ഹണിമൂണിനിടയിലെ എട്ടിന്‍റെ പണികൾ | Adventurous Hoenymoon | Part 1 | Alice Christy

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 859

  • @AliceChristyy
    @AliceChristyy  3 ปีที่แล้ว +145

    Company Website Extra 10% Discount with code ofr10: nveda.in/
    Amazon singal pack : www.amazon.in/gp/product/B09D3DMYLH
    Pack of 2 : www.amazon.in/gp/product/B09D7LHX43
    Flipkart : www.flipkart.com/nveda-calcium-1000mg-vitamin-d3-magnesium-zinc-b12-bone-health/p/itm384d5e06fe17b?pid=VSLG6YKT7F7ZQJRM
    Flipkart pack of 2 : www.flipkart.com/nveda-calcium-1000mg-vitamin-d3-magnesium-zinc-b12-bone-health/p/itm384d5e06fe17b?pid=VSLG62NJRYNSXPMD

    • @dnadworld4198
      @dnadworld4198 3 ปีที่แล้ว +3

      th-cam.com/video/rGS37joV9C8/w-d-xo.html

    • @Dusky88
      @Dusky88 3 ปีที่แล้ว +1

      Atleast say its paid partnership. Dont fool the audience. Have you completed one bottle atleast before recommending to the 3 lakh audience.

    • @alanthomashero6851
      @alanthomashero6851 3 ปีที่แล้ว

      👌

    • @savinayasavi3447
      @savinayasavi3447 3 ปีที่แล้ว +1

      Happy new year cheachi etta 🥳🥳

    • @shafeenamkshafeena1702
      @shafeenamkshafeena1702 ปีที่แล้ว

      Ko

  • @shortfilimonly4847
    @shortfilimonly4847 3 ปีที่แล้ว +822

    ഇവിടെയെത്തെ സഥിര പ്രേക്ഷകർ ആരും ഇല്ലേ .എന്നും ഹാപ്പി ആയി ഇരിക്കട്ടെ 🥰🥰🥰🥰😍

  • @sunithans9646
    @sunithans9646 3 ปีที่แล้ว +172

    ന്റെ പൊന്നോ ഒരു രക്ഷേം ഇല്ല. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. സൂപ്പർ..

  • @ashnasulaiman817
    @ashnasulaiman817 3 ปีที่แล้ว +94

    അതാണ് ഞങ്ങളുടെ ഇടുക്കിടെ ഒരു പ്രേത്യേകത.....നല്ല തണുത്ത വെള്ളവും... നല്ല മഞ്ഞും... പച്ചപ്പ് നിറഞ്ഞ പുൽ തകിടികളും.... ബ്യൂട്ടിഫുൾ place.......

    • @myworld7277
      @myworld7277 3 ปีที่แล้ว

      th-cam.com/video/UPuSDh_tlKA/w-d-xo.html

  • @Ramxu_Official
    @Ramxu_Official 3 ปีที่แล้ว +63

    Alice ചേച്ചിയുടെയും പുള്ളിക്കാരൻ്റെ ഓരോ തമാശകൾ കളികൾ ചിരികൾ കാണാനാണ് ഒരുപാട് ഇഷ്ട്ടം

  • @ishafella8897
    @ishafella8897 3 ปีที่แล้ว +3

    എന്ത് സങ്കടവും ദേശ്ശ്യവും എനിക്ക് ഉണ്ടായാൽ ഞാൻ നിങ്ങളെ വീഡിയോ കാണും അപ്പം ഒരു സുഖം ആണ് നിങ്ങളെ രണ്ടാളെയും സന്തോഷം ഇനിയും ഉള്ള ജീവിതത്തിൽ നിങ്ങൾക്ക് സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @shibinamannathani7664
    @shibinamannathani7664 3 ปีที่แล้ว +48

