Ep: 50 മൂത്തേടത്തേക്ക് വരേണ്ടത് മദീനയല്ല ഖാസിമീ, കുതിരവട്ടമാണ്

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #ameerothukkungal #rahmathullaqasimi #khasimi

ความคิดเห็น • 513

  • @muhammedmk3797
    @muhammedmk3797 4 หลายเดือนก่อน +75

    അമീർ ഒതുക്കങ്ങൽ താങ്കൾ വളരേ നന്നായിട്ടുണ്ട് ഈ വിഷയം നന്നായി കൈ കാര്യം ചെയ്തിട്ടുണ്ട്

  • @phoenixvideos2
    @phoenixvideos2 4 หลายเดือนก่อน +37

    കുതിരവട്ടവും മുത്തേടത്തേക്ക് വരില്ല
    ഖാസിമി അപോയ്മെൻ്റ് വാങ്ങി അവടെ പോകട്ടെ 😅

    • @Unnimoyi-po2kx
      @Unnimoyi-po2kx 4 หลายเดือนก่อน

      കുതിരവട്ടത്തേക്കു കൂട്ടത്തോടെ പോകുന്നതാണ് നല്ലത്

  • @vavuttyvavutty9756
    @vavuttyvavutty9756 4 หลายเดือนก่อน +43

    ഇബീലീസിന്റെ സൗഹൃദം ഇവൻ സ്വീകരിച്ചിരിക്കുന്നു.

    • @Unnimoyi-po2kx
      @Unnimoyi-po2kx 4 หลายเดือนก่อน +1

      ഏറ്റവും വലിയ പിശാജ് ജീബ് രീൽ

    • @rasiqali9283
      @rasiqali9283 4 หลายเดือนก่อน

      ഇബ്‌ലിസ് നിന്റെ ഏറ്റവും നല്ല കൂട്ടുകാരൻ​@@Unnimoyi-po2kx

  • @നിരപരാതി
    @നിരപരാതി 4 หลายเดือนก่อน +158

    ഒരു കാലഘട്ടത്തിൽ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പ്രാസംഗികരില്‍ ഒരാളായിരുന്നു ഈ റഹ്മത്തുള്ള ഖാസിമി .ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്ന പ്രാസംഗികരില്‍ ഒരാളാണ് റഹ്മത്തുള്ള ഖാസിമി

    • @koyachaliyam2374
      @koyachaliyam2374 4 หลายเดือนก่อน +13

      എന്നെ പോലെ

    • @MuhammedMuhammed-gr4jd
      @MuhammedMuhammed-gr4jd 4 หลายเดือนก่อน +7

      എനിക്കും

    • @hamzakodakkattil7720
      @hamzakodakkattil7720 4 หลายเดือนก่อน +6

      എനിക്കുംഅന്ന് ഇഷ്ടമായിരുന്നു.
      മാത്രമല്ല അയാളുടെ പ്രസംഗം എല്ലാവരേയും കേൾപ്പിച്ചിരുന്നു
      ഇന്ന് വെറുപ്പാണ്

    • @mhdhussain7329
      @mhdhussain7329 4 หลายเดือนก่อน +10

      റഹ്മത്തുള്ള ഖാസിമി
      എൻ്റെ അറിവിൽ സൂക്ഷ്മതയുള്ള നല്ല വ്യക്തിയാണ്
      ഇദ്ദേഹത്തിന് 100 ശതമാനം മാനസിക രോഗമാണ്
      ഇദ്ദേഹത്തിന് ശരിയായ ചികിത്സ കൊടുത്താൽ മാറുന്നതേയുള്ളൂ
      മാനസിക രോഗം എന്ന് പറഞ്ഞാൽ
      തിരുമ്പാതെ കുളിക്കാതെ പല്ല് തേക്കാതെ തെറി പറഞ്ഞ് നടക്കൽ മാത്രമല്ല
      ഇങ്ങനെ ചികിത്സ കിട്ടാതെ കുറച്ച് കഴിഞ്ഞാൽ ഇദ്ദേഹം മേൽ പറഞ്ഞ കോലത്തിലാകും

    • @hamzakodakkattil7720
      @hamzakodakkattil7720 4 หลายเดือนก่อน +6

      ശരിയാവാം പക്ഷെ അയാൾ സമ്മതികെണ്ടെ തന്ത്രപൂർവ്വം ചെയ്യേണ്ടി വരും

  • @satharcmr8143
    @satharcmr8143 4 หลายเดือนก่อน +26

    എല്ലാ അസുഖങ്ങൾക്കും മരുന്നുള്ള ഏർവാടിയിൽ മുത്തേടതിനെ അവിടെ ചങ്ങലകിട്ടൂടെ

    • @true2393
      @true2393 4 หลายเดือนก่อน +1

      ചങ്ങലയുടെ കാര്ര്യം അതോടെ പോക്കാ?

