പരാജയത്തിൽ നിന്നും കരകയറാൻ ഇത് എന്നെ സഹായിച്ചു🥰 With Proof 💯/my Visionboard experience

แชร์
ฝัง

ความคิดเห็น • 179

  • @deepthidevan9843
    @deepthidevan9843 หลายเดือนก่อน +48

    100% sathyamaya karyamanu... Athrakkum experience eniku und... Law of attraction valare valare satyamanu... Aaroke endokke paranjalum ende swantham anubavangal aanu njan viswasikunnathu... Direct aayi LOA practice cheyunnathinekal aadyam thanne gratitude practice cheythu manasine aa vibrationilekku uyarthanam... Enkil allam nadakkum...

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  หลายเดือนก่อน +1

      ❤️🦋

    • @beautifulsoul3113
      @beautifulsoul3113 12 วันที่ผ่านมา +3

      എടാ പ്രതീക്ഷ ഒന്നും അസ്തമിച്ചിട്ടില്ല... പക്ഷെ നല്ലത് തന്നെ ചിന്തിക്കുന്നു എല്ലാം ok ആവും എന്നും ആണ് ആഗ്രഹം പ്രാർത്ഥന..പക്ഷെ വേദനിപ്പിച്ച ഒരു incident അതു തന്നെ ആണ് ചിന്തായിൽ മൊത്തം... ആ സാഹചര്യം മുഖങ്ങൾ.. എനിക്ക് ഇതിന്ന് ഒക്കെ കര കയറണം എന്നുണ്ട്.. ഒരു കോൺസെൻട്രേഷൻ കിട്ടുന്നില്ല.. രാവിലെ എണീറ്റാൽ തുടങ്ങുന്നു ആ ചിന്തകൾ. പിന്നെ മോട്ടിവേഷൻ ഉം അഫ്ഫൈർമേഷൻ spiritual വീഡിയോ ഒക്കെ കണ്ടു ഈ യൂട്യൂബിൽ എത്ര time പോകുന്നു എന്നറിയോ...😢😢😢da....what to do

    • @sherin5388
      @sherin5388 9 วันที่ผ่านมา +1

      ​@@beautifulsoul3113താങ്കൾ ആരാണെന്ന് എനിക്കറിയില്ല. ജീവിത തകർന്നു എന്നു ചിന്തിക്കുന്ന ഒരു പാടൊരുപാടു വ്യക്തികൾ ജീവിക്കുന്ന ഒരു ലോകമാണു കുട്ടീ ഇത് ' ആ ചിന്തയെ അകറ്റാൻ മറ്റാർക്കും കഴിയില്ല അത് മനസ്സിൽ നിന്നു തുടച്ചു മാറ്റാൻ നിനക്കു മാത്രമേ കഴിയൂ.. അല്ല... കഴിയണം കാരണ നിൻ്റെ മനസ്സിലെ വ്യഥയുടെ കാഠിന്യം എത്രയെന്ന് നിനക്കു മാത്രമേ അറിയൂ. അത് ഒരിക്കലും മറ്റുള്ളവർക്കു ഗ്രഹിക്കാൻ കഴിയില്ല എല്ലാ മനുഷ്യരിലുമുണ്ട് കഴിഞ്ഞ കാല സംഭവങ്ങൾ മനസ്സിനേൽപ്പിച്ച മുറിവുകൾ. നോക്കൂ അത് കഴിഞ്ഞു പോയി. ഇനിയൊരിക്കലും അത് തിരുത്താൻ ആർക്കും കഴിയില്ല. തൂവിപ്പോയ പാൽ തിരികെയെടുക്കാൻ നമുക്കു കഴിയില്ല. കഴിഞ്ഞു പോയ കാലത്തെയോ അതിൻ്റെ നന്മ തിൻമകളെയോ പറ്റി ചിന്തിച്ചു തലപുണ്ണാക്കി ജീവിതം നരകതുല്യമാക്കാതിരിക്കൂ കുഞ്ഞനിയാ/കുഞ്ഞനിയത്തീ . വേദനിപ്പിക്കുന്ന ഓർമ്മകളെ മായ്ച്ചുകളയാൻ സമയമെടുക്കും തീർച്ചയായും അത് മാഞ്ഞുപോവുകയും ചെയ്യും 👍 പക്ഷേ നീ ചെയ്യുന്നത്അതു തന്നെ ചിന്തിച്ച് അതിന് ദിവസവും വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചു വളർത്തുകയാണ്. പിന്നെങ്ങനെ മറക്കും? വിട്ടുകള കുഞ്ഞേ... ജീവിതം ഒരു പാട് ഇനിയും മുന്നിലുണ്ട്. നൻമ നിറഞ്ഞ ഒരു ഭാവി തീർച്ചയായും ഉണ്ട് നിനക്ക്. നല്ല പുസ്തകങ്ങൾ / സൗഹൃദങ്ങൾ / മെഡിറ്റേഷൻ , ദൈവ വിശ്വാസം ഇതൊക്കെയായി മുന്നോട്ടു പോകൂ. വിജയം ഉറപ്പ്👍