    ചിരിച്ചു ചിരിച്ചു മടുത്തു പോയി ... എന്നും ഇതുപോലെ നല്ല സന്തോഷം ആയിരിക്കു happy journey 🥰🥰 dears

  • @ponnuponnus2709
    @ponnuponnus2709 3 ปีที่แล้ว +110

    ചിരിച്ചു ഒരു വഴിയായി രണ്ടുപേരും സൂപ്പർ ജോഡികൾ ആണ് 😍

  • @rajith66
    @rajith66 3 ปีที่แล้ว +92

    🤣🤣🤣ഹണിമൂൺ ട്രിപ്പ്‌ കണ്ടു ചിരിച്ചു മടുത്തത് ആദ്യമായിട്ട രണ്ടു പേരും പൊളിയാ 🥰🥰

  • @anjuanjulijeesh5455
    @anjuanjulijeesh5455 3 ปีที่แล้ว +22

    നിങ്ങളെ പാറയിൽ ഇരുന്നുള്ള കളി കണ്ട് ചിരിച്ചു മതിയായി എനിക്ക്..... രണ്ടുപേരും ഒരേ പോളിയാണ്.....

  • @achumanivlogs2747
    @achumanivlogs2747 3 ปีที่แล้ว +11

    Spr അടിപൊളി വീഡിയോ ഹണിമൂണിന് വേറാരുടെയെങ്കിലും കൂടെ വന്നമതിയാരുന്നു പൊളി diologue 🥰🥰🥰🥰cute couples 🥰🥰🥰എന്നും സന്തോഷമായിരിക്കട്ടെ

  • @veenakannan3214
    @veenakannan3214 3 ปีที่แล้ว +10

    രണ്ടിന്റെയും ഒരു ഹണിമൂൺ.. 😂😂😂😂 ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🥰🥰🥰🥰luv u dears 🥰🥰🥰🥰

  • @dignamaria3375
    @dignamaria3375 3 ปีที่แล้ว +19

    എന്നും ഇങ്ങനെ സന്തോഷം ആയിരിക്കണം കേട്ടോ. Always പോസിറ്റീവ് vibe. 🥰😘

  • @sreyasabu06
    @sreyasabu06 3 ปีที่แล้ว +70

    Randuperum oru rekshayum ella 😂🤩🤩 Happy Journey ❤️❤️❤️

  • @shamnadpk4277
    @shamnadpk4277 3 ปีที่แล้ว +6

    Oru cheru punjiriyodeyanu ningalude vdeos kaanaaru..ningalude life enjoy cheyyunnad kaanumbol endo oru sandosham..adilupari oru siss &broye kittiyapoloru thonnalum..so oro episodinum catta waitinganu.. God bless u cute couples...🥰🥰

  • @unniyettan7222
    @unniyettan7222 3 ปีที่แล้ว +12

    Adipoli aayirunu... highlight dialogue. honeymoon nu vere aale.kootti vannamathiyaayirunu👈💪👌👌👌...Alice valare adhikam enjoy cheyyunundu ennu correct nammukku feel cheyyunundu...

  • @bindutv1673
    @bindutv1673 3 ปีที่แล้ว +17

    എന്നാലും സജിനെ ഒരു ബോൾ എങ്കിലും ഇടാമായിരുന്നു. ഈ വീഡിയോ കണ്ട് ചിരിച്ചു മടുത്തു. നിങ്ങൾ രണ്ടു പേരും ഒരു രക്ഷയും ഇല്ല. പൊളിച്ചു . അടുത്ത വീഡിയോ കാണാനായി കാത്തിരിക്കയാണ് ഉടനെ ഇടണേ

