ലൈവ് ഡെമോ : ആത്മശക്തി കൊണ്ട് മാത്രം ഒരു ജഡവസ്തുവിനെ ചലിപ്പിക്കാം : നിത്യാനന്ദ സ്വാമിജി

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Nithyanandam!
    This video demonstrates how an object can be moved by us through a Conscious Command, after the empowering initiation by H.H. Paramahamsa Nithyananda.
    This is not magic, nor does it employ grosser forces like pranic power and mind-power, which can be manipulated more easily, but which can be detrimental to our spiritual growth and conscious flowering. It is a demo of the pure science of Consciousness, unknown to Western science, but extensively used in ancient times by the VedaAgama civilization of Hindu India.
    Today, these authentic Yogic sciences revealed by MahaSadashiva Himself in the Agamas, are being revived by H.H. Paramahamsa Nithyananda, enlightened Avatar and undoubtedly the most powerful Yogi walking our planet today.
    For more information or any questions regarding this science, you can contact me on +91-8921871440.
    Thank you for watching!

ความคิดเห็น • 124

  • @mizhivloge2241
    @mizhivloge2241 5 ปีที่แล้ว +1

    hii maa eee jivithathil bahiyamaya lokathu jeevikunna mnusharanu mikkavarum athilum valiya lokamundu enu enik mnsilayi

  • @Akhilpr457
    @Akhilpr457 4 ปีที่แล้ว +6

    കയ്യിൽ തേങ്ങ വച്ചു ചെയ്ദത്തിനോട് ഞാൻ യോചിക്കുന്നില്ല നിലത്തോ ടേബിൾ ലോ വച്ചു ചെയ്യൂ കൈ വിരൽ ചലിപ്പിച്ചുകൊണ്ട് തേങ്ങ അനക്കാൻ കഴിയുമെന്ന് ഏതു മണ്ടൻ മാർക്കും അറിയാമെന്നു ഓർക്കുക

  • @swamiswami4363
    @swamiswami4363 2 ปีที่แล้ว +2

    എല്ലാം വളരെ ശരിയാണ്.

  • @കാവ്യാ-ഗ5ഷ
    @കാവ്യാ-ഗ5ഷ ปีที่แล้ว

    ഇത് എവിടെയാണ് ലൊക്കേഷൻ

  • @kchandramohan799
    @kchandramohan799 4 ปีที่แล้ว +2

    Instead of placing the coconut in your hand ,lt would be better to place it on something else.

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  4 ปีที่แล้ว

      Nithyanandam ji
      th-cam.com/video/QmfsKC4Pp6s/w-d-xo.html
      Please see the above video, it is one of hundreds taken by ordinary devotees who have received this gift of Shaktis through shaktipat (initiation) by Bhagavan Nithyananda Paramashivam

  • @vvishnu57
    @vvishnu57 5 ปีที่แล้ว +2

    I want to study

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  5 ปีที่แล้ว

      Nithyanandam ji, you can reach me on 8921871440 for any further information.

  • @പ്രകൃതിസ്നേഹി-ന4ധ
    @പ്രകൃതിസ്നേഹി-ന4ധ 3 ปีที่แล้ว +1

    ഇത് സാധാരണ ഒരാൾക്ക് ചെയ്യണം എങ്കില് engane start ചെയ്യണം

  • @MuthuMuthu-zr9fb
    @MuthuMuthu-zr9fb 4 ปีที่แล้ว +1

    Angaye onu kaanuvaan sadhikumo. Shoked

  • @babum9551
    @babum9551 6 ปีที่แล้ว +2

    Ma Nithyapriyanada how can I meet you where is this in Bangalore.

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  6 ปีที่แล้ว

      Nithyanandam! You can reach me on 8921871440 ji, or please share your number and I will call you. Thank you!

  • @prasadrs68vatamalayan35
    @prasadrs68vatamalayan35 5 ปีที่แล้ว +2

    ഇതെവിടെ ആണ് ഈ ആശ്രമം....
    ഞാൻ ആദ്യം ആയാണ് ഈ പ്രോഗ്രാം കാണുന്നത്...

  • @mridulkrishnan4939
    @mridulkrishnan4939 5 ปีที่แล้ว +1

    On this kind of awakening how it can help in daily life

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  5 ปีที่แล้ว

      Nithyanandam ji, you can reach me on 8921871440 for any further information.

