കോബ്രാ രാജേഷ് ഞങ്ങളെ തടഞ്ഞു | Cobra Rajesh

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • കോബ്രാ രാജേഷ് ഞങ്ങളെ തടഞ്ഞു | Cobra Rajesh

ความคิดเห็น • 152

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY ปีที่แล้ว +14

    എന്താ മനുഷ്യൻ ആണ് നിങൾ ❤ ഇതുപോലെ ഹ്യുമർ ഉള്ള കലാകാരന്മാരെ കാണൂക അപൂർവം . വല്ലാത്ത ജാതി മനുഷ്യൻ

  • @aksharasreeragam5990
    @aksharasreeragam5990 ปีที่แล้ว +27

    ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെജനഹൃദയങ്ങളിലേക്ക് കടന്നു വന്ന താര ജാടകളില്ലാത്ത കലാകാരൻ. ആദ്യം ഞാനും ഒന്നു പകച്ചു. വിനയം ഉള്ള കലാകാരൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @satheeshkumar424
    @satheeshkumar424 ปีที่แล้ว +27

    രാജേഷേട്ടാ എന്താ പറയുക സൂപ്പർ ഞാൻ ആദിയം വിസ്വസിച്ചു പിന്നെ ചമ്മി പോയി പൊളിച്ചു അഭിനയം 🙏🙏🙏🙏🙏🙏🙏😂😂😂😂

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      Thank you

    • @prasadp8336
      @prasadp8336 ปีที่แล้ว +1

      സൂപ്പർ 🌹രാജേഷ്

  • @savarifilmmedia6855
    @savarifilmmedia6855 ปีที่แล้ว +25

    രാജേഷേട്ടാ പൊളിച്ചു നാച്ചുറൽ ആക്റ്റിങ്ങ് പാവം ഒരുപാട് കഷ്ടതയിലൂടെ ആണ് സിനിമയിലെത്തിയത് ഒരുപാട് നല്ല നല്ല അവസരങ്ങൾ ഇനിയും തേടിയെത്തട്ടെ എല്ലാവിധ ആശംസകളും👍😍

  • @asharafedaplayil9727
    @asharafedaplayil9727 ปีที่แล้ว +8

    ഞാൻ ആദ്യം ഒന്ന് ഭയന്നു. എനിക്ക് പരിജയമുള്ള കോബ്രാ രാജേഷ് ഇങ്ങനയല്ല എന്ന് എനിക്കറിയം പിന്നീടാണ് മനസ്സിലായത് പ്രങ്ക് ആണന്ന് എന്തായാലും അടിപൊളി രാജേഷ് ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു.😊

  • @babusujithmaranadu
    @babusujithmaranadu ปีที่แล้ว

    ഹായ് രാജേട്ടാ സൂപ്പർ ചേട്ടന്റെ മനോഹരമായ ഒരു എൻട്രി ഇത് അഭിനയിച്ചതാണെന്ന് പറയത്തില്ല നാച്ചുറൽ രാജേഷ് ഏട്ടൻ എന്ന കലാകാരനെ കുറിച്ച് ഒരുപാട് അഭിമാനം തോന്നുന്നു വലിയൊരു മനുഷ്യസ്നേഹിയായ കലാകാരനാണ് സിനിമാലോകത്ത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ അനുഗ്രഹീത കലാകാരൻ ഇദ്ദേഹത്തിനോടൊപ്പം പ്രോഗ്രാം ചെയ്തിട്ടുള്ളത് വളരെ ഭാഗ്യമായിട്ട് കരുതുകയാണ് ഇനിയും ഒരുപാട് സിനിമകളിലും സ്റ്റേജ് ഷോകളിൽ നിറഞ്ഞു നിൽക്കട്ടെ ചേട്ടന്റെ കഴിവിനൊത്ത ഒരുപാട് സിനിമകൾ ചേട്ടനെ തേടി എത്തട്ടെ എന്നും പ്രാർത്ഥിക്കുന്നു ഒത്തിരി സന്തോഷം ചേട്ടാ അടിപൊളി സൂപ്പർ ഓവർ ഓവർ കോബ്ര അല്ലടാ കിംഗ് കോബ്ര രാജേഷേട്ടൻ സൂപ്പർ...

