നിങ്ങൾക്ക് മുടിപൊഴിച്ചിൽ ഉണ്ടോ എങ്കിൽ ഈ 5 ബ്ലഡ് ടെസ്റ്റുകൾ ചെയ്യണം

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 12

  • @sindhusabu2000
    @sindhusabu2000 21 ชั่วโมงที่ผ่านมา +7

    കൊഴിഞ്ഞു കൊഴിഞ്ഞു തലയിൽ ഒരു മുടി പോലും ഇല്ലാത്ത അവസ്ഥ ആയി 😢😔😔

  • @lekshmisarath1052
    @lekshmisarath1052 16 ชั่วโมงที่ผ่านมา +1

    Inn entha online dr ellam mudi kozhiyunnath parayunnath dr divya uchak paranju e 5 testukal thanne👍

  • @jincythomas6025
    @jincythomas6025 21 ชั่วโมงที่ผ่านมา +6

    എനിക്ക് ഹീമോഗ്ലോബിൻ കുറവ് ആണ്, തൈറോയ്ഡ് പ്രശ്നം ഉണ്ട്, വിറ്റാമിൻ ഡി കുറവ് ആണ് 😭നല്ല മുടി ആയിരുന്നു, ഇപ്പോൾ 😔😔😭

    • @aswathy4986
      @aswathy4986 20 ชั่วโมงที่ผ่านมา +1

      nte same സിറ്റുവേഷൻ 😢😢😢

    • @sobhadaniel2802
      @sobhadaniel2802 19 ชั่วโมงที่ผ่านมา

      ​@@aswathy4986ഞാനും ഉണ്ട് 😢

    • @AmbraZzz312
      @AmbraZzz312 13 ชั่วโมงที่ผ่านมา

      രാവിലെ 11മണിക്ക് ശേഷമുള്ള വെയിൽ കൊള്ളുക അര മണിക്കൂർ,,, മുട്ട പുഴുങ്ങ്യത് തിന്നുക ബദാം തിന്നുക മാധളം പഴം തിന്നുക ചുവന്ന ചീര കറി വെച്ച് തിന്നുക തൈര് തിന്നുക മീൻ മത്തി അയല തിന്നുക

  • @anithaanitha867
    @anithaanitha867 15 ชั่วโมงที่ผ่านมา

    Thank you dr

  • @bennyg6187
    @bennyg6187 21 ชั่วโมงที่ผ่านมา +1

    If the hemoglobin level is high, still hair falls

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 38 นาทีที่ผ่านมา

    Dr പറഞ്ഞ ഒന്നും തന്നെ എനിക്കില്ല മുടി കൊഴിച്ചിൽ മാത്രം അതെന്തുകൊണ്ട്

  • @shanibacheriyeri2069
    @shanibacheriyeri2069 23 นาทีที่ผ่านมา

    താരൻ

  • @granma7312
    @granma7312 21 ชั่วโมงที่ผ่านมา +2

    ഹോമിയോ ഡോക്ടർ ഇതൊക്കെ വേണോ???
    ഹോമിയോപതിയിൽ രോഗം ഉണ്ടാക്കുന്നത് ഇത് കൊണ്ടൊന്നുമല്ല..
    ഇതിൽ മുടി കൊഴിച്ചിൽ നു നല്ല മരുന്നുണ്ട്

  • @aneeshchandran9023
    @aneeshchandran9023 16 ชั่วโมงที่ผ่านมา

    Fake