  • @josinajose6208
    @josinajose6208 3 ปีที่แล้ว +33

    Cute couples 🥰 എന്നും ഇങ്ങനെ happy ആയി ഇരിക്കട്ടെ 😘god bless u♥️

  • @jomolnik2152
    @jomolnik2152 3 ปีที่แล้ว +10

    Superb vlog.... Orupad chirichu😆😆😆 god bless you

  • @deenasabu642
    @deenasabu642 3 ปีที่แล้ว +43

    നിങ്ങളുടെ വീഡിയോ കാണുപ്പോൾ ചിരിച്ചു മതിവരും 🤣രണ്ടും കട്ട ജോഡി 😍😍😍

  • @ashus573
    @ashus573 3 ปีที่แล้ว +2

    Nigal poli anu ..enikk nigale bhayagara ishtta 💕ella vdos njan kanarund 😚ellam onninonnin poli 💕😝

  • @safashirin854
    @safashirin854 3 ปีที่แล้ว +2

    Marrige കഴിഞ്ഞാൽ എന്റെ നിന്റെ എന്നൊന്നും ഇല്ല powlichu aaa dialogue 👍👍👍👍🥰🥰nigale powliyaaane made for each other

    • @AliceChristyy
      @AliceChristyy  3 ปีที่แล้ว +1

      Thank you so much 🥰🥰

  • @ammu_ammuz2023
    @ammu_ammuz2023 3 ปีที่แล้ว +10

    Thinkal kalamaanile swapnayil നിന്നും എത്ര വ്യത്യസ്ഥയാ ചേച്ചിക്കുട്ടി...😍❤ഒത്തിരി ഇഷ്ട്ടട്ടോ രണ്ടുപേരെയും നോട്ടിഫിക്കേഷൻ വന്നിരിന്നു But ഇന്ന് class ഉള്ളത് കൊണ്ട് വയ്ക്കിപ്പോയി... 🥺😊
    Chechikkutti❣️chettan
    Otthiri ishttam😘

  • @misiriya1250
    @misiriya1250 3 ปีที่แล้ว +46

    അല്ല എന്തായിത് നിങ്ങള് ഹണിമൂണിന് പോയതാണോ ഞങ്ങളെ ചിരിപ്പിക്കാൻ പോയതാണോ ചിരിച്ചിരിച് വായ്യാണ്ടായി 😂😂😂🥰

  • @sheela.vsheela.v.adayamon7172
    @sheela.vsheela.v.adayamon7172 3 ปีที่แล้ว +25

    ചേട്ടനെയും ചേച്ചിയെയും ഒരുപാട് ഇഷ്ട love❤️you chetta❤️chechii❤️

  • @emilpeldho3597
    @emilpeldho3597 3 ปีที่แล้ว +23

    Super vlog love you both 😍😍😍😍
    Stay with happy and blessed for ever ❤️❤️🥰🥰🥰

  • @roymathewantony2426
    @roymathewantony2426 3 ปีที่แล้ว +4

    Vlogs own aayittu shoot cheythal .. nalla naturality undagum... Alengill orzhu acting pole unde... Just think about it... It's my viewpoint

  • @commentred6413
    @commentred6413 3 ปีที่แล้ว +2

    എന്തൊരു നിഷ്കളങ്കതയാണ് ദൈവമേ ഹണിമൂൺ അടിപൊളി ❤ 🥰 🥰 🥰 💕 💕💕

  • @riyakurian3340
    @riyakurian3340 3 ปีที่แล้ว

    ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂.. എന്റെ പൊന്നോ ആ bascket ball കളിച്ചത് 😂😂😂

  • @midhunm6524
    @midhunm6524 2 ปีที่แล้ว +2

    അടിപൊളി couples രണ്ടുപേരും അടിപൊളി comedy❤️❤️🌹🌹

  • @shynicv8977
    @shynicv8977 3 ปีที่แล้ว +4

    എന്ത് രസമാന്നെ നിങ്ങളുടെ വീഡിയോ കാണാൻ 👌👌👌👌പൊളിച്ചു രണ്ടാൾക്കും happy new year ❤❤❤❤

