വി ആർ മോഹൻദാസ് കോൺഗ്രസ് വിട്ട് ബിജെപിയിൽ. കോൺ​ഗ്രസിൽ അപചയമെന്ന് ആരോപണം | Congress | BJP

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 387

  • @udayanthazhathethil
    @udayanthazhathethil 31 นาทีที่ผ่านมา +3

    വിജയം ബിജെപി ക്ക് ഒപ്പം

  • @cliffyusuf
    @cliffyusuf 2 ชั่วโมงที่ผ่านมา +94

    ഇങ്ങനെ യൊക്കെ ആളുള്ളത് ഇലക്ഷൻ സമയത്തെ അറിയാൻ പറ്റുള്ളൂ.

    • @sandeepk.s7477
      @sandeepk.s7477 2 ชั่วโมงที่ผ่านมา +9

      ശെരി ആണ് ഇങ്ങനെ ഉള്ള ഒരുപാട് ആൾക്കാരെ ഉണ്ട്‌ അവരെയൊക്കെ പുച്ഛിച്ചു പോകുന്നതാണ്, ഓരോരുത്തരും പുറത്തു പോകുന്നത്.

    • @urdaysport6400
      @urdaysport6400 2 ชั่วโมงที่ผ่านมา +4

      Ithu pole ulla aalkaare cherthu nirthiyillenkil Congress paperil maathrame kaanoo

    • @mds7455
      @mds7455 2 ชั่วโมงที่ผ่านมา +5

      അയാളുടെ വീട്ടിൽ ഒരു 20 വോട്ട് ഉണ്ടാകില്ലേ??? അതൊക്കെ കോണ്ഗ്രസ് ്ന് കിടേണ്ടത്ത് അല്ലെ????

    • @manusabu5839
      @manusabu5839 ชั่วโมงที่ผ่านมา

      Puli few year ayi rss anu..election timil maprakalude udayipe ale ethu

    • @chunkbro43
      @chunkbro43 ชั่วโมงที่ผ่านมา +2

      ഇനി ഒരുപാട് ആളുകളെ കാണാൻ ഇരിക്കുന്നേ ഉള്ളൂ.. വോട്ടർമാരെ

  • @sreedharannambiar8115
    @sreedharannambiar8115 ชั่วโมงที่ผ่านมา +11

    ബി ജെ പി യിൽ ചേർന്നാൽ ഏതൊരു അഴിമതിക്കാരനും നല്ലവനാകും. ബംഗാളിലും വടക്കേ ഇന്ത്യയിലും ഭൂരിപക്ഷംപേരും ഇത്തരക്കാരാണ്.

  • @aromala3181
    @aromala3181 28 นาทีที่ผ่านมา +3

    BJP✊❤️

  • @MustafaMustafakannur
    @MustafaMustafakannur 56 นาทีที่ผ่านมา +5

    കോൺഗ്രസ് ശുദ്ധീകരിക്കുന്നു ഇയാൾ ആദ്യമേ ബിജെപി ആകേണ്ടതാണ് വൈകി പ്പോയി

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 2 ชั่วโมงที่ผ่านมา +92

    ചാരൻമാർക്ക് നിൽക്കാൻ പറ്റാത്ത കോൺഗ്രസ്സി നിരിക്കട്ടെ ഇത്തവണ വോട്ട്❤

    • @madhavesh16
      @madhavesh16 ชั่วโมงที่ผ่านมา +16

      Dey..Dey..ഇതും പറഞ്ഞു എത്ര നാൾ കരയും😂

    • @sirajudheench2445
      @sirajudheench2445 ชั่วโมงที่ผ่านมา +1

      ​@@madhavesh16
      പൂജയ്പ്പ് 😂

    • @madhavesh16
      @madhavesh16 ชั่วโมงที่ผ่านมา +4

      ​@@sirajudheench2445ഇങ്ങനെ കരഞ്ഞാൽ പോരാ😂

    • @sasidharansasidharan718
      @sasidharansasidharan718 ชั่วโมงที่ผ่านมา

      No ദേശീയതക്ക് കൊടുക്ക് ഒരു വോട്ട്.

    • @vishnuprakashvp7434
      @vishnuprakashvp7434 ชั่วโมงที่ผ่านมา +1

      Ethoke paranj karajoo 😂😂😂

  • @krajendraprasad4786
    @krajendraprasad4786 37 นาทีที่ผ่านมา +1

    എല്ലാവർക്കും ഇങ്ങനെ
    ഒരു സ്വബോധം വന്നാൽ നമ്മുടെ കേരളവും നന്നാകും. അല്ലെങ്കിൽ ഇങ്ങനെ മുരടിപ്പിൻ്റെ ഒരു സംസ്ഥാനമായി കേരളം
    ഇങ്ങനെ നിലകൊള്ളും.

