@@Kingini1991 ഉദാഹരണം സാന്ത്വനം തന്നെയെടുക്കാം അതിലെ കഥാപാത്രം ശിവൻ മുടി 80% പെൺപിള്ളാരും മനസ്സിൽ ആഗ്രഹിക്കുന്നത് ശിവൻറെ കൂട്ട് പോലെ ഒരു ഭർത്താവിനെ കിട്ടാൻ ആയിരിക്കും ഞാനൊരു ഉദാഹരണം പറഞ്ഞതാണ്
I am also facing such problem, after marriage enikku ente confidence nakshttamayi. Ente character completely change ayi. There is lack of communication between us.. anyway thanks for this video, mam
Give love and take love..... oru enegrym nashttavunnillaa .... puthiyathonnum undakunnillannu parayumbole.... love... ingane mari marinju varum .... so... love more ... urappayum... its give return
Hi mam ഞാൻ 26 വയസുള്ള ഒരു പെൺകുട്ടി ആണ്. അടുത്ത മാസമാണ് എൻ്റെ വിവാഹം. മിക്ക പെൺകുട്ടികളെയും പോലെ തന്നെ വീട്ടുകാരുടെ നിർബന്ധപ്രകാരം ആണ് ഞാനും ഇതിനു സമ്മതിച്ചത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മനസ് കൊണ്ടും ശരീരം കൊണ്ടും ഒരു വിവാഹത്തിന് ഞാൻ ഇപ്പോഴും ഒരുക്കമല്ല. വല്ലാത്ത ഒരു മാനസികാവസ്ഥ. ശരിക്ക് ഒന്ന് ഉറങ്ങാനോ നേരെ ആഹാരം കഴിക്കാനോ പോലും പറ്റുന്നില്ല. ഒരുപാട് പെൺകുട്ടികളുടെ (കൂട്ടുകാരികളുടെ) ജീവിത കഥ കേട്ടു. കല്യാണം കഴിച്ചത് നന്നായി എന്ന് പറയുന്ന ഒരാളെ പോലും എനിക്ക് അറിയില്ല. ഇഷ്ടമല്ലെങ്കി കൂടി കുട്ടികൾക്ക് വേണ്ടി മാത്രം ജീവിതം തള്ളി നീക്കുകയാണ് പലരും. എൻ്റെ അമ്മ തന്നെ വളരെ സഹിച്ച് ആണ് കുടുംബജീവിതം നയിക്കുന്നത്. ഇതൊക്കെ കണ്ടും കേട്ടും ആകണം 'ആണ്' എന്ന് പറയുന്ന വർഗത്തോട് തന്നെ എനിക്ക് വല്ലാത്ത വെറുപ്പ് ആയി. കുറെ കാലം മുന്നേ ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആണ്. അവളും വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രം ആണ് കല്യാണം കഴിച്ചത്. ഞങ്ങൾ വളരെ പെട്ടന്ന് നല്ല കൂട്ടുകാരായി. ശരിക്കും പറഞ്ഞാല് അവളുടെ രണ്ടാമത്തെ മകളെ പോലെ ആയിരുന്നു അവള് എന്നെ കെയർ ചെയ്തത്. അത് കൊണ്ട് തന്നെ വല്ലാത്ത ഒരു ബോണ്ടും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായി. പലരും lesbians എന്ന് പറഞ്ഞു കളിയാക്കി. പക്ഷേ അവള് എനിക്ക് എൻ്റെ ജീവൻ ആണ്. തിരിച്ചും. പരസ്പരം മനസ്സിലാക്കി സ്നേഹിച്ചു. ഒരിക്കലും അത് ഒരു physical relationship അല്ല. അതിനും അപ്പുറം പരസ്പരം ഉള്ള മനസിലക്കലും കരുതലും ആണ്.ആണുങ്ങൾ മിക്കവരും ഭാര്യയെ ഒരു property പോലെ ആണ് കാണുന്നത് തന്നെ.