ഏഴുവർഷം കുട്ടികൾ ഇല്ലാതിരുന്ന എനിക്ക് ഞാൻ ആ വേദനയിൽ കഴിയുമ്പോൾ ആമയുടെ രൂപത്തിലും ഭഗവാന്റെ രൂപത്തിലും എനിക്ക് ദർശനം നൽകി രണ്ട് പുത്രന്മാരെ നൽകിയ അമ്പലപ്പുഴ കണ്ണൻ ലോകത്തിന്റെ നാഥനാണ് എന്റെ എല്ലാ വേദനയിലും എനിക്ക് ആശ്രയം എന്റെ അമ്പലപ്പുഴ കണ്ണൻ ആണ്
കണ്ണനെ ഒരുപ്പാട് സ്നേഹിക്കുന്ന കണ്ണന്റെ ഒരു സഖിയാണ് ഞാൻ. കണ്ണനെ നേരിൽ കണ്ടു എന്ന വരി കണ്ടാണ് ഞാൻ ഈ വീഡിയോ കാണാൻ തന്നെ നിന്നത്. സോപാന സംഗീതം എനിക്കേറെ പ്രിയപ്പെട്ടതാണ്...... നല്ല വോയ്‌സ്...... ഭഗവാന്റെ അനുഗ്രഹം എന്നും അങ്ങയോടൊപ്പം ഉണ്ടാവട്ടെ..... 🙏
ശക്ഷാൽ ശ്രീ അമ്പലപ്പുഴ ശ്രീ കൃഷ്ണൻ നേരിട്ട് വന്നു ഈ കഥ പറഞു തരുന്നത് പോലെയുണ്ടായിരുന്നു. എന്നല്ല. അത് ശ്രീ കൃഷ്ണൻ തന്നെ. അവതരണം നന്നായിട്ടുണ്ട്. ഓം നമോ നാരായണായ 🙏🙏🙏
വിജയകുമാർ ജി is a blessed devotee 🙏🙏🙏 ധന്ധവത് നമസ്കാരം ജി 🙏🙏🙏 അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തെ കുറച്ചു കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു. അഭിനവ് മോനും അഭിനന്ദനങ്ങൾ അർഹിക്കുന്നു, good interview abhinav ❤️ ഹരേ കൃഷ്ണാ 🙏🙏🙏
വിജയകുമാർ സഹോദരാ ആദ്യമായി കാണുകയും കേൾക്കുകയുമാണ് അങ്ങയെ.വളരെ ജിജ്ഞാസയോടെയും ഭക്തിപൂർവവും കഥയിലുപരി ഒരനുഭവം സ്വയം അനുഭവിച്ച ഫീലിംഗേ ഭക്തിപൂർവം കേൾക്കുന്ന ഏതൊരു ഭക്തനും ഈ വിവരണം കേട്ടാൽ അനുഭവപ്പെടുള്ളു.വിവരണം അസ്സലായി.നന്ദി.
ഉണ്ണിക്കണ്ണനെ നേരിൽ എന്നു കണ്ടാണ് ഇത് നോക്കിയത്.കേട്ടിട്ട് മനസ്സും കണ്ണും നിറഞ്ഞു. അങ്ങനെ കണ്ണൻ ഏതു സമയത്തും എപ്പോഴും ഭക്തിയോടെ വിചാരിച്ചാൽ ഏതെങ്കിലും രൂപത്തിൽ നമ്മുടെ അടുത്ത് വരും എന്നുള്ളത്
🙏🙏 മിഴാവ് ഒരു പ്രാവശ്യം നല്ല പോലെ കാണിച്ചു തന്നാൽ നന്നായിരുന്നു. അതുപോലെ, ആ വിശേഷ വാദ്യോപകരണങ്ങൾ, സംഗീതങ്ങൾ എന്നിവയെല്ലാം കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുവാനുള്ള സംവിധാനം നമ്മുടെ പരമ്പരാഗത രീതിയെ എന്നെന്നും നിലനിർത്തുവാനുള്ള ഒരു നല്ല സംരംഭമാകുമല്ലോ! ആ ശ്രീകൃഷ്ണൻ അരുളട്ടെ.🙏🙏
അമ്പലപുഴ കണ്ണാ അനുഗ്രെഹികണെ ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരാണെ മൂകുന്താ രാമ പാഹിമാം 🙏അച്ചുദം കേശവം രാമ നാരായണ കൃഷ്ണ ദാമോദരo വാസുദേവo ഹരിം ശ്രീ ദരം മാധവം ഗോപിക വല്ലഭം ജാനകി നായകം രാമ ചാദ്രം ഭജേ
ആദ്യ ഭാഗം കാണാൻ മറക്കല്ലേ...
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
th-cam.com/video/rwXPyJzp0cE/w-d-xo.html
ഹരേ കൃഷ്ണ..
ഏഴുവർഷം കുട്ടികൾ ഇല്ലാതിരുന്ന എനിക്ക് ഞാൻ ആ വേദനയിൽ കഴിയുമ്പോൾ ആമയുടെ രൂപത്തിലും ഭഗവാന്റെ രൂപത്തിലും എനിക്ക് ദർശനം നൽകി രണ്ട് പുത്രന്മാരെ നൽകിയ അമ്പലപ്പുഴ കണ്ണൻ ലോകത്തിന്റെ നാഥനാണ് എന്റെ എല്ലാ വേദനയിലും എനിക്ക് ആശ്രയം എന്റെ അമ്പലപ്പുഴ കണ്ണൻ ആണ്
തിർച്ചയായും
ആദ്യ ഭാഗവും കാണണേ
🙏🙏
I got srikrihna darshan thirty years ago lam krishna bhakthan
അമ്പലപ്പുഴ കണ്ണൻ എപ്പോഴും കൂടെയിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
തീർച്ചയായും
വിജയകുമാറിൻ്റെ അഷ്ടപതി വളരെ മനോഹരം
നന്ദി
ആദ്യ ഭാഗവും കാണണേ
❤️
അനുഭവങ്ങൾ,,,കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി...
നന്ദി
🙏🏻🙏🏻 കണ്ണു നിറഞ്ഞു 🙏🏻മനസ്സും നിറഞ്ഞു 🙏🏻
നന്ദി
ഭഗവാൻ എപ്പോഴും കൂടെയുണ്ട്
കണ്ണനെ ഒരുപ്പാട് സ്നേഹിക്കുന്ന കണ്ണന്റെ ഒരു സഖിയാണ് ഞാൻ. കണ്ണനെ നേരിൽ കണ്ടു എന്ന വരി കണ്ടാണ് ഞാൻ ഈ വീഡിയോ കാണാൻ തന്നെ നിന്നത്. സോപാന സംഗീതം എനിക്കേറെ പ്രിയപ്പെട്ടതാണ്...... നല്ല വോയ്‌സ്...... ഭഗവാന്റെ അനുഗ്രഹം എന്നും അങ്ങയോടൊപ്പം ഉണ്ടാവട്ടെ..... 🙏
വളരെ നന്ദി
🙏
എനിക്ക് വിജയൻ ചേട്ടന്റെ സോപാനം പാട്ടുകൾ ഒരുപാട് ഇഷ്ട്ടം മാണ് കൃഷ്ണ ഗുരുവായൂരപ്പാ ശരണം
തീർച്ചയായും
നന്ദി
എന്റെ കണ്ണാ... ❤️❤️❤️🙏കേൾക്കുമ്പോൾ മനസ്സ് നിറയുന്നു
Anta Krishna guruvayur appa🙏🙏
🙏🙏🙏നല്ല ഭക്തി നിർഭരമായ ഒരു അന്തരീക്ഷം 🙏🙏🙏
ശക്ഷാൽ ശ്രീ അമ്പലപ്പുഴ ശ്രീ കൃഷ്ണൻ നേരിട്ട് വന്നു ഈ കഥ പറഞു തരുന്നത് പോലെയുണ്ടായിരുന്നു. എന്നല്ല. അത് ശ്രീ കൃഷ്ണൻ തന്നെ. അവതരണം നന്നായിട്ടുണ്ട്. ഓം നമോ നാരായണായ 🙏🙏🙏
വളരെ നന്ദി ,🙏
വിജയകുമാർ ജി is a blessed devotee 🙏🙏🙏 ധന്ധവത് നമസ്കാരം ജി 🙏🙏🙏 അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തെ കുറച്ചു കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു. അഭിനവ് മോനും അഭിനന്ദനങ്ങൾ അർഹിക്കുന്നു, good interview abhinav ❤️ ഹരേ കൃഷ്ണാ 🙏🙏🙏
വളരെ നന്ദി
ആദ്യ ഭാഗവും കാണാൻ മറക്കല്ലേ
@@TimepasswithAbhinav കണ്ടു വളരെ നന്നായിട്ടുണ്ട്. ഇനിയും ഇത് പോലെ വീഡിയോ/ഇന്റർവ്യൂ ചെയ്യുക. ഹരേ കൃഷ്ണാ 🙏🙏🙏
ആദ്യ ഭാഗവും കാണണേ
പനച്ചിക്കാട് സരസ്വതി ക്ഷേത്ര കഥയും ഉണ്ട് . കണ്ടോളൂ
മിടുക്കൻ കുട്ടനും കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഹരേകൃഷ്ണാ അമ്പലപ്പുഴ കണ്ണാ 🙏🙏🙏🌹🌹🌹
വിജയേട്ടനെ ഒരുപാട് ഇഷ്ടം ആണ് അമ്പലപ്പുഴ കണ്ണനെയും 🙏അവതരണം മനോഹരം 🥰❤
വളരെ നന്ദി ചേട്ടാ
അമ്പലപ്പുഴ ഉണ്ണി കണ്ണ ഞങ്ങളെ അനുഗ്രഹിക്കണമേ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കണ്ണഹരേ
വിജയകുമാർ സഹോദരാ ആദ്യമായി കാണുകയും കേൾക്കുകയുമാണ് അങ്ങയെ.വളരെ ജിജ്ഞാസയോടെയും ഭക്തിപൂർവവും കഥയിലുപരി ഒരനുഭവം സ്വയം അനുഭവിച്ച ഫീലിംഗേ ഭക്തിപൂർവം കേൾക്കുന്ന ഏതൊരു ഭക്തനും ഈ വിവരണം കേട്ടാൽ അനുഭവപ്പെടുള്ളു.വിവരണം അസ്സലായി.നന്ദി.
