രാജ്യത്തിന് വേണ്ടി ജീവിതവും ജീവനും നൽകിയ പ്രസ്ഥാനം കോൺഗ്രസ് മാത്രമാണ്. നമ്മുടെ രാജ്യത്തിൻ്റെ ചരിത്രം നാം മറക്കരുത് അത് മറന്നാൽ നമുക്ക് ജന്മം നൽകിയ നമ്മുടെ മാതാപിതാക്കളെ മറക്കുന്നതിന് തുല്യമാണ് നമ്മുടെ ജീവനാണ് ഈ രാജ്യവും അതിന്റെ ചരിത്രങ്ങളും ജയ്ഹിന്ദ്
ഓരോ കോൺഗ്രസ് പ്രവർത്തകനും കേൾക്കാൻ ആഗ്രഹിച്ച കൊതിച്ച നല്ലൊരു ഗാനം. ഒരുപാട് പേരുടെ ത്യാഗത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ് നമ്മുടെ ഈ പ്രസ്ഥാനം. എന്റെ മരണം വരെ ഞാൻ യഥാർത്ഥ ഒരു കോൺഗ്രസ് പ്രവർത്തകന്റെ ചുമതല നിർവഹിച്ചു മുന്നോട്ടു പോകും. ജയ് കോൺഗ്രസ് ജയ് രാഹുൽ ജി
എട്ടാം ക്ലാസിലെ പഠന കാലം,,സെൻ്റ് മേരീസ് ഹൈ സ്കൂളിലെ ksu മനസ്സിൽ നിറച്ച ത്രിവർണ്ണ ആവേശം💪💪💪💪ഈ അൻപത്തി അഞ്ചാം വയസ്സിലും അണയാതെ മനസ്സിൽ ❤❤❤കോൺഗ്രസ് ഇഷ്ട്ടം🎉🎉🎉🎉
ജനിച്ചു വീണത് കോൺഗ്സ് കുടുംബത്തിൽ.ഓർമ വെച്ച നാളിൽ നെഞ്ചിൽ കയറിയ വികാരം.സ്കൂളിൽ പഠിച്ച ചരിത്രം അത് ഇരട്ടിയാക്കി.ഇനി മരണം വരെ അഭിമാനത്തോടെ പറയും കോൺഗ്രസ്സ്കരൻ എന്ന്. Jai Hind
കോൺഗ്രസ് ആണ് ഭാരതത്തിൽ മർത്യ കൊടി നെഞ്ചിലേറ്റി ചോര നൽകി ജീവനേകി കാത്തുവെച്ച സ്വാന്തനം.. വാനിലുയരെ കൊടിയുയർത്തി സത്യത്തിൻ കരുത്തുമായി സമരഭൂവിൽ ധീരരായ നമ്മൾ ഒത്ത് നീഗിടും.. കോൺഗ്രസ്സ്
ഈ പാട്ട് ഇന്നാണ് കേൾക്കുന്നത്. അത് കൊണ്ടുണ്ടായ ഒരു സംശയം ചോദിക്കുവാണ് നെഹ്റു കുടുംബത്തിന് ഗണ്ഡി എന്നപേര് നൽകിയ ഫിറോസ് ഗണ്ഡി എന്ന വ്യക്തിയെ ആരെങ്കിലും ഓർക്കാറുണ്ടോ?
அருமையான உணர்ச்சி பிளீரிடும் சிந்தனை சொற்களும் அதைத்தாங்கி நிற்கும் இசையிடியும் சிறப்பாக செதுக்கப்பட்ட பாடல். வாழ்க காங்கிரஸ் வெல்க காங்கிரஸ் வாழ்க இந்தியா, வெல்க இந்தியா. Need of the hour. To build a strong and united India, we need to discard divisive and hatred politics. Congress is the life Congress is the breath Congress is the feeling of India Mother India. We need Congress. India Needs congress. Jai Hind. Jai Hind. Jai Hind
Congressinte ettavum nalla paat... ❤️🎶
{Lyrics, Music, Singing, Programming} 10/10
❤❤❤insaallahyarhabb
ആര് എന്തു തന്നെ പറഞ്ഞാലും ഈ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അന്നും ഇന്നും എന്നുംനമ്മുടെ ഇന്ത്യയിൽ ഉണ്ടാവും.
