ദൈവമക്കൾ വിശ്വാസത്തിൽ നിന്നും ഒഴുകിപ്പോകുന്നത് എന്തുകൊണ്ട്?/Pastor. Prince Ranni/HEAVENLY MANNA

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ദൈവമക്കൾ വിശ്വാസത്തിൽ നിന്നും ഒഴുകിപ്പോകുന്നത് എന്തുകൊണ്ട്?/Pastor. Prince Ranni/HEAVENLY MANNA
    #pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

ความคิดเห็น •

  • @anithathomas4772
    @anithathomas4772 8 หลายเดือนก่อน +2

    Amen shothram

  • @LeelamaThomas-j1e
    @LeelamaThomas-j1e 8 หลายเดือนก่อน +3

    ലോകം അതിന്റെ അന്തിത്തോളം എത്തി കഴിഞ്ഞു നാഥാ സ്തോത്രം സ്തോത്രം യേശുവേ 🙏🙏🙏

  • @rajammapaul9044
    @rajammapaul9044 7 หลายเดือนก่อน +1

    ❤blessed message. Thanks pastorji

  • @ambilysugu2023
    @ambilysugu2023 9 หลายเดือนก่อน +10

    എന്റെ പൊന്നു പ്രിൻസ് പാസ്റ്ററെ വിലയേറിയ പ്രസംഗം നൽകി യതിനെ, ദൈവം ധാ രാ ളം അനുഗ്രഹിക്കട്ടെ,

  • @LeelamaThomas-j1e
    @LeelamaThomas-j1e 8 หลายเดือนก่อน +1

    Leelamma thomas നമ്മുടെ കർത്താവ് എത്ര നല്ലവൻ എന്ന് രൂചിച്ചറിവിൻ കർത്താവിൻ കൃപ മാത്രം മതിയെ നാഥാ god bless paster

  • @reenabk2319
    @reenabk2319 8 หลายเดือนก่อน +2

    Good messege pr

  • @LeelamaThomas-j1e
    @LeelamaThomas-j1e 8 หลายเดือนก่อน +1

    Leelamma thomas god bless paster ആരെ എന്ത് പറയട്ടെ കർത്താവ് നമ്മോട് കൂടെ ഉണ്ട് blessed blessed message കർത്താവ് ദാസനെ ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Reedamma
    @Reedamma 8 หลายเดือนก่อน +2

    Praise the lord 🙌🙌🙌👏👏👏🙏

  • @ambilyprasanth3303
    @ambilyprasanth3303 8 หลายเดือนก่อน +1

    Yes pastor, ചില സഭകളിൽ ചെന്നാൽ അവർ ഒന്ന് ചിരിച്ചു കാണിക്കുകയോ സ്തോത്രം പറയുകയോ shakehand കൊടുക്കുകയോ ചെയ്യില്ല. ക്ഷണിച്ചില്ല എന്ന് പറഞ്ഞു രോഗികളെ ചെന്ന് കാണാനോ പ്രാർത്ഥിക്കാനോ തയ്യാറാവില്ല... രോഗം വന്നാൽ അവർ പാപം ചെയിത കൊണ്ടാണെന്നും പ്രാർത്ഥിക്കാത്ത കൊണ്ടാണെന്നും ഒക്കെ പറയും.... ബലഹീനരെ ചേർത്ത് പിടിക്കാനും അതിഥി കളെ സ്വീകരിക്കാനും വിശ്വാസികൾ പരസ്പരം കാണുമ്പോൾ എങ്ങനെ പെരുമാറണം എന്നും വിശ്വാസികൾ വളരെ പഠിക്കേണ്ടതുണ്ട്...
    ഇത്രയും നല്ല മെസ്സേജ് തന്ന ദൈവ ദാസന് നന്ദി.

