ഞാൻ ഈ ഫ്ലൈറ്റ് കത്തി വീഴുന്നത് നേരിൽ കാണാൻ ഇടയായി. ആ ഞെട്ടൽ ഇപ്പോൾ ഇത് കണ്ടപ്പോൾ ഓർത്തുപോയി. വളരെ സങ്കടം തോന്നിയ ഒരു ദിവസം. ആ നിരപരാധികളായ യാത്രക്കാരുടെ ആത്മക്കൾക്കു നിത്യ ശാന്തി നേരുന്നു.
ഈ ഫ്ലൈറ്റ് രണ്ട് എൻജിനും തീ പിടിച്ചു കത്തികൊണ്ട് ജിദ്ദ യുടെ ആകാശത്തിൽ 3 പ്രാവശ്യം കറങ്ങി പറക്കുന്നത് ഞങ്ങൾ എല്ലാവരും കണ്ടിരുന്നു. തകർന്നു വീണ ഭാഗത്തേക്ക് പോകാൻ പോലീസ് അനുവദിച്ചില്ല
പൈലറ്റുമാരുടെ അശ്രദ്ധ മൂലം എത്രയെത്ര ജീവൻ പൊലിഞ്ഞു. കാലിക്കറ്റ് വിമാന അപകടത്തിൽ നിന്ന് രക്ഷപെട്ട ആളാണ് ഞാൻ... ഇപ്പോൾ വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ അല്ല പേടി. ലാൻഡിംഗ് ടൈമിൽ ആണ്..
ആകാശത്തു വിമാനത്തിന്റെ ശബ്ദം കേൾക്കുമ്പോൾ മുറ്റത്തിറങ്ങി മേല്പോട്ട് നോക്കിയ ബാല്യം...!ഇത്രയേറെ ചരിത്രവും സാങ്കേതികതയും സന്നദ്ധസേവകരും അതിലുണ്ടെന്നു നമ്മൾ ആരെങ്കിലും കരുതിയോ ... ദിവ്യാ...നന്ദി.🙏
പണ്ടൊക്കെ എയർഹോസ്റ്റസ് എന്ന് കേൾക്കുമ്പോൾ 'ഒന്നാനാം കുന്നിൻ മേൽ കൂടുകൂട്ടും തത്തമ്മേ...'എന്ന പാട്ട് സീൻ ഓർമ്മ വരും... ഇപ്പോൾ divya's aviation...ആണ് ഓർമ്മ വരിക...ആകാശത്തിലെ മാലാഖയ്ക്ക്... 🙏
@@fanbase_fcമലയാളത്തിൽ ചോദിച്ചാൽ ഉത്തരം മലയാളത്തിൽ പറഞ്ഞാൽ പോരെ മേടം. എന്തിനാണ് ഇംഗ്ലീഷിൽ പറയുന്നത്. എനിക്ക് ഇംഗ്ലീഷ് അറിയാത്തത് കൊണ്ടാണ്. ചിലർക്കു തോന്നും അഹങ്കാരമാണെന്ന്
Divya, all your vidoes are well done and perfectly said! I rate your vidoes and explanations with some of the avgeeks and avaitaion accident investigation vloggers of the west, or even better. Keep it up buddy 👍 way to go 🎉
Jeddah ATC is the main culprit for this crash, since they have failed to notice and inform the Captain the blazing fire from the landing gear assembly. So, it is also the joint responsibilty of the Saudi Govt. to pay compensation to the families of the perished.
Go air വീണ്ടും പൊന്തുമേ? ഇന്നലെ International Court ന്റെ എന്തോ അനുകൂല വിധി കിട്ടി എന്ന News കണ്ടു .... എന്തുകൊണ്ടാണ് 2014 നു ശേഷം ഇന്ത്യൻ എയർലൈൻ കംബനികൾ ഇങ്ങനെ തകർന്നുകൊണ്ടിരിക്കുന്നത്?