ഇതൊക്കെ ചിന്തിച്ചു കഴിഞ്ഞപ്പോൾ ഒരിക്കലും ഒരു mrg lyf lead ചെയ്യാൻ എനിക്ക് കഴിയില്ല എന്ന് തോന്നി. പക്ഷേ എൻ്റെ ഈ അവസ്ഥ എനിക്ക് വേറെ ആരോടും പറയാൻ പറ്റില്ല. ശരിക്കും എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് പോലും എനിക്ക് മനസ്സിലായിട്ടില്ല. അമ്മയോട് ഞാൻ ചോദിച്ചു.ലോകത്ത് എല്ലായിടത്തും അങ്ങനെ ആണ് .പെൺകുട്ടികൾ ആയാൽ കെട്ടിച്ചു വിടും എന്നൊരു മറുപടിയും.26 വർഷം കൊണ്ട് വളർന്നു വന്ന സാഹചര്യം,അടുത്ത കൂട്ടുകാർ എല്ലാം ഒരു ദിവസം കൊണ്ട് മാറി മറിയും.ഒപ്പം പഠിച്ച പല പെൺകുട്ടികളുടെയും കല്യാണം കഴിഞ്ഞതോടെ അവർ ലോകത്ത് നിന്ന് തന്നെ മാഞ്ഞ് പോയത് പോലെ ആണ് എനിക്ക് ഫീൽ ചെയ്തത്. Fb deleted, Insta deleted,even contact no പോലും change. പക്ഷേ കുടുംബത്തിന് വേണ്ടി സമൂഹത്തിന് വേണ്ടി ഒരു മുഖം മൂടി കെട്ടി വേണം എനിക്ക് ഒക്കെ ഇനി ജീവിക്കാൻ . ഇല്ലാത്ത സ്നേഹം ഭർത്താവിനോട് അഭിനയിച്ച് കാണിക്കേണ്ടി വരും. എത്ര നാൾ എനിക്ക് അങ്ങനെ തുടരാൻ കഴിയും. അറിഞ്ഞ് കൊണ്ട് വേറെ ഒരാളുടെ ലൈഫ് കൂടിയാണ് ഞാൻ ഇല്ലാതാക്കാൻ പോകുന്നത്.മനസ് ഉണ്ടായിട്ടില്ല. കല്യാണം വേണ്ട എന്ന് വീട്ടുകാരോട് ഒരു 100 ആവർത്തി ഞാൻ പറഞ്ഞു. പക്ഷേ അതിൻ്റെ പിന്നിലെ ശരിയായ reason ഇത് ആണെന്ന് ഞാൻ എങ്ങനെ പറയും. അതും ഒരിക്കലും നമ്മുടെ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത relation കൂടി ആകുമ്പോൾ.പക്ഷേ ഒരു കാര്യം എനിക്ക് അറിയാം. ഒരിക്കലും ഒരു പെണ്ണ് മറ്റൊരു പെണ്ണിനെ മനസ്സിലാക്കുന്നത് പോലെ ഒരു ആണിന് പെണ്ണിനെ മനസ്സിലാക്കാൻ പറ്റില്ല.നിങ്ങളിൽ ചിലർകകെങ്കിലും ഇത് കേൾക്കുമ്പോൾ പുച്ഛം തോന്നും.പക്ഷേ കുറച്ച് പേര് എങ്കിലും ഉണ്ടാകും. ഇതേ പറ്റി ശരിയായ രീതിയിൽ മനസ്സിലാക്കിയവർ. ഏതെങ്കിലും ഒരു ആളുടെ കൈ പിടിച്ച് ഏൽപ്പിച്ചാൽ മാത്രമേ ജീവിതം സുരക്ഷിതം ആകുള്ളു എന്നാണ് എല്ലാ രക്ഷിതാക്കളും ചിന്തിക്കുന്നത്. പലപ്പോഴും സംഭവിക്കുന്നത് നേരെ തിരിച്ച് ആണെന്ന് മാത്രം.ഇത്രയും പ്രായം ആയിട്ടും കല്യാണം ആകാത്തത് കാരണം നേർച്ചയും വഴിപാടും ആയി നടക്കുകയാണ് ഇവിടെ എൻ്റെ അമ്മ.പെട്ടന്ന് തന്നെ കല്യാണം നടക്കാൻ. കല്യാണത്തെ പറ്റി ഞാൻ മനസ്സിലാക്കിയ കര്യങ്ങൾ ആണ് ഇതൊക്കെ. നിങ്ങളിൽ കുറച്ച് പേര് എങ്കിലും ഈ അവസ്ഥയിലൂടെ കടന്നു പോയവര് ആകും. എനിക്ക് ഒന്ന് പറഞ്ഞ് തരാവോ എന്താ ചെയ്യേണ്ടത് എന്ന്. ശരിക്കും കല്യാണം കഴിക്കണോ എന്ന്.