  • @rafeeqkalakkandathil2019
    @rafeeqkalakkandathil2019 2 ปีที่แล้ว +1

    എനിക്ക് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ♥️നിങ്ങളുടെ ഹണി മോൾ യാത്ര കണ്ടു ചിരിച്ചു മലങ്ങി super വീഡിയോ രണ്ടുപേരും പൊളിച്ചു love you ♥️♥️💕😁

  • @ahamednaheem3208
    @ahamednaheem3208 3 ปีที่แล้ว +61

    ഹണിമൂണ്‍ വിടിയൊ കണ്ട് ഞന്‍ ചിരിച്ചു ചിരിച്ചു ഒരു പരുവം വരെ യെത്തി
    ബാസ്കറ്റ ബോള് സുപ്പര്‍ ആയിരുന്നു

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 3 ปีที่แล้ว +14

    Super cute❤❤❤ sajinte samsaram adipoliyanu🥰🥰perfect couples❤❤ perfect match❤❤God bless you dears🙏🙏 with lots of love❤❤❤

  • @anithasaneesh1873
    @anithasaneesh1873 3 ปีที่แล้ว +13

    നിങ്ങളുടെ രണ്ടു പേ രുടെ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു ഒരു വിധ മാ യി😍😍

  • @dennydevassy4791
    @dennydevassy4791 3 ปีที่แล้ว +3

    Alice and sajinchettan.....love u both.....super jodi💑stay always happy......god bless u.....

  • @binushyla3344
    @binushyla3344 3 ปีที่แล้ว +2

    ❤️❤️❤️ ക്യൂട്ട് ആയ വീഡിയോ ചേച്ചിയുടെ 😊 വോയ്സ് എന്ന് സൂപ്പർ ആയിരുന്നു കേട്ടോ

  • @kidsguide5763
    @kidsguide5763 3 ปีที่แล้ว +23

    Ayyo.. ചിരിച്ചു വയ്യാണ്ടായി 🥰🥰

  • @abhinav5460
    @abhinav5460 3 ปีที่แล้ว +43

    Cute couples❤❤❤
    Adipoli❤❤🥰🥰

  • @chikoos8601
    @chikoos8601 3 ปีที่แล้ว +42

    Chechi etaanumm poli ....cute couples ❤️❤️ hapieeee..feel ann...❤️

  • @musamilfathi8643
    @musamilfathi8643 3 ปีที่แล้ว +26

    ഒരുപാട് സ്നേഹം ആണ് ee family

  • @aranyaaaru8101
    @aranyaaaru8101 3 ปีที่แล้ว +11

    Kandodirikan thonnunnallo chetta chechi....😚😍😍😍😍 hpy couples💑 love u dears😍

  • @ponnuspriya2029
    @ponnuspriya2029 2 ปีที่แล้ว +1

    Childish charactors, samsaram nalla rasam kelkkan😃

  • @nazhanachu90
    @nazhanachu90 3 ปีที่แล้ว +12

    Alice chechi smile cheyyumbol nalla rasamund sajin chettanum randu perum super 🥰🥰🥰

  • @akbarakbar5671
    @akbarakbar5671 3 ปีที่แล้ว +1

    Athyam pearlyude videos waiting aayirunnu ippo ningaludeyum randuperudeyum videos chirichond kaananpattu 😍

  • @lah4170
    @lah4170 3 ปีที่แล้ว +14

    ""Atta enne nokkukond irikkuooo haiii serialil abhinayikkunna nadi ennnoo,,"
    Ponnu chechiiiii🤣🤣🤣🤣🤣

  • @swathisuresh7891
    @swathisuresh7891 3 ปีที่แล้ว +26

    Hi chechi.... Chechide ella videosum kanarundu tto.... Ellam poliyanu... Ningalude combo thanne superb aaanu... Love u lot