  • @AbdulSalim-cm8yw
    @AbdulSalim-cm8yw ชั่วโมงที่ผ่านมา +22

    ഈ വയസ്സാംകാലത്തും ഇത്രയും കൊടും വർഗീയത, കൊടും വിഷം മനസ്സിൽ വച്ചുകൊണ്ട് ഇത്രയും നാൾ കോൺഗ്രസിൽ നിന്നത് തന്നെ അപകടകരമായിരുന്നു. ഏതായാലും കോൺഗ്രസിന്റെ പുറത്തുപോയി അവസാനകാലത്ത് ചാണകക്കുഴിയിലേക്ക് ചെന്നത് വളരെ നല്ലത്.

    • @VargheseVar
      @VargheseVar 13 นาทีที่ผ่านมา +2

      മേത്തൻ കോൺഗ്രസ്‌ ആയി അത് തന്നെ ആണ് പ്രശ്നം

    • @12ton12
      @12ton12 13 นาทีที่ผ่านมา

      Pocso mammadhinte athra vargeeyatha lokath vere onnum ila

  • @illiashamza6436
    @illiashamza6436 ชั่วโมงที่ผ่านมา +6

    വഖഫ് നിയമത്തെക്കുറിച്ച് നന്നായി അറിയുന്ന പണ്ഡിതനാണെന്ന് തോന്നുന്നു😅😅😅

    • @bavabava8859
      @bavabava8859 44 นาทีที่ผ่านมา

      😂😂😂😂😂

  • @sooppykk1710
    @sooppykk1710 2 ชั่วโมงที่ผ่านมา +23

    ഇത്രയും കാലം ഈ വിഷവും കൊണ്ട് ആണല്ലാ ഇവനൊക്കെ കോൺഗ്രസിൽ കഴിഞ്ഞത് എന്നോർക്കുമ്പോൾ..... ഇവൻ പോയതിൽ സന്തോഷം

    • @AbdulRahiman-dl3xs
      @AbdulRahiman-dl3xs ชั่วโมงที่ผ่านมา

      Evanayokkaappyothattadathacograsnne

    • @memoriesdairys
      @memoriesdairys ชั่วโมงที่ผ่านมา

      😂😂😂😂😂😂😂

  • @Pramod-d1q
    @Pramod-d1q ชั่วโมงที่ผ่านมา +21

    ഇയാള് പണ്ടെ ..... ബി.ജെ പി യായിരുന്നു ഞാൻ കോൺഗ്രസ്സാ എന്ന് വെറുതെ പറഞ്ഞു നടക്കുവാ.....

    • @ManuPallath
      @ManuPallath 46 นาทีที่ผ่านมา

      സത്യം

  • @MuhsinThazhvaramTheValley
    @MuhsinThazhvaramTheValley 2 ชั่วโมงที่ผ่านมา +38

    ഇങ്ങനെയുള്ള മുതുവിഷങ്ങൾ ഇല്ലാതാകണം രക്ഷ പെടാൻ

    • @surendranvp9170
      @surendranvp9170 2 ชั่วโมงที่ผ่านมา +4

      രാഷ്ട്ര വികസനം ബി.ജെ പി ലൂടെ മാത്രം

    • @deepudas980
      @deepudas980 2 ชั่วโมงที่ผ่านมา +4

      എന്നിട്ട് ഞമ്മൻ മാത്രം ആവണം

    • @sirajudheench2445
      @sirajudheench2445 ชั่วโมงที่ผ่านมา +1

      ​@@surendranvp9170പൂജ്യോപ്പീ 😂😂😂

    • @surendranvp9170
      @surendranvp9170 ชั่วโมงที่ผ่านมา

      @@sirajudheench2445 നടക്കാത്ത സ്വപ്നങ്ങൾ കൊണ്ടുള്ള ദു:ഖം

    • @gopalanpradeep64
      @gopalanpradeep64 ชั่วโมงที่ผ่านมา +1

      ബാപ്പയെ ആണോ ഉദേശിച്ചത്

  • @najeebpa7567
    @najeebpa7567 2 ชั่วโมงที่ผ่านมา +72

    വിവരകേട് വിളിച്ച് പറയുന്ന നിങ്ങൾക്ക് നല്ലത് ബി ജെ പി തന്നെയാണ് , മറച്ച് വെച്ച വർഗീയത പുറത്ത് ചാടുന്നു

    • @mds7455
      @mds7455 2 ชั่วโมงที่ผ่านมา

      എല്ലാ കോണ്ഗ്രസ് സിപിഎം le ഹിന്ദുക്കളും ബിജെപി ആർഎസ്എസ് mind ഉള്ളവർ ipol കൂടുതൽ ആണ് . പൊതുവെ മുസ്ലിം വിരോധം വളരെ കൂടുതൽ ആണ് ipo ക്രിസ്ത്യാനികൾക്ക് കൂടുതൽ ആയി ബിജെപി യിലേക്ക് വരുന്നത് ബിജെപി കൂ കേരളയിൽ നല ഭാവി ഉണ്ട്

    • @vishnumohan7184
      @vishnumohan7184 2 ชั่วโมงที่ผ่านมา +5

      Pulli paranjathanu sathyam.