  • @dreamswithkuttu9294
    @dreamswithkuttu9294 6 ปีที่แล้ว +8

    madem ഇത്തരം പ്രവൃത്തികൾ സത്യമായാലും കളളമായാലും ലക്ഷ്യത്തിൽ നിന്നും അകറ്റും. എന്തിന് വേണ്ടി ഇത് കാണിക്കുന്നു?

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  6 ปีที่แล้ว

      Atmashakti nammale orikkalam lakshyatthil ninnum akattilla ji..! These shaktis can be expressed ONLY from the space of Advaita (Cosmic Oneness). So nammal oro thavana ee shaktis express cheyympozhum nammude yaathaarthyamaaya Advaita nilayil kooduthal neram nila kollukayaanu... leading to being permanently established in the experience of Advaita or Aham Brahmasmi.
      You can reach me on 8921871440 for any further clarification ji

  • @smithavidhyadaran2679
    @smithavidhyadaran2679 6 ปีที่แล้ว +2

    Ningalde aasramam evide aanu mam

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  6 ปีที่แล้ว

      Main ashram Bangalore aanu ma, Kozhikode adutthu Balusseriyil branch undu. You can reach me on 8921871440 for more info, or please share your number and I will call you!

  • @MyJerrythomas
    @MyJerrythomas 6 ปีที่แล้ว +6

    തേങ്ങയെ ജട വസ്തു എന്നു വിശേഷിപ്പിച്ച നിങ്ങളുടെ അറിവ് ഭയങ്കരം തന്നെ... ആദ്യം പോയി നന്നായി പഠിച്ചിട്ട് കാര്യങ്ങൾ അവതരിപ്പിക്കുക

    • @psychoboy6208
      @psychoboy6208 4 ปีที่แล้ว +2

      @Jerry Thomas നന്നായി പഠിച്ച ആളൊന്ന്‌ കാര്യങ്ങൾ വിവരിക്കൂ..

  • @mizhivloge2241
    @mizhivloge2241 5 ปีที่แล้ว +1

    aranu endanu enikkariyilla njan aadiyamayanu ethu kanan edyayathu ene enikkariyanam endinanu ee lokathu nnjan vnnathu enna hchindakal anu enik

  • @yogacharyanunnikrishnan
    @yogacharyanunnikrishnan 6 ปีที่แล้ว +4

    Chechi endane udheshichathe ennu manasilayilla.

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  6 ปีที่แล้ว

      Ningal enthinekurichaanu ji chodhikkunathu..? You can reach me on 8921871440 for any clarification

  • @prasannank4254
    @prasannank4254 6 ปีที่แล้ว +10

    ഇത്തരം പബ്ലിസിറ്റികൊണ്ട് നിങ്ങൾ എന്താണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് മനസിലാവുന്നില്ല

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  6 ปีที่แล้ว +4

      Definitely we are doing this for publicity ji :) Because every single human being should know that they have an extraordinary divine inner power inside them!!! All diseases, crimes, inequality, etc arises from a feeling of inner powerlessness. We can drastically reduce all this through this great understanding and experience from our ancient Vedic sciences.

    • @bhavyaramakrishnan2592
      @bhavyaramakrishnan2592 6 ปีที่แล้ว

      Pls share contact number mam

    • @shiboosjourney7408
      @shiboosjourney7408 5 ปีที่แล้ว

      മണ്ടൻമാരെ പറ്റിച്ച് പൈസ ഉണ്ടാക്കി സുഖമായ് ജീവിക്കാമെന്ന് തെറ്റിദ്ധരിക്കുന്നു. അല്ലാതെന്താ

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  4 ปีที่แล้ว

      @@kingstyle337 Swamijikku aarkum onnum prove cheyyenda avashyavumilla, areyum velllu vilikkenda avashyavum illa ji... He is too busy in His own spiritual work of creating Kailasa nation :)

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  4 ปีที่แล้ว

      ​@@kingstyle337 Ningalude aadyatthe chodhyatthinulla solid proof aanu aa video. But unfortunately you seem to be only interested in argument, not in the proof.

  • @haridaskt8196
    @haridaskt8196 6 ปีที่แล้ว +7

    അടുത്ത തവണ ചകിരി ഒട്ടുമില്ലാതെ ചലിപ്പിച്ച തേങ്ങ ലൈവായി പൊട്ടിച്ചു കൂടി കാണിക്കണേ...
    യുക്തിവാദികൾ ഇതേസാധനം കോഴിക്കുഞ്ഞിനെ തേങ്ങയുടെ ഉള്ളിൽ വച്ച് ചെയ്തു കാണിച്ചു...
    അതിനൊരു മറുപടി കൊടുക്കണം...

