എന്റെ പൊന്നോ അടിപൊളി അക്കുമോളും അപ്പയും മത്സരിച്ചു പൊളിച്ചടുക്കി ഇടക്കുള്ള ആ ചിരിയുണ്ടല്ലോ മോളെ എനിക്കുവയ്യ മോളെ കയ്യിൽ കിട്ടിയാൽ ഞാൻ കടിച്ചുതിന്നേനെ ചക്കരക്കുട്ടീ എന്താ പറയാ ഐ ലവ് യു ഡാ ചക്കരെ ഉമ്മ ഉമ്മ നൂറുമ്മ ❤️❤️❤️❤️🥰🥰🥰👍👍
ഐസ്കട്ടക്ക് പെയിന്റ് അടിക്കാൻ നോക്കല്ലേ എന്ന് കേട്ടിട്ടെ ഒള്ളു എന്റെ പൊന്നോ അക്കുമോൾ അത് കാണിച്ചു തന്നു 😂അപ്പക്ക് പറ്റിയ മോൾ തന്നെ 😅തോട്ടിലെ വെള്ളം പെയിന്റ് അടിക്കാൻ പറയുന്ന അപ്പ കൊള്ളാം.😅🥰
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ കുരിപ്പിനേം കൊണ്ട് പള്ളിയിൽ പോയിട്ട് തിരിച്ച് വീട്ടിൽ എത്തുമ്പോൾ ഒരു മനസമാധാനം! അമ്മേനേം അപ്പേനേം വെടി ഗുണ്ട് പിള്ളേരേം എന്തിന്, അമിട്ട് വേലായുധനേയും സഹിക്കുന്ന ചേച്ചിക്ക് ജീവിതം ഒരു ഇളംതെന്നൽ പോലെ ആകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.🙏
അപ്പക്ക് അറിയാത്ത പല കാര്യങ്ങളും എനിക്ക് അറിയാം 😄😄😄ആകുന്നോടാണോ കളി 😂😂😂എന്തൊരു തള്ള് ആണോ തള്ളുന്നെ 😄😄😄😄ബഡായി 🤣🤣🤣തള്ളുമ്പോൾ കുറച്ചു മയത്തിൽ തള്ള് 🤣🤣🤣🤣അതു വല്ലാത്ത പെയിന്റിംഗ് ആയി പോയി.. 😂😂അപ്പേടെ ബുദ്ധി അല്ലേ 🤣🤣🤣🤣🤣🤣
ഇച്ചായോ... ഈ തള്ള് സിബി കേൾക്കണ്ടാട്ടാ . അല്ല ഇച്ചായ മൂന്നാം ക്ലാസിൽ. ഏതു വയസിലാ പഠിച്ചേ ഡി.. പൊടികുപ്പി അപ്പേടെ ഉടായിപ്പ് ഫുൾ നിന്റെ കൈയിൽ ഉണ്ടല്ലോടി... പൊടികുപ്പി ♥️♥️♥️♥️♥️♥️

🤣🤣🤣🤣അക്കൂന്റെ കൗണ്ടറിനും അപ്പേടെ തള്ളിനും മാത്രം ഒരു കുറവും വന്നിട്ടില്ല 😂😂👍👍👍👍
തള്ളിൽ അപ്പനെ തോൽപ്പിക്കുന്ന മോളും മോളെ തോൽപ്പിക്കുന്ന അപ്പനും! സിബ്യേ..ഈ രണ്ട് മൊതലുകളുടെയും ഇടയിൽ എങ്ങനെ ജീവിച്ചു പോകുന്നു? ഞാനായിരുന്നേൽ..... ബാക്കി കുച്ച് നഹി ബോൽ നാ ഹൈ😓😓😓😓👍👍👍👍👍
❤
ഐസ് കട്ടമേ പെയിന്റ് അടിച്ച ആദ്യത്തെ പുത്രി.. എന്റെ പൊന്നോ.. അക്കൂ നീ അടിപൊളി
അക്കു അടിപൊളി... അപ്പനെ വെട്ടും 😂
എന്റെ അക്കുമോളെ, ഇന്നും അപ്പയും മോളും തകർത്തു ട്ടോ. തീരെ വയ്യാതെ കിടക്കുവാ ഞാൻ. എന്നിട്ടും കണ്ടതാണ് വീഡിയോ. അടിപൊളി 🥰🥰
നിങ്ങളുടെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💞💞💞💞💞
ഐസ്കട്ടക്ക് പെയിന്റ് അടിക്കാൻ നോക്കല്ലേ എന്ന് കേട്ടിട്ടെ ഒള്ളു എന്റെ പൊന്നോ അക്കുമോൾ അത് കാണിച്ചു തന്നു 😂അപ്പക്ക് പറ്റിയ മോൾ തന്നെ 😅തോട്ടിലെ വെള്ളം പെയിന്റ് അടിക്കാൻ പറയുന്ന അപ്പ കൊള്ളാം.😅🥰
എന്റമ്മോ അപാര ബുദ്ധി... അക്കുവേ നമിച്ചു ട്ടാ.. 💕💕
എൻ്റെ അക്കുമോളെ നിന്നെ നമസ്ക്കരിച്ചു നിങ്ങ അപ്പേം മോളും തകർത്തു,,🤣🤣🤣🤣🤣🤣🥰🥰❤❤
എന്റെ അമ്മോ എന്താ തള്ള് മൂന്നാം ക്ലാസ്സിൽ മീശ ഉണ്ട് പോലും 😂😂 എന്റെ അക്കു മോളെ ഐസിൽ പെയിന്റ് അടി പൊളിച്ചു അപ്പയുടെ അതെ ബുദ്ധി 😂😂
Thank you so much💞💞🥰
Kunjumon Chetta, I am working with Alzheimer's residents. Appaye kandappol valare sankadam thonni. God bless you all!!