നന്ദി
🙏🙏🙏🙏എന്റെ അമ്പലപ്പുഴ ഉണ്ണി കണ്ണാ ഗോവിന്ദ 🙏🙏🙏🙏
അങ്ങയുടെ വാക്കുകളിൽക്കൂടി ഒരിക്കൽ കൂടി മനസ്സിലായി. ഒരുപാട് നന്ദി 🙏
ആദ്യ ഭാഗവും കാണണേ
സത്യം കണ്ണൻ ഇതു പോലെ രക്ഷിച്ച കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഹരേ കൃഷ്ണാ
തീർച്ചയായും
എനിക്കും ഭഗവാന്റെ അനുഗ്രഹം പല തവണ ഉണ്ടായി.🙏🙏🙏 ഹരേ കൃഷ്ണാ🙏🙏
തീർച്ചയായും
പങ്കു വയ്ക്കു
തീർച്ചയായും
ആദ്യ ഭാഗവും കാണണേ
സോപാന കുലപതിയേയും അമ്പലപ്പുഴ ക്ഷേത്രത്തേയും പുതുമയാര്‍ന്ന അവതരണത്തിലൂടെ ജനഹ്രുദയങ്ങളിലെത്തിച്ച അഭിനവിന് അഭിനന്ദനങ്ങള്‍ !
വളരെ നന്ദി🙏
Very good presentation..... Haray Krishna Guruvayurappa katholanay.....
കണ്ണന്റെ അനുഗ്രഹം എപ്പോഴ ഉണ്ടാകുവാൻ വേണ്ടി ജഗദീശ്വരനോടു പ്രാർത്ഥിക്കുന്നു. 🙏🙏🙏
വളരെ നന്ദി
ആദ്യ ഭാഗവും കാണണേ
തമ്പുരാനെ കണ്ടു തൊഴുതു കേട്ടു മതിയാകുന്നില്ല 🙏🙏🙏🙏
ആദ്യ ഭാഗം കാണാൻ മറക്കല്ലേ
നല്ല അറിവുകൾ... നല്ല അവതരണം... ഭംഗി യായി കീർത്തനം 🙏🙏🙏🙏🙏🙏👌👌👌🤩
വളരെ നന്ദി
മനോഹരമായ അവതരണം
നന്ദി
നല്ല ആലാപനം ... കണ്ണന്റെ കൃപ
കണ്ണൻ എന്നും നന്മ വരുത്തട്ടെ 🙏🙏🙏🙏
വളരെ നന്ദി
ആദ്യ ഭാഗവും കാണണേ
നല്ല ഒരു interview ഇഷ്ടായി
Very informative. Thanks a lot
Good sopana sangeetam. Very sweet voice. I enjoyed as well. Blessings of Ambala puzha sri krishnan.
Sure
Thank U
@@TimepasswithAbhinav keep it up lord Shri Krishna is always with u.
Thank u very much
രണ്ടു ഭാഗങ്ങളും വളരെ ഭംഗിയായിട്ടുണ്ട്. മോൻ പറഞ്ഞ പോലെ വളരെ മധുരതരമായി.
