Puttingal Malsarakambam.......... Camera:- Arun panackal

แชร์
ฝัง

ความคิดเห็น • 53

  • @vishnudasvishnu1768
    @vishnudasvishnu1768 3 ปีที่แล้ว +26

    തൃശൂർ ജില്ലക്കാർക്കും പാലക്കാട് ജില്ലക്കാർക്കും ഉൽസവത്തിനും പള്ളി പെരുന്നാളിനും വെടിക്കെട്ട് ഇല്ലാതെ പറ്റില്ല,,,,വെടിക്കെട്ട് ഇല്ലെങ്കിൽ ഒരാളും ഉണ്ടാവില്ല! ഡൈനയും അമിട്ടും കുഴിമിന്നിയും ഗർഭം കലക്കിയും എല്ലാം കൂടി ഒരു പോതലുണ്ട്😼😼♥️♥️♥️♥️♥️♥️♥️ അതൊക്കെ ഈ ഒരു വെടിക്കെട്ട് കൊണ്ട് അവസാനിച്ചു😞😞😞😞😞ഇതിന്റെ 50 ഇരട്ടി ഞങ്ങൾ പൊട്ടിക്കുന്നുണ്ട്,ചെവി പോത്തതെയും നെഞ്ച് തകരാത്തെയും ഞങ്ങൾ പൊരില്ല♥️

    • @anooppv9590
      @anooppv9590 2 ปีที่แล้ว +1

      അതെ

    • @rajina8rajina85
      @rajina8rajina85 2 ปีที่แล้ว

      M

    • @fayas__123
      @fayas__123 2 ปีที่แล้ว

      പിന്നല്ല ❤❤❤❤

    • @anandhukichu2371
      @anandhukichu2371 5 หลายเดือนก่อน

      50 Ooo bro nth. Arinjittaa parayinee 1 vattam kathich motham pottuna vedikett ala eth
      eth malsara kambam an 6 cattagory ann
      padkam perukam ann first
      hightest ann trissur pooram pole ann
      alathe nemmara pola alaa

    • @maniyamkadKayal
      @maniyamkadKayal 19 วันที่ผ่านมา

      ​@@anandhukichu2371 തൃശൂർ പൂരം ഒക്കെ വെടിക്കെട്ടിൽ Top 5 ൽ പോലും വരില്ല 😂😂
      അത് പണ്ടായാലും ഇന്നായാലും 🤡
      പിന്നെ നിങ്ങടെ കോപ്പിലെ പുറ്റിങ്ങൽ കാരണം എല്ലാ വെടിക്കെട്ടും തീരുമാനമായി 💔

  • @aneeshrailway4054
    @aneeshrailway4054 4 ปีที่แล้ว +19

    ഇതിന്റെ 50 ഇരട്ടി ഇവിടെ ഞങ്ങൾ പൊട്ടിക്കും.. പുറ്റിങ്ങൾ കാരണം മൊത്തം പോയി

    • @Maheshmahi_1995
      @Maheshmahi_1995 2 ปีที่แล้ว

      Yeath njangal😏

    • @aneeshrailway4054
      @aneeshrailway4054 2 ปีที่แล้ว +3

      @@Maheshmahi_1995 ഞങ്ങൾ നെന്മാറ ആൾക്കാർ... കൂടുതൽ അറിയാൻ ഗൂഗിൾ, അല്ലെങ്കിൽ യൂ ട്യൂബിൽ നോക്കിയാൽ മതി 😏😏😏

    • @dpzpanda7677
      @dpzpanda7677 2 ปีที่แล้ว

      @@aneeshrailway4054 Ooo താനാണോ അവിടുത്തെ വെടിക്കെട്ട്‌ ആചാര്യൻ

    • @adarshekm
      @adarshekm 2 ปีที่แล้ว

      @@aneeshrailway4054 da കുന്നേ. നിന്നെ പോലെ കുറെ അല്പന്മാർ ആണ് ലോകത്തിന് ശാപം

    • @4KRemaster-
      @4KRemaster- ปีที่แล้ว +2

      @@aneeshrailway4054 nemmara uyir 😍🔥
      💓 from malappuram

  • @vikramhydraulics3132
    @vikramhydraulics3132 5 ปีที่แล้ว +15

    പൊട്ടിക്കാൻ അറിയില്ലെങ്കിൽ വാടാ ശൂര് ,പാലക്കാട്‌ വന്ന് കാണു ,എങ്ങിനെയാണ് പൊട്ടിക്ക എന്ന്

    • @lukosejithus915
      @lukosejithus915 4 ปีที่แล้ว

      vikram hydraulics th-cam.com/video/yi-K_TTuHPo/w-d-xo.html pottikkan padichavarude list pidichooo...kooduthal aarannunokkeetu para...