    • @anithak9550
      @anithak9550 ชั่วโมงที่ผ่านมา +2

      Ninaku ottum vargeeyatha ella

    • @gopalanpradeep64
      @gopalanpradeep64 ชั่วโมงที่ผ่านมา +1

      തീവ്ര വാദത്തെ അനുകൂലിച്ചില്ലെങ്കിൽ. വിവരക്കേട് 😂

  • @firoskhan4306
    @firoskhan4306 ชั่วโมงที่ผ่านมา +18

    എല്ലാ വേസ്റ്റുകളും പുറത്ത് അടിപൊളി

    • @vishnuprakashvp7434
      @vishnuprakashvp7434 ชั่วโมงที่ผ่านมา +1

      Agane anel motham kongikalum purath erikkendi varum😂😂

  • @ShamsudheenShamsu-hl9nc
    @ShamsudheenShamsu-hl9nc 2 ชั่วโมงที่ผ่านมา +27

    അന്നേ മാറണ്ടതായിരുന്നു അൽപം താമസിപ്പിച്ച് പോയോ എന്ന സംശയം ഇല്ലാതില്ല . ഇനി ആരെങ്കിലും ഉണ്ടെങ്കിൽ പോകാൻ നോക്ക് ' നല്ല സമയമാണ്.

    • @aliep771
      @aliep771 ชั่วโมงที่ผ่านมา

      Chetta

    • @Theeyanrajan
      @Theeyanrajan 18 นาทีที่ผ่านมา

      ക്രാ ക്രാ ക്രാ

  • @mayamoloj4212
    @mayamoloj4212 2 ชั่วโมงที่ผ่านมา +34

    കാര്യമായി എന്തോ തടഞ്ഞിട്ടുണ്ട്

    • @josephtheruvapuzha
      @josephtheruvapuzha 2 ชั่วโมงที่ผ่านมา +2

      Née konde kodutho??

    • @kdmoniles7504
      @kdmoniles7504 ชั่วโมงที่ผ่านมา +1

      കറക്റ്റ്

    • @cknavas
      @cknavas 6 นาทีที่ผ่านมา

      എത്രെ എന്ന് അറീയേണ്ടോളൂ

  • @ussainkp3017
    @ussainkp3017 2 ชั่วโมงที่ผ่านมา +26

    ഇയാൾ മുന്നെ BJ P ക്ക് വോട്ട് ചെയ്തതായിരിക്കും

    • @Theeyanrajan
      @Theeyanrajan 18 นาทีที่ผ่านมา

      ക്രാ ക്രാ

  • @pmkrishnankutty8950
    @pmkrishnankutty8950 52 นาทีที่ผ่านมา +9

    BJPകാർക്കു പിന്നെ അഴിമതി എന്നു പറഞ്ഞാൽ എന്താ ഞ്ഞെന്ന് അറിയുകയേയില്ല..!

  • @alikutty9164
    @alikutty9164 50 นาทีที่ผ่านมา

    ഇദ്ദേഹത്തേ കണ്ടപ്പോൾ മു൯പേ BJP സപ്പോട്ട് ഉള്ള ആളാണ് എന്ന് എനിക്ക് ്തോനുന്നു

  • @seleenakaja4856
    @seleenakaja4856 2 ชั่วโมงที่ผ่านมา +25

    ഇത്‌ ഏതാ യുദ്ധഭൂമിയിൽ പുതിയ ഭടൻ 😂😂😂😂

    • @sudheerbabu2984
      @sudheerbabu2984 ชั่วโมงที่ผ่านมา

      നിനക്ക് തീരെ സഹിക്കുന്നില്ലെങ്കിൽ പോയി ---

    • @Farhan-pk5ep
      @Farhan-pk5ep 58 นาทีที่ผ่านมา

      ഇനി ഓരോന്നു പുറത്തു വരും...

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 46 นาทีที่ผ่านมา

      മുമ്പ് ബിജെപി യിൽ പോയവരുടെ ഗതികേടൊന്നും ഇയാൾക്ക് അറിയാത്തത് കൊണ്ടാണ്.