    • @krishnanjalibalakrishnan6572
      @krishnanjalibalakrishnan6572 8 วันที่ผ่านมา +1

      ​@@beautifulsoul3113dear, loa attraction cheyyu. എന്റെ ചിന്തകളുടെ അധിപൻ ഞാനാണ്. So, what you think you will be moulded into that. Graph thazhot matram pokynna lifulla enikh njn inn enthengilum aayindengil ath loa kond matraman. So full beliefode practice cheyyu. Change will happen 100%

    • @PoojaBhal
      @PoojaBhal 2 วันที่ผ่านมา

      Egane gratitude aayi chyym

  • @rineeshkumarkv5220
    @rineeshkumarkv5220 10 วันที่ผ่านมา +6

    തീർച്ചയായും ലോ ഓഫ് അട്രാക്ഷൻ 100% സത്യമാണ് എൻ്റെ ജീവിതത്തിൽ ഒരു പട് ആഗ്രങ്ങൾ സാധിച്ചിട്ടുണ്ട്

  • @midhunmidhu7084
    @midhunmidhu7084 หลายเดือนก่อน +11

    ഇത് എനിക്ക് ഒരു ഇൻസ്പിറേഷൻ ആയി.Thank you..

  • @pm3093
    @pm3093 3 วันที่ผ่านมา +1

    എല്ലാ comments ഉം replay കൊടുക്കുന്ന മനസിന് നന്ദി 👌🏻👍🏻👍🏻

  • @bibinbabu4280
    @bibinbabu4280 2 วันที่ผ่านมา +1

    ഞാനും അങ്ങനെ പോകുവാണ് എവിടെത്തി നികുവോ.... പണിക് പോകുന്നുണ്ട്... But ആഗ്രഹിച്ചതൊന്നും കിട്ടീട്ടില്ല 😊🥺അഹ് എവിടേലും എന്തുവായിരിക്കും...

  • @GopikaManoj-d8f
    @GopikaManoj-d8f 11 วันที่ผ่านมา +3

    Concentration kittan ulla oru meditation suggest cheyuo

  • @cosmic415
    @cosmic415 13 ชั่วโมงที่ผ่านมา

    Hlo mam enikk eppazhum msg ayachirunna al msg ayakkula unblock akkulla en okke paranj poyi kurach days ayi thirich pazhaya pole avale kond veran patto msg onnum illathe full depressed okke ahne plz help mam

  • @athirajagadilj1009
    @athirajagadilj1009 3 วันที่ผ่านมา

    Ee video kaanunnathinu mubu njan ella comments um vayichunokkiii.... Enikku ipool confidence undd... Ee video upakaram undakum ennu.... Tksss dearrrr❤❤❤❤❤