നന്ദി
നന്നായിരിക്കുന്നു കുട്ടാ 🙏🙏🙏
നമസ്ക്കാരം🙏
അമ്പലപ്പുഴയിൽ വാഴും ശ്രീ കൃഷ്ണാ അർജുന സാരഥേ അരവിന്ദ നയനാ. :ഭഗവാനേ കൃഷ്ണാ.
ന്റെ കണ്ണാ 🙏🙏🙏🌹🌹❤🌹👍
Excellent presentation and narration 🌹🌹🌹
Hare Rama Hare Krishna
Krishna Krishna Hare Hare
Hare krishna🙏🙏
ഉണ്ണിക്കണ്ണനെ നേരിൽ എന്നു കണ്ടാണ് ഇത് നോക്കിയത്.കേട്ടിട്ട് മനസ്സും കണ്ണും നിറഞ്ഞു. അങ്ങനെ കണ്ണൻ ഏതു സമയത്തും എപ്പോഴും ഭക്തിയോടെ വിചാരിച്ചാൽ ഏതെങ്കിലും രൂപത്തിൽ നമ്മുടെ അടുത്ത് വരും എന്നുള്ളത്
തീർച്ചയായും
ആദ്യ ഭാഗവും മറക്കാതെ കാണണേ
അമ്പലപ്പുഴ കൃഷ്ണാ 🙏🙏🙏🙏
ഹരേ കൃഷ്ണാ.....🙏
🙏ഹരേ കൃഷ്ണാ.... 🙏
ഹരേ കൃഷ്ണാ...
🙏🙏🙏🙏🙏
🙏🙏 മിഴാവ് ഒരു പ്രാവശ്യം നല്ല പോലെ കാണിച്ചു തന്നാൽ നന്നായിരുന്നു. അതുപോലെ, ആ വിശേഷ വാദ്യോപകരണങ്ങൾ, സംഗീതങ്ങൾ എന്നിവയെല്ലാം കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുവാനുള്ള സംവിധാനം നമ്മുടെ പരമ്പരാഗത രീതിയെ എന്നെന്നും നിലനിർത്തുവാനുള്ള ഒരു നല്ല സംരംഭമാകുമല്ലോ! ആ ശ്രീകൃഷ്ണൻ അരുളട്ടെ.🙏🙏
തീർച്ചയായും
അമ്പലപുഴ കണ്ണാ അനുഗ്രെഹികണെ ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരാണെ മൂകുന്താ രാമ പാഹിമാം 🙏അച്ചുദം കേശവം രാമ നാരായണ കൃഷ്ണ ദാമോദരo വാസുദേവo ഹരിം ശ്രീ ദരം മാധവം ഗോപിക വല്ലഭം ജാനകി നായകം രാമ ചാദ്രം ഭജേ
സത്യമാണ് ഭഗവാൻ. കൃഷ്ണൻ. അനുഭവമുണ്ട്.
ഹരി ഓം! ഭഗവാനെ! പാൽപായസ കണ്ണാ! അവിടുത്തെ മായകൾ അനുഭവിക്കാൻ ഭാഗ്യമുണ്ടായ സുകൃതികൾക്കും കൂടി നമസ്ക്കാരം 1. 😀💐🌷.🙏🙏🙏🙏
നന്ദി
Vasudevaaaa😘😘Radheshyam💛💙
ആദ്യ ഭാഗവും കാണണേ
ഹരേകൃഷ്ണ അമ്പലപ്പുഴ കണ്ണാ ശരണം 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
Hare Krishna Guruvayurappa kannaa..🙏🙏🙏
ഹരേ കൃഷ്ണ ഒരുപാട് സന്തോഷം ആയി മനസിനെ നന്ദി
ആദ്യ ഭാഗവും കാണണേ
ഹരേ ഗുരുവായൂരപ്പാ
Abhinavin njangalude abhinandana gal.Krishna Guruvayoorappa.....
വളരെ നന്ദി
കണ്ണാ കാത്തു രക്ഷിക്കണേ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
Hare Krishna.....🥰🌟🙏🙏🙏
ഭക്തിസാന്ദ്രമായ അനുഭവമായി🙏🙏🙏
നന്ദി🙏
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ അമ്പലപ്പുഴ കൃഷ്ണ അങ്ങയുടെ പാൽപ്പായത്തിന്റെ രുചി നാവിൻമ്മേൽ ഏപ്പൊഴും ഏപ്പോഴു
തീർച്ചയായും
Hare krishna krishna krishna krishna hare hare 🙏🙏🙏🙏
എന്റെ കണ്ണാ...❤️❤️❤️❤️
Hare Krishna 🙏
Ambalapuzha Kanna katholane 🙏
അബലപൂഴ കണ്ണൻ ന്🙏🌿🌷🙏
O...valare valare santhosham,ariyatha karyangal (ee janmam arinjalum theerathathra arivukalundengilum)manassilakki thannathinum,ellathinum,nanni,namaskaram....Hariom....
