ന്യൂയോർക്കിലെ 1 1/2 ഭൂമി ഞങൾ പച്ചക്കറികളും പൂവും കൊണ്ട് നിറച്ച അതിമനോഹരമായ കാഴ്ചകൾ / OUTSIDE VLOG

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 174

  • @geethapaalakotchennai2308
    @geethapaalakotchennai2308 หลายเดือนก่อน +4

    ഇതും കാന്താരി മുളക് തന്നെ. പച്ച മുളക് മണ്ണിലേക്ക് നോക്കിയും, കാന്താരി മാനം നോക്കിയും ആണ് വളരുന്നത്. കാന്താരിയിൽ തന്നെ ഇപ്പോൾ കുറേ തരത്തിലുള്ള മുളകുണ്ട്.
    കളറും, വലിപ്പവും എല്ലാം വ്യത്യസ്തമായത്.

  • @mercyjacobc6982
    @mercyjacobc6982 2 หลายเดือนก่อน +18

    എത്രയൊക്കെ കറികൾ ഉണ്ടെങ്കിൽ ചോറ് ഇല്ലെങ്കിലും സാരമില്ല, വീട്ടിലെ പച്ചക്കറികൾ, അതും അമേരിക്കയിൽ, 👌🏼 മിയ 🎉

  • @shobanamohanan7917
    @shobanamohanan7917 หลายเดือนก่อน +1

    എത്ര ഉയരത്തിൽ ആയാലും മിയയുടെ സംസാരത്തിലെ വിനയവും കൂടികൊണ്ടേയിരിക്കും 👏👏👏

  • @abrahamabraham9598
    @abrahamabraham9598 17 ชั่วโมงที่ผ่านมา

    Chachi pashuna koodii valarthanam

  • @animohandas4678
    @animohandas4678 2 หลายเดือนก่อน +2

    അടിപൊളി ഉണ്‌. നല്ല പുക്കൾ ഇപ്പോൾ കിളികളെ കാണാറില്ലല്ലോ മിയ. ചിമ്പു കുട്ടൻ ❤️❤️❤️❤️❤️

  • @mukamikumari8163
    @mukamikumari8163 หลายเดือนก่อน +1

    മിയ കൊതിപ്പിക്കുകയാണല്ലേ ?
    സൂപ്പർ കറികളാണ് . 👍👍❤❤❤
    മൊത്തത്തിൽ നല്ല പച്ചപ്പാണ് . 💚
    നല്ല കുളിർമയുള്ള സ്ഥലം . 💚💚
    നല്ല💚നല്ല💚 പച്ചക്കറികൾ 💚💚
    മിയയുടെ ചെടികളും പൂക്കളും 💚
    എന്തൊരു ഭംഗിയാണ്‌ . 💚💚💚💚
    മിയക്കും 💚ഭർത്താവിനും 💚💚💚മക്കൾക്കും 💚💚💚💚💚 എന്നും
    ഈശ്വരാനുഗ്രഹമുണ്ടാകട്ടെ .🙏🙏
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    💗💗💗💗💗💗💗💗💗💗💗💗💗

  • @nanduchachan8069
    @nanduchachan8069 2 หลายเดือนก่อน +2

    മുളകിൻ്റെ ഇനം ഉജ്വല. കാന്താരി വർഗ്ഗത്തിൽ ഉള്ളത് തന്നെ

  • @Vijaya-t6f
    @Vijaya-t6f 2 หลายเดือนก่อน +2

    Mia ,tomato chedikk calcium kuravan.eni nadumbol oru spoon kummaum,one spn epsomsalt educa

  • @mercyjacobc6982
    @mercyjacobc6982 2 หลายเดือนก่อน +29

    ചെടികൾ പൂത്താൽ ഇത്ര forcefully അതിന്മേലേക്ക് വല്ലാം ചീറ്റിച്ചാൽ വേഗം പൂക്കൾ പൊഴിയും.

  • @jayavallip5888
    @jayavallip5888 2 หลายเดือนก่อน +2

    Mia നമ്മുടെ തോട്ടത്തിൽ കൃഷി ചെയ്തു ഉണ്ടാക്കുന്ന പച്ചക്കറി കാണുമ്പോൾത്തന്നെ നല്ല സന്തോഷം ❤👍