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  6 ปีที่แล้ว

      നിത്യാനന്ദം ജി, thank you for your comment! നമ്മൾ ഈ demo ആരെയും challenge ചെയ്യാനോ, എന്തെങ്കിലും മാജിക് കാണിക്കാനോ ഒന്നുമല്ല നടത്തിയത്. പ്രപഞ്ചശക്തിയോടു അദ്വൈത നിലയിൽ നിലകൊള്ളുമ്പോൾ നമുക്കുള്ളിൽ നടക്കുന്ന അദ്‌ഭുതകരമായ മാറ്റങ്ങളും higher possibilitiesനെ കുറിച്ച് ജനങ്ങൾ മനസ്സിലാക്കാൻ വേണ്ടി മാത്രം ചെയ്ത ഒരു വളരെ basic demo ആണ്. ഈ powersന്റെ advanced levelsനെ കുറിച്ചു നിങ്ങൾക്ക് ഞാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ മനസ്സിലാക്കാം (if you are interested). നിങ്ങൾ പറഞ്ഞത്‌ മാതിരി നമ്മുടെ demonstrators ഈ ശക്തിയിലൂടെ തേങ്ങാ പൊട്ടിക്കലും മറ്റും ചെയ്യുന്ന demos യൂട്യൂബിലുണ്ട്. പക്ഷെ നമ്മുടെ ഫോക്കസ് ഈ ശക്തികൾ മാത്രമല്ല, ഇതിലൂടെ നമ്മുടെ ഉള്ളിൽ നടക്കുന്ന transformation ആണ് :)
      Check out this and other videos on our youtube channel - th-cam.com/users/nithyanandatv
      th-cam.com/video/61txy3QTQqE/w-d-xo.html

    • @sinojdhamodaransinojdhamod7115
      @sinojdhamodaransinojdhamod7115 5 ปีที่แล้ว +1

      നിങ്ങൾക്ക് സാധാരണ സ്ത്രീകളെപ്പോലെ ജോലി എടുത്തു മാന്യമായി ജീവിച്ചു കൂടെ ഞങ്ങളിലൂടെ ഈ രാജ്യം തന്നെ നശിച്ചുകൊണ്ടിരിക്കുകയാണ്

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  4 ปีที่แล้ว

      @@sinojdhamodaransinojdhamod7115 Appol sthreekal sannyasam sweekarikkan paadilla ennano ningal paranju varunnath..?

  • @sanusanooj7816
    @sanusanooj7816 6 ปีที่แล้ว +23

    തേങ്ങ തറയിൽ വെച്ച് കാണിക്കൂ ...

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  6 ปีที่แล้ว +1

      Nithyanandam ji
      th-cam.com/video/QmfsKC4Pp6s/w-d-xo.html
      Please see the above video, it is one of hundreds taken by ordinary devotees who have received this gift of Shaktis through shaktipat (initiation) by Paramahamsa Nithyananda
      You can call me for any further info or clarification on 8921871440. Thank you!

    • @muraleedharanmm2966
      @muraleedharanmm2966 6 ปีที่แล้ว +3

      ഇത് എന്ത് ഡേമോ? നിങ്ങൾ പരന്ന ഒരു പ്രതലത്തിൽ വച്ച് കാണിക്കുക! ആളെ പൊട്ടനാക്കല്ലേ! പാസ്റ്റർ പരിപാടി ആയി പോയി!നന്ദി

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  6 ปีที่แล้ว

      th-cam.com/video/QmfsKC4Pp6s/w-d-xo.html

    • @zmrkizisherikizisheri2605
      @zmrkizisherikizisheri2605 5 ปีที่แล้ว

      Ningal ita linkil thenga urundapo nalla katadichath kandile

    • @jithinraj2585
      @jithinraj2585 5 ปีที่แล้ว

      Thattip anelle

  • @mizhivloge2241
    @mizhivloge2241 5 ปีที่แล้ว +1

    mnsilavunnavarku mathrame mnsilavukaullu allathavark mnsilavukayilla nigalude kazhivil njan sandoshikkunu