സ്വന്തം ജീവിതം പോലും തീരുമാനിക്കാനുള്ള അവകാശം പോലും നമുക്ക് ഇല്ലേ.ഇത് ഇത്രയും ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിൽ നിന്ന് ആണ് ഞാൻ പറഞ്ഞത്. നിങൾ ആൺകുട്ടികൾക്കും ഇങ്ങനെ ഒക്കെ തന്നെയാണോ? വെറുതെ അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്. ചെറിയൊരു സമാധാനം എങ്കിലും കിട്ടാൻ വേണ്ടി
I'm 30 and unmarried , molu parayunnath enik manasilavunnund, ente family yilum njan kanda jeevithangalum molu paranjapole okke thanne aanu sathyathil! But happy ayi jeevikkunna even arranged marriage polum happy ayi pokunna aalukal orupad und lokath . Don't get disheartend. Marriage urapichu ennundengil aalod samsarichu nokk , molu de expectations um views okke thurannu samsarichu aalumayit yogichupokan pattumo ennundengil marriage nu sammathichal mathiyallo. Ente oru abhiprayathil penkuttikalk ee age il ettavum aavashyam oru job , income aanu ! Financial freedom anu ettavum avashyam, ath undengile Nammalude swapnangal nadakkullu, aa swapnangal chase cheyyumbo namuk pattiya aale kandumuttanum sadhyatha und. Ee lokath orupad nalla manushyar und , molku pattiya aalum theerchayayum undavum ! Ini single ayit nikkan anu agraham engil that's cool too.
മാഡത്തിന്റെ ഓരോ advice ഉം try ചെയതു വരികയാണ്. Menstrual കപ്പ് usage successful ആയി. New Video കാണാൻ കാത്തിരിക്കുന്നു. മാഡത്തിന്റ videos കാണാന്‍ വൈകി പോയി എന്ന nashttabhodham ആണ് ഇപ്പൊ. അല്ലെങ്കില്‍ പോയ ജീവിതം കുറച്ച് കൂടി മനോഹരം ആക്കാം ആയിരുന്നു
@@drsitamindbodycare പ്രഗ്നൻസി സമയത്ത് മാഡത്തിന്റെ വീഡിയോസ് ഞാൻ കാണാറുണ്ടായിരുന്നു. ഒരുപാട് നന്ദി പറയുന്നു.. because.. എനിക്ക് കുറേ അറിവുകൾ വീഡിയോയിലൂടെ കിട്ടി. You are not a substitute for my mother but Your words are Feel like a mom..
Mam ente hus ne over samshiyam ane eppozhum cheyyathe kariyam paraje karepikum ottum vishwasam illa . Ithine entha cheyende mam enikk anagil pulli illathe paattilla
