119 th Brethren General Convention Day- 5 Thursday - 02 - Jan - 2025. 06.00.pm to 09.-00 pm

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 7

  • @godlyparayil168
    @godlyparayil168 3 วันที่ผ่านมา

    പാട്ടുകൾ ആര് എഴുതി എന്ന് പറയുന്നത് എത്രയോ നല്ലതാണ് , അതിന് മനസ്സുവെച്ച പ്രിയ സഹോദരനെ അഭിനന്ദിക്കുന്നു

  • @molsydenson8194
    @molsydenson8194 3 วันที่ผ่านมา

    God bless you brother

  • @BinoyGeorge-v8r
    @BinoyGeorge-v8r 2 วันที่ผ่านมา

    Valare Sangadakaramaya oru kareyam anne Song Selection Oru Jeevanum ellatha pattukal athe Mathram alla Pattumayette oru bendhavum ellatha chords entha yee kannekkunnathe , kazhenja praveshyam ethilum ethrayo better Ayerunnu

  • @alexd.joseph2895
    @alexd.joseph2895 3 วันที่ผ่านมา

    ചാണ്ഡപ്പിള്ള സർ എൻ്റെ സംശയത്തിന് മറുപടി തരണം.... എൻ്റെ സംശയം ഒരിക്കൽ വിശ്വാസം സ്വീകരിക്കാതെ മറ്റുള്ളവരുടെ പ്രഷർ കൊണ്ടു baptisam എടുത്ത വ്യക്തിക്ക്.... വീണ്ടും യഥാർത്ഥമായി വിശ്വസിച്ചു വീണ്ടും സ്നാനം ചെയ്യാൻ പറ്റുമോ....

    • @ChandapillaPhilip
      @ChandapillaPhilip 3 วันที่ผ่านมา +3

      സ്നാനം വിശ്വസിച്ചവർക്കുള്ളതാണ്. അതിനാൽ വിശ്വസിക്കുമ്പോൾ ആണ് സ്നാനം സ്വീകരിക്കേണ്ടത്.

    • @alexd.joseph2895
      @alexd.joseph2895 วันที่ผ่านมา

      Aramamada samraj Sir, James Varghese Sir, Paul Mathew Sir പല സമയത്തായി ഈ വിഷയം പറഞ്ഞു. ഞാൻ പറഞ്ഞതു ഇങ്ങനെയാണ്. എനിക്കു രക്ഷയുടെ അനുഭവം ഇല്ലാതെയാണോ സ്നാണപ്പെട്ടത് എന്ന് പറഞ്ഞപ്പോൾ അതു സാത്താൻ കൊണ്ടുവരുന്ന തന്ത്രം ആണ്.. ഇതിൽ സംതൃപ്തനായി ആരാധനയിൽ സംബന്ധിച്ച് തിരുവാത്താഴം എടുത്തു പൊയ്‌കൊണ്ടിരിക്കയാണ്.... എന്നെപ്പോലെ doubt ഉള്ള സാർ ഒരു യുവാവിന് ഉപദേശം കൊടുക്കുന്നത് കേട്ടു... അന്നുതൊട്ട് എൻ്റെ മനസ്സിൽ വല്ലാത്ത കുറ്റബോധം... അതാ ഞാൻ മെസ്സേജ് അയച്ചത്.... എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു..

    • @alexd.joseph2895
      @alexd.joseph2895 วันที่ผ่านมา

      വളരെ തിരക്കുള്ള സമയത്തും സാറിന് എനിക്കു റിപ്ലേ തരാൻ കഴിഞ്ഞതിനെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു..