ഒരു മെഡിക്കൽ റപ്പിന് ഈ സമൂഹത്തിനു വേണ്ടി എന്ത് ചെയ്യാൻ പറ്റും! BABUJI K I Njan Talks

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ► Like us on Facebook: / njantalks.malayalam
    #njantalks #babuji #LifeStory

ความคิดเห็น • 87

  • @classicalcreations3862
    @classicalcreations3862 3 ปีที่แล้ว +4

    ബാബുജി നമസ്കാരം ഞാൻ രാജീവ് പറഞ്ഞിട്ട് ബ്ലഡിന് വേണ്ടി വിളിച്ച ഉല്ലാസ് ക്ലാസിക്കൽ ആണ് ചേർത്തലയിൽ നിന്ന്🙏🙏 വീഡിയോ കണ്ടു ഒത്തിരി ഇഷ്ടായി മുന്നോട്ടുള്ള സേവനപാതയിൽ എല്ലാ കരുത്തും ആർജ്ജവവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു സാറിന്റെ പ്രവർത്തന വഴിയിൽ കരുത്തുള്ള ആ കൂട്ടായ്മയ്ക്കും ഒത്തിരി അഭിനന്ദനങ്ങൾ❤️

  • @avisavis7640
    @avisavis7640 3 ปีที่แล้ว +4

    എല്ലാവർക്കും മറ്റുള്ളവരെ സഹായിക്കാൻ കഴിയും...അത് പണക്കാരനും പാമരനും ഒരുപോലെ സാധിക്കും അവരവരുടെ കഴിവിനനുസരിച്ചു വ്യത്യാസം വരാം എന്ന്‌ മാത്രം... നല്ലൊരു മനസുണ്ടായാൽ മതി... മനുഷ്യനായാൽ മതി... ബാബുജി ചേട്ടാ താങ്കളെ കേൾക്കുന്ന എല്ലാവർക്കും ഇതൊരു പ്രേരണയാകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ... നന്ദി.. !!!

  • @MrRAGESHKRISHNANNP
    @MrRAGESHKRISHNANNP 3 ปีที่แล้ว +2

    ഒട്ടും തന്നെ മറ ഇല്ലാതെ നമ്മുടെയൊക്കെ കുട്ടി കല ജീവ്‌തം പോലെ ആണെകിലും
    ഒരുപാട് അനുഭവങ്ങൾ.. സന്മനസ്സ്.. ഒകെ നമ്മുക് ഒന്നുകൂടി പ്രചോദനം നൽകുന്നു..ഇനിയും വീഡിയോസ് ഇടണം ബാബുജി ചേട്ടാ...

  • @vinodbernard9418
    @vinodbernard9418 3 ปีที่แล้ว +2

    സ്വന്തം ജീവിത പരിസരത്ത് നിന്നുള്ള അനുഭവങ്ങൾ, സംഭവങ്ങൾ എന്നിവയുടെ ഹൃദയമായ അവതരണം.. Good. Keep going 👍👍👍

  • @BABYMALAYIL
    @BABYMALAYIL 3 ปีที่แล้ว +2

    പരിചയപ്പെടുവാൻ സാധിച്ചതിൽ സന്തോഷം. നിങ്ങളുടെ എല്ലാ ഉദ്യമെങ്ങളിലും പൂർണ വിജമുണ്ടക്കട്ടെ എന്നു ആശംസിക്കുന്നു.

  • @deejay190
    @deejay190 3 ปีที่แล้ว +1

    ഷിബു, വീഡിയോ കണ്ടു, 👍👍👍👌👌👌ഇത്രയും വലിയ വലിയ സേവനങ്ങൾ ചെയ്തു കൊണ്ട് മുന്നേറുന്ന കാര്യം ഇപ്പോൾ ആണ് അറിയുന്നത്✌️✌️✌️😍😍😍👏👏👏അന്നമ്മ മാമിയുടെ മോൻ ഇങ്ങനെ ആയില്ലെങ്കിലെ അതിശയമുള്ളു😀wonderful presentation 👏👏👏💐💐💐👍👍👍all the best✌️✌️✌️