  • @MubammedSalimAliMC
    @MubammedSalimAliMC 4 หลายเดือนก่อน +3

    ഖസിമിയെ മനസ്സിലാവാത്തത് നിങ്ങളുടെ കുറ്റം.. അയാളുടെ കുറ്റമല്ലല്ലോ

  • @Malayalam-tz2ux
    @Malayalam-tz2ux 4 หลายเดือนก่อน +28

    റഹ്‌മത്തുള്ള ഖാസിമിയല്ല (ലഅ്നത്തുള്ളാ ഖാസിമിയാ)ഒന്നാനമ്പർ ജൂതൻ

  • @Sajitha-j6d
    @Sajitha-j6d 4 หลายเดือนก่อน +79

    ഇവനെ അടക്കാൻ അമീറിന് അള്ളാഹു ആയുസ്സും ആരോഗ്യവും തൗഫീഖുo നല്കട്ടെ

    • @musthafamoulana4934
      @musthafamoulana4934 4 หลายเดือนก่อน

      ഈപൊട്ടൻ വഹാബി അമീറിനെ കൊണ്ട് ഒതുക്കാൻ കഴിയുന്ന തീക്കനൽഅല്ല , ഖാസിം ഉസ്താദ് ,ഈ കാലഘട്ടത്തിൽ ജ്വലിച്ച് നിൽക്കുന്ന വഹാബികളുടെ പേടിസ്വപ്നം ..

    • @moi_185
      @moi_185 3 หลายเดือนก่อน

      Ameem ❤

  • @arifa8140
    @arifa8140 4 หลายเดือนก่อน +52

    ഇതു കേട്ടുകൊണ്ട്. കുറെയെണ്ണം ഇരിപ്പുണ്ടല്ലോ അവിടെ. ഇത്. കേട്ടിട്ടും ഒന്നും മിണ്ടാതെ സമ്മതിച്ചിരിക്കുന്നു 😞😞😞😞😞😞

    • @Unnimoyi-po2kx
      @Unnimoyi-po2kx 4 หลายเดือนก่อน +2

      ഖാസിമിസത്ത്യം പറയുന്നു

  • @rachurabi6621
    @rachurabi6621 4 หลายเดือนก่อน +38

    അമീർ ഭായ് നല്ല മറുപടി അള്ളാഹു ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ് നൽകട്ടെ

  • @dhilstech571
    @dhilstech571 4 หลายเดือนก่อน +13

    റബ്ബ് എല്ലാവർക്കും ഹിദായത് കൊടുക്കുമാറാവട്ടേ

  • @MOHAMADSHEREEF66
    @MOHAMADSHEREEF66 4 หลายเดือนก่อน +14

    ദയവായി വെളിവില്ലാത്തവനെന്ന് പറയരുത് - അയാളെ വലിയ്യ് ആക്കിക്കളയും.

  • @MubammedSalimAliMC
    @MubammedSalimAliMC 4 หลายเดือนก่อน +11

    എന്ത് പറഞ്ഞാലും ഫുൾ സപ്പോർട്ട് for ഖാസിമി ❤❤❤

    • @sakeerhussain5438
      @sakeerhussain5438 4 หลายเดือนก่อน

      th-cam.com/video/nJZo6A3DkZE/w-d-xo.htmlsi=QF6gmonTYqxjak1zth-cam.com/video/o7oOu5fVQSw/w-d-xo.htmlsi=QizZ79ks0bNmNMwr

    • @nichu1476
      @nichu1476 4 หลายเดือนก่อน +1

      ഇബ്‌ലീസ് കൂട്ട് മറ്റൊരു ഇബ്‌ലീസ്. ഖാസിമി ശൈത്താൻ.

  • @samedvzm7997
    @samedvzm7997 4 หลายเดือนก่อน +18

    ഞാൻ മക്കത്തു പോവു കയില്ല
    ഇസ്രായേലിൽ 25 പ്രാവശ്യം പോയി. എന്ന് പറയുന്ന(( ഈ ല അ ന ത്തുള്ളാഹ് ഖാസിമിയുടെ)) മനസ്സിലിരിപ്പ് എന്ത്ആയിരിക്കും,

  • @koyachaliyam2374
    @koyachaliyam2374 4 หลายเดือนก่อน +62

    സുന്നിആയ എനിക്ക് സലഫി പഡ്ഢിദമാരുടെ സുബൈർ ഉനൈസ് അൻസാർ ഇവരുടെ പ്രഭാഷണം kalkkunnad കൊണ്ട് സുബഹിക്ക് മുമ്പ് റബ്ബിnda കാരുണ്യം കൊണ്ട് എഴുന്നേൽക്കാൻ സാധിക്കുന്നു 🤲🏻❤️

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw 4 หลายเดือนก่อน +2

      ഇബ്‌ലീസിന്റേത് കേട്ടാൽ അതിനേക്കാൾ നന്നായി സുബുഹിയുടെ 4മണിക്കൂർ മുമ്പ് എണീക്കാൻ കഴിയും

