ശ്രീയേശു നാമം അതിശയനാമം ഏഴയെനിക്കിമ്പനാമം 1. എല്ലാ നാമത്തിലും മേലായ നാമം ഭക്തജനം വാഴ്ത്തും നാമം എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍ - വല്ലഭത്വം ഉള്ള നാമം -- ശ്രീയേശു.. 2. എണ്ണമില്ലാപാപം എന്നില്‍ നിന്നും നീക്കാന്‍ - എന്‍ മേല്‍ കനിഞ്ഞ നാമം അന്യനെന്ന മേലെഴുത്തു എന്നേയ്ക്കുമായ് മായ്ച്ചു തന്ന ഉന്നതന്‍റെ വന്ദ്യ നാമം -- ശ്രീയേശു.. 3. ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും മോചനം കൊടുക്കും നാമം കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കും എല്ലാം വിടുതല്‍ നല്‍കും നാമം -- ശ്രീയേശു.. 4. പാപപരിഹാരം പാതകര്‍ക്കു നല്‍കാന്‍ പാരിടത്തില്‍ വന്ന നാമം പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന - പാവനമാം പുണ്യനാമം -- ശ്രീയേശു.
Ella naamathinum melaya naamam bhakthar janam vaazhythum naamam
Powerful anointing song.* Missionary from MAHARASHTRA
ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
1.
എല്ലാ നാമത്തിലും മേലായ നാമം
ഭക്തജനം വാഴ്ത്തും നാമം
എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍ -
വല്ലഭത്വം ഉള്ള നാമം -- ശ്രീയേശു..
2.
എണ്ണമില്ലാപാപം എന്നില്‍ നിന്നും നീക്കാന്‍ -
എന്‍ മേല്‍ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു എന്നേയ്ക്കുമായ് മായ്ച്ചു തന്ന
ഉന്നതന്‍റെ വന്ദ്യ നാമം -- ശ്രീയേശു..
3.
ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം
കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കും എല്ലാം
വിടുതല്‍ നല്‍കും നാമം -- ശ്രീയേശു..
4.
പാപപരിഹാരം പാതകര്‍ക്കു നല്‍കാന്‍
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന -
പാവനമാം പുണ്യനാമം -- ശ്രീയേശു.
Praise the Lord
1 എഴുന്നള്ളുന്നേശു രാജാവായ്
കർത്താവായ് ഭരണം ചെയ്തിടുവാൻ
ദൈവരാജ്യം നമ്മിൽ സ്ഥാപിതമാക്കാൻ
സാത്താന്യ ശക്തിയെ തകർത്തിടുവാൻ(2)
Ezhunnallunneshu rajavai
Karthavai bharanam cheithiduvan
Deiva rajyam nammil sthapithamakan
Sathannya sakthiye thakartiduvan
യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നിൽ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നിൽ നീയല്ലോ(2)
Yeshuve vannu vazhaname
Ini njanalla, ennil neeyallo
Rajave, vannu vazhaname
Ini njanalla, ennil neeyallo
2 രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയും
ബന്ധനം എല്ലാം തകർന്നിടുമേ
കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്ര്യമാകുന്ന ദൈവരാജ്യം;-
Rogangal maarum bhoothangal ozhiyum
bendhanam ellam thakarnnidume
kurudarum mudandharum chekidarumellam
swothanthramakunna deivarajyam
3 ഭയമെല്ലാം മാറും നിരാശ നീങ്ങും
വിലാപം ന്യത്തമായ് തീർന്നിടുമെ
തുറന്നിടും വാതിൽ അടഞ്ഞവയെല്ലാം
പെരുതും മശിഹ രാജൻ നമുക്കായ്;-
Bhayamellam maarum niraasa neengum
vilapam nruthamai theernnidume
thurannidum vathil adanjava ellam
poruthum masiha rajan namukai
4 പാപങ്ങൾ ഒഴിയും ഭാരങ്ങൾ മാറും
പുതിയൊരു ലോകം തുറന്നിടുമേ
കണ്ടിടും ഞാനാ നവ്യമാം ഭൂമി
നിശ്ചയം ഞാനതിൽ വാണിടുമെ;-
Papangal oziyum bharangal marum
Puthiyoru lokam thurannidume
Kandidum njaana navymam bhumi
Nishchayam njaanathil vanidume;-
Great one.
Super song🤗🤗🤗
I love song 😘😘😘
ezhayenikimba namam,,,,,,,,,,,,,,,,,daivam anugrahikkatte
Viswadikslude pulse ariyunnavaranu ee leaders.