  • @gethsemanegarden.6433
    @gethsemanegarden.6433 8 หลายเดือนก่อน

    Amen🙏🙏

  • @jollymathew2985
    @jollymathew2985 8 หลายเดือนก่อน +1

    Praise the Lord Amen

  • @sherinelizabethphilip5130
    @sherinelizabethphilip5130 8 หลายเดือนก่อน +1

    May God bless you Pastor 🙏🏻

  • @omanakuttanviswambaran826
    @omanakuttanviswambaran826 8 หลายเดือนก่อน +1

    Aman

  • @tessthomas3960
    @tessthomas3960 9 หลายเดือนก่อน +2

    Blessed message Pastor. Praising Lord for Pastors like you with strong faith ❤

  • @mackovido
    @mackovido 9 หลายเดือนก่อน +2

    Very true about pentacostal believers...we attended a church for 1+ years, except 3 families no one bothered to talk to us

  • @bijuthomas2735
    @bijuthomas2735 9 หลายเดือนก่อน +3

    Amen

  • @bijuthomas2735
    @bijuthomas2735 9 หลายเดือนก่อน +3

    Hallelujah

  • @sobhabinoy3380
    @sobhabinoy3380 9 หลายเดือนก่อน +3

    Blessed Message. Praise the Lord! 🙏🙏🙏

  • @bijuthomas2735
    @bijuthomas2735 9 หลายเดือนก่อน +4

    Praise the Lord Jesus Christ

  • @shalyshaji1402
    @shalyshaji1402 9 หลายเดือนก่อน +3

    Hallelujah hallelujah

  • @geethasam5058
    @geethasam5058 9 หลายเดือนก่อน +3

    Amen Sthothram

  • @mariammaninan6947
    @mariammaninan6947 9 หลายเดือนก่อน +2

    Blessed message Thank God no shouting

  • @juleyrajan9863
    @juleyrajan9863 9 หลายเดือนก่อน +3

    Praise the Lord 🙏🏻 🙌

  • @swapna8681
    @swapna8681 9 หลายเดือนก่อน +3

    Praise the Lord

  • @jishajacob8913
    @jishajacob8913 9 หลายเดือนก่อน +2

    എബ്രായർ 2:1 അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു.
    Hebrews 2:1 Therefore we ought to give the more earnest heed to the things which we have heard, lest at any time we should let them slip.

  • @SindhuSindhuS-gc7lu
    @SindhuSindhuS-gc7lu 9 หลายเดือนก่อน +3

    Amen Sthothram🙏🙏🙏🙏🙏

  • @rekhasyl1092
    @rekhasyl1092 9 หลายเดือนก่อน +14

    എന്റെ പ്രിൻസ് പാസ്റ്ററേ, നിങ്ങടെ പ്രസംഗം ഞാൻ continue കേൾക്കുകയും കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഒരു വിശ്വാസി എന്ന നിലയിൽ എന്റെ അപേക്ഷയാണ് ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുക, അടിസ്ഥാന അപ്പൊസ്തലിക ഉപദേശങ്ങൾ മാത്രം തല്ക്കാലം പഠിപ്പിക്കുക. ജനം അടിസ്ഥാനമിട്ട് ക്രിസ്തുവിൽ വളരട്ടെ ! ലോകം സഭയിൽ കയറുന്നു പാസ്റ്റർ. അപേക്ഷയാണ് നിങ്ങളൊക്കെയേ ഉള്ളൂ..

    • @heavenlymannaofficial
      @heavenlymannaofficial  9 หลายเดือนก่อน

      🙏🙏🙏

    • @tessthomas3960
      @tessthomas3960 9 หลายเดือนก่อน

      Well said Prince Pastor. Hope this will be an eye opening to the believers.