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw 4 หลายเดือนก่อน

      നിങ്ങൾക്ക് ഇനി പരസ്യമായി വഹാബി എന്ന് പറയാം. പ്രശ്നമില്ല, പേടി വേണ്ട

    • @ashiheza4066
      @ashiheza4066 4 หลายเดือนก่อน

      1​@@AbdulRasheed-zm3jw

    • @Hajara-lo3os
      @Hajara-lo3os 4 หลายเดือนก่อน

      Salafi aya enikk rahmathulla quasimiye bayangara esttam an

  • @abdulsameer8033
    @abdulsameer8033 4 หลายเดือนก่อน +45

    ശയ്ത്താനുൽ ഖാസിമി മുത്തേടം

  • @kunhimuhammedk7547
    @kunhimuhammedk7547 4 หลายเดือนก่อน +30

    ലഹനത്തുള്ള ഹിൽ ഖാസിമിയെ കരുതിയിരിക്കുക

    • @Unnimoyi-po2kx
      @Unnimoyi-po2kx 4 หลายเดือนก่อน +1

      ഖാസിമിക്ക് ദീർഘ ,യുസ്സ് നൽകട്ടെ

  • @mohammedrabin1771
    @mohammedrabin1771 4 หลายเดือนก่อน +24

    റഹ്"മതില്ലാത്ത" ഖാസിമി "മൂത്ത"ടം

  • @abdulhameed3295
    @abdulhameed3295 4 หลายเดือนก่อน +6

    നല്ല മറുപടി ഇത് വർഷങ്ങൾക്ക് മുമ്പെ നൽകാത്തതിൻറെ ദോഷമാണ് ഈ ഭോഷ്കൻ ഇങ്ങിനെ ആയത്,ഇനിയും വെച്ച് താമസിപ്പിച്ചാൽ രൂക്ഷമാവും.

  • @Sadiqali-mq5go
    @Sadiqali-mq5go 4 หลายเดือนก่อน +10

    ഖാസിമിയുടെ പ്രസംഗം കേൾക്കൽ ഹറാമാണ്
    അയാളുടെ ഇപ്പോഴത്തെ എല്ലാ പ്രസംഗങ്ങളും ബഹിഷ്കരിക്കുക

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 4 หลายเดือนก่อน +9

    ഇവന്റെ ഭാര്യ ഇവനെ എങ്ങനെ സഹിക്കുന്നു

  • @shafishafi8214
    @shafishafi8214 3 หลายเดือนก่อน +2

    ലോജിക് ആയി മനസ്സിലാകാൻ കയിയണം മുത്ത് നബിയെ സ്നേഹിച്ചാൽ മദീന നമ്മുടെ കൽബിൽ വരും എനിക്ക് അങനെ യാണ് തോന്നിയത് അദാണ് അദ്ദേഹം ഉദ്ദേശിച്ചത് പിന്നെ അവൻ ഇവൻ ഒന്നും ഒന്നും പറയണ്ട ഒരു പണ്ഡിത്ന് ബഹുമാനം കൊടുക്കൂ

    • @musthafaedathol5944
      @musthafaedathol5944 3 หลายเดือนก่อน

      സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ സംസാരിച്ചില്ലെങ്കിൽ അത് ഒരു തലമുരതന്നെ വഴിപിഴച്ചുപോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് പണ്ഡിതന്മാർ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

  • @suneermkqatar9297
    @suneermkqatar9297 4 หลายเดือนก่อน +4

    ഖാസിമി പറയുന്നത് നിങ്ങൾ തിരിയാത്തത് ഖാസിമിയുടെ തലയിൽ. (ആധുനിക അറബികൾ)

  • @SalmanFaris-qw5dx
    @SalmanFaris-qw5dx 4 หลายเดือนก่อน +4

    മതപണ്ഡിതർ തമ്മിൽ വേദി കെട്ടി പരസ്പരം കലഹിക്കുന്ന കാലം.
    അമീർ ഒതുക്കുങ്ങൽ നിങ്ങൾക്ക് പറയാനുള്ളത് അദ്ദേഹത്തോട് വ്യക്തിപരമായി വിളിച്ചു പറഞ്ഞു കൂടെ.
    തമ്മിൽ കലഹിക്കുന്നത് ഭൂഷണമല്ല

  • @peace4814
    @peace4814 4 หลายเดือนก่อน +8

    ഇപ്പോള്‍ കുതിരവട്ടം ഇങ്ങോട്ട് വന്നില്ലങ്കിൽ
    മൂത്തേടം അങ്ങോട്ട് അങ്ങോട്ട് പോകും.

    • @DIMAJAMEEL
      @DIMAJAMEEL 4 หลายเดือนก่อน

      കൊണ്ട് പോകും

  • @sufyanarafa294
    @sufyanarafa294 4 หลายเดือนก่อน +7

    ഇത് ശരിയാണ്, കുറച്ചു കഴിഞ്ഞാൽ ഭാര്യയും കുട്ടികളും മാത്രമെ ഉണ്ടാകയുള്ളു, ഇപ്പോൾ (25/05/2024)അങ്ങിനെ തന്നെയായി.!

  • @abudulkareemmusthafa410
    @abudulkareemmusthafa410 4 หลายเดือนก่อน +5

    തുടർന്നോളു സഹോദരാ. താങ്കൾക്ക്. അഭിനന്ദനങ്ങൾ

  • @abdulgafoorputhalakath5731
    @abdulgafoorputhalakath5731 4 หลายเดือนก่อน +3

    കാസിമിനെ താങ്ങുന്ന ഇരു കാലികൾ ഉള്ളിടത്തോളം കാലം കാസിമിന് ഭ്രാന്ത് കൂടിക്കൊണ്ടേയിരിക്കും.

  • @abidaa1975
    @abidaa1975 3 หลายเดือนก่อน +1

    മനുഷ്യരെ നിങ്ങൾക്ക് ഒരു വെക്തിയുടെ തെറ്റ് തിരുത്താൻ ലോക ജന ആളെയല്ലാം അറിയിക്കാതെ നേരിട്ട് ഉപദേശിക്കലല്ലെ നല്ലത
    കരുതിക്കോ ഇതിനെല്ലാം ഹിസാബുണ്ടാകും റബ് വെറുതെ വിടു ല ഒരാളെയും
    മനുഷ്യർ തെറ്റ് ചെയ്യും അത് മറ്റുള്ളവരെ അറിയിക്കാൻ തെറ്റ് ചെയ്യാത്ത എനിക്കും അവകാശമില്ല
    നേരിട്ട് വിളിച്ച് ഉപദേശിക്കാലൊ😢

  • @ShahulHameed-dz3of
    @ShahulHameed-dz3of 4 หลายเดือนก่อน +3

    മുത്തെടത്ത് മുത്താണ്.