  • @rishamirfa3218
    @rishamirfa3218 3 ปีที่แล้ว +1

    Saji ninne enthu paranju samadhanippikum 🥰adipoli video

  • @ammuzworld761
    @ammuzworld761 3 ปีที่แล้ว +8

    അട്ട : hai serial അഭിനയിക്കുന്ന നടി 😂😂🤣🤣🤣
    Chechi super. Randuperum Adipoli

  • @minhalmilu6571
    @minhalmilu6571 3 ปีที่แล้ว +5

    Advance happy new year chetta& chechi😃😃😃

  • @mubeenarafeeque2079
    @mubeenarafeeque2079 3 ปีที่แล้ว +14

    വന്നല്ലോ നമ്മുടെ താരങ്ങൾ ❤️😍

  • @aurora_xi07
    @aurora_xi07 3 ปีที่แล้ว +3

    Adipwolii video😍💗
    Cute couples❤❤

  • @krishnanair2514
    @krishnanair2514 3 ปีที่แล้ว +17

    Cute couples adipowlli video 🥰🥰🥰🥳🥳❤️❤️❤️

  • @remadevib6794
    @remadevib6794 3 ปีที่แล้ว +3

    Touchwood cute young couples always smiling God bless them both

  • @manikandankrishna8644
    @manikandankrishna8644 3 ปีที่แล้ว

    Randuperum poliya...super.
    enik ningale othiri ishta ...💕
    video kandu orubadu chirchu...😁😁

  • @beenaakber3130
    @beenaakber3130 3 ปีที่แล้ว +13

    Cute couple's. ..love you chechi....🔥🔥🌟🌟💥💥❤❤❤❤💫😘😘😘

  • @ashrafmp6636
    @ashrafmp6636 3 ปีที่แล้ว +1

    Challenge video cheyyamo... Adipoli aanto Ninghale videos😍

  • @sreekuttyvs5552
    @sreekuttyvs5552 3 ปีที่แล้ว +1

    Videos okke super aahnu sthiram kaanarund

  • @kaleelpallangod8399
    @kaleelpallangod8399 3 ปีที่แล้ว +9

    Prefect couples 😘😘
    Prefect smile ❤️❤️

  • @mervinmerson2957
    @mervinmerson2957 3 ปีที่แล้ว +11

    ആ dress ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ 😌

  • @Sherinsherinn
    @Sherinsherinn 3 ปีที่แล้ว +2

    Kalliyanam kazhinjal ente ninte ennonum ella athu kalaki 👍👍👍😍😍😍😍

  • @chris07346
    @chris07346 3 ปีที่แล้ว +1

    Ayyyyoooooo ente kochine vellathil thalli idalleee mutheee🤣🤣🤣🤣🤣.... Ente makkalu randum adichu polik tto.... Pinne oru karyam parayuka makkalu rathry yathra cheyyumpol care akuka. Urakkam vannal vandi stop cheyyuka.... Sookshikuka... Ketto.... 🌹🌹🌹🥰🥰🥰🥰🥰 apol adichu polik next vedio kku vendi waitingggg😝😝😝🌹🌹🌹🥰🥰🥰

    • @AliceChristyy
      @AliceChristyy  3 ปีที่แล้ว +2

      Thank you so much 🥰 chechy.... Night Drive njngal careful anu.... Night time il car nirthi edakk urangum... Enittu mathre baaki drive chaiyu.... 😍 Thank you so much for your love and caring