    • @Theeyanrajan
      @Theeyanrajan 18 นาทีที่ผ่านมา

      ക്രാ ക്രാ ക്രാ

  • @K.NShajilalShajilal
    @K.NShajilalShajilal 52 นาทีที่ผ่านมา +1

    U. Are. Correct 🎉🎉🎉🎉🎉🎉

  • @jishnuvasudev5655
    @jishnuvasudev5655 48 นาทีที่ผ่านมา

    ദേശീയതയിലേക്ക് സ്വാഗതം

  • @AmeenAl-d9l
    @AmeenAl-d9l 44 นาทีที่ผ่านมา +1

    പണം ഉള്ള അടുത്തേക്ക് ഓടുന്നു 😂😂😂

    • @Theeyanrajan
      @Theeyanrajan 18 นาทีที่ผ่านมา

      ക്രാ ക്രാ kra

  • @anvarianvari1656
    @anvarianvari1656 ชั่วโมงที่ผ่านมา +3

    ഇലക്ഷൻ വരുമ്പോൾ മാത്രമാണ് യഥാർത്ഥ പാർട്ടി പ്രവർത്തകരുടെ മനസ്സ് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ എന്നതിന് ഓരോ ദിവസത്തെയും വാർത്തകൾ കേട്ടാൽ മനസ്സിലാകും

  • @unnikrishnan7870
    @unnikrishnan7870 31 นาทีที่ผ่านมา

    ഇലക്ഷൻ ആകൂപ്പോൾ കോൺഗ്രസിന് വോട്ട് ചെയ്യാൻ ആളുകൾ ഉണ്ടാക്കില്ലേ 😅

  • @perumalkandyabdurahiman1044
    @perumalkandyabdurahiman1044 2 ชั่วโมงที่ผ่านมา +24

    കോൺഗ്രസ് വിട്ടു പോകേണ്ട പാർട്ടി ഇയാൾ കണ്ടുപിടിച്ചത് ബിജെപി. ഇത്ര നാളും ആലോചിച്ചു എടുത്ത പണി കൊള്ളാം

    • @josephtheruvapuzha
      @josephtheruvapuzha 2 ชั่วโมงที่ผ่านมา +4

      Pinne bhooloka kollakkaraya kammikalude koode pogano??

    • @Saaarish
      @Saaarish ชั่วโมงที่ผ่านมา

      ഏറ്റവും ബുദ്ധിപരമായ കാര്യമാണദ്ദേഹം ചെയ്തത്

  • @sasikumarmr2625
    @sasikumarmr2625 ชั่วโมงที่ผ่านมา +7

    അധികാരം കിട്ടിയില്ല അതാണ് മൂപ്പര്‍ പോകുന്നത്

    • @Theeyanrajan
      @Theeyanrajan 18 นาทีที่ผ่านมา

      ക്രാ ക്രാ ക്രാ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 40 นาทีที่ผ่านมา

    എന്ത് യോഗ്യതയാണ് പാർട്ടിയെക്കുറിച്ച് പറയാൻ വേണ്ടി കോൺഗ്രസ് പാർട്ടിയാണ്

  • @shanmd4930
    @shanmd4930 2 ชั่วโมงที่ผ่านมา +10

    ഇത്തരം വഞ്ചകർ പോവുമ്പോഴാണ് കോൺഗ്രസിന്റെ മഹത്വം കൂടുന്നത്.. ഇനി ആരും പോയാലും വന്നാലും ഈ ഉപതെരെഞ്ഞെടുപ്പിൽ 3 ഇടത്തും കോൺഗ്രസും യൂഡിഎഫും വലിയ വിജയം ഉറപ്പിച്ചു കഴിഞ്ഞു ❤️

  • @SONUSULU
    @SONUSULU ชั่วโมงที่ผ่านมา

    നന്നായി

  • @rajapsraguyty6
    @rajapsraguyty6 ชั่วโมงที่ผ่านมา +6

    ഞാൻ പാലക്കാട് കാരണാണ് ഇയാൾ പണ്ടേ ബിജെപി mind ആണ്..

  • @joesow3638
    @joesow3638 ชั่วโมงที่ผ่านมา +1

    Very good speech ❤

  • @Arshad-bz5yu
    @Arshad-bz5yu 28 นาทีที่ผ่านมา +1

    കുറച്ചു ദിവസം മുൻപേ ആണെങ്കിൽ ബിജെപി ക്ക് കൂടി കോൺഗ്രസ്‌ സ്ഥാനാർഥിയെ കിട്ടുമായിരുന്നു 😂😂

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 ชั่วโมงที่ผ่านมา +9

    നടക്കാം നാടകം.. ജയിക്കും എന്ന് ഉറപ്പുള്ളപ്പോൾ ആ പാർട്ടിയെ തരം തായ്‌തുക!!!ഇയാളൊക്കെ ഈ പാർട്ടിയിൽ ഉണ്ടായിരുന്നോ

  • @faziyakk4977
    @faziyakk4977 2 ชั่วโมงที่ผ่านมา +13

    അങ്ങിനെയാണ് ഇവൻ്റെ വീടൊക്കെ വക്കഫ് കൊണ്ടുപോയത്

    • @josephtheruvapuzha
      @josephtheruvapuzha 2 ชั่วโมงที่ผ่านมา +2

      Congress niyam undakki prenippikkugayalle.