ജയ് ജയ് കോൺഗ്രസ് പാർട്ടി 🙏🙏🙏
ജനിച്ചത് കോൺഗ്രസ്സിലാണ് മരിക്കുന്നതിന് മുമ്പ് അവസാന വോട്ട് ചെയ്യുന്നുണ്ടങ്കിൽ അത് കോൺഗ്രസിന് മാത്രമായിരിക്കും 💯
ഈ പാട്ട് കേൾക്കുമ്പോൾ ഓരോ കോൺഗ്രസുകാരുടെയും ഹൃദയത്തിൽ തട്ടും ജയ് ജയ് ഇൻറർനാഷണൽ കോൺഗ്രസ്
2023 കർണാടക ഇലക്ഷന് കഴിഞ്ഞു വന്നു കേട്ടവരുണ്ടോ ❤🔥💚💪🏻
എന്റെ പ്രസ്ഥാനം എന്റെ അഭിമാനം ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🧡🤍💚👍💪💪
Hgpod
❤❤❤❤
അഭിമാനം തോന്നുന്നു ഈ പ്രസ്ഥാനത്തോട്. ഏറ്റവും ഇഷ്ടപ്പെട്ട ഗാനം. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
അടുത്ത കാലത്ത് കേട്ടതിൽ വെച്ച് ഏറ്റവും രോമാഞ്ചം ഉണ്ടാക്കുന്ന ഗാനം 💙💙💙💙💙
👍
👍🌹
രാജ്യത്തിന് വേണ്ടി ജീവിതവും ജീവനും നൽകിയ പ്രസ്ഥാനം കോൺഗ്രസ് മാത്രമാണ്. നമ്മുടെ രാജ്യത്തിൻ്റെ ചരിത്രം നാം മറക്കരുത് അത് മറന്നാൽ നമുക്ക് ജന്മം നൽകിയ നമ്മുടെ മാതാപിതാക്കളെ മറക്കുന്നതിന് തുല്യമാണ്
നമ്മുടെ ജീവനാണ് ഈ രാജ്യവും അതിന്റെ ചരിത്രങ്ങളും ജയ്ഹിന്ദ്
Indiaku oru constitution tannu,matetratham tannu congress
സത്യം ❤
ഇന്ത്യക്ക് അഭിമാനമായി കോൺഗ്രസ് ഭരണം
ഞാൻ ഒരു കോൺഗ്രസ്‌കാരൻ ആയതിൽ അഭിമാനം കൊള്ളുന്നു 💙 jai Congress 💪💙
എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🧡💚❤️
അഭിമാനം എന്റെ പ്രസ്ഥാനം... ഈ പാട്ട് ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച പ്രിയരോട് ഒരായിരം നന്ദി....🎉
ഓരോ കോൺഗ്രസ് പ്രവർത്തകനും കേൾക്കാൻ ആഗ്രഹിച്ച കൊതിച്ച നല്ലൊരു ഗാനം. ഒരുപാട് പേരുടെ ത്യാഗത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ് നമ്മുടെ ഈ പ്രസ്ഥാനം. എന്റെ മരണം വരെ ഞാൻ യഥാർത്ഥ ഒരു കോൺഗ്രസ് പ്രവർത്തകന്റെ ചുമതല നിർവഹിച്ചു മുന്നോട്ടു പോകും. ജയ് കോൺഗ്രസ് ജയ് രാഹുൽ ജി
ഞാനും 💙
നമുക്ക് ഒരുമയോടെ പ്രവർത്തിക്കാം
എന്റെ പ്രസ്ഥാനം തിരിച്ചു വരും ❤️❤️❤️❤️❤️❤️❤️😍😍😍🥰🥰🥰♥️♥️♥️
“നിണമണിഞ്ഞ വഴികളിൽ
ഞങൾ ഉണ്ട് പിന്മുറ
നിങൾതൻ കിനാക്കൾഎല്ലാം
ഞങൾ സഫലമാക്കിടാം".