  • @AchuAbhi-i1q
    @AchuAbhi-i1q 2 หลายเดือนก่อน +3

    നീലമുട്ട കണ്ടപ്പോൾ ടുട്ടു വിനെ ഓർമ്മ വന്നു😢

    • @Miakitchen
      @Miakitchen  2 หลายเดือนก่อน

      ❤❤

  • @kannankollam1711
    @kannankollam1711 2 หลายเดือนก่อน +2

    അടിപൊളി ചേച്ചി കേരളത്തിലാണെങ്കിൽ ഒരു കർഷക അവാർഡ് എന്തായാലും കിട്ടും മിയ ചേച്ചി ഒരു മികച്ച കർഷകൻ തന്നെയാണ്

  • @ashikashi3983
    @ashikashi3983 3 วันที่ผ่านมา

  • @PriyaE-u5s
    @PriyaE-u5s 2 หลายเดือนก่อน +1

    സിമ്പിൾ ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘

  • @KAJALMATHEW
    @KAJALMATHEW 2 หลายเดือนก่อน +1

    Flower angane manakunath danger anu, cheriya vando ,muttayo undenkil ullil pokum

  • @sasikarunakaran1320
    @sasikarunakaran1320 2 หลายเดือนก่อน

    Bakki varunnathu vilkkumo

  • @omanageorge7744
    @omanageorge7744 2 หลายเดือนก่อน

    Thakkali aviyal ??Never heard that before

  • @ushaa.k9441
    @ushaa.k9441 2 หลายเดือนก่อน +1

    Super പച്ചക്കറി പൂത്തോട്ടം

  • @shakheelanoushad7296
    @shakheelanoushad7296 2 หลายเดือนก่อน +2

    Nammude veettil nattvalarthi undaakkiya pachakkarikale kond undaakkiya currykal prathyakam oru taste aayirikkum

  • @subaidakazhunkil9030
    @subaidakazhunkil9030 19 วันที่ผ่านมา +1

    👍👌❤️❤️❤️❤️❤️

  • @omanasarachandran1706
    @omanasarachandran1706 2 หลายเดือนก่อน +1

    Vegetables fridgeil vachu koode?Ellamkoody orumichu undakkunnathu enthinanu. Ethrayadhikam karikal veno lunchnu.Oru kari kootty unnan kazhiyathavarum nammude samoohathilille?

    • @justuss.h5755
      @justuss.h5755 หลายเดือนก่อน

      Avar kashtappettu undakkiya vegetables avar cook cheythu kazhikkunnu. Athinu mattullavarkkentha ithra vishamam? Ellavarum ithu kandu padikkoo. Appol veettile kashtam ellaam maarum

    • @omanasarachandran1706
      @omanasarachandran1706 หลายเดือนก่อน

      @@justuss.h5755 Manushyanu samoohathodum chila badhyathakal undu.Pavangalekkurichu orkanulla sanmanassengilum venam.Nammude valippam mattullavare kanichu asuyappeduthi oru sugamokke kittumayirikkum.Vewersintekoody sahayavum avashyamundallo🙄🙄

  • @jalajaak5496
    @jalajaak5496 2 หลายเดือนก่อน +1

    White കളർ ഉ ള്ള പൂവഇന്റ പേര് എന്താ നല്ല കഴിവ് ഉ ള്ള കുട്ടി ആണ് മിയ 👌👌അടിപൊളി ❤️❤️

    • @mayeeshabyju4393
      @mayeeshabyju4393 2 หลายเดือนก่อน

      ഹൈട്രഞ്ചി യാ, നമ്മുടെ നാട്ടിൽ ഇതിന്റെ blue ധാരാളം ഉണ്ട്

    • @kannankollam1711
      @kannankollam1711 หลายเดือนก่อน

      ​@@mayeeshabyju4393ഉണ്ട് പക്ഷേ ഇത്രയും പൂക്കൾ ഉണ്ടാകില്ല അവിടെയും ഇവിടെയും കുറച്ച്പൂക്കൾ ഉണ്ടാവും അത്രയേ ഉള്ളൂ

  • @sajimeena5338
    @sajimeena5338 2 หลายเดือนก่อน +4

    കറികൾ എല്ലാം adipoliyanllo

  • @Redrose01010
    @Redrose01010 2 หลายเดือนก่อน +2

    ഇത് ചീനി മുളകിൻ്റെ വേറെ ഒരു ഇനമാ ഇത് നമ്മുടെ നാട്ടിലും നന്നായ് ഉണ്ടാവും ഇതിൻ്റെ പേര് ഇപ്പം ഓർമ്മ വരുന്നില്ല 😮

  • @mariyammariyam4070
    @mariyammariyam4070 2 หลายเดือนก่อน

    അവിടെ നിന്ന് കുട്ടികളുടെ ശബ്ദം കേൾക്കുന്നുണ്ടല്ലോ സ്കൂൾ ആണോ

  • @sameenanoorudeen9637
    @sameenanoorudeen9637 หลายเดือนก่อน +1

    Adipoli

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 2 หลายเดือนก่อน +1

    Nice vegetable garden ❤❤

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 2 หลายเดือนก่อน

    Amarapayar cold seasonal Anu unda va

  • @jaithasunilkumar375
    @jaithasunilkumar375 2 หลายเดือนก่อน +2

    കറികൾ എല്ലാം നന്നായിട്ടുണ്ട്... 👍👍

  • @UDJGarden
    @UDJGarden 2 หลายเดือนก่อน +1

    Nice shearing 🎉🎉🎉🎉

  • @mHdYazN
    @mHdYazN 2 หลายเดือนก่อน +7

    Mia iyala kandal valiyakuttikalda mamma anenn parayilla ❤

  • @PriyaE-u5s
    @PriyaE-u5s 2 หลายเดือนก่อน

    സിമ്പിൾ ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘 😊1:15

  • @alphonsakuniyil8482
    @alphonsakuniyil8482 2 หลายเดือนก่อน

    ഇത്രയും കറിയോ

  • @kochu489
    @kochu489 2 หลายเดือนก่อน +6

    കൊതിപ്പിച്ചു ല്ലോ

  • @maryjoseph7513
    @maryjoseph7513 2 หลายเดือนก่อน

    Amarapayar& pacha vazhakkayum thoran very tastyanue

    • @Miakitchen
      @Miakitchen  2 หลายเดือนก่อน

      Aano try cheyatto

  • @jeenathomas3935
    @jeenathomas3935 2 หลายเดือนก่อน

    Beautiful visuals 🙏🙏😍😍Thank you mia❤❤❤❤adipoli karikal
    Oru heaven anu mia de veedu❤❤❤❤

    • @Miakitchen
      @Miakitchen  2 หลายเดือนก่อน +1

      😍😘

  • @maryammacherian8259
    @maryammacherian8259 หลายเดือนก่อน +1

    ഒത്തിരി കറികൾ ഉണ്ടല്ലോ 💞💞അടിപൊളി 👌👌

  • @annieyesudas9636
    @annieyesudas9636 2 หลายเดือนก่อน +4

    വായിൽ കപ്പലേടിക്കാൻ വെളളമായി. എന്നും ഇത്രയും കറികൾ വയ്ക്കുമോ

  • @JayaChippi-ft3dt
    @JayaChippi-ft3dt 2 หลายเดือนก่อน

    Thakkaliyude colour സൂപ്പർ thinnanthonnunu 😂അവിടേക്കണ്ട seenaryellam super chimbu vineyum aspinnum🥰miyakum കുട്ടികൾക്കുംsugam alle 👌 husbantinum🙏

  • @suhasinisomam7685
    @suhasinisomam7685 2 หลายเดือนก่อน

    AvidamSwargam thanneyanu Miya,Daivam anugrahikkatte❤❤

  • @daisythomas1430
    @daisythomas1430 2 หลายเดือนก่อน +3

    മുന്തിരി കുല 👍❤️👌വീഡിയോ എല്ലാം സൂപ്പർ ആണ് ജോയിസെ 🥰😍

  • @babykurup3838
    @babykurup3838 2 หลายเดือนก่อน

    Enikku kurachu pachakkarikal venam ketto?😀

  • @parvathyrajkumar1533
    @parvathyrajkumar1533 2 หลายเดือนก่อน

    Super kothiyavunnu pachathakkali pottatto savala koodi ittu AVIYAL vekkam try super pachacurry oru vegitarian aya enikku America yil miya yude veetil varan thonunnu super super

  • @vishnuvijayan6373
    @vishnuvijayan6373 2 หลายเดือนก่อน

    🙌👍🏻

  • @evahometips625
    @evahometips625 2 หลายเดือนก่อน +2

    എല്ലാം അടിപൊളി 💙❤️💙

  • @sakunthalatk968
    @sakunthalatk968 2 หลายเดือนก่อน

    ആസ്ബിൻ 🥰ചിമ്പു 👌❤

  • @abhipv-z6d
    @abhipv-z6d 2 หลายเดือนก่อน +1

    Chechiiik very well suited Dark brown churidhar anu🌼

  • @leelammathomas9864
    @leelammathomas9864 2 หลายเดือนก่อน +1

    Super❤

  • @lincyb5886
    @lincyb5886 2 หลายเดือนก่อน

    Oru payarucurry mela thanne😅.❤❤❤Adipoli lunch.

