𝓶𝔂 𝓷𝓮𝔀 𝓵𝓲𝓯𝓮 𝓼𝓽𝓪𝓻𝓽 𝔀𝓲𝓽𝓱 𝓪 𝗰𝗼𝗹𝗱 𝗣𝗥𝗢𝗙𝗘𝗦𝗦𝗢𝗥 *FINAL PART*

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #bunnybearff #taekookmalayalamff #btsmalayalamfundub #btsff #taehyung #jungkook #jimin #jin #rm #suga #jhope

ความคิดเห็น • 85

  • @mammadallippara8789
    @mammadallippara8789 3 หลายเดือนก่อน +16

    M"A NEW LIFE START WITH A COLD PROFFESSER "💚🖇️💜
    Agane wonderful anddd beautiful..... Aayittula master piece story... Evidee avasanichu..... 🥰😘😝💓
    chechinte storysil yentee fav storyil no:1 aanuu ee storyy....... 💕❤️‍🩹😆
    ഈ കഥ ഒരിക്കലും എനിക്ക് മറക്കാൻ പറ്റുലാ....
    .. This iss my fav story every tym........ 🤗🌛
    എന്തോ ഒരു ദീർഘ സ്വപ്നം കണ്ടുത്തീർത്ത ഒരു feel.....🫀❤‍🔥🫰🏻🫶🏻chechii ഒരുപാട് tnx indd ഈ beautiful story തന്നതിന്....... 🪄🥹😝😘
    (sadhaaarana njan storyk oru sammury yezhuthunnapoleeyaaanu cmnt eddaruu but yenik ee final epiyil orupaad naalayitt evare kaanathond aanoo yennu arilaa.... But orupaad orupaad orupaad haappyy aanuu........ 🥰😘💕ee storyilee membersinee orupaad miss cheythondaanuu thonnunuu eppravishyam epne pattiyaalaa parayan ullathu evaree pattiyaa evare miss cheythathinee pattiyaa........)😝😆😹😶🫀🫰🏻🌍🧚🏻‍♀️ഇത്രേം ഞാൻ addict ആയ story വേറെ ഇല്ല.........
    🫀🫰🏻വാതിലടഞ്ഞൊരു
    സുഖമേ ആ song കേട്ടപ്പോൾ തന്നെ എന്റെ facil 500 വാൾട്ടിന്റെ bulb കത്തി....😅കുറേ കാലത്തിനും ശേഷം ഈ songil "ദേവശ്രീ "dee edit കണ്ടപ്പോൾ am very very very happyy.........❤❤️‍🩹🫀🌛
    പിന്നെ ചേച്ചിന്റെ first story മുതൽ ഞാൻ കാണാൻ തുടങ്ങിയതാ ❤ഇതുവരെ ചേച്ചിന്റെ ഒരു story പോലും ഞാൻ കാണാതെ ഇരുന്നിട്ടിലാ.....💕😘എന്റെ fav storyss കുറച്ച് മാത്രം ആണ് but എന്റെ precious & spcl....❤🎉അതു ഇതാണ്....💕😘
    ദേവട്ടന്റെ ആ തെറ്റിദ്ധാരണയും ദേഷ്യവും..... ആ tom& jerry effectum എല്ലാം കൂടെ ഭയങ്കര ഇഷ്ട്ടായിന് അതു മാത്രലാ ഏറ്റവും comedy ആയിട്ടുള്ള കാര്യം എന്താന്ന് വെച്ചാൽ ദേവട്ടനേ പ്രാകികൊന്നിട്ടുണ്ട്....😅😂🤣സത്യായിട്ടും ഞാൻ ദേവേട്ടനെ പരാഖി കൊന്നിട്ടുണ്ട് പറയാൻ ബാക്കി ഒന്നും ഇല്ലായിരുന്നു........😅😂🫠😆
    ആദ്യം ഓക്കേ ദേവട്ടന്നു പാറുനോട് ഭയങ്കര ദേഷ്യം ആയിരുന്നുവെങ്കിലും പിന്നീട് അങ്ങ് അവളുടെ സംരക്ഷകനായി..... 💕💚അവളുടെ ജീവന്റെ പാതിയും മായി....., 🫀🫶🏻 അവളുടെ എല്ലാം എല്ലാം ആയി അവൻ അങ്ങ് മാറി......🫶🏻അവന്റെ ലോകവും 🌍🥰
    പിന്നെ.....
    Namjin 💙🖇️💓
    ഒരു adipolii parents ആയിരുന്നു അച്ഛനും അമ്മയും.......❤❤️‍🩹😘
    കണ്ണൻ......... 💕❤️‍🩹
    Avanee പറ്റി പറയാൻ ചെറുതായിട്ട് മറന്നോ എന്നൊരു doubt 😅😂.........
    Hoooo എന്തു ക്യൂട്ട് ആ കാണാൻ അവനെ........🩷😘🥰അവൻ ഉണ്ടാക്കുന്ന ശബ്‍ദങ്ങളും പാറുന്റെ അടുത്തേക്കും ദേവട്ടന്റെ അടുത്തേക്കും...... പോകുന്ന അവനേ കാണാൻ എന്താ cuteee.......❤💜🖇️💚🪄🥹🤗
    Njan egane alojikkuvaayirunnu ee chekkan ethrem romantic mode yevidennaa kittiyee yennneee..........😅😂eppozhaa manasilaayee....appante aduthnu kittiyathaannuu..... 🤣🤣achanum kanaka monum kanakaaa......😅😂🤣(just joke)😅
    ഒരു happy ending ആയിട്ടാണ് കഴിഞ്ഞതെങ്കിലും പെട്ടന്ന് കഴിഞ്ഞ feelaa........ തോന്നുനേ... 🥰😘😝
    💟💌
    Finally......
    Jidhin ഏട്ടന്നും ഒരു അച്ഛൻ ആകാൻ പോകുവാലെ...... 💕😘soo ഹാപ്പിയയ്....
    "Sanju ഏട്ടൻ.. മീനു ചേച്ചി...
    ജിതിന് ഏട്ടൻ... ലച്ചു ചേച്ചി..."💕😘🥰
    "ദേവശ്രീ "💜🖇️💚
    എല്ലാവർക്കും കൂടെ "I LOVE YOU "💕❤️‍🩹muwhhhhhhh 😘
    ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയിട്ട് സന്തോഷകരാമായിട്ട് അവർ ജീവിക്കട്ടെ......... 💜🖇️💚🪄🥹അവരുടെ ആ സ്വർഗത്തിൽ....... 🌍🫶🏻
    💟💌🫀🌍
    ♾️💚🖇️💜
    Allaa chechi eni nammalee kannaneyum sanjunte vaaveneyum..... Kalayanam kaippikkoo.......🫣🫠😶😁😅😂
    Chechimmaa yenne pin cheyyoo pllzzz🫣😶😹😅

