ക്ഷേമപെൻഷൻ സന്തോഷ വാർത്ത 1700 രൂപയിലേക്ക് സഹായം|വരുമാന-മസ്റ്ററിങ് അറിയിപ്പ്|February Pension news
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ക്ഷേമ പെൻഷൻ അറിയിപ്പ്
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Malayalam news update. Malayalam live news.Kerala pension news.January Pension.
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
www.instagram....
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp....
#welfarepension #പെൻഷൻ #മസ്റ്ററിങ് #ippb #Healthinsurance #ഇൻഷുറൻസ് #Nivabupa #Terminsurance #policybazaar #mustering #pension #Ayushmanbharath #insurance #rationcardekyc #എപിഎൽ #റേഷൻകാർഡ് #റേഷൻവിതരണം #Rationcard #aplcard #bplcard #BPL #കിറ്റ് #kit #onamkit #Aadharcard #aadhar #Adharupdate #pmkisan #landseeding #kit #rationkit #onamkit #krice #bharathrice #lifecertificate #തൊഴിലുറപ്പ് #budget #Unionbudget #sip #mutualfund #lpgsubsidy #gasekyc #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal #pmkisan #Narendramodi #PinarayiVijayan #cmokerala #mvd #kseb #new #upsc #motivation #mutualfund #sip #diabetes #glucometer #wayanad #new #pmay #ssy #pmapy
ക്ഷേമ പെൻഷനിൽ 20025 ജനുവരിയിലെ 3200 രൂപ കിട്ടി.കുടിശ്ശിക ബാക്കിയുള്ളത് കിട്ടുമെന്ന് അറിയിച്ചതിൽ പ്രത്യേകം നന്ദി.ബഡ്ജറ്റിൽ പുതിയ മാറ്റം പെൻഷൻ വാങ്ങുന്നവർക്കും ഇടതുപക്ഷ സർക്കാരിനും വലിയൊരു ആശ്വാസമായിട്ടാണ് കാണേണ്ടത്.❤
20025🤔
നിർമാണ തൊഴിലാളികളും ഇന്ത്യൻ പൗരന്മാരാണ് മരുന്ന് വാങ്ങാൻ ഉള്ള സഹായം എങ്കിലും തന്നു koode😢🥺😰😢😰😢😭
വളരെ നല്ല തീരുമാനം ആകുമത്. എല്ലാവർക്കും ഉപകാരപ്പെടട്ടെ
ഇതുവരെ കർഷക പെൻഷൻ കിട്ടിയില്ല
നല്ല കാര്യം. പക്ഷേ നിർമ്മാണ. തൊഴിലാളി കളുടെ കാര്യത്തിൽ ഒരു തീരുമാന മില്ല. 15 മാത്തെ കുടിശി ഉണ്ട്. തന്നാൽ വളരെ ഉപകാരം👍👍
Good news brother
4 മാസമായി 1300 വീതം കിട്ടുന്നത്,, കേന്ദ്ര വിഹിതത്തെ പറ്റി ഒരു വീഡിയോ ചെയ്യണേ
ഞങ്ങൾക്ക് വേറെ ഒരു സഹായവും വേണ്ട പല്ലു വെക്കാൻ തരാമെന്ന് പറഞ്ഞത് അതും വേണ്ട പൈസ ഞങ്ങളുടെ പെൻഷൻ ഞങ്ങൾക്ക് കിട്ടിയാൽ മതി
Thanksbro
👍
2500 pension
After for voting
2500 RS pension
NO pension NO vote
നിർമാണ തൊഴിലാളികളെ നിങ്ങൾ മറന്നു പോയോ ക്ഷേമ നിധിയിൽ വിഹിതം അടച്ചിട്ടാണ് ഞങ്ങൾ പെൻഷൻ വാങ്ങുന്നത് എത്ര മാസമായി ഞങ്ങളുടെ പെൻഷൻ തന്നിട്ട് വല്ലപ്പോഴും ഒരൂ മാസം തന്നാൽ മുൻപ് തരാനുള്ളത് മറന്നു പോകുമെന്ന് കരുതിയോ ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കുവാണ് ഞങ്ങൾ ആകെ അവശരായ ഞങ്ങളെ മറക്കരുത് മരുന്ന് വാങ്ങാനാണ് ഞങ്ങൾ തെണ്ടുന്നത് മറ്റുള്ളവർക്ക് കൊടുക്കുന്നത് പോലെ ഞങ്ങൾക്കും തന്നുകൂടെ മനുഷ്യരല്ലേ ഞങ്ങൾ
ഇടക്ക് രണ്ടുമാസത്തെ തടഞ്ഞു വെച്ചു. അതു കിട്ടാൻ എന്തു ചെയ്യണം.