  • @mpakadhar7448
    @mpakadhar7448 4 หลายเดือนก่อน +16

    ഖാസിമി, പിശാചിനു ഒരു ആൺ കുട്ടിയുടെ കിടിലൻ മറുപടി.

    • @KoroMan-n6e
      @KoroMan-n6e 4 หลายเดือนก่อน

      പൊട്ടൻ..

  • @alavipathiyil3121
    @alavipathiyil3121 4 หลายเดือนก่อน +7

    എങ്ങനെ ജിഫ്രി പറയും
    രണ്ടാളും ഒരുപോലെയായത് കൊണ്ടാണ്
    അല്ലെങ്കിൽ നേതാക്കൾ
    പ്രതികരിക്കൂലെ

    • @HUDHA__MEDIA_786
      @HUDHA__MEDIA_786 4 หลายเดือนก่อน

      മോശമായി പോയി.
      റഹ്മത്തുല്ലയ പോലെജിഫ്‌രി തങ്ങളെയും ചേർത്ത്ത്...

  • @fazalrahman_ch
    @fazalrahman_ch 4 หลายเดือนก่อน +2

    Congratulations ഞാൻകാത്തിരിക്കുകയായിരുന്നു'ആരെങ്കിലും പ്രതികരിക്കാൻ ധൈര്യപ്പെടില്ലേ-Jazakalla

  • @mufimufi4613
    @mufimufi4613 4 หลายเดือนก่อน +7

    19:19 കുറെ ചിരിച്ച് 😂😂😂 ഒരു പൊട്ടൻ ബാക്കിലിരിക്കുന്നത് കണ്ടിട്ട്

  • @Abc-fo4sp
    @Abc-fo4sp 4 หลายเดือนก่อน +5

    ഈ വീഡിയോ ആ കാസിംമിക്കു അയച്ചു കൊടുക്കണം.. ഒന്നുകിൽ അയാൾ നേരെ ആകും അല്ലെങ്കിൽ തെറിവിളിക്കും.

    • @abdulsamad561
      @abdulsamad561 4 หลายเดือนก่อน

      നന്നാവുമെന്ന് തോന്നുന്നില്ല, പിഴച്ചു പോയി

  • @moideenkoyakp6485
    @moideenkoyakp6485 4 หลายเดือนก่อน +8

    ഈ പിശാചിനെ ഉസ്താദ് എന്ന് വിളിക്കുന്നവൻ മുനാഫിഖാണ്

  • @PixelGraphic-bt1do
    @PixelGraphic-bt1do 4 หลายเดือนก่อน +2

    ഞങ്ങളുടെ കരളിന്റെ കഷ്ണമായ പ്രവാചകൻ ഇബ്രാഹിം (അ ) അവൻ പറഞ്ഞ രീതി നോക്കൂ. വെറുപ്പ് തോന്നുന്നു

  • @abduraheem6605
    @abduraheem6605 4 หลายเดือนก่อน +2

    ശഅറ് മുബാറക്കിനെ പരിഹസിച്ചന്ന് കരുതിയതാണ് ഇവൻ ഈ മാൻ ഇല്ലാതെ ചത്ത് പോകും അതിൻ്റെ ലക്ഷണമാണ് ഈ കാണുന്നത് കാത്തിരുന്ന് കാണാം

  • @MuhammadTk-ud1ng
    @MuhammadTk-ud1ng 4 หลายเดือนก่อน +1

    ഒരു ഇഞ്ച് അന്ധം ഉണ്ടോ നിങ്ങൾക്ക് കുതിരവട്ടത്തിൻ്റെ കവാടത്തിൽ കൂടെ നിങ്ങൾ കേറാൻ സ്വകര്യമുണ്ട് കഴിയുകയാണെങ്കിൽ കേറിക്കോ ???

  • @MuhammadTk-ud1ng
    @MuhammadTk-ud1ng 4 หลายเดือนก่อน +1

    നിങ്ങളുടെ സംസാരത്തിൽ മാന്യതയുണ്ടോ കേക്കുന്നവർ പറയട്ടെ

  • @alsalamac3098
    @alsalamac3098 4 หลายเดือนก่อน +2

    കാസിമിക്ക് നല്ല അടിയുടെ കുറവുണ്ട് അത് ആരങ്കിലും ചെയ്താൽ എല്ലാം ശരിയാവും

  • @cppkd
    @cppkd 4 หลายเดือนก่อน +1

    ഞാൻ ആരെയും സപ്പോർട്ട് ചെയ്യുകയല്ല എങ്കിലും ഒരു
    മുസ്ലിം എന്ന നിലയിൽ മാന്യമായ രീതിയിൽ സംസാരിച്ചു കൂടെ മറ്റുള്ളവർ കേൾക്കുമ്പോൾ എന്ത്.....