  • @mdsfashionworld674
    @mdsfashionworld674 8 วันที่ผ่านมา +5

    ഞാൻ 5 വർഷമായി ചെയ്യുന്നു... 100% true ആണ്... കൂടാതെ techic ചെയ്യുന്നുണ്ട് 111,555,ഇതൊക്കെ

  • @jinujinuz2265
    @jinujinuz2265 3 วันที่ผ่านมา +1

    Pregnancy vision video cheyyamo. Pls ethrayum pettenn cheyyane

  • @Me12345-j
    @Me12345-j 16 วันที่ผ่านมา

    This content is very helpful.. Thankyou for posting this.

  • @mdsfashionworld674
    @mdsfashionworld674 8 วันที่ผ่านมา +2

    സത്യം ആണ് ഞാനും loa practice ചെയ്യുന്നുണ്ട്

  • @aestheticlily3750
    @aestheticlily3750 2 วันที่ผ่านมา

    Valare sathyamanu ee anubhavagal ennu manassilakum,jeevitham poruthuka,athanu sathyam 🙏🙏🙏🙏

  • @BablooAsokan
    @BablooAsokan 22 ชั่วโมงที่ผ่านมา

    Really... You are very simple....

  • @sudheeshmusicvlogs6477
    @sudheeshmusicvlogs6477 8 วันที่ผ่านมา +1

    Inspirational video.... Thank you....

  • @sreerekhasree
    @sreerekhasree 22 วันที่ผ่านมา

    Should you write in the present tense when writing on the vision board?

  • @SurabhiSundaran
    @SurabhiSundaran 11 วันที่ผ่านมา +1

    Sathyam aanu...enik relate cheyunund...endhoke situation vannalum njn vijaricha kaaryangal valare smooth aaayi nadannitund....❤❤❤❤

  • @jopj2898
    @jopj2898 หลายเดือนก่อน +1

    You are right... Njanum ee techniques follow cheyynd

  • @Daddyslittlegirl-z7d
    @Daddyslittlegirl-z7d หลายเดือนก่อน +2

    Valare ബഹുമാനം തോന്നുന്നു thannod .ella comments നും എല്ലാവർക്കും oru madiyum ,jaadayum koodathe മറുപടി കൊടുക്കുന്നു ❤❤❤. Njn യാദൃശ്ചികം ആയിട്ടാണ് തന്റെ vdo kaaanunnath .sub aaakkiyittund tto .u can spread a positive words to us ❤

  • @sapnabineesh4748
    @sapnabineesh4748 หลายเดือนก่อน +1

    How to manifest for a thick hair video cheyyamo.soorya enganeyanu hairinu vendi manifest cheythathennu parayamo

  • @Sreelekshmiprasanth1992
    @Sreelekshmiprasanth1992 หลายเดือนก่อน +6

    Thanks ❤️ എന്റെ ഡെലിവറി കഴിഞ്ഞ് 6 ആയി ഇപ്പോൾ തലമുട്ടത്തല പോലെ ആയി മുടി അതുപോലെ പോകുവാ പുറത്ത് ഇറങ്ങാനുള്ള കോൺഫിഡൻസ് ഇല്ലാതാകുവാ 😢 സഹിക്കാൻ പറ്റുന്നില്ല കുഞിനു പാലുകൊടുക്കാൻ എണീറ്റപ്പോൾ അവചരിത്തമയാണ് ഇ വീഡിയോ കാണുന്നെ എന്ധോ ഒരു പോസിറ്റീവ് എനർജി കിട്ടി ഇപ്പോൾ സമയം 3am ആണ്. എന്റെ മുടികൊഷിച്ചിൽ മാറി മുടി സമർഥമായി വളരണം 🙏🏻
    ഞാനെഴുതിയ lpsa പരീക്ഷലൂടെ എനിക്ക് lp സ്കൂൾ ടീച്ചറായി ജോലി കിട്ടണം 🙏🏻🙏🏻 എന്റെ husbantinte അസുഖങ്ങൾ എല്ലാം മാറി പൂർണ്ണ ആരോഗ്യ്‌വാൻ ആകണം 🙏🏻 ഇതൊക്കെ നടക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടേ ഒന്ന് പറഞ്ഞു തരണേ ❤