കേന്ദ്ര വിഹിതം കിട്ടിയില്ല
അത് കാലാവസ്ഥയുടെ അവസ്ഥയാണ്
ഞങ്ങളെ 69 വയസ്സായിട്ടും വിവാഹം കഴിച്ചിട്ടില്ല എന്ന് ഞങ്ങളുടെ മെമ്പർമാർക്കറിയാം അത് അറിയാൻ കരുത്തുള്ളവരെ മെമ്പർ ആക്കണം
ഹലോ നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കിട്ടുന്ന
കേന്ദ്ര വിഹിതം 200 രൂപയേ കിട്ടിയുള്ളു 200 രൂപകൂടി എപ്പോൾ കിട്ടും?
Kk..🎉🎉🎉
അക്ഷയ പോയി ശരിയാക്ക് പഞ്ചായത്തിന് പോയി ശരിയാ ബാങ്കിൽ പോയി ശരിയാക്ക് ഇനി ശരിയാകണമെങ്കിൽ പൈസ കിട്ടണം വണ്ടിക്കൂലിക്ക് വരെ പൈസ ഇല്ല പൈസ കിട്ടിയതിനുശേഷം ഇനി വീട്ടീന്ന് ഇറങ്ങാൻ വഴിയൊന്നും ഞങ്ങൾക്ക്
Aa paraunnathe kettal febuaryil ange olathumennane parachhil athonnum nadakkan ponilla.
ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും
1300 രണ്ടുപേരും കിട്ടി കേന്ദ്ര ഗവൺമെന്റിന്റെ വിഹിതം കിട്ടിയില്ല.. അത് എപ്പോൾ കിട്ടും
എന്റെ പെൻഷൻ ഇതുവരെ കൊണ്ടു വന്നിട്ടില്ല
ഇനി എന്തും ശരിയാക്കണത് പൈസ കിട്ടിയിട്ട് എനിക്ക് 69 വയസ്സായി ഇനി പുനർജി വിവാഹം ചെയ്തിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ് ഇനി വേണ്ടല്ലോ ഇത്രയും നാളായിട്ടും ഞാൻ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല എന്റെ കഴിവ് കുറവാണ് ഞാൻ ഈ പറയുന്നത്
എവിടുന്നും കടം കിട്ടിയില്ലേൽ എല്ലാം മുടങ്ങും .. കടം വാങ്ങി എത്ര നാൾ കൊടുക്കും..??? 🤔
അടുത്ത ഇലക്ഷനിൽ വീണ്ടും
അധികാരത്തിൽ വരാൻ
കിട്ടിയാൽ പറയം ജനുവരി 27 വരെ ഒരു പെൻഷനും കിട്ടിയില്ല
ഞങ്ങൾക്ക് പെൻഷൻ കൂട്ടണ്ട ഉള്ളത് തന്നാൽ മതി ബോർഡ് വഴികളിലെ പെൻഷൻ തരാത്തത് എന്താ എന്ന് ചോദിച്ചു ചീത്ത പറയുവാണ് ഓരോ യൂണിറ്റുകളിലും വന്നു ചീത്ത പറയാ ഞങ്ങൾ കേട്ട് മടുത്തു ഇതിൽ പ്രവർത്തിക്കുന്നവർക്ക് കടപ്പമറിയില്ല
1700 ആക്കണം എന്ന് പറഞ്ഞു 1300 വച്ചാണ് ഈ നാലു ഗഡ്‌ക്കളുകിട്ടിയത്, ബാക്കി തുക എവിടുന്നു കിട്ടും എവിടെയാണ് പരാതിപ്പെടേണ്ടത്
Thanks 👍
