romanjam😍😍

  • @paathupaathu9497
    @paathupaathu9497 2 ปีที่แล้ว +4

    ഇതാണ് റോക്കി ഭായ് ❤🔥പൊളി voice❤️

  • @fathimarashavp2816
    @fathimarashavp2816 2 ปีที่แล้ว +2

    Yashinte real voice so cute but Rocky baik maching voice idane sherikum nalla oru powerfull voice👍❤️

  • @disasterboy433
    @disasterboy433 2 ปีที่แล้ว +10

    റോക്കിഭായ് ഇവൻ ആണെന്നാണ് മച്ചാന്റെ വിചാരം.... 😃😃😃

  • @popyflying3751
    @popyflying3751 2 ปีที่แล้ว +18

    ഇ ചേട്ടനെ ഇന്നലെ ബസിൽ വെച് കണ്ടു ഒരു slefi എടുക്കാൻ സമ്മതിച്ചു😉

  • @Anniyancom-vm1kz
    @Anniyancom-vm1kz 2 ปีที่แล้ว +133

    കണ്ണാടിക്ക് അപ്പുറം ഇരിക്കുന്ന പെൺകുട്ടിയെ ആരും ശ്രദ്ധിക്കാതെ പോകരുത് 😁😁😁😁

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +7

    ശബ്ദം കൊണ്ട് സൂപ്പർ star ആയി

  • @mallutuber005
    @mallutuber005 2 ปีที่แล้ว +126

    Chapter 1 ile dialogues inte thattu thannu thanne erikumm🔥

    • @Eren_yeager3592
      @Eren_yeager3592 2 ปีที่แล้ว +9

      Nee athyam poyi cinema kaan ennittum ee abhiprayamanenkil onnum parayanilla 🤣🤣🤣🤣

    • @mallutuber005
      @mallutuber005 2 ปีที่แล้ว +8

      @@Eren_yeager3592 sheyy maripoyatha, dialoguesinte kariyam annu paranjathu 😁

    • @advait14__
      @advait14__ 2 ปีที่แล้ว +16

      @@Eren_yeager3592 Chapter 1 ile dialogues an best second mosham alla but 1st an korachude poli

    • @humanbeing2057
      @humanbeing2057 2 ปีที่แล้ว +10

      Yea.. dialogues Chapter 1 muttaan patillaa ❤️

    • @adhi2826
      @adhi2826 2 ปีที่แล้ว +5

      @@Eren_yeager3592 dei njanum cinema kandu first il kore dialogues ond ..Athinte 10 percent polum second il illa ...Pakshe padam thee💥💥

  • @fasalzayan4572
    @fasalzayan4572 2 ปีที่แล้ว +4

    അടിപൊളി പടം ഹിറ്റ്‌ ആയ പോലെയ സൗണ്ട് പൊളിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടേയ് 👍

  • @hakeemakhakeem4922
    @hakeemakhakeem4922 2 ปีที่แล้ว +18

    വിനയം ധാരാളം ഉണ്ട് സന്തോഷം കണ്ടതിൽ 🙏

    • @VikasSonnad
      @VikasSonnad 2 ปีที่แล้ว

      Vinayamo iyalkko? Oru chance chodichu chennpo kandatha iyalde vinayam

    • @advaithma3437
      @advaithma3437 2 ปีที่แล้ว

      @@VikasSonnad for what ?

    • @nothing8130
      @nothing8130 2 ปีที่แล้ว

      @@VikasSonnad pinne kandavanmaarkku okke chance oombaan ninnaal ingerkku pinne samayam undaavilla

  • @kl-bh7vq
    @kl-bh7vq 2 ปีที่แล้ว +27

    Voice രോമാഞ്ചം ♥️♥️♥️

  • @aparnaprasannan9360
    @aparnaprasannan9360 2 ปีที่แล้ว +16

    ഈ ശബ്ദം ആണ് ഈ മൂവിക്ക് ജീവൻ പകർന്നത്

  • @Azmil62
    @Azmil62 2 ปีที่แล้ว +29

    നല്ല കിടിലൻ വോയിസ്‌ ആണ് ഇങ്ങേരുടെ

  • @teamroyalgroup
    @teamroyalgroup 2 ปีที่แล้ว +13

    Being a kanndiga i watched in Malayalam .. eniki korachu Malayalam manasalavu .. very strong and clear dub by Shankar and Arun teamm.. 🔥🔥❤️

  • @C0Y0TE__
    @C0Y0TE__ 2 ปีที่แล้ว +12

    Perfect voice for Yash's Rocky Character 💯

  • @mohammedziyad4129
    @mohammedziyad4129 2 ปีที่แล้ว +2

    Rocky
    Bahubali
    Komuram Bheeman
    Uff...👑👑👑👑💛💛

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 2 ปีที่แล้ว +35

    Congrats Arun and all the best.....