  • @thomasca7395
    @thomasca7395 9 หลายเดือนก่อน +3

    ഞാൻഒരുയാക്കോബായക്കാരനാണെഎന്നാൽതുടച്ചയായിജീവിതഅനുഭമുള്ളഅങ്ങയുടെപ്രസംഗംകേൾക്കുന്നുണ്ട്❤

  • @francisd8621
    @francisd8621 9 หลายเดือนก่อน +3

    ദൈവമക്കൾ എങ്ങനെയാ വിശ്വാസത്തിൽ നിന്നും ഒഴുകുന്നത് മണ്ടാ ..എങ്കിൽ ദൈവവും കൂടെ ഒഴുകണമല്ലോ ..സാക്ഷാൽ ,ദൈവമക്കൾ ഒരിക്കലും ഒഴുകുകയില്ല കാരണം ,ദൈവഭുജം അവരെ സംരക്ഷക്കായ് സദാ കൂടെ ഉണ്ടാകും ....

    • @tessy.joseph3141
      @tessy.joseph3141 9 หลายเดือนก่อน +1

      Aano budhimane take respect and give respect oru pastornodu respect cheyyan padikku 1st of all

    • @francisd8621
      @francisd8621 9 หลายเดือนก่อน +1

      @@tessy.joseph3141 ഈ പാസ്റ്റർന്മാരും പുരോഹിതന്മാരും എവിടെന്ന് വന്നവരാ ..യേശു ഇവറ്റകളെ അധികാരപ്പെടുത്തിയോ ,യേശു അധികാരപ്പെടുത്തിയത് അപ്പോസ്തലന്മാരെ മാത്രം .ഇവരെ അധികാരപ്പെടുത്തുംപോഴും പുരോഹിതന്മാർ നിലവിൽ ഉണ്ടായിരുന്നു അവരുടെ പിൻതുടർച്ചയാണ് ഇന്നുള്ള പുരോഹിതന്മാർ .ഇക്കാലത്ത് അപ്പോസ്തലന്മാരെ മഷിയിട്ടു നോക്കിയാൽ പോലും കാണാൻ ഇല്ല.കാരണം ,അവരുടെ ദ്രവൃഗ്രഹം തന്നെ .ഈ പാസ്റ്റർന്മാരുടെ അവതരണം. ശുദ്ധ കൊള്ളക്കാരുടെ പാതയിലാ..വല്ല തെളിവും വേണോ ......

    • @susanjohn1126
      @susanjohn1126 9 หลายเดือนก่อน +1

      @francisd8621 -🙄🙄🙄

    • @heavenlymannaofficial
      @heavenlymannaofficial  8 หลายเดือนก่อน

      🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  8 หลายเดือนก่อน

      🙏🙏

  • @jacobabraham7268
    @jacobabraham7268 9 หลายเดือนก่อน +2

    എല്ലാം ബിസിനെസ്സ് ആയി എന്നു ജനം മനസിലാക്കുന്നു. അല്ലെങ്കിൽ കരയുന്ന കൂടെ അക്കൗണ്ട് നമ്പർ കാണിക്കേണ്ടല്ലോ

  • @tessy.joseph3141
    @tessy.joseph3141 9 หลายเดือนก่อน +4

    Sthotram pr parajhathu valare satymanu puthiya aalkar sabhayil chennal onnu mindukapolumilla pinne enne polullavar orkkum njan karthavinte adukkal alle varunnathu so karthavu nammalodu mindum eghane nokkan poyal kuttam matre kanan pattukayullu nammude aagraham spiritual growth venam thats all aareyum evareyum nokkenda karyamilla karthavu hryadhaghale ariyunnu