  • @trendsonmalayalam192
    @trendsonmalayalam192 5 ปีที่แล้ว +1

    Aaa thenga tharayil vech kaanichal vishwasichene

  • @mizhivloge2241
    @mizhivloge2241 5 ปีที่แล้ว +1

    athukondu thane athu nedanamenna thiratha agrahavum enikund mnushanayi piraneggil ee prakrthi thane avasaramundakkate

  • @kuttappanbeneasseril5
    @kuttappanbeneasseril5 6 ปีที่แล้ว +1

    Sound echo

  • @healthychallenges9041
    @healthychallenges9041 4 ปีที่แล้ว +2

    ഇതൊക്കെ സാധാരണ മനുഷ്യർക്ക് സാധിക്കുമോ.ശരിക്കും എങ്ങനെ ആണ് ഈ സിദ്ധി കൈവരുക. കൂടുതൽ അറിഞ്ഞാൽ നന്നായിരുന്നു.

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  4 ปีที่แล้ว

      Yes of course saadhyamaanu. You can reach me on 8921871440 for more details.

    • @healthychallenges9041
      @healthychallenges9041 4 ปีที่แล้ว +1

      Ma Nithyapriyananda Swami നന്ദി.ഞാൻ ഇപ്പോ നാട്ടിൽ ഇല്ല.ഇവിടെ ഇരുന്ന് കൊണ്ടു ഇത് പഠിക്കുവാൻ സാധിക്കുമോ.ഇതിന്റെ ബുക്ക്സ് കിട്ടുമോ

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  4 ปีที่แล้ว

      @@healthychallenges9041 Yes, we have centers in many countries ji, ningal evideyaanu, Kazhinjal njan thanna numberil Whatsapp message ayakku

  • @gireeshcholakkaragireeshch7351
    @gireeshcholakkaragireeshch7351 6 ปีที่แล้ว +3

    എന്തൊക്കെയാണ് ഓരോരുത്തരുടെ കഴിവുകളെ സമ്മതിക്കണം

  • @viswanadhkandamangalam3338
    @viswanadhkandamangalam3338 4 ปีที่แล้ว +1

    കൊള്ളാം മാ, നിലത്തു വെച്ചു ചലിപ്പിക്കു, എങ്കിലേ വിശ്വസിക്കാൻ പറ്റു

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  4 ปีที่แล้ว

      Nithyanandam ji
      th-cam.com/video/QmfsKC4Pp6s/w-d-xo.html
      Please see the above video, it is one of hundreds taken by ordinary devotees who have received this gift of Shaktis through shaktipat (initiation) by Paramahamsa Nithyananda

  • @KannanKannan-zk5hy
    @KannanKannan-zk5hy 4 ปีที่แล้ว +1

    Ma😍

  • @Aswathy-u2p
    @Aswathy-u2p 6 ปีที่แล้ว +4

    Nalla magic

  • @ironlionfitnessironlionfit7827
    @ironlionfitnessironlionfit7827 4 ปีที่แล้ว +2

    തറയിൽ വച്ചു ചെയ്തു കാണിക്കാമോ

  • @fathyzone498
    @fathyzone498 6 ปีที่แล้ว +5

    ഈ വക കാര്യങ്ങൾകെല്ലാം എന്തിനാ തേങ്ങ തന്നെ ഉപയോഗിക്കുന്നത് അതും ചകിരിയോട് കൂടി ഇങ്ങിനെ ചലിപ്പിക്കുന്നതിന്റെ രഹസ്യം വെളിവാക്കുന്ന ഒരുപാട് വീഡിയോ ഞാൻ കണ്ടിരുന്നു

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  6 ปีที่แล้ว +1

      Ck Ckv Coconut is filled with water, which responds more easily to energy than a completely solid object. So it is used for beginners, so that they can successfully demonstrate the science and also gain confidence. Advanced level is moving fully solid objects.

  • @zakirkeen4029
    @zakirkeen4029 6 ปีที่แล้ว +2

    Can I come to ur ashram?

  • @maheshuk2399
    @maheshuk2399 6 ปีที่แล้ว +3

    ഞാൻ അന്റെ കൈയിൽ ഞാൻ കൊണ്ടുവരുന്ന നാളികേരം വക്കാം, മാക്സിമം 3 മിനിറ്റ്, തങ്ങൾക്കു marichidammo

    • @maheshuk2399
      @maheshuk2399 6 ปีที่แล้ว

      If u need to contact me, my no is9496447355

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  6 ปีที่แล้ว +1

      Sure ji... by my Guru's grace! You can video call me on Whatsapp and we can do it online. My no. is 8921871440.