    • @chris07346
      @chris07346 3 ปีที่แล้ว

      @@AliceChristyy thank u mole.... Advance HAPPY NEWYEAR. Randu perum daivathinte ishtathinu mathram vila kodukuka.... New yearil ente makkal happy ayi munnot pokuka... Epolum prarthikuka .... Nadakumpolum joli cheyyumpolum daivame oru സാത്താന്റെ ബന്ധനകളും ഉണ്ടാകരുതേ ഞങളുടെ കൂടെ ഉണ്ടാകണേ... നല്ല വഴി kattane എന്ന് എപ്പോളും പ്രാർത്ഥിക്കുക. ... ധനവാനാഗൻ ആകാൻ ആഗ്രഹിക്കരുത് കെണിയിൽ ഒന്നും വീഴിപ്പിക്കല് ദിവസവും ഞങ്ങളെ ഇതുപോലെ happy ആയി നടത്തിയാൽ മതി എന്ന് പ്രാർത്ഥിക്കുക... എല്ലാം daivom തരും കേട്ടോ..... മക്കളുടെ ഹാപ്പിയിൽ ആരും കണ്ണ് വെക്കാതെ ഇരിക്കാൻ daivom നോക്കിക്കോളും.... രണ്ടുപേരും പരസ്പരം ഷെയർ ചെയ്തു happy ആയി പോകുക 🥰🥰🥰🥰🥰🥰🥰🥰🥰

  • @josephvv4628
    @josephvv4628 3 ปีที่แล้ว

    Onnum parayanillaaa.....Ningal poliya.....New vdo upload cheythunnarinjal pinne vdo kandu cmplt aakkathe vellam polum kudikkillaaa......🥺😘😍🥰😘😍🥰😘😍🥰

  • @deonmanoj115
    @deonmanoj115 3 ปีที่แล้ว +1

    Ivarude pilleru kali kaanan entha rasam🥰🥰

  • @Mufee31
    @Mufee31 3 ปีที่แล้ว +16

    ആദ്യം തൊട്ട് അവസാനം വരെ നല്ല രസമുണ്ടായിരുന്നു ❤❤❤❤

  • @gopikavava989
    @gopikavava989 3 ปีที่แล้ว +9

    cute couple 💖💝💕advance happy new year dears 💖💝

  • @parvathyprasanth2250
    @parvathyprasanth2250 3 ปีที่แล้ว +8

    Super👌👌👍👍
    Adipoli❤️❤️
    Chechi video upload cheythapo thanne kannanam ennu undayirunnu class kazhijat kannam ennu vicharichu thodakathile indro polichu love you so much

  • @josna5653
    @josna5653 3 ปีที่แล้ว +4

    അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി, എന്നും ഈ സന്തോഷം നിലനിൽക്കട്ടെ god bless you...

  • @shemeemnoushad6966
    @shemeemnoushad6966 3 ปีที่แล้ว +5

    Cute couples very interesting journey enikk valeri ishdapedu thank you

  • @mogicmonachen8704
    @mogicmonachen8704 3 ปีที่แล้ว +19

    Happy journey🌹🌹👍👍

  • @rayyanriyas5664
    @rayyanriyas5664 3 ปีที่แล้ว +5

    എനിക്ക് വയ്യ ചിരിച്ചു ചിരിച്ചു ചാവാറായി 😂😂😂😂

  • @shahana12
    @shahana12 3 ปีที่แล้ว +6

    *വന്നല്ലോ മ്മളെ ചേച്ചി😍🥰🥰🥰*
    *Fvrt Jodi💖💖*

  • @sheenabiju.5286
    @sheenabiju.5286 3 ปีที่แล้ว +16

    ഫസ്റ്റിലെ Indro Super 🤣 😍 ❤ .
    Super Adipoli 👌🏻 👌🏻 👌🏻 😍 😍 😍 .
    Cute couple 😍 ❤ 😍 ❤
    I ❤ U dears
    Fav Couples 😘

  • @sheejamohan2308
    @sheejamohan2308 3 ปีที่แล้ว +5

    ഈ വീഡിയോ കണ്ടാൽ ആരാ ചിരിക്കത്തത്. ചിരിക്കാത്തവരും ചിരിച്ച് പോകും. Cute couples.. 😘💕

  • @___r801
    @___r801 3 ปีที่แล้ว +4

    😂😂Alice chechi de comedy
    Aa adu venda.. Bayangara company ya.. pennaada😂.. Adipoli couples aahto..rand perum powli.. Ennum happy aayirikate..🥰.. Stay blessed