  • @AmayaRavi
    @AmayaRavi หลายเดือนก่อน

    Yes. I am also following these. I made some of my wishes.❤️

  • @veenavipeesh143
    @veenavipeesh143 หลายเดือนก่อน +5

    Meditation engane cheyyanamenn oru video cheyyamo

  • @rakeshs1877
    @rakeshs1877 หลายเดือนก่อน

    Thank you ❤❤❤

  • @arathicm5109
    @arathicm5109 18 วันที่ผ่านมา +1

    Meditation kurich vedio cheyyamo

  • @aryakrishna4923
    @aryakrishna4923 9 วันที่ผ่านมา +1

    Pregncacy vision video cheyo

  • @merinmarymammen9218
    @merinmarymammen9218 9 วันที่ผ่านมา +1

    Chechi enik weightgain cheyanam appol engana manifest cheyum

  • @dorachutki8625
    @dorachutki8625 หลายเดือนก่อน +1

    ഈ നെഗറ്റീവ് എങ്ങനെ attract ആയി എന്ന് video ചെയ്യുമോ? ഞാൻ affirmations എഴുതി ആണ് വെക്കുന്നത്. ഇത് എഴുതുമ്പോ നെഗറ്റീവ് thoughts വരാറുണ്ട്. അത് ഇനി attract ആവുമോ എന്ന് അറിയാൻ ആണ്

  • @sreelakshmi3976
    @sreelakshmi3976 12 วันที่ผ่านมา +1

    Negative thoughts maran nna cheyyandey

  • @aryaakumar4294
    @aryaakumar4294 หลายเดือนก่อน +2

    Chechi which phone are you using.. Phone or camera to shoot this vedio

  • @anchusundarammal6020
    @anchusundarammal6020 หลายเดือนก่อน

    Thank you ❤

  • @athirajagadilj1009
    @athirajagadilj1009 3 วันที่ผ่านมา

    Thanne njan subscriber aanu❤️

  • @shylarajan934
    @shylarajan934 15 วันที่ผ่านมา

    Note bookil ezhuthi vekamo

  • @animelightingz5723
    @animelightingz5723 10 วันที่ผ่านมา

    Vision board engane aanu undakunnathu .. white paperil ezhuthi stick cheithal mathiyo?

  • @SimithaSandeep-mf3vn
    @SimithaSandeep-mf3vn หลายเดือนก่อน

    Thanks ❤🙏

  • @NighaKrishna
    @NighaKrishna 3 วันที่ผ่านมา

    Hlo chechi njn ca padikunan soo ee vatam ndhyl crack chaiynm angnaya manifest chaiyndath reply pls

  • @kittens-m7p
    @kittens-m7p 5 วันที่ผ่านมา

    Law of attraction sathyamaan.. njn CA padykunna oraalaan... Inter 1st grp and 2nd grp pass aavunathai daily njn visulaize cheythu.. athinte part aayi pass aavunathaayi njn swapnam kand 2,3 pravashyam. Aa attemptil njn clear cheythu..