    • @Maheshmahi_1995
      @Maheshmahi_1995 2 ปีที่แล้ว

      Poda cherkka

    • @AdarshM-b5l
      @AdarshM-b5l 6 หลายเดือนก่อน +1

      ​@@Maheshmahi_1995chettan avade ee cheriya padakkam pottikkal kandu irunno..
      Valiya vedikkett onnum kanan nilkkanda.ningalde ettavum valiya vedikkett anallo ith😂

  • @tejasm1623
    @tejasm1623 3 ปีที่แล้ว +3

    Ithra ulu enu elarum vicharikalun. Ngt 11 maniku thudangiyal velupinu 6 Vera kambam kaanum.athum palatharathil

  • @islamicwhatsupstatus2913
    @islamicwhatsupstatus2913 4 ปีที่แล้ว +6

    Ithano malsara kambam. Thrissur kutiyankavu,uthralikkavu,chelakkara,parakkottukkavu,machad,pandhalloor, mayannurkkavu, etc... Palakkad nenmara,kavassery,chamundikavu etc... Malappuram kulangara,kannenkavu etc.. Ithoken makkale vedikkett iniyum orupad ind ivade ezhuthiyal theerilla. Ivade pottikkunnathinte oru 1℅polum illa sradha kuravan ithinoke karanam ithu kond ivade pooram thane illatha aayi

    • @lukosejithus915
      @lukosejithus915 4 ปีที่แล้ว

      Ee.parayunna sthalangalil ellaam thanne apakadam nadannitille pinne enthina chettan inganokke parayunne?..Keralathile orumathiri velikkettukarkonnum thanne athil upayogikkunna chemicalsine patti onnum thanne ariyilla. eg. Oral Neela colour undakkan copper sulphate podikkunnundengil avidunnu kurachumari venmarunnu ( vedimarunnu with aluminium) kai kaikaryam cheyyunnundavam. kattadich iva thammil kurachengilum mix ayi poyal vellam ozhich kurach kazhinjal ith kathum (kathanulla samayam depends on the amount of chemicals mixed up). Ithupole pathu napathu tharum chemicals Anu Ivar kaikaryam cheyyunnath. Arivillengil ethu nattilum ith thanneyanu sambhavikkuka. Pinne ente abhiprayathil Kure kathadappikkunna vadakkan sailiyekkal nallath madhyakeralathile cheriya vedikkettukal aanu. Riskum kuravanu..

    • @maniyamkadKayal
      @maniyamkadKayal 19 วันที่ผ่านมา

      ​@@lukosejithus915 വെടിക്കെട്ടിൽ use ചെയ്യുന്ന chemicals ന്റെ പേരറിഞ്ഞിട്ട് ആർക്ക് എന്ത് ഉപയോഗം വെടിക്കെട്ട്‌ കണുന്നത് BSC കെമിസ്ട്രി പഠിക്കാൻ ഒന്നുമല്ല ..
      പിന്നെ നീ പറഞ്ഞ പോലെ ബാക്കിയുള്ളോടത്തും അപകടം നടന്നിട്ടുണ്ട് ആ അപകടങ്ങൾ കാരണം കേരളത്തിൽ മൊത്തം ban കിട്ടിയിട്ടില്ല 🤡
      അതും ഇത്പോലെ 100 ൽ അധികം ജീവൻ പൊലിഞ്ഞ വെടിക്കെട്ട്‌ നൂറ് പോയിട്ട് 50 പോലും കാണില്ല വേറെ നടന്നിട്ടില്ല 🤡🤡🤡

