uthralikkavu pooram 2023|history |vedikettu

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 79

  • @sujithsuji-wc8rw
    @sujithsuji-wc8rw 9 หลายเดือนก่อน +7

    ആ പഴയ വെടിക്കെട്ട് മറക്കാൻ പറ്റാത്ത ഒന്നാണ് അത് ആ മലയുടെ താഴ്‌വാരത്ത് അവിടെ അനുഭവിച്ചറിയണം 🔥🔥🔥🔥

  • @alfyshibu8584
    @alfyshibu8584 ปีที่แล้ว +4

    ഉത്രാളികാവ് പൂരം അടിപൊളി.. മൊത്തത്തിൽ ഉള്ള അതിന്റെ കാഴ്ചകൾ സൂപ്പർ 🥰🥰 അവസാനം ഉള്ള വെടിക്കെട്ട് പൊളി 🥰🥰🥰👍🏻👍🏻👍🏻👍🏻

  • @VishnuJayaraj-y3u
    @VishnuJayaraj-y3u 4 หลายเดือนก่อน +1

    Super🙏

    • @Anooptraveldreams
      @Anooptraveldreams  4 หลายเดือนก่อน

      @@VishnuJayaraj-y3u thank you 😍🥰

  • @ashbinsasi4984
    @ashbinsasi4984 ปีที่แล้ว +1

    Chettaa spr aayittund. 👌👌👌
    പൂരം നേരിട്ട് കണ്ട പോലെ ഒരു feel തന്നു 😍

  • @Abhi-bd8ib
    @Abhi-bd8ib 6 หลายเดือนก่อน +1

    ഉത്രാളി പൂരം ഒരിക്കൽ എങ്കിലും കണ്ണേണ്ട ദൃശ്യ സ്രാവ്യ വിസ്മയം രാവിലെ 11മണിക്ക് തുടങ്ങുന്ന 3ദേശക്കാരുടെ ഗംഭീരം പഞ്ചാവാദ്യം ചൂട് കണക്കിഇൽ എടുത്ത് അമ്പലത്തിന്റെ ഉള്ളിൽ നിന്ന് തകർക്കുന്നു പിന്നീട് ചൂട് കുറഞ്ഞു ഒരു 3-4മണി ആവുമ്പോൾ 3ദേശവും പാടത്തു ഇറങ്ങി മുഖമുഖ നിരന്നു ഉള്ള കിടമാറ്റവും എഴുന്നള്ളിപ്പും പാണ്ടി മേള വും മറ്റു കലാ രൂപങ്ങളുടെ വരവും സന്ധ്യക്ക് കാവ്‌ keri അവസാനം കുട്ടിഴുന്നള്ളിപ്പ് വെടികെട്ടും okke ഒരു രക്ഷേം ഇല്ല 🔥🔥🥰

    • @Anooptraveldreams
      @Anooptraveldreams  6 หลายเดือนก่อน

      Thank you for your valuable feedback 😍🥰

  • @prasadthenadath-el5vo
    @prasadthenadath-el5vo ปีที่แล้ว +3

    Jeevitham 35 years vedikkettukal kandu mumbu top finishing nenmara kalarfull Thrissur pooram time chelakkara sound eco uthralikave and parakkottukave noon firework eed vidikketyu kavasseri evining long time firework namboorkave kunnathangadi elephant mor aarattupuzha kudamattam Thrissur pooram firework safety chelakkara kuzhiminnal uthralikave

  • @nandhurnairyamuna7714
    @nandhurnairyamuna7714 ปีที่แล้ว +2

    അടിപൊളി വീഡിയോ 👏🏻👏🏻👏🏻👌👌
    അവതരണം ❤❤👌

  • @ashleshaanoop6891
    @ashleshaanoop6891 ปีที่แล้ว +2

    Adipoli,vedikettu superrr 👌👌👌❤❤

  • @sheelaramesh9513
    @sheelaramesh9513 ปีที่แล้ว +2

    Uthralikkavu... superb...

  • @mobinsmanuel4731
    @mobinsmanuel4731 ปีที่แล้ว +2

    Amboo poli😍😍✨️✨️

  • @devil-hv7gp
    @devil-hv7gp 10 หลายเดือนก่อน +1

    Pazhaya uthralikavu pooram.. vedikettu okke miss cheyyunnu..😢😊

  • @sreejithmohanan3845
    @sreejithmohanan3845 ปีที่แล้ว +1

    Poliyeeeeeeee

  • @deepunnairnair4409
    @deepunnairnair4409 ปีที่แล้ว +1

    Anoop polichu tto....superb

  • @Beksyvinu99
    @Beksyvinu99 ปีที่แล้ว +1

    Superrr👌👌

  • @SheebaNoushad-r1q
    @SheebaNoushad-r1q 2 หลายเดือนก่อน

    Amme.devi.maha.maye.