  • @deetv8938
    @deetv8938 3 หลายเดือนก่อน +20

    കുഞ്ഞി കണ്ണൻ എന്ത് ഭംഗിയാ cute💜💜💜💜💜💜💜💋💋😘😍💚💜
    സൂപ്പർ 👍😘😍💜💚

  • @libiyalinta9854
    @libiyalinta9854 3 หลายเดือนก่อน +22

    Orupadayi waiting arunnu... thankyou ❤❤❤and waiting for the next episode of crazy love❤❤

  • @neer_mathalam834
    @neer_mathalam834 3 หลายเดือนก่อน +22

    Omg😳🥹 finally🔥
    എന്റെ "DevaSree"&കുഞ്ഞി കണ്ണൻ🫶
    I'm sooo excited😍santhosham kond enikk entha cheyyandenn ariyillaa💃😭

    • @aeioubear
      @aeioubear  3 หลายเดือนก่อน +8

      Yeah..... Njn veendum stop cheyithidathuninn thudangii💜

    • @neer_mathalam834
      @neer_mathalam834 3 หลายเดือนก่อน +8

      @@aeioubear thank youuu anuse😘😘😘🫂
      Iyalkkariyilla njan ethra Happy anenn.. Ariyam ith just oru ff aanenn.. But enne apekshich ith enikk ff alla... Jeevanulla oru story aan.. Ithile kadhapathrangalum enikk aarokkeyoo aanu.. Ente jeevanan🥹🫶🫀💋

  • @thasni4303
    @thasni4303 3 หลายเดือนก่อน +15

    🔥🔥 oh my god exited 😂 vathiladanjoru sugame ee song eppo kettalum ini itha oorma veruka😁

  • @Bangtan22771
    @Bangtan22771 3 หลายเดือนก่อน +15

    Whattttt😮😮😮😮. Njn ith onnum arinjillaaaaa 😂😅. Nthayaaalum happy 😊 . Sunday kanaaam. Exam aan sechi 😢😢. I misss u ❤😘. Happy aayi irikke ❤😊.