    • @jhancysubish4334
      @jhancysubish4334 2 ชั่วโมงที่ผ่านมา +4

      Due to Vaqaf issue
      We all turned to BJP

    • @Theeyanrajan
      @Theeyanrajan 17 นาทีที่ผ่านมา

      ക്രാ ക്രാ ക്രാ

  • @anandanand-sv3ly
    @anandanand-sv3ly 50 นาทีที่ผ่านมา

    Welcome to BJp

  • @Saaarish
    @Saaarish ชั่วโมงที่ผ่านมา +2

    വിവേകവും രാജ്യസ്നേഹവുമുണ്ടെങ്കിൽ ബീജേപിയിൽ ചേരുകയേ വഴിയുംള്ളു

  • @BinuV-sw6ps
    @BinuV-sw6ps ชั่วโมงที่ผ่านมา

    ജയ് ബി ജെ പി

  • @Kadiri9999
    @Kadiri9999 ชั่วโมงที่ผ่านมา +2

    കാലൻ പടി വാതിക്കലെത്തി അപ്പഴാ ഒരു കാല് മാറ്റം😅

    • @SakeerVa
      @SakeerVa ชั่วโมงที่ผ่านมา

      😂. 😂. 😂.

  • @aminmudadi9602
    @aminmudadi9602 ชั่วโมงที่ผ่านมา

    ഈ കാരനോർക്ക് ബിജെപി തന്നെയാണ് ബെസ്റ്റ് പ്ലേസ്.
    കുറച്ച് വൈകി എന്നേ ഉള്ളൂ

  • @RatheshVk
    @RatheshVk 51 นาทีที่ผ่านมา

    കോൺഗ്രസിൽ പ്രേശനമില്ല താങ്കൾക്കാണ് പ്രശ്നം

  • @sureshbabumk728
    @sureshbabumk728 ชั่วโมงที่ผ่านมา +1

    അതിലും നല്ലത് കോൺഗ്രസ്സിൽ തന്നെ നിൽക്കുന്നതായിരുന്നു മോഹനദാസേട്ടാ...

  • @jitheshpeter5790
    @jitheshpeter5790 ชั่วโมงที่ผ่านมา +11

    ഞാൻ ക്രിസംഘിയാണ്. വഖഫ് നിയമഭേദഗതി എത്രയും പെട്ടെന്ന് നടപ്പാക്കണം. നരേന്ദ്രമോദി സർക്കാറിന് പൂർണ്ണ പിന്തുണ നൽകുന്നു.മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം

  • @ubaidnm67
    @ubaidnm67 ชั่วโมงที่ผ่านมา

    He is a very good match for BJP 😅

  • @firdousfiru1828
    @firdousfiru1828 57 นาทีที่ผ่านมา

    മൂപ്പർ പണ്ട് രാത്രി ബിജെപി യും പകൽ കോൺഗ്രസ്സും ആയിരുന്നു ഇപ്പൊ മൊത്തം ബിജെപി ആയി 😅😅

  • @aravidankv8058
    @aravidankv8058 ชั่วโมงที่ผ่านมา +2

    JAI BJP JAI JAI BJP ❤

  • @AbdulJabbar-oy7gp
    @AbdulJabbar-oy7gp ชั่วโมงที่ผ่านมา +6

    ഇയാളെ കണ്ടാലറിയാം എന്നോ മാനസികമായി ബിജെപി അംഗത്വം സ്വീകരിച്ച ഒരാളാണ്

  • @naushadnaushadak950
    @naushadnaushadak950 2 ชั่วโมงที่ผ่านมา +5

    ഇതാണ് ശെരിയായ കോൺഗ്രസ്സ് മനസ്

  • @muhammedkoya2327
    @muhammedkoya2327 2 ชั่วโมงที่ผ่านมา +2

    ഇങ്ങനെയുള്ള ആളുകൾക്ക് ചേക്കേറാൻ പറ്റിയ പാർട്ടിയാണ് ബിജെപി

  • @kannanpkala
    @kannanpkala 3 นาทีที่ผ่านมา

    അപചയമാണെന്ന് ഇപ്പോഴാണ് മനസിലായത് പാവത്തിന്.

  • @GireeshT-qr4is
    @GireeshT-qr4is 2 ชั่วโมงที่ผ่านมา +1

    ❤❤❤

  • @rajangeorge171
    @rajangeorge171 44 นาทีที่ผ่านมา

    വളരെ ദുർഗന്ധങ്ങൾ ഇനിയും കോൺഗ്രസിൽ ഉണ്ട്.