  • @radhulkrishna4238
    @radhulkrishna4238 2 ปีที่แล้ว +17

    അരുൺ കുമാർ ഏഴിക്കരയുടെ റോക്കി ഭായ്🔥🔥🔥

  • @rageshradhakrishnan5913
    @rageshradhakrishnan5913 2 ปีที่แล้ว +47

    Good job 👏🏻👏🏻♥️

  • @ardravijayan9347
    @ardravijayan9347 2 ปีที่แล้ว +9

    Bahubali and kgf..uff this voice🔥🔥🔥

  • @kdp1997
    @kdp1997 2 ปีที่แล้ว +20

    ആ സൗണ്ട് സെറ്റ് ആണ് ☝️🔥

  • @aswink1428
    @aswink1428 2 ปีที่แล้ว +123

    Sound of adheera in Malayalam version 🔥🔥

    • @anoopjose6208
      @anoopjose6208 2 ปีที่แล้ว +8

      Beena antonys husband

    • @athulkichu640
      @athulkichu640 2 ปีที่แล้ว +2

      @@anoopjose6208 pulli aahn dr strangeilm സൗണ്ട് kodthath

    • @afal007
      @afal007 2 ปีที่แล้ว

      @@anoopjose6208 angane address cheyyanam ennilla pulli oru established serial actor aan

    • @anoopjose6208
      @anoopjose6208 2 ปีที่แล้ว

      @@afal007 naan serial kaanarilla...

    • @afal007
      @afal007 2 ปีที่แล้ว

      @@anoopjose6208 appo beena antony..🚶‍♂️

  • @jayalekshmij629
    @jayalekshmij629 2 ปีที่แล้ว +2

    Arun chettan voice 🔥🔥🔥🔥

  • @akashpkumar4529
    @akashpkumar4529 2 ปีที่แล้ว +8

    Violence violence ....aaa dialogue undello yaa mone💥💥💥💥

  • @Unnikuttank
    @Unnikuttank 2 ปีที่แล้ว +42

    Perhaps he was the few people who knew the movie secrets one year before the release. Even though he has signed NDA with the team, I'm amazed how he kept the secret from his friends and family for long.

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +3

    KGF 1st 😍😍😍, ശബ്ദം അടിപൊളി ആണ്, KGF 2 വിൽ ഒരു ഒരു എന്താ പറയാ, ഒരു ഗുമ്മ് ഫീൽ ചെയ്തില്ല 🤭😌😌😌

  • @rajeevankm7232
    @rajeevankm7232 2 ปีที่แล้ว +10

    Ufff. എന്നാ ശബ്ദമ 🔥🔥🔥🔥

  • @VIBINVINAYAK
    @VIBINVINAYAK 2 ปีที่แล้ว +26

    *അരുൺ ചേട്ടൻ* ✌

  • @jintumjoy7194
    @jintumjoy7194 2 ปีที่แล้ว

    ഇന്നലെയാ ഈ സിനിമ ഞാൻ കണ്ടത്. ഹോ മാരക ഫീൽ ഡബ്ബിങ്ങും സ്ക്രിപ്റ്റും ഈ സിനിമയുടെ വിജയത്തിന് എത്രത്തോളം സഹായിച്ചു എന്ന് പറയാതിരിക്കാൻ വയ്യ. ആറ്റിക്കുറുക്കിയ ഡയലോഗ്കളും അതിനെ വാനോളം ഉയർത്തുന്ന ഇത്പോലെയുള്ളവരുടെ ശബ്ദങ്ങളും കെജിഫ് chapter 2 വിജയത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. ഈയടുത്ത കാലത്തൊന്നും ഇത്രയും തൃപ്തിയോടെ ഒരു സിനിമ കണ്ടു ഞാൻ ഇറങ്ങീട്ടില്ല

  • @godofthunder4692
    @godofthunder4692 2 ปีที่แล้ว +37

    ഇത് ഇയാളുടെ ശബ്ദം ആണെന്നെ തോന്നുന്നില്ല... bahubali/yash ഇയാൾക്ക് dub ചെയ്യുന്നെന്ന് എനിക്ക് തോന്നുന്നു

  • @aswinkrish2246
    @aswinkrish2246 2 ปีที่แล้ว +52

    Mass voice

  • @ariyansgroup
    @ariyansgroup 2 ปีที่แล้ว +4

    Bro excellent voice...
    Welcome to malayalam film industry as a powerful hero...