2024 JUN 4 ന് ശേഷം ഇത് ഒരു പത്ത് പ്രാവിശ്യമെങ്കിലും കേട്ടിട്ടുണ്ടാവും
ഞാനും 🔥
എട്ടാം ക്ലാസിലെ പഠന കാലം,,സെൻ്റ് മേരീസ് ഹൈ സ്കൂളിലെ ksu മനസ്സിൽ നിറച്ച ത്രിവർണ്ണ ആവേശം💪💪💪💪ഈ അൻപത്തി അഞ്ചാം വയസ്സിലും അണയാതെ മനസ്സിൽ ❤❤❤കോൺഗ്രസ് ഇഷ്ട്ടം🎉🎉🎉🎉
❤
🙏🙏🙏👍👍👍
💙💙💙
ഈ വരികൾക്ക് ഈ ശബ്ദവും കൂടെ ആയപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ഈ പാട്ടുകേൾക്കുമ്പോൾ. Jai INC🧡🤍💚
❤
ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ആക്കും അഭിവാദ്യങ്ങൾ.. ചോരത്തിളയ്ക്കും ഈ ഗാനം കേൾക്കുമ്പോൾ
കോൺഗ്രസ് ന്റെ ഉന്നമനം ഉണ്ടാകും അത് ഈ പാടിന്റെ ഗ്യാരന്റി ഈ ഗാനം പാടിയ സിംഗേഴ്സ് and മ്യൂസിക് ടീം big സല്യൂട് big big
ജനിച്ചു വീണത് കോൺഗ്സ് കുടുംബത്തിൽ.ഓർമ വെച്ച നാളിൽ നെഞ്ചിൽ കയറിയ വികാരം.സ്കൂളിൽ പഠിച്ച ചരിത്രം അത് ഇരട്ടിയാക്കി.ഇനി മരണം വരെ അഭിമാനത്തോടെ പറയും കോൺഗ്രസ്സ്കരൻ എന്ന്. Jai Hind
നമ്മുടെ പ്രസ്ഥാനത്തിന് വേണ്ടി നല്ല വരികൾ എഴുതിയ ചേട്ടന് സല്യൂട്ട്
ഇന്ത്യയിലെ ഏറ്റവും മഹാത്തായ പാർട്ടി കോൺഗ്രസ്സ്
രക്തം തിളക്കുന്ന സോങ് ❤
നമ്മൾ തിരിച്ചു വരും ❤
മനോഹരമായ ലാളി ത്യമാർന്ന വരികൾ. ഹൃദ്യമായങ്ങലാപനം. അഭിനന്ദനങ്ങൾ❤❤❤❤❤❤ AMD.
ഞാൻ കോൺഗ്രസുകാരൻആയതിൽ അഭിമാനം 🔥❤
ഇന്ത്യയെ ഉണ്ടാക്കിയ പാർട്ടി ❤...
Pakkisthanum.
🇮🇳🇮🇳🇮🇳🇮🇳ഈ പ്രസ്ഥാനം എന്റെ അഭിമാനം 🇮🇳🇮🇳🇮🇳🇮🇳
കോൺഗ്രസ് ആണ് ഭാരതത്തിൽ മർത്യ കൊടി നെഞ്ചിലേറ്റി ചോര നൽകി ജീവനേകി കാത്തുവെച്ച സ്വാന്തനം.. വാനിലുയരെ കൊടിയുയർത്തി സത്യത്തിൻ കരുത്തുമായി സമരഭൂവിൽ ധീരരായ നമ്മൾ ഒത്ത് നീഗിടും.. കോൺഗ്രസ്സ്
രോമാഞ്ചം ❤
അഭിമാനം 😊😊എന്റെ കോൺഗ്രസ് 💪💪
രോമാഞ്ചം വരുന്ന വരികൾ I LOVE MY INDIA🇮🇳 I LOVE MY CONGRESS🇮🇳🧡🤍💚
Lovely.. Proud to be Congress.. 👏👏👏
സൂപ്പർ...ജയ്...സിദാബ
ജീവൻ ആണ് കോൺഗ്രസ് 😍
அருமையான பாடல் வரிகளுடன் பதிவு....அற்பதம் ..മികച്ച വരികൾ ഉള്ള ഒരു റെക്കോർഡ്... ഗംഭീരം
നല്ല ആവേശം ഉള്ള song 💪👌
Inn ee paat kelkkumbol kannu nirayunnu aavesham thonunnu abhimanam thonunnu 🥺
പ്രിയപ്പെട്ട എബി സാറിന്റെ ഗാനം 🥰🥰🥰🥰
എന്റെ പ്രസ്ഥാനം ❤
INC should come back to power and lead our motherland to new new heights ❤
Congress has to come back 👍
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🌹❤️
Jai Indian National Congress ❤🇮🇳❤️
Proud to be Indian. Because congress made our great Nation so beautiful and better ❤️ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ പാട്ട് ഇന്നാണ് കേൾക്കുന്നത്. അത് കൊണ്ടുണ്ടായ ഒരു സംശയം ചോദിക്കുവാണ് നെഹ്റു കുടുംബത്തിന് ഗണ്ഡി എന്നപേര് നൽകിയ ഫിറോസ് ഗണ്ഡി എന്ന വ്യക്തിയെ ആരെങ്കിലും ഓർക്കാറുണ്ടോ?