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 ปีที่แล้ว +1

    ഇത് എന്റെ പ്രിയ സുഹൃത്ത്, പറഞ്ഞ വാക്കുകൾ ഒരുപാട് പേർക്ക് പ്രചോദനം നൽകട്ടെ, മനോഹരമായ അവതരണം ❤❤❤💚💚💚💚

  • @manojkalathur3465
    @manojkalathur3465 3 ปีที่แล้ว +1

    ഒരു നല്ല ജീവിതസന്ദേശം പകർന്നു നൽകുക വഴി സമൂഹത്തിനെ ആകെ ഇരുത്തി ചിന്തിപ്പിക്കുന്ന മൂല്യവത്തായ ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളുന്ന വീഡിയോ വളർന്നു വരുന്ന തലമുറക്ക് തീർച്ചയായും ഒരു പ്രചോദനം തന്നെ ആണ്. താങ്കളുടെ ജീവിതം മറ്റുള്ളവർക്ക് ഒരു പ്രചോദനം ആവട്ടെ എന്നും ആത്മാർത്ഥമായും ആശംസിക്കുന്നു... പ്രിയ കൂട്ടുകാരന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 🤩🙏

  • @bettysinoy9944
    @bettysinoy9944 3 ปีที่แล้ว +2

    Hi. Babuji, good talk, inspirational.

  • @jayaishankcn1615
    @jayaishankcn1615 3 ปีที่แล้ว +1

    ബാബുജി... ആശംസകൾ... ഇനിയും നിങ്ങളുടെ പ്രവർത്തികൾ സ്വാന്തനം അർഹിക്കുന്നവരിലേക്ക് എത്തുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...

  • @pradeepmk2038
    @pradeepmk2038 3 ปีที่แล้ว +1

    വളരെ നന്നായിട്ട് ജീവിതം എന്താണ് എന്നും, മൂല്യങ്ങൾ എന്താണെന്നും, എങ്ങനെ ലക്ഷ്യബോധത്തോടെയും തത്വങ്ങൾ അടിസ്ഥാനമാക്കിയും ജീവിതത്തെ, സമൂഹത്തെ കരുപിടിപ്പിക്കാം എന്നും നന്നായി അവതരിപ്പിച്ച ബാബുജി, സല്യൂട്ട്.....

  • @rahul.s7545
    @rahul.s7545 3 ปีที่แล้ว +2

    Good sir.... Happy to hear your life stories.. Iam Also medical rep..

  • @ragheshv3861
    @ragheshv3861 3 ปีที่แล้ว +1

    Very good initiative Babuji.Truely Heart touching.....

  • @lechustunes4691
    @lechustunes4691 3 ปีที่แล้ว +1

    Well said.., 🙏🙏🙏

  • @sheebabiju1743
    @sheebabiju1743 3 ปีที่แล้ว +2

    Super. Inspirational

  • @kavyasuresh1023
    @kavyasuresh1023 3 ปีที่แล้ว +2

    superb presentation

  • @varugheseabraham213
    @varugheseabraham213 3 ปีที่แล้ว +2

    Very nice presentation 🙏🏻

  • @916sreejithss2
    @916sreejithss2 3 ปีที่แล้ว +1

    അടിപൊളി. നല്ല വീഡിയോ. നല്ലൊരു മെസ്സേജ് തന്നെ

  • @anijasBabu
    @anijasBabu 3 ปีที่แล้ว +2

    really inspirational.👏👏👏

  • @roshniravindran3462
    @roshniravindran3462 3 ปีที่แล้ว +1

    Great Bapu,you are really a lightworker🙏🙏🙏🙏🙏🙏

  • @albinalbi3290
    @albinalbi3290 3 ปีที่แล้ว +2

    Adipoli.👍👍

  • @aneeshkannan2180
    @aneeshkannan2180 3 ปีที่แล้ว +2

    Super chetta 👍👌👌👌

  • @red4queen
    @red4queen 3 ปีที่แล้ว +3

    എന്നും - ബാബുജി ചേട്ടൻ 😊

  • @vava1517
    @vava1517 3 ปีที่แล้ว +1

    Dear Babuji...you said it...your job demands it. All the very best..🙂👍

  • @krishnanks8405
    @krishnanks8405 3 ปีที่แล้ว +1

    My dear bro Babooiii..
    Great presentation...
    Hats off...
    It's very informative and valuable presentation and you presented very well..
    May god bless you and your family abundantly to reach greater heights to help and support all human beings in your way of life... Great 🙏🙏🙏

  • @Ishaplaylist
    @Ishaplaylist 3 ปีที่แล้ว +1

    Touched !! Babuji cheta !! Good One !!