  • @akvlogs5411
    @akvlogs5411 2 ปีที่แล้ว +11

    എന്റെ ദൈവമേ 🔥

  • @salmannafil.m3763
    @salmannafil.m3763 2 ปีที่แล้ว +1

    രമിക സെൻ ന്റെ ശബ്ദം മലയാളത്തിൽ കുളമാക്കിയിക്കണ്... ബാക്കി എല്ലാം perfect...❤❤

    • @robythomas6594
      @robythomas6594 2 ปีที่แล้ว +1

      ഓഹ് നീ poda

    • @salmannafil.m3763
      @salmannafil.m3763 2 ปีที่แล้ว

      @@robythomas6594 അതിനെന്തിന് ഞാൻ പോകണം?

  • @Arjun-n1m-m8f
    @Arjun-n1m-m8f 2 ปีที่แล้ว +25

    💥💥💥🔥🔥🔥 Rocky's Voice

  • @vyshakhgangadhar
    @vyshakhgangadhar 2 ปีที่แล้ว +4

    First dialogue ufffff romanjjam...

  • @vishnukaradan
    @vishnukaradan 2 ปีที่แล้ว +5

    അങ്ങനെ നിങ്ങളും അത് മനസിലാക്കി 👍🏿

  • @sreeragkn7292
    @sreeragkn7292 2 ปีที่แล้ว +4

    2:13
    🔥 🔥🔥🔥🔥🔥🔥🔥🔥♨️♨️

  • @anandhusnadh6474
    @anandhusnadh6474 2 ปีที่แล้ว +2

    ആ സൗണ്ട് യാ മോനെ 💥🔥

  • @Tropicalmallu
    @Tropicalmallu 2 ปีที่แล้ว +18

    Ezhikkarayude abhimanam 🙌

  • @user-lg9sx7mo1c
    @user-lg9sx7mo1c 2 ปีที่แล้ว +1

    Adipoliii voice chetta....super😍🤝✨️

  • @MechTer12
    @MechTer12 2 ปีที่แล้ว +3

    Bahubaliyum Rockiyum.. Poli sanam 🔥🔥

  • @jithinjose3153
    @jithinjose3153 2 ปีที่แล้ว +4

    ബാഹുബലി, RRR, KGF 💯

  • @prasanthprakash2940
    @prasanthprakash2940 2 ปีที่แล้ว

    ഞാൻ മലയാള ഡബ്ബിംഗ് കണറിലൈരുന്ന് കൈരളി ടിവി അണ് അതിനു കാരണം നല്ല ഫിലിംസ് അവരു dub ചെയ്തു കുള്മകിയിരുന്ന.kgf 2 മലയാളം അണ് ബുക്ക് ചെയ്തത്.പക്ഷേ കൊള്ളാമായിരുന്നു .👍

  • @anuragdeviprasad1518
    @anuragdeviprasad1518 2 ปีที่แล้ว

    അരുൺ ചേട്ടാ വോയിസ്‌ അടിപൊളി 🥰🥰🥰🥰🥰

  • @SAITAMA_ORGINAL
    @SAITAMA_ORGINAL 2 ปีที่แล้ว +4

    ഇത് ഇപ്പൊ പുള്ളിക്കാരൻ പറയുന്നതും പോലും dubbing ആയി തോന്നുന്നത് എനിക്ക് മാത്രം ആണോ നിങ്ങൾകും ഉണ്ടോ ?....

  • @mohammadfahmil72
    @mohammadfahmil72 2 ปีที่แล้ว +3

    Enta ponno 2:35😍😍😍

  • @greenplantkerala9445
    @greenplantkerala9445 2 ปีที่แล้ว +28

    Congratulations 🔥🔥🔥✌✌✌

  • @sheelamurali7751
    @sheelamurali7751 2 ปีที่แล้ว

    Sound vere level thannee🔥Rocky Bhai de power dialogues cheithe powerfull voice😌🔥

  • @anil3197
    @anil3197 2 ปีที่แล้ว +3

    ഒരു ചേച്ചി എത്തിനോക്കുന്നു ആരെങ്കിലും ശ്രെദ്ധിച്ചോ 😁

  • @kashitheertha6534
    @kashitheertha6534 2 ปีที่แล้ว

    Arunettante voice malayalathil njagade yashh bhaiku koduthillel chilappol ath van nashtamayipoyene. Nammude yashh bahiku arunettantesound powli ayittund.oru rekshayillatto arunettante sound kidu👍👍👍👍👍