തുടക്കം മനസ്സിൻറെ ഉള്ളിന്നുള്ളിൽ ഇതൊക്കെ ആയിരിക്കും കാരണം.ഇഷ്ടമില്ലാത്ത partner ttea രൂപം ഭംഗി ഇതില്ലെങ്കിൽ സമൂഹത്തെ കളർഫുൾ ആവാൻ പറ്റില്ല പിന്നെ .സെക്സിന് ഒരു സംതൃപ്തി കിട്ടുകയുമില്ല .പൈസയ്ക്ക് വേണ്ടി ബുദ്ധിയും ബോധവും ഇല്ലാത്തവരെ കല്യാണം കഴിക്കുന്നവർക്കും.(ശരിയും തെറ്റും മനസ്സിലാക്കാൻ കഴിവില്ലാത്തവർ)നിരന്തരം സമൂഹത്തിൽ ഇടപെടുമ്പോൾ fool man ആകുന്നവർ.ഇതുകാരണം parner, ഫാമിലി സമൂഹത്തിൽ ഇടപെടുമ്പോൾ സമൂഹത്തിൽ നിന്നും യാതൊരു വിലയും ലഭിക്കില്ല.പൈസയ്ക്ക് വേണ്ടി സ്വന്തം മനസ്സിൽ.സെക്സിൽ ഇഷ്ടമില്ലാത്തവരെ കല്യാണം കഴിക്കുന്നവർ പെണ്ണായാലും ആണായാലും.ഒരു ആർപ്പു ഉള്ള മനുഷ്യനെ മാതാപിതാക്കന്മാർ നിർബന്ധിച്ച് മേരേജ് ചെയ്യുന്നവർ boy or girl.പിന്നെ ലഹരിപദാർഥങ്ങളുടെ ഉപയോഗം..ലഹരിപദാർത്ഥങ്ങൾ ഒഴിച്ച് ബാക്കി ഒന്നും ഒരു മനുഷ്യനിൽ ചേഞ്ച് ആക്കാൻ പറ്റില്ല.ജന്മനാ കിട്ടുന്നതാണ് അത്.(പൈസ അധ്വാനിച്ചാൽ ഉണ്ടാക്കാൻ പറ്റും എന്നാൽ ഇതൊന്നും പൈസ കൊടുത്ത് വാങ്ങിക്കാൻ പറ്റില്ല.സൂക്ഷിച്ചാൽ ദുഃഖിക്കേണ)ഇതൊന്നും നടന്നില്ലെങ്കിൽ ആ വ്യക്തിക്ക് സംതൃപ്തിയുള്ള ഒരു ജീവിതം ഉണ്ടാവില്ല.തുടക്കം ഇതൊക്കെ ആയിരിക്കും കാരണം പിന്നെ വേറെ വിഷയങ്ങളിലേക്ക് പോകും
Sure mam, expectation thanneyaan ellaa prashnangalum ഉണ്ടാക്കുന്നത്. 👍👍👍👍👍👍correct.😍😍😍😍😍vry usefull video.👍
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് സീരിയലുകൾ ഇതിൽ ഒരു ചെറിയ പങ്കുവഹിക്കുന്നുണ്ട്
Koppaanu onnu pone ചിരിപ്പിക്കാതെ 🤣
@@Kingini1991 ഉദാഹരണം സാന്ത്വനം തന്നെയെടുക്കാം അതിലെ കഥാപാത്രം ശിവൻ മുടി 80% പെൺപിള്ളാരും മനസ്സിൽ ആഗ്രഹിക്കുന്നത് ശിവൻറെ കൂട്ട് പോലെ ഒരു ഭർത്താവിനെ കിട്ടാൻ ആയിരിക്കും ഞാനൊരു ഉദാഹരണം പറഞ്ഞതാണ്
@@kannankollam1711 olakkayanu അത് വിവരമില്ലാത്ത കൊച്ചു പിള്ളേർ ആവും, അവരുടെ ചിന്താഗതി കോളേജ് ലൈഫോടെ മാറുകയും ചെയ്യും 😇
@@Kingini1991 ഞാൻ എല്ലാവരെയും കുറ്റം പറഞ്ഞില്ലല്ലോ കുറച്ചു പേർ ഉണ്ട്
Expectationum agrahangalum onnumillathe poyalum jeevitham kattapoka aakum..
I am also facing such problem, after marriage enikku ente confidence nakshttamayi. Ente character completely change ayi. There is lack of communication between us.. anyway thanks for this video, mam
😳v😳😳u
😳v😳😳
മാഡത്തിൻ്റെ അവതരണം വളരെ നന്നായിട്ടുണ്ട്.
Adjustment alla jeevitham parasppara snehamanu.my life is very happy
ithupole oru makale oru makalakkiya parentsnum irikkatte oru big salute .....
