ഇസ്‌ലാം പരിഷ്ക്കരിക്കേണ്ടതുണ്ടോ? | Ajmal Fouzan | Dialogue 8.0 | WISDOM YOUTH | 2024

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #WisodomSpotlight #wisdom #dialogueTV #tkashraf #HarisBinSaleem ഓരോ മിനുട്ടിലും ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും തുടങ്ങി അറിവന്വേഷണത്തിന്റെ രീതിശാസ്ത്രങ്ങൾക്ക് വരെ അത്യന്തം വിപുലമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇനി വിദ്യാർത്ഥികളുടെ കാര്യം നോക്കുകയാണെങ്കിൽ, 90 കളിൽ ജനിച്ച Gen Z യും 2013 ന് ശേഷം ജനിച്ച Generation Alpha യും തമ്മിലുള്ള അന്തരം എത്രത്തോളമാണ് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
    🗯️ "വ്യക്തിയും കുടുംബവും സമൂഹവും തുടങ്ങി സർവ്വമാന സീമകളും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ, നിങ്ങൾ മുസ്‌ലിംകൾ മാത്രം എന്തിനാണ് ഈ ആറാം നൂറ്റാണ്ടിൽ അവതരിച്ച മതത്തെ ഇങ്ങനെ അന്ധമായി കെട്ടിപ്പിടിക്കുന്നത്; ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മറ്റേതിനും എന്നപോലെ, മത നിയമങ്ങൾക്കും മാറ്റങ്ങൾ അനിവാര്യമല്ലേ ?"
    🔊 ഈ ചോദ്യം പലയിടങ്ങളിൽ നിന്നായി നാം കേട്ടിട്ടുണ്ടാവും. പ്രത്യേകിച്ചും, ഇസ്‌ലാമിനെ 'പരിഷ്കരിക്കാനായി' ഇറങ്ങിത്തിരിച്ച, അതിന് വേണ്ടി അഹോരാത്രം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന, ഇസ്‌ലാം വിമർശകരിൽ നിന്ന് തന്നെ.!
    📢 ഇത്തരം ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും, വളരെ വസ്തുനിഷ്ഠമായ വിവരണങ്ങളും മൂർച്ചയേറിയ മറുപടികളുമായി ഇന്ന് വൈകുന്നേരം 04.30 മുതൽ വിസ്ഡം ഡയലോഗിന്റെ എട്ടാമത്തെ പതിപ്പ് നടക്കാനിരിക്കുകയാണ്. സാധിക്കുന്നവർ ചങ്ങരംകുളത്തേക്ക് എത്തുവാനും അല്ലാത്തവർ ഓൺലൈനിൽ തൽസമയം പ്രോഗ്രാം വീക്ഷിക്കാനും ശ്രമിക്കുമല്ലോ. അല്ലാഹു അനുഗ്രഹിക്കട്ടെ.
    📜ആറാം നൂറ്റാണ്ടിൻ്റെ ചാപ്പയെത്ര കുത്തിയിട്ടും ഇസ്ലാം ഏറ്റവും സ്വീകാര്യമായി മാറുന്നതെങ്ങനെ ?
    എട്ടാമത് ഡയലോഗ് ചങ്ങരംകുളത്ത്...
    💫Wisdom Dialogue 8.0
    🗓️2024 മെയ് 19 ഞായർ വൈകിട്ട് 4:30 ന്
    FLG Convention Centre
    ⛳Changaramkulam
    #dialogue #wisdom #dialogueTV #tkashraf #HarisBinSaleem #AbdulhameedParappur #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus#AbdulhameedParappur
    #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus

ความคิดเห็น • 25

  • @SaliUncle-q4v
    @SaliUncle-q4v หลายเดือนก่อน

    Ma. Sha. Allah. 👍✌️👌Good speech

  • @AslamAP-m9r
    @AslamAP-m9r วันที่ผ่านมา

    Masha allah ❤

  • @SaliUncle-q4v
    @SaliUncle-q4v 6 วันที่ผ่านมา

    MA. Sha. Allah. 👌

  • @Sinaanvft
    @Sinaanvft 4 หลายเดือนก่อน +8

    🔥 പാശ്ചാത്യൻ നാടുകളിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ ലോകം മുഴുവനുമുള്ള മനുഷ്യർക്ക് വലിയ പാഠങ്ങൾ നൽകുന്നതാണ്.