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      Thanks for your comment 🥰

  • @vinuthampi7563
    @vinuthampi7563 ปีที่แล้ว +9

    രാജേഷേട്ടാ, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏

  • @manumancompu4859
    @manumancompu4859 ปีที่แล้ว +4

    കലക്കി കൊപ്ര രാജേഷ്
    നല്ല അവതരണം കുട്ടിയും നല്ല രീതിയിൽ സഹകരിച്ചു ആശംസകളോടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @lekshmianil7407
    @lekshmianil7407 ปีที่แล้ว +14

    അടിപൊളി 😂😂 ആദ്യം ഞാൻ വിശ്വസിച്ചു പോയി 😂❤

  • @sherlyg2048
    @sherlyg2048 ปีที่แล้ว +4

    ചേട്ടനെ കണ്ടപ്പഴേ ആക്ഷൻ ഹീറോ ബിജുവിന്റെ ഓരോ രംഗങ്ങളും മനസ്സിൽ വന്നു ഇനി ഒരുപാട് ഒരുപാട് സിനിമകൾ കിട്ടട്ടെ

  • @chandrababuvn7183
    @chandrababuvn7183 ปีที่แล้ว +1

    നല്ലൊരു video ഇത് പുതിയ തലമുറ കാണാനും കേൾക്കാനും ഇടവരട്ടെ! എല്ലാ ഭാവുഗങ്ങളും നേരുന്നു.

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      Thanks for your good words😍

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj ปีที่แล้ว +2

    ആക്ഷൻ ഹീറോ ബിജു എന്ന സിനിമയോടെ മനസ്സിൽ കയറിയ വ്യക്തി. ആദ്യം ഇത്തിരി ദേഷ്യം തോന്നി അഭിനയം അസാധ്യം. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ

  • @VijayKumar-ct9sd
    @VijayKumar-ct9sd ปีที่แล้ว +7

    ജാഡ ഇല്ലാത്ത ഞങ്ങളുടെ അളിയൻ,real actor ❤

  • @SunilKumar-ni9mo
    @SunilKumar-ni9mo ปีที่แล้ว +4

    എൽസാ കുട്ടി മോളെ മുഹം കണ്ടപ്പോ ഒരുപാട് സങ്കടമായി എന്തിനാ കൊച്ചെ ഇങ്ങനെ വിഷമിപ്പിച്ചു ❤❤❤❤❤

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว +2

      വിഷമിച്ചില്ല... അഭിനയിച്ചതാ 😍

    • @SamJoeMathew
      @SamJoeMathew ปีที่แล้ว

      മുഖം

  • @salilkumark2223
    @salilkumark2223 ปีที่แล้ว +3

    അടിപൊളിയായിട്ടുണ്ട്. കോമ്പ്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു❤

  • @vinodkonchath4923
    @vinodkonchath4923 ปีที่แล้ว +8

    രാജേഷേട്ടൻ സൂപ്പറാണ്❤️❤️❤️

  • @deepavenugopal2749
    @deepavenugopal2749 ปีที่แล้ว

    Enikku orupadu ishttamayi ❤❤❤❤❤

  • @prasadk1268
    @prasadk1268 ปีที่แล้ว +20

    രാജേഷിനു എല്ലാവിധ ആശംസകൾളും നേരുന്ന് ❤❤❤

  • @ask7811
    @ask7811 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @RajeevKumar-qp8ik
    @RajeevKumar-qp8ik ปีที่แล้ว +4

    Amazing performance & very nice interview.

  • @raveendranunni3661
    @raveendranunni3661 ปีที่แล้ว

    Adi poli.Aaadhyam karuthi,muzhutha Jada aanenne.polichu.Nallathu varatte.