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 4 หลายเดือนก่อน +5

    സുഹൃത്തേ ഇയാൾക്ക് പറ്റിയത് കാന്തപുരം ഉസ്താദിന്റെയും, തിരുകേശത്തിന്റെയും കുരുത്തക്കേടാണ്. അതുതന്നെയാണ് ഇപ്പോൾ ചേളാരി സമസ്തക്ക് മൊത്തം സംഭവിച്ചതും...

    • @rashielectroz
      @rashielectroz 4 หลายเดือนก่อน

      Saqafimar സ്വർണ കടത്ത് നടത്തി ജീവിക്കല്ലേ.

    • @navaspoonthala5032
      @navaspoonthala5032 4 หลายเดือนก่อน

      ഇവടെ ഒരു കുരുത്തക്കേട് ആർക്കും sambavichittilla

    • @satharvv3502
      @satharvv3502 4 หลายเดือนก่อน +1

      ജ്ജ് ബലിയ തമാശ കാരനാണല്ലേ 😄😄😄

  • @thahirkk8859
    @thahirkk8859 3 หลายเดือนก่อน

    Oru paniyum illathondalle ayal paranjapole മറ്റുള്ളവരുടെ പിന്നാലെ പോയി ആയുസ് കളയുന്നു......u

  • @RashidHishami
    @RashidHishami หลายเดือนก่อน

    ഇന്റെ അമീറേ ചിരിച്ചു പണ്ടാരടങ്ങി വല്ലാത്തൊരു കോ.......ഷോ

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 4 หลายเดือนก่อน +6

    അമീർ ഒതുക്കങ്ങലിന് അല്ലാഹ് ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @zainulabid3422
    @zainulabid3422 3 หลายเดือนก่อน

    നീ ആരാ മാന്തി പൊളിക്കാൻ പെരുച്ചാഴി ആണോ... എടോ വിമർശിക്കാൻ വലിയ വിവരം ഒന്നും വേണ്ടാ.... കാര്യങ്ങൾ സമർഥിക്കാൻ അല്പം വിവരം വേണം...

  • @MohammedMershadhaliMk
    @MohammedMershadhaliMk 3 หลายเดือนก่อน

    ഈബത് പറയാൻ നാണം ഇല്ലേ നിങ്ങൾക് ഫിത്തിനയും ഫസാധും പ്രചരിപ്പിക്കാൻ നാണം ഇല്ലേ

  • @shabilpadath4353
    @shabilpadath4353 4 หลายเดือนก่อน +2

    അമീർ ഭായ്, താങ്കൾ ഉൾകൊള്ളിച്ച വിഷയങ്ങളിൽ പലതിലും താങ്കളുടെ ഭാഗത്ത് തന്നെയാണ് ഞാൻ, പക്ഷേ ഇന്നലെ അറിയിച്ച ആ ഒരു വിഷയത്തിൽ (നിങ്ങൾ ഇതിൽ അദ്ദേഹത്തിന്റെ വിശദീകരണം ഇട്ടിട്ടുണ്ട്, ഞാൻ ഇന്നലെ പറഞ്ഞതിനോട് ഏകദേശം മാച്ച് ചെയ്യുന്ന വിശദീകരണം തന്നെയാണ് അദ്ദേഹവും അറിയിച്ചിട്ടുള്ളത്) ഇപ്പോളും ഖാസിമിക്ക് ഒപ്പം തന്നെയാണ്, അത് മറ്റുള്ളതെല്ലാം ശെരിയാണ് എന്ന് ചിന്തിക്കുന്നത് കൊണ്ടോ, അദ്ദേഹത്തിന്റെ വാലായത് കൊണ്ടോ അല്ല,
    പറയുന്നതെല്ലാം ആ രീതിയിൽ മാത്രം വിലയിരുത്തുന്നത് ശെരിയല്ല എന്നത് കൊണ്ട് മാത്രം !🙏

    • @sathyam_parayatte
      @sathyam_parayatte  4 หลายเดือนก่อน +1

      നമുക്ക് സംസാരിക്കാം. നാളെ വിളിക്കൂ 9846 400 101

  • @MuhammadTk-ud1ng
    @MuhammadTk-ud1ng 4 หลายเดือนก่อน +3

    നിങ്ങൾ വഹാബിസത്തെ എട്ടിൽ ഏതാണ് എത്ര വിഭാഗം എന്നുള്ളത് ശരിക്കുള്ള കണക്ക് നമുക്കറിയോഇത് കമൻറ് ബോക്സിൽ കൊണ്ടാ ചോദിക്കുന്നത്

  • @ek.abdusalam7864
    @ek.abdusalam7864 3 หลายเดือนก่อน

    ഈ പറഞ്ഞ അമീർ ഒതുക്കുങ്ങൽ വലിയ മാനസിക രോഗിയാണ് കാരണം വഹാബി എന്നാൽ കടുത്ത മാനസികരോഗമാണ് അമീർ എന്ന വഹാബി

  • @Khalidkathirakottil
    @Khalidkathirakottil 4 หลายเดือนก่อน +11

    അമീർ ബായി 🌹❤️

  • @mohammedjaseemmavoor7511
    @mohammedjaseemmavoor7511 4 หลายเดือนก่อน

    നീയൊന്നും ഖാസിമിയെ അളക്കാൻ മാത്രം ആയിട്ടില്ല

  • @rasheedk3473
    @rasheedk3473 4 หลายเดือนก่อน +2

    ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവർത്തി കുമാരാ എന്ന പാട്ടു കേട്ടിട്ട് ഒരാൾ പറഞ്ഞു ആദ്യമേ ചക്കരപ്പന്തൽ പിന്നെ തേനിന്റെ മഴയും ആകെപ്പാടെ ഉറുമ്പിന്റെ കന്നിമാസമാകുമല്ലോ. സഹോദരാ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകൂ. ആരുടെ കയ്യടിനേടാനാണ് താങ്കൾ ഈ രീതിയിൽ ചെയ്യുന്നത്