Give love and take love..... oru enegrym nashttavunnillaa .... puthiyathonnum undakunnillannu parayumbole.... love... ingane mari marinju varum .... so... love more ... urappayum... its give return
Hi mam
ഞാൻ 26 വയസുള്ള ഒരു പെൺകുട്ടി ആണ്. അടുത്ത മാസമാണ് എൻ്റെ വിവാഹം. മിക്ക പെൺകുട്ടികളെയും പോലെ തന്നെ വീട്ടുകാരുടെ നിർബന്ധപ്രകാരം ആണ് ഞാനും ഇതിനു സമ്മതിച്ചത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മനസ് കൊണ്ടും ശരീരം കൊണ്ടും ഒരു വിവാഹത്തിന് ഞാൻ ഇപ്പോഴും ഒരുക്കമല്ല. വല്ലാത്ത ഒരു മാനസികാവസ്ഥ. ശരിക്ക് ഒന്ന് ഉറങ്ങാനോ നേരെ ആഹാരം കഴിക്കാനോ പോലും പറ്റുന്നില്ല. ഒരുപാട് പെൺകുട്ടികളുടെ (കൂട്ടുകാരികളുടെ) ജീവിത കഥ കേട്ടു. കല്യാണം കഴിച്ചത് നന്നായി എന്ന് പറയുന്ന ഒരാളെ പോലും എനിക്ക് അറിയില്ല. ഇഷ്ടമല്ലെങ്കി കൂടി കുട്ടികൾക്ക് വേണ്ടി മാത്രം ജീവിതം തള്ളി നീക്കുകയാണ് പലരും. എൻ്റെ അമ്മ തന്നെ വളരെ സഹിച്ച് ആണ് കുടുംബജീവിതം നയിക്കുന്നത്. ഇതൊക്കെ കണ്ടും കേട്ടും ആകണം 'ആണ്' എന്ന് പറയുന്ന വർഗത്തോട് തന്നെ എനിക്ക് വല്ലാത്ത വെറുപ്പ് ആയി. കുറെ കാലം മുന്നേ ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആണ്. അവളും വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രം ആണ് കല്യാണം കഴിച്ചത്. ഞങ്ങൾ വളരെ പെട്ടന്ന് നല്ല കൂട്ടുകാരായി. ശരിക്കും പറഞ്ഞാല് അവളുടെ രണ്ടാമത്തെ മകളെ പോലെ ആയിരുന്നു അവള് എന്നെ കെയർ ചെയ്തത്. അത് കൊണ്ട് തന്നെ വല്ലാത്ത ഒരു ബോണ്ടും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായി. പലരും lesbians എന്ന് പറഞ്ഞു കളിയാക്കി. പക്ഷേ അവള് എനിക്ക് എൻ്റെ ജീവൻ ആണ്. തിരിച്ചും. പരസ്പരം മനസ്സിലാക്കി സ്നേഹിച്ചു. ഒരിക്കലും അത് ഒരു physical relationship അല്ല. അതിനും അപ്പുറം പരസ്പരം ഉള്ള മനസിലക്കലും കരുതലും ആണ്.ആണുങ്ങൾ മിക്കവരും ഭാര്യയെ ഒരു property പോലെ ആണ് കാണുന്നത് തന്നെ.ഇതൊക്കെ ചിന്തിച്ചു കഴിഞ്ഞപ്പോൾ ഒരിക്കലും ഒരു mrg lyf lead ചെയ്യാൻ എനിക്ക് കഴിയില്ല എന്ന് തോന്നി. പക്ഷേ എൻ്റെ ഈ അവസ്ഥ എനിക്ക് വേറെ ആരോടും പറയാൻ പറ്റില്ല. ശരിക്കും എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് പോലും എനിക്ക് മനസ്സിലായിട്ടില്ല. അമ്മയോട് ഞാൻ ചോദിച്ചു.ലോകത്ത് എല്ലായിടത്തും അങ്ങനെ ആണ് .പെൺകുട്ടികൾ ആയാൽ കെട്ടിച്ചു വിടും എന്നൊരു മറുപടിയും.26 വർഷം കൊണ്ട് വളർന്നു വന്ന സാഹചര്യം,അടുത്ത കൂട്ടുകാർ എല്ലാം ഒരു ദിവസം കൊണ്ട് മാറി മറിയും.ഒപ്പം പഠിച്ച പല പെൺകുട്ടികളുടെയും കല്യാണം കഴിഞ്ഞതോടെ അവർ ലോകത്ത് നിന്ന് തന്നെ മാഞ്ഞ് പോയത് പോലെ ആണ് എനിക്ക് ഫീൽ ചെയ്തത്. Fb deleted, Insta deleted,even contact no പോലും change. പക്ഷേ കുടുംബത്തിന് വേണ്ടി സമൂഹത്തിന് വേണ്ടി ഒരു മുഖം മൂടി കെട്ടി വേണം എനിക്ക് ഒക്കെ ഇനി ജീവിക്കാൻ . ഇല്ലാത്ത സ്നേഹം ഭർത്താവിനോട് അഭിനയിച്ച് കാണിക്കേണ്ടി വരും. എത്ര നാൾ എനിക്ക് അങ്ങനെ തുടരാൻ കഴിയും. അറിഞ്ഞ് കൊണ്ട് വേറെ ഒരാളുടെ ലൈഫ് കൂടിയാണ് ഞാൻ ഇല്ലാതാക്കാൻ പോകുന്നത്.