  • @indiraprasad2064
    @indiraprasad2064 2 หลายเดือนก่อน

    പച്ച മുന്തിരി ഉപ്പും വിനാഗിരിയും ഇട്ടു വെച്ചാൽ ടേസ്റ്റ് ആണ്

  • @XiviYegv
    @XiviYegv 2 หลายเดือนก่อน +1

    I love Paul's Chetan he is the most blessed person in the universe because he is got Miya chechi in his life God bless 🙌

  • @lethar5804
    @lethar5804 หลายเดือนก่อน

    നല്ല പൂക്കൾ

  • @RoseMary-sr5gw
    @RoseMary-sr5gw 2 หลายเดือนก่อน

    👍

  • @noorjimohamed6402
    @noorjimohamed6402 2 หลายเดือนก่อน

    👍👍

  • @devananadadileep1363
    @devananadadileep1363 2 หลายเดือนก่อน

    💜💜

  • @ShashiKana-w7z
    @ShashiKana-w7z 4 วันที่ผ่านมา

    🙏🙏🙏

  • @lakshmikuttynair8818
    @lakshmikuttynair8818 2 หลายเดือนก่อน

    👌👌

  • @gangadevi5103
    @gangadevi5103 2 หลายเดือนก่อน +1

    ഔട്ട്‌ ഹൗസിന്റെ ഉൾവശം കാണിച്ചില്ലല്ലോ ❤

  • @nirmsnair7377
    @nirmsnair7377 2 หลายเดือนก่อน +1

    ഒരോ പപ്പായ and
    കറിവേപ്പില മരങ്ങൾ കൂടി വക്കൂ
    രണ്ടും തണുപ്പിൽ പോകാൻ സാധ്യത കുറവാണ്‌

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 2 หลายเดือนก่อน

    ❤❤❤❤

  • @jojyjojy9823
    @jojyjojy9823 2 หลายเดือนก่อน

    🥰

  • @dresstoimpress41
    @dresstoimpress41 2 หลายเดือนก่อน +5

    Very informative video Mia❤

  • @binduajithkumar6593
    @binduajithkumar6593 2 หลายเดือนก่อน

    Oru mathi varuthathum venamayirunnu

  • @priyaE-c4n
    @priyaE-c4n 2 หลายเดือนก่อน

    നൈസ് ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rejinidaniell5445
    @rejinidaniell5445 2 หลายเดือนก่อน +2

    Miya n pucha kunjungal, adipoli

  • @bindunair-n1o
    @bindunair-n1o 2 หลายเดือนก่อน

    👌👌👌💕💕💕

  • @ratheeshek7589
    @ratheeshek7589 2 หลายเดือนก่อน

    👌🙏🙌

  • @ajinastany3513
    @ajinastany3513 2 หลายเดือนก่อน

    Super vlog ❤❤

  • @SadhanaSatheesh
    @SadhanaSatheesh 2 หลายเดือนก่อน

    Miayude friendsum pachacurry nadarundo Americayil

  • @jayasree495
    @jayasree495 2 หลายเดือนก่อน

    Mia kari vilambiyathu kandittu pookalam ittathupole nalla resameundu kanan❤❤❤❤❤

  • @lathikadevid3153
    @lathikadevid3153 หลายเดือนก่อน +1

    മുളക് പാൽ കാന്താരി ആണ്

  • @ManishMani-mr5qu
    @ManishMani-mr5qu 2 หลายเดือนก่อน

    ❤❤❤❤❤

  • @shahanasshahanas-jx5ex
    @shahanasshahanas-jx5ex หลายเดือนก่อน +3

    Miyede dress aduthunu kanikumbo shareeram kanund plss chechi dresing onoode sradhikane

    • @padmakumari2280
      @padmakumari2280 23 ชั่วโมงที่ผ่านมา

      Entha problem ellam cover alkano purdha ittal ore

  • @radhanair788
    @radhanair788 2 หลายเดือนก่อน

    Mia lots of yellow tomatoes,peppers small white ones and egg plants.Long beans and pavacha I got some.We have deer problems.They have been eating vellarikka even peppers.Video super.♥️♥️.