  • @KaveriManoj-tp6uu
    @KaveriManoj-tp6uu 3 หลายเดือนก่อน +5

    Waiting ayrnnu final part polichu ❤❤❤❤❤❤

  • @martinacharles9574
    @martinacharles9574 3 หลายเดือนก่อน +9

    Super episode chechi ❤❤❤❤
    Nalla waiting aarunnu ❤❤❤❤❤
    Waiting for next episode of crazy love ❤

  • @BalendhuByju
    @BalendhuByju 3 หลายเดือนก่อน +16

    Chechiiiiii love uu ❤ chechide sound 😘

    • @aeioubear
      @aeioubear  3 หลายเดือนก่อน +5

      🥰😉🫂

    • @BalendhuByju
      @BalendhuByju 3 หลายเดือนก่อน +3

      ​@@aeioubearthank you ❤❤chechiii

  • @devilgirl9052
    @devilgirl9052 3 หลายเดือนก่อน +5

    Waiting aarunu ipo orupad happy aayi💜💜💜

  • @elizabethminu7337
    @elizabethminu7337 3 หลายเดือนก่อน +9

    My fav story heartouching story ❤️❤️❤️

  • @veenaalzam5980
    @veenaalzam5980 3 หลายเดือนก่อน +16

    Eda Enik sangadam varunu 😂... 0:18 e bgm eni epozhoky kettalum e Story aayirikum enta manasil varika. Orupaadu orupaadu ista pettupoya story anu. Thanta voice editing ellam chernapozha ethin ethrem bhangi vanathu. Thank u so much Dear 💜💚❤️🩷💛🧡💙🩵 pnee e story njn edaykoky vanu kaanum🫣🙈