  • @Shabinishabi972
    @Shabinishabi972 11 วันที่ผ่านมา

    Njanipo parajayathinte padukuzhiyilanu entha ചെയ്യേണ്ടതെന്നു enikariyilla

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  11 วันที่ผ่านมา

      പരാജയം വിജയത്തിലേക്ക് ഉള്ള വഴി ആക്കി മാറ്റുക

  • @rexsareji54
    @rexsareji54 6 วันที่ผ่านมา

    Chechi njan 3 varsham ayi germany pokan agrhikunnu b2 full module pass ayittum proccesing nu full thadasam anu njn entha cheyyande athinu chechi
    Enik prethiksha ellam nashtappettu pokuva njn entha chhyunne chechi enne onnu help chhyumo

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  4 วันที่ผ่านมา

      Da oru video visual vision board creation cheythittund. Athu pole Vision board cheyyu.result urappanu.next videoil kurachude tips varunnund athukoodi try cheythu nokku ketto. Don't worry 🤍

  • @chinkushaji5563
    @chinkushaji5563 หลายเดือนก่อน

    Chechi super eniyum engane ulla vdeo edane ❤

  • @sumeshkm2743
    @sumeshkm2743 หลายเดือนก่อน +1

    You r true' sis...loa correct aanu....2014 thudangi athu enikku nadannittund...big zero yil ninnum ippo swantham veedayi...no debth...njaan ezhuthiyirunna kaaryangal nadannu kittunna santhosham athu experience cheyyumbo...its a different feeling...iniyum kunju agrahangal und ellam nadakum...nammal try cheyyuka...correct timil athu nammalileku ethum... 💯

  • @revathyMr-es6bv
    @revathyMr-es6bv 4 วันที่ผ่านมา

    Very Good ❤

  • @JibinChandy
    @JibinChandy 2 วันที่ผ่านมา

    u r very emotional now 😊

  • @Devuttyraj
    @Devuttyraj 11 วันที่ผ่านมา

    Enik oru joli ella ellavarkum experience vennam job inu vendi enik swantham aye or evide enkilum joli kittan enganeyada manifestation cheyyuka? Plz reply

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  11 วันที่ผ่านมา +1

      Da job Manifestation new video ittittund.onnu nokkutto❤️

    • @Devuttyraj
      @Devuttyraj 11 วันที่ผ่านมา

      @@sooryashomelytipsandtricks ok da

  • @SreekuttyLs
    @SreekuttyLs 17 วันที่ผ่านมา +2

    Enik oru cheriya government joli venam

  • @animelightingz5723
    @animelightingz5723 10 วันที่ผ่านมา

    Monu 10th board exam aanu February.Full A1 labikan vendi engane aanu ezhuthuka parayamo

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  9 วันที่ผ่านมา

      Makanu full A1 kittiyathinu nanni ennu ezhuthi vekku.kittiya santhosham ullil varanam

  • @AnehaaAnu
    @AnehaaAnu 13 วันที่ผ่านมา

    Thank you mam ❤

  • @carlotteant
    @carlotteant 10 วันที่ผ่านมา

    Thank you 🙏❤

  • @shylarajan934
    @shylarajan934 15 วันที่ผ่านมา

    Egane ezhuthanam enthu ezhuthanam agane ezhuthunathu onu nalapole paranju tharumo

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  15 วันที่ผ่านมา

      Ee video kandu nokku.ithil engane chryyanam ennu parayunnund
      th-cam.com/video/8-vxL18XO1Q/w-d-xo.html

  • @sandhyakiran6907
    @sandhyakiran6907 หลายเดือนก่อน

    Nice Topic ❤❤

  • @suryaunnimol9648
    @suryaunnimol9648 หลายเดือนก่อน

    Chechi try cheyth nokate annit exp share cheyyam...kelkumbo intresting ane ithvare eghanoru karyathe patti kelkathond thanne excited ane chechi🦋💙 9:58

  • @Home_home246
    @Home_home246 11 วันที่ผ่านมา

    Thank you so much ❤❤❤

  • @GopikaRajeevK
    @GopikaRajeevK หลายเดือนก่อน

    Negative aayitullath enganaya attract cheythe?....manifest cheyymbo negative thoughts vannal ath attract cheyyapeduo?