  • @similsaramma6306
    @similsaramma6306 3 ปีที่แล้ว +11

    അടിപൊളി വ്ലോഗ് ❤❤👌👌🌹🌹

  • @sreekuttyvs5552
    @sreekuttyvs5552 3 ปีที่แล้ว +1

    Orupadu istaa chechiyeyeum chettaneyum😘😘

  • @sreyasabu06
    @sreyasabu06 3 ปีที่แล้ว +12

    Chechide voice kelkkan nalla bhangi und nannayitt samsarikkan ariyam ethepole thanne jeevithakalam muzhuvanum santhosham ayitt erikkatte❤️❤️❤️🥰🥰🥰🥰

    • @AliceChristyy
      @AliceChristyy  3 ปีที่แล้ว +6

      😍😍😍 thank you so much

    • @karthika-ur6di
      @karthika-ur6di 3 ปีที่แล้ว +1

      @@AliceChristyy ഇനിയും ഒരുപാട് വ്ലോഗ്സ് ചെയ്യണം . എനിക്ക് ഒരുപാട് ഇഷ്ടായി നിങ്ങളുടെ marriage വിഡിയോയും . സത്യത്തിൽ ക്രിസ്ത്യൻ മാര്യേജ് ആയി തോന്നിയില്ല . ഒരു ഹിന്ദു കുട്ടി പോലെ അടിപൊളി ആയിരുന്നു . പിന്നെ മന്ത്രക്കോടി അടിപൊളി . Super look ആയിരുന്നു 😍😍😍. ഞാൻ നിങ്ങളുടെ മാര്യേജ് video ഈ ഒരു മന്ത്രക്കോടി കാണാ ൻ വേണ്ടി എന്നും കാണും . 😍😍😍😍😍😍.പിന്നെ white goun സാധാരണ Christian bridi ന്റെ കോസ്റ്റുമിനെ ക്കാൾ ഒരുപാട് different ആയി തോന്നി . നല്ല വർക്ക്‌ ഉള്ള അടിപൊളി ഗൗൺ . 😍😍😍😍😍 സൂപ്പർ . ശരിക്കും ഒരു രാജകുമാരിയെപ്പോലെ 😍😍😍😍.

    • @karthika-ur6di
      @karthika-ur6di 3 ปีที่แล้ว +1

      @@AliceChristyy മഞ്ഞുരുകും കാലം സൂര്യമോൾ 😍. അന്ന് സൂര്യമോളായി വന്നപ്പോൾ ആലീസിനോട് ഒരുപാട് ദേഷ്യം തോന്നി . കാരണം ആലിസ് സൂര്യമോൾ ആയിട്ട് ജീവിക്കുകയായിരുന്നു . അതാണ് ആ കഥാപാത്രത്തെ ഇത്രയും വെറുക്കാൻ കാരണം . അതിനു ആലീസിന്റെ hard work ഇനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . പിന്നെ അമല സീരിയലിലെ പവിത്ര നല്ല positive character ആയിരുന്നല്ലോ . അതും കലക്കി . 😍😍😍😍😍