  • @vishnubagath8955
    @vishnubagath8955 ปีที่แล้ว +1

    Thenga nelath vekk ma ji ennitt. Anangiyal sammayikkam.😂

  • @trendsonmalayalam192
    @trendsonmalayalam192 5 ปีที่แล้ว

    Sho bayankaram thanne

  • @Elliaskulapurakal
    @Elliaskulapurakal 4 ปีที่แล้ว +1

    ഈ ഡെമോ വേണ്ടായിരുന്നു. ഇത് നെഗറ്റീവ് ആയി മാജിക് ആയെ കാണു,

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  4 ปีที่แล้ว

      Sathyam arayan aareyum pedikkanda avashyamillallo ji. Magic aayi kanaunnathokke oro vyakthikalude ishtamalle..?

  • @DrJayan-sp1cm
    @DrJayan-sp1cm 6 ปีที่แล้ว +2

    You are doing adv but public is not get any benifit

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  6 ปีที่แล้ว

      To find out more about how this can benefit the public, please call me on 8921871440 ji. Or please share your number and I will call you.

  • @sojangurukazl4969
    @sojangurukazl4969 6 ปีที่แล้ว +4

    തേങ്ങ തറയിൽ വെച്ച് കാണിക്കൂ

  • @aneeshmon4865
    @aneeshmon4865 5 ปีที่แล้ว +1

    Say malayalam

  • @girishkumar6191
    @girishkumar6191 3 ปีที่แล้ว +1

    Condact number

  • @rajeshpochappan7029
    @rajeshpochappan7029 5 ปีที่แล้ว +2

    Swamiji super

  • @vipinmattool
    @vipinmattool 6 ปีที่แล้ว +2

    number Please

  • @akhilyesudas5282
    @akhilyesudas5282 6 ปีที่แล้ว +1

    are you married?

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  6 ปีที่แล้ว

      No ji, I am a Sannyasi

    • @shiboosjourney7408
      @shiboosjourney7408 5 ปีที่แล้ว

      കല്യാണം കഴിക്കാൻ താൽപ്പര്യമുണ്ടെൽ പറയണം... കൊള്ളാം

  • @aneeshmon4865
    @aneeshmon4865 5 ปีที่แล้ว

    Plz say malayalam ok

  • @sreekumarkrishnan2424
    @sreekumarkrishnan2424 5 ปีที่แล้ว +1

    ഇത് കയ്യിൽ വച്ചു കാണിക്കാതെ നിലത്തു വച്ചു move ചെയ്യിച്ചു കാണിക്കു.. കയ്യിൽ പിടിച്ചു തേങ്ങ ചലിപ്പിക്കാൻ ആർക്കും സാധിക്കും..

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  5 ปีที่แล้ว

      th-cam.com/video/QmfsKC4Pp6s/w-d-xo.html

    • @sreekumarkrishnan2424
      @sreekumarkrishnan2424 5 ปีที่แล้ว

      @@MaNithyapriyanandaSwami there is a small black chick peas under that cocunut.. so its doubtful..

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  5 ปีที่แล้ว

      @@sreekumarkrishnan2424 Athu chickpea alla ji, it's just a spot of jnaanaanjanam (energized anjanam) applied on the coconut to increase its receptivity to conscious energy... But I must say your observation is impressive!

    • @sreekumarkrishnan2424
      @sreekumarkrishnan2424 5 ปีที่แล้ว

      @@MaNithyapriyanandaSwami dear mam... ur speech is really impressive.. athu parayathe vayya.... and you share very useful informations.. but ingane energy namukku create cheyyaamenkil mattullavarude mind also namukku control cheyyan pattille??

    • @MaNithyapriyanandaSwami
      @MaNithyapriyanandaSwami  5 ปีที่แล้ว

      @@sreekumarkrishnan2424 Thank you so much ji 🙏 Yes, theoretically it's possible, but these are Shaktis not Siddhis - and during the process of deeksha itself, my Guru has energy-programmed them to operate only from a space of Advaita (Oneness), this is to protect against their being misused by anyone. So unless a person wants to be healed of a certain negative mental pattern, we don't usually consciously use these Shaktis to control others' minds (that will also bring unnecessary karmic effects, which we surely don't want, since we are on this path to exhaust all our accumulated karma of many lifetimes!) Hope that answers your question? You can reach me on 8921871440 anytime for more clarification or a deeper understanding. Thanks!