  • @shariratheesh4389
    @shariratheesh4389 ปีที่แล้ว +2

    രാജേഷ് ചേട്ടാ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @indudevi2285
    @indudevi2285 ปีที่แล้ว +1

    Rajeshettaaa ....🥳🥳🥳Njangalude swantham Rajeshettan.❤️❤️❤️❤️❤️Orupadund Rajeshettanekurich Ariyuvan.valare Kurach karyangale vdo il ulpeduthanakullu allo.Valare sadhuvaya nishkalnkanaya oru Vyakthiyanu Njangalude Muthumani Rajesh Bro.🤗🤗🤗❤️❤️❤️❤️❤️orupad santhosham chechiisee Inganoru intrvw Eduthathil .Rajeshettanum kudumbathinum orupad Nanmakal Undakatte🙌🙌🙌🥰🥰🥰🥰🥰 oppam chechikkum kudumbathinum .🥰🥰🥰🥰🙌🙌🙌...prarthanakal🙏🙏🙏🙏🙏🙏

  • @vishnucs1994
    @vishnucs1994 ปีที่แล้ว +1

    😮 good human ❤

  • @anilpillai376
    @anilpillai376 ปีที่แล้ว

    Great human being, inspite of all extreme hardships he faced, still he has the humour in him...
    I believe he will be next harishree Ashokan..
    God bless him
    Thankyou Liz ❤❤❤

  • @nknv-h3z
    @nknv-h3z ปีที่แล้ว +4

    Superb👌🏻👌🏻👌🏻👌🏻❤

  • @soorajthengamam1676
    @soorajthengamam1676 ปีที่แล้ว +1

    വല്ലാത്ത പ്രാങ്ക്

  • @HaiHlo-m7k
    @HaiHlo-m7k ปีที่แล้ว

    ❤️🌹👍👌പെൺകുട്ടി

  • @sebastianparappilly2276
    @sebastianparappilly2276 ปีที่แล้ว +2

    രാജേഷ് നിങൾ സൂപ്പർ മാൻ ആണ്

  • @rajeeshkarolil5747
    @rajeeshkarolil5747 4 หลายเดือนก่อน

    ഒരു വല്ലാത്ത പഹയൻ 😂

  • @shobhasoman7118
    @shobhasoman7118 ปีที่แล้ว

    Prankayirunalle njan pedichupoy ningale vazhakuparenath kett 🥰🥰🥰🥰🥰💪

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      ഉം... ചേട്ടന്റെ ഐഡിയ ആയിരുന്നു 😂

  • @thrkkunnathcreation
    @thrkkunnathcreation ปีที่แล้ว +1

    അതു കലക്കി🥰

  • @kochuzworld7812
    @kochuzworld7812 ปีที่แล้ว

    Ayyyooo yente ponnooo yentha acting.namichu🤗🙏

  • @trendtroll5485
    @trendtroll5485 ปีที่แล้ว +1

    നല്ലൊരു മനുഷ്യൻ

  • @joychittiyath3177
    @joychittiyath3177 ปีที่แล้ว +1

    അയ്യോ സത്യത്തിൽ ഞാൻ ആദ്യം കണ്ടപ്പോൾ ഇതുപോലുള്ള ആളാണെന്ന് വിചാരിച്ച് എന്തൊക്കെ തെറി കമന്റ് പറയണം എന്ന് വിചാരിച്ചു പോയതാണ്

  • @lalup8926
    @lalup8926 ปีที่แล้ว

    Ningalude video okke njn kanarund pakshe aa vyekthiye ariyikathe chennath seri aayilla