    • @Miakitchen
      @Miakitchen  2 หลายเดือนก่อน +1

      fence cheythapol deer varunilla

  • @thomasmathew2614
    @thomasmathew2614 2 หลายเดือนก่อน +1

    Ellam super💞👌🏻👌🏻💞

  • @abhipv-z6d
    @abhipv-z6d 2 หลายเดือนก่อน

    Brown colour churidhar is more well suited to you

  • @GeethakGeetha-uo1zn
    @GeethakGeetha-uo1zn 2 หลายเดือนก่อน

    ചേച്ചി ഈ തക്കാളി പഴുക്കില്ലേ പച്ച കറിവെയ്ക്കാൻ പറ്റോ

  • @shajithanebil3645
    @shajithanebil3645 2 หลายเดือนก่อน

    Polsan chettan 😂❤

  • @RaginideviMR
    @RaginideviMR 2 หลายเดือนก่อน

    അടിപൊളി

  • @sherlyjohn6758
    @sherlyjohn6758 2 หลายเดือนก่อน +1

    Beautiful miya❤❤❤

  • @jayasankartk956
    @jayasankartk956 2 หลายเดือนก่อน

    🙏👍

  • @anjuyohannan6943
    @anjuyohannan6943 2 หลายเดือนก่อน +1

    Hi mia vegitable s and flowers 🌺 super

    • @Miakitchen
      @Miakitchen  2 หลายเดือนก่อน

      Thank you so much 🙂Anju

  • @susyivan3718
    @susyivan3718 2 หลายเดือนก่อน

    Iniyum enganeya kazhikkunnathu. Choru kanan vayyallo. Ithrayum kati enthina.

  • @HaashhHheehhd
    @HaashhHheehhd 2 หลายเดือนก่อน +1

    ചേച്ചീ.. ❤വീഡിയോ കാണാൻ വൈകി. വയനാട് മേപ്പാടി ഉരുൾ പൊട്ടൽ അറിഞ്ഞില്ലേ... അത് കണ്ടു കൊണ്ടിരിക്കുകയായിരുന്നു.. നമുക്ക് അവർക്ക് വേണ്ടി പ്രാർത്ഥന നടത്താം ..... ജുനൈസ പാണ്ടിക്കാട് മലപ്പുറം

    • @Miakitchen
      @Miakitchen  2 หลายเดือนก่อน

      🥰

  • @geetagopakumar9376
    @geetagopakumar9376 2 หลายเดือนก่อน +2

    Nice vegetables molu

  • @geethakumari6766
    @geethakumari6766 2 หลายเดือนก่อน

    Payarinte ela moonil randennam parikkavullu

  • @rajalekshmik687
    @rajalekshmik687 2 หลายเดือนก่อน

    Oh Ellam suuuper❤❤

  • @sonofnanu.6244
    @sonofnanu.6244 2 หลายเดือนก่อน

    Very nice video 👍

  • @jayasreevs
    @jayasreevs 2 หลายเดือนก่อน +1

    അടിപൊളി ഊണ്❤❤❤❤❤❤❤

  • @NaushadNaushad-ny4db
    @NaushadNaushad-ny4db 2 หลายเดือนก่อน

    ❤❤❤godblessyou

  • @gulfcon
    @gulfcon 2 หลายเดือนก่อน +1

    👍👍👍👌

  • @padminicholakkal7022
    @padminicholakkal7022 2 หลายเดือนก่อน

    കൊതിയാകുന്നു സൂപ്പർ

  • @gangadevi5103
    @gangadevi5103 2 หลายเดือนก่อน +1

    ♥️

  • @bindusoman6199
    @bindusoman6199 2 หลายเดือนก่อน

    Hai miaya super

  • @thomasmathew1981
    @thomasmathew1981 2 หลายเดือนก่อน +1

    Super ❤

  • @vijayasasi3233
    @vijayasasi3233 2 หลายเดือนก่อน +1

    ♥️😊

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 2 หลายเดือนก่อน +1

    അവിടെ ജോലി കിട്ടുമോ

    • @indiraprasad2064
      @indiraprasad2064 2 หลายเดือนก่อน

      താറാവിനെ യും കോഴിയേം നോക്കാൻ പറ്റുമോ

    • @Reshmi09
      @Reshmi09 2 หลายเดือนก่อน

      വീട്ടുപണിക്കാണൊ😅😅

  • @sapnajoe
    @sapnajoe 2 หลายเดือนก่อน +1

    Mouth watering dishes

  • @sunitanair6753
    @sunitanair6753 2 หลายเดือนก่อน

    Very nice recipe ssss... Mouth is watering.... Excellent harvest from your garden 🏡👍🏻🩷💯🌹.... Very hardworking person you are 🩷❤️🩷

  • @zubairzubivlogs
    @zubairzubivlogs 2 หลายเดือนก่อน +1

    ചേച്ചി പയർ ഇല ഇങ്ങനെ ഡയറക്ടായിട്ട് ഉണ്ടാക്കാൻ പാടില്ല എന്നാണ് കേട്ടിട്ടുള്ളത് നന്നായി തിളപ്പിച്ച് അതിൻ്റെ കട്ട് ഊറ്റി കളയണം😮