    • @maniyamkadKayal
      @maniyamkadKayal 19 วันที่ผ่านมา

      ​@@lukosejithus915🥲 നല്ല എക്സ്പീരിയൻസ് ഉള്ള കരാർ കാർക്ക് പകരം ഏതൊക്കെയോ ആളുകളെ വെച്ച് വെടിക്കെട്ട്‌ നടത്തി നിങ്ങളുടെ പഴയ വെടിക്കെട്ടുകളും ഇങ്ങനെ ആയിരുന്നു തോന്നിയ പോലെ മരുന്ന് പൊട്ടുന്നു ഒട്ടും professionalism ഇല്ലാതെ ഒട്ടും safety ഇല്ലാത്ത വെടിക്കെട്ട്‌ 🤡🤡
      കണ്ണൂർ കുറിഞ്ഞി, തൃപ്പൂണിത്തുറ പുതിയകാവ് ഉം ഇത്പോലെ ആണ് സ്ഥലം ഇല്ലാത്തിടത്തു ആളുകളുടെ ഇടയിൽ വെച്ച് ഡൈന ഒക്കെ അലക്കി വിടുന്നു 🤣🤣😅😅
      നെമ്മാറ, കാവശ്ശേരി, കണ്ണെങ്കാവ്, കുനിശ്ശേരി, ചേലക്കര, ഉത്രാളി ഒക്കെ നല്ല സ്ഥലമുണ്ട് അവിടെയൊക്കെ ഇത്ര danger ഐറ്റംസ് പരീക്ഷിക്കാം ..

    • @lukosejithus915
      @lukosejithus915 18 วันที่ผ่านมา

      @@maniyamkadKayal avide onnum ithuvare oru apakadavum undayittille?

    • @maniyamkadKayal
      @maniyamkadKayal 17 วันที่ผ่านมา

      @@lukosejithus915 ഇത്പോലെ വല്ല്യ അപകടം നടന്നിട്ടില്ല 100 ൽ അധികം പേര് മരിച്ചിട്ടുമില്ല..
      ഇത്പോലെ അപകടം കാരണം കേരളം മൊത്തം വെടിക്കെട്ടിന് ban വാങ്ങി കൊടുത്തിട്ടുമില്ല 🤣🤣🤣
      ഈ ക്രെഡിറ്റ്‌ ഒക്കെ പുറ്റിങ്ങലിനു സ്വന്തം 💩

  • @ranjithkallampally1961
    @ranjithkallampally1961 ปีที่แล้ว +4

    സ്ഥലം ഇല്ലാത്തിടത് കൊണച്ചപ്പോ എല്ലാം ഇല്ലാതായി

    • @pravitha9081
      @pravitha9081 ปีที่แล้ว

      പബ്ലിക് ആയിട്ട് കമെന്റ് ഇടാൻ കുറച്ച് മാനിയമായിട്ടു വേണം Mr. 😏നിങ്ങൾ തെറി പറയുന്നത് എന്തിനാ 😡ഇപ്പം നിങ്ങൾ കണ്ട വിഡിയോയിൽ വല്ല abakadam ഉണ്ടയോ ഇല്ലാലോ ഇതു 2014 ല്ലേ ആണ് 2016 ൽ ആണ് abakadam നടന്നത് അത് കമ്പം പൊട്ടിച്ച ആളുടെ കുഴപ്പമാണ് 😏

    • @midhunlalsuresh6021
      @midhunlalsuresh6021 7 หลายเดือนก่อน

      ​@@pravitha9081Allaadhe sthalam illanjidath vech pottichittallaa proper distancum Sthalavum ivde illaa 100 meter minimum distance polum paalikaathe alle idhokke konakane.... Apakadanghale vilichu varuthaanayitt....Ninghal Thrissur palakad areailekk vaa enghaneyanu vedikett nadathendadh enn kand padikk....

    • @pravitha9081
      @pravitha9081 7 หลายเดือนก่อน

      @@midhunlalsuresh6021 നീയും നിന്റെ കുടുംബവും പോയി കണ്ടോ ഞാൻ ഇപ്പം നിന്റെ കോപ്പിലെ വെടിക്കെട്ട്‌ കാണാൻ കൊതിച്ച് നടക്കുകയല്ല കാണാൻ ആഗ്രഹവും ഇല്ല ഇല്ലടോ 😂🤣🤭