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  หลายเดือนก่อน

      Thoughts imotions aayi maariyal attract cheyyappedum

    • @sreelakshmi3976
      @sreelakshmi3976 12 วันที่ผ่านมา

      Ninak future ingana oru avastha verum enn paranjit ulla oru negative comment edak mindil verunne attract cheyyuo

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  12 วันที่ผ่านมา

      Aa comment orma varumbol thoughts oppam feelings koodi undenkil chance und

    • @sreelakshmi3976
      @sreelakshmi3976 12 วันที่ผ่านมา

      @@sooryashomelytipsandtricks oru sad feel angane aahno

    • @sreelakshmi3976
      @sreelakshmi3976 12 วันที่ผ่านมา

      @@sooryashomelytipsandtricks oru sad feel angane aahne alredy ath negative aayittally ully appo appo sad aayit ally feel.cheyyuva

  • @midhunmidhu7084
    @midhunmidhu7084 หลายเดือนก่อน

    Madam enthu cheyyunnu...??

  • @Resmi.777
    @Resmi.777 หลายเดือนก่อน

    Njan oru veed ne agrahichitt nadakkunnilla.. Sahacharyam undayittum nadakkunnilla

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  หลายเดือนก่อน

      ആഗ്രഹിച്ചാൽ മാത്രം പോരാ next step edukkam. വീടിന്റെ plan, സാധനങ്ങള്‍ purchasing അങ്ങനെ അടുത്ത step എടുത്തു നോക്കു...

  • @Chikkuz-i5h
    @Chikkuz-i5h 11 วันที่ผ่านมา

  • @RadheKrishna52074
    @RadheKrishna52074 หลายเดือนก่อน +2

    Eppol എന്തു ജോബാണ് ചെയ്യുന്നത് ജോലി കിട്ടിയോ

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  หลายเดือนก่อน +1

      സ്വന്തമായി ഒരു സ്ഥാപനം ഉണ്ട് ❤️✨️

    • @Drisyaumesh10
      @Drisyaumesh10 หลายเดือนก่อน

      എന്തിന്റെ സ്ഥാപനം ​@@sooryashomelytipsandtricks

  • @beautifulsoul3113
    @beautifulsoul3113 12 วันที่ผ่านมา +2

    എടാ... ഇപ്പൊ എനർജി ഭയങ്കര down ആയിട്ടാ ഉള്ളത്... എല്ലാരും മെഡിറ്റേഷൻ ചെയ്യാൻ ഉള്ള സിമ്പിൾ ടെക്‌നിക് ഒക്കെ പറഞ്ഞു തരുന്നു.. വീഡിയോ ഒക്കെ കണ്ടു ചിലപ്പോൾ ശ്രമിക്കുന്നു.. പക്ഷെ ഇത് മനഃപൂർവം ചെയുന്നു ഞാൻ ന്നുള്ള ഫീലിംഗ് ഉള്ളത് കൊണ്ടു ന്തോ ഭയങ്കര ബുദ്ധിമുട്ട് എടാ... പിന്നെ ആ ഇരുപ്പ് ഇരുന്നിട്ട് ബുദ്ധിമുട്ട് ഉണ്ടായ കാര്യം അവരോട് ഭാവിയിൽ പ്രതികരിക്കുന്നത് mood പോലെ ചിലപ്പോൾ forgive nte ഭാഷ ചിലപ്പോൾ പ്രതികാര ഭാഷ... ഇങ്ങനെ ഇരുന്നു മനോരാജ്യം കാണാൻ ഒരു കുഴപ്പോം ഇല്ല... Mind nd physically എൻഗേജ്ഡ് ആയിരിക്കാൻ കമ്പ്യൂട്ടർ ക്ലാസ്സ്‌ നു ചേർന്നു daily പോകുന്നു... സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സ്‌ ഓൺലൈൻ നടക്കുന്നു.. എന്നാലും ഒരു പാട് time ആവശ്യം ഇല്ലാത്ത കൊറേ കാര്യം ചിന്തിച്ചു ഞാൻ ഞാൻ അല്ലാതെ ആകുന്നു.. എല്ലാർക്കും മോട്ടിവേഷൻ കൊടുക്കുന്ന ആൾ ആണ് ഞാൻ.. മറ്റുള്ളവരുടെ കണ്ണിൽ fully പോസിറ്റീവ് person.. But i can't..... നല്ല രീതിയിൽ കൊറച്ചു days ഓരോന്നും ചെയ്തും പ്രാക്ടീസ് ചെയ്തും പോകും.. പക്ഷെ അതിനിടയിൽ ഒരു വല്ലാത്ത സങ്കടം വരുന്ന day വരും.. ഒന്നും കൊണ്ടല്ല... വെറുതെ ഒരു സങ്കടം.. Fully ഞാൻ down ആകും അപ്പോ പിന്നെ സൂയിസൈഡ് ചെയ്യാൻ തോന്നും.. ഞാൻ ഇങ്ങനെ ആയി പോയല്ലോ ന്നൊക്കെ ചിന്തിച്ചു.. അതു വരെ പോസിറ്റീവ് ആയി കൊറച്ചു days ചെയ്ത കാര്യം ഒക്കെ fullstop... What to do daaaa.. ആരും എന്നും താങ്ങാൻ ഉണ്ടാവില്ല.. But രണ്ടു frnds എന്നും ഉണ്ട്... പക്ഷെ അവരോടും പറയാതെ ഇരിക്കും ചില days.. വെറുതെ ഇരുന്നു കരയുക.. എങ്ങോട് ആണോ ഞാൻ പോകുന്നത് 😞😞😞😞😞😞