  • @nasifapp8640
    @nasifapp8640 3 หลายเดือนก่อน +10

    Hi

  • @gopalakrishnan8147
    @gopalakrishnan8147 3 หลายเดือนก่อน +1

    Ente mone... Shiva eente entry mass airuno. Kidu🔥🔥🔥🔥

  • @PrincyDan-f6c
    @PrincyDan-f6c 3 หลายเดือนก่อน +7

    ❤❤

  • @aryaparuzs9810
    @aryaparuzs9810 3 หลายเดือนก่อน +14

    Finally 😂😊

    • @aeioubear
      @aeioubear  3 หลายเดือนก่อน +4

      Yes....... I do it 🙃

  • @Silluzz
    @Silluzz 3 หลายเดือนก่อน +12

    💚❤️💜
    💖💖💖💖💖💖💖💖💖💖

  • @kadeejakadeeja4691
    @kadeejakadeeja4691 3 หลายเดือนก่อน +1

    Supperdaa ❤❤❤❤❤

  • @fida0450
    @fida0450 3 หลายเดือนก่อน +2

    Inni new ff ido please jk boy jimin girl ayittullath please chechi😊❤

  • @HoseoksCrazyLover
    @HoseoksCrazyLover 2 หลายเดือนก่อน

    0:37 chechi please song-inte peru parayamo?? Please 😢❤ btw like ur videos 😘

  • @neer_mathalam834
    @neer_mathalam834 3 หลายเดือนก่อน +42

    "A NEW LIFE START WITH MY COLD PROFESSOR❣️" അങ്ങനെ ഒരു wonderfull beautiful MASTERPIECE story ivide അവസാനിച്ചിരിക്കുന്നു🥹❣️
    ഒരു നല്ലൊരു കാവ്യം പോലെ.. അതിന്റെ ആ യാത്രയിൽ ഞങ്ങളും കൂടെ ഇണ്ടാർന്നു❣️thank you അനു for dis ബ്യൂട്ടിഫുൾ സ്റ്റോറി🫂❣️..
    സത്യത്തിൽ നല്ലൊരു ഹാപ്പി ending ആയിട്ട് പോലും എന്റെ കണ്ണൊക്കെ ഞാൻ അറിയാണ്ട് നിറഞ്ഞു വന്നു🥹 സന്ദോഷം കൊണ്ടോ അതോ ഇനി ഇവരെ കാണാൻ പറ്റില്ലെന്ന് ഓർത്തിട്ടോ എന്തോ അറിയില്ല 😭😭.. ഇതിനോളം addict ആയ story വേറെ ഇല്ല🫀🤌♥️.. ഒരുപാട് നല്ല നല്ല ff ഞാൻ ഇപ്പോഴും കാണുന്നുണ്ട്.. വിരലിൽ എണ്ണാവുന്നത് എന്റെ most fvrts taekooo ff..but proffeser അതിൽ എന്നും എനിക്ക് special & precious no1 ആയിരിക്കും🫶🫀🔐
    എന്റെ പൊന്നെ starting il തന്നെ "വാതിലടഞ്ഞൊരു sugame" song കേട്ടപ്പോ indallo feel like Heavan😍❣️
    ഈ song കേൾക്കുമ്പോ ഇവരുടെ face മാത്രമാണ് ഓർമയിൽ വരുന്നേ🤌♥️
    നല്ല നല്ല "Taekook" ff മാത്രം തിരഞ്ഞു പിടിച്ചു കാണുന്ന ഒരാൾ ആണ് ഞാൻ.. അങ്ങനെ വാരി വലിച്ചു കഥയില്ലാത്ത story കാണാറും ഇല്ല.. അങ്ങനെ ഇരുന്നപ്പോൾ ആണ് എന്റെ ചുന്ദരൻ പ്രൊഫസറെ കണ്ണിൽ ഉടക്കിയെ👀✨...
    അങ്ങനെ കണ്ടു തുടങ്ങി.. ഓരോ എപ്പിസോഡ് കാണുംതോറും exictement ആയി.. പിന്നെ addiction ആയി..repeat mode il കാണലായി ദേവശ്രീ യെ കാണാണ്ട് ഇരിക്കാൻ പറ്റാത്ത അവസ്ഥയായി 😌😍😂...
    ഒരു നല്ല feel good കോളേജ് സ്റ്റോറി,ദേവയുടെ തെറ്റിദ്ധാരണ,cute little bit tom & jerry fight,romance, അവസാനം ശ്രീ ടെ രക്ഷകനായി.. ജീവനായി.. അവളെ ജീവനു തുല്യം സ്നേഹിക്കുന്ന ഇച്ചിരി possessive കൂടിയ husband ആയി..അച്ഛനായി...
    ആളിൽ ഞാൻ addict um ആയി 😌🫣🤭 അതിനിടയിൽ യൂന്മിൻ റൊമാൻസ്♥️ ഇപ്പൊ കണ്ണന് കൂട്ടായി അവന്റെ പൊന്നുവും വന്നു😍♥️
    "NAMJIN" combo👌
    ഇപ്പോഴല്ലേ മനസിലായെ ഈ മഹാദേവ് ശിവ ശങ്കർ ഇത്ര romantic ആയതിന്റെ reason അച്ഛന്റെ അല്ലെ മകൻ😂😂❣️jimishi പറഞ്ഞത് എത്ര correct ആണ് അവരെ കാണാൻ couple പോലെ indennu😌😂.. നല്ലൊരു parents ആയി ഇതിൽ പൊളിച്ചു 🫂😘
    ഇനി അവർ അവരുടെ കൊച്ചു കൊച്ചു പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളും ആയി സന്തോഷത്തോടെ ജീവിക്കട്ടെ♥️🫶♾️🖇️

    • @rasiyarahim766
      @rasiyarahim766 3 หลายเดือนก่อน +6

      Ennikum ❤❤

    • @thasni4303
      @thasni4303 3 หลายเดือนก่อน

      @@neer_mathalam834 wwwh nice comment❤️😍

    • @arviam06
      @arviam06 3 หลายเดือนก่อน +6

      Enteyum favourite anu from cappacino to kattankappi , Princess ala,pinne ee story

    • @neer_mathalam834
      @neer_mathalam834 3 หลายเดือนก่อน +2

      @@arviam06 എന്റേത് പ്രൊഫസർ,ചന്ദ്രസുധ,His smile,devil in you,princess aala, ishqbaz,shadow. Malice, Looney demon😌♥️