വയസ്സായ ആളുകളെ ഇൻറർനാഷണൽ ട്രാവലുകൾക്ക് വിമാന കമ്പനികളിൽ നിന്ന് എന്തെങ്കിലും സഹായം ഉണ്ടാകുമോ? ഞാൻ ഉദ്ദേശിച്ചത് അവർക്ക് എയർപോർട്ടിൽ ചെക്കിങ് ചെയ്യുകയും ഫ്ലൈറ്റ് കണ്ടെത്തുകയും ചെയ്യാൻ സഹായം കിട്ടുമോ എന്നുള്ളതാണ് ഫ്ലൈറ്റിനകത്തും ഇറങ്ങുമ്പോഴും. വിവരങ്ങൾ പറഞ്ഞു നൽകാമോ എത്ര രൂപയാകും എവിടെ കോൺടാക്ട് ചെയ്യണം ഇത്തരത്തിലുള്ള വിവരങ്ങൾ
@@majithmajeed984 വിമാനത്തിനുള്ളിൽ മൊത്തത്തിൽ cctv വച്ചാൽ അന്ന് മലേഷ്യൻ airlinesin സംഭവിച്ചത് പോലെ അപകടം വരുമ്പോൾ വിമാനത്തിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ഗ്രൗണ്ടിലിരുന്നു ഓപ്പറേറ്റ് ചെയ്യുന്നവർക്കു അറിയാമല്ലോ
ചേച്ചി ഒരു സംശയം എല്ലാ ഫ്ലൈറ്റ് അപകടവും വീഡിയോ ചെയ്തു തീർന്നാൽ പിന്നെ ചാനെൽ പൂട്ടുമോ? അതോ അടുത്ത അപകടം വരെ വീഡിയോ ചെയ്യാൻ കാത്തുനിൽകുമോ.. 🥹🥹 ഇതും ആലോചിച്ചു ഉറങ്ങാൻ കഴിയുന്നില്ല
ഒരു സംശയം ചോദിച്ചോട്ടെ കനത്ത മഴ പെയ്യുമ്പോൾ വിമാനത്തിൻറെ എൻജിനിലേക്ക് മഴവെള്ളം പ്രവേശിക്കില്ലേ പുറത്തുള്ള അതിശക്തമായ വായുവിനെ വലിച്ചെടുക്കുന്ന പ്രൊപ്പല്ലർ അതിനുള്ളിലേക്ക് മഴ വെള്ളം കയറിയാൽ അതിന് കേടുപാടുകൾ പറ്റില്ലേ
വിമാനം takeoff ചെയ്യുമ്പോഴും land ചെയ്യുമ്പോഴും ഉള്ള കുറച്ച് സമയം മാത്രമേ മഴ വെള്ളം വിമാനത്തിൽ വീഴുകയുള്ളൂ,, മഴ പെയ്യിക്കുന്ന മേഘങ്ങൾക്കും മുകളിൽ കൂടി ആണ് യാത്രയിൽ ഭൂരിഭാഗവും. പിന്നെ ലാൻഡിങ് സമയത്ത് മഴയുള്ളപ്പോഴും യാത്ര ചെയ്തിട്ടണ്ട്.. വിമാന എൻജിൻ ആവുമ്പോ അതനുസരിച്ച് ആയിരിക്കുമല്ലോ നിർമിച്ചിരിക്കുന്നത്, ഉയരത്തിൽ പറക്കുംപോ തന്നെ -50degree വരെ അന്തരീക്ഷ ഊഷ്മാവ് താഴും എന്നാണ് അറിവ്.. റോഡിൽ ഓടുന്ന വണ്ടിയുടെ എൻജിനും ആയി താരതമ്യ പെടുത്തിയാൽ ആർക്കും ഈ സംശയം വരാം
This is my request ,Thank you very much Divya
ഞാൻ ഈ ഫ്ലൈറ്റ് കത്തി വീഴുന്നത് നേരിൽ കാണാൻ ഇടയായി. ആ ഞെട്ടൽ ഇപ്പോൾ ഇത് കണ്ടപ്പോൾ ഓർത്തുപോയി. വളരെ സങ്കടം തോന്നിയ ഒരു ദിവസം. ആ നിരപരാധികളായ യാത്രക്കാരുടെ ആത്മക്കൾക്കു നിത്യ ശാന്തി നേരുന്നു.