  • @sanalblaze
    @sanalblaze 3 ปีที่แล้ว +1

    Dear Babuji......It is truly an inspirational talk 👍👌👌👌👌
    Keep continuing draw our attention with your valuable information and experience 👌
    Expecting more & more 🥰🥰🥰

  • @rahulk.ssidhardhan9473
    @rahulk.ssidhardhan9473 3 ปีที่แล้ว +1

    Nice presentation babuji

  • @bindur87
    @bindur87 3 ปีที่แล้ว +1

    Very nice..Babuji.. Thank you for sharing your valuable life lessons.. Continue the good work...

  • @rameshramachandran6807
    @rameshramachandran6807 3 ปีที่แล้ว +1

    Super Babuji...

  • @annmaryvarghese2751
    @annmaryvarghese2751 3 ปีที่แล้ว +1

    Very Inspirational 👌👌👍🏻👍🏻❤️

  • @shajahankottoor6796
    @shajahankottoor6796 3 ปีที่แล้ว +1

    Super

  • @nimishaj5483
    @nimishaj5483 3 ปีที่แล้ว +1

    Good presentation sir...very inspirational

  • @jayasrees3664
    @jayasrees3664 3 ปีที่แล้ว +1

    നല്ലത്.നല്ലൊരു വീഡിയോ.അഭിനന്ദനങ്ങൾ.

  • @sameers3435
    @sameers3435 3 ปีที่แล้ว +1

    Awesome....Well said ....

  • @vpeescreations
    @vpeescreations 3 ปีที่แล้ว +1

    Very good initiative Babuji.. Channel subscribed 👍

  • @sumabinoj311
    @sumabinoj311 3 ปีที่แล้ว +1

    Great babuji

  • @kasikaniscreativeskbs9164
    @kasikaniscreativeskbs9164 3 ปีที่แล้ว +1

    Suresh Sir... 🙏🙏🙏

  • @musicwithlove8825
    @musicwithlove8825 3 ปีที่แล้ว +1

    Great👏👏👍
    May god bless u🙏

  • @presethathampi4146
    @presethathampi4146 3 ปีที่แล้ว +1

    Nice one..👍

  • @ManojkumarPr
    @ManojkumarPr 3 ปีที่แล้ว +1

    All the best Dear Brother 👍🙏

  • @shynigeorge7803
    @shynigeorge7803 3 ปีที่แล้ว +1

    Great,God bless 🙏🙏

  • @shibupmathai659
    @shibupmathai659 3 ปีที่แล้ว +1

    Super 👌I am proud of you... 🌹🌹

  • @kasikaniscreativeskbs9164
    @kasikaniscreativeskbs9164 3 ปีที่แล้ว +1

    Motivating life History.....
    🙏🙏🙏

  • @abaanahamed4487
    @abaanahamed4487 3 ปีที่แล้ว +1

    Sharing ur experience.... superr chetta

  • @govindannamboothirikuttant9755
    @govindannamboothirikuttant9755 3 ปีที่แล้ว +1

    വളരെ ഗംഭീരം കുഞ്ഞേ

  • @PraveenB123
    @PraveenB123 3 ปีที่แล้ว +1

    Great achievements ...👍

  • @vysakhpushpasenannair8821
    @vysakhpushpasenannair8821 3 ปีที่แล้ว +1

    A motivator who always give me a great support in my life..... Congrats brother.... God bless you ❤❤❤👍