  • @Nasikon
    @Nasikon 3 หลายเดือนก่อน +12

    🥰🥰🥰👌🏻👌🏻👌🏻💚💚💚💚💜

  • @Seethal_Aneesh
    @Seethal_Aneesh 3 หลายเดือนก่อน +7

    അനു നിന്നോട് എങ്ങിനെയാ നന്ദി പറയേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല നീ ഈ സ്റ്റോറി ഇനി തുടരുന്നില്ല എന്ന് പറഞ്ഞപ്പോൾ ഒത്തിരി ഒത്തിരി സങ്കടം തോന്നി പക്ഷേ ഒരു കാരണവും ഇല്ലാതെ നീ അങ്ങനെയൊരു തീരുമാനത്തിൽ എത്തില്ല എന്നെനിക്ക് തോന്നി അതുകൊണ്ട് നിന്നെ നിർബന്തിക്കാൻ ആഗ്രഹം ഉണ്ടായിട്ടും ഞാൻ അത് ചെയ്തില്ല,പിന്നീട് ഒരേപ്പിസോഡ് ഇടും അതോടെ തീർക്കും എന്ന് അറിഞ്ഞപ്പോ എൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു,ഞാൻ എൻ്റെ നെഞ്ചോട് ചേർത്തു പിടിച്ച എൻ്റെ FF കളിൽ ഒന്നാണിത്, ഓരോ എപ്പിസോഡും എന്തിനേറെ പറയുന്നു വാക്കുകളും സീനും പാട്ടും ഒക്കെ എനിക്ക് കാണാപാഠം ആണ്,ഇതൊരു FF ആയി തോന്നിയില്ല എവിടെയൊക്കെയോ ഞാൻ കണ്ടുമറന്ന കേട്ടുമറന്ന ആരെയൊക്കെയോ ഓർമ്മപെടുത്തും പോലെ...
    ശിവ ശ്രീ സഞ്ചു മീനു ജിത്തു ലച്ചു എല്ലാരും ജീവിക്കുകയായിരുന്നു..... സ്നേഹം ഫ്രണ്ട്ഷിപ്പ് പ്രണയം എല്ലാം കാണാൻ എന്തൊരു ചേലായിരുന്നു❤❤❤എനിക്ക് പോലും അസൂയ തോന്നിപ്പോയി❤❤❤ദേവേട്ടാ അറിയാം എന്നാലും ഇത്രേം possessive aakanno ശ്രീ അവള് എന്നും നിൻ്റെ തന്നെയാ, ആ പവർ കട്ട് ആയ ടൈമിൽ ശ്രീയെ ആരാ കിസ്സ് ചെയ്തത് എന്ന് ഞാൻ ടെൻഷൻ ആയി but ശ്രീ പ്രതികരിക്കാതെ,അതിനെക്കുറിച്ച് ഒന്നും പറയാതെ ഇരുന്നപ്പോൾ എനിക്ക് മനസ്സിലായി അത് ചെയ്ത് ദേവേട്ടനാണ് എന്ന് മറിച്ചായിരുനെങ്കിൽ ശ്രീ ഉറപ്പായും തല്ലിയേനെ കാരണം അവള് ദേവൻ്റെ മാത്രം പാറു ആണ്❤ ശ്രീയേച്ചി എൻ്റെ ഏട്ടൻ്റെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അച്ഛൻ്റെ അല്ലേ മോൻ കാർബൺ കോപ്പി ആണ് 😂😂😂 സഞ്ചു ഏട്ടാ മീനു അവളെ ആദ്യം ഞാനും തെറ്റിദ്ധരിച്ചു എന്നുള്ളത് നേരാ പക്ഷേ തല്ലേണ്ടിയിരുന്നില്ല😢 ജിത്തു ഏട്ടാ വാവയെ കാണാൻ ഞാനും വെയ്റ്റിംഗ് ആണേട്ടോ❤ സച്ചിൻ അവനെ വെറുതെ വിട്ടോ അവളുംമാരേയോ ?ഒരുപാട് സന്തോഷം തോന്നുന്നുണ്ട് എങ്കിലും ഇനി എൻ്റെ കണ്ണനെയും പൊന്നുവിനെയും അമ്മുവിനെയും(ജിത്തു എട്ടൻ്റെയും ലച്ചു ചേച്ചിയുടെയും മോൾക്ക് ഞാൻ ഇട്ട പേരാ അമ്മു,(പെൺകുട്ടി മതി )) ഞാൻ എങ്ങിനെ കാണും,അതോർക്കുമ്പോൾ തന്നെ നെഞ്ച് വല്ലാതെ നോവുന്നുണ്ട്😢😢😢. ആ പാട്ടുകൾ ഒത്തിരി മിസ്സ് ചെയ്യും ,ഇന്നിപ്പോ ആ പാട്ടുകൾ എവിടെ കേട്ടാലും ഈ ചിത്രം ആണ് മനസിൽ വരാറ് ❤
    അവസാനിപ്പിക്കാതെ തരമില്ലാതായിപോയ്യല്ലേ😢😢 ശരി,കണ്ണാ പൊന്നു അമ്മു ഞാൻ ഇടയ്ക്കിടക്ക് വന്നു കണ്ടോള്ളാംട്ടോ😘😘😘😘😘😘😘😘😘😘❤അപ്പോ ദേവേട്ടാ ശ്രീയേച്ചി സഞ്ചു ഏട്ടാ മീനൂട്ടി ജിത്തു ഏട്ടാ ലച്ചു ചേച്ചി അമ്മേ അച്ഛാ ബൈ പിന്നെ കാണാം❤ശ്രീപാർവതിശിവശങ്കർമഹാദേവ് ❤❤❤
    അനു ഒരിക്കൽ കൂടി നന്ദി പറയുവാ ഇത്രേം മനോഹരമായൊരു സ്റ്റോറി തന്നതിന്❤❤❤❤❤