മനസ് ഉണ്ടായിട്ടില്ല. കല്യാണം വേണ്ട എന്ന് വീട്ടുകാരോട് ഒരു 100 ആവർത്തി ഞാൻ പറഞ്ഞു. പക്ഷേ അതിൻ്റെ പിന്നിലെ ശരിയായ reason ഇത് ആണെന്ന് ഞാൻ എങ്ങനെ പറയും. അതും ഒരിക്കലും നമ്മുടെ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത relation കൂടി ആകുമ്പോൾ.പക്ഷേ ഒരു കാര്യം എനിക്ക് അറിയാം. ഒരിക്കലും ഒരു പെണ്ണ് മറ്റൊരു പെണ്ണിനെ മനസ്സിലാക്കുന്നത് പോലെ ഒരു ആണിന് പെണ്ണിനെ മനസ്സിലാക്കാൻ പറ്റില്ല.നിങ്ങളിൽ ചിലർകകെങ്കിലും ഇത് കേൾക്കുമ്പോൾ പുച്ഛം തോന്നും.പക്ഷേ കുറച്ച് പേര് എങ്കിലും ഉണ്ടാകും. ഇതേ പറ്റി ശരിയായ രീതിയിൽ മനസ്സിലാക്കിയവർ. ഏതെങ്കിലും ഒരു ആളുടെ കൈ പിടിച്ച് ഏൽപ്പിച്ചാൽ മാത്രമേ ജീവിതം സുരക്ഷിതം ആകുള്ളു എന്നാണ് എല്ലാ രക്ഷിതാക്കളും ചിന്തിക്കുന്നത്. പലപ്പോഴും സംഭവിക്കുന്നത് നേരെ തിരിച്ച് ആണെന്ന് മാത്രം.ഇത്രയും പ്രായം ആയിട്ടും കല്യാണം ആകാത്തത് കാരണം നേർച്ചയും വഴിപാടും ആയി നടക്കുകയാണ് ഇവിടെ എൻ്റെ അമ്മ.പെട്ടന്ന് തന്നെ കല്യാണം നടക്കാൻ. കല്യാണത്തെ പറ്റി ഞാൻ മനസ്സിലാക്കിയ കര്യങ്ങൾ ആണ് ഇതൊക്കെ. നിങ്ങളിൽ കുറച്ച് പേര് എങ്കിലും ഈ അവസ്ഥയിലൂടെ കടന്നു പോയവര് ആകും. എനിക്ക് ഒന്ന് പറഞ്ഞ് തരാവോ എന്താ ചെയ്യേണ്ടത് എന്ന്. ശരിക്കും കല്യാണം കഴിക്കണോ എന്ന്.സ്വന്തം ജീവിതം പോലും തീരുമാനിക്കാനുള്ള അവകാശം പോലും നമുക്ക് ഇല്ലേ.ഇത് ഇത്രയും ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിൽ നിന്ന് ആണ് ഞാൻ പറഞ്ഞത്. നിങൾ ആൺകുട്ടികൾക്കും ഇങ്ങനെ ഒക്കെ തന്നെയാണോ? വെറുതെ അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്. ചെറിയൊരു സമാധാനം എങ്കിലും കിട്ടാൻ വേണ്ടി
Mrg cheyunna allod samsariku ,chilapo thanne manasilakan pattunna allavm
Shivani working ano. Njanum ninte same age anu mrge nokkunnu. Enikum tensed anu vivaham kazikkan
Ente mrg life happy ane
I'm 30 and unmarried , molu parayunnath enik manasilavunnund, ente family yilum njan kanda jeevithangalum molu paranjapole okke thanne aanu sathyathil! But happy ayi jeevikkunna even arranged marriage polum happy ayi pokunna aalukal orupad und lokath . Don't get disheartend. Marriage urapichu ennundengil aalod samsarichu nokk , molu de expectations um views okke thurannu samsarichu aalumayit yogichupokan pattumo ennundengil marriage nu sammathichal mathiyallo. Ente oru abhiprayathil penkuttikalk ee age il ettavum aavashyam oru job , income aanu ! Financial freedom anu ettavum avashyam, ath undengile Nammalude swapnangal nadakkullu, aa swapnangal chase cheyyumbo namuk pattiya aale kandumuttanum sadhyatha und. Ee lokath orupad nalla manushyar und , molku pattiya aalum theerchayayum undavum ! Ini single ayit nikkan anu agraham engil that's cool too.