ശരിക്കും ഉള്ളതാണോ?
@@safeerpeecee4695Athe ulladan jeddah kilo 14 enna sthalathan Avarude makbara
ഈ ഫ്ലൈറ്റ് രണ്ട് എൻജിനും തീ പിടിച്ചു കത്തികൊണ്ട് ജിദ്ദ യുടെ ആകാശത്തിൽ 3 പ്രാവശ്യം കറങ്ങി പറക്കുന്നത് ഞങ്ങൾ എല്ലാവരും കണ്ടിരുന്നു. തകർന്നു വീണ ഭാഗത്തേക്ക് പോകാൻ പോലീസ് അനുവദിച്ചില്ല
പൈലറ്റുമാരുടെ അശ്രദ്ധ മൂലം എത്രയെത്ര ജീവൻ പൊലിഞ്ഞു. കാലിക്കറ്റ് വിമാന അപകടത്തിൽ നിന്ന് രക്ഷപെട്ട ആളാണ് ഞാൻ... ഇപ്പോൾ വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ അല്ല പേടി. ലാൻഡിംഗ് ടൈമിൽ ആണ്..
ശരിയാണ്
നാട്ടിൽ എവിടെയാ താങ്കൾ ❓
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
ലാൻഡിംഗ് ആണ് ടേക്ക് ഓഫിനേക്കാൾ പേടിക്കേണ്ടത്
🎉🎉🙏🏻🙏🏻❤
ആകാശത്തു വിമാനത്തിന്റെ ശബ്ദം കേൾക്കുമ്പോൾ മുറ്റത്തിറങ്ങി മേല്പോട്ട് നോക്കിയ ബാല്യം...!ഇത്രയേറെ ചരിത്രവും സാങ്കേതികതയും സന്നദ്ധസേവകരും അതിലുണ്ടെന്നു നമ്മൾ ആരെങ്കിലും കരുതിയോ ... ദിവ്യാ...നന്ദി.🙏
ഈ വീഡിയോ എങ്കിലും കത്തിപിടിച്ചു എന്ന് ക്ലിയർ ആയി പറഞ്ഞല്ലോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
പണ്ടൊക്കെ എയർഹോസ്റ്റസ് എന്ന് കേൾക്കുമ്പോൾ 'ഒന്നാനാം കുന്നിൻ മേൽ കൂടുകൂട്ടും തത്തമ്മേ...'എന്ന പാട്ട് സീൻ ഓർമ്മ വരും... ഇപ്പോൾ divya's aviation...ആണ് ഓർമ്മ വരിക...ആകാശത്തിലെ മാലാഖയ്ക്ക്... 🙏
Enikkum aa paattu orma varum
@@DivyasAviation Thanks 🌹 🙏
ദിവ്യ ഇത്രയും വിവരം എവുടുന്നാണ് ശേഖരിക്കുന്നത്. അഭിനന്ദനങ്ങൾ യുസുഫ് കണ്ണൂർ
May be flight channel / Smithsonian youtube channel
Not just one channel, I mostly read the accident report. It will give you a clear picture
Google
🙄🙄 google cheythal ethellam Pala site il ninnum kittum
@@fanbase_fcമലയാളത്തിൽ ചോദിച്ചാൽ ഉത്തരം മലയാളത്തിൽ പറഞ്ഞാൽ പോരെ മേടം. എന്തിനാണ് ഇംഗ്ലീഷിൽ പറയുന്നത്. എനിക്ക് ഇംഗ്ലീഷ് അറിയാത്തത് കൊണ്ടാണ്. ചിലർക്കു തോന്നും അഹങ്കാരമാണെന്ന്
ഇത് സത്യം ആണ്.. അന്ന് ഞാനും ജിദ്ദയിൽ ഉണ്ടായിരുന്നു... ഞാൻ താമസിക്കുന്ന ബിൽഡിങ്ന്റെ മുകളിലൂ ടെ യാണ് അത് കത്തി വന്നത് 😮😮
Glad to know that u have changed from 'kath' pidikkuka to 'kathi' pidikkuka
പുതിയ അറിവ്... നന്ദി... ദിവ്യ..... 🌹🌹👍
വളരെ.. വ്യക്തമായി... അവതരണം 👍
Youtubil Smithsonian nil 3 min maatram attavum moolayumulla video detailed aayi paranj thannathin thanks
ജാഗ്രതക്കുറവും ഈഗോയും എത്രമാത്രം വിലപിടിപ്പുള്ള മനുഷ്യ ജീവനാണ് എന്നന്നേക്കുമായി നഷ്ടപ്പെടുത്തുന്നത് അല്ലേ? വീഡിയോ ചെയ്തതിന് നന്ദി ദിവ്യാ .