  • @ambilibaiju4595
    @ambilibaiju4595 3 ปีที่แล้ว +166

    കൂട്ടം ക്യാമറമാൻ മാരെ കൊണ്ട് ഹണിമൂൺ ആഘോഷിക്കാൻ പോയ എന്തൊരു ഹണിമൂൺ 😃😃

    • @easyrecipes3329
      @easyrecipes3329 3 ปีที่แล้ว +1

      th-cam.com/video/8Cwc8v5uVms/w-d-xo.html
      400 akaan sahayikumo

    • @treesajoshy3012
      @treesajoshy3012 3 ปีที่แล้ว +14

      Anghana kondoyillenkil nammak e vdeo onnum kaanan pattilalao

  • @__-rm1kj
    @__-rm1kj 3 ปีที่แล้ว +36

    Superr Couples.....😍😘

  • @kannan5983
    @kannan5983 3 ปีที่แล้ว +3

    My fav couple
    Katta waiting a ivarude video kk vendi

  • @positivetalks5741
    @positivetalks5741 3 ปีที่แล้ว +2

    Advanced happy new year chachi sthiram preshakayill ninum

  • @surumisworld6567
    @surumisworld6567 3 ปีที่แล้ว +17

    ഭാരതീയ സംസ്കാരത്തിന് യോചിക്കാത്ത 😂😂💞💞💞💞💞

  • @Jasminarashik
    @Jasminarashik 3 ปีที่แล้ว +12

    Katta waitingil aayirunnuuu😍😍

  • @anju688
    @anju688 3 ปีที่แล้ว +41

    എന്തോ,സജിൻ ചേട്ടനെ കാണുമ്പോൾ എനിക്ക് യേശു ക്രിസ്തു നെ പോലെ തോന്നും 😌😌😌😌....

  • @darsanaajay2009
    @darsanaajay2009 3 ปีที่แล้ว +6

    Katta waiting arunnu😍😍

  • @zahraimbru8238
    @zahraimbru8238 2 ปีที่แล้ว

    Alicinde playing &cmnt adipoli🥰😝

  • @rohinik7467
    @rohinik7467 3 ปีที่แล้ว +1

    Superrrrrrrr...... Chirichu mathiyayi. Cute couple s

  • @preethylitto2215
    @preethylitto2215 2 ปีที่แล้ว

    Honeymoon video kandu chirichu vattayipoyi😇😇

  • @bhadraperumbilly9814
    @bhadraperumbilly9814 3 ปีที่แล้ว +1

    Notification kandu oodi vanatha🥰waiting ayirunu videok🥰🥰💕💕😍😍❤

  • @phonevloges8116
    @phonevloges8116 3 ปีที่แล้ว +1

    Chechide voice kelkan nalla rasam ude adipoli chettandeyuyum

  • @greeshmavk9149
    @greeshmavk9149 3 ปีที่แล้ว +1

    My fav youtuber & actress🥰

  • @sabusunanda3692
    @sabusunanda3692 3 ปีที่แล้ว +5

    Cute couple 🥰 happy new year

  • @misriyabadusha.n9768
    @misriyabadusha.n9768 3 ปีที่แล้ว +19

    Perfect couples orupadu ishtama😘😘😘😘

  • @bijo3494
    @bijo3494 3 ปีที่แล้ว

    Super super episode..honeymoon vlogue kalakki..

  • @kuruveetilsanthoshsanthosh5071
    @kuruveetilsanthoshsanthosh5071 3 ปีที่แล้ว +25

    Chechiyum chettanum poliyanatto. Super couples❤️❤️❤️ l love u. Cuechide vedio kannnan odyethiyavar undo ivide

    • @afsanpn523
      @afsanpn523 3 ปีที่แล้ว

      😅😅👌❤👌

  • @shamishamila2771
    @shamishamila2771 3 ปีที่แล้ว

    എന്റെ പൊന്ന് ആലിസ് കുട്ടീ ഇങ്ങനെ ചിരിപ്പിക്കല്ലേ 😊😊😊😊

  • @sherminasharmina6239
    @sherminasharmina6239 ปีที่แล้ว

    Happy birthday alis 🌹😍♥️💘🎂

  • @nee__thumoh__an7918
    @nee__thumoh__an7918 3 ปีที่แล้ว

    Chirichu chirichu oru vidhayi😁😂nighal adipwoli annu ennum ighane irikan vndi prarthikunn😍🥰

  • @anlyjimon529
    @anlyjimon529 3 ปีที่แล้ว

    Njn ithu vareyum nigade vedeio kk comment idarillarnnu but ith kanditt comment idathirikkan pattanilla nigalu randu perum oru rakshayum illa enikk vayakara ishtta 😍😘😘😘😘😘