  • @maharoofpp1906
    @maharoofpp1906 4 หลายเดือนก่อน

    നബി(സ) പറഞ്ഞിട്ടുണ്ട് രാവിലേ മുസ്ലിമായിരിക്കും വൈകുന്നേരം കാഫിറായിരിക്കും

  • @MoiduV-rh6rg
    @MoiduV-rh6rg หลายเดือนก่อน

    ഇയാൾ പറഞ്ഞു പറഞ്ഞു ദീനിൽ നിന്ന് പൊറത്ത് പോകും അള്ളാഹു കാക്കട്ടെ

  • @hassankk2957
    @hassankk2957 4 หลายเดือนก่อน +2

    ഇവർക്കെന്തിനാ ഇതിനൊക്കെ വേദി ഒരുക്കി കൊടുക്കുന്നത്..

  • @RIYAAYANCHERIVLOG
    @RIYAAYANCHERIVLOG 4 หลายเดือนก่อน +1

    സതസ്സിൽ ഇരികാതിരി ക്കാൻ കഴിയണം. ഇയാൾക്ക് 😂😂😂😂 എന്തോ പറ്റിയിട്ടുണ്ട്. പഠിപ്പ് കൂടിയാലും....

  • @kadert1253
    @kadert1253 4 หลายเดือนก่อน +2

    അവനെ 100 വട്ടം ഹംക്ക് എന്ന് വിളിക്കണം

  • @nusrathk8614
    @nusrathk8614 4 หลายเดือนก่อน +2

    എല്ലാവരെയും വഹാബി ആക്കുക, ഒരു പുതിയ ചേകന്നൂർ മൗലവി ഉദിച്ചു നിൽക്കുന്ന അവസ്ഥ

  • @najeeb786-z9s
    @najeeb786-z9s 4 หลายเดือนก่อน

    ഇയാൾ പറയുന്നത് കെട്ട്നിൽക്കാൻ ആൾക്കാർ ഉണ്ടല്ലോ അതാണ് കഷ്ടം

  • @moi_185
    @moi_185 3 หลายเดือนก่อน +1

    AmeerBhai ur work is exceptional never stop it❤❤❤MAY ALLAH REWARD YOU🤍🤍🤍

  • @alikonnakkode5883
    @alikonnakkode5883 4 หลายเดือนก่อน +1

    ഇവനെയൊക്കെ താങ്ങു🥰ന്നവന്റെ പരലോകത്തെ അവസ്ഥ എന്തായിരിക്കും

  • @foodballlover5369
    @foodballlover5369 3 หลายเดือนก่อน

    ഇതിനെ കുറിച്ച് കേരള പണ്ടിതർ മാർ ഒന്നും പറഞ്ഞു കേട്ടില്ല

  • @sumiqla1566
    @sumiqla1566 3 หลายเดือนก่อน

    അയാൾ പറയുന്നത് കൂടുതലും ശരി തന്നെയാണ്
    അയാൾ സമസ്തയുടെ ഇടയിൽ വാലു കുടുങ്ങി അയാള് പെട്ടു
    നിങ്ങള് പെട്ടത് നിങ്ങൾക്ക് പോലും അറിയില്ല😂

  • @jameelaan8516
    @jameelaan8516 3 หลายเดือนก่อน

    ഈഹmuku, ഇവൻpantae, ഭ്രാന്തന,

  • @noorulhudadarsmedia6996
    @noorulhudadarsmedia6996 3 หลายเดือนก่อน

    നല്ലത് കൊണ്ട് കല്പിക്കുന്നതിനും തിന്മ നിരോധിക്കുന്നതിനും മര്യാദയുണ്ട്, അത് പാലിക്കപ്പെടുന്നതായി കാണുന്നില്ല. ഖാസിമി വഹാബിസത്തെ എതിർത്തതു കൊണ്ടുള്ള വിരോധമാണ് ഈ ക്ലിപ്പിലുടനീളം നിഴലിച്ചു
    കാണുന്നത്. അതിനുമാത്രം പരിശുദ്ധമൊന്നുമല്ല വഹാബിസം.

  • @BakaryMk
    @BakaryMk 4 หลายเดือนก่อน

    തങ്ങളെ ചീത്ത പറയുന്നുവോ ? കളളഹിമാർ ഒതുക്കു‌ ങ്ങൽ

  • @asharafv.p8650
    @asharafv.p8650 3 หลายเดือนก่อน +2

    മോനേ അമീ റേ നീ ഒറ്റക്ക് പോകണം കുതിരവട്ടത്ത്

  • @sufyanarafa294
    @sufyanarafa294 4 หลายเดือนก่อน +1

    ഇയാൾ എന്തിനാണ് 25 പ്രാവശ്യം ഇസ്റായീലിൽ പോയത് !?