  • @magnatv9424
    @magnatv9424 2 ปีที่แล้ว +1

    Ee sound oru romanchm thanne💥huffff🔥🔥

  • @ALONEGAMING-sk2zv
    @ALONEGAMING-sk2zv 2 ปีที่แล้ว

    Adipoli voice angene onnum bore ayi thonunilla poli

  • @muhammedyunas4328
    @muhammedyunas4328 2 ปีที่แล้ว +1

    ശെരിക്കും രോമാഞ്ചം 👍👍

  • @quitmaskreloaded
    @quitmaskreloaded 2 ปีที่แล้ว +5

    ഒപ്റ്റിമസ്സ് പ്രൈം~പീറ്റർ സുള്ളൻ,അല്ലു അർജുൻ~ജിസ്സ് ജോയ്,യാഷ്/പ്രഭാസ്~അരുൺ, അധീര/ഡോക്ടർ സ്ട്രെൻജ്~മനു...ഇവർ തന്നെ പുലികൾ

  • @amaluvk2713
    @amaluvk2713 2 ปีที่แล้ว +2

    My favorite dialogue 💯❤

  • @cbmp4_567
    @cbmp4_567 2 ปีที่แล้ว +68

    അവിടെ ആരാ ഒളിഞ്ഞു നോക്കുന്നത്....!!!🙄😂🤣

  • @snehithavigneshsunu3332
    @snehithavigneshsunu3332 2 ปีที่แล้ว

    രാധ കൃഷ്ണ സീരിയലീൽ ശ്രീകൃഷ്ണനു വോയിസ്‌ കൊടുത്തത് ഈൗ വോയിസ്‌ ആണല്ലോ 🥰

  • @vipin1656
    @vipin1656 2 ปีที่แล้ว +7

    Goosebumps 🔥

  • @muhammadaslamk974
    @muhammadaslamk974 2 ปีที่แล้ว +2

    Iyal samsarikkumbo rocky bhai malayalam samsarikkna mathirind🔥⚡️

  • @mspakb
    @mspakb 2 ปีที่แล้ว +6

    What a voice 😍

  • @A2ACREATIONS
    @A2ACREATIONS 2 ปีที่แล้ว +3

    What a perfection 🤙❤️ Level Item 😍🔥

  • @sajisaji4399
    @sajisaji4399 2 ปีที่แล้ว +1

    Arun kollam

  • @judhan93
    @judhan93 2 ปีที่แล้ว

    ഒന്നും പറയാനില്ല....nxt level

  • @benff44
    @benff44 2 ปีที่แล้ว

    സിനിമ കണ്ടു പുറത്തിറങ്ങി യൂട്യൂബിൽ ആദ്യം കാണുന്ന Video 🔥

  • @aswathykrishan129
    @aswathykrishan129 2 ปีที่แล้ว

    നല്ല സൂപ്പർ ശബ്ദം നന്നായിരിക്കട്ടെ 🙏🌹👍

  • @SingingCoupleMusicBand
    @SingingCoupleMusicBand 2 ปีที่แล้ว +11

    👍👍👍

  • @ironda2639
    @ironda2639 2 ปีที่แล้ว +1

    Rocky Bhai Malayalam parayunnadhupole und..💖😍😘💕

  • @krish_hima
    @krish_hima 2 ปีที่แล้ว

    rocky bhai yude malayalam sabhdam aanu enikk kooduthal istam

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork 2 ปีที่แล้ว +2

    Ente mutheeeeee😘😘😘🔥🔥🔥🙏

  • @jijarocks
    @jijarocks 2 ปีที่แล้ว +4

    He should be a good actor too, look at his face expressions.

  • @raghilstories1325
    @raghilstories1325 2 ปีที่แล้ว

    New hit man
    സലാം അരുൺ ബായ്

  • @syamraji
    @syamraji 2 ปีที่แล้ว

    Arunnnnn😍😍😍😍😍😍

  • @midhun4832
    @midhun4832 2 ปีที่แล้ว

    voice sheriyilleggil payasathil uppitta pole aakumayirunnu .. machn powlichuuu💗💗💗

  • @afk_dhaf8536
    @afk_dhaf8536 2 ปีที่แล้ว +5

    Power KGF🔥🔥🔥🔥🔥

  • @j4touch654
    @j4touch654 2 ปีที่แล้ว

    Super പൊളിച്ചു മോനെ 👌👍🥰🥰🥰

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 2 ปีที่แล้ว

    ബ്രോ super പവർ സൗണ്ട് ❤❤❤❤❤❤