നിങ്ങളുടെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💞💞💞💞💞
Appanum molum poliya❤❤❤❤❤❤❤❤❤❤❤❤❤❤❤
എൻ്റെ പൊന്നോ, ഇങ്ങനെ ഒരു അപ്പനും മോളും 😂😂😂😂
🥰😍👍🏻akku mol sundhariya….avalude haircut beauty parlor lek maattu 🥰..amma pareeishanam nadathalle 🥰👍🏻
😂😂
അപ്പക്ക് മൂന്നാം ക്‌ളാസിൽ മീശ വന്നു 👍
അപ്പക് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മീശ വന്നാ അക്കുന് ഐസ് കട്ടക് പെയിന്റ് അടിക്കാൻ പറ്റും ❤❤😂😂😂
ശരിയാ ശരിക്കും അക്കു മോൾടെ ബുദ്ധി അപ്പയുടെ തന്നെ 💪💪💪💪😅😅😅😅
ശെരിക്കും അപ്പയുടെ ബുദ്ധി തന്നെ 😂😂😂😂😂😂😂😂
തള്ളിൻറെ ഉസ്താദ് കുഞ്ഞുമോൻ അപ്പന് ഐസ് കട്ടയിൽ പെയിന്റ് അടിക്കണ നമ്മുടെ അക്കുമോൾ.ദൈവത്തിന് തെറ്റിയിട്ടില്ല😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തൊരു എളിമ ഉള്ള അപ്പ 😂😂
Ayyo enthoru budhi akkumole. Chirichu oru vazhiyaayi 😂😂😂❤😅
Thank you so much💞💞🥰
😂😂😂😂❤❤❤വെയിലത്ത് വെച്ച് ഉണക്ക് അക്കൂസേ...😂😂😂
Chirichu maduthu akkumole 👌👌👌🙏🙏🙏
അക്കുക്കുട്ടി ചൂപ്പർ❤❤❤❤❤
Akku’s adipoli❤🎉
അക്കു പൊളിച്ചു😂😂😂
Thank u 👍👍💞
Akkukutty super
Ayyo ayyo😅😅😅😅😅😅😅
തള്ളി തള്ളി ഒരു വകയായി ❤️❤️❤️
Nigal poli anto🤍nigal video athimayittu kannauth 🤍
Thank you so much💞💞🥰
അപ്പക്കും മാളൂട്ടിക്കും ഒരേ ബുദ്ധിയാണ് 😂😂😂😂😂😂❤❤
😂😂 ente molu 👌
Variety appante veriety mol😅😅😅😅
എനിക് വയ്യ ഞാൻ. ചാവാൻ പോവാ അക്കു...❤❤❤വാവേ... ഒരു പാട് ഇഷ്ടാ.'..