  • @aby200525
    @aby200525 3 ปีที่แล้ว

    Bro.. Really Great.. God Bless..🙏

  • @soorajj7110
    @soorajj7110 3 ปีที่แล้ว +2

    👍

  • @mayabinu1233
    @mayabinu1233 3 ปีที่แล้ว +1

    Hai ungle i am Adon binu your vidio verry nice. God bles you ungle 👍👍

    • @prakashthiruvathira3792
      @prakashthiruvathira3792 3 ปีที่แล้ว +1

      Da അഹങ്കാരത്തോടെ പറയുന്നു നീ എന്റെ സഹപാഠി ആയിരുന്നു എന്ന് proud of you 🌹🌹🌹

  • @chithravs5720
    @chithravs5720 3 ปีที่แล้ว +1

    Good presentation sir👏👏👏🙏🙏

  • @sudheeshmanapuram6642
    @sudheeshmanapuram6642 3 ปีที่แล้ว +1

    Great

  • @slslrilil
    @slslrilil 3 ปีที่แล้ว +1

    Super chettaaa

  • @21.aravindr20
    @21.aravindr20 3 ปีที่แล้ว +1

    Babuji chettan ❤️

  • @byjurajnj3113
    @byjurajnj3113 3 ปีที่แล้ว +1

    Nice ..

  • @lijolalu533
    @lijolalu533 3 ปีที่แล้ว +1

    Super dear keep it up.

  • @anithakumari7467
    @anithakumari7467 3 ปีที่แล้ว +1

    Super...👍👍

  • @sreedevips889
    @sreedevips889 3 ปีที่แล้ว +1

    All the best 😊

  • @anandhakrishnanar2738
    @anandhakrishnanar2738 3 ปีที่แล้ว +1

    I never knew you had a taste in public speaking chettta. All the best.

  • @ratheeshnair3115
    @ratheeshnair3115 3 ปีที่แล้ว +1

    Super contet 👏👏

  • @praveenbaryton7753
    @praveenbaryton7753 3 ปีที่แล้ว +1

    Very nice ❤️

  • @babisoman8251
    @babisoman8251 3 ปีที่แล้ว +2

    🥰💞

  • @lijiantony8286
    @lijiantony8286 3 ปีที่แล้ว +2

    👏👏👏🤝🤝🤝

  • @harilalvamadevan
    @harilalvamadevan 3 ปีที่แล้ว +1

    👌💐

  • @krikusxe
    @krikusxe 3 ปีที่แล้ว +2

    കലക്കി... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @baijusivanandan4645
    @baijusivanandan4645 3 ปีที่แล้ว +1

    👍👍👍

  • @SunilChacko1
    @SunilChacko1 3 ปีที่แล้ว +1

    👍👍👍👍👍👍

  • @aryarj7577
    @aryarj7577 3 ปีที่แล้ว +1

    👏👏👏👌👌👍

  • @soorajj7110
    @soorajj7110 3 ปีที่แล้ว +1

    ❤️

  • @anandhakrishnanar2738
    @anandhakrishnanar2738 3 ปีที่แล้ว +1

    Intro vishamippichu.

  • @sasikumarannairc5604
    @sasikumarannairc5604 3 ปีที่แล้ว

    *അണ്ണാറക്കണ്ണനും തന്നാലായത് : ഉടുകോടിയില് ജീവല്ത്തുടി തിരയുന്നു നമ്മള് അരികില്സഹജീവന് നിലനില്പിന്നുഴറുമ്പോള് !

  • @varugheseabraham213
    @varugheseabraham213 3 ปีที่แล้ว +1

    Very nice presentation 🙏🏻

  • @akhilar.v7956
    @akhilar.v7956 3 ปีที่แล้ว +1

    Super 👌👌

  • @deepakdeepu3558
    @deepakdeepu3558 3 ปีที่แล้ว +1

    Nice 👍

  • @prakashjoseph8239
    @prakashjoseph8239 3 ปีที่แล้ว +1

    👌👌

  • @nimishasandeep9225
    @nimishasandeep9225 3 ปีที่แล้ว +1

    👍👍👍

  • @7eyevlogs465
    @7eyevlogs465 3 ปีที่แล้ว +1

    🥰🥰🥰🥰😘

  • @aparnalal4083
    @aparnalal4083 3 ปีที่แล้ว +1

    👍🤝