@@Drbirder chechii working ano?
ആകെ വിഷമിച്ചിരിക്കയിരുന്നു. അമ്മക്കുട്ടിയുടെ സംസാരം കേട്ട് കുറെ ചിരിച്ചു. Lu. നല്ല സുന്ദരി ആയ്യിട്ടുണ്ട്ട്ടാ
Madamthinte exercise daily cheyyarundu thanks ente sisterinlawkku share cheyyuthiu avarum cheyyunnudu madam
Adjustment life. Ellam sahikkunnu
ഞാൻ srhadhich കേൾക്കും ചിലപ്പോൾ ചിരിച്ചു ചിരിച്ചു kealkum
മാമിൻറ സംസാരം കേൾക്കുമ്പോൾ നല്ല സമാധാനം
Athe😔expectations are kill my happiness
സത്യം ആ ണ് മാഡം
TORCH test ne kurichu detailed ayittulla video idamo..plzz
24 years my marriage finished now 32 years finished marriage life
Mam ന് എല്ലാം നന്നായി മാനേജ് ചെയ്യാൻ പറ്റട്ടെ 😍👍
Thank u so much...Madam .Will pray for u....
Super 👌👌 mam kore aayi angaye kaanaathe kshamikkanam.. super kaanunnund ningal😉😉
Mamine neril kanan kothiyavunnu
17 years no problem but after that started problems
Dr melinju sundariyayitund
31 years finished boy. 25 years finished my daughter
Melinchavarude pcod ye pattti onnu parayamo please
Expectations hurt us.
👍👍👍👍
Dr amma🥰 enikk ഇഷ്ടം
മാഡത്തിന്റെ ഓരോ advice ഉം try ചെയതു വരികയാണ്. Menstrual കപ്പ് usage successful ആയി. New Video കാണാൻ കാത്തിരിക്കുന്നു. മാഡത്തിന്റ videos കാണാന്‍ വൈകി പോയി എന്ന nashttabhodham ആണ് ഇപ്പൊ. അല്ലെങ്കില്‍ പോയ ജീവിതം കുറച്ച് കൂടി മനോഹരം ആക്കാം ആയിരുന്നു
മാഡത്തിന്റെ വീഡിയോസ് ഫുൾ കാണന്നതിരക്കിലാണ്; എല്ലാം ഒന്നിനൊന്ന് ബെസ്റ്റ് .u have great teaching ability also..wonderful...
Haii..mam...love you...thank you for your advice 🥰💕💕
You are sincerely looking our needs. Not at all boring😑.. Your dress and acceries beautiful.
Of course maam ....
സൂപ്പർ ആണ് മാഡം
90% correct
Life adjustment husband and wife both must adjust the life manaporutham.
Nalla sundari aayittund
Realy താങ്ക്സ് ammma
കമ്മലും മാലയും സൂപ്പറാ 😘😘😘
Correct 👍🏻👍🏻👍🏻👍🏻👍🏻
Mam parayunnath full correct aanu.👍
Very true
Oru hi tharamo mam.. kure kaalam aay hi chodhikunnu
HAI HRIDYA MOL..
@@drsitamindbodycare പ്രഗ്നൻസി സമയത്ത് മാഡത്തിന്റെ വീഡിയോസ് ഞാൻ കാണാറുണ്ടായിരുന്നു. ഒരുപാട് നന്ദി പറയുന്നു.. because.. എനിക്ക് കുറേ അറിവുകൾ വീഡിയോയിലൂടെ കിട്ടി. You are not a substitute for my mother but Your words are Feel like a mom..
edayalum jeevidavasanam vare love nilaninnal mathi.❤️
Expectations aanu ente main doctere😪
Seethamma
Inn kanan adipolii
Our marriage arranged marriage
Ennathe generation pattiya arivaanu Dr
Mam ente hus ne over samshiyam ane eppozhum cheyyathe kariyam paraje karepikum ottum vishwasam illa . Ithine entha cheyende mam enikk anagil pulli illathe paattilla
Super ❤️🙌 and inspiring thoughtful message thanks for sharing with us. 👍🙌🙌
ഹലോ മാം
പുതിയ സസ്‌ക്രയ്ബർ ആണ്
I am 57 years finished
Vannam okke kuranju varundallo hmm sundariyattundu love you mam
V.good sundari doctor
Thank you
ഒന്നും പ്രതീക്ഷിക്കാതിരിക്കുക.... എന്നിട്ട് അഥവാ കിട്ടിയാൽ അത് ബോണസ്.... സന്തോഷിക്കുക...