  • @SportshubPalai
    @SportshubPalai 9 หลายเดือนก่อน +8

    സഭയിൽ ലോകം കയറി.... ലോകത്തിലെ സകല എന്ജോയ്മെന്റ് ഉം ആത്മീയതയിൽ കലർത്തി... പാസ്റ്റർ എന്നത് ജോലി ആയി.. പണം പെരുകി, ഇഷ്ടകേടുകൾ കൂടി.. വർത്തനത്തിൽ മാത്രമായി ആത്മീയത . ലോകത്തിൽ നേടണം എന്നു തലമുറയെ പഠിപ്പിച്ചും സഭയുടെ കുറ്റം പറഞ്ഞു കേൾപ്പിച്ചും ശീലിച്ചു... Pastors മക്കളെ വിദേശങ്ങളിൽ ഉറപ്പിച്ചു എന്നിട്ടു വിശ്വസിയോട് വിശ്വാസം പറയും 🤣... ഒരു മാതൃകയും ഇല്ലാതെ അവനവന് ശരി എന്ന് തോന്നുന്നത് ചെയ്തും ഇഷ്ട്ടം അല്ലാത്തത് ബൈബിളിന്റെ സഹായത്തോടെ എതിർത്തും നില്കും... ആത്മാവ് എന്ന് വിചാരിച്ചു ദേഹിയെ, ശരീരത്തെ സന്തോഷിപ്പിക്കുന്ന സകലതിനും ആമേൻ പറഞ്ഞും.. ഒരു വ്യത്യാസോം ഇല്ലാതെ ജീവിച്ചും നമ്മൾ മോശമായി പോകുന്നു

  • @ronymattew122
    @ronymattew122 9 หลายเดือนก่อน +4

    because of the wrong doctrines of pentecostalism

    • @Peace-d2h
      @Peace-d2h 9 หลายเดือนก่อน

      Read Bible once in your life.

    • @ronymattew122
      @ronymattew122 9 หลายเดือนก่อน

      @@Peace-d2h Pentecostalism is a cult my friend, when the truth is exposed, ignorant people like you go nuts. I am a firm believer in Christ but in the cult of Pentecostalism's idiotic doctrines of tongue speaking, rapture madness etc. God help you.

    • @heavenlymannaofficial
      @heavenlymannaofficial  8 หลายเดือนก่อน

      🙏🙏🙏

    • @ronymattew122
      @ronymattew122 8 หลายเดือนก่อน

      I have read the Bible more than you my friend@@Peace-d2h

  • @GM-xi8zu
    @GM-xi8zu 5 หลายเดือนก่อน +2

    ഉത്തരം ലളിതം . പാസ്റ്റർമാരായ നിങ്ങൾ ശരിക്കും ദൈവ വചനം പഠിപ്പിക്കാത്തതുകൊണ്ട് . അധികാരം പണം വിദേശവാസം ഇതെക്കെയല്ലേ പ്രസംഗം . നിന്റെ വട്ടി നിറയും നിന്റെ കൂട്ട നിറയും . നിന്റെ പടക് നിറയുമ്പോൾ പാസ്റ്റർമാർക് കൊടുക്കാൻ മറക്കല്ലേ . പിന്നെ എങ്ങനെ വിശ്വ്വാസി വിശ്വാസത്തിൽ നിൽക്കും ? ഇനി വിശ്വാസിയെ ഉപദേശിക്കാതെ നിങ്ങളുടെ കൂട്ടത്തിലെ ഇലക്ഷൻ അടിപിടി വക്കാണം എന്നിവക്ക് എതിരെ പ്രസംഗിക്ക് .