  • @salihthamarassery2944
    @salihthamarassery2944 ชั่วโมงที่ผ่านมา +2

    ഏതോ ഒരാൾ പോയപ്പോ.. കോൺഗ്രസ്‌ അങ്ങട് പിളർന്നു പോയി 🤣🤣ചേട്ടന്റെ ഒരു പവർ

  • @kunhayammedtk792
    @kunhayammedtk792 29 นาทีที่ผ่านมา

    ചേർന്നത് ബിജെപി യിൽ ആയതു കൊണ്ട് ഒരു കോൺഗ്രസ് കാരനും താങ്കളെ തെറി വിളിക്കില്ല കുടുംബത്തെ സമൂഹ മാധ്യമങ്ങളിൽ അപമാനിക്കില്ല. ധൈരൃംമായി പോകുക

  • @jack56789
    @jack56789 ชั่วโมงที่ผ่านมา +2

    പകൽ കോൺഗ്രസ് രാത്രി ബിജെപി😂😂

  • @radhu5400
    @radhu5400 ชั่วโมงที่ผ่านมา +6

    ഇപ്പൊ പോയാല് ചാനലുകൾ ആഘോഷം ആക്കും

  • @AnilKumar-kw6fh
    @AnilKumar-kw6fh 39 นาทีที่ผ่านมา

    കോൺഗ്രസിന്റെ പാരമ്പര്യം ഇന്ന് കോൺഗ്രസ്‌ നാളെ ബിജെപി ഇതിൽ പുതുമായില്ലല്ലോ

  • @Ravikumar-lf2ft
    @Ravikumar-lf2ft 27 นาทีที่ผ่านมา

    ജയ് ബിജെപി

  • @ShafeeqRazz-o5k
    @ShafeeqRazz-o5k ชั่วโมงที่ผ่านมา

    ഇതാരാ ആള് 🤣🤣

  • @sabareesank3782
    @sabareesank3782 ชั่วโมงที่ผ่านมา +1

    ഹിന്ദു വിനു മാത്രം മതേതരം 👍👍👍👍👍👍👍👍👍ഓരോ ഹിന്ദു വും മനസിലാക്കുക

  • @sadiqali855
    @sadiqali855 2 ชั่วโมงที่ผ่านมา +2

    എന്തായാലും ബിജെപിക്കാരെ പറഞ്ഞുതന്നത് ആദ്യമായിട്ട് തെറ്റാ തെറ്റാതെ പറയാൻ പറ്റുന്നില്ലല്ലോ

  • @amanmuhammeds8992
    @amanmuhammeds8992 ชั่วโมงที่ผ่านมา +1

    ഇവനെ പോലെയുള്ളവനാന്ന് BJP ക്ക് പറ്റിയത്

  • @vishnuprakashvp7434
    @vishnuprakashvp7434 ชั่วโมงที่ผ่านมา +2

    Njnum pinkiyum Mummy....kangress 😂😂😂😂

  • @heisenberg5156
    @heisenberg5156 ชั่วโมงที่ผ่านมา

    കോൺഗ്രസിന് ഇനി ഒരു തിരിച്ചുവരവ് ഇല്ല.

  • @noufalnedumba2825
    @noufalnedumba2825 54 นาทีที่ผ่านมา

    ഇപ്പോ എങ്ങനെ ഉണ്ട്. അതാണ് അൻവർ പറഞ്ഞത് ഇന്ത്യസഗ്യമായി നിൽക്കാൻ.
    അൻവർ കറക്റ്റ് 👏🏻👏🏻👏🏻👏🏻

  • @zubairkanarandi3836
    @zubairkanarandi3836 2 ชั่วโมงที่ผ่านมา +9

    ഇയാൾ ഇത് വരെ കോൺഗ്രസ്സിൽ തന്നെ ആയിരുന്നൊ🤔

    • @RenjithPV-qc4mp
      @RenjithPV-qc4mp ชั่วโมงที่ผ่านมา

      ഇത് സ്ഥിരം പറയുന്നത്😂

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 ชั่วโมงที่ผ่านมา

    ഇയാൾ ഒരുപാട് മുമ്പേ ബിജെപി ആയിരുന്നെന്നു തോന്നുന്നു സംസാരം കേട്ടാൽ

  • @minimolm.g3930
    @minimolm.g3930 ชั่วโมงที่ผ่านมา

    ഹിന്ദു ക്കൾ ബിജെപിക്ക് വോട്ട് ചെയ്യുക ആരും വന്നാലും കണക്കാ തമ്മിൽ ഭേദം ബിജെപി

  • @h.nkaimal6903
    @h.nkaimal6903 ชั่วโมงที่ผ่านมา

    രാഹുൽ മാങ്കൂട്ടത്തിൽ ....👍👍👍👍👍👍♥️♥️♥️♥️♥️♥️

  • @AmeenAl-d9l
    @AmeenAl-d9l 44 นาทีที่ผ่านมา +1

    ഓരോരുത്തന്റെ വർഗീയത ഇപ്പോഴാണ് പുറത്ത് വരുന്നത് 😀😀😀😀

  • @koyamoideen9020
    @koyamoideen9020 2 ชั่วโมงที่ผ่านมา +4

    ജനം ടിവി കണ്ടു ലെ ചേട്ടന്‍

  • @aaface
    @aaface ชั่วโมงที่ผ่านมา +1

    ഇയാൾ പണ്ടേ ബിജെപി ചിന്തകനാണല്ലോ. ഇത് പുതിയ കാര്യമല്ല

  • @JacobGeorge-uz9th
    @JacobGeorge-uz9th 35 นาทีที่ผ่านมา

    ഇയാളെ ഒക്കെ ഉദ്ദേശിച്ച് ആയിരിക്കും പണ്ട് ആൻ്റണി പറഞ്ഞത്,, പകൽ കോൺഗ്രസും രാത്രിയിൽ ബിജെപിയും എന്ന്. 👍👍