24 മുതൽ പെൻഷൻ കൊടുത്തു തുടങ്ങിയിട്ട് ഇതുവരെ പെൻഷൻ വന്നില്ല. ഫെഡറൽ ബാങ്കിലോട്ട് ആണ് വരാറ്. ഇതു വരേവന്നില്ല. കാരണം ഒന്ന് പറയാമോ. പറഞ്ഞത് കൊണ്ട് കാര്യാ ഇല്ല പെൻഷൻ ആണ് ആവശ്യം
എന്റെ അമ്മേ പച്ചക്കള്ളം തരുന്നതുപോലും തീർത്തും തരുന്നില്ല പിന്നെങ്ങനാ ഇത് പറയുന്നത് കഷ്ട്ടം
👍👍👍👍
സർ പെൻഷൻ 3200ഇതുവരെ കിട്ടിയില്ല സേവ്നിയിൽ kandu
👌👌
5മാസം ആയി പെൺസൺ കിട്ടീട്ട്. അതിന് എന്താ. മറുവടി
പെൻഷൻ കൊടുത്തു എന്ന് പറഞ്ഞിട്ട് കുട്ടികൾക്ക് ഒന്നുമില്ല
ജനുവരി പെൻഷൻ തന്നെ കിട്ടിയില്ല
No increase this time, next budget, we already given the draft of budget. The very next time through budget or through CM's voice will declare the increase not less than 100
ആടോ വെറുതെ പുളു അടിക്കാതെ നിർമാണ ക്ഷേമനോയത്തി ബോർഫ് പെൻഷൻ കൊടുക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെയും കിട്ടിയില്ല
Thanks friend
ദിന പത്രത്തിൽ വന്നാൽ വിശ്വസിക്കാം.🤣
Sandosa.❤❤❤❤❤❤🎉🎉🎉🎉🎉🎉👍👍👍👍👍👍
1 പെൻഷൻ 13 oo കിട്ടയത
എന്നാലു അയാൾക്ക് 2000 രൂപയെങ്കിലും ആക്കി കൂടെ ബാക്ക് പാലിക്കാൻ കഴിത്ത എന്തു രമനുഷ്യൻ
ഇപ്പോൾ വാങ്ങുന്ന വരിലും അർഹത ഇല്ലാത്ത നിരവധി പേർ ഉണ്ട്.. പഞ്ചായത്ത് കൃത്യമായി പരിശോധന നടത്തുന്നില്ല..
കഴിയുമെങ്കിൽ രഹസ്യപരാതി കൊടുത്താൽ മതി
ജനുവരിയിലെ ഒരു മാപ്തി 1300 രൂപ കിട്ടിയിട്ടുള്ളൂ
Why. We. Didn't. Get. 202new. Pension. Applicant. Applied. Last. Year. June. What. To. Do. Again
300 veche nalu masathe kittan undallo? Ennu varum baky???
I have a few questions, will you answer this.
1. If someone's family member is getting pension at home, will any 60% disabled person get pension there?
2. If there is AC at home, will the disabled person get pension?
3. If any member of the family is abroad, will any disabled person get pension?
Please reply
Samayathu kittiyal Mathi...