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  11 วันที่ผ่านมา +1

      Forgive chey.nammale drohichavarkk ulla marupadi kodukkendath daivam aaanu.karma ennoru karyam und.so Forgive cheyyu . Lifel nalla uyarangalil ethan sremikku❤️

    • @PonnuPonnuz-lm9lk
      @PonnuPonnuz-lm9lk 8 ชั่วโมงที่ผ่านมา

      Hii.. Don't worry.. Be happy

  • @prajithkumar9662
    @prajithkumar9662 11 วันที่ผ่านมา

    ❤❤1

  • @joyjoyrs6700
    @joyjoyrs6700 12 วันที่ผ่านมา +1

    അനിയത്തി ഞാൻഒരു കേബിൾ tv ഓപ്പറേറ്റർ ആണ് ഇപ്പോൾ net connection എടുക്കാൻ ഒരു മാസത്തെ ക്യാഷ് മതി modam ഫ്രീ ആണ് ണല്ലോ

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  12 วันที่ผ่านมา

      സഹോദരാ അത് പോലും പറ്റാത്ത പാവങ്ങൾ ഇന്നും ഉണ്ട്. പിന്നെ ആ സമയത്ത് ഇങ്ങനെ ഒരു offer ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിട്ടു പോലും ഇല്ല . ഇപ്പോൾ എൻറെ ആഗ്രഹം പോലെ എൻറെ വീട്ടിലും എൻറെ സ്ഥാപനത്തിലും വൈഫൈ കണക്ഷൻ ഉണ്ട്

  • @AdhidevAkhil-c2b
    @AdhidevAkhil-c2b หลายเดือนก่อน +1

    Thank u da❤🫶🏻

  • @vismaya0613
    @vismaya0613 12 วันที่ผ่านมา

    Ente kurachu gold orale kayyil und athu enik thirichu kitan njn ndha cheya

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  11 วันที่ผ่านมา

      ആളിന്റെ പേരെഴുതി gold തിരിച്ചു കിട്ടിയതിനു നന്ദി എന്ന് പറയൂ

    • @paulvonline
      @paulvonline 11 วันที่ผ่านมา

      @@sooryashomelytipsandtricks appo athu past tesnse aayille

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  11 วันที่ผ่านมา

      കിട്ടിയതായി വേണം എഴുതാന്‍. കിട്ടണം എന്ന് എഴുതുമ്പോൾ എന്നെങ്കിലും കിട്ടണം എന്ന രീതിയിൽ ആയിപ്പോകും