Yesss
Very good presentation - no round about or any time waste
വിഡിയോ നല്ല കുരിയോസിറ്റി ആണ്,,, അവസാനം വരെ ആകാംഷ ആണ്,, നന്മ്മ നേരുന്നു 🍀🍀🌺🌺🙏🙏
വളരെ വ്യക്തമായി ആർക്കും മനസിലാവുന്ന രീതിയിലുള്ള അവതരണം ❤❤❤
Thank You
Good afternoon madam the plane accident reports are very good and fine thank you very much
Nice information ❤
Watching from Nigeria.
Divya, all your vidoes are well done and perfectly said! I rate your vidoes and explanations with some of the avgeeks and avaitaion accident investigation vloggers of the west, or even better. Keep it up buddy 👍 way to go 🎉
ഈ channel വേണ്ട അത്ര reach കിട്ടാത്തത് സങ്കടകരമായ കാര്യമാണ്, pls maximum share this
ഈ അപകടം നടക്കുപോൾ ഞാൻ ജീദ്ധയില്‍ ഉണ്ടായിരുന്നു ഇത് നേരിട്ട് കണ്ടവര്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
Good information 👍👍🤩😍
പുതിയ ഒരറിവ്
Njan kurach masam jailil ayrunnu...idh first vedio❤
ഒരു വർഷത്തിന് ശേഷം ചാനൽ വീണ്ടും കാണുന്നു.75kയിൽ നിന്നും 191k.
ഞാനും അങ്ങനെ തന്നെ കുറെ ആയി വീഡിയോ കണ്ടിട്ട് ❤
താങ്കൾ ഒരുവർഷം മുന്നേ എണ്ണം നോട്ടിൽ എഴുതിവെച്ചോ
Passenger വെന്തുരുകിയിട്ടും ക്യാപ്റ്റനെ അറിയിച്ചില്ല .... വിശ്വസിക്കാൻ പ്രയാസം.
എല്ലാം ഊച്ചാളികൾ
കത്ത് പിടിക്കൽ എല്ലാ വീഡിയോസിലും repeat ചെയ്യുന്നുണ്ടല്ലോ
ചേച്ചി കുറെ ആയി കണ്ടിട്ട് സുഖമാണോ.. ഈ അപകടം നടക്കുമ്പോൾ ഞാൻ ജിദ്ദയിൽ ഉണ്ടായിരുന്നു..അതിന്റെ ബാക്കി ഭാഗം കാണാറുണ്ടായിരുന്നു.
Vistara airways ne kurich oru vedio cheyyamo divya....
Pls do a video on DC3 aircraft.. which is still in service
ട്ടോപ്പിക്ക് കൊള്ളാം. 😢😢😢. thx Ms ദിവ്യ. ✈️
Good information
Visual etha movie
Kathu pidikuka ennullath onnu avoid cheyyamo😳
നല്ല അറിവ്
Ath enthavum crew captain nod inform cheyyanje
Thanks for the video
kure aayallo kanditt. nalla avatharanam
what is chartered flight ???