  • @kayamkulamkochunni5228
    @kayamkulamkochunni5228 ปีที่แล้ว +1

    👍🏻🌹🌹🌹

  • @shajahanhashim4308
    @shajahanhashim4308 ปีที่แล้ว +4

    അണ്ണൻ നമ്മുടെ മുത്തല്ലേ ❤

  • @sanbemedia7785
    @sanbemedia7785 ปีที่แล้ว +1

    നമ്മുടെ മുത്താ ❤

  • @roymathewantony2426
    @roymathewantony2426 ปีที่แล้ว +1

    Very different person 👍🏼 ... Nice video Eliza.. 👌🏻

  • @nishad1495
    @nishad1495 ปีที่แล้ว +3

    കൊപ്പ്ര😂😂❤️😍👍

  • @shajeerkkshajeer5536
    @shajeerkkshajeer5536 ปีที่แล้ว

    👏👏👏

  • @smartgang6930
    @smartgang6930 ปีที่แล้ว +1

    Love you Rajeshetta❤❤

  • @prasadt2441
    @prasadt2441 ปีที่แล้ว +1

    Super 😊

  • @shivam3550
    @shivam3550 ปีที่แล้ว +1

    👌🌹🌹👌

  • @Anishlinz
    @Anishlinz ปีที่แล้ว +1

    രാജേഷേട്ടാ 🌹

  • @Swedishmallu
    @Swedishmallu ปีที่แล้ว

    👍👍

  • @nibinknibink7699
    @nibinknibink7699 ปีที่แล้ว +1

    ❤❤❤🔥

  • @vishnup2169
    @vishnup2169 ปีที่แล้ว +1

    Super 👍👍🙏

  • @retheeshms2447
    @retheeshms2447 ปีที่แล้ว

    Kobra rajeshettante jada kanan pattilla.... 😌😌😌...
    Oru jadayum illatha kalakaran, Rajeshetta❤❤❤

  • @sreelals8094
    @sreelals8094 ปีที่แล้ว +1

    😮😮😮😮

  • @ajayan.anchalajayananchal5945
    @ajayan.anchalajayananchal5945 ปีที่แล้ว +1

    കിങ് കോബ്ര 💚💚💚💚💚

  • @DWARAKA555
    @DWARAKA555 ปีที่แล้ว

    ഓവറോ എത്ര ഓവർ ആയി 😁

  • @sheelasanthosh8723
    @sheelasanthosh8723 ปีที่แล้ว

    Hello.Eliza

  • @shaijukks8374
    @shaijukks8374 ปีที่แล้ว +2

    Muzhuvan kaanunnathinu munnpu comment idaan nokkiyathu aanu,randu second koodi video kandu athinaal comment maari😅😅😅😅

  • @sajeeshpilicode
    @sajeeshpilicode ปีที่แล้ว +1

    Adipoli 👍

  • @nibinkannan2989
    @nibinkannan2989 ปีที่แล้ว

    Super 😂❤❤

  • @balucbabu3138
    @balucbabu3138 ปีที่แล้ว +1

    👍👍👍👍

  • @ajaykumarkt3668
    @ajaykumarkt3668 ปีที่แล้ว

    My r. U

  • @amruthanand-s7h
    @amruthanand-s7h ปีที่แล้ว

    Super

  • @sijingopalan2853
    @sijingopalan2853 ปีที่แล้ว

    ❤❤️❤️❤️❤️❤️❤️❤️💙💙💙💙💙💙🧡🧡🧡🧡🧡👍👍❤️❤️❤️👍

  • @shajahanhashim4308
    @shajahanhashim4308 ปีที่แล้ว +1

    അണ്ണൻ അങ്ങനെ ജാഡ ഒന്നും ഉള്ള ആളല്ല അതുകൊണ്ട് ഒരിക്കലും ഞാൻ വിശ്യസിച്ചില്ല

  • @prakashphilip7531
    @prakashphilip7531 ปีที่แล้ว

    Good 👍

  • @thomsonocd2003
    @thomsonocd2003 ปีที่แล้ว

    Kozhuva kobra ayi😂

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk ปีที่แล้ว

    Vodafone comedy stars Rajesh.🙏

  • @netuser3013
    @netuser3013 ปีที่แล้ว

    ❤❤❤

  • @Gayathri--
    @Gayathri-- ปีที่แล้ว +1

    😂ath kollam

  • @sundaresankottapurath5826
    @sundaresankottapurath5826 ปีที่แล้ว +1

    Rajesh ini 1000 Roopa kodukamatirunile bro

  • @redcophone2986
    @redcophone2986 ปีที่แล้ว

    നല്ല നിലയിലെത്തും

  • @shaijukks8374
    @shaijukks8374 ปีที่แล้ว +1

    Video aadyam kandappol thettiddarichu,...

