Visiting my best friend Kiren Vasudev after Temple's ritual.

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • എന്റെ ഉറ്റ സുഹൃത്തും സഹോദരതുല്യനും മോഡലും ആയ @kiren_vasudevapillai_official എന്റെ കൂടെ അമ്പലത്തിൽ വിളക്കെടുപ്പ് സമയത്ത് കൂടെ ഉണ്ടാകണം എന്നത് എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു. ജോലി തിരക്ക് മൂലം അദ്ദേഹത്തിന് അമ്പലത്തിലേക്ക് വരാൻ കഴിഞ്ഞില്ല. അതുകൊണ്ട് എന്റെ വിളക്കെടുപ്പിന് ശേഷം എന്റെ വേഷം പോലും അഴിച്ചു മാറ്റാതെ ഞാൻ അതേ രൂപത്തിൽ കൊല്ലത്തു നിന്നും എറണാകുളത്ത് ഞാൻ താമസിക്കുന്ന അപാർട്മെന്റിൽ എത്തി കിരണിന് സർപ്രൈസ് വിസിറ്റ് കൊടുത്തു. ശേഷം സംഭവിച്ചത് നിങ്ങൾ ആരും പ്രതീക്ഷിക്കാത്ത സംഭവ ബഹുലമായ ഒരു കാര്യം ആയിരുന്നു 🫣🫣🫣 അതിമനോഹരമായ ഫോട്ടോഷൂട്ട് 😍❤️
    ************************************************
    Myself @ajaysukumaran
    Makeup @meeramax_makeupartist_
    Costume @kyra_bridal_boutique_ @roopa_kyra
    Ornaments @sappuz.rentalhub
    Video by @mr_falcon_kid
    Supported by @ni_khil2005 @_.the_motoholic_kid._
    Ideas for Makeover @jo__v_jo
    ***************************************
    #chamayavilakku
    #chamayavilakku2023
    #kottamkulangaratemple
    #kottamkulangara
    #viralreels
    #viraltransformation
    #makeovertransformation
    #makeupartist
    #makeup
    #transformationmakeover

ความคิดเห็น • 28