അംഗൻവാടി കുട്ടികൾക്ക് മുട്ടിയില്ല പാലമില്ല ഒന്നുമില്ല
1600 എന്നുള്ളത് ആളുകളുടെ കയ്യിൽ കിട്ടുന്നത് 1400 ആണ്. 200 രൂപ ഇല്ല
കർഷക പെൻഷൻ ആർകെങ്കിലും കിട്ടിയോ
Kitiyilla
ഇല്ല
Yes
എന്തൊരു ഗതികേട് ഗവർമെന്റിന്റെ
മുസ്റ്ററിങ് എന്നാണ്
15മാസത്തെ കുടിശികയുള്ള നിർമാണത്തൊഴിലാളി ക്ഷേമനിധി പെൻഷൻ ഒരു തവണ എങ്കിലും തന്നു സഹായിക്കുമോ 😰😱😱😢😢😢😰😢😰😭😭😭😭😭😭
പെൻഷൻ എല്ലാ മാസവും കൃത്യമായി എൻ്റെ കയ്യിലെത്തിച്ചുതരുന്ന അധികാരികൾക്ക് നന്ദി പറയുന്നു ഞാൻ.....🙏🙏
ഒരു അപേക്ഷ കൂടി ആരോടെന്നില്ലാതെ ചോദിക്കുന്നു - പോളിയോ ബാധിച്ച് അല്പാല്പം മാത്രം നടക്കാൻ കഴിയുന്ന എനിക്ക് വിവാഹം കഴിക്കാൻ എന്നെപ്പോലെയുള്ള ഒരു വികലാംഗയെയെങ്കിലും കാണിച്ചു തരാമോ ആരെങ്കിലും 🙏🏻
15 വർഷമായി ഞാൻ അന്വേഷിക്കുന്നു. ആരും സഹായിക്കുന്നില്ല.......😢
Raju (49) Disabled- Calicut.
🙏 എൻ്റെ ഫോൺ നമ്പറാണേ
മുകളിൽ ആ വൃത്തത്തിനകത്ത്
ഉള്ളത്🙏🏼
@@Raju-cy4ml🤚💡
കിട്ടും എന്ന് പ്രതീക്ഷിക്കുന്നു 🤔
കേന്ദ്ര വിഹിതം ആയിട്ട് മൂന്ന് മാസത്തെ പെൻഷൻ 900 കിട്ടാനുണ്ട
കാലാവസ്ഥ പോലെയാണ്
Nirmanathozhilalikalude pention enthe athu tharathe vottinu veetilott varandaaa
സേവന യിൽ നോക്കുമ്പോൾ വിവരങ്ങൾ ലേഭ്യമല്ല എന്നു കാണിക്കുന്നു
മൊബൈലിൽ പറയുന്ന ഒരു അറിയിപ്പും ശരിയല്ല എന്തിനേ കള്ളങ്ങൾ പറഞ്ഞ് പാവപ്പെട്ടവരെ പറ്റിക്കുന്നു
ഓരോ യൂണിറ്റിലും വന്ന് ജനങ്ങൾ ചീത്ത പറയുകയാണ് ബോർഡ് വഴി പെൻഷൻ അടച്ച പൈസ എങ്കിലും ഞങ്ങൾക്ക് താട്ടെ എന്ന് പറയണേ കുറെ പെണ്ണുങ്ങൾ കൂടി എറണാകുളം പോയി ഓഫീസിൽ
First🎉
Annnna? Ithu parayan thudangiyitt oru varshatholam aayallo? Vakkinu vilayillathoru??????
😊
നിങ്ങളുടെ ചാനൽ എത്രയോ ആൾക്കാർ ചോദിക്കുന്നു നിർമ്മാണ തൊഴിലാളികളുടെ കാര്യം ഒരു മറുപടി പോലും തരുന്നില്ലല്ലോ എന്താ റബർ അർഹതയുടെ പുറത്താണോ
എനിക്ക് 1600 മാത്രം കറട്ടിയുള്ളു ബാക്കി ഉടനെ കിട്ടുമോ
300+ 300 കിട്ടിയില്ല പിന്നെയാണ്1700 രൂപ
പ്രകടനപത്രികയിലെ 2500 എവിടെ?