    • @musshivideo6459
      @musshivideo6459 4 หลายเดือนก่อน

      അതിൽ അറബ് നാടുകളും ഒട്ടും പിറകിൽ അല്ല അതിനും മുകളിൽ ആണോ എന്ന് തോന്നിപ്പിക്കും 25 വർഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് കണാം അറബ് നാടുകളുടെ അവസ്ഥ

    • @shaiksakeerhussain6117
      @shaiksakeerhussain6117 4 หลายเดือนก่อน

      @@musshivideo6459 ഇസ്ലാം മനുഷ്യരോടാണ് സംസാരിക്കുന്നത് അത് ഏത് നാടായാലും നന്മയിലേക് നടക്കണമെന്ന ആഹ്വാനം

    • @najeebk5781
      @najeebk5781 4 หลายเดือนก่อน +3

      അറബ് നാടുകളേക്കാൾ എന്ത്കൊണ്ടും നല്ലതാണ് യൂറോപ്യൻ രാജ്യങ്ങൾ

  • @SaliUncle-q4v
    @SaliUncle-q4v หลายเดือนก่อน

    👌

  • @SaliUncle-q4v
    @SaliUncle-q4v หลายเดือนก่อน

    👍✌️

  • @UsmanBabu-v3k
    @UsmanBabu-v3k หลายเดือนก่อน

    തീർച്ചയായും പരിഷ്കരിക്കണം. പെൺ മക്കളുടെ അവകാശം പരിഷ്കരിച്ചേ പറ്റൂ.....

  • @arshaad_musthafa
    @arshaad_musthafa 4 หลายเดือนก่อน

    👌🏻

  • @hafsatv4862
    @hafsatv4862 4 หลายเดือนก่อน

    Masha Allah

  • @Sinaanvft
    @Sinaanvft 4 หลายเดือนก่อน +2

    20:30 👌✅✅

  • @mathewk6861
    @mathewk6861 4 หลายเดือนก่อน +3

    ഇസ്ലാം പരിഷ്കരിക്കുകയല്ല മറിച്ചു നിരോധിക്കയാണ് വേണ്ടത്

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 4 หลายเดือนก่อน

      😂വേഗം ചെല്ല്😂

  • @anilnair3064
    @anilnair3064 3 หลายเดือนก่อน

    ജീവിതകാലം മുഴുവനും മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഇസ്ലാമിക ജീവിതം പോലെ വൃത്തികെട്ട ജീവിതം വേറേ ഇല്ല.
    ഖുറാൻ വായിച്ചു മനസ്സിലാക്കി കഴിഞ്ഞിട്ട് മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.

    • @goodthinks7130
      @goodthinks7130 2 หลายเดือนก่อน +1

      ഇസ്ലാമിനെ യഥാവിധം മനസിലാക്കാത്ത തനിക്കൊക്കെ ഇങ്ങനെ പലതും തോന്നും.
      First you must learn about Islam.

    • @anilnair3064
      @anilnair3064 2 หลายเดือนก่อน

      @@goodthinks7130
      The belief that Islam offers a heaven with Women & Wine is a predominant belief of Islam.
      The belief that this mortal life is a preparation for the life after death is highlighted in Quran.

    • @anoopchalil9539
      @anoopchalil9539 หลายเดือนก่อน

      Islam is the beat of my heart❤
      Quran is the light of my soul❤

    • @anilnair3064
      @anilnair3064 หลายเดือนก่อน

      @@anoopchalil9539
      If Allah is the best God
      Quran is the best Scriptures &
      Muhammad is the Best Prophet
      why are Muslims in Kerala availing OBC - Backward reservation???
      If everything is BEST, shouldn't the Muslims be BEST ahead of Nairs Namboothiris???
      Evidently, the claim that everything is BEST in Islam is FAKE.

    • @Mohamedrisvank
      @Mohamedrisvank 8 วันที่ผ่านมา

      Islamine kurichu onnu padikkoo. Ennitt parayoo islamine kurich

  • @ajimedayil6216
    @ajimedayil6216 4 หลายเดือนก่อน +1

    പരിഷ്കരണം നടത്തിയാലും കൊള്ളാം നടത്തിയില്ലെങ്കിലും കൊള്ളാം ലോകത്ത് സമാധാനം വേണം, 🤔 😂

  • @kenzengineershub3964
    @kenzengineershub3964 4 หลายเดือนก่อน

  • @muhammedm826
    @muhammedm826 4 หลายเดือนก่อน