  • @Winter_bear210
    @Winter_bear210 3 หลายเดือนก่อน +7

    chechi orupadu nalu kaathirunnathanu ee oru kadha veendum onnum varan enne bunny bear familyileku ethichathum 'A NEW LIFE START WITH MY COLD PROFESSOR' enna ee kadhayanu iam so happy backi storys okke varan katta waiting anu okke

  • @nasheeda9240
    @nasheeda9240 3 หลายเดือนก่อน +7

    Chechi story adipolli ayirinnu 🎉🎉🎉pinne ini live idumbo kazhiyumekil night idamo class tudangi oru 10 clock time il kazhiyumo plz

  • @seleeshyakv1216
    @seleeshyakv1216 3 หลายเดือนก่อน +13

    ♥️♥️♥️🥰🥰🥰

  • @revathypr7291
    @revathypr7291 3 หลายเดือนก่อน +23

    Anuuu final ep 👌👌👌
    Devettan + kannan ❤️❤️❤️❤️
    Vkook +kannan kandondirikan thonikondeyirikunnu. Jithin sir+ sanju sir polichu kallakaliyokko kayyode pokki but ellavarum parune snehichu kolluva deva sanju, meenu sply kannan. Sachinte 9year pranayam avane villanakii.
    namjin moments adipoli
    Ponnuvinte varavode kannanum full happy. Happy family ❤️💜❤️💜❤️💜

    • @aeioubear
      @aeioubear  3 หลายเดือนก่อน +4

      🫂🫂🫂🫂🫂🫂

  • @ptvlog6474
    @ptvlog6474 3 หลายเดือนก่อน +10

    👍🏿🙏🏿👌🏿

  • @shinunbshinunb2167
    @shinunbshinunb2167 3 หลายเดือนก่อน +8

    Wow final polichulo chechi ❤but karayukayum cheythu 😢that was not a problem avar vedum onichala😊

  • @gayathriumesh6810
    @gayathriumesh6810 3 หลายเดือนก่อน +12

    Chechi adipoli story kure wait chyythu avasanam kittiya episode woww❤️❤️.Thank you so much 🥺🤍

  • @chinjukannankannan236
    @chinjukannankannan236 3 หลายเดือนก่อน +4

    Vaathiladanjoru sugham ini kelkkillanu orkkumpol 😭😭😭😭 oru paadishtamulla story aayirunnu ,kazhinjapol entho😢 Iniyum nalla stories pratheeshikunnu 😊

  • @praji747
    @praji747 3 หลายเดือนก่อน +10

    Ormayil unarenam oru imakanamayi ❤❤❤ e song sherikum njn miss cheythu tto ❤❤❤ Taekook version il kanumbo vallatha oru feel ❤❤❤❤❤❤Taekook forever ❤❤❤❤❤❤❤❤ agane final part um vannu 😢😢 miss you da.........😢❤❤❤❤❤

  • @ramlaashraf9317
    @ramlaashraf9317 3 หลายเดือนก่อน +6

    Superrr chechi ❤❤❤🎉 love you chechi episode poli ayirunnu onnum parayan illa adipoli waiting ithu polethe storys nu vendi🥰🥰🥰🥰