அருமையான உணர்ச்சி பிளீரிடும் சிந்தனை சொற்களும் அதைத்தாங்கி நிற்கும் இசையிடியும் சிறப்பாக செதுக்கப்பட்ட பாடல். வாழ்க காங்கிரஸ் வெல்க காங்கிரஸ் வாழ்க இந்தியா, வெல்க இந்தியா. Need of the hour. To build a strong and united India, we need to discard divisive and hatred politics. Congress is the life Congress is the breath Congress is the feeling of India Mother India. We need Congress. India Needs congress. Jai Hind. Jai Hind. Jai Hind
The smiplicity of leadership namaste. TC
രോമാഞ്ചം
സൂപ്പർ സോങ് ❤️❤️❤️
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
INDIAN NATIONAL CONGRESS 💙🇨🇮💪
അഭിമാനം എന്റെ പാർട്ടി ❤
❤
Lovely .Proud to be Congress
നമ്മളുടെ ചിഹ്നം എന്താണ് കൈ
അഭിനന്ദനങ്ങൾ
സൂപ്പർ
ജയ്കോൺഗ്രസ്
India is Congress...we will back very soon..India needs now..
Come on young Bharat who will succeed to create a new Bharat... Victory is sure
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤🎉😊
കോൺഗ്രസ് 🥰🥰
നിണമണിഞ്ഞ വഴികളിൽ ഞങ്ങളുണ്ട് പിന്മുറ
നിങ്ങൾ തൻ കിനാക്കളെല്ലാം ഞങ്ങൾ സഭലമാക്കിടാം ❤️
ഹൃദയത്തിൽ കോറിയിട്ട വരികൾ 💯
ആത്മാവ് ആണ് കോൺഗ്രസ്
അഭിമാനം ആണ് കോൺഗ്രസ്
മതേതരത്വം വേണമെങ്കിൽ Congress വേണം
BJP വന്നാൽ വർഗീയത ഉണ്ടാവും
കേരളത്തിൽ വർഗീയ പാർട്ടികളോട് Goodbye പറയണം
S. D. P . I. Muslim leage.
Ennum aavesham
❤️
Proud to be congress💪💪💪💪💪
Proud to be Congress
Very nice song, congratulations.
വെരി ഗുഡ് സോണ്ഗ്
Powereshhhh
എന്റെ പാർട്ടി ❤
❤❤❤❤❤👍❤️
കോൺഗ്രസ് 🇮🇳🇮🇳🇮🇳
💙Congress💙
Super song 🔥🔥
💙💥
Congress Blood ❤❤❤
I am belonging to a congress family
💥💥💥💥💥
Congress ❤❤
Super. Super. Super
I love my indi.lovemycongress
E song bharath jodo yathrayil north indiayil upayogiku
💙💙💙
Jay Jay Congress
🔥🔥🔥
കോൺഗ്രസാണ് ഭാരതത്തിൽമർത്യകോടി നെഞ്ചിലേറ്റിചോരനൽകി ജീവനേകികാത്തുവച്ച സാന്ത്വനം'
വാനിലുയരെ കൊടിയുയർത്തി
സത്യത്തിൻ കരുത്തുമായി
സമരഭൂവിൽ ധീരരായി
നമ്മളൊത്ത് നിങ്ങിടും
രാജ്‌ഘട്ടിൽ ബാപ്പുജി
വീർഭൂവിൽ രാജീവും
ശക്തിസ്ഥലിൽ ഇന്ദിരയും
ധീര രക്തസാക്ഷികൾ...
നിണമണിഞ്ഞ വഴികളിൽ
ഞങ്ങളുണ്ട് പിൻമുറ
നിങ്ങൾ തൻ കിനാക്കളെല്ലാം
ഞങ്ങൾ സഫലമാക്കിടും..
വാനിലുയരെ കൊടിയുയർത്തി
സത്യത്തിൻ കരുത്തുമായി
സമരഭൂവിൽ ധീരരായി
നമ്മളൊത്ത് നീങ്ങിടും
കാത്ത് വെച്ച പൈതൃകം
മതേതരത്വ സംസ്കൃതി
കൃഷ്ണമണി പോലെ ഞങ്ങൾ
ഹൃത്തടത്തിൽ ഏറ്റിടും
👍❤️
💙💙💙
🎶🎶❤️❤️🎶🎶
Congress can save india
❤❤❤🔥🔥💯💯
🌹🌹🌹🌹❤❤❤
🥰🥰👍👍🌹🌹🌹
Jai. Congrass
Deesrdesewar❤
Jai Hind
Please make this song to all indian languages.
Romanjification😊😊
😍