പ്രത്യേക കാര്യത്തിനായി വാടകക്ക് എടുത്തത്
Jeddah ATC is the main culprit for this crash, since they have failed to notice and inform the Captain the blazing fire from the
landing gear assembly. So, it is also the joint responsibilty of the Saudi Govt. to pay compensation to the families of the perished.
x, t
😅ttttttttttx
Ok
Ok
നഷ്ടപരിഹാരം കൊടുക്കാതിരുന്നത് അതിലും വലിയ ക്രൂരത
When it's happened
Terrific incident 😖😖
A bunch of people lost their lives because of the mistakes of some careless people, include ATC, Cabin Crew
ചിലരുടെ അഹങ്കാരവും അശ്രദ്ധയും അവരുടെ മാത്രമല്ല ഒരുപാട് നിരപരാധികളുടെയും ജീവിതം ഇല്ലാതാക്കുന്നു
Do you know any job consultancies in UAE for an aircraft mechanic position? 🙂
എല്ലാവരും തീർന്നപ്പോൾ മനസിലായല്ലൊ😢
Boeing 737max Ground cheyyaan kaaranam aaya 2 accidents onn vivarikaamo
kath adhendhaann madam
Requested Video Cheyo next
ദൈവമേ...🙏🏻🙏🙏🏼
Go air വീണ്ടും പൊന്തുമേ? ഇന്നലെ International Court ന്റെ എന്തോ അനുകൂല വിധി കിട്ടി എന്ന News കണ്ടു .... എന്തുകൊണ്ടാണ് 2014 നു ശേഷം ഇന്ത്യൻ എയർലൈൻ കംബനികൾ ഇങ്ങനെ തകർന്നുകൊണ്ടിരിക്കുന്നത്?
കള്ളനോട്ട് കിട്ടാതെ ആയി
Air kuravayed kondano..tyril thee pidichad..angane enkil id thee pidikan sadyada undenn ariyatha mndanmar ayirunnuo id oprate chided..😮
My favorite tutuber
🥰🥰🥰supper
Pl check your camera. Lens cleaned?
വയസ്സായ ആളുകളെ ഇൻറർനാഷണൽ ട്രാവലുകൾക്ക് വിമാന കമ്പനികളിൽ നിന്ന് എന്തെങ്കിലും സഹായം ഉണ്ടാകുമോ? ഞാൻ ഉദ്ദേശിച്ചത് അവർക്ക് എയർപോർട്ടിൽ ചെക്കിങ് ചെയ്യുകയും ഫ്ലൈറ്റ് കണ്ടെത്തുകയും ചെയ്യാൻ സഹായം കിട്ടുമോ എന്നുള്ളതാണ് ഫ്ലൈറ്റിനകത്തും ഇറങ്ങുമ്പോഴും. വിവരങ്ങൾ പറഞ്ഞു നൽകാമോ എത്ര രൂപയാകും എവിടെ കോൺടാക്ട് ചെയ്യണം ഇത്തരത്തിലുള്ള വിവരങ്ങൾ
Canada air ഇന്ധനം തീർന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ
Cheythittumdu
Good
Hi divya🎉
30 +aaytullavarkk cabin crew aai work cheyyan patumo? Age limit
age limit 45 anennu thonnunnu
👍👍🙏
❤super
ഫ്ലൈറ്റിനുള്ളിൽ cctv camera വച്ചാൽ അപകടം നടക്കുന്നതും മറ്റും atc ക്ക് ലൈവ് ആയിട്ട് നിരീക്ഷിചൂടെ? എന്ത്‌കൊണ്ടാണ് ഫ്ലൈറ്റിൽ cctv വെക്കാത്തത് ?