  • @isra_1230
    @isra_1230 3 หลายเดือนก่อน +11

    chechi story adipoli 💜💜

  • @sreya7777
    @sreya7777 3 หลายเดือนก่อน +12

    Finally our ""devasree"""🔥❤️
    Ep superb 🙌🏻🙌🏻❤️‍🔥 kanan babyy🥰🥰

  • @aswathiak825
    @aswathiak825 3 หลายเดือนก่อน +6

    Ayyo kanan so so cute 🥰 meenu orikalum angane onnum cheyulann ariyam avalk nalla tension nd avalude friend nu husinu baby kum muthasham karanam onnum ndavaruth enn namjin ayyo nalla rasand ❤paru dev avarude aa sneham kanan endh rasava ❤paru kanan amma mon ayyo so beautiful athupole thane dev kananum sathyam sanju meenu kurachu munbe eraganayirunu paru dev 2 perudeyum parathi full kelkunath kanan anu 😅pavam kochugal ella plan nu poliju 😅 sarallya potte jithin sanju entry ennik ishttayi ❤ sachi avale kodupoyappo onnu tension ayi ninak emdhinte ked ayirunu sachin kittile vayaru nirach😅 dev paru adi sneham okey super aanu final episode kalakki da orupad orupad ishttayi dev kanan paru sanju meenu lachu jithin namjin ellavareyum miss cheyum 😢 angane meenu sanju baby yum vannu ❤ story athrak super ayirunu 🥰

  • @Mubashiraoffar
    @Mubashiraoffar 3 หลายเดือนก่อน +14

    ❤❤❤ happy happy 😁😁

  • @fasithparambil364
    @fasithparambil364 3 หลายเดือนก่อน +6

    Chechi kutti oru pad nanni kathirikkayirunn❤eshdayi othiri ishdayi thankyouuuu love youuu chechi kutti🫂😻🫶🏻

  • @Winterbear289
    @Winterbear289 3 หลายเดือนก่อน +3

    Oiii njn oru karyam chothikatte aa first kanichaaa song name parayoo pls

  • @shafikhangori1700
    @shafikhangori1700 3 หลายเดือนก่อน +5

    താങ്ക്സ് താങ്ക്സ് ചേച്ചി കുട്ടി അടിപൊളി ആയിരുന്നു 👍👍👍👍👍👍👍ഇനിയും ഇതു പോലുള്ള സ്റ്റോറികൾക്കായ് ഞങ്ങൾ വെയ്റ്റിംഗ് 🥰🥰🥰🥰എല്ലാം പെർഫെക്ട് ഒന്നും മിസ്സിംഗ്‌ ആയിട്ടില്ല അടിപൊളി എൻഡിങ് താങ്ക്സ് അനു ചേച്ചി ❤️❤️❤️❤️❤️❤️❤️

  • @ItzYoseiChan
    @ItzYoseiChan 3 หลายเดือนก่อน +9

    ❤❤❤🎉🎉🎉

  • @ayraesia2025
    @ayraesia2025 3 หลายเดือนก่อน +4

    There is something in this story, very mundane but so intimate. One word to describe this story is it makes me feel, " home"... so cozy and comfortable to hear. And the husband -wife dynamics is so cute and familiar..... I really really loved it.❤kudos to your voice and edit. 🎉

  • @hirfanariyas
    @hirfanariyas 3 หลายเดือนก่อน +3

    Aha polich moleee💜💜💜
    Wait cheidadenh karyamundaayi ennaaalum story avasanichappo vishamam
    Next stories waiting🫂🫂🫂❤️❤️💜💜🫰🫰

  • @prajeesharenju8356
    @prajeesharenju8356 3 หลายเดือนก่อน +14

    Love you muthe 😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ am waiting

  • @revathypr7291
    @revathypr7291 3 หลายเดือนก่อน +12

    Anuuuuu🥰🥰🥰🥰🥰❤️💜
    Love you so much🥰

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 3 หลายเดือนก่อน +27

    Adi poli episode ❤❤❤❤❤❤❤❤
    Taekook forever 🐯🐰🐯🐰🐯🐰🐯🐰🐯🐰
    Yoomin forever 🐣🐱 🐣🐱🐣🐱🐥🐱🐣🐱🐥
    Nimjin forever 🧡🧡🧡 🧡🧡🧡🧡🧡🧡🧡
    Jhope forever 🥰🥰🥰🥰🥰🥰🥰🥰🥰

  • @albinvarghese8937
    @albinvarghese8937 3 หลายเดือนก่อน +7

    അങ്ങനെ അടിപൊളി story അവിടെ അവസാനിച്ചു ഇനിയും ഇതുപോലുള്ള story പ്രതീക്ഷിക്കുന്നു

  • @haseenanasar7440
    @haseenanasar7440 3 หลายเดือนก่อน +25

    I am happy❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijur9351
    @bijur9351 3 หลายเดือนก่อน +8