Karshakapension kittiella
Enikke1600,r,kittiullu
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
4 varsham kondu 100 appol baaki 800 roopa kootanamenghil 32 varsham kaathirikkanam appozhekkum urappu thannavar chathu kaanum 60 kazhinja 90% pensionkarum marichu kaanum.
നി൪മ്മാണ തൊഴിലാളി പെ൯ഷനു൦,സാമൂഹൃ സുരക്ഷ പെ൯ഷനു൦ സ൪ക്കരിന് ഒരു പോലെ ആയിരിക്കണ൦ ദയവായി കണ്ണടയ്ക്കരുത്
Onnum kittiyilla
/1600/300/കുറച്ചു തരുന്നത്
പിന്നെ എങ്ങനെ ആണ്
/1700/തരുന്നത് 🤔
ചിലർക്ക് 1600 ഇപ്പോ കിട്ടുന്നുണ്ട് കിട്ടാത്തവരും ഉണ്ട്
Akicash epoltharum
വെറുതെ പറഞ്ഞി പാവപെട്ടവരെ വിഡ്ഢി ആകുന്നദ്
ആര്
സാമൂഹ്യക്ഷേപ പെൻഷന്റെ കാര്യം മാത്രം എന്താ പറയുന്നത് സർക്കാർ ജോലിക്കാരുടെ പെൻഷനെ കുറിച്ച് എന്തുകൊണ്ടാണ് മിണ്ടാത്തത് അവർക്ക് കൊടുക്കുന്ന തുകയെക്കുറിച്ച് എന്താണ് മിണ്ടാത്തത്
1600 300 രൂപ വരെ കുറച്ചാണ് തരുന്നത് പിന്നെയാണോ 1700 കിട്ടുന്നത്
ഇതുവരെകിട്ടിയില്ല
ഇത് വരെ കയ്യിൽ കിട്ടിട്ടില്ല
Enikku 1600 mathrame kittiyittullu
3 200 എന്ന പറഞ്ഞ കിട്ടിയ യതെ2800 ബക്കി എവിടെ 'അരെആണ് വിഴുങ്ങുന്നതെ?
Januvariyil. 1300 kititullu
The Govt should not insist for income certificates from beneficiaries above 80 years as majority of them may not be in good health to travel to Akshya Center/ village office.
Yes that is correct.
1700 parayelle enik 1300 kittunnathu
ചെമനിധി. കിട്ടില്ലല്ലോ നിർത്തിയോ
പ്രവാസി പെൻഷൻ വാങ്ങുന്ന വർക്ക് ഫാമിലി പെൻഷൻ കിട്ടിയിരുന്നത് ഈ മാസം മുതൽ കിട്ടുന്നില്ല..
ഒരു മാസം അല്ലേ വൈകിയൊള്ളൂ സമാധാനപെടൂ കിട്ടും
1600₹ മാത്രമേ കിട്ടിയിട്ടുള്ളു
ഉള്ളത് ഇല്ല പിന്നെ ഒലത്തും
Thozhilurappu cash entha varathe Athu par
Entemoonnumasathe900rskitanund. Keandramtharanund
ഞങ്ങൾക്ക് 3200 ഇപ്പോൾ കിട്ടി
Enikkum
തരാനുള്ള തെ തരണമല്ലോ പിന്നെ വിളമ്പേണ്ട
Kenthram4masanthekittanud
100രുബ ഒരു സന്തോഷം ഇല്ല
സാറേ 1300 നു തരുന്നത് അതെങ്കിലും തികച്ചും തരാൻ പറയൂ
Ada MA...... Ne Paryan Tthudangeyatu Nalathrayaye Kateda Nermana Thozelaleyuda Panshan 14MasathaKasu Ketanu ndu Mudakamelatha Matula Panshan Kodukunnu Anapolulavar Thozelu Chayuthu Panam Adachathanu Panshanayathanu Adacha Panam Thada MUGYA