വളരെ സന്തോഷം
നന്ദി
അഭിനവിന് അഭിനന്ദനങ്ങൾ...മിടുമിടുക്കൻ...
നന്ദി🙏
Om Namo Bhagawate vasudevaya
Krishnarpanam
എന്റെ kanna🙏🙏🙏🙏🙏🙏🙏🙏🌹🕉️
ഓം നമോ ഭഗവതേ വാസുദേവായ .🙏🙏
ഞാനൊരു ചെറിയ കുട്ടിയാണ് എനിക്കും ഉണ്ടായിട്ടുണ്ട് അനുഭവങ്ങൾ പലരും
ആദ്യ ഭാഗം കാണാൻ മറക്കല്ലേ
Sir punjabil vannapholl kandattund🙏🙏🙏🙏🙏
ആണോ
നന്നായി
Ponnunnikannante mayaleelakal. Parayuvanavathalla bhakavalsalante ellavidha anugrahangalum eniyum thankalkkum kudumbathinum indavuvan prarthikkunnu 🙏🙏🙏🙏🙏🙏🙏
🙏🙏🙏 ന്റെ കണ്ണാ......... 🙏🙏🙏
🙏😘എന്റെ കണ്ണാ......😘🙏
നന്ദി
Hare Krishna hari hi om
കണ്ണാ വാസുദേവാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആദ്യ ഭാഗവും കാണണേ
Hare Krishna Hare Krishna..🙏
മേനെ സൂപ്പർ
നന്ദി🙏
ഹരേ കൃഷ്ണാ 🙏
അമ്പലപ്പുഴ കണ്ണന് ഞങ്ങളുടെ കുറിച്ചി പ്രദേശവുമായി ഒരു ബന്ധം ഉണ്ട് 😊
ഉണ്ട് .കരിംകുളം
Athentha parayamo
കുറിച്ചി കരിംകുളം ക്ഷേത്രത്തിലിരുന്ന വിഗ്രഹമാണ് ഇപ്പോൾ അമ്പലപ്പുഴയിൽ ഉള്ളത്
കൃഷ്ണൻകുന്ന് അങ്ങനെ ആണ് അറിയപ്പെടുന്നത്
അതു ശരി
ഓം നമോ നാരായണായ 🙏
രാധേ ശ്യാം 🙏🙏
Nala video anu randuparttum
Thanks Da 👍😊👍
Ellarem kanikkanam
🙏🏻🙏🏻🙏🏻🙏🏻 superb
Thank U
good one .......
Thank U
Namasthea
ആദ്യ ഭാഗം കൂടി കാണണേ
Ambalppuzha kannaaaa 🙏🙏🙏🙏
രാധാകൃഷ്ണ🙏🙏🙏
ആദ്യ ഭാഗവും കാണണേ
Hare Gurubayurappa
അതെന്റെ പൊന്നുണ്ണി കണ്ണൻ തന്നെയാണ് കേട്ടോ. കണ്ണാ..... കണ്ണാ... കണ്ണാ.
തീർച്ചയായും
🙏
കണ്ണന്റെ ലീലകൾ പറയാതെ വയ്യ 🙏🙏🙏🙏
ആദ്യ ഭാഗവും കാണണേ
അങ്ങേരെ കണ്ടാൽ നടൻ ജയറാമിനെ പോലെ ഉണ്ട് 🤩
ഉവ്വ
ആദ്യ ഭാഗവും കാണണേ
Sakshal kannan thanneyane vannathe 🙏🙏🙏 vazhi kanichu tharan.
Krishna Guruvayurappa rakshikkene bhagavabe
കണ്ണൻ തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി
Good work mahn🔥🔥
Tank U
Ente kanna🙏🏻
Good
കൃഷ്ണ........ ഗുരുവായൂരപ്പാ....... 🙏🙏🙏
ആദ്യ ഭാഗവും കാണണേ
ഹരേ കൃഷ്ണാ.....
നന്ദി
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.സദാ കാത്തുകൊള്ളേണമേഎന്നും തിരുനടയിൽ പാടുവാൻ അനുഗ്രഹം ലഭിച്ച അങ്ങയെ ഭഗവാന്റെ ഒപ്പം നമസ്ക്കരിക്കുന്നു
തീർച്ചയായും
Kannante sevikkunna thankalude janmam thanne puniyam valare thanmayathwamaya samsarashailee god bless you 🙏🙏🙏🙏🙏
നന്ദി