    Eyy song kore nallu ayitu miss cheyunndayirrunu❤️

  • @DevusBts
    @DevusBts 3 หลายเดือนก่อน +12

    ❤❤❤wow 🎉

  • @Asiyayaseen-7
    @Asiyayaseen-7 3 หลายเดือนก่อน +5

    Ente ponnu chechiye ethra naal kathirunnanno, ippo thripthyayi.😊. Oru rekshem illa adipoli❤❤

  • @bijithak2456
    @bijithak2456 3 หลายเดือนก่อน +5

    Waiting next for episode 💞

  • @Shahna535
    @Shahna535 3 หลายเดือนก่อน +5

    Chechikk ente vaka ❤️❤️❤️

  • @Tae_kook352
    @Tae_kook352 3 หลายเดือนก่อน +8

    Super end ❤ and Adpoil story ❤ taekook forever ❤

  • @Mubashirakk-ny8kv
    @Mubashirakk-ny8kv 3 หลายเดือนก่อน +6

    Super episode ❤❤❤❤

  • @soumya7408
    @soumya7408 3 หลายเดือนก่อน +11

    Waiting 💜💜💜

  • @noona8386
    @noona8386 3 หลายเดือนก่อน +6

    Yeahh🎉🎉🎉🎉🎉🎉🎉

  • @Sreevarna131_
    @Sreevarna131_ 3 หลายเดือนก่อน +3

  • @athirarameshanathiraramesh878
    @athirarameshanathiraramesh878 3 หลายเดือนก่อน +3

    Chechikutty polichu ❤❤❤

  • @AathiraPrasad-me9uj
    @AathiraPrasad-me9uj 3 หลายเดือนก่อน +6

    Waiting for next episode ❤️❤️❤️❤️

  • @vaiga-qp4ns
    @vaiga-qp4ns 3 หลายเดือนก่อน +3

    Episode polichu❤❤

  • @evanajoji3320
    @evanajoji3320 3 หลายเดือนก่อน +3

    thank u chechi njan othiri mii chytharnnu

  • @AnnRose-uc2me
    @AnnRose-uc2me 3 หลายเดือนก่อน +3

    ❤❤❤❤❤❤

  • @Krishnendu_31
    @Krishnendu_31 3 หลายเดือนก่อน +3

    💜💜💜💜💜

  • @Ar_ad_yaahh
    @Ar_ad_yaahh 3 หลายเดือนก่อน +3

    Song name please ❤

  • @Teakookbts221
    @Teakookbts221 3 หลายเดือนก่อน +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @radhakrishnanrk3986
    @radhakrishnanrk3986 3 หลายเดือนก่อน +3

    Poli 🎉🎉🎉

  • @anamikap6267
    @anamikap6267 2 หลายเดือนก่อน

    Ep vannath njn ippo aan arinjee🥺sarlla.... Kore aayi waiting aayirnnu... Ippo vannallo nna sheri njn poyii kanatte❤️

  • @bangtankingsparadise
    @bangtankingsparadise 2 หลายเดือนก่อน

    Chechizee ending polichu.... 😘

  • @praveenapravi5013
    @praveenapravi5013 2 หลายเดือนก่อน

    Super but njan miss cheyuu tto ❤❤❤❤❤❤❤❤

  • @athiralekshmanan6042
    @athiralekshmanan6042 2 หลายเดือนก่อน

    ❤❤❤❤❤

  • @anujames8987.
    @anujames8987. หลายเดือนก่อน

    Song name

  • @vaishnavikrishnan5612
    @vaishnavikrishnan5612 3 หลายเดือนก่อน

    സൂപ്പർ ഡാ അടിപൊളി അങ്ങനെ ഒരുപാട് കാത്തിരുന്നു ആ സ്റ്റോറിയും കഴിഞ്ഞു ഹാപ്പി end ❤️❤️❤️❤️😄😄😄😄🥰🥰🥰🥰

  • @dimplekumar1325
    @dimplekumar1325 3 หลายเดือนก่อน

    Ithile song etha plzz parayamo

  • @gopalakrishnan8147
    @gopalakrishnan8147 3 หลายเดือนก่อน

    ❤❤❤ super episode ❤❤❤