എന്റെ പൊന്നോ ഇത് വല്ലാത്ത തള്ളായിപോയി 😅😅😅
അക്കുമോള് സൂപ്പർ 🥰🥰🥰🥰😂😂😂😂
Akku mol poliyanalloo❤❤
Ice katemmal paint adicha akkus.vallaatha budhi thanne🤭🤭
തള്ളാനും മറിക്കാനും അപ്പനും മോളും കഴിഞ്ഞേ ഉള്ളൂ 🤣🤣
Super
Adipoly 🎉❤😂😂😂😂
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ കുരിപ്പിനേം കൊണ്ട് പള്ളിയിൽ പോയിട്ട് തിരിച്ച് വീട്ടിൽ എത്തുമ്പോൾ ഒരു മനസമാധാനം! അമ്മേനേം അപ്പേനേം വെടി ഗുണ്ട് പിള്ളേരേം എന്തിന്, അമിട്ട് വേലായുധനേയും സഹിക്കുന്ന ചേച്ചിക്ക് ജീവിതം ഒരു ഇളംതെന്നൽ പോലെ ആകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.🙏
Very clever father and daughter 😅
അക്കുമോളെ, എവിടുന്നു കിട്ടുന്നു ഈ ബുദ്ധിയൊക്കെ,അപ്പയുടെയും മോളുടെയും ബുദ്ധിക്ക് മുന്നിൽ നമസ്ക്കരിക്കുന്നു 🙏
Akku mol ❤ yuu
എന്റെ പൊന്നക്കു നിന്നെ നമിച്ചു ചിരിച്ചു ഒരു വഴി ആകും ❤️❤️❤️❤️
😂😂😂😂😂😂ഐസ് കട്ടയിൽ പെയിന്റ് അടിച്ച ആദ്യകുഞ്ഞു കുട്ടി അക്കു മോൾ ആയിരിക്കും 😁
Akkumol super 👌
Supper തമാശ 😂😂👍👍
Akku❤❤❤❤❤
Akku 💗💗💗😂😂😂
Akku mol ❤ you
അച്ഛന്റെ അല്ലെ മോൾ 😂😂
ശരിയാ അക്കു. കുറച്ച് മയത്തിൽ തള്ള് 😄😄
അക്കുവിന്റെ എക്സ്പ്രഷൻ🤔👍
Same to Same paah full boasting 😂😅
Ha ha ha 😂 🤣 very funny
എന്റെ അക്കു ചിരിക്കാൻ വയ്യെടാ ❤
😂😂😂 akkuma😂😂😂polich😂😂😂
Super 😊
Avittathur പെരുന്നാളിന് vannile
Nice ❤
🤣🤣🤣🤣🤣🤣🤣പൊളിച്ചു 👍
💋😍🥰🌹
എൻ്റെ പൊന്നക്കൂ ❤❤❤
അക്കു ❤️❤️❤️
Akkumole namukonnu kadalil poyi paint adichalo. Love u akkumole pattiya appanum molum 😂😂😂❤❤❤❤❤
Ente akkuttiye😂😂😂
Akku mol kalakkitto
Akku❤️
എന്റെ അക്കുമോളെ 🙏🙏🙏
😂😂😂😂❤❤❤
👌
Kunjumon chetta appanum ammackkum sukhamalle .....
Ohh.. സുഖമായിരിക്കുന്നു
Nice
SUper frock👌
👍👍❤️
Ee appem molum 😂😂mayathilu thalliyalum puttum kuttiyil ittu thalliyalum....randum kanakka😂❤ alla theekattayil urumbarikkum pole aano aavo painting😂😂eeshwara teachersum Sibim engane sahikkunnu randinem😄😄🤣😃😊🏃♀️
😂😂😂😂😂😂😂😂❤❤❤
അപ്പക്ക് അറിയാത്ത പല കാര്യങ്ങളും എനിക്ക് അറിയാം 😄😄😄ആകുന്നോടാണോ കളി 😂😂😂എന്തൊരു തള്ള് ആണോ തള്ളുന്നെ 😄😄😄😄ബഡായി 🤣🤣🤣തള്ളുമ്പോൾ കുറച്ചു മയത്തിൽ തള്ള് 🤣🤣🤣🤣അതു വല്ലാത്ത പെയിന്റിംഗ് ആയി പോയി.. 😂😂അപ്പേടെ ബുദ്ധി അല്ലേ 🤣🤣🤣🤣🤣🤣
ഇച്ചായോ... ഈ തള്ള് സിബി കേൾക്കണ്ടാട്ടാ . അല്ല ഇച്ചായ മൂന്നാം ക്ലാസിൽ. ഏതു വയസിലാ പഠിച്ചേ ഡി.. പൊടികുപ്പി അപ്പേടെ ഉടായിപ്പ് ഫുൾ നിന്റെ കൈയിൽ ഉണ്ടല്ലോടി... പൊടികുപ്പി ♥️♥️♥️♥️♥️♥️
മീശ ഉണ്ടന്നല്ലേ പറഞ്ഞത് അപ്പോൾ 14 ആവും
😂😂😂😂😂😂😂😂@@mxpro-
❤
പാവം സിബി ചേച്ചി എങ്ങനെ സഹിക്കുന്നു ഇവരെ
😂😂 🤣🤣🤣🤣
Akku mol sundari aayallo chakkara umma aunty da muth mani auntyku orupad ishttama
😂😂😂😂😎😎😎😎😎😎😎😎
👍👍
അപ്പെടെ ബുദ്ധി തന്നെ ആണ് മോൾക്ക് കിട്ടിയത് 😅😂😂😂 3:57
🎉😂😢😮
😅😅😅
😂😂😂😂😂😂😂😂😂
🎉❤❤🎉
അപ്പനല്ല മീശപ്പ മൂന്നാം ക്ലാസ് മുതലെ മീശ ഉള്ളതല്ലേ
Akkumol 4:22 4:22 4:22
🤭🤭
Àkku Mol ethrayum prarhewkàhichilla
😜😜😜😜😜😜thank you🥰thank you🥰🥰💞💞
❤
Akkumol super ❤❤❤❤
കുഞ്ഞുമോൻ്റെ കൂടേപ്പടിച്ച ആരെങ്കിലും കാണുന്നുണ്ടോ ആവോ ?
ആരുമില്ല 😄😄😄അതല്ലേ ഇങ്ങനെ 😜😜😜
0:11
Ithenthaaa pottanmarude samsathana sammelanam vallathum aaano..😂😂
😂😂