  • @RenjithPBalan
    @RenjithPBalan ปีที่แล้ว +1

    Super❣️

  • @vineethapv9294
    @vineethapv9294 ปีที่แล้ว +1

    Beautiful place

  • @rajeevwego3906
    @rajeevwego3906 11 หลายเดือนก่อน +2

    ഗംഭീരം ❤ കട്ടൻ ചായയ്യിൽ തേനും നാരങ്ങയും ചേർത്ത് തണുപ്പിച്ച് കയ്യിൽ കരുതിയാൽ ക്ഷീണം ഉണ്ടാക്കില്ല😊

  • @sayankl-3875
    @sayankl-3875 ปีที่แล้ว +1

    Kidu😍😍😍😍

  • @prasadthenadath-el5vo
    @prasadthenadath-el5vo ปีที่แล้ว +2

    Changaram kulam mookkuthala kannankave vedikkettu eppol strong aanu

  • @RajanCraman
    @RajanCraman 9 หลายเดือนก่อน +2

    Uthralikkav pooram 2024 ❤
    feb 27th 💥💥

    • @nidhin_kailas
      @nidhin_kailas 9 หลายเดือนก่อน

      Bro ee kollam njn angot varan usheshikkunnund avdutha functions eppo thot ann thudangunnae eppo vare und?

  • @sayankl-3875
    @sayankl-3875 ปีที่แล้ว +1

    Poli

  • @nisarkpnisar8254
    @nisarkpnisar8254 ปีที่แล้ว +1

    ❤️

  • @sheelaramesh9513
    @sheelaramesh9513 ปีที่แล้ว +1

    Nice video anoop

  • @joantiger7784
    @joantiger7784 ปีที่แล้ว +1

    😍😍👏🏻👏🏻👏🏻❤️❤️❤️❤️❤️

  • @sudhanair8177
    @sudhanair8177 9 หลายเดือนก่อน

    35 വർഷം മുന്നേയുള്ള വെടിക്കെട്ട് തൃശ്ശൂർ പൂരം ഒന്നുമില്ല കോടികളാണ് അന്ന് പൂരം കാണാൻ വന്നിരുന്നത് ഉത്രാളിക്കാവ് കാരണം അവിടെ ജനങ്ങൾ കാണാനുള്ള സൗകര്യം ഉണ്ട്

  • @gokula2631
    @gokula2631 ปีที่แล้ว +1

    Please go and visit biggest vedikette in Kerala it's nenmara once you will see you will be fan of vedikette

  • @Beautifulearth-v4f
    @Beautifulearth-v4f 9 หลายเดือนก่อน

    തിരൂർ വടകുരുമ്പക്കവിലെ പൂരമാണ് കേരളത്തിലെ രണ്ടാം സ്ഥാനത്ത്

  • @Vrajmedia
    @Vrajmedia ปีที่แล้ว +1

    ♥️♥️♥️♥️♥️❤️❤️

  • @PUDDIN764
    @PUDDIN764 9 หลายเดือนก่อน +1

    Bro anta veed kollath aahnu travelling kurich detailed aaayitu paruyuvo

    • @Anooptraveldreams
      @Anooptraveldreams  9 หลายเดือนก่อน

      എന്താണ് ഉദേശിച്ചത്‌ route ആണോ ഉദേശിച്ചത്‌ map ഇട്ടാൽ മതി ഉത്രാളിക്കാവ് u wil get the direction

    • @PUDDIN764
      @PUDDIN764 9 หลายเดือนก่อน

      @@Anooptraveldreams train angna pokum

  • @kannanthekkumkkara8375
    @kannanthekkumkkara8375 ปีที่แล้ว +1

    Thrissur 🔥

  • @വിഷ്ണുചാലക്കുടി
    @വിഷ്ണുചാലക്കുടി 9 หลายเดือนก่อน +1

    ലാസ്റ്റ് കണ്ട വെടിക്കെട്ട്‌ എത്ര മണിക്ക് ആണ്‌. അതോട പൂരം ആവസാനിക്കുമോ. പിന്നെ പുലർച്ചെ വരെ പരിപാടകൾ ഉണ്ടോ. മേളമോ മറ്റോ. അതോ പൂരം അവസാനിക്കുമോ??