Its really true ..😍😍
Thank you mam
Hai madam
മാല സൂപ്പർ
Super
Dr can understand our life
👍
Manaporutham. Important. Adjustment that is called life. Married life
My husband 61 years finished
😘😘
Mam enna Bangalore varnath??
Adjustable life
Subject 👍
1989 my marriage. 32 years finished now. Two children one boy and one girl
Arranged marriage
മാം ഫ്രീ ആയിട്ട് ഉള്ളപ്പോൾ സൺഡേ ഒരു ഫാമിലി കൗണ്സിലിംഗ് സെക്ഷൻ ഒക്കെ വച്ചൂടെ? It will be very helpfully for us
Free time swapnatthil mastram mol ,😔😔
തുടക്കം മനസ്സിൻറെ ഉള്ളിന്നുള്ളിൽ ഇതൊക്കെ ആയിരിക്കും കാരണം.ഇഷ്ടമില്ലാത്ത partner ttea രൂപം ഭംഗി ഇതില്ലെങ്കിൽ സമൂഹത്തെ കളർഫുൾ ആവാൻ പറ്റില്ല പിന്നെ .സെക്സിന് ഒരു സംതൃപ്തി കിട്ടുകയുമില്ല .പൈസയ്ക്ക് വേണ്ടി ബുദ്ധിയും ബോധവും ഇല്ലാത്തവരെ കല്യാണം കഴിക്കുന്നവർക്കും.(ശരിയും തെറ്റും മനസ്സിലാക്കാൻ കഴിവില്ലാത്തവർ)നിരന്തരം സമൂഹത്തിൽ ഇടപെടുമ്പോൾ fool man ആകുന്നവർ.ഇതുകാരണം parner, ഫാമിലി സമൂഹത്തിൽ ഇടപെടുമ്പോൾ സമൂഹത്തിൽ നിന്നും യാതൊരു വിലയും ലഭിക്കില്ല.പൈസയ്ക്ക് വേണ്ടി സ്വന്തം മനസ്സിൽ.സെക്സിൽ ഇഷ്ടമില്ലാത്തവരെ കല്യാണം കഴിക്കുന്നവർ പെണ്ണായാലും ആണായാലും.ഒരു ആർപ്പു ഉള്ള മനുഷ്യനെ മാതാപിതാക്കന്മാർ നിർബന്ധിച്ച് മേരേജ് ചെയ്യുന്നവർ boy or girl.പിന്നെ ലഹരിപദാർഥങ്ങളുടെ ഉപയോഗം..ലഹരിപദാർത്ഥങ്ങൾ ഒഴിച്ച് ബാക്കി ഒന്നും ഒരു മനുഷ്യനിൽ ചേഞ്ച് ആക്കാൻ പറ്റില്ല.ജന്മനാ കിട്ടുന്നതാണ് അത്.(പൈസ അധ്വാനിച്ചാൽ ഉണ്ടാക്കാൻ പറ്റും എന്നാൽ ഇതൊന്നും പൈസ കൊടുത്ത് വാങ്ങിക്കാൻ പറ്റില്ല.സൂക്ഷിച്ചാൽ ദുഃഖിക്കേണ)ഇതൊന്നും നടന്നില്ലെങ്കിൽ ആ വ്യക്തിക്ക് സംതൃപ്തിയുള്ള ഒരു ജീവിതം ഉണ്ടാവില്ല.തുടക്കം ഇതൊക്കെ ആയിരിക്കും കാരണം പിന്നെ വേറെ വിഷയങ്ങളിലേക്ക് പോകും
1989 my marriage
വിവാഹ ജീവിതം 80%ഒരുതരം അഡ്ജസ്റ്റ് മെന്റാണ്.
Yes true 👍👍
Doctoree enganeya vannam kurachathennu onnu parayamoo
The adjustment each other
Two children. One boy another one girl
Madan
Nanhaitud
Now adays daughter in law want mother in law not needed
Super
👍👍👍