  • @keribamajidali7222
    @keribamajidali7222 4 หลายเดือนก่อน

    ഭ്രാന്തൻ ഖാസിമിയെ കുറ്റം പറഞ്ഞിട്ടും കാരൃം ഇല്ല.കാരണം ഇതിന് മുബ് ഈ ഭ്രാന്തനായ ജൂതൻ ഖാസിമി, ഖലീലുലാഹി ഇബ്റാഹീം നബി (അ)നെയും പരിശുദ്ധ കഅ്ബയേയും ഇകഴ്ത്തി പറയുകയും അപമാനിക്കുകയും ചെയ്തിരുന്നു. അപ്പോഴും സമസ്ത എന്ന ബിദ്അയി മതത്തിലെ മണ്ടൻമാരായ ഖൗമ് അതിനും തക്ബീർ വിളിച്ചു.!
    ഇന്ന് നിലവിൽ സ്റ്റേജിൽ കയറി വായയിൽ തോന്നിയ എന്തും വിളിച്ചു പറയാൻ പറ്റിയ സ്റ്റേജാണ് സമസ്തയുടെ സ്റ്റേജ്.! എന്ത് വിളിച്ചു പറഞ്ഞാലും മണ്ടൻ കൗമിന് ഒന്നും മനസ്സിലാവാതെ തക്ബീർ വിളിച്ച് അവിടെ ഇരുന്നു കൊളളും.! ഖാസിമി തന്നെ വിളിക്കും പോലെ "പൊട്ടൻമാർ"
    അല്ലാഹു കാവൽ.

  • @FasilAnu-rw3cn
    @FasilAnu-rw3cn 4 หลายเดือนก่อน +3

    അമിർ ബായ് താങ്കൾ റഹ്മത്തല്ലാ ഖാസിമിക്ക് കണക്കിന് കൊടുത്തിട്ടുണ്ട് എനിക്കും ദൈര്യമായി തുടരുക

  • @moithumoidu5326
    @moithumoidu5326 4 หลายเดือนก่อน +1

    സമാധാനി കോഴിക്കോട് മദീനയിലേക്കുള്ള പാത എന്ന പരിപാടി കൊണ്ടു, ഇയാളുടെ റ മസാൻ പ്രഭാഷാണത്തിന് ആളില്ലാതായി അതാണ്‌ സമാധാനിയോട് ഇയാൾക്കുള്ള വിരോധം , ഇയാളുടെ പ്രസംഗത്തിന് മുമ്പിൽ ഇരുന്ന് കൊടുക്കുന്ന ആളുകളെയാണ് പറയേണ്ടത് .

  • @abidaa1975
    @abidaa1975 4 หลายเดือนก่อน

    ഹിന്ദുക്കൾ മുസ്ലിമാവും മഹ്‌ദി ഇമാമിനെ അംഗീകരിക്കുമെന്നാണ് ഖാസിമിയുടെ ഉദ്ദേശം
    അതിൽ ൽ ബിജെപി ഇന്നത്തെ മുസ്ലിമിനെക്കാൾ വിശ്വസിക്കുമെന്നുമാണ് ആ വാക്കിൽ ഞാൻ മനസ്സിലാക്കിയത്
    കാത്തിരിക്കാം ഉള്ളവർക്ക് കാണാം

  • @YtMastar-ot3ti
    @YtMastar-ot3ti 4 หลายเดือนก่อน

    Allengilum.sunnigal.ennuparayunnavar.ellaam.parayunnath.piyacha.aasayamaan.

  • @abdurahmanchungathara4823
    @abdurahmanchungathara4823 4 หลายเดือนก่อน +1

    ❤ശിയാഇസം തലക്ക് പിടിച്ചു വെളിവില്ലാതെ പോയതാ.
    കുതിരവട്ടം തന്നെ വേണം.

  • @munuachu5036
    @munuachu5036 3 หลายเดือนก่อน

    I'm a psychiatric ,in my observation he has a dual personality ,need treatment immediately

  • @abdulkaderc2286
    @abdulkaderc2286 4 หลายเดือนก่อน +3

    കുഫ്രി തങ്ങൾ എന്താ മുണ്ടാത്തെ

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw 4 หลายเดือนก่อน

      ജിഫ്രി തങ്ങൾ വഹാബികളുടെ പേടിസ്വപ്നം

  • @MoiduV-rh6rg
    @MoiduV-rh6rg หลายเดือนก่อน

    മുത്തടുത്തിന്ന് ശാവം കിട്ടിട്ടുണ്ട് രക്ഷ പെടൂല തീർച്ച

  • @baboostraveler7777
    @baboostraveler7777 4 หลายเดือนก่อน +1

    അനക്ക് ഇഷ്ടമുള്ള ഒരു പണ്ഡിതന്നോട് ഇയാൾ പറയുന്നത് തെറ്റാണ് എന്നുണ്ടെങ്കിൽ വേദി കെട്ടി വാദത്തിന് ഇരിക്കാൻ പറ, അല്ലാതെ പഴയ ക്ലിപ്പും കൊണ്ട് വരല്ലേ?
    അയാൾ പറഞ്ഞ എല്ലാ പ്രസംഗ ഭഗവും ഞാൻ കെട്ടിട്ടുണ്ട്.
    സത്യo ആണെന്ന് വിശ്വസിക്കുന്നുമുണ്ട്, അതിന് നിനക്ക് എന്താണ് ചെങ്ങായ്‌ പ്രശ്‍നം