  • @Marketwatchmalayalam
    @Marketwatchmalayalam ชั่วโมงที่ผ่านมา +1

    ഖാൻഗ്രസ്സിൽ ഇനി മുറിയണ്ടികളും
    പപ്പുവും 😂😂😂😂😂😂

  • @saheerjassy7927
    @saheerjassy7927 ชั่วโมงที่ผ่านมา

    കോൺഗ്രസിൽ ആണെങ്കിൽ പോലും... യഥാർത്ഥ കോൺഗ്രസുകാർ ഇത്രയും നാൾ ഇദ്ദേഹത്തെ നമ്പിയിട്ടുണ്ടാകില്ല... കാരണം ഇദ്ദേഹം ഒന്നാന്തരം ആർഎസ്എസുകാരനാണ്...😄

  • @listonmathew7658
    @listonmathew7658 2 ชั่วโมงที่ผ่านมา +10

    മേലാമുറിയിൽ ഒരുത്തൻ
    കോൺഗ്രസ്‌ വിട്ടിട്ടുണ്ട്.
    അത് കൂടിആകുമ്പോൾ
    പാലക്കാട്ടെ കോൺഗ്രസ്‌
    തകർന്നു തരിപ്പണമാകും.

  • @shinuvazhavila4072
    @shinuvazhavila4072 48 นาทีที่ผ่านมา

    നല്ല ആളുടെ അടുത്ത പോയത്... കല്ലപ്പണത്തിന് ഇപ്പോഴും അനേഷണം നടക്കുന്ന ആളാണ് സുരേന്ദ്രൻ ജി..

  • @ancymathew3334
    @ancymathew3334 ชั่วโมงที่ผ่านมา

    Jai BJP

  • @aefaef784
    @aefaef784 23 นาทีที่ผ่านมา

    നന്നായി. നേതാക്കളേ പോകുന്നുള്ളൂ. ജനം കൂടെ ഉണ്ട്.

  • @AMEENSHAN.C10I
    @AMEENSHAN.C10I 2 ชั่วโมงที่ผ่านมา +3

    യുവജനങ്ങളുടെ കൂടെ യുവാവായ അങ്ങേരും മാറി.അത്രയേയുള്ളൂ

  • @mohamedaliannikkaraali6680
    @mohamedaliannikkaraali6680 23 นาทีที่ผ่านมา

    വല്ലാത്ത പുണ്യാളൻ വർഗീയത തലക്കടിച്ചാൽ ഇതിലപുറവും തോന്നും

  • @saifudheensaifudheen2372
    @saifudheensaifudheen2372 ชั่วโมงที่ผ่านมา

    ഇവനൊക്കെയല്ലേ കോഗ്രസ് എന്നും പറഞ്ഞ് നടന്നത്

  • @Farhan-pk5ep
    @Farhan-pk5ep ชั่วโมงที่ผ่านมา

    പോകുന്നവർ വേഗം പോവണം....
    പിന്നെ അവിടേയും കിട്ടീല ഇത് പോവും ചെയ്തു.. എന്ന് പറയരുത്....
    അവിടെ സീറ്റ് ഫുൾ ആവും...

  • @abdulasees3394
    @abdulasees3394 ชั่วโมงที่ผ่านมา

    ഷാഫി ക്ക് വേണ്ടി ഒരു മണ്ഡലത്തെ തന്നെ ബിജെപി ക്ക് അടിയറവ് പറയുകയാണോ, കഷ്ടം

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l ชั่วโมงที่ผ่านมา

    റോഡ് ഷോയ്ക്ക് വന്ന സ്ത്രീ പറഞ്ഞത് പോലെ മോഹൻദാസും നിഷ്കളങ്കനാണ്.

  • @subairmm9926
    @subairmm9926 ชั่วโมงที่ผ่านมา

    ഇയാള് കോൺഗ്രസ്സ് കാരനല്ല ഇയാള് പണ്ടേ മുതൽ BJPകാരൻ ആണ്. പുള്ളിയുടെ വർത്തമാനത്തിൽ നിന്നും മനസ്സിലാകും.

  • @MrRajeevan
    @MrRajeevan 14 นาทีที่ผ่านมา

    ഇത് ബിജെപി യിൽ ചേർന്നതല്ല, ഖദർ ഊരിയപ്പോൾ അകത്ത് ഇട്ടിരുന്ന കക്കി ട്രൗസർ തെളിഞ്ഞതാണ്....