  • @ShibuJohn-op6nn
    @ShibuJohn-op6nn 9 หลายเดือนก่อน +7

    വിശാസത്തിൽ നിന്ന് പോകാനു ള്ള കാരണം 1 നിങ്ങൾ സ്നേഹത്തെ കുറി ച്ച് പഠി പ്പിക്കു ന്നില്ല ആകയാൽ വിശ്വാസം പ്രത്യാശ സേനഹം ഇവയിൽ വലുതോ സേനഹം തന്നെ 2 നിങ്ങൾ കള്ള തൂത പറയുന്നു 3 മാനസ്സാ ത്തരം പറയുന്നു പോലും ഇല്ല നിങ്ങടെ തൂത് ഇന്ന് നിന്റെ കടം മാറും ഇന്ന് നിന്റെ രോഗം മാറും അടുത്ത ആഴ്ച്ച നിന്ന് ക്ക് ലണ്ടനിലേക്കുള്ള വിസ വരും ഇന്ന് വീട്ടിൽ ചെല്ലുമ്പോൾ നിന്റെ അവസ്ഥ യ്ക് വലിയ മാറ്റം വരും ഇതൊ ന്നും വേണ്ട എന്നല്ല എല്ലാം വേണം എന്നാൽ അതല്ല നമ്മുടെ പ്രത്യാശ നമ്മുടെ കർത്താവ് വരാറായി പ്രത്യാശ യുടെ വചനം പറയുക അന്യോ നം സേനഹിക്കാ ൻ പഠിപ്പിക്കുക നമ്മുടെ കർത്താവ് പറഞ്ഞു ഒരു വൻ മറ്റൊറ്റുവനെ തന്നിലും ശ്രേ ഷ്ടവാനായി കാ ണാൻ എന്നാല് ഇന്ന് ജനം തിരിച്ചാ ണ് നിന്നെക്കാ ളും ഞാനാ ണ് ശ്രേഷ്ട വാൻ , യോഗ്യൻ 4 കറക്കി ത്തിരിച്ച് മലാക്കി കൊണ്ടു നിർത്താ തെ ഇരി ക്കുക. പണ്ട് സഭയിൽ വിടുതൽ നടുക്കുമാ യിരുന്നു. മാനസാത്ത രം ഉണ്ടായി രുന്നു. ഇന്ന് സഭ എന്ന് പറയാൻ പറ്റില്ല കച്ചവട സെറ്റർ Rs ഉള്ളവ ന് വില്ല ഇതെല്ലാം മാറ്റുക അപ്പോൾ ആരും പോകില്ല ജനം കൂട്ടത്തോ ടെ വരാൻ നിങ്ങടെ കയ്യിൽ എത്തു ണ്ട് പത്രൊസ്‌റ്റെ ഒറ്റ പ്രസംഗത്തിൽ 3000 വലയിൽ വന്നും ഇന്ന് 6000 ചാടിപ്പോയി , ചിന്തിക്കുക തിരുത്തുക മാറാനാഥ

    • @24.7media
      @24.7media 9 หลายเดือนก่อน +1

      Amen

    • @ashamathew7732
      @ashamathew7732 9 หลายเดือนก่อน +1

      സത്യം.

    • @SportshubPalai
      @SportshubPalai 9 หลายเดือนก่อน +2

      ഇങ്ങനെ പറഞ്ഞില്ലെങ്കിലും.. ലൈഫ് ഇൽ അടിപൊളി ആയി ജീവിക്കുന്നവരാണ് ഇന്നത്തെ pastors.. പണം പ്രസക്തി. ബഹുമാനം. തലമുറകൾ ലോകത്തിൽ ഉന്നതിയിൽ പിന്നെ ആര് ഇവരെ കേൾക്കാൻ 😁

    • @Georgev.j.Georgevj
      @Georgev.j.Georgevj 9 หลายเดือนก่อน +1

      ഇവററകൾകക് കൃഷി മതി

    • @heavenlymannaofficial
      @heavenlymannaofficial  8 หลายเดือนก่อน

      🙏🙏

  • @bincybinu2002
    @bincybinu2002 9 หลายเดือนก่อน +4

    🙏🏻 Amen 🙏🏻

  • @samuelaj3554
    @samuelaj3554 8 หลายเดือนก่อน +2

    Praise the Lord 🙏🙏🙏

  • @beenajohns861
    @beenajohns861 9 หลายเดือนก่อน +3

    Amen 🙏 🌹

  • @bilumathews6418
    @bilumathews6418 9 หลายเดือนก่อน +4

    Praise the Lord🙏

  • @bilumathews6418
    @bilumathews6418 9 หลายเดือนก่อน +2

    Praise the Lord🙏