  • @anoopanair6283
    @anoopanair6283 หลายเดือนก่อน

    Hi dear... 🖐🏻❤

  • @SeenuSeenus-b5o
    @SeenuSeenus-b5o 10 วันที่ผ่านมา

    Clear aayiparanju❤❤keep it up dear❤❤

  • @sambaths4632
    @sambaths4632 14 วันที่ผ่านมา

    Thanks

  • @ranil-dm1kx
    @ranil-dm1kx 10 วันที่ผ่านมา

    🙏🙏🙏

  • @sajnasajna1375
    @sajnasajna1375 11 วันที่ผ่านมา

    Makante visakk vendi koduthitt oru masam kazhinju koode koduthavrk ellam vanu.positive aayit ninna njagal ipo full aayit negative aayi mari.ipo manas full blank aan visualisation onnum kanan patunilla.ini ee intake il pokan pattumo enna doubt and tension aan

  • @Me12345-j
    @Me12345-j 16 วันที่ผ่านมา +1

    Ur thumbnail sucks.. But ur video background is fabulous

  • @anusree.m9565
    @anusree.m9565 หลายเดือนก่อน

    Account thudangan paisa veno. Ente zero balance accounta

  • @allah9188
    @allah9188 หลายเดือนก่อน

    Today ur awesome ❤️beautifully girl

  • @EbinEbii
    @EbinEbii หลายเดือนก่อน

    One side love set avan first thanne use cheyyamo

  • @prasanthkg5765
    @prasanthkg5765 6 วันที่ผ่านมา

    Plese help me

  • @sonyfrajin9607
    @sonyfrajin9607 หลายเดือนก่อน +1

    എന്ത് സ്ഥാപനം ആണ്?
    എനിക്കും സ്വന്തം ആയി ഒരു സ്ഥാപനം തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട്.

  • @KanchanaTV
    @KanchanaTV 18 วันที่ผ่านมา +1

    മോളെ, മകന്റെ മദ്യപാനം മാറാൻ എന്ത്‌ ചെയ്യണം. മറുപടി തരണേ മോളെ 🙏🙏🙏🙏

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  17 วันที่ผ่านมา

      Vision board cheythu nokku. പിന്നെ മദ്യപാനം മാറാന്‍ വേണ്ട treatment എടുക്കണം എങ്കില്‍ അതും കൂടി ചെയ്യുന്നത് നല്ലതാണ്

  • @anusree.m9565
    @anusree.m9565 หลายเดือนก่อน

    age ethraya chechi

  • @akhilas9143
    @akhilas9143 หลายเดือนก่อน

  • @deenashaji2282
    @deenashaji2282 27 วันที่ผ่านมา

    👍👍👍

  • @Ais_warya-91
    @Ais_warya-91 หลายเดือนก่อน

    ❤❤

  • @shynisanthosh9592
    @shynisanthosh9592 24 วันที่ผ่านมา

    ഇൻസ്റ്റാഗ്രാം ഐഡി പറയോ

  • @SreekumarM-g3g
    @SreekumarM-g3g 16 วันที่ผ่านมา

    ഒരുകാരൃഠ ചോദിക്കണഠ ഇത്രതവണ ചെയ്യണം Call Number Pls

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  16 วันที่ผ่านมา

      Otta thavana cheythal mathi.but visualization ella days um cheyyanam.urangunnathinu munp cheyyunnathanu nallath.visualization cheyyenda reethi video onnu kandu nokku
      th-cam.com/video/p1jprJsUh9Q/w-d-xo.htmlsi=V4FYMkD4fbqhOIb6

  • @Shamnas-z5g
    @Shamnas-z5g วันที่ผ่านมา

    🙏🙏🙏

  • @sudheeshprakunnu5230
    @sudheeshprakunnu5230 9 วันที่ผ่านมา

    Thank you❤