  • @husainabdulla8390
    @husainabdulla8390 26 นาทีที่ผ่านมา

    വെറുതെയല്ല ഷാഫി പറമ്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തലനാരിഴക്ക് ജയിച്ചത്😮😮😮

  • @radhakrishnapillair555
    @radhakrishnapillair555 ชั่วโมงที่ผ่านมา

    കോൺഗ്രസിനു താൻ എന്തു ചെയ്തു?

  • @gincyrony953
    @gincyrony953 ชั่วโมงที่ผ่านมา

    ഇയാളൊക്കെ ആരാണ്. കേട്ടിട്ട് പോലും ഇല്ല. മാങ്കൂട്ടം ജയിക്കും എന്നുറപ്പായി അതാ ഓടുന്നെ.

  • @tvrajesh5377
    @tvrajesh5377 ชั่วโมงที่ผ่านมา

    കോൺഗ്രസ് പാർട്ടി നേതാക്കൾ എംപിമാർ.. വോട്ട് ബാങ്കുകളായ ഒരു വിഭാഗം ആളുകളെ മാത്രം ലക്ഷ്യം വെച്ച് ഉള്ള നീക്കം ഇവിടെ ഇനിയെങ്കിലും അവസാനിപ്പിക്കണം.. ഇത് പഴയകാലമല്ല.. വോട്ടർ മാർ... ചിന്തിച്ചു തുടങ്ങിയത്.. തിരിച്ചറിയണം

  • @amkunju1838
    @amkunju1838 ชั่วโมงที่ผ่านมา

    പൊട്ടിത്തെറിച്ചിട്ട് എത്ര പേർക്ക് പരിക്ക് പറ്റി😂😂😂

  • @kannanpkala
    @kannanpkala นาทีที่ผ่านมา

    അഴിമതിക്കാരില്ലാത്ത പാർടിയാണല്ലോ ബിജെപി എന്നോർക്കുമ്പോൾ ഒരു സമാധാനം. താങ്കൾ ബിജെപിക്ക് ഒരു അസ ത്ത് ആയിരിക്കും.

  • @isavibes2847
    @isavibes2847 ชั่วโมงที่ผ่านมา

    ഇയാള് ഒക്കെ പോകുന്നത് തന്നെ ആണ് നല്ലത്.... മനസ്സിൽ ഇങ്ങിനെ വർഗീയത വെച്ച് കോൺഗ്രസ് ആയി നടക്കുന്നതിൽ എന്ത് അർത്ഥം...

  • @anvarha7567
    @anvarha7567 ชั่วโมงที่ผ่านมา

    സീറ്റ് സീറ്റ്കൊടുത്തില്ല വർഗീയ വാദിക് കോൺഗ്രസിൽ സ്ഥാനം ഇല്ല

  • @kps434
    @kps434 ชั่วโมงที่ผ่านมา +1

    വേറെ പാർട്ടി ഒന്നും കിട്ടിയില്ലേ...
    ഇനിയിപ്പോ എന്തെങ്കിലും സ്ഥാനമാനങ്ങൾ കിട്ടണമെങ്കിൽ അവിടെ പോയാലേ കിട്ടും എന്ന് എല്ലാവരും മനസ്സിലാക്കാൻ തുടങ്ങി
    അപ്പൊ പിന്നെ അങ്ങോട്ട് ചാടുക

  • @shajansavishna1023
    @shajansavishna1023 ชั่วโมงที่ผ่านมา

    ഇദ്ദേഹത്തെപ്പോലെ ഒരു പാട് നിസ്സഹായരായ വാ മൂടിക്കെട്ടിയിരിക്കുന്ന നിരവധി ഹിന്ദുക്കൾ ഖാൻഗ്രെസ്സിലും ജിഹാദികമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലും ഉണ്ട്, ഓരോരുത്തരായി പുറത്തു വന്നു ദേശീയതക്കൊപ്പം ചേരും. ഇദ്ദേഹത്തിന് ബിജെപിയിൽ നല്ലൊരു സ്ഥാനം നൽകി ആദരിക്കണം 🙏🙏🙏🙏

  • @sajivarghese9833
    @sajivarghese9833 20 นาทีที่ผ่านมา

    ഇലക്ഷൻ സമയത്ത് മാത്രമാണോ അപചയം മനസ്സിലാകുന്നത് ?

  • @sajith8287
    @sajith8287 ชั่วโมงที่ผ่านมา

    ആ അപചയം അവിടെ നിൽക്കെ തന്നെ നന്നാക്കാൻ അമ്മാവന് പറ്റില്ല അല്ലെ 😁
    പിന്നെ എന്തോന്ന് കോണ്ഗ്രസ് പ്രവർത്തകൻ.. ഏതോ ഒരാൾ അത്രേ ഉള്ളു

  • @jingalalajingalala
    @jingalalajingalala 2 ชั่วโมงที่ผ่านมา +3

    🟠🟠🟠🟠🟠🟠🟠🟢🟢🟢