    • @sadakkathullaangadithodiyi3203
      @sadakkathullaangadithodiyi3203 4 หลายเดือนก่อน

      തലക്ക് സുഖമില്ലാത്തവനോട് എന്ത് ചർച്ച

  • @ShamsiyaShamsiya-j6v
    @ShamsiyaShamsiya-j6v 4 หลายเดือนก่อน +1

    ഈ വേട്ടാ വളിയൻ്റെ സംസാരം കേൾക്കാനും' കുറെപെട്ടൻ വേട്ടാ വളിയൻ മാർ

  • @techwindow8315
    @techwindow8315 4 หลายเดือนก่อน +1

    ഖാസിമിയെ പഠിക്കാൻ ഇനിയും സമയം പിടിക്കും

  • @abdulkhaderkhader2627
    @abdulkhaderkhader2627 4 หลายเดือนก่อน

    PAWAM .EWANE .TANI .VATTA ..MUTHA .AITTAM . ENAMANE .EVADE .TALLYIL .OPAM .CHAWAM .TEENIGHAL

  • @shahulmedappil7221
    @shahulmedappil7221 4 หลายเดือนก่อน +2

    എന്ത് പറയാൻ, ആരോട് പറയാൻ, ആര് കേൾക്കാൻ, എന്ത് മനസ്സിലാക്കാൻ !!

  • @rasheedabdul6053
    @rasheedabdul6053 4 หลายเดือนก่อน +1

    Bro qasmi usthadine patti ningalk onnum aryiia QASMI ❤❤❤

  • @ഇഷ്ഖേറസൂൽ-ഥ7ഘ
    @ഇഷ്ഖേറസൂൽ-ഥ7ഘ 4 หลายเดือนก่อน

    നീ ആർക്ക് വേണ്ടി ചാനൽ തുടങ്ങിയത് മുജാ ( ശൈത്താൻ മാർക്ക് വേണ്ടി ആണോ?)

    • @sakeerhussain5438
      @sakeerhussain5438 4 หลายเดือนก่อน

      th-cam.com/video/nJZo6A3DkZE/w-d-xo.htmlsi=QF6gmonTYqxjak1zth-cam.com/video/o7oOu5fVQSw/w-d-xo.htmlsi=QizZ79ks0bNmNMwr

  • @musthafatm8372
    @musthafatm8372 3 หลายเดือนก่อน

    ഇയാളെ പ്രസംഗം മുമ്പേ ശരിയല്ല.

  • @aishajasmin1534
    @aishajasmin1534 4 หลายเดือนก่อน +2

    🎉🎉🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @abbasek916
    @abbasek916 4 หลายเดือนก่อน +2

    ഞാൻ ആണ് ഈ ക്ലിപ്പ്നെ കുറിച്ച് ആദ്യമായി വായടപ്പൻ മറുപടി നൽകിയത്

  • @afsalafzi1303
    @afsalafzi1303 3 หลายเดือนก่อน

    Ayale prabhashamam full kelkathe oronn vilich parayalle

  • @Hajara-lo3os
    @Hajara-lo3os 4 หลายเดือนก่อน

    British charan ebnu abdul wahabinde adima wahabigal allahuvin kayyum kalum und en vadikkunna salafi kurrafigal en allahuvin 10 tala und en parayarudh kuburigal

  • @muhammedunaismt4173
    @muhammedunaismt4173 4 หลายเดือนก่อน +1

    താങ്കൾക്ക് ഇത് വരെ വെളിവ് വന്നിട്ടില്ല എന്ന് മനസ്സിലായി

  • @wear.-ce9fg
    @wear.-ce9fg 4 หลายเดือนก่อน +2

    ദജ്ജാൽ മുത്തേടം

  • @BakaryMk
    @BakaryMk 4 หลายเดือนก่อน +1

    പിഴച്ചവനാണ് നീയും എന്ന് അവസാനമാണ് മനസ്സിലാകുന്നത്

  • @FousiyaSalam-f3q
    @FousiyaSalam-f3q 4 หลายเดือนก่อน +1

    അവനെ കുതിരവട്ടതൊക്കെ ണ്ട് പോപണം അതാണ് നല്ലാത്

  • @muhammedabdulrahiman-v1g
    @muhammedabdulrahiman-v1g 4 หลายเดือนก่อน

    kasimi parama viddi.iyAl main enemy of islam.

  • @RIYAAYANCHERIVLOG
    @RIYAAYANCHERIVLOG 4 หลายเดือนก่อน +1

    കാശ് കിട്ടിയിട്ടുണ്ട്. നല്ലോണം 😂 ഖബ്റിൽ കാശ് കൊണ്ട് പോവാൻ.. കഴി യില്ല മറ ക്ക ല്ലേ....

  • @azadillath5830
    @azadillath5830 4 หลายเดือนก่อน +1

    ഇപ്പം അയാൾക്ക് നല്ല അസ്സൽ വട്ടാണ് കേട്ടോ..
    😂😂😂

  • @AbdulSalim-nd7th
    @AbdulSalim-nd7th 4 หลายเดือนก่อน +4

    മുത്തേടം കാസിംമിന് മഞ്ഞകാർഡ് കൊട്ത്ത് വിടാറായി

  • @MohammedKoya-w5v
    @MohammedKoya-w5v 3 หลายเดือนก่อน

    ഇയാൾക്ക് മൈക്ക് കൊടുക്കരുത്, ചികിത്സ ആണ് വേണ്ടത്