    • @Anooptraveldreams
      @Anooptraveldreams  9 หลายเดือนก่อน +1

      Oru vedikettu koodi undu pularche athu kazhinju end cheyyum

    • @വിഷ്ണുചാലക്കുടി
      @വിഷ്ണുചാലക്കുടി 9 หลายเดือนก่อน +1

      @@Anooptraveldreams ആണോ... അതെപ്പോഴാ.. ഈ വീഡിയോയിൽ വെടിക്കെട്ട് കഴിഞ്ഞു ആളുകൾ പോകുന്നത് കാണിക്കുണ്ട്. അതോണ്ട് ചോദിച്ചതാ. 👍

    • @Anooptraveldreams
      @Anooptraveldreams  9 หลายเดือนก่อน +1

      @@വിഷ്ണുചാലക്കുടി ethu 1st vedikettu aanu ethinaanu aalukal kooduthal varunathu

    • @വിഷ്ണുചാലക്കുടി
      @വിഷ്ണുചാലക്കുടി 9 หลายเดือนก่อน

      @@Anooptraveldreams kk

  • @NanduRiyaRaneesh
    @NanduRiyaRaneesh ปีที่แล้ว +1

    എപ്പോഴാണ് ഇവിടെ ഉത്സവം. Date month ഒന്ന് പറഞ്ഞു തരുമോ. അടുത്ത ഉത്സവത്തിന് വരണം. കണ്ണൂരിൽ നിന്നാണ് 🥰.പൂരം ആണല്ലേ ok

  • @jithinu368
    @jithinu368 9 หลายเดือนก่อน +1

    ബ്രോ ഇന്ന് വെടിക്കെട്ട്‌ എത്ര മണിക്കാണ്

  • @anuraganu9981
    @anuraganu9981 9 หลายเดือนก่อน +1

    ഉത്സവം എപ്പഴാണെന്ന് ഒന്ന് പറയാമോ

  • @raghavanchaithanya9542
    @raghavanchaithanya9542 9 หลายเดือนก่อน +1

    Pooramvedikkettusoopar

  • @akhilsomankappadayil8479
    @akhilsomankappadayil8479 10 หลายเดือนก่อน +1

    Bro ee year date ariyaamo

    • @Anooptraveldreams
      @Anooptraveldreams  10 หลายเดือนก่อน +1

      same date ആകും correct അറിയില്ല

    • @sujithsuji-wc8rw
      @sujithsuji-wc8rw 9 หลายเดือนก่อน +2

      Feb 27 2024

  • @NJR__10-w3o
    @NJR__10-w3o ปีที่แล้ว +1

    ഇപ്പോ പഴയ പോലെ വെടിക്കെട്ട്‌ ഇല്ല അതിനൊക്കെ പഴയ ഉത്രാളി 🥵

  • @anfilabbas5195
    @anfilabbas5195 25 วันที่ผ่านมา +1

    കുറച്ച് വർഷങ്ങൾക് മുൻപ് വരെ കൂട്ടിയെഴുന്നള്ളിപ്പിന് മുൻപ് 4 പിഎം ന്‌ 3 ദേശത്തെ വെടികെട്ടു നടക്കുമായിരുന്നു . ഇന്ന് ഉത്രളികവിനെ സംബന്ധിച്ച് വെടിക്കെട്ടില്ല എന്ന് പറയേണ്ടി വരും

    • @Anooptraveldreams
      @Anooptraveldreams  24 วันที่ผ่านมา

      @@anfilabbas5195 കാലങ്ങൾ മാറുംതോറും എല്ലാം മാറിവരും

  • @krishnakamalam1236
    @krishnakamalam1236 6 หลายเดือนก่อน +1

    തൃശൂർ പൂരം വെറും വേസ്റ്റ്

    • @Abhi-bd8ib
      @Abhi-bd8ib 6 หลายเดือนก่อน

      രാത്രി പൂരവും കുടമാറ്റവും ആണ് നല്ലത് പിന്നെ ഒന്നും കാര്യം ഇല്ല അവിടെ ഓരോ പോരായിമകൾ ഉണ്ട് പണ്ട് അ karangal കൊണ്ട് പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് അതിന്റെ nadathipp വല്ലാത്ത ഓവർ കഷ്ടപ്പാട് പോലെ ആണ് ഓവർ കാട്ടി കൂട്ടൽ ചിരി വരും

  • @anuiyppachan9572
    @anuiyppachan9572 ปีที่แล้ว +1

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 หลายเดือนก่อน +2

    ❤❤❤❤❤❤