Aircraft oru cctv und but ath captain cockpit door munnil aranu ullathenn ariyan use cheyyarund
@@majithmajeed984 വിമാനത്തിനുള്ളിൽ മൊത്തത്തിൽ cctv വച്ചാൽ അന്ന് മലേഷ്യൻ airlinesin സംഭവിച്ചത് പോലെ അപകടം വരുമ്പോൾ വിമാനത്തിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ഗ്രൗണ്ടിലിരുന്നു ഓപ്പറേറ്റ് ചെയ്യുന്നവർക്കു അറിയാമല്ലോ
കത്തു പിടിക്കുക അല്ല കത്തിപിടിച്ചു എന്ന് അല്ലെ പറയുന്നത്
ചേച്ചി ഒരു സംശയം എല്ലാ ഫ്ലൈറ്റ് അപകടവും വീഡിയോ ചെയ്തു തീർന്നാൽ പിന്നെ ചാനെൽ പൂട്ടുമോ? അതോ അടുത്ത അപകടം വരെ വീഡിയോ ചെയ്യാൻ കാത്തുനിൽകുമോ.. 🥹🥹 ഇതും ആലോചിച്ചു ഉറങ്ങാൻ കഴിയുന്നില്ല
നന്നായി. അത്തരം വിമാനങ്ങളെ . വിവരമില്ലാത്ത . ലോക്കൽ കേസാർട്ടിസിയായി കണക്കാക്കി യവർ.തീർന്നില്ലെങ്കിലെ . അദ്ബുധപ്പെടെണ്ടയുള്ളൂ ....
ബാക്ക് സൈഡ് ഒന്നും ക്യാമറ യിൽ കാണുകയില്ലേ ?
1991 alle annu camera okke undo ennariyilla.
Hi ചേച്ചി... ഗൾഫിൽ എത്തിയതിനു ശേഷം ചേച്ചിയുടെ വീഡിയോ കാണാറില്ല..... 😂😂😂😂..... കാണണം എന്ന് കരുതും.. പിന്നെ വിട്ട് പോവും.... സുഖമാണോ ചേച്ചി.....
Yea Sukhamalle?
Beautiful
മരുഭൂമിയിൽ ഫ്ലൈറ്റ് വീയുന്ന ഫുട്ടജ് ഒർജിനലാണോ?
Divya, a little more hair and a little less lipstick, please.
😊😊
🫢
👌💐
Divya 👍👍
വിവരണങ്ങൾ കൊള്ളാ ദിവ്യ.. എന്നാലും കത്തിപ്പിടിച്ചു എന്നതിന്റെ കത്തി ഒന്നും കൂടി ശരിയാക്കാൻ ഉണ്ട്..😁👏👏👏
Njan sariyakkam 🫢
@@DivyasAviation ഇല്ലെങ്കിൽഡി ദിവ്യയെ ഞങ്ങൾ ശരിയാക്കും 😁😁😝😝😁😁
😁😁😁😁😁
Beegaravadi akramanamayirkkum.
Hai
Crew member nte oru vaakk mathyaarunu itrayum janathe rekshikkaan..😢😢😢😢
👍🏻👍🏻👌🏻
kollam
Thank you
Chechii 6e new 777 keriyoo athil aanoo ippo duty
It is not a mistake, it is stupidity of technical staff, safety policy should be based on the risk assessment not based on the commercial interest
ചേച്ചി
🌹🌹
👍
👍👍
1.09 ammavaa.... 😅
👍👍👍👍👍❤❤❤
😊
🙏
😢🛩😢
8:42 cockpit voice recorder nishchalamavan thudangi 😅
😁
Unbelievable reasoning🥱
Nalla Cabin crew 😮
My god
first....
ഈ ഫ്ലൈറ്റ് കത്തിക്കൊണ്ട് പറക്കുന്നത് ദൃക്‌സാക്ഷി ആണ് ഞാൻ. ജിദ്ദ ആകാശത്തിൽ 3 പ്രാവശ്യം കറങ്ങി പറന്ന് മക്ക റോഡ് കിലോ 14, ഹറാജ് സവാരീഹ്, അൽ ഹുംറ ഇടയിൽ. 😭
കത്തി പിടിക്കുക അല്ല തീ പിടിക്കുക ആകും ഉചിതം
💥💫❤️♥️☀️💥💫