  • @vinodvinu781
    @vinodvinu781 2 ปีที่แล้ว

    എന്റെ ജീവൻ രേഷിച്ചു എന്റർ അമ്മ ഭഗവതിയുടെ കൊപ്പം ആണ്

  • @anandhukichu2371
    @anandhukichu2371 5 หลายเดือนก่อน

    അങ്ങനെ സൂര്യഗാന്ധി വിരിയുമോ വേറെ എവിടേക്കിലും
    ഇല്ല
    നെന്മാറ പോലും

  • @gopalakrishnancm3032
    @gopalakrishnancm3032 4 ปีที่แล้ว +5

    ഇത്രയുമേ ഉള്ളോ വെടിക്കെട്ട് ഇവിടെ ഉപയോഗിക്കുന്ന സാധനങ്ങൾ തരം തിരിച്ച് ഒന്നു പറയുമോ ജനങ്ങളുടെ അറിവിലേക്ക് വീഡിയോ കണ്ടിട്ട് ചെറിയ വെടിക്കെട്ടായി തോന്നുന്നു.

    • @techvlogmalayalam8164
      @techvlogmalayalam8164 3 ปีที่แล้ว +1

      Bro orupad cut cheythitund. Aashyam potticha aa vedikett kuranjath 20minitu engilum ond...

    • @arunmanu3708
      @arunmanu3708 3 ปีที่แล้ว +1

      ഒന്നാം ഘട്ടം പടക്കവും പെരുക്കവും രണ്ടാം ഘട്ടം വട്ടിക്കെട്ട് അഥവാ ക ലായം മൂന്നാ ഘട്ടം മുഖാമുഖം നാലാം ഘട്ടം ആശാൻ ഘട്ടം ഇതാണ് പുറ്റിങ്ങൽ കമ്പം വീഡിയോ ചെറുതാണെന്നെ ഉള്ളു വെളുക്കെ വെളുക്കെയാണ് കമ്പക്കെട്ട്

  • @anandhukichu2371
    @anandhukichu2371 5 หลายเดือนก่อน

    11 മണി to 6 am വര ഉണ്ടാവും പുറ്റിങ്ങൽ
    അതും പല കാറ്റഗറി ആയിട്ട്
    ആണ്
    അല്ലാതെ എലാം കോടി. കൂടി ഇട്ട് കത്തികുവല്ല

    • @pkpksarath
      @pkpksarath 5 หลายเดือนก่อน

      എല്ലാം കൂടി കൂട്ടിയിട്ടല്ലേ അവസാനം കത്തിച്ചത് !

  • @kavitamenon1034
    @kavitamenon1034 4 ปีที่แล้ว +2

    Ithano vedikett ? Koppile vidikett, thrissur oke sada purathinu ithinte iratti kanum

    • @techvlogmalayalam8164
      @techvlogmalayalam8164 3 ปีที่แล้ว

      Cut cheuthekuva engane onnum alla evide. Video orupad cut chythitund

    • @AdarshM-b5l
      @AdarshM-b5l 6 หลายเดือนก่อน

      ​@@techvlogmalayalam8164cut cheyyathe ittal mala marikkum😂onnu poye .nemmara ,kavassery,thriisur ,uthrali ithokke kandal theeravunna preshname ullu

  • @tejasm1623
    @tejasm1623 3 ปีที่แล้ว +1

    Pina sredhakuravu indu elenu parayila

  • @anonymous2s4
    @anonymous2s4 3 ปีที่แล้ว +5

    oru vikaram arnu

  • @abhishekkv8182
    @abhishekkv8182 7 หลายเดือนก่อน

    Ee edughya sthalathina,? Malsaram nadathunee🤢🤦‍♂️

  • @harinandanvj-msd937
    @harinandanvj-msd937 4 ปีที่แล้ว +1

    കുറച്ചു കൂടി വയ്ക്കകത്തു കേറി ഇരി

  • @kochdeepu4354
    @kochdeepu4354 10 ปีที่แล้ว +1

    thanks arun

    • @rahulrajeyyal1790
      @rahulrajeyyal1790 5 ปีที่แล้ว +1

      eeee kaanunnelu ethra ennam ippo jeevichirippunduu

  • @4KRemaster-
    @4KRemaster- ปีที่แล้ว

    Kopp 😡😡😡

  • @shabariitech6711
    @shabariitech6711 4 ปีที่แล้ว +2

    Jai Mata keee🙏🙏🙏🙏

  • @sayedali6700
    @sayedali6700 5 ปีที่แล้ว +1

    Tanks arun