  • @Anamikaravi9807
    @Anamikaravi9807 ปีที่แล้ว

    rajeshettan njangade muthu

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว +1

      ഞങ്ങളുടെയും

  • @shinekumar1410
    @shinekumar1410 ปีที่แล้ว +1

    🤣❤️👍

  • @satheeshkrishnan3700
    @satheeshkrishnan3700 ปีที่แล้ว +1

    ഒരു പൂർണ്ണത തോന്നിയില്ലല്ലോ

  • @gachusaishub3766
    @gachusaishub3766 ปีที่แล้ว

    Supppeeerrr uncle

  • @vinayanvinu5620
    @vinayanvinu5620 ปีที่แล้ว

    Sathyam njan orthu vallathum....😂😂❤

  • @mariaantony9432
    @mariaantony9432 ปีที่แล้ว

    Adipoli

  • @ranjimedia9918
    @ranjimedia9918 ปีที่แล้ว +1

    😂😂😂

  • @remyaremya1059
    @remyaremya1059 ปีที่แล้ว +1

    Super😂

  • @jaseenapk5911
    @jaseenapk5911 ปีที่แล้ว +1

    😅

  • @jomzthiruvalla
    @jomzthiruvalla ปีที่แล้ว +1

    Cobra Rajesh 😂😂

  • @SanthoshKumar-es5og
    @SanthoshKumar-es5og ปีที่แล้ว

    😅😅😅👌❤

  • @AmruthKrishnan
    @AmruthKrishnan ปีที่แล้ว

    😂❤

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว

    Rajesh. Mathramalla. Elizayum. Nalloru. Abhinethriyanenn. Theliyichu. Entha. Abhinayam.

  • @sureshrajan9306
    @sureshrajan9306 ปีที่แล้ว

    ഞാൻ കരുതി ഇയാൾ ഭയങ്കര അഹങ്കാരം ഉള്ള ആളാണെന്നു പിന്നെ മനസിലായി അത് ഫുൾ അഭിനയം ആണെന്ന്

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว +1

      Realistic 🥰

    • @sureshrajan9306
      @sureshrajan9306 ปีที่แล้ว

      നിങ്ങളുടെ അസുഖം മാറാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു ഇപ്പോൾ സുഖം ആയതിൽ സന്തോഷം 👍

  • @bijumonsada5485
    @bijumonsada5485 ปีที่แล้ว +1

    ജാഡയാണല്ലോ

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      അല്ലെന്ന് പാവമാണ്.. വീഡിയോ മുഴുവൻ കാണണേ 😍

  • @renjipc4667
    @renjipc4667 ปีที่แล้ว

    Plz Interview Manu Uncle Ajith Chandran. Plz Plz🙏

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว +2

      Set ആക്കിയിട്ടുണ്ട്

    • @renjipc4667
      @renjipc4667 ปีที่แล้ว

      @@SEEWITHELIZA വളരെ സന്തോഷം, വെയ്റ്റിംഗ് 😍 അദ്ദേഹം അഭിനയിച്ച മനു അങ്കിൾ, സാമ്രാജ്യം, കോട്ടയം കുഞ്ഞച്ചൻ, ദിനരാത്രങ്ങൾ സീൻസ് കൂടി ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  • @Shashi-b5m4w
    @Shashi-b5m4w ปีที่แล้ว

    Script alle 😅

  • @babunarayanan8182
    @babunarayanan8182 ปีที่แล้ว

    ivan ara

  • @sonymjohn78
    @sonymjohn78 ปีที่แล้ว

    Oru jaadayum illathatha njangade paavam chakkaramuthu rajesh annen

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว +1

      അതേ.. ഒരു പാവം ചേട്ടൻ

  • @sonymjohn78
    @sonymjohn78 ปีที่แล้ว

    Njangade muthaanu rajeshetten

  • @rejimonkr3741
    @rejimonkr3741 ปีที่แล้ว

    Adipoli👌👌👌

  • @LeelammaAunty
    @LeelammaAunty ปีที่แล้ว

    😅

  • @AneeshpAneeshp-gn8kz
    @AneeshpAneeshp-gn8kz ปีที่แล้ว

    😂😂😂

  • @mymediastoriesreviews3667
    @mymediastoriesreviews3667 ปีที่แล้ว +1

    😂